Flowers Top Singer 4 | Musical Reality Show | EP# 142

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 230

  • @syamakumari1988
    @syamakumari19884 ай бұрын

    ചക്കരമുത്തേ ആര്യ കുട്ടാ സൂപ്പർ ആയി പാടി. God bless you മോനെ.❤️❤️❤️❤️❤️

  • @executionerexecute
    @executionerexecute4 ай бұрын

    ആര്യമോൻ പാടി തകർത്തു ........🥰🥰🥰😘😘😘❤❤❤❤👌👌👌👍👍👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck4 ай бұрын

    ആര്യ വളരെ മനോഹരമായി പാടി.. കൂടെ നമ്മുടെ സ്വന്തം ഭാവയാമി & വാക്കുട്ടി കണ്ടതിൽ ഒത്തിരി സന്തോഷം ഡാൻസ് സൂപ്പർ 👏🏽👏🏽😍😍🥰🥰🥰♥️♥️♥️♥️♥️

  • @aaronradhakrishnan9147
    @aaronradhakrishnan91474 ай бұрын

    ആര്യമോൻ തകർത്തു 👌 അടിപൊളിയായി പാടി ഇങ്ങനെ മുന്നോട്ട് പോകുക ഫൈനൽ വരാൻ പോകുന്നു അതിലും ഒന്നാം സമ്മാനം നേടാൻ എല്ലാ വിധ ആശംസകളും നേരുന്നു ♥️🥰

  • @suju.kkvadakara7882
    @suju.kkvadakara78824 ай бұрын

    സുഖമില്ലാതായിട്ടും ജാൻവി മോൾ അതി മനോഹരമായി പാടി സൂപ്പർ ❤❤❤

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt4 ай бұрын

    Aaryakutta Super 👌👌👌❤❤❤🎉🎉

  • @sheelarajan2970
    @sheelarajan29704 ай бұрын

    Aryanmon topsingger Oru rakzhayumillatha singging പറയാൻ വാക്കുകളില്ല മോൻ തന്നെ ടോപ്സിംഗ്ഗർ ഫി ഫിനാലോലേക്കു മോൻ നന്നയി നന്നായിട്ടു പഠിക്കുക god ബ്ലെസ് u ചക്കരെ 👍👍👌👌♥️♥️🥰🥰😍❤️

  • @user-cx9ju7yf9p
    @user-cx9ju7yf9p4 ай бұрын

    ആര്യക്ക് പ്രേക്ഷകർ മനസ്സ് നിറഞ്ഞു സഹായിച്ചു.. അവരുടെ ബുദ്ധിമുട്ടുകൾ മാറി എന്നാണ് അറിയാൻ കഴിഞ്ഞത്... ബുദ്ധിമുട്ടുള്ള മറ്റു കുട്ടികളെ കൂടി സഹായിക്കുക..

  • @Oraaaaaaanokoo
    @Oraaaaaaanokoo4 ай бұрын

    Arya kidilam.. ❤️

  • @sheejababu1764
    @sheejababu17644 ай бұрын

    ആര്യ സൂപ്പർ ആയി പാടി അഭിനന്ദനങ്ങൾ ❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe4 ай бұрын

    ❤ആര്യവസ്ത്രലങ്കാരം 😮മുതൽ 🙏ഒർജിനൽപാട്ടിന്റെ അതെ നിലവാരത്തിൽ ആസ്വദിക്കാൻ സാധിച്ചവർ മോന്ക്ക് lakki🥰🥰🥰🌹

  • @SindhuSASindhu

    @SindhuSASindhu

    4 ай бұрын

    Very nice beautiful performance arya

  • @sajeedanand7025

    @sajeedanand7025

    4 ай бұрын

    മനോഹരം ആര്യ മോനേ❤

  • @mahabagavathamkilippattu6867

    @mahabagavathamkilippattu6867

    3 ай бұрын

    🎉🎉🎉

  • @ShajiSaji-qu3qi
    @ShajiSaji-qu3qi4 ай бұрын

    ആര്യ സൂപ്പർ മോനെ ❤️❤️🥰

  • @ravindranp711
    @ravindranp7114 ай бұрын

    Janvimol നന്നായി പാടി.. പൊന്നുമോൾ ഭാവയാമി, വാക്കുട്ടി കണ്ടതിൽ വളരെ സന്തോഷം. 😍. ഒരു സത്യം എംജി യുടെ പാട്ട് കേൾക്കുമ്പോൾ വെറുപ്പ്‌ തോന്നുന്നു. സംസാരവും. കുട്ടികളുടെ അത്ര കഴിവ് പോലുമില്ല എന്നതാ സത്യം 😄

