troll malayalam yuvaraj gokul vs brittas debate troll] കത്തിച്ച് വിട്ടിട്ടൊണ്ട് 🔥🔥🔥🔥

Комедия

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 444

  • @user-yb9zf5qe1n
    @user-yb9zf5qe1n9 күн бұрын

    യുവരാജ് ഗോകുൽ 💪💪💪ബിഗ് സല്യൂട് 🙏👍

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👌🔥

  • @Pradeepkumar-fs5uf

    @Pradeepkumar-fs5uf

    8 күн бұрын

    Eeei ​@@Sijoelamthuruthy

  • @ArunKumarAttuvassery
    @ArunKumarAttuvassery9 күн бұрын

    യുവരാജ് കേറി മേഞ്ഞു. ബ്രിട്ടാസിന്റെ പഴം വിഴുങ്ങിയത് പോലെയുള്ള ഇരിപ്പ് 😂😂

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅😅👍👍👌

  • @143_45

    @143_45

    8 күн бұрын

    മുഴുവനും കാണു എന്നിട്ട് പഴം ആരാണ് വിഴുങ്ങിയത് പറ

  • @agor928
    @agor9289 күн бұрын

    നമ്മളെ പിള്ളേരെല്ലാം പൊളിയാണ്🔥 യുവരാജ്🔥

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🔥

  • @MCKannan1
    @MCKannan19 күн бұрын

    ഹാഷ്മി ഒരു തോൽവിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു.

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌

  • @flowers_comedy-.

    @flowers_comedy-.

    8 күн бұрын

    Vittonem koottiko

  • @gourysasikumar3175

    @gourysasikumar3175

    8 күн бұрын

    UP reduction of seats was mainly due to the fact that Akhil Yadav is with this indi party and it is not due to the capabilities of Congress or Amul baby.

  • @sumeshchandran6706

    @sumeshchandran6706

    6 күн бұрын

    916 sudappi

  • @deepakrkb3853
    @deepakrkb38539 күн бұрын

    എല്ലവരും ഇത്രയും പറഞ്ഞിട്ടും .. fact വെച്ച് ബ്രേക്ക് ചെയ്ത യുവരാജ് 🔥🔥🔥🔥

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🔥💯

  • @nirmalanair3109
    @nirmalanair31099 күн бұрын

    ഹാശ്മി കുറച്ചു തുള്ളും. സത്യം പറയാൻ സമ്മതിക്കില്ല

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌💯

  • @sujathamanivayal3297

    @sujathamanivayal3297

    4 күн бұрын

    ഉത്തരം മുട്ടുമ്പോൾ ഹാഷ്മിയുടെ പരിപാടിയാണിത് പറയാൻ അനുവദിക്കില്ല

  • @surajsreenandanam
    @surajsreenandanam9 күн бұрын

    യുവരാജ് ഗോകുൽ, തീപ്പൊരി 👏🏻👏🏻👏🏻👏🏻👏🏻ഒരു ചർച്ച പോലും ഞാൻ മിസ്സ്‌ ആക്കാറില്ല 👍🏻

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👌👍👍👍👌🔥

  • @Ashokkumar-kq8ps
    @Ashokkumar-kq8ps9 күн бұрын

    ഹഷ്‌മിയുടെ വിചാരം എന്തോ വലിയ സംഭവമാമെന്നു. 🙏🏿🇮🇳

  • @essenceoflife821
    @essenceoflife8219 күн бұрын

    മാമാമാപ്രകൾക്ക് അണ്ണാക്കിൽ കിട്ടിയിട്ടും ഒരു ഉളുപ്പും ഇല്ലാല്ലോ????😂😂😂

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅😅👍👍👌

  • @bright81369
    @bright813699 күн бұрын

    അത് ശരി എല്ലാവരും ഒരുമിച്ച് ഒരുത്തനേ കുത്തുകയാണല്ലേ 😂 യുവരാജ് എന്ന വന്മതിൽ 👍👍👍👍👍

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🔥💯

  • @sasidharannairs9452
    @sasidharannairs94529 күн бұрын

    മോഡിയുടെ അയലത്ത് വരാൻ രാഹുലിന് യോഗ്യത ഉണ്ടോ.

