തിരുവനന്തപുരത്ത് ജനം ടി വി വാർത്താ സംഘത്തിന് നേരെ കൈയ്യേറ്റ ശ്രമം | JANAM TV

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 205

  • @guruvayurappanappu5207
    @guruvayurappanappu520723 күн бұрын

    നിങ്ങൾ വാർത്ത പ്രചരിപ്പിച്ചാൽ അവരുടെ അഴിമതി പുറത്തു വരും അതിനാൽ നിങ്ങളെ തടയും അതാണ് സി പി എം

  • @hareeshcp8072

    @hareeshcp8072

    23 күн бұрын

    👍👍👍👍

  • @kichuzzzworld9218

    @kichuzzzworld9218

    22 күн бұрын

    Cpim janam tv thadayanno athin ee janam tv ethade 😂😅

  • @RaghuVarank-lk5bf
    @RaghuVarank-lk5bf23 күн бұрын

    ആ റിപ്പോർട്ടർ കുട്ടിയുടെ ആർജവം അഭിനന്ദനം അർഹിക്കുന്നു. 👍

  • @thomasjoseph9613
    @thomasjoseph961323 күн бұрын

    മിടുക്കി...ഈ കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ...എന്തു ഭംഗി ആയി കര്യങ്ങൾ നല്ല കോൺഫിഡൻ്റ് ആയി അവതരിപ്പിക്കുന്നു... ഭാവിയിൽ ന്യൂസ് ഡെസ്ക് ിൽ ഇരിക്കാൻ എന്തു കൊണ്ടും അർഹത ഉള്ള നല്ല ഒരു ആൾ..... Watching from Germany

  • @shaji7115

    @shaji7115

    23 күн бұрын

    നമ്മുടെ സമൂഹം കറുപ്പിന് എതിരാണ് അതുകൊണ്ട് ന്യൂസ് റൂമ്

  • @ArunKumar-bq9pk
    @ArunKumar-bq9pk23 күн бұрын

    നട്ടെല്ലുള്ള മാധ്യമപ്രവർത്തക 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @kodiyathorganicfarm2718
    @kodiyathorganicfarm271823 күн бұрын

    ശാലിനി മിടുക്കിയായ റിപ്പോർട്ടർ ആണ്. നല്ല ഭാഷ നല്ല അവതരണം. ഈ കുട്ടിയെ എന്നേ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്. ഭാവിയുള്ള കുട്ടി.ചുറ്റിലും കുരക്കുന്ന നായ്ക്കളെ ശ്രദ്ധിക്കാതെ മുന്നോട്ടു പോവുക. 🙏

  • @inntro
    @inntro23 күн бұрын

    Good reporting👍🏼 നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.....

  • @unnikrishnan4519
    @unnikrishnan451923 күн бұрын

    ഇതുപോലെയുള്ള കുട്ടികളാണ് ജനം ടിവിക്ക് ആവശ്യം

  • @lovemyfloras-tj6ow
    @lovemyfloras-tj6ow23 күн бұрын

    പെൺപിള്ളേർ അയാൽ engane വേണം മിടുക്കി🎉🎉

  • @SumithranKr-xc8io
    @SumithranKr-xc8io23 күн бұрын

    മിടുക്കി 👍

  • @radhakrishnankp8022
    @radhakrishnankp802223 күн бұрын

    ജനം TV ടീമിനൊപ്പം 👍

  • @kichuzzzworld9218

    @kichuzzzworld9218

    22 күн бұрын

    😅😂

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu23 күн бұрын

    നല്ല റിപ്പോർട്ടർ ആശംസകൾ ശാലിനി ബിഗ്‌ സല്യൂട്

  • @user-jv1tw7ot6v
    @user-jv1tw7ot6v23 күн бұрын

    ഇതാണ് സിപിഎം വികസനം അഴിമതി നടത്തി റോഡ് പണിതാൽ ഇങ്ങനെ ഇരിക്കും

  • @BENNYT.P-hg8ct
    @BENNYT.P-hg8ct23 күн бұрын

    JANAM TV സത്യത്തിനൊപ്പം,സത്യമറിയണമെങ്കിൽ ജനം ടിവി കാണണം🌹🌹🌹🌹🌹

  • @varughesejames6522
    @varughesejames652223 күн бұрын

    എന്തു നല്ല വാർത്ത ഈ റിപ്പോർട്ടർ ന്യൂസ്‌ റൂമിൽ ഇരുത്തണം കേൾക്കാൻ നല്ല സുഖം എല്ലാവിധ ആശംസകൾ നേരുന്നു

