ചൈന അമേരിക്കയെക്കാൾ വികസിച്ചോ Why China's Rail Transportation Is Better Than USA's

Ойын-сауық

Пікірлер: 86

  • @pcdpeoplecallmedude7980
    @pcdpeoplecallmedude798025 күн бұрын

    അമേരിക്കയ്ക്ക് ഒപ്പം എത്താൻ ചൈന ഇനിയും ഒട്ടേറെ മുന്നേറേണ്ടതുണ്ട്. നിലവിൽ ചൈനയുടെ നാലിരട്ടി വികസിതമാണ് അമേരിക്ക എന്ന് തന്നെയാണ്, വീഡിയോയുടെ ചുരുക്കം. കമന്റുകൾ കണ്ട് ആരും തെറ്റിദ്ധരിക്കരുത് (വീഡിയോ മുഴുവൻ കാണുക)

  • @shafi.muhammed
    @shafi.muhammed25 күн бұрын

    ഇന്ത്യയെ ജാതി മത വിത്യാസമില്ലാതെ സ്നേഹിക്കുന്നവർ ലൈക് അടി❤

  • @girijamd6496
    @girijamd649625 күн бұрын

    ഇന്ത്യയിൽ ട്രെയിൻ ഒന്ന് വൃത്തി ആക്കിയൽ നന്നായിരിക്കും.നോർത്ത് ഇന്ത്യയിൽ നിന്നും വരുന്ന എക്സ്പ്രസ് ട്രെയിനിൻ്റെ നാറ്റം അത് പോയി കഴിഞ്ഞാൽ പോലും മാറുന്നില്ല.മൂകൂ പൊത്തിയാണ് യാത്ര ചെയ്യുന്നത് .വൃത്തിയും വെടിപ്പും ഇല്ലാത്തവരെ ട്രെയിനിൽ കയറ്റ രുത് ട്രെയിൻ വൃത്തികേട് ആക്കുന്നവർക് ഫൈൻ അടക്കം ഉള്ള നടപടി സ്വീകരിക്കണം😮😮

  • @dipenjer
    @dipenjer25 күн бұрын

    ഇന്ത്യയോടൊപ്പം ഏതാണ്ട് ജനസംഖ്യ ഉള്ള രാജ്യമാണ് ചൈന എന്നാലും വിദേശരാജ്യങ്ങളിൽ ചൈനക്കാരെ കൂടുതൽ കാണാൻ കഴിയില്ല കാരണം അവർ അവിടെ തന്നെ തൊഴിൽ കണ്ടെത്തി ജീവിക്കുന്നു അവരുടെ ഗവൺമെന്റ് അതിനു സഹായിക്കുന്നു ഇന്ത്യയിൽ പൊളിറ്റിക്കൽ പാർട്ടികൾ അടുത്ത ഇലക്ഷൻ എങ്ങനെ വിജയിക്കാം എന്ന് ആലോചിച്ചു പ്രവർത്തിക്കുന്നു

  • @pcdpeoplecallmedude7980

    @pcdpeoplecallmedude7980

    25 күн бұрын

    അല്ല,USA യിൽ തന്നെ 50 ലക്ഷത്തോളം ചൈനക്കാർ താമസിക്കുന്നുണ്ട്

  • @jithumapper7059
    @jithumapper705925 күн бұрын

    സത്യം പറഞ്ഞാൽ ചൈന ഇന്ത്യയെ കാൽ എത്രയോ വികസിച്ചു എന്നു പറയുന്നത് തെറ്റ് ആണ്. ചൈന ഈ ലോഗത്തെ കാൽ എത്രയോ വികസിച്ചു എന്ന് പറയുന്നത് ആണ് ശെരി. ചൈനയുടെ അത്ര കിടിലൻ infrastructure ചൈനക് മാത്രമേയുള്ളൂ. ചൈനയുടെ അത്ര വേഗത്തിൽ infrastructure പണി തീർക്കാൻ ലോഗത്തിലെ ഒരു രാജ്യത്തിനും കഴിയില്ല

  • @Saji325-12
    @Saji325-1225 күн бұрын

    ഭാവിയിൽ ചൈന അമേരി ക്കയെ പിന്നിലാക്കിയേക്കാം. സർവ്വാധിപത്യം ചൈനക്ക് കൂടുതൽ വളർച്ച നൽകും.