  • @vasudevanputhuvaya8697
    @vasudevanputhuvaya86974 ай бұрын

    ജാൻവിമോളെ അതിമനോഹമായി പാടിയല്ലോ ❤️❤️❤️❤️❤️ ദാസേട്ടനും ജാനകിയമ്മയും കൂടി തകർത്തു പാടിയ ഈ യുഗ്മഗാനം മോൾ ഒറ്റയ്ക്ക് നിന്നു പാടി, സൂപ്പർ പെർഫോമൻസ്!!! ജഡ്ജസ് എന്തെങ്കിലും പറഞ്ഞോട്ടെ,മോൾ കഴിവുള്ള ഒരു കലാകാരിയാണ് മോൾ വളർന്നു വലിയ ഒരു ഗായികയായി മാറട്ടെ 🥰🥰🥰🥰ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ 💞💞💞💞💞🙏

  • @mumthasbeegam2345
    @mumthasbeegam23454 ай бұрын

    ആര്യ കുട്ടാ കൺഫ്യൂഷൻ , അടിപൊളി ആയിരുന്നു 👌

  • @julebaby6536
    @julebaby65364 ай бұрын

    Aaryakuttan supper aaeittupadi 👌👌💞💞💞💞💞💕💕💕💕💕

  • @vijayapradeepnayar3113
    @vijayapradeepnayar31134 ай бұрын

    ആര്യ കുട്ടാ സൂപ്പർ മോനേ 🥰🥰🥰❤❤❤

  • @anusr3420
    @anusr34204 ай бұрын

    ആര്യൻ അടിപൊളി ആയി പാടി 👌👌👌.വാക്കുട്ടിയെയും ഭാവയാമികുട്ടി................... പഴയ സീസണിലെ എല്ലാരേയും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 🥰🥰. കൺഫ്യൂഷൻ തീർക്കണമേ പാട്ടിന് വാക്കുട്ടിയുടെയും ഭാവയാമി കുട്ടിയുടെയും കുഞ്ഞു ഡാൻസ് 👌👌😃.

  • @gajanhaas
    @gajanhaas4 ай бұрын

    Aryan and Letchu kutty did an awesome job singing. Loved all the performances. Thank you Top Band and everyone involved! Loved it!

  • @babuerayil1817
    @babuerayil18174 ай бұрын

    ആര്യ നന്നായിട്ടുണ്ട്. സൂപ്പർ പെർഫോമൻസ് 👏👍🏻👍🏻👍🏻

  • @jayabalananu390
    @jayabalananu3904 ай бұрын

    ആര്യകുട്ടാ പൊളിച്ചു 👏🏻👏🏻🤝

  • @aromalsworld5622
    @aromalsworld56224 ай бұрын

    ആര്യ മോൻ എം ജി സാറിനെക്കാളും ഈസിയായി പാടി. ഒരു strain ഉം ഇല്ലാതെ. Sorry എം ജി സാർ. പറയാതിരിക്കാൻ വയ്യ. നല്ലപോലെ enjoy ചെയ്തു. ആദ്യം ആര്യ മോന് പറ്റുമോന്ന് തോന്നി. But outstanding attempt മോൻ എത്ര ഈസി ആയിട്ടാണ് പാടുന്നത് .

  • @AshakRaveendran-dp2kb

    @AshakRaveendran-dp2kb

    4 ай бұрын

    M G sir നേക്കാളും..😳😳😳..അത് ചുമ്മാ 😊...മോന്റെ പാട്ട് ഇഷ്ടം ഉള്ളോണ്ട് അങ്ങനെ തോന്നുന്നതാ 😊♥️

  • @anilbhaskar3589
    @anilbhaskar35894 ай бұрын

    ആര്യൻ ഗ്രേറ്റ്‌ പെർഫോമൻസ് ❤❤❤❤സൂപ്പർ ആശംസകൾ ❤❤മോനെ

  • @happinessjourney5720
    @happinessjourney57204 ай бұрын

    ആര്യ മോൻ ♥️♥️♥️♥️♥️♥️♥️

  • @prakashjp1149
    @prakashjp11494 ай бұрын

    Arya mon….Excellent singing 🎉🎉🎉👏👏👏

  • @ushabiju6434
    @ushabiju64344 ай бұрын

    ആര്യ മോനെ സൂപ്പർ ആയി പാടി ❤️👏👏👏👏🥰🥰🙏🙏🙏🎉🎉🎉🎉🎉😆

  • @muraleedharannair4908
    @muraleedharannair49084 ай бұрын

    ആര്യ മോൻ തകർത്തു പാടി. ഫിനാലെ ഡേറ്റ് പറഞ്ഞു. പക്ഷെ prize?

