തളർന്ന് കിടന്നയാൾ പെട്ടെന്ന് ഒരു രാത്രി എഴുന്നേറ്റ് നടന്ന സാക്ഷ്യം Testimony of Sr Veena Dcruz Kochi

Malayalam Christian testimony by Sr. Veena Dcruz Kochi,
Women for Jesus Live 122
Sr. Joyes Jacob Bahrain, അനുഭവ സാക്ഷ്യം
ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
Sr. Veena Dcruz Kochi, blessed Testimony of faith and endurance in Malayalam
You must watch this Malayalam testimony of Sr. Joyes Jacob Bahrain,
A Challenging Christian testimony in Malayalam, Women for Jesus Christ Episode 122, Women for Jesus, talk show with pastor Finny and Santi
Women for Jesus Live testimony
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 117

  • @marykuttyxavier177
    @marykuttyxavier177 Жыл бұрын

    യേശു ക്രിസ്തു ജീവിക്കുന്നു അത്ഭുത സാക്ഷ്യം🙏 ദൈവം അനുഗ്രഹിക്കട്ടെ🙏 അധികം അധികമായി കർത്താവ് ഉപയോഗിക്കട്ടെ 🙏

  • @thomasantony7366
    @thomasantony7366 Жыл бұрын

    അത്യപൂർവമായ ഒരു ദൈവിക സാക്ഷ്യം. സഹോദരിയുടെ ആത്മാർത്ഥ വിശ്വാസം എല്ലാവർക്കും മാതൃകയാണ്

  • @thomasvarghese8049
    @thomasvarghese8049 Жыл бұрын

    ഹൃദയ ദൃഷ്ട്ടി ദൈവത്താൽ പ്രകാശിപ്പിക്കപ്പെട്ട ദൈവത്തിന്റെ മകൾക്കായി, ഒരു ഹല്ലേലുയ്യ

  • @jamesthomas4852
    @jamesthomas4852 Жыл бұрын

    ദൈവനാമം മഹത്വപ്പെടുമാറാകട്ടെ ഒന്നിൽ കൂടുതൽ പ്രാവശ്യം ഈ അനുഭവസാക്ഷ്യം കേൾക്കുവാനിടയായി സർവ്വശക്തനായ ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തികൾ എല്ലാം അപ്രമത്വം ഉള്ളതാണ് ദൈവം പിന്നെയും ദൈവവേലയ്ക്കായി ഉപയോഗിക്കട്ടെ..

  • @AjisEduLife
    @AjisEduLife Жыл бұрын

    ആഴിയെന്നോർത്തില്ല എന്ന പാട്ട് എഴുതിയ Pr. E V വർഗീസിന്റെ മകൻ Pr. Sam വർഗീസിന്റെ church -ലെ member ആണ് ഞാൻ.May God Almighty Bless you sister. We are from Trivandrum. God has a plan about Trivandrum city and the people of Trivandrum 👍our church House of Prayer, Mannanthala, Trivandrum. Sister you are most welcome to our church

  • @anushreec.s4268
    @anushreec.s4268 Жыл бұрын

    അതെ ഒറ്റയ്ക്കു ഇതുപോലെ കരഞ്ഞിട്ടുള്ള വേദനിച്ചിട്ടുള്ള മക്കളോട് കർത്താവിനു പ്രത്യേക സ്നേഹമാ.

  • @marykuttyxavier177
    @marykuttyxavier177 Жыл бұрын

    ദൈവം നിയമങ്ങളെ മാറ്റും കൊറോണ വാക്‌സിനേഷൻ എടുക്കാത്ത എന്നെയും പ്രിയപ്പെട്ടവനെയുംരാജ്യത്തിന്റെ നിയമം മാറ്റി സൗദിയിൽ എത്തിച്ചു. നന്ദി യേശു അപ്പാ 🙏🙏

  • @sujinsudhakaran4500
    @sujinsudhakaran4500 Жыл бұрын

    Praise the Lord

  • @vineethaak3385
    @vineethaak3385 Жыл бұрын

    സിസ്റ്റർ നിങ്ങൾ നല്ല ഒരു പോരാളി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @thankammageorge9521