  • @hyderalipullisseri4555
    @hyderalipullisseri455525 күн бұрын

    പരിസരവും നാടും നഗരവും വൃത്തിയോടെ പരിപാലിക്കാൻ നാം എന്ന് തയാറാകുന്നുവോ അന്ന് നമുക്ക് അഭിമാനിക്കാം

  • @JobJacob-hr9ji
    @JobJacob-hr9ji25 күн бұрын

    ഇവിടെ ബുദ്ധി ഉള്ളവർ എല്ലാം രാജ്യം വിട്ട് പോകുവാ അവിടെ ടാക്സ കൊടുത്ത അതിന്റെ ഗുണം നമ്മുക്ക് കിട്ടും ഇവിടെ വലിയ ടാക്സ കൊടുത്തിട്ട് ഒന്നും തിരിച്ചു കിട്ടുന്നില്ല പണം ദാരാളം ഉള്ളവർ വരെ ടാക്സ വെട്ടിക്കുന്നു ഒരു സമത്വവും ഇവിടെ ഇല്ല

  • @_grifin_
    @_grifin_25 күн бұрын

    China vere level aanu... Nammak avide Democracy illa ennu paranj karayam 😅

  • @ANONYMOUS-ix4go
    @ANONYMOUS-ix4go25 күн бұрын

    അമേരിക്ക യെ തോൽപ്പിക്കാൻ ആവില്ല അമേരിക്ക യെ അമേരിക്ക ആക്കുന്ന ഒരു കാര്യം ലോകത്തു മുഴുവൻ ഉപയോഗിക്കുന്ന പല ടെക്നോളജി കളുടെയും പാറ്റന്റ് അമേരിക്ക യിൽ ആണ് കമ്പ്യൂട്ടർ മൈക്രോസോഫ്റ്റ് ആപ്പിൾ ഗൂഗിൾ ഇന്റർനെറ്റ്‌ ഫേസ് ബുക്ക്‌ ആമസോൺ തുടങ്ങി ലോകത്തിലെ മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്ന mnc കളുടെയും hq അമേരിക്ക ആണ് അതുകൊണ്ട് തന്നെ അമേരിക്ക യിലേക്ക്ക് പണം ഒഴുകുകയാണ് അമേരിക്ക എപ്പോഴും luxury യിൽ വിശ്വസിക്കുന്നവർ അല്ല മറിച് പെർഫെക്ഷൻ ആണ് നോക്കുന്നത്

  • @user-mw7zr9mk2c
    @user-mw7zr9mk2c25 күн бұрын

    അമേരിക്കക്കാർ ട്രെയിൻ അധികം ഉപയോഗിക്കുന്നില . കാറും . വിമാനവും ആണ് ഉപയോഗിക്കുന്നത്

  • @thesecret6249
    @thesecret624925 күн бұрын

    ലോകത്തിലെ ഒന്നാം സ്ഥാനം ചൈന തന്നെ ആണ്.. ചൈനീസ് സിറ്റികൾ കണ്ടാൽ സ്വർഗം ആണോ എന്ന് ഓർത്തു പോകും.. ഇന്ത്യക്കാർ ഇന്നും 18 നൂറ്റാണ്ടിൽ കിടക്കുകയാണ്

  • @sreejithshankark2012
    @sreejithshankark201225 күн бұрын

    Debt by GDP ratio കൂടി നോക്കൂ.. അമേരിക്ക 130% ൽ ആണ് .. ഇന്ത്യ 85% ൽ താഴെ. ചൈന എങ്ങനെ ആണ് അറിയില്ല.. അമേരിക്ക മാന്ദ്യത്തിലേക്ക് പോകുന്ന അവസ്ഥ ആണ് 🙂

  • @anoopmetalfreak
    @anoopmetalfreak23 күн бұрын

    Shenxianju ഗ്ലാസ്‌ ബ്രിഡ്ജ് നേരിട്ട് കണ്ടിട്ടുള്ള അനുഭവത്തിൽ പറയാം ചൈന അത്ഭുതം തന്നെ 💯💯 കാടിനുള്ളിൽ outdoor ൽ എസ്‌കേലേറ്റർ പണിഞ്ഞു വെച്ചേക്കുന്നു നമുക്കൊന്നും അടുത്ത ഒരു 50 കൊല്ലത്തേക്ക് ചിന്തിക്കാൻ കഴിയില്ല

  • @asharafjed
    @asharafjed25 күн бұрын

    2014-നും 2022-നും ഇടയിൽ ഗുജറാത്തിൽ നിന്നുള്ള 22,300 പേർ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ.

