Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം!

Ғылым және технология

GITEX GLOBAL is a major annual technology exhibition and conference held in Dubai. It's one of the largest and longest-running tech events in the world, bringing together companies, innovators, and tech enthusiasts from various fields.
What you will get :
For students:
Career exploration and inspiration
Networking with industry professionals
Hands-on experience with new tech innovations
Educational exposure to cutting-edge technologies
Exposure to startup culture and innovation
Attend workshops and conferences for in-depth learning
Understand global tech trends to guide study choices
For Entrepreneurs:
Stay updated on latest industry trends and innovations
Network with potential investors, clients, and collaborators
Gain insights into market demands and consumer needs
Attend specialized business conferences and workshops
Explore potential for expanding into new markets
Benchmark against competitors and industry leaders
Find potential suppliers or distributors for your products/services
What will it cost to join Gitex:
Gitex ticket : 550 AED
Flight tickets : round trip : ₹16000 approx
UAE Visa : ₹6700
Accommodation : ₹15000 approx for 5 days, Calculated on two people sharing a room basis
Food : ₹6000 approx
Local Transport: ₹2200 approx
If you’re looking to join Gitex with Umer : additional 550 AED
Join this whatsapp group for more information and participate in offline event detailing the Programme
For students:
chat.whatsapp.com/Drlrt0gxOk1...
For Entrepreneurs:
chat.whatsapp.com/DgzULyiKhiX...
നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
wa.me/919072616500
📞 8714642691, 9072616100, 9072312200
Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
Website link : techni.school

Пікірлер: 74

  • @UmerAbdussalam
    @UmerAbdussalam23 күн бұрын

    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്? അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ wa.me/919072616500 📞 8714642691, 9072616100, 9072312200 Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. Website link : techni.school

  • @2020anas

    @2020anas

    22 күн бұрын

    Trip giveaway undo 😌

  • @shiyasshah6912
    @shiyasshah691223 күн бұрын

    Ai future ❤loading .....coming soon kerala india all over the world Umer Abdulsalam brw ijj pwoliyan youtube openakkunnathe brwde videosum kurachupattukelkkanum aan thankyou for your updates but future ai technology king oru malayali ayirikkum ee lokathe rekshikkan avar enne update ayi future (capatain kerala) one and one only super human .❤

  • @rajumondxb
    @rajumondxb23 күн бұрын

    Good initiative bro

  • @abduabdu407
    @abduabdu40720 күн бұрын

    കാഴ്ചയും കാഴ്ചപ്പാടും ഒത്തിരി വ്യത്യാസം ഉണ്ടല്ലേ ❤

  • @mubashirib8535
    @mubashirib853523 күн бұрын

    ആഗ്രഹം ഉണ്ട്, എന്തായാലും കഴിഞ്ഞു വന്നാൽ നിങ്ങളെ വീഡിയോ കണ്ട് സമാധാനിക്കാം...🎉🎉

  • @Man-jo7qo

    @Man-jo7qo

    23 күн бұрын

    Wow

  • @mubashirmubashir6768
    @mubashirmubashir676823 күн бұрын

    Canada uk ennividagalil poyi padikkunna pole dubai education promote cheyyunnundo Athinulla avasaragal endo Athine kurichulla oru video cheyyumo

  • @AmalMohanan-o8r
    @AmalMohanan-o8r3 күн бұрын

    Hi, could you please check the audio balance? The left channel seems to have less sound compared to the right channel.

  • @ChikkPK442
    @ChikkPK44223 күн бұрын

    There two types of people's outside in Kerala first one expats second 🥈 is fugitive

  • @mudhni.swalih3305
    @mudhni.swalih330523 күн бұрын

    ഇങ്ങൾ വരീ നമ്മൾ എവടെ ഉണ്ടാകും....❤

  • @abeeshv8227

    @abeeshv8227

    22 күн бұрын

    പ്രവാസി പൊട്ടന്മാരെ വേണ്ട എന്ന് അയാൾ പറഞ്ഞു കഴിഞ്ഞു 🤦‍♂️ ഇനിയും നീ എന്തിനാണ് മെഴുകുന്നത് 😂

