മണ്ണാറശാല ആയില്യത്തിന് നടത്തിയ പ്രഭാഷണം | MANNARASALA AYILYAM | SARITHA IYER

മണ്ണാറശാലയിൽ മണ്ണാറശാല ആയില്യത്തിന് നടത്തിയ പ്രഭാഷണം. നാഗങ്ങൾ എങ്ങനെ ഉണ്ടായി എന്നും നാഗാരാധനയുടെ തുടക്കത്തെ പറ്റിയും ഉള്ള പ്രഭാഷണം

Пікірлер: 68

  • @rajalakshmya5337
    @rajalakshmya533720 күн бұрын

    നാഗ രാജാക്കന്മാരുടെ കഥകൾ വളരെ ശ്രദ്ധയോടെ കേട്ടു. ഒരു പാട് അറിവുകൾ ലഭിച്ചു. ടീച്ചറുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. 🙏

  • @gangajp8580
    @gangajp8580 Жыл бұрын

    Teacher njan യാദൃച്ഛികമായിട്ടാണ് ടീച്ചറിന്റെ ഒരു സ്പീച് you tubil കേട്ടത്. ഇന്നലെയാണ് ഭഗവാന്റെ കൃപയാൽ എനിക്ക് ആ ഭാഗ്യം ഉണ്ടായത്. അപ്പോൾ മുതൽ കുറെ സ്പീച് കേട്ടു. ടീച്ചറിന് ഭഗവാന്റെ അനുഗ്രഹം വളരെ അധികം ഉണ്ട്. ഞാൻ ഇതുവരെ ഇതുപോലെ ആരും സംസാരിക്കുന്നത് കേട്ടിട്ടില്ല. ഓരോ പ്രസംഗം കേൾക്കുമ്പോഴും ഭക്തി മനസ്സിൽ കൂടുതൽ കൂടുതൽ നിറയുന്നു tr. ഇനിയും ഒത്തിരി അറിവുകൾ പ്രതീക്ഷിക്കുന്നു. 🙏🙏

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc8 ай бұрын

    ഓരോ ഭാഗങ്ങൾ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ ഒരു പ്രചോദനം ആണ് ടീച്ചറിന്റെ പ്രഭാഷണം 🙏🙏🙏

  • @syamkumartn7276
    @syamkumartn7276 Жыл бұрын

    നാഗരാജാവിനെ കുറിച്ച്, നാഗ ദൈവങ്ങളെ കുറിച്ച് ആദ്യമായാണ് ഇത്രയും അറിവ് കിട്ടുന്നത് ; Teacher റുടെ ഈ അറിവ് ഈ പ്രഭാഷണത്തിലൂടെ എല്ലാവരിലും എത്തി കൊണ്ടിരിക്കുന്നു .....🙏🙏

  • @bsfriendsvlogs1607

    @bsfriendsvlogs1607

    8 ай бұрын

    Om nagarajaya namah Ananda kodi kodi namonama

  • @sudhasundaram2543
    @sudhasundaram2543 Жыл бұрын

    പ്രണാമം മോളേ🙏🙏🙏 നല്ല പ്രഭാഷണം നാഗരാ ജാവ് നാഗയക്ഷി നാഗചാമുണ്ഡി എല്ലാവ ,രേയും കുറിച്ച് വിശദമായ ഒരു വിവരണം🙏🙏🙏🙏👍 അഭിനന്ദനങ്ങൾ

  • @nishaanilkumar2742

    @nishaanilkumar2742

    Жыл бұрын

    🙏👍

  • @subramanyamappu532
    @subramanyamappu532 Жыл бұрын

    മണ്ണാറശാല അമ്മയുടെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Жыл бұрын

    മണ്ണാറശാല അമ്മയുടെ അനുഗ്രഹം മോൾക്ക് ഉണ്ടാവട്ടെ 🙏🏻🙏🏻

  • @aadhiseshps1985

    @aadhiseshps1985

    Жыл бұрын

    Ohm nagarajaavaya namaha

  • @kalag3763
    @kalag3763 Жыл бұрын

    Sairam Sarithaji🙏nalla prabhashanam. Ugran👌👌👌👍adhyamayittanu sarppangale kurichulla ithrayum vishadhamaya kadha kelkkunnathu🙏🙏🙏