  • @nithi80568
    @nithi8056825 күн бұрын

    Low speed ഓട്ടോ റിക്ഷ റോഡ് ബ്ലോക്ക് ഉണ്ടാകുന്നത് മാറ്റിയിട്ട് അത്യാവശ്യം പവർ ഉള്ള ടാക്സി replace ചെയ്യാൻ സമയം കഴിഞ്ഞില്ലേ

  • @zayanzay-y6q
    @zayanzay-y6q25 күн бұрын

    ബ്രോ🇨🇵 ഫ്രാൻസിനെ കുറിച്ച് വീഡിയോ ചെയ്യാമോ...??

  • @mubarish1608
    @mubarish160825 күн бұрын

    Time is very important. China doing great job for it. 👏👏

  • @vipinnr9003
    @vipinnr900325 күн бұрын

    എന്നാൽ ചൈനയിലെ ഓരോ നഗരങ്ങളും ഓരോ വർഷം തോറും വലിയ മാറ്റങ്ങൾക്ക് വിധേയമാണ് എന്ന് SGK പറയുന്നുണ്ട്.

  • @shajumohideen2779
    @shajumohideen277924 күн бұрын

    ഞാൻ 30 വർഷമായി ഗൾഫിലാണ് ആദ്യം അവിടെ ചെല്ലുന്ന സമയത്ത് കുറച്ച് ടോയ്‌സ് മാത്രമാണ് ചൈന ഉള്ളത് ഇന്ന് എന്തെടുത്താ ലും ചൈനയുടേത് ആണ് ആയിരിക്കും

  • @user-mw7zr9mk2c
    @user-mw7zr9mk2c25 күн бұрын

    കേരളം നന്നാക്കാൻ എന്തെങ്കിലും ചെയ്യണം,

  • @vvvvv880
    @vvvvv88025 күн бұрын

    അന്ന് 79ൽ chinaയിൽ Deng Xiaoping ഇന്തൃ indiaയിൽ narasimha rao , narandra modi

  • @cristhudasmullasseri
    @cristhudasmullasseri25 күн бұрын

    അമേരിക്കയിൽ ട്രെയിനിൽ പോകാൻ ആളു കിട്ടില്ല കാരണം കേരളത്തിൽ കൊതുകു പറക്കുന്നതുപോലെയാണു വിമാനം പറക്കുന്നതു

  • @renjithparameswaran6585
    @renjithparameswaran658525 күн бұрын

    അമേരിക്കയുടെ new yorkonnum ചൈനയുടെ cityud ezhayalath വരില്ല 🙏🏼

  • @abdukabeer9621
    @abdukabeer962125 күн бұрын

    കേവലം 35കോടി ജനങ്ങൾ ഉള്ള അമേരിക്കക്ക് 140കോടി ജനങ്ങൾ ഉള്ള ചൈനയുടെയോ ഇന്ത്യയുടേയോ അത്ര പൊതുഗതാഗത സംവിധാനം ആവശ്യമുണ്ടോ ?അടുത്ത 50കൊല്ലത്തിൽ അമേരിക്കൻ ജനസംഘ്യ പരമാവധി 60കോടി ആവും;അതിനുള്ള ഗതാഗത സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഉണ്ടല്ലോ ?

  • @shadowman8325
    @shadowman832525 күн бұрын

    ഞാൻ ശരിക്കും ഞെട്ടി പോയി ചൈനയുടെ സിറ്റിസ് കണ്ടിട്ടു.ഇന്ത്യ ഒരു kalathum അതു പോലെ ആകില്ല. ഡ്രൈവർ ഇല്ലാത്ത ഓട്ടോമാറ്റഡ് ബസ് വരെ ഉണ്ട് അതു ഞാൻ വേറേവിഡ് കണ്ടിട്ടില്ല

  • @Rk-si5po
    @Rk-si5po25 күн бұрын

    രാഷ്ട്രീയക്കാർ മത്സരിച്ചു സബ്‌സിഡി കൊടുക്കുന്ന ഇന്ത്യയിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.