  • @schooljknair7702
    @schooljknair770223 күн бұрын

    ജനം TV ടീമിനൊപ്പം

  • @rathnamani7181
    @rathnamani718123 күн бұрын

    ഇതാണ് c p m ന്റെ അഹങ്കരം,

  • @SamiSami-mb7sv
    @SamiSami-mb7sv23 күн бұрын

    ശാലിനി ശക്തമായ പ്രതികരണം ❤❤❤❤❤

  • @radhakrishnankm8522
    @radhakrishnankm852223 күн бұрын

    സ്ട്രോങ്ങ്‌ റിപ്പോർട്ടർ

  • @ck-nd6tm
    @ck-nd6tm23 күн бұрын

    ജനം !!!! ജനങ്ങൾക്കൊപ്പം ജനം!!!!👍👍👍!!!.

  • @ratheesharadhya5013
    @ratheesharadhya501323 күн бұрын

    ചീപ്പി എം😡😡😡😡

  • @akhileshvyvijayabhavanyeso4217
    @akhileshvyvijayabhavanyeso421723 күн бұрын

    ശാലിനിയെ കേട്ടിരുന്ന് പോകും❤. ഇത് പോലുള്ള റിപ്പോർട്ടർമാർ ജനത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു🎉

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd23 күн бұрын

    അഭിനന്ദനങ്ങൾ സഹോദരി. കഴിവും ആർജവവുമുള്ള ശക്തയായ ഒരു വനിതയാണ് താങ്കൾ. ഇതുപോലെയുള്ള കരുത്തരായ പെൺകുട്ടികളാണ് മധുമ രംഗത്തും സമൂഹത്തിലും അനിവാര്യമാകുന്നത്.❤

  • @leyajames7735
    @leyajames773523 күн бұрын

    മേയർ ഇല്ലേ അവിടെ ഓടിക്കോ 😂😂😂

  • @sujitharenjith7713
    @sujitharenjith771323 күн бұрын

    ശാലിനി 🧡🧡🧡

  • @nidheeshmp4803
    @nidheeshmp480323 күн бұрын

    Janam💪❤️

  • @jayasreevs3693
    @jayasreevs369323 күн бұрын

    മിടു മിടുക്കി reporter 💐

  • @chandrancp5387
    @chandrancp538723 күн бұрын

    Ee reporter midukki molkku oru big salute.

  • @sahadevananandan
    @sahadevananandan23 күн бұрын

    അഴിമതി മൂടിവെക്കാൻ ഉള്ള പെടാപാട് 🤔

  • @rajasekharawarrier3709
    @rajasekharawarrier370923 күн бұрын

    മിടുക്കി.......

  • @arunmohan3428
    @arunmohan342823 күн бұрын

    ഇനിയും റിപ്പോർട്ട്‌ ചെയ്യണം ഇവന്മാരുടെ അഴിമതി

  • @manumanujoseph1234
    @manumanujoseph123423 күн бұрын

    Super reporting

  • @gkv304
    @gkv30423 күн бұрын

    ഇതാണ് മാധ്യമധർമ്മം. Keep it up. 👍🏼

  • @manikantan1630
    @manikantan163023 күн бұрын

    Good news👍👍👍👍

  • @rajeshnair4492
    @rajeshnair449223 күн бұрын

    Brave.. Midukki🔥

  • @ajilvarghese4787
    @ajilvarghese478723 күн бұрын

    നത്തോലി ചെറിയൊരു മീൻ അല്ല പറഞ്ഞുകൊടുത്തുകൂടായിരുന്നോ

  • @SamiSami-mb7sv
    @SamiSami-mb7sv23 күн бұрын

    അവിടെ എതിർക്കാൻ വന്നവർ മോഷ്ടിച്ചത് ആയിരിക്കും അതാണ് ഈറോഡ് തകരാൻ കാരണം എന്ന് തോന്നുന്നു

  • @hareeshcp8072
    @hareeshcp807223 күн бұрын

    ഇതാണ് പ്രബുദ്ധത 👍

  • @vishnunataraj9397
    @vishnunataraj939723 күн бұрын

    The reporter she is amazing...proviking aaya aa situationsinidayilum ethra gambheeramaayanu avar reporting cheyyunnath...💥💥💥 nalla moorchayulla vaakkukalum shabdhavum. JANAM TV must encourage her . simply wow🔥🔥🔥

  • @ligilinu2557
    @ligilinu255723 күн бұрын

    Good reporting ❤

  • @user-xb5zo8rb4e
    @user-xb5zo8rb4e23 күн бұрын

    മാധ്യമ സ്വാതന്ത്ര്യം എവിടെ പോയി കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരെ 😂😂🤣🤣🙏🙏🙏

  • @-jc7ly
    @-jc7ly23 күн бұрын

    Courageous reporting.... Keep it up.