  • @12345kkn
    @12345kkn6 күн бұрын

    Very informative! Thanks

  • @sreedharanmrj3065
    @sreedharanmrj30654 ай бұрын

    🙏🏻 ടീച്ചറുടെ പ്രഭാഷണം കേട്ട് പല കാര്യങ്ങളും അറിയാൻ സാധിച്ചു 🙏🏻 ടീച്ചർ വന്നു പ്രഭാഷണം നടത്തുന്നതിന് സാമ്പത്തിക മായി എത്ര ചിലവ് വരും മറുപടി പ്രെദീഷിക്കുന്നു

  • @thulasidasm.b6695
    @thulasidasm.b6695 Жыл бұрын

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏 Humble pranam 🙏🙏🙏 Jai Jai sree radhe radhe 🙏🙏🙏🙏🙏

  • @mohananpillai5149
    @mohananpillai514910 ай бұрын

    നാഗരാജാ നാഗരാജ നാഗരാജ പാഹിമാം, നാഗരാജ വന്ദനീയ നാഗരാജ പാഹിമാം !

  • @sureshkulapurath
    @sureshkulapurath Жыл бұрын

    Excellent speech ma'am...in awe with the depth of information, clarity, and smooth flow you maintain in your speeches

  • @RS-jx9jd
    @RS-jx9jd Жыл бұрын

    Excellent as usual , Thank you .

  • @premav4094
    @premav4094 Жыл бұрын

    നമസ്കാരം സരിതാജി 🙏🏾 ഹരേകൃഷ്ണ 🙏🏾

  • @SaliSali-sb5cg
    @SaliSali-sb5cg4 ай бұрын

    PranamamGuruji, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @avanthika5910
    @avanthika5910 Жыл бұрын

    Teacher Namaskaram.....Njan teacherinte speech ellam kelkkuvaanu.enthoru arivaanu teacherkku...njan aa paadhangalil namaskarikkunnu

  • @gopalkrishnapillai1948
    @gopalkrishnapillai1948 Жыл бұрын

    Excellent Speach Mam

  • @user-je8bp5tc9j
    @user-je8bp5tc9j Жыл бұрын

    അനന്തം വാസുകിം ശേഷം പത്മനാഭം ച കംബളം ശംഖപാലം ധാർത്തരാഷ്ട്രം തക്ഷകം കാളിയം നമോ എന്ന നവ നാഗ സ്തുതിയാണല്ലോ ഉത്തമം

  • @mohennarayen7158
    @mohennarayen715811 ай бұрын

    🎉❤😍🌹🌹🌹🌺🌺🌺💗⚘⚘⚘..Thank you..professor..pranam🙏🙏🙏💕👍💚

  • @bhattathiry
    @bhattathiry Жыл бұрын

    Excellent

  • @chandrantk6043
    @chandrantk60438 ай бұрын

    Very infor.mative teacher

  • @sreekumarigopinathan9816
    @sreekumarigopinathan9816 Жыл бұрын

    Hare Krishna 🙏🙏🙏

  • @kkvs472
    @kkvs472 Жыл бұрын

    നമസ്തേ ടീച്ചർ 🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 Жыл бұрын

    Nagadaivangale Saranam 🙏🙏🙏 Namasthe Mataji 🙏 🙏 🙏

  • @mohnishamohan4002
    @mohnishamohan4002 Жыл бұрын

    Namasthe 🙏

  • @sethulakshmivijayakumar4771
    @sethulakshmivijayakumar477121 күн бұрын

    🙏🙏

  • @user-sv8ou3fd5q
    @user-sv8ou3fd5q9 ай бұрын

    ഹരിഓം ശരിതഅജി

  • @sudhaanilkumar9311
    @sudhaanilkumar9311 Жыл бұрын

    Sairam Sairam🙏🙏🙏🙏🙏👍👍

  • @sreeminicp5209
    @sreeminicp52097 ай бұрын

    🙏🙏🙏

  • @sumathyr6919
    @sumathyr6919 Жыл бұрын

    Ohm nagarajave saranam

  • @menongiridhar
    @menongiridhar7 ай бұрын

    The basic requirement for a prabhashanam is to cut background chatter and also ensure people do not intrude into the camera frame like the proverbial hen in the moonlight.