  • @ravindranathkt8861
    @ravindranathkt88619 күн бұрын

    അളന്ന് മുറിച്ച് കണക്ക് തീർത്ത് മറുപടി കൊടുക്കുന്ന യുവരാജെവിടെ, അണ്ണാക്കിൽ കിട്ടുമ്പോൾ വിഷയം മാറ്റി ഒഴിഞ്ഞു മാറുന്ന ഹാഷ്മിയടക്കമുള്ള മാറ്റവന്മാരെവിടെ?

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅👍👍👍👌

  • @deepus4808
    @deepus48089 күн бұрын

    ജനങ്ങളെ മണ്ടൻ മാര് ആക്കുന്ന. മപ്രകളുടെ വിജാരം ഇത് ഒക്കെ ജനം ങ്ങ് വിശ്വസിക്കും എന്ന് 😂

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👌

  • @rameshsukumaran1218
    @rameshsukumaran12189 күн бұрын

    യുവരാജ് 🔥🔥🔥

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    Thanks for the support bro😊👍👍👌

  • @sreedharv2006
    @sreedharv20069 күн бұрын

    ഗോകുൽ Rocks റൗൾ വിൻസിക്ക് 100 വയസ്സായാലും 99 സീറ്റിൽ നിന്ന് 272 Seat കിട്ടില്ല. Correct

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅👍👍👍👌

  • @manusree1391
    @manusree13919 күн бұрын

    യുവരാജ് ഗോകുൽ പൊളിച്ചു....

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🔥

  • @lakshmibhasakaran1463
    @lakshmibhasakaran14639 күн бұрын

    എന്തിനാ യുവരാജിന്റെ വായിൽ കോലിട്ട് കുത്തി ഓരോന്ന് പറയിപ്പിക്കുന്നത്? യുവരാജ് 👍🥰

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @tesaheesh
    @tesaheesh9 күн бұрын

    ഹാഷ്മി മീഡിയ വണ്ണിന്റെ സന്തത്തിയാണല്ലേ..

  • @ranipd8923
    @ranipd89239 күн бұрын

    ഹാഷ്മി നിങ്ങൾ എന്താ ഇങ്ങനെ!

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👌

  • @mohandaskozhikal2250
    @mohandaskozhikal22509 күн бұрын

    യുവരാജ് ഗോകുൽ ഒരു ബിഗ് salute🙏👌

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🔥

  • @sasidharannairgk600
    @sasidharannairgk6009 күн бұрын

    ഇവന്മാർക് ഓക്കേ മണിപുരിൽ കൈ വിഷം കൊടുത്തിട്ടുണ്ട് വാ തുറന്നാൽ മണിപ്പൂർ

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌

  • @Srikrishnan10
    @Srikrishnan109 күн бұрын

    ഏതായാലും കോയ രാഹുലിനോപ്പം ഞാൻ ഇല്ലേ ഇല്ല....😮

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅😅👍👍👌

  • @Biju9272
    @Biju92729 күн бұрын

    ചർച്ച കാണുന്ന സഹോദരങ്ങളെ... രാജ്യദ്രോഹികളായ ചാനലുകളിലാണ് മഞരമ തുടങ്ങി തടി കളക്കടത്തു ചാനൽ റിപ്പോ.... തുടങ്ങി കേരളത്തിലെ മാപ്രകൾ... ജനം ടിവി ഒഴികെ.. അവരും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഈ രാജ്യദ്രോഹികളുടെ ചാനലുകൾ കാണുന്നത് നിർത്തുക... ട്രോളൻ വേണ്ടിയാണെങ്കിലും അത് അവർക്ക് ഗുണമുണ്ടാകും... 🙏🏻