  • @user-uj9qu2tv5q
    @user-uj9qu2tv5q4 ай бұрын

    ആര്യ കുട്ടാ നമിച്ചു മോനെ 💕💕💕💕💕

  • @muraleedharannair4908
    @muraleedharannair49084 ай бұрын

    ലക്ഷ്യ കുട്ടിയും ജാൻവി മോളും 👍🏻👍🏻👍🏻👍🏻

  • @rahulrajeevan3290
    @rahulrajeevan32904 ай бұрын

    ജാൻവികുഞ്ഞേ പറ്റുന്നത് പോലെ പാടീട്ടോ. ജലദോഷം മാറി, നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍

  • @sabeenaasharaf487
    @sabeenaasharaf4874 ай бұрын

    Aaryakuttan super super 👌 👍 ❤❤❤❤❤🎉🎉🎉🎉🎉

  • @safiyaali1770
    @safiyaali17704 ай бұрын

    വാക്കുട്ടി, ഭാവയാമി ❤️❤️❤️❤️ കണ്ടതിൽ ഒരുപാട് സന്തോഷം, മോളുടെ പറ്റിച്ചേ എന്ന് ഒന്നുകൂടി കേൾക്കാൻ തോന്നുന്നു 😍😍

  • @suju.kkvadakara7882
    @suju.kkvadakara78824 ай бұрын

    ജാൻവിമോൾസൂപ്പർ 👌👌👌അഭിനന്ദനങ്ങൾ 💞💞💞

  • @sajisamuel2452
    @sajisamuel24524 ай бұрын

    ആര്യയ്ക്കു ഫൈനലിൽ ഒരു price ഉണ്ട്. അത് ആവശ്യവുമാണ്. അത് ആ കുഞ്ഞ് ആ ബാക്ഗ്രൗണ്ടിൽ നിന്നാണ് വരുന്നത്. അതുവരെ ദൈവം കാത്തു രക്ഷിക്കട്ടെ 🙏

  • @AshakRaveendran-dp2kb

    @AshakRaveendran-dp2kb

    4 ай бұрын

    ബാക്ക്ഗ്രൗണ്ട് ഏതായാലും വിന്നർ ആകാനുള്ള എല്ലാ കപ്പാസിറ്റിയും ആ മോന് ഉണ്ടല്ലോ...

  • @Tanjiro68552
    @Tanjiro685524 ай бұрын

    Aarya super aayettundu ❤❤❤❤❤❤❤❤❤ engene thanne munnottu povane monu topel ethanamennu prardhikkunnu

  • @user-pj7cp2uf8p
    @user-pj7cp2uf8p4 ай бұрын

    ആര്യ നന്നായി പാടി

  • @user-ki2ex4qc1w
    @user-ki2ex4qc1w4 ай бұрын

    Sesen 4 winner ആര്യ

  • @shijisuzanne6497
    @shijisuzanne64974 ай бұрын

    സീസൺ 4 ലെ കുഞ്ഞുങ്ങളെ തന്നെ ഇതുവരെ പരിചയം ആയില്ല അന്നേരം ആണ് 5😒😒,.. എല്ലാം ഒരു ബിസിനസ് അല്ലേ

  • @PushpaLatha-dm5eh
    @PushpaLatha-dm5eh4 ай бұрын

    ജാൻവി മോൾ നന്നായി പാടി ഇതിനേക്കാൾ നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🥰