  • @jamsheermdry2557
    @jamsheermdry255725 күн бұрын

    ചൈന ഒരു ജനാതിപത്യ നല്ല ഭരണകൂടം ഉള്ള രാജ്യം ആയിരുന്നെങ്കിൽ അവിടെ പോയി താമസിക്കായിരുന്നു ❤

  • @subeeshbose2983
    @subeeshbose298325 күн бұрын

    കുറച്ച് പണം ഉള്ളവൻ ചെറിയ വീട് വെക്കും. ഒരുപാട് പണം ഉള്ളവൻ വലിയ വീട് വെക്കും. ഇനി അത്യാവിശ്യം വരുമാനം ഉള്ളവൻ ലോൺ എടുത്തു വീട് വെക്കും. പണം ഇല്ലാത്തവൻ വീട് പണിയില്ല. ഇത് പോലെ ആണ് ഓരോ രാജ്യത്തിൻ്റെയും അടിസ്ഥാന വികസനം. വരുമാനത്തിന് അനുസരിച്ച് ചെറുതായി പുരോഗതിയിൽ എത്തുകയും, പീന്നീട് അതു വഴി ഉണ്ടാക്കുന്ന വരുമാനം വെച്ച് പീന്നീട് അതിലും വലിയ ഡെവലപ്പ്മെൻ്റ് ചെയ്യുന്നത്. അതുകൊണ്ട് ഒക്കെ ആണ്, പണ്ട് പണിത ചെറിയ റോഡുകൾ വലിയ റോഡുകൾ ആക്കുന്നത് ഇപ്പൊൾ. അതും ലോൺ എടുത്ത്, കാരണം തിരിച്ചു അടയ്ക്കാൻ ഉള്ള സാഹചര്യം ഇപ്പൊൾ നമ്മുടെ രാജ്യത്ത് ഉണ്ട്.

  • @julieanu6283
    @julieanu628325 күн бұрын

    America ഒരു Capitalist country ആണെന്നു കൂടി ഓർക്കണം #

  • @Antihuman518
    @Antihuman51825 күн бұрын

    Wokism ത്തെപ്പറ്റി Western civilization ന്റെ തകർച്ചയെപ്പറ്റി video ചെയ്യുമോ ?

  • @bibinjacquard9274
    @bibinjacquard927425 күн бұрын

    China is way ahead of America these days. ഇന്ത്യയേക്കാൾ 500 വർഷം മുന്നിലാണ് ചൈന. ടെക്നോളജി, മെഡിക്കെയർ, architecture, infrastructure, retail business, logistics, AI എല്ലാം... ആഫ്രിക്ക എന്ന ഭൂകണ്ഡത്തിനെ മൊത്തമായി ചൈന redesign ചെയ്തു കൊണ്ടിരിക്കുകയാണ്. അടുത്ത 1000 വർഷത്തേക്കുള്ള planning അവർ ഇപ്പോഴേ ചെയ്ത് വച്ചിട്ടുണ്ട്. അതായത് ഓരോ 5 വർഷം കൂടുമ്പോൾ. അവർ National Development Review നടത്തും. എന്ന് ഒരു UPSC Aspirant and അധ്യാപകൻ

  • @Rainbow-r5j
    @Rainbow-r5j25 күн бұрын

    ലെ... Vd സതീശൻ ഇവിടെ ആർക്കാണ് ഇത്ര തിരക്ക്

  • @gincydavis8988
    @gincydavis898825 күн бұрын

    All video is vvvvvvvvvery top

  • @ameersha1514
    @ameersha151425 күн бұрын

    നാട്ടിൽ 10 രൂപക്ക് കിട്ടുന്ന ചായ സൗദിയിൽ 48 രൂപ കൊടുക്കണം 😅

  • @shanoopkm-jh4wm
    @shanoopkm-jh4wm25 күн бұрын

    . വിഴിഞ്ഞം... ക്രയിൻ 2000 കണ്ടയ്നർ വന്നത് ചൈനയിൽ നിന്ന് ഒരു വർഷം എത്ര ലക്ഷം കണ്ടയ്നറാണ് ലോകത്തിൻ്റെ പല ഭാഗത്തേകും ചൈന അയകുന്നത് അതിനെ പറ്റി താങ്കൾ ഒരു വീഡിയോ ചെയ്യണം ഇപ്പോൾ എല്ലാവർകും UTUB ൽ നോകിയാൽ ലോകം എന്താ എന്ന് അറിയാം