    @thankammageorge9521

    Жыл бұрын

    Hallelujah

  • @girijagirija7569
    @girijagirija7569 Жыл бұрын

    ഫെന്നി ബ്രദറെ നിങ്ങൾ ചെയ്യുന്ന വേല എത്രയോ മനോഹരം ഓരോ ഓരോ സക്ഷ്യവും ഒന്നിനൊന്നു മെച്ചം ദൈവം താങ്കളേയും കുടുംബത്തേയും സാക്ഷ്യത്തിനായ് വരുന്ന എല്ലാ പ്രിയപെട്ടവരെയും കർത്താവ് ധാരാളമായ് അനുഗ്രഹിക്കട്ടെ

  • @girijagirija7569
    @girijagirija7569 Жыл бұрын

    സഹോദരി എനിക്കും വേണ്ടി പ്രാർത്ഥിക്കണേ എന്റെ വിശ്വാസം വർദ്ധിപ്പിക്കുവാൻ വേണ്ടി എനിക്കും ദൈവത്തോട് കൂടുതൽ ചേർന്നിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @shirlyjosemon437
    @shirlyjosemon437 Жыл бұрын

    Praise the Lord. Wonderful testimony 🙏 God bless you.

  • @sajithalemu625
    @sajithalemu625 Жыл бұрын

    ദൈവത്തിനു മഹത്വം.കർത്താവെ അങ്ങ് വലിയവൻ.

  • @sabusam571
    @sabusam571 Жыл бұрын

    Blessed testimony..dear sister Veena..really blessed. -pr.sabu t sam,AG church Anayara, Trivandrum.

  • @lekhakumar5475
    @lekhakumar5475 Жыл бұрын

    ആമേൻ അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷിയം 🙌🙌🙌🙌❤❤❤🙏🙏🙏🙏🙏

  • @joshuag6826
    @joshuag6826 Жыл бұрын

    ബഹുമാനൃകർത്തിർദാസനെ അങ്ങ് ദൈവനാമത്തിൽ പരിചയപ്പെടുത്തുന്ന ദൈവംവിളിച്ചുവേർതിരച്ച ദൈവത്തിന്റെ വിലയേറിയദാസീദാസന്മാർ ദൈവകൃപയാൽ ഇന്ന്ലോകത്തിന്പ്രയോചനകരമാകുന്നു എന്ന് ദൈവനാമത്തിൽ അറിയിക്കുന്നു എന്നതിൽ ഏറെ അഭിമാനമുണ്ട്. ദൈവത്തിനുമഹത്വം

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    I believe in Miracles. In my village in Kerala, I know some one who was bedridden for 11 years got up and walked. Later he became our Panchayat member. He was a college graduate. He was my tuition master. His name was Kesavan , later he passed away. Dr. Rajan. Thuruthicad.

  • @MARTINVV-mu9ye
    @MARTINVV-mu9ye Жыл бұрын

    ഇന്നും ജീവിക്കുന്ന സാക്ഷ്യം... യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു.🙏❤️👍

  • @bijijohn3613
    @bijijohn3613 Жыл бұрын

    Blessed testimony... Our God is living God... God bless you sister... 🙏

  • @sujavarghese2770
    @sujavarghese2770 Жыл бұрын

    Blessed testimony , God bless you Sister

  • @josephpr7260
    @josephpr7260 Жыл бұрын

    Praise the lord

  • @sheelajohn9147
    @sheelajohn9147 Жыл бұрын

    May the living God work on this city. Let many more come under his wings. Praise the lord

  • @dincymolscaria661
    @dincymolscaria661 Жыл бұрын

    Valare anugrhikapetta testimony god blessu sister

  • @ushakr3054
    @ushakr3054 Жыл бұрын

    സഹോരയുടെ സാക്ഷൃം എന്നെ വളരെയധികം സ്പർശിച്ചു . God bless you .

  • @ushakr3054

    @ushakr3054

    Жыл бұрын

    എന്റെ കണ്ണു കൾ നിറഞ്ഞു ഒഴിക്കി.

