ഹൃദയത്തിൽ കയ്പ്പും മുറിവുമായി വളർന്ന സുജിത്തിൻ്റെ മുറിയിൽ യേശു ഇറങ്ങി വന്ന സാക്ഷ്യം Sujith & Gincy

Youth Meeting Testimony
Testimony and Message of Pr. Sujith & Gincy Mathew Bangalore
Yuva 4 Jesus Saturday youth session Malayalam Christian message
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv
Limson Mathew Mumbai,

Пікірлер: 66

  • @shijugeorge8602
    @shijugeorge860211 ай бұрын

    ഹല്ലേലൂയാ കർത്താവ് വീണ്ടും ധാരാളം ആയിട്ട് അനുഗ്രഹിക്കട്ടെ പ്രിയ അഭിഷിക്തനെ കർത്താവിൻറെ ദാസി ക്കും വന്ദനം

  • @tessy1407
    @tessy140711 ай бұрын

    ഈ ശുശ്രൂഷ മുഖാന്തിരം കഠിന ഹൃദയങ്ങൾ മെഴുക് പോലെ ഉരുകട്ടെ ആമേൻ🎉

  • @shalom5771
    @shalom577111 ай бұрын

    Thank Lord! May Lord continue to use you for His Kingdom.

  • @alphonsammastephen9072
    @alphonsammastephen907211 ай бұрын

    Graceful Jesus എക്സ്പീരിയറിൻസ് ഇൻ personal ലൈഫ്... God bless you

  • @elizabethmathew6352
    @elizabethmathew635211 ай бұрын

    Very blessed testimony. God bless.

  • @sarammajones8348
    @sarammajones834811 ай бұрын

    Praise the Lord Pr. Sujit and Gincy.

  • @thankammak7496

    @thankammak7496

    11 ай бұрын

    Praise the Lord 🙏🙏🙏🙏

  • @marysam7625
    @marysam762511 ай бұрын

    Glory to God❤❤❤

  • @monyvarghese3876
    @monyvarghese387611 ай бұрын

    Blessed testimony 🙏 pray for my children

  • @simonsaji3669
    @simonsaji366910 ай бұрын

    Very blessed testimony.

  • @stephyjalin2385
    @stephyjalin238511 ай бұрын

    Blessed testimony...Glory to GOD

  • @tonygeor1
    @tonygeor111 ай бұрын

    Blessed Testimony... Glory to JESUS.. 🙏❤🙏❤🙏❤

  • @tonygeor1
    @tonygeor111 ай бұрын

    🙏 സ്തോത്രം.... ഹല്ലേലുയ്യാ... 🙏

  • @jijuvarughese8187
    @jijuvarughese818711 ай бұрын

    ആമേൻ ✋

  • @geetharaj7530
    @geetharaj753011 ай бұрын

    Very good testmoney Praise the lord.

  • @kishorekumarck
    @kishorekumarck11 ай бұрын

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം

  • @sujavarghese2770
    @sujavarghese277011 ай бұрын

    Praise the Lord, God bless you

  • @ragamsatheesh1824
    @ragamsatheesh182411 ай бұрын

    Praise the lord

  • @loveofjesuschrist4830
    @loveofjesuschrist483011 ай бұрын

    Praise the lord 🙏🏻

  • @rosy8036
    @rosy803611 ай бұрын

    ആമേൻ ആമേൻ

  • @joicesimon4707
    @joicesimon470711 ай бұрын

    Glory to God, Amen

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp11 ай бұрын

    Glory to God 🙏

  • @mariyammathomas8302
    @mariyammathomas830211 ай бұрын

    Amen

  • @shalyshaji1402
    @shalyshaji140211 ай бұрын

    Amazing grace of God🙏🏻🙏🏻👏🥰

  • @mariammavarghese9029
    @mariammavarghese902911 ай бұрын

    Blessed testimony.

  • @neethathomas5711
    @neethathomas571111 ай бұрын

    Glory to Lord Jesus

  • @anilajoy7530
    @anilajoy753010 ай бұрын

    Blessed testimony. Purification of heart is an important factor in our walk with the Lord.

