Top Singer | Musical Reality Show | Flowers | Ep# 96

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 200

  • @ranurazz993
    @ranurazz9935 жыл бұрын

    റിച്ചൂസ്....മുത്തേ😍

  • @shibusheela961
    @shibusheela9615 жыл бұрын

    ദേവികമോൾക്കു സമ്മാനങ്ങളും സഹായവും കൊടുത്ത ആ വാട്സാപ്പ് കൂട്ടായ്മയ്ക്കാണ് ഇന്നത്തെ എന്റെ ലൈക്‌. ആ ഗ്രൂപ്പിലുള്ള എല്ലാ സുമനസ്സുകൾക്കും ഈശ്വരൻ മേൽക്കുമേൽ അനുഗ്രഹം ചൊരിയട്ടെ

  • @bunnisworld4012
    @bunnisworld40125 жыл бұрын

    റിതുകുട്ടനെ കെട്ടിപിടിച്ചുമ്മ വയ്ക്കാൻ തോന്നി സൂപ്പറായിട്ടുപാടി അവൻ വീണ്ടും പാടാൻ ചോദിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി ഞാൻ വീണ്ടും വീണ്ടും കണ്ടു എനിക്കൊരുപാട് ഇഷ്ടപ്പെട്ടു

  • @asheedaarshad1953
    @asheedaarshad19535 жыл бұрын

    എന്റെ വയലിൻ മാന്ത്രിക...... ഇങ്ങളുടെ ചിരി എന്ത് സൂപ്പറാ .. എന്ത് രസാ.... അത് പോലെ തന്നെ ഏട്ടൻ വയലിൻ വായിക്കുന്നതും..... ഞങ്ങൾക്ക് വേണ്ടി സോളോ വായിക്കണം ഇത് റിക്വസ്റ്റ് ആണ് ഏട്ടാ.... ഇന്ന് ഏട്ടന്റെ ചിരിക്കാണ് ലൈക്‌ .. ........ എനിക്ക് മാത്രല്ല.. ഏട്ടനെ ഇഷ്ട്ടപെടുന്ന കുറെ പേരുണ്ട്... എല്ലാരടേം മുത്താണ്... സ്വത്താണ്....

  • @pushpae6832
    @pushpae68325 жыл бұрын

    തെറ്റി പോയി എന്നു ആ മോൻ പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു മോൻ എല്ലാവരും അറിയുന്ന ഒരു പാട്ടുകാരനായി മാറും ഉയരങ്ങളിൽ എത്തട്ടെ

  • @artshantivan1082
    @artshantivan10825 жыл бұрын

    ഋതുമോൻ വീണ്ടും പാടിയത് ..... ഉഗ്രനായി.... ഇനിയും നല്ല ധൈര്യത്തോടെ തന്നെ ഇങ്ങനെ മുന്നോട്ട് പോകണം.....

  • @dhanyanair2570
    @dhanyanair25705 жыл бұрын

    റിതുക്കുട്ടാ ഓരോ തവണയും ഞെട്ടിക്കുവാണലോ... വള൪ന്നു വരുന്ന ഒരുഗ്രൻ പാട്ടുകാരനാണ്. ദൈവം നിറയെ അനുഗ്രഹിക്കട്ടെ... ചക്കരയുമ്മ...

  • @ajeesar2859
    @ajeesar28595 жыл бұрын

    ദേവൂട്ടീ ഫാൻസ് വാട്ട്സാപ് ഗ്രൂപ്പിനും അതിന്റെ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ , ദേവൂ മോളുടെ കഴിവിനെ അഭിനന്ദിക്കാൻ നിങ്ങൾ മുൻകൈ എടുത്തതിൽ സന്തോഷം ,ദേവു മോൾടെ കഴിവിനെ എന്തു കൊടുത്താലും മതിവരില്ല , സാഹചര്യങ്ങൾ മോശമായിട്ടും ഇത്രയും ആളുകൾ നെഞ്ചിലേറ്റാൻ മോൾടെ കഴിവിനെ ജനങ്ങൾ ടെ ഹൃദയത്തിലെത്തിക്കാൻ മുൻകൈ എടുത്ത എല്ലാവർക്കും നന്ദി ,ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ട് മോളെ നിന്റെ കൂടെ ...😚😚😚😚😚😚😚😚😚😚😚😚😚😚😚😚