  • @nalinivargeese3290
    @nalinivargeese32904 ай бұрын

    Aryamon excellent singing.Very nice voice❤

  • @anilbhaskar3589
    @anilbhaskar35894 ай бұрын

    ജാൻവി കുട്ടി സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു. ആശംസകൾ ❤❤❤

  • @rageshcv4605
    @rageshcv46054 ай бұрын

    ജാൻവി മോൾ മനോഹരമായി പാടി 👏👏

  • @sunilps9393
    @sunilps93934 ай бұрын

    മുൻപത്തെ സീസണിലെ കുട്ടികളെ കാണുമ്പോൾ വളരെ സന്തോഷം.❣💐🌄🌟🎇

  • @Najmunniyas_KSD
    @Najmunniyas_KSD4 ай бұрын

    ജാൻവി സംസാരിക്കുമ്പോൾ വല്ലാത്ത വാത്സല്യം തോന്നുന്നു

  • @DrAnand_Tvpm
    @DrAnand_Tvpm4 ай бұрын

    ജാൻവി മോൾക്ക് കുറച്ചുകൂടി mark കൊടുക്കാമായിരുന്നു.. Anyway ജാൻവി മോളു നന്നായി തന്നെ പാടി 👏👏 All the best👍

  • @jaleelkc836
    @jaleelkc8364 ай бұрын

    ആര്യക്കുട്ടൻ തകർത്തു🥰👌👌👌👌

  • @muraleedharannair4908
    @muraleedharannair49084 ай бұрын

    മൃദുലയുടെ voice 🌹🌹🌹🌹🌹

  • @aachuvedu997
    @aachuvedu9974 ай бұрын

    ജാൻവിക്കുട്ടി അസ്സലായി പാടി.❤

  • @anandupk1907
    @anandupk19074 ай бұрын

    ആര്യക്കുട്ട തകർത്തു സുപ്പർ അടിപൊളി👍👍👍💙💙💙

  • @rijeshvaliyaparambath5644
    @rijeshvaliyaparambath56444 ай бұрын

    ജാൻവി മോളെ മനോഹരമായി പാടിട്ടോ ❤❤❤

  • @noohahmed2478
    @noohahmed247811 сағат бұрын

    Janvi molu, you sung beautiful. Pls follow the advise from judges. Congrats ❤

  • @suharaliyakath756
    @suharaliyakath7564 ай бұрын

    കൺഫ്യൂശനല്ല കൺഫ്യൂഷൻ എന്ന് പാടൂ ആര്യൻ

  • @siyancreations5816
    @siyancreations58164 ай бұрын

    Aarya 😍😍😍സൂപ്പർ ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck4 ай бұрын

    ജാൻവി മോൾ അസ്സലായി പാടിയിട്ടുണ്ട്... മിസ്റ്റേക് വെച്ചു നോക്കിയാൽ ഒരു 98 കൊടുക്കാമായിരുന്നു.. All the best മോളെ 👌🏽👌🏽👌🏽♥️♥️♥️♥️😍😍😍😍😍

  • @priyadinachandranmattummal6643

    @priyadinachandranmattummal6643

    4 ай бұрын

    ❤️❤️❤️❤️❤️❤️

  • @priyadinachandranmattummal6643

    @priyadinachandranmattummal6643

    4 ай бұрын

    🦍🦍🦍🦍🦍🦍🐶🐶🐕🐩🐯🦁🐈🐯🐅🐂🙈🐗🐖🐖🐄🐷

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck4 ай бұрын

    ലെച്ചൂസ് പൊളിച്ചു 👌🏽👌🏽😘😘😘😘😘👌🏽

  • @Musicalrhythm-vc8gv
    @Musicalrhythm-vc8gv4 ай бұрын

    Adipoli Arya👏👏

  • @navaspoonthala5032
    @navaspoonthala50324 ай бұрын

    Aarya monil വിന്നർ ആകാൻ sadhayatha കാണുന്നുണ്ട്

  • @Tanjiro68552

    @Tanjiro68552

    4 ай бұрын

    Correct aaye judge cheythal

  • @shijisuzanne6497

    @shijisuzanne6497

    4 ай бұрын

    ആര്യ തന്നെ അത് നേരത്തെ തീരുമാനിച്ചേക്കുവാ

  • @Rashid-tt2du

    @Rashid-tt2du

    4 ай бұрын

    No saniga akum vinner.

  • @AshakRaveendran-dp2kb

    @AshakRaveendran-dp2kb

    4 ай бұрын

    ​@@shijisuzanne6497അല്ല...ഒരു കാര്യം ചോദിച്ചോട്ടെ...ഈ ആര്യ മോൻ താങ്കളുടെ അയല്പക്കത്തെ കുട്ടിയാണോ...അതോ റിലേറ്റീവ് ആണോ...🤔🤔🤔...അല്ല,മുകളിലും ചൊറിഞ്ഞു ചൊറിഞ്ഞു കമന്റ്‌ ഇടുന്നു...കഷ്ടം തന്നെ...താങ്കളെക്കൊണ്ട് കഴിയുവോ...ആ മോൻ പാടുന്ന പോലെ 'സ ' എങ്കിലും പാടാൻ