  • @abeeshv8227

    @abeeshv8227

    22 күн бұрын

    പ്രവാസി പൊട്ടന്മാരെ വേണ്ട എന്ന് അയാൾ പറഞ്ഞു കഴിഞ്ഞു 😂😂. ഇനി കഞ്ഞി വെപ്പും പായ വിരിയും ആണെങ്കിൽ ok നീ കാത്തിരുന്നോ 😂

  • @johnymathew2570
    @johnymathew257023 күн бұрын

    Very good

  • @rishalmuhd7570
    @rishalmuhd757022 күн бұрын

    I would love to see

  • @mohammadfayiz9774
    @mohammadfayiz977423 күн бұрын

    Nice 🙂

  • @ThisIsBuyer
    @ThisIsBuyer22 күн бұрын

    Only one side of the headset is working in this video.

  • @aswin_efx
    @aswin_efx23 күн бұрын

    ❤❤

  • @LoVe-iu9rd
    @LoVe-iu9rd23 күн бұрын

    What about people from UAE?

  • @vishnubabu6149
    @vishnubabu614923 күн бұрын

    Ethavana cash ella but next time ethaayalum njn undakum❤❤

  • @salmanfaris8375
    @salmanfaris837523 күн бұрын

    Date?

  • @liyastellajohn1990
    @liyastellajohn199023 күн бұрын

    Audio issue undo?

  • @abymohanan9403
    @abymohanan940322 күн бұрын

    hi bro job cheyyunnavark ee exhibitionil pankedukkan pattumo?

  • @shabeebv1398
    @shabeebv139810 күн бұрын

    Interested

  • @dilshadashraf7856
    @dilshadashraf785623 күн бұрын

    Njan nd tto

  • @mohammedirfan000
    @mohammedirfan00022 күн бұрын

    Already Dubai ullavark join cheyyan patuo?

  • @ameerkhanthalakapu
    @ameerkhanthalakapu23 күн бұрын

    Sunday ഉണ്ടാകുമോ

  • @vancouverdiaries738
    @vancouverdiaries73812 күн бұрын

    Audio ee ide ayi valare ptoblens anallo

  • @tonyputhenveettil5405
    @tonyputhenveettil540523 күн бұрын

    interested

  • @malayalichettan
    @malayalichettan23 күн бұрын

    Magnus calson is on a car

  • @ashin2252
    @ashin225223 күн бұрын

    Ith pole keralathil undavanam

  • @royalrider2237
    @royalrider223723 күн бұрын

    Uae🇦🇪💯

  • @abin3071
    @abin307123 күн бұрын

    Sir I have a doubt, do Ai replace musicians in the future?

  • @user-mh1mc3hq2o

    @user-mh1mc3hq2o

    23 күн бұрын

    For musicians,singing is a skill that needs human touch, if you market your skills and sound then AI won't replace you.

  • @Ami7166

    @Ami7166

    23 күн бұрын

    No musicians who can use AI to standout may replace other musicians.

  • @2020anas
    @2020anas22 күн бұрын

    Trip giveaway undo ♥️

  • @muhammadirshad3317
    @muhammadirshad331723 күн бұрын

    How much is the additional amount your people are charging for your training before the trip?

  • @UmerAbdussalam

    @UmerAbdussalam

    23 күн бұрын

    Check the description please

  • @Orange666-m7u
    @Orange666-m7u23 күн бұрын

    അവിടെ ഉണ്ടാകും. നേരിട്ട് കാണാൻ ആഗ്രഹം und😊

  • @abeeshv8227

    @abeeshv8227

    22 күн бұрын

    കഞ്ഞി വെപ്പും പായ വിരിയും ടിമിനെ മതി 😂😂😂 അവർക്ക്. നീ വീഡിയോ ഫുൾ കണ്ടില്ലേ 🤦‍♂️🤦‍♂️🤦‍♂️

  • @Orange666-m7u

    @Orange666-m7u

    22 күн бұрын

    @@abeeshv8227 😄

  • @salmanfaris8375
    @salmanfaris837523 күн бұрын

    Can families participate in this program?

