ആത്മഹത്യയുടെ വക്കിൽ യേശുവിന്റെ വിളികേട്ട ഇന്ദിരാമ്മയുടെ സാക്ഷ്യം Sr. Indria C, kerala Testimony

Women for Jesus Live 71
Sr. Indriamma C kerala അനുഭവ സാക്ഷ്യം
ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
Sr. Indria C blessed Testimony of faith and endurance in Malayalam
You must watch this Malayalam testimony of Sr. Indria C
A Challenging Christian testimony in Malayalam, Women for Jesus Christ Episode 71, women for Jesus talk show with pastor Finny and Santi
Women for Jesus Live testimony
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 338

  • @paulosemathay2872
    @paulosemathay28722 жыл бұрын

    ഇത്തരം സഹനങ്ങളെ അതി ജീവിക്കുന്നവർ ആണ് ദൈവ സന്നിധിയിൽ ശ്രെഷ്ടർ

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur27602 жыл бұрын

    Hallelujah

  • @susanpeniyathu7232
    @susanpeniyathu72322 жыл бұрын

    ക്രിസ്തേ ശുവിൽ . ഭക്തിയോടെ ജീവിക്കുന്ന മക്കൾക്ക്‌ ഉപദ്രവം ഉണ്ടാകും. . ഇപ്പോഴും ഭയത്തിലൂടെ കടന്നുപോകുന്നു. പ്രിയ ആൻറി . എന്നിട്ടും അറിഞ്ഞ സത്യം വെളിപ്പെടുത്തുവാൻ പിന്നെയും ശക്തമായി ഉപയോഗിക്കാൻ ദൈവം സഹായിക്കും.🙏🙏

  • @user-dy2in6ux4c
    @user-dy2in6ux4c2 жыл бұрын

    യേശു കർത്താവു ഞങ്ങളുടെ കുടുംബത്തെ വിടുവിക്കാനും വിശുദ്ധികരിക്കുവാനും രക്ഷിക്കുവാനും അനുഗ്രഹിക്കുവാനും എല്ലാവരും പരിശുദ്ധത്മാവിനെ പ്രാപിച്ചു പൂർണ സ്വക്യത്തോടെ ആരോഗ്യത്തോടെ യേശു കർത്താവിനു പൂർണ പ്രയോജനം ആകുവാൻ തലമുറ തലമുറയായി സകലരും യേശു കർത്താവിന്റെ ദാസി ദാസന്മാരായി യേശു കർത്താവിനെ സേവിക്കുവാൻ എല്ലാ ദൈവമക്കളും ദയവായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു., ഞങ്ങളുടെ കുടുംബത്തിന്റെ രക്ഷയാകുന്ന യേശു കർത്താവു ഞങ്ങളെ ഉദ്ധരിച്ചു വിടുവിക്കുമാറാകട്ടെ, മരണത്തിൽ നിന്ന് നീക്കു പോക്ക് നൽകുന്ന യേശു കർത്താവു ഞങ്ങളെ നിത്യ ജീവൻ സ്‌മൃദ്ധിയായ ജീവൻ ദീർഘയുസ് നൽകുമാറാകട്ടെ യേശുവിൻ നാമത്തിൽ ആമേൻ ആമേൻ

  • @MARTINVV-mu9ye
    @MARTINVV-mu9ye2 жыл бұрын

    മഹത്വം ദൈവത്തിന് 🙏

  • @annammathomas4491
    @annammathomas44912 жыл бұрын

    എന്റെ മുട്ടിനു അസഹ്യ മായ വേദന യാണ്‌ മരുന്ന് കഴ്ച്ചിട്ടും വേദന മരുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @PrasannaShijuDubai
    @PrasannaShijuDubai2 жыл бұрын

    അവിശ്വസനീയമായ സാഷ്യം 🙏🙏🙏🙏യേശുവേ സ്തോത്രം അപ്പാ 🙏🙏🙏

  • @pastordileep7462
    @pastordileep74622 жыл бұрын

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യങ്ങൾ ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @paulinethomas1160
    @paulinethomas11602 жыл бұрын

    കണ്ണീരോടെയല്ലാതെ ഈ സാക്ഷ്യം കേൾക്കാനാവില്ല.

  • @susanjain1079
    @susanjain10792 жыл бұрын

    God bless you Aunty. Praise the Lord.

  • @joej7028
    @joej70282 жыл бұрын

    Praise the lord

  • @stephenpeter4469
    @stephenpeter44692 жыл бұрын

    ഞാൻ കണ്ണുനീരോടുകൂടിയാണ് സഹോദരിയുടെ അനുഭവ സാക്ഷ്യം കേൾക്കുവാൻ പറ്റിയത് സഹോദരിയെയും കുടുംബത്തിനെയു ദൈവം അനുഗ്രഹിക്കട്ടെ

  • @ali321s7
    @ali321s72 жыл бұрын

    യേശുവേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏....

  • @sukesiniamma9789
    @sukesiniamma97892 жыл бұрын

    Amen,amen

  • @mercyphilip3938
    @mercyphilip39382 жыл бұрын

    Indiramma, you are a wonderful lady! Suffered a lot. You are so precious for my Lord.

  • @veena5455
    @veena54552 жыл бұрын

    Praise the lord🙇🙏

  • @stayblessedalways5316
    @stayblessedalways53162 жыл бұрын

    വളരെ അനുഗ്രഹിക്കട്ടെ സാക്ഷ്യം... May God Bless u Aunty...❤❤

  • @ajinachankunju6807
    @ajinachankunju68072 жыл бұрын

    കരഞ്ഞ കണ്ണീരിനു ദൈവം വില തന്നു. ദൈവത്തിനു സ്തോത്രം. ഇനിയും ദൈവം അധികം ആയി നില നിർത്തട്ടെ. ആമേൻ.

  • @sheebavarghese9584
    @sheebavarghese95842 жыл бұрын

    Amen

  • @elsyraphy3030
    @elsyraphy30302 жыл бұрын

    Prise the Lord Jesus Christ. God bless you aunty. We will pray for you and your family.

Келесі