  • @minishaji5633
    @minishaji5633 Жыл бұрын

    Praise the lord. So powerful testimony. God bless you sister & God bless you Azadi Family 👍🙏

  • @jayajames9538
    @jayajames9538 Жыл бұрын

    Praise the Lord...Jesus is alive..Amen

  • @KunjachanVadassery
    @KunjachanVadassery2 ай бұрын

    ആമേൻ

  • @mini3049
    @mini30497 ай бұрын

    PRAISE GOD AMEN 🙌WONDERFUL TESTMONY GOD BLESS YOU ABUNDALY 🙌🙌

  • @annammakurienkurien1289
    @annammakurienkurien1289 Жыл бұрын

    PraiseLord Gods wonderful wayof love insisters life

  • @thankammak7496
    @thankammak7496 Жыл бұрын

    Wonderful testimony. God bless the Sister

  • @valsammasebastian1883
    @valsammasebastian1883 Жыл бұрын

    Very blessed testimony,God bless you more and more and use again for His kingdom 🙏🙏

  • @raphacounselingdrmini8353
    @raphacounselingdrmini8353 Жыл бұрын

    What a marvelous testimony Dear sr u r anointed blessed person Gid chose u for His service I heard this with tears ❤

  • @venugopalan5193
    @venugopalan5193 Жыл бұрын

    Maygodblessyousisterveena

  • @sheebasunil7686
    @sheebasunil7686 Жыл бұрын

    Praise God.. Blessed Testimony 🙏🙏

  • @stellajoy4235
    @stellajoy4235 Жыл бұрын

    Amen sthothram hallelujah

  • @susanjohnson4870
    @susanjohnson4870 Жыл бұрын

    Great testimony God bless you sister👏👏

  • @shalyshaji1402
    @shalyshaji1402 Жыл бұрын

    Wonderful testimony 🙏🏻

  • @sanilyohannan9070
    @sanilyohannan9070 Жыл бұрын

    Praise God.... Praise God... wonderful testimony .

  • @elsammasaji2101
    @elsammasaji2101 Жыл бұрын

    Amen. Praise the Lord

  • @stephyjalin2385
    @stephyjalin2385 Жыл бұрын

    Amen... Praise the Lord

  • @elizabethbabu8093
    @elizabethbabu8093 Жыл бұрын

    God is great.....Blessed testimony....God bless you dear sister ,,,🙏

  • @user-hh2jk3mq1c
    @user-hh2jk3mq1c3 ай бұрын

    Amen Sthothram

  • @proftvalexander9754
    @proftvalexander9754 Жыл бұрын

    Amen and amen Whatan awesome God we serve

  • @sajeevsadasivan6599
    @sajeevsadasivan65994 ай бұрын

    Price The Lord 🙏

  • @sajithakoshy2013
    @sajithakoshy2013 Жыл бұрын

    What a amazing testimony 🙏

  • @cenitharakan3567
    @cenitharakan3567 Жыл бұрын

    😇❤ praise the lord for this blessed testimony. We serve living God! Sister you are a blessing for many.

  • @annammasam9193
    @annammasam9193 Жыл бұрын

    God bless you sister

  • @valsammasebastian1883
    @valsammasebastian1883 Жыл бұрын

    God bless this channel and ministries ,Pr Finny sister Santy and children 🙏🙏

  • @binupk3007
    @binupk3007 Жыл бұрын

    Hallelujah glory to God 🙏

  • @jijomonkkunjumon7258
    @jijomonkkunjumon72589 ай бұрын

    നല്ല ടെസ്റ്റ് മണി ആയിരുന്നു നമ്മെ പരിപാലിക്കുന്ന പിതാവ് നമ്മളെ താഴ്ത്താൻ അനുവദിക്കുകയില്ല അതുപോലെ സാക്ഷ്യമായിരുന്നു നമ്മുടെ പ്രാർത്ഥാന മറുപടി ലഭിക്കുക തന്നെ ചെയ്യും ആമേൻ

  • @pushpasunil7973
    @pushpasunil7973 Жыл бұрын

    Blessed testimony.God bless you sister..