  • @yathindrak1295
    @yathindrak129525 күн бұрын

    അമേരിക്കയിൽ ചരക്ക് ഗതാഗതം ഇപ്പോഴും വലിയ തോതിൽ മലിനീകരണം ഉണ്ടാക്കുന്ന ഡീസൽ ഉപയോഗിക്കുന്ന ട്രക്കുകൾ വഴിയാണ്. റെയിൽ ഗതാഗതം വളരെ വിലകുറഞ്ഞതും പരിസ്ഥിതിക്ക് നല്ലതുമാകുമായിരുന്നു. പ്രവാസികൾ പറയുന്നതനുസരിച്ച്, ഇത് പല ഭക്ഷണസാധനങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും പ്രത്യേകിച്ച് കോവിഡിന് ശേഷം ഉയർന്ന വിലക്കയറ്റത്തിന് കാരണമായി. ചരക്കുകൾക്കും ആളുകളുടെ ഗതാഗതത്തിനുമായി ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖല ചൈനയിലുണ്ട്. ജപ്പാനിലെയും ചൈനയിലെയും ട്രെയിനുകളെ അപേക്ഷിച്ച് അമേരിക്കയിലെ പല നഗരങ്ങളിലെയും മെട്രോ ട്രെയിനുകൾ വളരെ പഴക്കമുള്ളതും വൃത്തികെട്ടതുമാണ്. അവ പഴയതാണ് (ഏകദേശം 1940-കളിൽ നിർമ്മിച്ചത്) കൂടാതെ പലതും വലിയ രീതിയിൽ നവീകരണത്തിന് വിധേയമായിട്ടില്ല.

  • @Jozephson
    @Jozephson25 күн бұрын

    പക്ഷേ ഒരിക്കലും ചൈനയെ ഇന്ത്യയും അയി താരതമ്യം ചെയ്യരുത്😂 ഇന്ത്യ ചൈനയുടെ നിലയിൽ എത്താൻ ഇനിയും 150 വർഷം എങ്കിലും വേണം.. ഉദാഹരണം പറഞാൽ അവർ ഉപയോഗിക്കുന്ന കാറുകൾ.. ഇന്ത്യയിലെ കളെ ലക്ഷ്വറി വാഹനങ്ങളും അവിടെ ടാക്സി ആണ്... റെയിൽവേ ഒക്കെ നമ്മൾ അവരെ കണ്ട് പഠിക്കണം.. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വരെ പോകാൻ ചൈനയിൽ 3.5 മണിക്കൂർ മതി അതും മല തുരന്ന് ഉണ്ടാക്കിയ റെയിൽ പാതകൾ.. നമുക്ക് എന്താണ് ഉള്ളത് ഒരു വന്ദേ ഭാരത്😂 അതും വന്നത് 2023 എന്നിട്ട് നമുക്ക് അഹങ്കാരത്തിന് ഒരു കുറവും ഇല്ല.. പിന്നെ സ്‌പേസ് ടെക്നോളജി.. ചന്ദ്ര ദൗത്യങ്ങൾ ഒക്കെ നമ്മൾ പിന്നിലാണ്.. ചില കാര്യങ്ങള് നമ്മൾ അവരെ കണ്ട് പഠിക്കണം

  • @anodyne4305
    @anodyne430525 күн бұрын

    Kgb ye kurichulla video evide

  • @Imminnal007
    @Imminnal00725 күн бұрын

    നമ്മൾ ഇതിൽ ഇല്ല ... കണ്ടാമതി... 🙈

  • @ksimongeorge5020
    @ksimongeorge502025 күн бұрын

    👍

  • @TobiRinAstroworld
    @TobiRinAstroworld25 күн бұрын

    💯

  • @nibinjosephtarson2902
    @nibinjosephtarson290225 күн бұрын

  • @shameert2718
    @shameert271825 күн бұрын

    🥰🥰👍

  • @AbrahamMani-sy7lx
    @AbrahamMani-sy7lx25 күн бұрын

    13:30 nobody take train , only in newyork and Chicago people take trains even fast trains , all other citys air traffic is more important and even more important is car travel and highways and 85 % of trains are moving freight not people , chinese if they build highways their agricultural land will loose and they will have to import more food .