  • @UmerAbdussalam

    @UmerAbdussalam

    23 күн бұрын

    Yes

  • @ahamedthenseer897
    @ahamedthenseer89720 күн бұрын

    Currently UAE il ullorkk ningalde koode koodan pattuo 😊

  • @AveragE_Student969

    @AveragE_Student969

    7 күн бұрын

    👋 njanum

  • @riyas242
    @riyas24223 күн бұрын

    Bro കാലം എത്ര പുരോഗമിച്ചാലും തിന്നുക കുടിക്കുക കിടന്നുറങ്ങഉക ഇതല്ലാതെ മനുഷ്യനു വേറെ എന്താണ് ഈ ഭൂമിയിൽ..? Technology കയ്യിലുള്ളവൻ Tenssion അടിച്ച് ഇരിക്കും അല്ലാത്തവർ മനസമാധാനത്തോടെ കിടന്നുറങ്ങും

  • @Rafomac
    @Rafomac23 күн бұрын

    Ticket ulla Dubai il ulla ningalude studentsinu ningalude koode join cheyyamo ?

  • @UmerAbdussalam

    @UmerAbdussalam

    23 күн бұрын

    വീഡിയോ മുഴുവൻ കാണു. before departure ആണ് training എല്ലാം വരുന്നത്.

  • @Rafomac

    @Rafomac

    23 күн бұрын

    @@UmerAbdussalam കണ്ടു, 2011 മുതൽ സ്ഥിരമായി GITEX നു പോവാറുണ്ട്, last year ഉം ഉണ്ടായിരുന്നു, നിങ്ങളെ മീറ്റ് ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ട് പറഞ്ഞതാണ്. Proud of Edapt & Umar’s initiatives for our young generations 👌🏻👍🏻

  • @UmerAbdussalam

    @UmerAbdussalam

    23 күн бұрын

    @@Rafomac ♥️

  • @graphicdesign5878
    @graphicdesign587823 күн бұрын

    ഈ ഒരു സാഹചര്യത്തിൽ ഇവിടെ വന്നാൽ കരിഞ്ഞു പോവും എല്ലാം 😢 ഷിബു ദിനം.

  • @UmerAbdussalam

    @UmerAbdussalam

    23 күн бұрын

    പരിപാടി ഒക്ടോബറിൽ ആണ്, വിഡിയോയിൽ പറയുന്നുണ്ട് ☺️

  • @georgesonic
    @georgesonic23 күн бұрын

    above 200 countries ?????? total 195 countries alle ullu

  • @UmerAbdussalam

    @UmerAbdussalam

    23 күн бұрын

    195 UN recognised countries, there are other countries as well.

  • @Man-jo7qo
    @Man-jo7qo23 күн бұрын

    എന്നെ ഫ്രീ ആയിട്ട് കൊണ്ടുപോകുമോ. എന്റെ കയ്യിൽ ആശയങ്ങൾ ഉണ്ട്.

  • @arshadkappa5578

    @arshadkappa5578

    22 күн бұрын

    ആശയദാരിദ്ര്യം ഇവിടെ ഒട്ടും ഇല്ല.

  • @Man-jo7qo

    @Man-jo7qo

    22 күн бұрын

    @@arshadkappa5578 ok

  • @JourneyJane

    @JourneyJane

    22 күн бұрын

    ഒരു 100 പുതിയ ആശയങ്ങള്‍ എന്ന് Google നോട് choiku... ബാക്കി മൂപ്പര് പറഞ്ഞു തരും, 😂❤

  • @mfworldbymhdfarhan5052

    @mfworldbymhdfarhan5052

    5 күн бұрын

    Pls tell me your ideas

  • @ameenmubarak2083
    @ameenmubarak208323 күн бұрын

    Industrial areas aan industries ndaava city allaa😅

  • @Trading682
    @Trading68217 күн бұрын

    Robotic forex trading അതിനെ കുറിച്ച് നിങ്ങൾ ഒന്ന് പഠിക്കുമോ ❓, ഉഡായിപ് team ആണ് കൂടുതൽ ഉള്ളത്, നിങ്ങൾ മുന്നിൽ നിന്നാൽ ഒരു ധൈര്യം ആയിരുന്നു