  • @kerala6846
    @kerala68465 жыл бұрын

    പാട്ട് പാടി ഗ്രേഡും വാങ്ങി തിരിച്ചു പോയിരുന്ന പഴയ ഭുവനല്ല ഇത്...... സ്വന്തം മാർക്ക് കണ്ട് സ്വന്തം കണ്ണ് തളളിപ്പോയ അൽശ്രീഭുവൻ...... ശ്രീഭുവനെ ഇഷ്ടമുളളവർ like അമർത്തുക......👍👍👍

  • @suminair4751
    @suminair47515 жыл бұрын

    റിതു കുട്ടൻ നാളത്തെ Music director ഇത്ര കുഞ്ഞിലെ ഇത്രേം ധൈര്യം ......വരികൾ പഠിക്കാനുള്ള കഴിവ് മനസിലാക്കാനും തിരുത്താനും ഉള്ള കഴിവ് dedication നമിച്ചു മോനേ

  • @Dr-pm6lp
    @Dr-pm6lp5 жыл бұрын

    റിതു കുട്ടന്റെ അമ്മക്ക് ഒരു big സല്യൂട്ട് ... അവൻ തെറ്റിച്ചിട്ടും ആദ്യത്തെ ഒരു ചെറിയ ഒരു അമ്പരപ്പ് മാത്രേ ഉണ്ടാരുന്നുള്ളു അതും വെറും സെക്കൻഡ്‌സ് കൊണ്ട് മാറ്റി പിന്നീട് ഒട്ടും പരിഭവം ഇല്ലാതെ ഇതൊക്കെ സ്വാഭാവികം ആണെന്ന് ഉള്ള ഒരു പോസിറ്റീവ് ഭാവം ആരുന്നു.. ഒന്നുടെ അവൻ പാടട്ടെ എന്നു ചോദിച്ചപ്പോൾ അതൊരു കുസൃതിയായി കണ്ടു പൊട്ടി ചിരിക്കുകയാണ് ചെയ്തത്.. 👍🏽👍🏽

  • @mujeebkakkove1863
    @mujeebkakkove18635 жыл бұрын

    ദേവൂട്ടിയുടെ ആ ചിരികാണുംബോ എല്ലാ ദുഖങ്ങളും മറക്കുന്നു

  • @sumasdn3989
    @sumasdn39895 жыл бұрын

    ഋതു കുട്ടാ ഉമ്മ.. ചക്കര മുത്ത്‌..... Love you.. മുത്തേ

  • @amnasmuhabath699
    @amnasmuhabath6995 жыл бұрын

    കുട്ടികൾക്ക് ഇത്രയധികം പ്രോത്സാഹനം കൊടുക്കുന്ന ഒരു ജഡ്ജസ് പാനൽ വേറെ ഒരു പരിപാടിയിലും കണ്ടിട്ടില്ല അതുകൊണ്ടുതന്നെ ഓരോ പാട്ട് പാടുമ്പോഴും കുട്ടികൾക്ക് ആത്മധൈര്യം കാണുന്നുണ്ട്.

  • @arya18469
    @arya184695 жыл бұрын

    Sithu chechiye ishtamullavar like adiche.....

  • @shilpa6706
    @shilpa67065 жыл бұрын

    Richu fanzzz😉😉😉😉😉😉

  • @kkchery2512
    @kkchery25125 жыл бұрын

    ദേവൂട്ടീ ഫാൻസ് വാട്ട്സാപ് ഗ്രൂപ്പിനും അതിന്റെ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @mujeebkakkove1863
    @mujeebkakkove18635 жыл бұрын

    ഓറഞ്ചൂട്ടി തകര്‍ത്തു ചക്കരവാവേ

  • @amnasmuhabath699
    @amnasmuhabath6995 жыл бұрын

    പ്രിയപ്പെട്ട എംജി ശ്രീകുമാർസർ. താങ്കളുടെ ഒരു വലിയ ഫാനാണ് ഞാൻ. വെട്ടം എന്ന സിനിമയിൽ സർ പാടിയ (മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി) എന്നു തുടങ്ങുന്ന അതിമനോഹരമായ ഗാനം ഈ പരിപാടിയിൽ 1 അവതരിപ്പിക്കാൻ അഭ്യർത്ഥിക്കുകയാണ്

  • @shalus1250
    @shalus12505 жыл бұрын

    Oh God....Sreebhuvan Pwoliyanu...avan padumpol oru velya Professional Singer Padunna feelanu....stay blessed Chakkare....😍😍😍😘😘😘😘

Келесі