troll malayalam jayashankar vs sandeep warrier debate troll ] അവസാനമാണ് ട്വിസ്റ്റ്😅🔥

Комедия

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
Note-പഴയ ഡിബേറ്റുകൾ ട്രോളുന്ന പുതിയ ട്രോൾ
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 139

  • @ArunKumarAttuvassery
    @ArunKumarAttuvassery8 күн бұрын

    അഡ്വക്കേറ്റ് ജയശങ്കർ കാര്യങ്ങളെല്ലാം വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. പറഞ്ഞത് കൊള്ളേണ്ടിടത്ത് കൊള്ളിച്ച് പറയാൻ അദ്ദേഹത്തിനറിയാം. ഈ ചർച്ച സന്ദീപ് വാര്യരും ജയശങ്കറും പൊളിച്ചടുക്കി.

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @essenceoflife821
    @essenceoflife8218 күн бұрын

    മാപ്രകളുടെ സപ്പോർട്ട് ഉള്ളടത്തോളം സി പി എം ന് ഇവിടെ ഒരു ചുക്കും പേടിക്കാനില്ല... കരുവന്നൂരിലേക്ക് പദയാത്ര നടത്തിയ സുരേഷ് ഗോപിയെ ഏറ്റവും വിമർശിച്ചത് മാമാമാപ്രകളാണ്... പിണറായിയെ കാണുമ്പോൾ ഷഡിയിൽ മുള്ളുന്ന പാവം മാപ്രകളാണ് നമ്മുക്കൂചുറ്റുമുള്ളത്.....😂😂😂

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅👍👍👍👌🔥

  • @alensababy
    @alensababy8 күн бұрын

    😂😂😂😂 ചേച്ചി ഷമയെ പോലെ സംസാരിക്കുന്നല്ലോ മറുപടി ഇല്ലാതെ ബബ ബ അടിക്കുവാ കഷ്ടം😅😅😅

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌😅

  • @peeyar2000
    @peeyar20008 күн бұрын

    ഒരു വിദേശ രാജ്യത്ത് വർക്ക് ചെയുന്ന എനിക്ക് രണ്ടായിരത്തി പന്ത്രണ്ടു വരെ സഹകരണ ബാങ്കിൽ ഡെപ്പോസിറ് ഉണ്ടായിരുന്നു.. അവിടെ എനിക്കുണ്ടായിരുന്ന ഒരു കണ്ണൂരുകാരൻ സുഹൃത്തിന്റെ അമ്മായി അച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് മെമ്പറും പാർട്ടിയുടെ ഒരു അത്യാവശ്യം കണ്ണൂരിൽ അറിയപ്പെടുന്ന ഒരു നേതാവും ആയിരുന്നു. ഞങ്ങൾ മൂന്നുപേരും മാത്രം ഉണ്ടായിരുന്ന ഒരു മദ്യപാന ചർച്ചയിൽ അദ്ദേഹം സ്വന്തം മരുമകനോട് അത്യവശ്യമായി സഹകരണ ബാങ്കിൽ ഉള്ള വലിയ ഡെപ്പോസിറ് സ്റ്റേറ്റ് ബാങ്കിലേക്ക് മാറ്റണം എന്ന് പറഞ്ഞു. കുത്തി കുത്തി ചോദിച്ചപ്പോൾ അങ്ങേരാണ് പറഞ്ഞത് സഹകരണ ബാങ്കുകൾ അഴിമതിയുടെ കൂത്തരങ്ങാണ് എന്നും എപ്പോൾ വേണമെങ്കിലും പൊട്ടാം എന്നും. ഞാനും അത് കേട്ട് എന്റെയും എന്റെ ഫാമിലിയുടെയും കമ്പ്ലീറ്റ് ഡെപ്പോസിറ്റും മൂന്ന് മാസം കൊണ്ട് മാറ്റി. എന്റെ കൂട്ടുകാരോടും ഞാൻ ഇത് പറഞ്ഞു ..കുറച്ചു പേര് മാറ്റി..പാർട്ടിയെ വിശ്വസിച്ചു അവിടെ തന്നെ കാശ് അവിടെ തന്നെ സൂക്ഷിച്ചവർ മൂഞ്ചി. 2017 -ലെ നോട്ടു നിരോധനം സഹകരണ ബാങ്കുകളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു.