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅😅👍👍👌

  • @sanumohan1446
    @sanumohan14469 күн бұрын

    കുറച്ചു കൂടി വിവരം ഉള്ളവനെ കൂടെ കൂട്ടു 24. വേട്ടവളിയൻ ഹാഷ്മി 😁

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    ഉണ്ടായിട്ടു വേണ്ടേ🤣🤣😅😅👍👍👌

  • @sarunkumarottil2630
    @sarunkumarottil26308 күн бұрын

    Bjp യുടെ കേരളത്തിലെ യുവനിര double strong ആണ് 🕉️🕉️🕉️

  • @RanjithPillai-gt9gs
    @RanjithPillai-gt9gs9 күн бұрын

    മക്കളെ ഇത് യുവരാജ് ഗോകുൽ എല്ലാം വന്നാലും ഒറ്റയ്ക്ക് ❤❤❤

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @srivilaskrishnan519
    @srivilaskrishnan5199 күн бұрын

    എല്ലാവരും ഹിന്ദി ട്യൂഷൻ attend ചെയ്യുക.. അപ്പോൾ പിന്നെ confusion illa..

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅😅👍👍👍👌

  • @dineshpr2126
    @dineshpr21269 күн бұрын

    Mr Hashim allow Mr Yuwraj to talk.

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👌

  • @ambikakr2522
    @ambikakr25229 күн бұрын

    അടിപൊളി... എഡിറ്റിംങ്ങ്... 👍👌🚩 ചക്രവ്യൂഹത്തിനെ ഒറ്റക്ക് വെട്ടി നിരത്തി... 💥💪

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @AnilKumar-xz5nc
    @AnilKumar-xz5nc9 күн бұрын

    Yuvaraj Gokul 💪💪

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👌🔥

  • @sodee6136
    @sodee61369 күн бұрын

    ഇതൊക്കെ കേട്ടപ്പോൾ ഹാഷ്മി രാഹുലിന്റെ വായിൽ നിന്ന് കേൾക്കാൻ എന്തോ നേർച്ച ഉള്ളതുപോലെ ആയിപ്പോയി

  • @anandhuashokan2141
    @anandhuashokan21419 күн бұрын

    ഹാഷമി അസ്സൽ കോയ ആണ് 💯

  • @smkrishna2781
    @smkrishna27819 күн бұрын

    Yuvaraj ❤❤❤❤ കിടുക്കീ 😂😂😂😂😂😂😂😂

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @surendran9908
    @surendran99089 күн бұрын

    4പേർക്ക് ഒരു യുവരാജ് 👍🤝😌തകർത്തു 😂

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @renukacc1159
    @renukacc11599 күн бұрын

    ഒരാളെ പറയാൻ വിട്ടിട്ട് പിന്നീട് തിരിച്ചു പറയൂ

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👌

  • @Sharmalal-dk6js
    @Sharmalal-dk6js7 күн бұрын

    എല്ലാവരും കൂട്ടം കൂടി കൊണച്ചിട്ടും ഒറ്റ ഒരുത്തനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല കഷ്ട്ടം. ചർച്ചയ്ക്ക് വിളിക്കുമ്പോൾ യുവരാജിൻ്റെ മുന്നേ ഉള്ള പ്രകടനങ്ങൾ ഒന്ന് കണ്ടിട്ട് പോകുന്നത് നല്ലതാ അത്ര കുറച്ച് മേടിച്ച് കൂട്ടാൻ സഹായിക്കും 😅😅😅