  • @subeeshchandran4952
    @subeeshchandran49524 ай бұрын

    ജാൻവി മോൾ നന്നായി പാടി ❤❤❤

  • @alfi_s_nazar
    @alfi_s_nazar4 ай бұрын

    ആര്യ മോൻ 🎉🎉🎉

  • @prakashjp1149
    @prakashjp11494 ай бұрын

    Lechu mol..അതിമനോഹരമായി പാടി 🎉🎉🎊🎊🎈🎈🎈🎊🎊🎊

  • @rejinpp761
    @rejinpp7614 ай бұрын

    സൂപ്പർ ജാൻവികുട്ടി ❤❤❤❤

  • @xavier08kv
    @xavier08kv4 ай бұрын

    ലെച്ചുകൂട്ടി എങ്ങനെ ഈ വാക്കുകൾ കാണാതെ പഠിച്ചു പാടുന്നത്. Wonder.

  • @AshakRaveendran-dp2kb
    @AshakRaveendran-dp2kb4 ай бұрын

    ആര്യമോൻ pwoli......first അല്ലങ്കിൽ second ആര്യമോന് സ്വന്തം...😍😍😍😍

  • @Venugopal-mb4rb
    @Venugopal-mb4rb4 ай бұрын

    ജാൻവി നന്നായി പാടി . 98 കൊടുക്കാമായിടുന്നു .

  • @rafeekrafeek5910
    @rafeekrafeek59104 ай бұрын

    ആര്യ മോൻ കൊടുക്കണം ഫ്ലാറ്റ്

  • @HEARTHACKERS._.
    @HEARTHACKERS._.4 ай бұрын

    Janvi molu manoharamayi paadi❤❤👌👌

  • @valsakl2921
    @valsakl29214 ай бұрын

    എന്റെ മുത്തു മണികൾ വാക്കുട്ടിയും ഭാവയാമിയും

  • @ajeshmatheri7472
    @ajeshmatheri74724 ай бұрын

    Beautiful Songs Singing. Adipoli Dance Performance. Gifted Voice. God Bless You. Super Anchoring. Wonderful Judgement Comments. By. Ajesh.Harbour Loading.Thottappally

  • @drishyadrishya3232
    @drishyadrishya32324 ай бұрын

    Vaakutteeeee Bhavayamikutteeeee❤❤❤❤❤❤❤

  • @asharamesh925
    @asharamesh9254 ай бұрын

    Janvikutty super mole❤️❤️❤️

  • @subeeshchandran4952
    @subeeshchandran49524 ай бұрын

    ജാൻവി മോളെ മനോഹരം ❤

  • @aachuvedu997
    @aachuvedu9974 ай бұрын

    ജാൻവിക്കുട്ടി😘😘😘😘

  • @user-fy1ic2zb4k
    @user-fy1ic2zb4k4 ай бұрын

    Janvi mole supperrrr ❤❤❤🎉🎉🎉🎉🎉

  • @sunithamk2396
    @sunithamk23964 ай бұрын

    Janvi kutty super ayi paadi

  • @VaishaEnterprises-wv9zi
    @VaishaEnterprises-wv9zi4 ай бұрын

    Sarathey,MG,ningal randuperum sarikkum anubhavikkum.ithu ella seasanilun ellaeppisodum kaanunna oru prayam chenna oru aswadhakantey SHAPAMANU.ellam orthukolluka.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness10714 ай бұрын

    MG Sir ന്റെ title song വളരെ apt ആണ് top singer നെ സംബന്ധിച്ചിടത്തോളം. "മാറ്റുവിൻ ചട്ടങ്ങളെ.."

  • @sunilps9393

    @sunilps9393

    4 ай бұрын

    നേരിട്ടു പറയാൻ പറ്റാത്തത് പാട്ടിലൂടെ പറയുക എന്നത് ഒരു നല്ല കാര്യമല്ലേ ?