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌

  • @harinedumpurathu564
    @harinedumpurathu5648 күн бұрын

    കേരളത്തിൽ കഴിഞ്ഞ 35 വർഷമായി രാഷ്ട്രീയക്കാർ ഭരിക്കുന്ന സഹകരണ സ്ഥപനങ്ങളിൽ നടക്കുന്ന സ്ഥിരം നടക്കുന്ന കൊള്ളയാണ്.

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👌

  • @Ananya_anoop

    @Ananya_anoop

    7 күн бұрын

    എല്ലാ കോ-പ്പ് സ്ഥാപനങ്ങ ളും പരിശോധനയ്ക്ക് വിധേയമാക്കണം

  • @ashokg3507
    @ashokg35078 күн бұрын

    കൊങ്ങികളും പങ്കുപറ്റിയത് മറയ്ക്കാൻ സോയ ജോസഫ് നോക്കുന്നു.........😂😂😂

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅😅😊👍

  • @ARJUNB44
    @ARJUNB448 күн бұрын

    ഇജ്ജാതി അടിച്ചിരുത്തൽ 🤣🤣🤣

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅😅👍👌

  • @brc8659
    @brc86598 күн бұрын

    സോയ😂, സന്ദീപ് വാര്യരൊടാണ് debate എന്ന് ഓര്‍ക്കണമായിരുന്നു ,പോരാത്തതിന് ജയശങ്കര്‍ സാറും, വല്ലതും വിളിച്ച് പറയുമ്പോൾ പത്ത് വട്ടം ആലോചിച്ചു വേണം മറുപടി പറയാന്‍, അവരോട് ജയിക്കാന്‍ പറ്റില്ലെങ്കിലും നാണം കെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് അപേക്ഷ ഉണ്ട് 🫠

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌

  • @josephvmathew4250
    @josephvmathew42508 күн бұрын

    കൊള്ളയടി സ്വാഭാവികം ആണെന്ന് കോവിന്ദനും ഭൂതവും. എല്ലാം ശരിയെന്നു പാവം ന്യായീകരണ തൊഴിലാളികൾ. ജനങ്ങൾക്ക് പണം പോയി, കിട്ടുമോ, ഒന്നും അറിയില്ല 😮🙄

  • @lazilakunjuraman7485

    @lazilakunjuraman7485

    7 күн бұрын

    എന്താണ് ഒരു സംശയം??? കോടികൾ വാരി എറിയുന്ന ഈ രാജ്യത്ത് 100 കോടി ഒന്നും അല്ല... അടുത്ത അഞ്ചു മാസത്തിനുള്ളിൽ ഉടമസ്ഥർക്ക് പണം കിട്ടും..

  • @haridasification
    @haridasification8 күн бұрын

    Sandeep warrior 🎉🎉

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👍👌😊

  • @surendran9908
    @surendran99088 күн бұрын

    സോയ മോളേ നീ കോയമാരേപ്പോലെ സംസാരിക്കല്ലേ?ഇതിൽ ഇടതെന്മാരെ കിട്ടിയില്ലേ ചർച്ചക്ക്?

  • @me_stk

    @me_stk

    7 күн бұрын

    Asianet ബഹിഷ്കരിചിട്ട് കാലം കുറെ ആയി പോരാത്തതിന് ജയശങ്കർ ഉണ്ടല്ലോ

  • @surendran9908

    @surendran9908

    7 күн бұрын

    @@me_stk 😁🤝👍

  • @radhamohan1911
    @radhamohan19118 күн бұрын

    സന്ദീപ് 👌👍❤️❤️❤️❤️❤️

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @sathijoji7406
    @sathijoji74068 күн бұрын

    സന്ദി പ് മേ ചേച്ചിയുടെ അണ്ണാക്കിൽ കോടുത്തു❤️❤️

  • @radhikagopakumar930
    @radhikagopakumar9308 күн бұрын

    Sandeep 👏👏👏👏👏🙏🙏🙏🙏

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👌

  • @virattv3947
    @virattv39478 күн бұрын

    Soya പൊളിറ്റിക്കൽ പ്രവർത്തനം നടത്തിക്കോടികൾ സംബാദിച്ചിട്ടുണ്ടോ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot58938 күн бұрын

    വിവരമില്ലാത്ത പാർട്ടി സെക്രട്ടറി ആയതുകൊണ്ടു നമുക്ക് മൗനമല്ലേ ഭൂഷണം എന്നു ആരെംകിലും ചോദിച്ചാൽ കുറ്റം പറയാൻ കഴിയുമോ?

