No video

ത്രിശ്ശൂരിലെ ഏറ്റവും വിലകുറവിൽ സാധനങ്ങൾ വിൽക്കുന്ന Supermarket

#btechmixmediatips #thrissur

Пікірлер: 50

  • @rajanisuresh4787
    @rajanisuresh4787 Жыл бұрын

    വളരെ കുറെ നാളുകൾക്കു ശേഷം തൃശ്ശൂർ കു പോയപ്പോൾ ശ്രെദ്ധയിൽ പെട്ടതാണ് ഫുഡ് പാത്തു കച്ചവടക്കാരെ കാണാനില്ലല്ലോ എന്ന് വികസനത്തിന്റെ ഭാഗമായി കോർപ്പറേഷൻ ഒഴിപ്പിച്ചു വിട്ടു കാണും എന്നാണ് കരുതിയത്. എന്നെ പോലെ വഴി യോര കാഴ്ചകൾ കണ്ടു നടന്നു കുഞ്ഞു കുഞ്ഞു സാധനങ്ങൾ വാങ്ങുന്നവർക്കെല്ലാം ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും 👍🙏

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    Thank you

  • @anntesnajohn1716
    @anntesnajohn1716 Жыл бұрын

    ഓ. ഇതാണല്ലേ ഞാൻ പോയപ്പോ ഈ കച്ചോടക്കാരെ കാണാഞ്ഞത്. Thankyou very much for your effort ❤️❤️❤️

  • @sinisadanandan1525
    @sinisadanandan1525 Жыл бұрын

    ഉണ്ണി പറഞ്ഞത് സത്യം 🙏.. പ്രായമായവർ ജോലി ചെയ്യുന്നത് കാണുമ്പോൾ വിഷമം ആണ്.. എങ്കിലും അഭിമാനം ആണ്.. അവർക്ക് ഇനിയും ആരോഗ്യം ഉണ്ടാവട്ടെ ❤️🥰

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    സത്യം❤

  • @bijubaby8711

    @bijubaby8711

    Жыл бұрын

    it is good for their health.people are working until 67 in RICH countries

  • @sathipn5839
    @sathipn5839 Жыл бұрын

    Soniya, good_ video's! ഇത്തരം, അറിവുകൾ, മറ്റുള്ളവർക്ക്, പറഞ്ഞൂ _ കൊടുക്കുന്ന, നല്ല_ മനസ്സിൻ്റെ_ ഉടമ! നന്ദി! നേരുന്നു, 😊,

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    Thank you❤❤❤

  • @cyrilthomasthomas6714
    @cyrilthomasthomas671410 ай бұрын

    വളരെ സന്തോഷം chechi❤❤❤

  • @lachuz9397
    @lachuz9397 Жыл бұрын

    ഞാനും ഒരു തൃശൂർ കാരിയാണ്. തളിക്കുളം. 🥰

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    ആഹാ

  • @omanapurathur4405
    @omanapurathur4405 Жыл бұрын

    Thanks for informing the people like this place, introduce like this new information ,

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

  • @sainukitchen1041
    @sainukitchen1041 Жыл бұрын

    കടപറഞുതന്നതിൽസന്തഷംഞങ്ങൾപറത്ത്പുവാൻനിൽക്കുകയാണ്.അവിടെപോയിനോക്കാം.ഞങ്ങൾതൃശുർതന്നെയാണ്❤

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    good ഒന്ന് കയറി നോക്കൂ

  • @shajithashajitha2573
    @shajithashajitha2573 Жыл бұрын

    ഇത് ആരും കാണുന്നില്ല എന്നതാ സത്യം ഞാൻ നേരത്തെ ഫൂട് പാത്തിൽ നിന്നും വാങ്ങിയിരുന്നുഈ പ്രാവശ്യം ചെന്നപ്പോൾ ഒന്നും കണ്ടില്ല സ്ഥലം മാറിയ സ്ഥലം കണ്ടില്ല

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 Жыл бұрын

    Njan avide ninnu aanu vanguka 10 roopa items mikkavarum 250 roopk oke njan vangum kuttikalkk pattiya orupadu items und

  • @bisigliserin6056
    @bisigliserin6056 Жыл бұрын

    Ivare kaanaandaayappo njn orupaad veshmichu... Saadhaaranakkaarkk vendi ulla Thrissur market aan ❤❤❤❤

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    ഇനി അവിടെ പോയിക്കോളൂ

  • @brindaramesh1024
    @brindaramesh10242 ай бұрын

    കടയുടെ പേര് എന്താ

  • @sujasreejith215
    @sujasreejith215 Жыл бұрын

    Good video 👍

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

  • @komalampr4261
    @komalampr4261 Жыл бұрын

    Super kazhakal. Thanks.