  • @sarithaaiyer

    @sarithaaiyer

    7 ай бұрын

    True.. But I am helpless as you know

  • @lakshmisreeram
    @lakshmisreeram Жыл бұрын

    🙏🏻🙏🏻🙏🏻

  • @sasibindusasipv9607
    @sasibindusasipv9607 Жыл бұрын

    Ammenarayana

  • @vineethar5063
    @vineethar50635 ай бұрын

    🙏🙏🙏🙏❤

  • @reghukurup1200
    @reghukurup1200 Жыл бұрын

    ❤️👍

  • @apsanthoshkumar
    @apsanthoshkumar Жыл бұрын

    🙏🌹🌹🌹

  • @rekharaju5731
    @rekharaju5731 Жыл бұрын

    Sairam 🙏❤

  • @remeshbabu5069
    @remeshbabu50699 ай бұрын

  • @user-fo6pw6xo9z
    @user-fo6pw6xo9z8 ай бұрын

    Anandakòodi namaste aram teacher

  • @enjoyindianmusic
    @enjoyindianmusic Жыл бұрын

    നമസ്കാരം 🙏♥️🇮🇳

  • @subhadrasureshmenon8875
    @subhadrasureshmenon8875 Жыл бұрын

    How much you are preparing for speech. Excellent 👍

  • @prathibhamurali2921
    @prathibhamurali2921 Жыл бұрын

    🙏🙏🙏🙏🙏🙏

  • @unnikrishnannair170
    @unnikrishnannair170 Жыл бұрын

    ENTE NAGA DEEVA ...SARANAM....

  • @mohananpanikkassery6709
    @mohananpanikkassery6709 Жыл бұрын

    ഓം ശ്രീ സായ് രാം 🙏🙏🙏

  • @bsfriendsvlogs1607
    @bsfriendsvlogs16078 ай бұрын

    Om hree nagarajaya namo namah

  • @achyutvinod3625
    @achyutvinod36259 ай бұрын

    Saritha iyear sasdi vritham

  • @komalavallyambattu2683
    @komalavallyambattu26838 ай бұрын

    Teacher, maminte phone no. Onnu tharumo? Chila samsayangal ennikku chothichriyananu. Budhimuttillenkil tharumallo? Bhagavatham class eduthu kodukkunnu. Ente arivu valare parimitham aanu so please.

  • @sarithaaiyer

    @sarithaaiyer

    8 ай бұрын

    9447414985

  • @manigold9023
    @manigold90234 ай бұрын

    நமஸ்காரம் ஸராதாஜிஅம்மா.

  • @vishnuchithrachandrabose6848
    @vishnuchithrachandrabose68489 ай бұрын

    ജി, khandava വനം യമുന തീരത്തല്ലെ?

  • @menongiridhar
    @menongiridhar7 ай бұрын

    You should ensure these things don't happen as it is unjust to people like me who enjoy your lectures and ensure unhindered listening pleasure to us. Shri Nochur Swamy stopped his lecture when a small child in the audience kept on talking to it's mother.