  • @jojikaithakkatt8555
    @jojikaithakkatt8555 Жыл бұрын

    Praise the Lord Jesus💞💞💞💞

  • @bijijohn3613
    @bijijohn3613 Жыл бұрын

    Praise the Lord... 🙏❤

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Жыл бұрын

    യേശു കർത്താവിനു മഹത്വം, സ്തുതി സ്തോത്രം ആരാധന പുകഴ്ച്ച മഹത്വം ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ, യേശു കർത്താവു മുഖന്തരം ഉള്ള സകല നന്മകളാലും അനുഗ്രഹങ്ങളാലും ലോകത്തിലെ ഏറ്റവും നിസ്സാരരായ ഞങ്ങളുടെ കുടുംബം ക്രിസ്തുവിൽ ഏറ്റവും അനുഗ്രഹിക്കപെടുമറകാട്ടെ യേശു കർത്താവു മാത്രം ഞങ്ങളുടെ ഏക ബലം, യേശു മാത്രം ഞങ്ങളുടെ ഏക ആശ്രയം, യേശു കർത്താവിന്റെ ഓരോ തുള്ളി രക്തത്താലും പുതുവാക്കൽ കുടുംബം ഏറ്റവും അനുഗ്രഹിക്കപ്പെടുമാറാകട്ടെ, യേശു സകലത്തിലും മതിയായവൻ 💙💙💙💙💙💙❤️❤️❤️❤️❤️❤️❤️❤️യേശു കർത്താവു ഏറ്റവും നല്ലവൻ യേശു കർത്താവു ഏറ്റവും മഹത്വംഉള്ളവൻ, യേശു കർത്താവു സ്വാഖ്യാദായകൻ, യേശു കർത്താവു മാത്രം ആരാധനക്ക് ഏറ്റവും യോഗ്യൻ, യേശു കർത്താവു പിൻപന്മാരെ മുൻപന്മാരാക്കുന്ന നല്ല കർത്താവു, യേശു കർത്താവു എളിയ ജനത്തിന്റെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്നവൻ, യേശു കർത്താവു കണ്ണുകളെ പ്രകാശിപ്പിക്കുന്നവൻ, കണ്ണുകളെ പ്രകാശിപ്പിക്കുന്നവൻ മാത്രം അല്ല, കർത്താവിലേക്കു നോക്കുന്നവരെ മുഴുവൻ പ്രകാശിതിരക്കുന്നവൻ, വഴി അടക്കുന്നവരുടെ മുൻപിൽ വഴികൾ തുറക്കുന്നവൻ, വിശ്വസിപ്പിക്കുന്നവരെ ലജ്ജിപ്പിക്കാത്തവൻ, തങ്കൽ ആശ്രയിക്കുന്നവരെ ഏറ്റവും നന്നായി അറിയുന്നവൻ, സർവ്വ ശക്തൻ ആകുന്ന പിതാവ് തന്ന ഏറ്റവും നല്ല ദാനം സ്വന്ത പുത്രനാകുന്ന യേശു കർത്താവ് പിതാവിന്റെ ആത്മാവാകുന്ന പരിശുദ്ധത്മാവ്, യേശു കർത്താവു നമ്മുടെ ഹൃദയഭാരം ഏറ്റവും നന്നായി അറിയുന്നവൻ നമ്മുടെ സങ്കടങ്ങളെ അറിഞ്ഞു പരിഹാരം നൽകുന്ന നല്ല കർത്താവു, യേശു കർത്താവു കെട്ട്കളെ അഴിച്ചു യതാർത്ഥ സ്വാതന്ത്ര്യം നൽകുന്നവൻ, യേശു കർത്താവു നമ്മെ നന്നായി അനുഗ്രഹിക്കുന്നവൻ, യേശു കർത്താവു ജീവിക്കുന്ന ഏക സത്യ ദൈവം, നമ്മുടെ കഴിവില്ലായ്മയിൽ സഹതാപം തോന്നി നമ്മെ കഴിവുള്ളവനാക്കുന്ന നല്ല കർത്താവു, നമ്മുടെ സകല ഭയങ്ങളിൽ നിന്നും നമ്മെ വിടുവിക്കു ന്നവൻ, യേശു കർത്താവു നമ്മുടെ നിന്നകളെ നിക്കുന്നവൻ, യേശു കർത്താവു ഏറ്റവും ഉയരത്തിലുള്ളവൻ, യേശു കർത്താവു പരമാധികാരി, യേശു കർത്താവു നമ്മുടെ അവസ്ഥകളെ മാറ്റുന്നവൻ, യേശു കർത്താവു ഏറ്റവും വിശ്വസ്ഥൻ വഴിയിൽ ഇട്ടേച്ചു പോകാത്ത നല്ല കർത്താവു, യേശു കർത്താവിനു തുല്യൻ ആരുമില്ല, യേശു കർത്താവു നിസ്തുല്യൻ, യേശു കർത്താവു സമൃദ്ധമായ ജീവൻ നൽകുന്ന കർത്താവു, നല്ല ഉറക്കം തരുന്നവൻ, സമാധാനം നൽകുന്നവൻ, എല്ലാം അവസാനിക്കുന്ന സ്ഥാനത്തും പുതിയ പ്രത്യശാ നൽകി സമൃദ്ധമായി ജീവിപ്പിക്കുന്നവൻ, യേശു കർത്താവിന്റെ രാജ്യത്വത്തിന്റ ചെങ്കോൽ നീതിയുള്ളതാകുന്നു, യേശു കർത്താവിൽ ഒരു കുറവും ഇല്ല, യേശു കർത്താവു ജയാളിയായ കർത്താവു, ഏത് കഷ്‍ടതയും അനുഗ്രഹം ആക്കുവാൻ കഴിയുന്ന കർത്താവ് യേശു കർത്താവു, സകലവും നന്മക്കായി കൂടിവ്യാപാരിക്കുവാൻ കഴിവുള്ള കർത്താവു, യേശു കർത്താവു നമ്മെ നില നിർത്തുന്നവൻ, താഴാതെ വീഴാതെ സൂക്ഷിക്കുന്നവൻ, യേശു കർത്താവു നമ്മോടു ക്ഷെമിക്കുന്ന നല്ല കർത്താവു, യേശു കർത്താവു നമ്മെ PROTECT ചെയ്യുന്ന കർത്താവു, യേശു കർത്താവു തരുന്ന ജയം ആണ് യഥാർത്ഥ ജീവിത വിജയം, FORMER LOSSER നെ വിജയി ആക്കുവാൻ കഴിവുള്ള കർത്താവു ആണ് യേശു കർത്താവു, യേശു കർത്താവു വചനത്തിലൂടെ നമ്മോട് ഇടപെടുന്ന കർത്താവു, യേശു കർത്താവു നമ്മുടെ താഴ്ചയിൽ നമ്മെ ഓർക്കുന്ന കർത്താവു, താഴ്മയുള്ളവരെ ഉയർത്തുന്ന യേശു കർത്താവു, യേശു കർത്താവു നമുക്ക് അർഹിക്കാത്ത ദാനം നൽകുന്ന നല്ല കർത്താവു