  • @santosh5684
    @santosh56848 күн бұрын

    Shameless CM and his cronies

  • @raghuramkalady8361
    @raghuramkalady83618 күн бұрын

    Good show of Sandeep Warier...

  • @virattv3947
    @virattv39478 күн бұрын

    സോയാബീൻ

  • @kunjumonkk1550
    @kunjumonkk15508 күн бұрын

    അതല്ലെ സഹകരണം എന്നു പറയുന്നതു് എല്ലാവരും കൂടി സഹകരിച്ചാണ് ഇത്രയൊക്കെ കേട്ടികൾ ഉണ്ടാക്കിയത് ഇതിനെ ചെറുതായി കാ ണല്ലെ--- സഹകരണ o

  • @preethap1927
    @preethap19278 күн бұрын

    കോൺഗ്രസ്‌ സമരം ചെയ്ത് പക്ഷെ ബിജെപി നടത്തി കാണിച്ചു

  • @madhupillai5920
    @madhupillai59208 күн бұрын

    Sandeep ❤

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @kunjumonkk1550
    @kunjumonkk15508 күн бұрын

    തോന്ന്യാസം പറയരുതു.പക്ഷെ കാണിക്കുന്നതാ താ ണ് ഞങ്ങളുടെ തീരുമാനം

  • @user-xw7ki5ks7l
    @user-xw7ki5ks7l8 күн бұрын

    പൊതുജനങ്ങളുടെ ആർപ്പുവിളി കണ്ടപ്പോൾ.... ബാഹുബലി ഫിലിം ഓർത്തുപോയി ❤❤❤❤😂😂😂😂

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👌😊

  • @user-ye1gk3vj5j
    @user-ye1gk3vj5j8 күн бұрын

    All Kerala Gunda Center എന്ന AKG സെന്ററും ഗവണ്മെന്റിന്റെ സ്ഥലം കൈയേറി ആണ് നിർമിച്ചത് എന്നും ഒരു വാർത്ത വരുന്നുണ്ട്... കാത്തിരുന്ന് കാണാം.... 🤷‍♂️🤷‍♂️🤷‍♂️

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅👍👍👌

  • @harikumarapillai1989

    @harikumarapillai1989

    7 күн бұрын

    വഖഫ് ബോർഡാണ് ഉടമയെന്ന് ഒരു തിട്ടൂരം വന്നാലും അതിശയപ്പെടേണ്ട !😮

  • @VinodBabuKoshy
    @VinodBabuKoshy7 күн бұрын

    സന്ദീപ് (പറഞ്ഞത് മുഴുവന്‍ 100% ശരി അല്ലെങ്കിലും) ഇന്ന് തകര്‍ത്തു 👏 കോണ്ഗ്രസ് മാഡം പെട്ടു

  • @rathivarma7040
    @rathivarma70407 күн бұрын

    Kattu kallanmar. Pinarayi and team.

  • @GoldendesertGDT
    @GoldendesertGDT7 күн бұрын

    Fraud case against Comrades 😂😂😂😂😂😂

  • @parvathyp7870
    @parvathyp78707 күн бұрын

    Super sandpji

  • @truthprevails6463
    @truthprevails64638 күн бұрын

    മുഖ്യ നുണയനും, വാലുകളും പാവപ്പെട്ട ജനങ്ങളെ പരിഹസിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല.

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌

  • @GoldendesertGDT
    @GoldendesertGDT7 күн бұрын

    Comrade A C Moideen 😂😂😂😂😂😂

  • @ManojDivakar001
    @ManojDivakar0018 күн бұрын

    പ്രീണനറായി വിജയൻ ഉസ്താദ് പലതും പറയും... അപ്പം ഗോവിന്ദ് ചാമി അതിന് കൌണ്ടർ ചെയ്യും

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh8 күн бұрын

    എത്രയോ കാലം കോൺഗ്രസു ആകിയതിനു ശ്ശേഷമാണല്ലോ ഇപ്പോൾ ആ

  • @VnHlsng
    @VnHlsng7 күн бұрын

    ചെത്തുകാരൻ, കൂളിപണിക്കാർ, ഓട്ടോ ഡ്രൈവർ ഒക്കെ ആണ് കമ്യൂണിസ്റ്റിൻ്റെ ഓഡിറ്റേഴ്‌സ്.