  • @nancyn8681
    @nancyn868111 ай бұрын

    Amen Amen

  • @ealiaspy1068
    @ealiaspy106811 ай бұрын

    God bless you

  • @jerrythomas921
    @jerrythomas92111 ай бұрын

    very good testimony

  • @babutr842
    @babutr84211 ай бұрын

    Amen🙏🙏🙏❤

  • @bijumathai318
    @bijumathai31811 ай бұрын

    Amen 🙏

  • @tonygeor1
    @tonygeor111 ай бұрын

    Experiance with JESUS... 🙏❤❤❤

  • @nintujohny1958
    @nintujohny195811 ай бұрын

    Amen 🙏🙏🙏

  • @linamartin1062
    @linamartin106211 ай бұрын

    Good👍 🙏

  • @sinubijo1553
    @sinubijo155311 ай бұрын

    Pastor Sujith thank you for your blessed testimony, God bless you. Pls prayer for my son Joel &daughter Johanna

  • @jjjl2924
    @jjjl292411 ай бұрын

    Hallelujah

  • @linijose3707
    @linijose370711 ай бұрын

    🙏🙏

  • @_forecaster
    @_forecaster10 ай бұрын

    Glory to True God ❤

  • @greensgarden6309
    @greensgarden630911 ай бұрын

    ❤❤❤

  • @josephindaly7705
    @josephindaly770511 ай бұрын

    🙏🙏🙋🙋‍♀️

  • @tonygeor1
    @tonygeor111 ай бұрын

    Thank you Jesus.... 🙏🌹❤

  • @elsiedaniel3817
    @elsiedaniel381711 ай бұрын

    Thank you, Jesus, Halelaugh. Glory to God. ❤

  • @babutr842

    @babutr842

    11 ай бұрын

    Amen Amen❤❤❤🙏🙏🙏

  • @kunjammababy4597
    @kunjammababy459711 ай бұрын

    Praisthelord

  • @manjucr3114
    @manjucr311411 ай бұрын

    ബാംഗ്ലൂർ എവിടെ. സമന്താ നഹല്ലി undo

  • @anilajoy7530
    @anilajoy753011 ай бұрын

    Please bring Dr Balasubramanyam for his testimony , Pr Finny.

  • @ChristyJulie-gp5cj
    @ChristyJulie-gp5cj11 ай бұрын

    Praise the Lord

  • @SM-dz7kf
    @SM-dz7kf11 ай бұрын

    ദാനീയേൽ 12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും. 12:3 എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും. Daniel 12:2 And many of them that sleep in the dust of the earth shall awake, some to everlasting life, and some to shame and everlasting contempt. 12:3 And they that be wise shall shine as the brightness of the firmament; and they that turn many to righteousness as the stars for ever and ever.

  • @christochiramukhathu4616
    @christochiramukhathu461611 ай бұрын

    എല്ലാവരും ദൈവത്തെ കാണുന്നതും, ദൈവം അവരോട് സംസാരിക്കുന്നതും, പോട്ടയിലോ മുരിങ്ങൂരിലോ ഒക്കെ വച്ചാണ്. അത് കഴിയുമ്പോൾ ഏതെങ്കിലും പെന്തക്കോസ്ത് പാസ്റ്റർ ചാടിവീഴും. ദൈവത്തിൽനിന്നും കണ്ടതും അറിഞ്ഞതും പ്രാപിച്ചതും ഒക്കെ കലക്കി ദുരുപദേശങ്ങളിലേക്ക് കൊണ്ടുപോകും. കർത്തൃപ്രാർത്ഥനയോ, വിശ്വാസപ്രമാണങ്ങളോ, സഭാപിതാക്കന്മാരോ, വിശുദ്ധ സ്ലീബായുടെ അടയാളമോ, വിശുദ്ധമാമോദീസയുടെ കൂദാശയോ, ശ്ലൈഹീക പാരമ്പര്യങ്ങളോ ഒന്നുമില്ലാത്ത മ്ലേച്ഛആരാധനയിലേക്ക് വഴിതെറ്റിച്ചു കൊണ്ടുപോകും..! ഇവിടെത്തന്നെ ബാലമുരളിയോടും ഇദ്ദേഹതോടും ദൈവം സംസാരിച്ചത് കത്തോലിക്കാസഭയുടെ ധ്യാനകേന്ദ്രത്തിൽ വച്ച്. എന്നാൽ പിന്നീട് ഭർത്താവുമായി പിണങ്ങി നിൽക്കുന്ന അമ്മ, ചർച്ച് ഓഫ് ഗോഡ് കൾട്ടിലെ ഒരു​ പെന്തക്കോസ്ത് പാസ്റ്ററുമായി വരുന്നു.! അവിടെ വ്യാപരിക്കുന്നത് എന്താത്മാവാകാം..? സുബോധമുള്ളവർ പറയുക.! എന്നിട്ട് പറയുക, പെന്തക്കോസ്ത് കൾട്ട് എന്ന് പറയുന്നത് മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതോ, അതോ അകറ്റുന്നതോ?