  • @gokulmenon3897
    @gokulmenon389725 күн бұрын

    Developed countries in Asia എന്നു google ചെയ്താൽ ചൈന അതിൽ ഇപ്പോഴും ഇല്ലല്ലോ അതെന്താ?

  • @ivygeorge5342
    @ivygeorge534225 күн бұрын

    Do not compare

  • @hareeshkumar3660
    @hareeshkumar366025 күн бұрын

    വിഴിഞ്ഞം തുറമുഖം ഒരു സബ്ജക്റ്റ് ചെയ്യാമോ... ശരിക്കും അതിന് വേണ്ടി കഷ്ടപ്പെട്ടത് ഉമ്മൻ ചാണ്ടി സാറാണോ?.. ഇപ്പോഴത്തെ ഗവർൺമെന്റ് എന്ത് ചെയ്തു?... കേന്ദ്ര ഗവൺമെന്റിന്റെ പങ്ക് എന്നിവയെല്ലാം വിശദമായി പറയുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു....🤔🙏

  • @Myworld756
    @Myworld75623 күн бұрын

    India 🇮🇳 Pakistan 🇵🇰 comparison നടത്തൂ.. education, PPP, migratie, development, city …etc

  • @krishnankuttyk158
    @krishnankuttyk15825 күн бұрын

    ഭാരതം വ്യക്തിത്വത്തോടെ വികസന പ്രവർത്തനങ്ങൾക്ക് മിഴി തുറന്നു തുടങ്ങിയിട്ട് പത്തു വർഷം അല്ലേ ആയുള്ളൂ?

  • @akshay58666
    @akshay5866625 күн бұрын

    അമേരിക്ക..!! അതൊരു അത്ഭുത രാജ്യമാണ്. ഇനിയും ഒരു നൂറ്റാണ്ട് എങ്കിലും ലോകത്തിലെ രാജാക്കന്മാർ ആയി ഒന്നാം സ്ഥാനത്ത്‌ അവർ ഉണ്ടാകും.

  • @josoottan
    @josoottan25 күн бұрын

    ചൈന വികസന വേഗതയിൽ മുൻപിലാണെങ്കിലും അതുകൊണ്ട് മാത്രം ചൈനയുടേത് എല്ലാം നല്ലതെന്നും അനുകരണീയമെന്നും പറയാൻ പറ്റില്ല! (അങ്ങനെ താങ്കൾ പറഞ്ഞെന്നല്ല!) കാരണമുണ്ട് അവിടെ വ്യക്തിത്വത്തിന് വിലയില്ല, ഒരു കുട്ടി ജനിക്കുന്നത് മുതൽ എല്ലാം വർക്ക് ഓറിയൻ്റഡ് ആണ്! അവർ മനുഷ്യത്വമില്ലാത്തവരായും ഈഗോയിസ്റ്റിക് ആയിട്ടുമാണ് വളർന്ന് വരുന്നത്. അവരുടെ ഇമോഷൻസ് എല്ലാം ലിമിറ്റ് ചെയ്തിരിക്കുകയാണ്! ഒരു വേള അത് പൊട്ടിത്തെറിക്കും! കൂട്ടിൽ കിടന്ന് വളർന്ന് പരിശീലിച്ച നായ കൂടു തുറന്ന് കിടന്നാലും നിർദ്ദേശം ലഭിക്കാതെ പുറത്തിറങ്ങുന്നില്ല! അങ്ങനെ പണിയെടുക്കാൻ വേണ്ടി മാത്രം ജനിച്ചവരാണവർ! കുട്ടി പിച്ചവക്കുന്നതിന് വരെയും ടാർജറ്റ് സെറ്റ് ചെയ്തിരിക്കുകയാണ്! ടാർഗറ്റ് മീറ്റ് ചെയ്യാൻ കഴിയാത്തവർക്ക് ജീവിതമില്ല! എന്നാൽ ജനസംഖ്യ, മതം മുതലായ കാര്യങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ യൂറോപ്യൻ - ഇന്ത്യൻ സംസ്കാരങ്ങളുടെ ഒരു മിശ്രണം വളരെ നന്നായിരിക്കും!