  • @surendranpi6337
    @surendranpi63378 күн бұрын

    പദയാത്രക്ക് മുൻപേ BJP ഈ ദൗത്യം ഏറ്റെടുത്തിരുന്നു

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌🔥

  • @user-jf1qf7lx9g
    @user-jf1qf7lx9g7 күн бұрын

    ചേച്ചീ തള്ളീ തള്ളി വന്നതയ്രുന്നും

  • @radhakrishnanp.s.6477
    @radhakrishnanp.s.64778 күн бұрын

    കുറച്ചു സോയാപ്രോട്ടീനും കൂടി കഴിച്ചിട്ട് ചർച്ചക്കു വരൂ സോയാ...

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅👍👍

  • @jayasreemadhu7302
    @jayasreemadhu73028 күн бұрын

    🔥🔥🔥🔥🔥

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @kamalanmm3538
    @kamalanmm35388 күн бұрын

    Evanmare padippikkanam janagal

  • @sivadasanmeethelmadam9766
    @sivadasanmeethelmadam97668 күн бұрын

    സന്ദീപ് ജി എപ്പോഴും പുലിയാണ്

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👌🔥

  • @Abhil917
    @Abhil9177 күн бұрын

    ഈ ചർച്ച ഫുൾ കണ്ടിരുന്നു 😂

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅😅👍👌

  • @paru584
    @paru5848 күн бұрын

    😅😅😅😅puthiya avatharam zoya 😂😂😂 paavam thenju

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅😅👍👍👌

  • @preethap1927
    @preethap19278 күн бұрын

    ഈ സ്ത്രീയെ ഒക്കെ ചർച്ചക്ക് വിളിച്ച ഏഷ്യാനെറ്റിനെ ആദ്യം അടിക്കണം

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅👍👍👌

  • @flowers_comedy-.

    @flowers_comedy-.

    6 күн бұрын

    Kshama muhammadh eni varella adh kondanu

  • @vigneshkumar3691
    @vigneshkumar36917 күн бұрын

    👌🏻👍🏻🤣

  • @BharatKumar-si1jj
    @BharatKumar-si1jj7 күн бұрын

    Roya😂

  • @user-ye1gk3vj5j
    @user-ye1gk3vj5j8 күн бұрын

    മൂലക്കുരു പൊട്ടി ഒലിക്കാതിരിക്കാൻ വിനു extra large Pampers ധരിച്ചിട്ടാണ് ഇരിക്കുന്നത്.... അല്ലെങ്കിൽ സീറ്റ് നാറും..... 🤷‍♂️🤷‍♂️🤣🤣

  • @ebinnandakumar1159

    @ebinnandakumar1159

    8 күн бұрын

    വിനു സംഖി ആണ്

  • @sathyavrathannair8898

    @sathyavrathannair8898

    8 күн бұрын

    സംഘിയാണോ എന്ന് കണ്ടുപിടിക്കാനുള്ള യന്ത്രവും ഇറങ്ങിയോ? ബാലൻസഖാവിന്റെ കയ്യിൽ പീഡനത്തിന്റെ തീവ്രത അളക്കാനുള്ള യന്ത്രം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ, "സംഘിമീറ്ററും"ഇറങ്ങി.​@@ebinnandakumar1159

  • @user-ye1gk3vj5j

    @user-ye1gk3vj5j

    8 күн бұрын

    @@ebinnandakumar1159 കേരളത്തിൽ ഇന്ന് വ്യാപകമായി ഫേമസ് ആയ അല്ലെങ്കിൽ ഇടതും വലതും ചേർന്ന് ഫേമസ് ആക്കിയ ഒരു വാക്കാണ് അല്ലെങ്കിൽ സത്യം പറയുന്നവർക്ക് ചാർത്തി കൊടുത്ത ഒരു അംഗീകാരമാണ് " സംഘി" എന്ന ലേബൽ....പറഞ്ഞ് വരുന്നത് ഇത്രയേ ഉള്ളൂ... പഠിക്കാൻ വിട്ട കാലത്ത് SFI യുടെയോ KSU ന്റെയോ കോണകം പിടിച്ച് നടന്നത് കൊണ്ടാകണം താങ്കൾക്ക് മലയാളം പോലും എഴുതാൻ അറിയാത്തത്...."സംഘി" എന്നാണ് മലയാളത്തിൽ എഴുതുക...