  • @Real_indian24
    @Real_indian2423 күн бұрын

    താങ്കളുടെ യൂട്ടുബ് മോട്ടിവേഷൻ കേട്ടുകൊണ്ട് മലയാളികൾ Aiയിൽ കളി തുടങ്ങിട്ടാ.... ആദ്യത്തേ എട്ടിൻ്റെ പണി തന്നെ Ad. ജയശങ്കർ മുതലാളി ക്കു തന്നെ ഇട്ടു പണിതു. (Ai കൊണ്ട് അയാളുടെ Exact രൂപത്തിലും ഭാവത്തിലും ശൈലിയിലും അച്ചുതാനന്ദനും മൻമോഹൻ സിങ്ങിനും ആധരാഞ്ജലികൾ നേരുന്ന വിഡിയോ മൂപ്പരുടെ ചാനലിൽ തന്നെ നട്ടപ്പാതിരാ നേരത്ത് Upload ആക്കിച്ചു ) ഇനി മലയാളികളുടെ Ai കളികൾ കാണാനിരിക്കുന്നുള്ളൂ 😂😂😂😂😂😂

  • @akbarpoolanchalil7439

    @akbarpoolanchalil7439

    23 күн бұрын

    അത് എ ഐ അല്ല മറിച്ച് ഒറിജിനൽ ആണ്, 😂 അവർ മുൻ കൂട്ടി എടുത്ത് വെച്ച വീഡിയോ ഹാക്ക് ചെയ്തവൻ എയർ ചെയ്തു, അത്രയേ ഉള്ളൂ 😊😅

  • @Real_indian24

    @Real_indian24

    23 күн бұрын

    @@akbarpoolanchalil7439 എങ്കിൽ കടൽ പശു എന്ന പതിയ ഒരു items ഇറക്കിട്ടുണ്ട്😂😂😂

  • @abeeshv8227

    @abeeshv8227

    22 күн бұрын

    ​@@akbarpoolanchalil7439അന്റെ ബാപ്പ ചാവുമ്പോൾ ഇടാൻ നീ എടുത്തു വെച്ച വീഡിയോ പോലെ ലെ

  • @AveragE_Student969
    @AveragE_Student9697 күн бұрын

    അപ്പൊ ഇവിടെ ദുഫായിലുള്ള ആളെയൊന്നും വേണ്ടാല്ലേ 😅

  • @sarathvb8113
    @sarathvb811323 күн бұрын

    Money matters 😢

  • @muneermadathilakath7628
    @muneermadathilakath762822 күн бұрын

    Ee planetil 195 countries alle ollu bhaie 😮 pine engine 200 😅

  • @UmerAbdussalam

    @UmerAbdussalam

    22 күн бұрын

    Aano?

  • @muneerm342

    @muneerm342

    22 күн бұрын

    @@UmerAbdussalam check video before you upload 🥰

  • @UmerAbdussalam

    @UmerAbdussalam

    22 күн бұрын

    @@muneerm342 try googling first brother. What you said is UN recognised countries. There are other countries as well😊

  • @imageoautomation
    @imageoautomation23 күн бұрын

    എൻ്റെ ബിസിനസ് ഡെയിലി ഉള്ള ബിസിനസ് വാട്സാപ്പ് സ്റ്റാറ്റസ് അകാൻ ജനറേറ്റീവ് ഇമേജ് ചെയ്യാൻ അഥവാ ടെക്സ്ട് കൊടുത്താൽ ഇമേജ് ആക്കി തരാൻ ഞാൻ വാട്സാപ്പ് മെറ്റാ എ ഐ ഉപയോഗിക്കുന്നു, നല്ല അടിപൊളി ഇമേജ് എനിക്ക് ലഭിക്കുന്നു , ജനരേറ്റീവ് എ ഐ ഒരു സംഭവം അല്ലേ❤

Келесі