  • @alexpappachan4979
    @alexpappachan4979 Жыл бұрын

    Great Testimony, Our God lives, Amen

  • @lissyvarghese784
    @lissyvarghese784 Жыл бұрын

    Praise the LORD 🙏🙏🙏

  • @ushababu6322
    @ushababu6322 Жыл бұрын

    Hallelujah amen

  • @shajit1249
    @shajit1249 Жыл бұрын

    God bless you sister, 🙏🌹 ദൈവത്തിന് മഹത്വം.🙏🌹

  • @manofgod7155
    @manofgod7155 Жыл бұрын

    God bless you sister Praise the Lord Pastor Such a glorious ministry

  • @redkingsgaming5096
    @redkingsgaming5096 Жыл бұрын

    Praise God 🙏🙏🙏

  • @sheejajoseph5978
    @sheejajoseph5978 Жыл бұрын

    Glory to God🙏🙏🙏

  • @mercyreji4927
    @mercyreji4927 Жыл бұрын

    Praise the Lord 🙏

  • @ushasmanibhadran5258
    @ushasmanibhadran52584 ай бұрын

    Glory to God

  • @danielkjkrupa8713
    @danielkjkrupa87138 ай бұрын

    Praise the Lord God bless you.

  • @rosakuttyjoseph1934
    @rosakuttyjoseph1934 Жыл бұрын

    Hallelujah

  • @chackocheriyan3736
    @chackocheriyan3736 Жыл бұрын

    Amen Amen

  • @sheelajoseph313
    @sheelajoseph313 Жыл бұрын

    ആമേൻ 🙏🙏

  • @johnkunjoonju8272
    @johnkunjoonju8272 Жыл бұрын

    Glory to god

  • @proftvalexander9754
    @proftvalexander9754 Жыл бұрын

    Amen and amen

  • @p.p.josephperiyil9318
    @p.p.josephperiyil93188 ай бұрын

    A good testimony.

  • @soniajacobs4928
    @soniajacobs4928 Жыл бұрын

    All glory to God ! Amen!

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom Жыл бұрын

    Hallelujah , praise God ,blessed testimony

  • @shajicthomas1216
    @shajicthomas1216 Жыл бұрын

    Praise the Lord Halleluaiah Sthothrum glory to God

  • @staisyannjohnson1818
    @staisyannjohnson1818 Жыл бұрын

    Glory to god.god bless you

  • @ushasmanibhadran5258
    @ushasmanibhadran52584 ай бұрын

    Amen

  • @rajeevr6979
    @rajeevr6979 Жыл бұрын

    sthothram

  • @sheffinthomas5953
    @sheffinthomas5953 Жыл бұрын

    Amen amen

  • @sajithalemu625
    @sajithalemu625 Жыл бұрын

    Praise God., let God use her more..

