മണ്ണിന്റെ 'കുക്കർ' മുതൽ 'പുട്ടുകുറ്റി വരെ'; ആരെയും അത്ഭുതപ്പെടുത്തും രാംജിത്തിന്റെ ഈ 'കല്ലാടൻ' കട.

#Pottery #shop #Kalladan #Adoor
അടൂർ ബൈപാസിൽ ആണ് ഈ കട; Contact : 9526402078

Пікірлер: 990

  • @vineethaanoop2258
    @vineethaanoop22582 жыл бұрын

    ചേട്ടന്റെ സംസാരം കേട്ട് ഫുൾ വീഡിയോ കണ്ടവർ ഉണ്ടോ?

  • @shajan75
    @shajan7528 күн бұрын

    പിന്നെ, oraganic അല്ല, ഇത്രയും കളർ, റെഡ് ഓക്സിസൈഡ്, ചേർക്കും,ഇദ്ദേഹത്തിന് അറിയില്ലായിരിക്കും, പക്ഷെ, ഇത് ഉണ്ടാക്കുന്നവർ ഇതിൽ റെഡ് ഓക്സിസൈഡ്, ചേർക്കും, മാരകമായ വിഷം ആണ് ഈ റെഡ് ഓക്സിസൈഡ്, പ്ലീസ് ചെക്ക് and ടെസ്റ്റ്‌ ഏത് എങ്കിലും, ലാബിൽ, ഇതിൽ clay മാത്രമേ ഒള്ളോ അതിൽ മറ്റു, metterial ചേർത്തോ എന്ന്

  • @hridyahari4095
    @hridyahari4095

    സത്യം. ചേട്ടന്റെ സംസാരം കേട്ട് ആണ് ആ വീഡിയോ മൊത്തം കണ്ടത്. നാട്ടിൽ വരുമ്പോൾ ആ വഴിയേ പോകാറുണ്ട്. പറ്റിയാൽ കേറും 😊

  • @shajan75
    @shajan7528 күн бұрын

    ഇതിൽ sure, മണ്ണ് മാത്രം അല്ല കാരണം, മണ്ണ് മാത്രം ആണ് എങ്കിൽ ഇത് പൊട്ടും, അതിന്റ മുകളിൽ കൂടി, നടന്നപ്പോൾ പൊട്ടിയില്ല, താഴെ, ഇട്ടപ്പോഴും പൊട്ടിയില്ല, അപ്പോൾ തീർച്ചയായും ഇതിൽ മറ്റു ഏതോ മെറ്റീരിയൽ ചേർത്ത് കാണും

  • @DivyaRaj-u8n
    @DivyaRaj-u8n2 жыл бұрын

    ചേട്ടന്റെ വർത്തമാനം രസമാണ് കേട്ടോ 💞❤️💓💓💓

  • @user-mn3fk3nb5v
    @user-mn3fk3nb5v

    മൺ പാത്രങ്ങൾ എല്ലാം അടിപൊളി ചായ ക്ലാസ് കപ്പ്‌ മണ്ണിന്റെ എല്ലാ ഐറ്റംസ് നല്ല ഭംഗി ഉണ്ട് തുളസി ചട്ടി കുക്കർ എല്ലാം വളരെ മനോഹരം ആയിട്ട് ഉണ്ട് 👍പിന്നെ സംസാരവും 👍

  • @divakarank8933
    @divakarank89332 жыл бұрын

    പ്രകൃതിയുടെ ഉല്പന്നങ്ങൾ വില്ക്കുന്ന താങ്കൾക്ക് നമസ്തെ🌷🙏

  • @krishnanansomanathan8858
    @krishnanansomanathan88582 жыл бұрын

    അവിടെ എത്താനുള്ള വഴി പറയൂ

  • @achantemanikutty3675
    @achantemanikutty36752 жыл бұрын

    മണ്ണിന്റെ കൂടെ സിമെന്റ് മിക്സ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല പറയാൻ കാരണം ഞാൻ ഒരു കപ്പ്‌ വാങ്ങി അത് പൊട്ടിയപ്പോ പഴയ ചട്ടി പോലെ അല്ലായിരുന്നു അതിന്റെ കഷ്ണം കയ്യിൽ കൊണ്ടിട്ടു ഷാർപ് ആയിട്ട് മുറിഞ്ഞു ക്രോക്കറി പിസ് കൊണ്ട് മുറിഞ്ഞപോലെ

  • @cvr8192
    @cvr81922 жыл бұрын

    അദ്ഭുതം,പറയാൻ വാക്കുകളില്ല.പരിചയപ്പെടുത്തൽ രാവിലെ മുതലുള്ള പാചകക്റമം അതിഗംഭീരം.എല്ലാ ഭാവുകങ്ങളും നേരുന്നു.!!

  • @rocky9362
    @rocky93622 жыл бұрын

    എനിക്ക് ചട്ടിക്കളെക്കാളും ഇഷ്ടാപ്പെട്ടത് ചേട്ടന്റെ സംസാരമാണ്..😂😂😂,👍🏻👍🏻

  • @unnimaya4587
    @unnimaya45872 жыл бұрын

    ചേട്ടൻ പൊളി ആണ്..... ഒരു മണ്ണ് മനുഷ്യൻ ❤

  • @ashrafsumaiya4471
    @ashrafsumaiya4471 Жыл бұрын

    ആളുകൾക്ക് മനസിലാകുന്ന തരത്തിലുള്ള നല്ല അവതരണം പൊളിച്ചു 👍👍

  • @saidhalavikoya9516
    @saidhalavikoya9516 Жыл бұрын

    ഈ പഴമ അൽപ്പം എങ്കിലും ഒക്കെ നമുക്ക് നിലനിർത്താൻ കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലത് തന്നെ യാണ്. മൺ പാത്രം പരിചയപെടുത്തുന്ന അവതരണം ശരിക്കും ഒരു അധ്യാപകന്റെ കഴിവ് പോലെയുണ്ട്. 🤝🤝🤝💚💙💛👍👍👍

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 Жыл бұрын

    മൺ പാത്രത്തിൽ ഉണ്ടാക്കുന്ന ആഹാരത്തിന് ഒരു പ്രേത്യേക രുചിയാണ്.. supre👍

  • @vijayansbiju3908
    @vijayansbiju3908

    ചേട്ടന്റെ സംസാരവും super

  • @manukavitha5178
    @manukavitha51782 жыл бұрын

    100% നിഷ്കളങ്കമായ സംസാരം, അവതരണം,👍👍👍👍

  • @shahinashahi3331
    @shahinashahi33312 жыл бұрын

    super presentation ചേട്ടാ.....ഇതു വരെ കണ്ടിട്ടില്ലാത്ത അടിപൊളി മൺപാത്രങ്ങൾ😍😍

  • @sureshapk4856
    @sureshapk48562 жыл бұрын

    .... സൂപ്പർ... ചേട്ടാ....ഈ യൊരു ..കാലത്ത് .. ഇങ്ങനെയൊക്കെ യുള്ള .. പാത്രങ്ങൾ .. കാണാൻ പറ്റുന്നത് തന്നെ .. ഭാഗ്യം ....

  • @anishpk8528
    @anishpk85282 жыл бұрын

    സൂപ്പർ ചേട്ടാ, പ്രകൃതിയോട് ഒട്ടി ചേർന്നുള്ള രീതി .ആയുസും ആരോഗ്യം ഉണ്ടാകും,രോഗങ്ങൾ വരില്ല ഉറപ്പെ

Келесі