  • @gopikalarikkal5264
    @gopikalarikkal526423 күн бұрын

    സിപിഎം കുളം തോണ്ടി 😝😝😝😝😝😝

  • @udayakumarudayakumar4321
    @udayakumarudayakumar432123 күн бұрын

    വളരെ മികച്ച അവതരണം... മാധ്യമ പ്രവർത്തകക്ക് അഭിനന്ദനങ്ങൾ.. സിപിഎം അവരുടെ സംസ്കാരം കാണിക്കും..

  • @SureshKumar-gc9jg
    @SureshKumar-gc9jg23 күн бұрын

    നല്ല ഭരണം...

  • @sabutharakan2186
    @sabutharakan218623 күн бұрын

    റോഡ് ഇടിച്ചുള്ള മറ്റൊരു രക്ഷാപ്രവർത്തനം 🤔

  • @TintuMon-vx7py
    @TintuMon-vx7py23 күн бұрын

    ഇനി ഒരു വഴിയേ ഉള്ളു റിപ്പോർട്ട്‌ ന്റെ കൂടെ മഫ്തി ആയി നമ്മുടെ ആളുകളെ നിർത്തുക അല്ലെങ്കി ഈ കമ്മി അനുഭാവികൾ എന്തും ചെയ്യാൻ മടിക്കില്ല

  • @shaji7115
    @shaji711523 күн бұрын

    കൈരളിയോ മീഡിയ ഫണ്ണോ ആയിരുന്നില്ലങ്കിൽ ഒരു സ്ത്രീ പീടന കേസ് എടുക്കാമായിരുന്നു

  • @ManojPV-ki7zp
    @ManojPV-ki7zp23 күн бұрын

    മിടുക്കി കുട്ടി യുടെ ഷോ വലിയ ഇഷ്ടമാണ്

  • @amruthalab3776
    @amruthalab377623 күн бұрын

    Nalla avatharanam nalla spudathayulla vayana

  • @MaryAgnes-zu3vw
    @MaryAgnes-zu3vw22 күн бұрын

    Congratulations n God's blessings to you dear Mole for your courageous reporting.❤❤❤

  • @Apz2696
    @Apz269623 күн бұрын

    Shalini super reporting👍🏻👍🏻👍🏻

  • @priyathandassery8832
    @priyathandassery883223 күн бұрын

    Reporter lady very brave

  • @manumanujoseph1234
    @manumanujoseph123423 күн бұрын

    👍👍👍👍👍👍👍

  • @user-ff3he5gd8w
    @user-ff3he5gd8w23 күн бұрын

    Very good mole ❤❤❤❤❤

  • @sairamsuresh2725
    @sairamsuresh272523 күн бұрын

    Good reporting dear. 👏👏👏

  • @adershs9532
    @adershs953223 күн бұрын

    Good job 👏👍

  • @vinodhkumarkoliyadukkam8027
    @vinodhkumarkoliyadukkam802723 күн бұрын

    Very good report sister congratulations 🎊

  • @123rywhus
    @123rywhus23 күн бұрын

    strong reporting

  • @olDishFlavorfulTvm
    @olDishFlavorfulTvm23 күн бұрын

    👍🔥

  • @krshaji5180
    @krshaji518022 күн бұрын

    Good

  • @jhsdfjhgjh
    @jhsdfjhgjh23 күн бұрын

    Brave reporter deserves a big salute!! 👏👏👏👏

  • @user-js9qk1th2e
    @user-js9qk1th2e23 күн бұрын

    Please take care sisy..........

  • @mrudulaks8380
    @mrudulaks838023 күн бұрын

    Midukki kutti👍 Very brave don't think about bodyshaming. That's their culture You go on