  • @kprakash3936

    @kprakash3936

    6 күн бұрын

    ​@@user-ye1gk3vj5jസൂപ്പർ മറുപടി തകർപ്പൻ, ഉഗ്രൻ🎉🎉🎉😂😂😂

  • @user-fs5kq8st2l
    @user-fs5kq8st2l8 күн бұрын

    Super

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    Thanks

  • @surendranpi6337
    @surendranpi63378 күн бұрын

    കോൺഗ്രസുകാർ തള്ളല്ലേ

  • @Onefourthree639
    @Onefourthree6398 күн бұрын

    👍🏻

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👌

  • @user-is3tp4bi2g
    @user-is3tp4bi2g8 күн бұрын

    Asianet vinu epol pananari cash kudunilaa thonuuu adaaa epol kutam paryunaa

  • @KishoreKumar-pd1qn
    @KishoreKumar-pd1qn7 күн бұрын

    😂😂😂😂

  • @ravir3319
    @ravir33198 күн бұрын

    അന്വേഷി😢ക്കുന്നത് ഏജൻസി ത്ത സോറോസ് അച്ചായൻ്റെ ബി ടീം കുഴുവന്നൂർ കൊള്ളക്കാരുടെ ലാത്തിക്കാരല്ലാന്ന് ഈ മൂ മാതേവിയോടാരേലും ഒന്നു പറഞ്ഞു കൊടുക്കണേന്ന് മാലതി

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅👍👍👍👌🔥

  • @santoshvarma3165
    @santoshvarma31658 күн бұрын

    ഏതാ ഈ സോയ പുതിയ അവതാരം കോൺഗ്സ് നെ നാറ്റിക്കാൻ ആയി ഇറങ്ങി ഇരിക്കുന്നു

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌

  • @mathewmallapally
    @mathewmallapally3 күн бұрын

    This is the same thing will be in PM of India too

  • @bijus4493
    @bijus44936 күн бұрын

    😂😂😂

  • @vijayanmcvj3481
    @vijayanmcvj34817 күн бұрын

    ഇവൾക്ക് കള്ളം പറയുന്നതിൽ ആണോ ഡോക്ട്രേറ്റ് കിട്ടിയത്.

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh8 күн бұрын

    കട്ടുതിന്നലെ ഉറക്കം കിട്ടു ആ മുഖഭാവം ഒന്നു നോക്ക് പുച്ഛം തോന്നുന്നു

  • @praseedkumar3418
    @praseedkumar34183 күн бұрын

    സോയ ഉപ്പ് മാങ്ങേന്റെ അണ്ടിഎന്ന് പറയുമ്പോൾ അപ്പു നായരേ................ന് പറയല്ല. സന്ദീപ് പറഞ്ഞതിന് ഉത്തരംപറയി 👍

  • @Sijoelamthuruthy

    @Sijoelamthuruthy

    3 күн бұрын

    😅😅👍

  • @girikumar3810
    @girikumar38102 күн бұрын

    വളരെ കാലം ഒരേ രാഷ്ട്രീയപാർട്ടിക്ക് ഭരണം കിട്ടിയാൽ ഇതു തന്നെ എല്ലാ പാർട്ടിയിലും വരും, ബിജെപി യിലും ഇത് സംഭവിക്കില്ല എന്ന നിലയിൽ ബിജെപി നീങ്ങാതിരിക്കാൻ ഒരു ശ്രദ്ധ കൂടി വേണം.

  • @sabithasabisabi2270
    @sabithasabisabi22708 күн бұрын

    Sw♥️♥️♥️♥️♥️

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👌🔥

  • @nandankmr4116
    @nandankmr41168 күн бұрын

    ഇതു ജെയ്ക്കിന്റെ ചേച്ചി ആണോ?

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅😅👍👍👌

  • @harikumarapillai1989

    @harikumarapillai1989

    7 күн бұрын

    ജയ്ക്കിന്റെ സേച്ചിയാവൂല്ല. "മെൻഡർ!" മെൻഡറിന് പല വിധ അർഥതലങ്ങളും ഉണ്ടല്ലോ!!

  • @jayasreek2079
    @jayasreek20798 күн бұрын

    PM paranjal paranjatha

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👌

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh8 күн бұрын

    ഒറ്റ സീറ്റ് അപ്പോൾ കേരളം ബിജെപി യാണ് ഭരിക്കുന്നത് എന്നാൽ എന്താകും

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌🔥

  • @user-cx2mt2or3f
    @user-cx2mt2or3f8 күн бұрын

    ബ ബ ബ ബ ബ ബ ബ ബ

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌😊

  • @sukusukuthan
    @sukusukuthan8 күн бұрын

    Video ഷോർട്ട് ആക്കികുടയ്

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    ഷോർട്ട് ആക്കിയ കാര്യങ്ങൾക്ക് ഒരു വ്യക്തത ഉണ്ടാവില്ല അതാ 👍👍👍👌