  • @alensababy
    @alensababy9 күн бұрын

    😅😅😅😅കിടിലൻ🔥🔥🔥👍👌

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🔥

  • @AnilaTailorbird-wu2rg
    @AnilaTailorbird-wu2rg9 күн бұрын

    യുവരാജ് അടിപൊളി 🔥🔥🔥

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🔥

  • @sharobkumar235
    @sharobkumar2359 күн бұрын

    Yuwraj❤️❤️❤️

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🥰

  • @sumithas5834
    @sumithas58349 күн бұрын

    പപ്പു 10 കൊല്ലം പാർലമെന്റ് കാണാഞ്ഞതിന്റെ ദോഷം മാണ് ഇതൊക്കെ . തുടങ്ങിയതല്ലേ ഉള്ളു പപ്പു സമയം കിടക്കുകയല്ലേ വെയിറ്റ് ചെയ്യൂ

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌

  • @sreedharv2006
    @sreedharv20069 күн бұрын

    കിട്ടാത്ത മുന്തിരി പുളിക്കും 99 കിട്ടിയവൻ 243 കിട്ടി വനെ നോക്കി ഇളിക്കുന്നു. 2 1/2 ഇരട്ടി

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌

  • @ProudIndian1000
    @ProudIndian10009 күн бұрын

    യുവരാജ് എല്ലാത്തിനെയും ചവിട്ടി തേച്ചു

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅👍👍👍👌🔥

  • @sanjuveed
    @sanjuveed8 күн бұрын

    Good one Yuvaraj👏

  • @deepakrkb3853
    @deepakrkb38539 күн бұрын

    ജിന്റോ കോൺഗ്രസിലെ ആൺ ഷെമ ആണ് 😂😂😂..

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅😅👍👍👍👌

  • @dineshannk2785
    @dineshannk27857 күн бұрын

    സിപിഎം ജെനങ്ങൾ ക്ക് നല്ല ജീവിതം കൊടുത്തു അതിനാൽ ആ പാർട്ടിയെ വേണ്ടായെന്നു വച്ചു സിപിഎം അവരുള്ള എല്ലാ സംസ്ഥാനത്തും ജെനങ്ങൾക്കു വേണ്ടി രക്ഷപ്രവർത്തനം ചെയ്ത കാരണം പാവപെട്ട ജെനങ്ങൾ മരിച്ചു പോയി അത് പാർട്ടിയുടെ കുറ്റം അല്ല കോൺഗ്രസ്‌ അതിലുള്ള വർക്കും തലയ്ക്കു കാര്യമായ തകരാർ ഉണ്ട് ഒരു കുറുക്കൻ ഓരിയിടുമ്പോൾ പുറകിലുള്ള കുറുക്കന്മാരും ഓരിയിടും കോൺഗ്രസ്‌ നു അവസരം കിട്ടി ഒന്നും ചെയ്‌തില്ല അവസരം കിട്ടിയവർ ജെനങ്ങളുടെ ജീവിതത്തിനു പദ്ധതി തയ്യാറാക്കി നല്ല കാര്യങ്ങൾ ചെയുന്നു ഇതിനു മുൻപ് കേരളത്തിൽ നിന്നും ഒരു സമയം കോൺഗ്രസ്‌ നു രണ്ടു മൂന്നോ മന്ത്രി മാർ ഉണ്ടായിരുന്നു അന്നും കേരളത്തിനു വേണ്ടി അവർ ഒന്നും ചെയ്തില്ല ഇപ്പോൾ ജെനങ്ങളെ പറ്റിക്കാൻ വീണ്ടും വന്നു

  • @MRZ_GOLDNIGHT
    @MRZ_GOLDNIGHT8 күн бұрын

    Yuv 👍👍👍👍👍❤️. തെമ്മാടികൾക്കു തെമ്മാടികൾ ഭരിക്കുന്നതാണ് ഇഷ്ട്ടം. Simple. അതുകൊണ്ടാണ് ഇവർ ഇതിന് കൂട്ടുനിക്കുന്നത്.