  • @chandranathiyadkam9471
    @chandranathiyadkam947123 күн бұрын

    മിടുക്കി കുട്ടി

  • @christhudas2967
    @christhudas296723 күн бұрын

    അഴിമതി 😆

  • @manu-mc1tf
    @manu-mc1tf23 күн бұрын

    Good 👍

  • @softtechvlogs1627
    @softtechvlogs162716 күн бұрын

    Report ചെയ്യുന്ന ചേച്ചിക്ക് അഭിനന്ദനം

  • @sureshkumarsuresh7344
    @sureshkumarsuresh734423 күн бұрын

    Good reporting

  • @sandeepkrishnan655
    @sandeepkrishnan65522 күн бұрын

    👍👍👍👍

  • @NeethuKishore
    @NeethuKishore23 күн бұрын

    Super reporter 👍

  • @sajisknair1210
    @sajisknair121022 күн бұрын

    😍👍👍👍

  • @deepakarat706
    @deepakarat70623 күн бұрын

    അശ്ലീലം അവരുടെ കൂടപ്പിറപ്പാണ്.... കേസ് കൊടുക്കണം... വിടരുത്

  • @babysarma

    @babysarma

    23 күн бұрын

    ഒരു മാക്രി പാര്‍ട്ടി പെണ്ണിനെ ആണ് നത്തോലി എന്ന് വിളിച്ചാല്‍ പിണറായി പോലീസ് പോസ്ക്കോ കേസ് രജിസ്റ്റര്‍ ചെയ്തു ജയിലില്‍ അടക്കും

  • @veritykerala7255
    @veritykerala725523 күн бұрын

    Supper

  • @joyeljoseph2895
    @joyeljoseph289523 күн бұрын

    👍

  • @anandhuvijayan01
    @anandhuvijayan0123 күн бұрын

    👍🏻👍🏻👍🏻

  • @user-lb4is3sq7j
    @user-lb4is3sq7j23 күн бұрын

    😢.

  • @ashokananpazhukan5583
    @ashokananpazhukan558323 күн бұрын

    👍👍👍👍🙂

  • @jayachandranps1135
    @jayachandranps113522 күн бұрын

    വളരെ സ്പുടമായ വാക്കുകൾ..... റിപ്പോർട്ടർ പുലിയാ... പുലി... നെത്തോലി എന്നു വിളിച്ചവൻ കണ്ണ് പൊട്ടനാണ്

  • @remanidaniel8665
    @remanidaniel866523 күн бұрын

    Reporter u r strong

  • @bhuvaneswaribhuvana2202
    @bhuvaneswaribhuvana220223 күн бұрын

  • @sarathkrishnan9695
    @sarathkrishnan969523 күн бұрын

    Sooooper

  • @VimalDudeful
    @VimalDudeful23 күн бұрын

    കയ്യടിക്കെടാ.....

  • @harikumarpampadiyil290
    @harikumarpampadiyil29023 күн бұрын

    Mayor Amma ano ulkhadichathue.

  • @chemmalathKrishnanBalan
    @chemmalathKrishnanBalan23 күн бұрын

    ❤❤❤✔️

  • @saranyasudheesh1788
    @saranyasudheesh178823 күн бұрын

    ❤👍

  • @rajvla
    @rajvla23 күн бұрын

    നമ്പർ ഒൺ ഖേരളത്തെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ😂

  • @user-ro3js2ik9s
    @user-ro3js2ik9s23 күн бұрын

    Commission വാങ്ങിയവർ ആണ് ഇവർ

  • @jijo247
    @jijo24723 күн бұрын

    Reporter 🔥

  • @RajindasRajin
    @RajindasRajin23 күн бұрын

    Janam👍

  • @gireeshkumar6410
    @gireeshkumar641023 күн бұрын

    റിപ്പോർട്ട് സൂപ്പർ അടിപൊളി

  • @softtechvlogs1627
    @softtechvlogs162716 күн бұрын

    God bless u shalini madam

  • @pritamahesh7220
    @pritamahesh722023 күн бұрын

    പൊതുമരാമത്തും നരക-സഭയും ഉറക്കം ആണ്.

  • @user-id3ep6jx9o
    @user-id3ep6jx9o23 күн бұрын

    ചീ പി എം

  • @BharathRAW
    @BharathRAW23 күн бұрын

    റിപ്പോർട്ടർ സൂപ്പർ... Full സപ്പോർട്ട്...

  • @rajumonp4855
    @rajumonp485523 күн бұрын

    the lady repporter is very good

  • @vishnujayakumar1229
    @vishnujayakumar122923 күн бұрын

    Midukkiii❤❤❤❤❤❤

  • @samjohn9061
    @samjohn906123 күн бұрын

    Can you show how thick is the road taring?. Looks like is is very thin !!!

  • @JYOTHISHGEORGE-wy8of
    @JYOTHISHGEORGE-wy8of23 күн бұрын

    janam tv nalla reportersinu kuduthal ayi konduvaruu. keralathinttea ella mukkillum mulayillum nigle ethi sarkarinttea janadroha nadapadikalkku ethirea report cheeuu🎉 nigle oru prathipasham ayittu munpotte varattea. best of luck🎉

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr745817 күн бұрын

    Excellent news reporting 👍🏻👍🏻👍👍

  • @vishnuprasad5764
    @vishnuprasad576423 күн бұрын

    Nallavonam report cheyuka chechi we r with u avanmarodu pokan para

Келесі