  • @ajithelamanassery5660
    @ajithelamanassery5660 Жыл бұрын

    മാഡം - നമ്മുടെ വിദ്യാഭ്യാസവും വിദ്യാഭ്യാസ രീതിയും - ആണ് വേദ സത്യം നമ്മൾ അറിയാതെ പോകു ന്നത് - പഠിക്കുക - മനസ്സിലാക്കുക എന്നതാണ് നമ്മുടെ രീതി - ഈ രീതി ആത്മീയതയിൽ ഒരിക്കലും പ്രയോ ഗിച്ചിട്ട് കാര്യമില്ല - പതാജ്ഞലി - ചിത്ത വൃത്തി നിരോധഹയോഗ - എന്നാണ് പറഞ്ഞത് മനസ്സുകൊണ്ട് എന്ത് മന സ്സിലാക്കിയാലും - അത് സത്യവുമാ യി ബന്ധപ്പെടുന്നില്ല - മനസ്സിലാക്ക ലും മനസ്സും ഇല്ലാതാവണം - എന്നാ ൽ സത്യമറിയാം - ഇങ്ങിനെ അറിഞ്ഞ വർ - വ്യാസനും വാത്മീകിയുമോക്കെ സത്യത്തിൽ വരാനും ഭൗതിക ജീവി തം ഇങ്ങിനെ എന്നും - പറഞ്ഞ കഥ മനസ്സിലാക്കുന്നതിന് പകരം കഥക്ക് പിന്നാമ്പുറമുള്ള സത്യത്തെ ഹൃദയം കൊണ്ട് പിടിക്കണം - ഭക്തിയിലെ സർവ്വ ശാസ്ത്ര ഗ്രന്ഥങ്ങൾ അറിയു ന്നതിലല്ല - ചിലപ്പോൾ - ഒരു ചെറിയ കഥയിൽ - ഹൃദയം - ആ അനുഭൂതി യിൽ വന്നു പോവും - അത് ഹൃദയം കൊണ്ട് പഠിക്കുമ്പൊഴാണ് - നമ്മൾ ഇന്ന് ഭക്തി പോലും - അതിലെ A to Z പഠിച്ചാൽ അതാണ് ജ്ഞാനം സത്യം എന്ന് ധരിക്കുന്നു - കൈ ഞൊടിക്കും സമയത്തിൽ സാക്ഷാത്ക്കാരം വന്നു പോവും പഠിക്കുന്നത് ഹൃദയം കൊ ണ്ട് പഠിക്കണം - അങ്ങിനെ അറിഞ്ഞു കഴിഞ്ഞാൽ - മൗനമാകണോ - പ്രചരി പ്പിക്കണോ എന്ന് ഭഗവാൻ തീരുമാനി ക്കും - അതിനാദ്യം ഇതറിയണം ഊർജ്ജം - തരംഗരൂപത്തിലാണ് സുഷുമ്നാ നാഡിയെ ഇഡ പിംഗള എന്ന രണ്ട് നാഡി-സർപ്പാകൃതിയി ലാണ് - ഊർജം - Wave- രൂപത്തിൽ പക്ഷെ മനുഷ്യ രൂപത്തിൽ - എങ്ങി നെ എന്ന് പ്രത്യക്ഷമല്ല - പുറത്ത് സ ർവ്വ ജീവികളിൽ - ഊർജ സഞ്ചരത്തി ലെ ഒരു ജീവി നാഗമാണ് - പുറത്തുള്ള ഏത് ആരാധനയും - അതിലടങ്ങിയ സർവ്വവും - തന്നിലുണ്ട് - വെളുത്ത വാവ് കറുത്തവാവ് - മൊത്തം 28 ചന്ദ്ര അയ നം - പ്രകൃതി പ്രബഞ്ച അയനം ഇത് തന്നെ മനുഷ്യനിലും - സ്ത്രീയു ടെ മെൻസസ് പിരീട് 28 അല്ലെ?

  • @ushaasokan8007
    @ushaasokan80077 ай бұрын

    🙏🙏🙏

  • @vanisreeram8110
    @vanisreeram8110 Жыл бұрын

    🙏🙏

  • @sasibindusasipv9607
    @sasibindusasipv9607 Жыл бұрын

    🙏🏻🙏🏻🙏🏻

  • @user-hx6ob4rk9z
    @user-hx6ob4rk9zАй бұрын

    🙏🙏🙏

  • @shima8903
    @shima89039 ай бұрын

    🙏🙏

  • @renukadevi9360
    @renukadevi9360 Жыл бұрын

    🙏🙏🙏

  • @smithanair4800
    @smithanair4800 Жыл бұрын

    🙏

  • @user-us8nm9fj4q

    @user-us8nm9fj4q

    8 ай бұрын

    Njan. Preeja. Nagayekshiyamma. Nagarajavinodu. Koodiya. Sarppa. Sworoopiniyamme. N. A yum. Njangalude. Kudumbatheyum. Rekshikkaname. Njangale. Avidekku. Varuvan. Anugrahikkename

  • @user-us8nm9fj4q

    @user-us8nm9fj4q

    8 ай бұрын

    Preeja. Thrikketta. Akshaya. Rohini. Vishnu. Poororuttathi. Athira. Poororuttathi

  • @aiswaryavijay3579
    @aiswaryavijay3579 Жыл бұрын

    🙏🙏

Келесі