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe9 күн бұрын

    കോൺഗ്രസ് നേതാക്കളും തലച്ചൊറുള്ളവരും 2 ആഴ്ച ട്രെയിനിംഗ് കൊടുത്തത് കൊണ്ടാണ് പപ്പു ലോകസഭയിൽ കാണാതെ പഠിച്ചു വന്ന് പ്രസംഗിച്ചത്.അത് രാഹുലിൻ്റെ കഴിവായി വാഴ്തുപാട്ടുകാർ കോട്ടിഘോഷിക്കുന്നു

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌

  • @surendrankochukudiyil7343
    @surendrankochukudiyil73439 күн бұрын

    Big salute yuvaraj Gokul

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @shinekumarpp
    @shinekumarpp9 күн бұрын

    കഴിഞ്ഞ ദിവസത്തെ ഇന്ത്യയുടെ കപ്പ് ആഫ്രിക്കക്ക് കൊടുക്കണമല്ലോ

  • @remadevi678
    @remadevi6789 күн бұрын

    Uvaraj polichu

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    👍👍👍👌🔥

  • @lijumswhrm
    @lijumswhrm5 күн бұрын

    ദേശവിരുദ്ധ ശക്തികൾ കേരളത്തിൽ പണമൊഴുക്കുന്നതിന്റെ തെളിവാണ് ഇത്തരം ചർച്ചകൾ....

  • @POCHINKISUMESH
    @POCHINKISUMESH8 күн бұрын

    3:48 *_എന്ത് പറഞ്ഞാലും ഗാന്ധിജിയെ കൂട്ടു പിടിക്കുന്നവരോട് ഒരു ചോദ്യം " ഗോ വധ നിരോധനം " ഒരു ഗാന്ധിയൻ ആശയമാണ്_* 👌🏼

  • @lathikagopidasmenon9488
    @lathikagopidasmenon94888 күн бұрын

    ഗുജറാത്ത്‌... ഗുജറാത്ത്‌ എന്ന് പറയാം. നമ്മുടെ കാര്യങ്ങൾ പറയരുത്.

  • @wandRR7656
    @wandRR76568 күн бұрын

    അള്ളാഹു അക്ബർ വിളിച്ചു പൊട്ടിത്തെറിക്കുന്നവരോടും പറയണം ഹാഷമി ഇതുപോലെ.... അവിടെ എത്തുമ്പോ ഹാഷമി മിണ്ടില്ല

  • @srivilaskrishnan519
    @srivilaskrishnan5199 күн бұрын

    Wherein the world the elected members appear in T Shirt and jeans?

  • @vargheseedathiruthikaran9244
    @vargheseedathiruthikaran92449 күн бұрын

    Hashmi as a channel debater, an utter failure, biased 😮😮

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅👍👍👍👌

  • @raghupillai6250
    @raghupillai62508 күн бұрын

    ഇങ്ങനെ ഉള്ളവന്റെ ചർച്ചക്ക് BJP, പോകരുത്

  • @sasidharannairs9452
    @sasidharannairs94529 күн бұрын

    കുട്ടികളുടെ ബുദ്ധി പോലും ഇല്ലല്ലോ.

  • @SPIDERSTACK
    @SPIDERSTACK8 күн бұрын

    ഈ ബ്രിട്ടാസ് ഈ നാട് വിട്ടു പോകാൻ ഒന്ന് സഹായിക്ക് ഇവന്നും സിപിഎം തകരാൻ ഒരു കാരണം 😂😂😂