  • @aravindlr3151
    @aravindlr31518 күн бұрын

    kallanmar enu vilikaruth avarkum kurachoke anthas undu😂

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅😅👍👌

  • @GoldendesertGDT
    @GoldendesertGDT7 күн бұрын

    Communist party 😂😂😂😂😂😂

  • @mathewmallapally
    @mathewmallapally3 күн бұрын

    Whole world see what happens BJP India government 😅

  • @vineeshmohan8318
    @vineeshmohan83188 күн бұрын

    cpm sidil ninnu mezhukaanarum vanille'

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😊😊👍👍👌

  • @balachandranc6282
    @balachandranc62828 күн бұрын

    Eeputhiya Soya Avatharathinnu Kasu Vallathum Kittumo

  • @user-uj3wl4bw7l
    @user-uj3wl4bw7l8 күн бұрын

    അപ്പോൾ നേതാക്കള് തട്ടിപ്പിന് കൂട്ടുനിന്നാനേതാക്കളെ തൊടാൻ എന്താ bjp ക്കു ഇത്ര പേടി സന്ദീപേ

  • @mvrajanmvr4852
    @mvrajanmvr48528 күн бұрын

    Poodi

  • @vishnukavitha4570
    @vishnukavitha45708 күн бұрын

    ശ്രി. സന്ദീപ് വാര്യർ എന്നാ പൂലി❤❤❤

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌🔥

  • @rojeshlas
    @rojeshlas6 күн бұрын

    സന്ദീപ് പൊളിച്ചു 🤣🤣🤣

  • @sebajo6643
    @sebajo66438 күн бұрын

    ഈ സേച്ചി ക്ഷമ ഇല്ലാത്ത ഷെമക് ഒരു ഭീഷണി തന്നെ 😜😜😜😜😜

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅👍👍👌

  • @Kalipaanl
    @Kalipaanl7 күн бұрын

    സോയ കോയ ഫേസ് അങ്ങോട്ടു ചെരിഞ്ഞു പോയി

  • @kprakash3936
    @kprakash39366 күн бұрын

    ഏതാണ് ഈ സേയാബീൻ. ഇങ്ങനെ ഉള്ള ചർച്ചകളിൽ ആദൃം കാണുക യാണ്.വിഷയ ത്തെ കുറിച്ച് ഒരു വിവരവുമില്ലാതെ വെറുതേ വന്ന് ബ ബ ബ അടിക്കുകയാണ്. Soyabeen ആദ്യം പറഞ്ഞു കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ആദൃം കോൺഗ്രസ് ആണ് പുറത്ത് കൊണ്ടു വന്നത് എന്ന്.വിനു ആ വരട്ടു വാദത്തെ എതിർത്ത് പറഞ്ഞപ്പോൾ ഉടനെ വാക്കുകൾ മാറി ഞ ഞ്ഞ ഞ പറയുന്ന ഈ സ്ത്രീക്ക് സന്ദീപ് വാര്യർ/ജയശങ്കർ ഇവരുടെ ഒപ്പം ഒന്നും ചർച്ചയിൽ പങ്കെടുക്കാൻ ഒരു അർഹതയുമില്ല.വെറുതേ പച്ചക്കറി മുറിയുന്നതു പോലെ കിടന്ന് സേയാബീൻ മുറിയുന്ന ദയനീയ കാഴ്ച പരമ കഷ്ടം തന്നെ..... മേലിൽ ആ സ്ത്രീ ഇവരുടെ കൂടെ ഇനി ചർച്ചക്ക് വരില്ല.....😂😂😂

  • @ramdasram3549
    @ramdasram35498 күн бұрын

    മറ്റൊരു വീണ

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅😅👍

  • @muralidharan71996
    @muralidharan719968 күн бұрын

    ഈ പെണ്ണുംപിള്ള വള൪ന്നിട്ടില്ല ച൪ച്ചക്ക് വരാ൯. ഷമ മുഹമ്മദിനു പഠിക്കകയാണോ

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅👍👍👍👌

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot58938 күн бұрын

    കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌

  • @virattv3947
    @virattv39478 күн бұрын

    സോയാബീൻ

  • @virattv3947
    @virattv39478 күн бұрын

    സോയാബീൻ

  • @virattv3947
    @virattv39478 күн бұрын

    സോയാബീൻ

Келесі