  • @rajanpk3941
    @rajanpk394125 күн бұрын

    ഇന്ത്യ ചൈനയെപ്പോലെ വികസിക്കണമെങ്കിൽ അവിടത്തെപ്പോലെ ഇവിടെ ഏകാധിപത്യം വരണം.... സമ്മതമാണോ..... ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ മോദിയെ നിരന്തരം നിങ്ങളെപ്പോലുള്ളവർ ഏകാധിപതി എന്നു പറഞ്ഞ് ആക്രമിക്കുന്നു അപ്പോ അനുഭവിച്ചോ.....

  • @Alan-un7su
    @Alan-un7su25 күн бұрын

    ചൈന എന്നെ അമേരിക്കയ മറികടന്നു.. അമേരിക്കക്ക് പേടി ആണ് ചൈനയെ.. ചൈന ഇന്ത്യയെ ഒരു എതിരാളി ആയി പോലും കാണുന്നില്ല.. ചൈനയും റഷ്യയും അമേരിക്കയെ ആണ് വെല്ലു വിളിക്കുന്നത്. ഭൂമിയിലെ സ്വർഗം ചൈന തന്നെ ആണ്.. അതിന് അസൂയപെട്ടിട്ട് കാര്യമില്ല..

  • @Jeevanjoseph1578
    @Jeevanjoseph157825 күн бұрын

    ജനാധിപത്യം ഒരുതരത്തിൽ രാജ്യത്തിന് ശാപമാണ് സ്റ്റേബിൾ ആയിട്ടുള്ള ഒരു ഗവൺമെൻറ് ഒരു രാജ്യത്ത് ഉണ്ടായാൽ മാത്രമേ വികസനം സാധ്യമാകുകയുള്ളൂ ചൈന ഒക്കെ ഇന്ത്യയ്ക്ക് ഓവർടേക്ക് ചെയ്യാൻ ഇനിയും ഒരു 70 80 വർഷമെങ്കിലും എടുക്കും മിനിമം

  • @TheSudeesh123
    @TheSudeesh12325 күн бұрын

    കെ റെയിൽ വന്നാൽ 500 km/h എന്ന വേഗത്തിൽ ഓടും ...... അപ്പോൾ തിരുന്ന😂

  • @vipinnr9003
    @vipinnr900325 күн бұрын

    China തായ്‌വാനെ പിടിച്ചെടുത്താൽ ചൈന വീണ്ടും അമേരിക്കയേക്കാൾ വളരെ മുന്നിലെത്തും 100%.😅കാരണം semi conductor chip നിർമാണം അവരുടെ കയ്യിൽ ethum😂ലോകത്തെ നിയന്ത്രിക്കാം.

  • @abdullahkoya7269
    @abdullahkoya726925 күн бұрын

    ഇന്ത്യയിലെ ഭരണക്കാർ വർഗീയ കലാപങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു

  • @libinsunny8493
    @libinsunny849325 күн бұрын

    🫡🥰👍

  • @zayanzay-y6q
    @zayanzay-y6q25 күн бұрын

    🇨🇳China പ്രകൃയതിയെ exploit ചെയ്തിട്ടാണ് ഇത്ര വളർന്നത്

  • @AbhijithS-jh5lm
    @AbhijithS-jh5lm25 күн бұрын

    ഇന്ത്യ അമേരിക്കൻ ചേരിയിൽ നിൽക്കണം

  • @neerajk8218
    @neerajk821825 күн бұрын

    മോദിയുണ്ടെങ്കിൽ ഇന്ത്യയും വളരും

  • @user-zq1xy3hl2x
    @user-zq1xy3hl2x23 күн бұрын

    കേരളത്തിൽ ഭരിക്കുന്നവർ സൂപ്പർ, റോഡ് പണി കഴിഞ്ഞിട്ട് പൈപ്പ് ലൈൻ ഇടുന്ന ഒരേ ഒരു സ്‌റ്റേറ്റ്, അത് കേരളം ആയിരിക്കുമല്ലേ 😂😂