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu99 күн бұрын

    ഹാഷ്മിയെ എനിക്ക് ഏറേ ഇഷ്ട്ടമാണ്. ചടുലമായ സംസാര ശൈലി തന്നെയാണ് : ഏതു മന്ദബുദ്ധിയിലേക്കും ചാട്ടുളി പോലെ കാര്യങ്ങൾ അവത രിച്ച് ബോധം കൊടുക്കാനുള്ള കഴിവുണ്ട്; എന്തു ചെയ്യാം മാവിൽ കയറിക്കൂടിയിട്ടുള്ള ഇത്തിൾക്കണ്ണി പോലെ ഇടക്കിടക്ക് മുൻ രാഷ്ട്രീയ വിശ്വാസ്സാങ്ങൾ നേരും നെറി യും നോക്കാതേ പുലമ്പിക്കളയും! താങ്കൾ ഒരു മാധ്യമ പ്രവർത്തകനാണ്; എപ്പോഴും ധർമ്മത്തിൽ അടിയുറച്ചു നിൽക്കുക;സംസാരിക്കുക; അല്ലെങ്കിൽ , കിണറേഷിനേ പോലെ മൊട്ട യേപ്പോലെ അധ:പതിച്ചു പോകും! വ്യക്തിത്വമെന്നത് സത്യസന്ധതയിൽ മാത്രം അടിയുറച്ചിട്ടുള്ളതാണന്നത് ഹാഷ്മി തിരിച്ചറിയണം! നന്മയോടേ !!

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌💯

  • @nijuniju5518
    @nijuniju55187 күн бұрын

    മാമ മാധ്യമപ്രേവർത്തകന്

  • @hellssangels6771
    @hellssangels67719 күн бұрын

    Monster Yuvraj🔥🔥🔥🔥

  • @ananthasivans2404
    @ananthasivans24047 күн бұрын

    Well-done Youvaraj👌👏🇭🇺

  • @surendrankochukudiyil7343
    @surendrankochukudiyil73439 күн бұрын

    Yuvaraj Kalakki

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🥰

  • @sulthanunni4702
    @sulthanunni47025 күн бұрын

    കേരളത്തിൽനിന്നും പോയവർക്ക് ഭാഷവിജ്ഞാനകുറവ് ഉണ്ട് അർത്ഥം മാറി പോയതാണ്😂

  • @MalikaDevi-fm2is
    @MalikaDevi-fm2is5 күн бұрын

    ഹായ്, യുവരാജ്, u, r, correct

  • @user-tb3ne9yq2j
    @user-tb3ne9yq2j8 күн бұрын

    ഹാഷ്മിക്ക് ഒന്ന് പോകാമായിരുന്നു മണിപൂരിലേക്കു.

  • @ravimp2037
    @ravimp20379 күн бұрын

    Well done Gokul.

  • @TheUnnik
    @TheUnnik8 күн бұрын

    4 against One. Yuvaraj was just splendid in slaying the rest. Pure awesomeness

  • @sanumohan1446
    @sanumohan14469 күн бұрын

    യുവരാജ് 🔥❤️👍🏻

  • @rajeshhari9828
    @rajeshhari98289 күн бұрын

    മണിപ്പൂർ കത്തിക്കാൻ കോണ്ഗ്രസ് നന്നേ പാടുപെട്ടു പിന്നെ ചൈനയും.. കർഷക സമരം അലമ്പാൻ പഞ്ചാബികൾക്ക് കാനടയുടെ സപ്പോർട്ടും pfi ക്കാരെ അകത്താക്കിയതുകൊണ്ട് കുറെ ദുരന്തം ഒഴിവായി അല്ലായിരുന്നു എങ്കിൽ ഇന്ത്യ കത്തിയേനെ... സർവ്വ ശക്തിയും ഉപയോഗിച്ചിട്ടും കൊണ്ഗ്രെസ്സ് 99 തിൽ ഒതുങ്ങി... ഇറക്കിയ പണം നഷ്ടമായ സ്ഥിതിക്ക് അടുത്ത പണം കണ്ടെത്തി ഇന്ത്യാ വിരുദ്ദേർക്ക് കൊടുത്തില്ലെങ്കിൽ കുത്തുമുന്നണി പൊളിഞ്ഞു പണ്ടാറമടങ്ങും... Up യിലെ സ്ത്രീകൾ മാസം 8500 ചോദിച്ചു തുടെങ്ങി...