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    welcome

  • @jobysebistian7433
    @jobysebistian7433 Жыл бұрын

    ഹായ് സോണി👍👍

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    Hai ഡിയർ good morning

  • @fcycle2665
    @fcycle266511 ай бұрын

    പാർക്കിംഗ്ന് സ്ഥലം ഉണ്ടോ അവിടെ

  • @angelojaison4109
    @angelojaison4109 Жыл бұрын

    😍👍👍

  • @OurDhanyasworld
    @OurDhanyasworld Жыл бұрын

    👌👌

  • @lijimol1235
    @lijimol1235 Жыл бұрын

    ❣️❣️❣️

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    ലിജിമോളെ❤

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Жыл бұрын

    പട്ടാളം റോഡിൽ നിന്നും കുറെ പടിഞ്ഞാറുഭാഗത്തേക്കു മാറിയല്ലെ ഈ ഷോപ്പുകൾ? കുറെക്കാലം മുമ്പ് ഒരു ഷോപ്പിൽ കയറി, ഞായറാഴ്ചയായതു കൊണ്ടും അന്ന് കടകൾ അധികം ആയിട്ടില്ലാത്തതു കൊണ്ടും കാര്യമായി ഒന്നും കാണാനോ എടുക്കാനോ പറ്റിയില്ല. ഇനി പോകുമ്പോഴാകട്ടെ . എന്തായാലും ആ "വളയിടൽ " സ്കൂൾ കാലത്തെ ഓർമിപ്പിച്ചു. Thanks ഉണ്ണീ

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    Welcome❤❤

  • @smithaprince7981
    @smithaprince7981 Жыл бұрын

    Adipoli

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    Thank you

  • @remam7734
    @remam7734 Жыл бұрын

    Ethevide ya.sakthanstandinduthano

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    Yes

  • @brindaramesh1024
    @brindaramesh10242 ай бұрын

    കറക്റ്റ് ലൊക്കേഷൻ

  • @btechmlxmediatips1669

    @btechmlxmediatips1669

    2 ай бұрын

    ശക്തൻ bus stand അടുത്ത് Tcr

  • @ppgeorge5963
    @ppgeorge5963 Жыл бұрын

    ഇവിടെ സ്യീറ്റ്സ് ഹൽവ കടകൾ ഒന്നുമില്ലേ

  • @jojued840
    @jojued840 Жыл бұрын

    Arinjilla arum paranjilla next time sure poghum

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    പോകണം ഡീ super ആണ്

  • @brindaramesh1024
    @brindaramesh10242 ай бұрын

    ലൊക്കേഷൻ ഇടൂ

  • @santhapreman2758

    @santhapreman2758

    Ай бұрын

    Sakthan standnde aduth

  • @lovelyblesson1362
    @lovelyblesson1362 Жыл бұрын

    നന്നായി ഇതൊക്കെ കാണിച്ചത്

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    Thank you

  • @satish4486
    @satish4486Ай бұрын

    sister.....clay pot shop contact number please share...

  • @facebookkerala2497
    @facebookkerala2497 Жыл бұрын

    എല്ല്ലാം ശെരി. പക്ഷെ തൃശൂർ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലം ഇങ്ങനെ കൊടുക്കുന്നത് യോജിക്കാൻ ആവില്ല. തൃശൂർ നഗരത്തിലേക്ക് തെക്കൻ ജില്ലകളിൽ നിന്നും വരുന്നവർ ആദ്യം കാണുന്നത് ഈ ഷെഡുകൾ ആണ് .. വലത് വശത്ത് ശക്തൻ തമ്പുരാൻ മാർക്കറ്റും ഇടത് വശത്ത് ഈ മാർക്കറ്റും .. ഇപ്പോഴും നഗര ആസൂത്രണം എന്താണെന്ന് നഗരപിതാക്കന്മാർക് മനസ്സിൽ ആയിട്ടില്ല. പുരാതന നഗരം ആയ കോഴിക്കോടും തിരുവനന്തപുരവും പാലക്കാട് ഉം ഒക്കെ സൗന്ദര്യ വൽക്കരണം വഴി ആധുനിക നഗരങ്ങൾ ആയി വളരുമ്പോൾ ഇതുപോലെ ഷെഡുകൾ കെട്ടി ഉള്ള നഗര സൗന്ദര്യം കൂടി കളയണോ. മാറ്റ് നഗരങ്ങൾ വളരുന്നത് അവിടുത്തെ റോഡിൽ കാണാം . റോഡിന്റെ വീതിയിൽ കാണാം .. എന്നാൽ ഇരുപത് വര്ഷം മുൻപുള്ള പോലെ തന്നെ ഇപ്പോഴും തൃശൂർ നഗരത്തിലെ റോഡുകളും സ്ഥാപനങ്ങളൂം ..കൂട്ടത്തിൽ ഇതുപോലെ പുതിയ ഷെഡ് കളും

  • @benadictignatious2626
    @benadictignatious2626 Жыл бұрын

    Thrissur karaya njan 💪👍 perinchery.cherpu

  • @btechmlxmediatips1669

    @btechmlxmediatips1669

    Жыл бұрын

    അതാണ് ...... എവിടെ യാ

Келесі