  • @saralar4260
    @saralar42604 ай бұрын

    Very good music ❤❤

  • @amalbabu2334
    @amalbabu23344 ай бұрын

    Janvi kutty super singing 😍

  • @shynavijeesh
    @shynavijeesh4 ай бұрын

    ലച്ചു മോളെ അടിപൊളിയായി പാടി ഉഗ്രൻ❤❤❤❤❤❤❤

  • @josephinestellad387
    @josephinestellad3874 ай бұрын

    சூப்பர்

  • @achumuralimurali8428
    @achumuralimurali84284 ай бұрын

    പഴയ മക്കളെ കാണാൻ സാധിച്ചതിൽ സന്തോഷം

  • @nithinpful
    @nithinpful4 ай бұрын

    Janvi super ❤❤

  • @sunithamk2396
    @sunithamk23964 ай бұрын

    Janvi kutty super mole

  • @sudharajansudha4717
    @sudharajansudha47174 ай бұрын

    Janviiikuttiii supper mole ❤❤❤❤

  • @user-bc6kp7hl9d
    @user-bc6kp7hl9d4 ай бұрын

    Super janvikuttii

  • @madhukrishnapanicker7754
    @madhukrishnapanicker77544 ай бұрын

    സൂപ്പർ

  • @jayeshprintec4579
    @jayeshprintec45794 ай бұрын

    ജാൻവി മോള് നല്ലോണംപാടി🤩

  • @shahinakb1800
    @shahinakb18004 ай бұрын

    സീസൺ 4 വിന്നർ ആര്യ ആകുമോ. ഓരോ എപ്പിസോടും kazhiundorum സൂപ്പർ ആയി വരുന്നുണ്ട്.

  • @shijisuzanne6497

    @shijisuzanne6497

    4 ай бұрын

    ആര്യക്കേ കൊടുക്കു അത് ആണ് സത്യം

  • @AshakRaveendran-dp2kb

    @AshakRaveendran-dp2kb

    4 ай бұрын

    ​@@shijisuzanne6497ആ മോൻ അതിന് അർഹൻ ആണല്ലോ

  • @AshakRaveendran-dp2kb

    @AshakRaveendran-dp2kb

    4 ай бұрын

    ​@@shijisuzanne6497അത് ഔദാര്യം അല്ലല്ലോ...ആ മോൻ അതിന് തീർത്തും അർഹൻ തന്നാണ്.

  • @p.k.rajagopalnair2125
    @p.k.rajagopalnair21254 ай бұрын

    An episode with a great beginning , viewers watch veteran singer M.G.Srikumar emerging out with " Pallanayatil" song , which was followed by songs in the like of "confusion " "kaikudangal" etc turning out to be excellent as the episode no 142 making forays in to the minds of viewers.

  • @user-fj1ys6yl8i
    @user-fj1ys6yl8i4 ай бұрын

    Janvi mol super muthe

  • @ushabiju6434
    @ushabiju64344 ай бұрын

    Janvi mole super ayi padi 👌❤️❤️👏👏🎉🎉🎉🎉🎉🎉

  • @devanandam6280
    @devanandam62804 ай бұрын

    Janviii mwol super ❤

  • @hashmedia6004
    @hashmedia60044 ай бұрын

    ❤❤❤ആര്യ മോൻ തകർത്തല്ലോ ❤❤

  • @SumaKp-bt3lm
    @SumaKp-bt3lm4 ай бұрын

    ഭാവയാമി, വാക്കുട്ടി,❤❤മേധയെ കൊണ്ട് വരണം 🤩

  • @manuvs6782
    @manuvs67824 ай бұрын

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MUSIC SUPER MUSIC JANVI VALSARAJ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujajose6139
    @sujajose61394 ай бұрын

    ആര്യ കുട്ടാ സൂപ്പർ 🥰🥰🥰🥰🙏🙏🙏🙏

  • @sabeenaasharaf487
    @sabeenaasharaf4874 ай бұрын

    Lachukutty super super 👌 👍 ❤❤❤❤

  • @sabeenaasharaf487
    @sabeenaasharaf4874 ай бұрын

    Meenukutty super 👌 ❤❤❤❤❤

  • @valsarajm5870
    @valsarajm58704 ай бұрын

    Janvi kutty nannayitt paadii❤

  • @mumthasbeegam2345
    @mumthasbeegam23454 ай бұрын

    ഹലോ.... M. G .. സാർ പാടിയ മനോഹരമായ വിപ്ലവ ഗാനം , വളരെ ഇഷ്ട്ടപെട്ടു , അതെ ഈ ചട്ടങ്ങൾ എല്ലാം മാറിവരട്ടേ.......... മാറ്റുവിൻ.... മാറ്റുവിൻ...... മാറ്റുവിൻ 👍.. 👍.. 👍... 👍... 👍... 👍... 🙏 ... 👏 ...

Келесі