  • @vsnair632
    @vsnair6329 күн бұрын

    Super comments. Yuvraj continue....continue

  • @rajendranedappally2237
    @rajendranedappally22379 күн бұрын

    പൊളിച്ചു 😂

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @muralidharapanicker1402
    @muralidharapanicker14027 күн бұрын

    Uvaraj, Weldon, very good, keep it up.

  • @swaminathkv5078
    @swaminathkv50782 күн бұрын

    അടുത്ത ബിജെപി യുടെ തീപന്തം.. ശ്രീ യുവരാജ് 👌👌👌❤️

  • @Akashff77
    @Akashff778 күн бұрын

    Super yuvraj ❤

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @amalps-zd9bx
    @amalps-zd9bx7 күн бұрын

    ആളും തരവും നോക്കി കളിക്കണം എന്ന് പറഞ്ഞിട്ടില്ലേ ഹാഷമി യുവരാജ് 👌👌👌👌👌

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    👍👍👍👌

  • @jishnut.r.6597
    @jishnut.r.65979 күн бұрын

    Yuvraj vere range❤🎉

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥

  • @schooljknair7702
    @schooljknair77029 күн бұрын

    ബ്രിട്ടാസിൻ്റെ നേതാവ് രാഹുൽ അഥവാ ബാലബുദ്ധി അഥവാ അമൂൽ പുത്രൻ

  • @swaminathkv5078
    @swaminathkv50782 күн бұрын

    കോൺഗ്രസ്‌ ന് 99 സീറ്റ്‌ ആണ് 543 ൽ ഉള്ളു... Mr.. ഹാഷ്മി അത് മറക്കല്ലേ

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan5 күн бұрын

    മോദി പ്രധാനമന്ത്രിയായി 15 വർഷം തികക്കുമോ എന്ന കാര്യം വിട്.. രാഹുൽ പ്രതിപക്ഷ നേതാവായി ഇനിയുള്ള നാളുകൾ ആ കസേരയിൽ ഇരിക്കുമോ അതോ ഈ പണി വല്ലവനേം ഏൽപ്പിച്ചു ഇറങ്ങി പോകുമോ എന്ന് നോക്കാം. രാഹുലിന് ഏതെങ്കിലും പുസ്തകത്തിന്റെ ഒരു താള് പോലും ഇരുന്നു വായിച്ചു തീർക്കാൻ ക്ഷമയുണ്ടോ? രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച മോദിജി എവിടെ നിൽക്കുന്നു, ഇത്രയും കാലം, പാവങ്ങളുടെ കൊള്ളയടിച്ച പണം പുട്ടടിച്ച് ആഘോഷിക്കുന്ന പപ്പു എവിടെ നിൽക്കുന്നു..!.

  • @smkrishna2781
    @smkrishna27819 күн бұрын

    Kerippoda ഹാഷ്മി😂😂😂😂😂 നിനക്കൊന്നും വേറെ എന്തെങ്കിലും പണി ചെയ്തു ജീവിച്ചു കൂടെ ?!!🤗🤗🤗😂😂

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅👍👍👌

  • @paru584
    @paru5849 күн бұрын

    😂😂😂😂😂🎉

  • @chandrannair4035
    @chandrannair40357 күн бұрын

    പപ്പുവിൻ്റെ T shirt കിണ്ടി മുന്നണിയുടെ അഹങ്കാരം 😅😅😅😅ഒരു ബർമുഡ കൂടി ആകാമായിരുന്നു 😅😅😅😅😅

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅👍

  • @sarathchandran5292
    @sarathchandran52925 күн бұрын

    അമ്മോ...പൊളിച്ച് !!!