  • @rejivarghese5261
    @rejivarghese5261 Жыл бұрын

    AMEN AMEN

  • @mollykuruvilla7916
    @mollykuruvilla7916 Жыл бұрын

    🙏 Praise The Lord 🙏

  • @susanviju3005

    @susanviju3005

    Жыл бұрын

    Glory to God

  • @sisileyjoseph9309
    @sisileyjoseph9309 Жыл бұрын

    പ്രൈസ് ദി ലോർഡ് 💕

  • @ancypresandh8815
    @ancypresandh8815 Жыл бұрын

    Amen🙏🙏

  • @jushutnomas2154
    @jushutnomas2154 Жыл бұрын

    God with you,we will not fall.

  • @subhasaji9000
    @subhasaji9000 Жыл бұрын

    Njanum ottakku viswasathil kadannu vannathanu. Sisterinte sakshyam ente othiri chodyangalkku marupadi thannu. God bless u abundantly. Ma father also burnt the bible. Still in hindu Pls pray for my husband . He went back from this beleve. But he is born again. He saw God's miracle from cancer. Now, not in this faith. I have two children. Now, I'm not going to any church. Settled in delhi.my husband is not allowing to go to any church. Now I am working in saudi arabia. Pls pray for me and my family.

  • @allusujith7

    @allusujith7

    Жыл бұрын

    We pray for your family salvation and deliverance from all evil in the mighty name of our Lord Jesus Christ .✝️🙏

  • @lissysuppergrace8887
    @lissysuppergrace8887 Жыл бұрын

    ആമീൻ സ്തോത്രം

  • @evachi1410
    @evachi141011 ай бұрын

    Plz pray lilly

  • @sasithulasi7230
    @sasithulasi7230 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jojikmathew8130
    @jojikmathew8130 Жыл бұрын

    Praise the Lord ❤❤❤❤

  • @thomasantony7366
    @thomasantony7366 Жыл бұрын

    ഈ അത്ഭുത സാക്ഷ്യം എത്രയോ പ്രാവശ്യം എന്റെ കണ്ണുകളെ നിറച്ചു എന്ന് എനിക്കറിയില്ല. സ്തോസ്ത്രം

  • @lissyalias5332

    @lissyalias5332

    Жыл бұрын

    Esuva sthothram Haleluya

  • @saimanraj4994

    @saimanraj4994

    Жыл бұрын

    @@lissyalias5332 ejeiej

  • @proftvalexander9754
    @proftvalexander9754 Жыл бұрын

    Hallelujah Praise the lord

  • @fhhghhg8057
    @fhhghhg8057 Жыл бұрын

    ♥️♥️♥️♥️♥️

  • @susan13168
    @susan13168 Жыл бұрын

    എൻറെ കൂടപ്പിറപ്പിന് പരിപൂർണ്ണ സൗഖൃം കിട്ടാൻ പ്രാർത്ഥിക്കണേ....

  • @tessy1407

    @tessy1407

    11 ай бұрын

    വിശ്വാസത്തോടെ യുള്ള പ്രാർത്ഥന ദൈവം കേൾക്കുന്നു ❤🎉

  • @venugopalan5193
    @venugopalan5193 Жыл бұрын

    ഗ്ലോറിട്ടോഗോഡ്

  • @shajik6667
    @shajik666711 ай бұрын

    Praise the Lord🙏🙏🙏🙏

  • @somysomy1694
    @somysomy1694 Жыл бұрын

    🙋‍♀️🙋‍♀️🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏

  • @josekuttypeter6575
    @josekuttypeter6575 Жыл бұрын

    Lissy Aman

  • @jaimolpraveen755

    @jaimolpraveen755

    Жыл бұрын

    Amen

  • @nishajoy6057
    @nishajoy6057 Жыл бұрын

    Praise the Lord

  • @bhagyalekshmis7003
    @bhagyalekshmis7003 Жыл бұрын

    Praise the lord

  • @ushasmanibhadran5258
    @ushasmanibhadran52584 ай бұрын

    Amen

  • @sarathomas9730
    @sarathomas9730 Жыл бұрын

    Praise the Lord🙏

Келесі