  • @Aazadimalayalam

    @Aazadimalayalam

    11 ай бұрын

    ആരംഭം മുതൽ ക്രിസ്റ്റോ ബ്രദർ നമ്മുടെ സാക്ഷ്യങ്ങൾ മുടക്കം കൂടാതെ കാണുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ. പെന്തകൊസ്തുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബ്രദർ, കർത്താവ് അവരോട് സംസാരിച്ചു കഴിയുബോൾ അവർ വചനം വായിക്കുവാൻ തുടങ്ങും, അപ്പോൾ ബ്രദർ ഈ പറഞ്ഞ കൂദാശകളിൽ പലതും, സ്ലീബാ അടയാളവും ഒന്നും വചനത്തിൽ ഇല്ലെന്ന് അവർക്ക് മനസ്സിലാകും. അപ്പോൾ അവർ ഈശോ പറഞ്ഞ വഴിയിലൂടെ പോകും. ഇതൊക്കെ ചെയ്യുന്നത് ഈശോ ആണ്. പിണങ്ങിയിട്ട് കാര്യമില്ല.

  • @christochiramukhathu4616

    @christochiramukhathu4616

    11 ай бұрын

    @@Aazadimalayalam എഴുതപ്പെട്ട വചനത്തിലൂടെ മാത്രമല്ല ദൈവസഭ നിലനിൽക്കുന്നത്. പരിശുദ്ധാത്മാവിന്റെ തുടർപ്രവർത്തനങ്ങളിലൂടെയും പഠിപ്പിക്കലുകളിലൂടെയും ആണ്. വചനത്തിലുള്ളത് കേവലം ഒന്നാം നൂറ്റാണ്ടിലെ ശ്ലീഹന്മാരുടെ കാലത്ത് നടന്ന ചുരുക്കം ചില കാര്യങ്ങൾ മാത്രമാണ്. എന്നാൽ സഭ, കർത്താവിന്റെ രണ്ടാം വരവ് വന്നെ ഈ ഭൂമിയിൽ നിലനിൽക്കേണ്ടതാണ്. അതനുസരിച്ച് കാര്യങ്ങളും അപ്രധാന ആശയങ്ങളും മാറിക്കൊണ്ടിരിക്കും. (അടിസ്ഥാന ആശയങ്ങൾക്ക് മാറ്റമില്ല). ശ്ലീബാ, കൂദാശകൾ ഒക്കെ അതിൽ പെടും.

  • @Aazadimalayalam

    @Aazadimalayalam

    11 ай бұрын

    @@christochiramukhathu4616 കൂദാശകൾ അങ്ങനെ മാറുന്ന അപ്രധാന ആശയങ്ങൾ ആണോ ? പരിശുദ്ധാത്മാവിൻ പ്രവർത്തിയെ എങ്ങെനയാണ് റോമൻ കത്തോലിക്ക സഭ അനുഭവിക്കുന്നത്? RC ചർച്ച് ആണോ അതോ പൗരസ്ത്യ സഭകൾ ആണോ യഥാർത്ഥ സഭ? തൈലാഭിഷേകം ആണോ അതോ യേശുവിന്റെ രക്തം ആണോ സഭയിലേക്കുള്ള വാതിൽ

  • @abinajoyce723

    @abinajoyce723

    11 ай бұрын

    Pinne pottayilum Muringoorum veedu ketti tamasikkal alle karthavinte pani !! What a foolishness 😂😂😂! False belief! Ethokke evidunnu varunnu daiavme

  • @abinajoyce723

    @abinajoyce723

    11 ай бұрын

    Enik karthavinodu samsarikknel eni bus pidichu muringoor pone!! So disgusting thoughts ! That too in Kerala, still there are people like this !

  • @jinualex5453
    @jinualex545311 ай бұрын

    ഈ ദൈവദാസന്റെ phone number തരുമോ?

  • @Aazadimalayalam

    @Aazadimalayalam

    11 ай бұрын

    Contact in our prayers line number 8689822878

  • @minijerry1120
    @minijerry112011 ай бұрын

    pls send sujith pastor contact no

  • @jani9961
    @jani996111 ай бұрын

    Praise the lord

  • @beenaprakash6034
    @beenaprakash603411 ай бұрын

    Amen

  • @beenaprakash6034
    @beenaprakash603411 ай бұрын

    Amen

  • @shebajestingeorge5898
    @shebajestingeorge589811 ай бұрын

    Amen

Келесі