  • @sreekumars4006
    @sreekumars40069 күн бұрын

    കേസ് ഞങ്ങൾ ജയിച്ചു. വസ്തു അവനിക്കു. അതുപോലെ എല്ലായിടത്തും ഞങ്ങൾ ജയിച്ചു. (കോൺഗ്രസ്‌ ). ഭരിക്കുന്നത്‌ BJP. (NDA)പ്രധാനമന്ത്രി N. D. Modi. India സഖ്യം പറയുന്നു രാഹുൽ ഗാന്ധി ഒറ്റയ്ക്ക് ഭരിക്കുമെന്ന്. എന്തെല്ലാം കേൾക്കണം. നമോവാകം!

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌

  • @user-zy5qo6vc1j
    @user-zy5qo6vc1j8 күн бұрын

    Right words.yuvraj ji.

  • @SunilKumar-yx4wp
    @SunilKumar-yx4wp2 күн бұрын

    ഇവന്മാർക് എത്ര കിട്ടിയാലും ഉളുപ്പില്ല... പണ്ട്. ഉപ്പി ആയിരുന്നു ഇപ്പോൾ. മണിപ്പൂർ

  • @bijusi9432
    @bijusi94324 күн бұрын

    യുവരാജ്‌ 👍👍👍👍👍👍👍🙏🙏

  • @sreekanths1817
    @sreekanths18179 күн бұрын

    Yuvraj ❤👌👌👌👌👌👌🙏

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌

  • @moorthyts1844
    @moorthyts18448 күн бұрын

    യുവറേജിനും, സിജോയ്ക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    👍👍👍👌🔥🔥 thanks for the support 😊

  • @somanathan5737
    @somanathan57378 күн бұрын

    Juvaraj big salute ❤ ❤ ❤ ❤ ❤

  • @roops80
    @roops809 күн бұрын

    Hashmidey shaddi keeri ....

  • @Sijoelamthuruthy

    @Sijoelamthuruthy

    9 күн бұрын

    😅😅😅👍👌

  • @athiest934
    @athiest9349 күн бұрын

    ഒരുപാട് ചരിത്രം പൊളി

  • @ngeetha5100
    @ngeetha51008 күн бұрын

    . എല്ലാവർക്കും പറയാനുള്ളത്‌പറയാൻ സമയമില്ലേ ? ഒരാളുടെ സമയം മാത്രം ആങ്കർ കൂടുതൽ സമയം ഇടപെടുന്നതായി കാണുന്നു നിഷ്പക്ഷമായി ഇടപെടുന്നില്ലെന്നു തോന്നുന്നു.

  • @praveensreeram5853
    @praveensreeram58537 күн бұрын

    സ്പീക്കർ സാർ... സാർ..... ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ........😮....... കിട്ടി കിട്ടി.......... ഈ കപ്പൽ ആടിയുലയുകയില്ല സാർ.........😎

  • @Sijoelamthuruthy

    @Sijoelamthuruthy

    7 күн бұрын

    😅😅👍👍👍👌

  • @sajikumarpalliyil1981
    @sajikumarpalliyil19818 күн бұрын

    ഇണ്ടി മുന്നണിക്കെതിരെ ഒറ്റയ്ക്ക് പോരാടിയ യുവരാജ് ഗോകുൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @preejukprasad2212
    @preejukprasad22128 күн бұрын

    കോയ രാഹുൽ,😂😅🙏 ഹാഷ്മി പറഞ്ഞത് വിശ്വസിച്ചേനെ പക്ഷെ പ്രധാനമന്ത്രിക്കു മലയാളം അറിയില്ലല്ലോ😂😂

  • @Sijoelamthuruthy

    @Sijoelamthuruthy

    8 күн бұрын

    😅😅👍👍👍👌

  • @achuuniquez27
    @achuuniquez276 күн бұрын

    യുവരാജ് പറയുമ്പോള്‍ hashmi kkk ചൊറിച്ചില്‍ എന്താ 🙄

  • @sinipk2255
    @sinipk22556 күн бұрын

    Yuvarajundel charcha miss aakkilla..powerful

Келесі