  • @BEJOYTHOMAS9832
    @BEJOYTHOMAS983225 күн бұрын

    ഇന്ത്യക്കും സാധിക്കും മോദിയിലൂടെ❤❤❤❤❤

  • @nivedhmd3877
    @nivedhmd387725 күн бұрын

    ഇന്ത്യയിൽ വികസനം വൈകു ന്നതിന് ഗവണ്മെന്റ് കളെക്കാൾ പങ്ക് ജനങ്ങൾക്കാണ്. എന്ത് വികസനം വന്നാലും മുടക്കും കൊണ്ട് വന്നത് നശിപ്പിക്കും ex വന്ദേ ഭാരത്

  • @harikumarcg9889
    @harikumarcg988925 күн бұрын

    ചൈന വളരട്ടെ. പക്ഷേ അവർ തകരും. സമാധാനമില്ലാത്തവന് എന്തുണ്ടെങ്കിലെന്താ. നമ്മൾ ശക്തിയായി വളരുന്നു. സമാധാനമായി വളരുന്നു. സ്വാതന്ത്രമായി വളരുന്നു. ലോകത്തിന് സംരക്ഷണമായി നാം വളരുന്നു. 💪💪💪👍

  • @kochipropertymall5240
    @kochipropertymall524025 күн бұрын

    ചൈന മുന്നേറുമ്പോൾ ഇന്ത്യയിൽ വർഗീയതയും അമ്പലവും പള്ളിയും വേദങ്ങളും ഉരുവിട്ടു കൊണ്ടിരിക്കും

  • @sajisebastian8062
    @sajisebastian806225 күн бұрын

    മോദി ഒന്നും ചെയ്യില്ല,വർഗീയത മാത്രം ഉണ്ടാക്കും,ചൈനക്ക് അതില്ല 😂

  • @User123zfeugjwyAbcd
    @User123zfeugjwyAbcd25 күн бұрын

    Electric train=no oil problem =no polution =decrease traffic problem Etc..,...,................

  • @peterc.d8762
    @peterc.d876225 күн бұрын

    തൽക്കാലം അമേരിക്ക തന്നെ .ട്രെയിൻ നോക്കണ്ട

  • @binubinu6206
    @binubinu620625 күн бұрын

    ഇന്ത്യ വളരാഞ്ഞതിന് ഒറ്റകരണം കോണ്ഗ്രസ്സിന്റെ 60 കൊല്ലം മോഡി വന്നതിനുശേഷം ഇന്ത്യ മാറുന്നുണ്ട്

  • @prakashk.p9065
    @prakashk.p906525 күн бұрын

    തിരുവന്തപുരം നഗരത്തിലെ റോഡുപണിയ്ക്കു, എം സാൻഡ്, മെറ്റൽ എന്നിവയ്ക്ക് പകരം ക്വറി വേയ്സ്റ്റ് ഇട്ടു കേന്ദ്ര ഭരണം അനുവദിച്ച പണം ഊറ്റുന്നു 😂 ഈ മാതിരി വൻ കൊള്ള ലോകത്ത് വേറെ എവിടെ ഉണ്ട്?

  • @abdullahkoya7269
    @abdullahkoya726925 күн бұрын

    സർ തെറ്റ് പറയല്ലേ ഇന്ത്യ വളരെ വേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ ട്രാക്കിൽ നമുക്ക് കാഷ്ടിക്കാനും മൂത്രിക്കാനും ഉള്ള സൗകര്യം ഉണ്ട് അതു ചൈനയിൽ ഉണ്ടോ. അവിടെ കക്കൂസിൽ പോകേണ്ടേ ഇന്ത്യയിൽ കക്കൂസ് തിരയേണ്ട ആവശ്യം ഇല്ല Self absorble Railway track

  • @ISREAL-h9d
    @ISREAL-h9d25 күн бұрын

    ചീനി ചട്ടികൾ മൊത്തത്തിൽ തകരുന്നു എന്നാണ് അവിടെ നിന്നും വാർത്തകൾ വരുന്നത് 🤓🤓🤓🤓🤓

  • @rettscarlet
    @rettscarlet25 күн бұрын

    അമേരിക്കയിൽ 18 വർഷമായി ജീവിക്കുന്ന ഞാൻ ബസിൽ കയറിയത് 2 തവണ. അവസാനമായി കയറിയത് 15 വർഷം മുൻപ്

Келесі