തിരുവനന്തപുരം പള്ളിപ്പുറത്ത് KSRTC ബസ് തടഞ്ഞ് ദമ്പതികൾ

തിരുവനന്തപുരം പള്ളിപ്പുറത്ത് KSRTC ബസ് തടഞ്ഞ് ദമ്പതികൾ ; ഇവർ സഞ്ചരിച്ച കാറിനെ അപകടകരമാം വിധം മറികടന്നെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞത്
KSRTC | Thiruvananthapuram

Пікірлер: 35

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tgАй бұрын

    വെരി ഗുഡ്, ഇതിനെതിരെ സർക്കാർ എന്ത്‌ നടപടി എടുക്കുമെന്ന് ഒന്നറിയാം 😜

  • @nationalist2024...
    @nationalist2024...Ай бұрын

    ഇതിൽ നടപടി എടുത്താൽ ആര്യക്കുട്ടിക്കെതിരെയും നടപടി എടുക്കണം 👍

  • @user-qy2in3ve3p
    @user-qy2in3ve3pАй бұрын

    മേയർ കാട്ടിയ മാതൃക ഞങ്ങൾക്ക് പിന്തുടർന്ന് കൂടെ? ഞങ്ങളുടെ മേയർക്ക് ചെയ്യാം എങ്കിൽ ഞങ്ങൾക്കും ആവാം.

  • @bhavadaskk8874
    @bhavadaskk8874Ай бұрын

    ഈബസ്തടഞ്ഞ ദമ്പതികൾക്കെതിരെ കേസെടുക്കുമോ?

  • @mv2552
    @mv2552Ай бұрын

    മേയറുട്ടിക്കും ഇവർക്കും ഒരേ നിയമം തന്നെയല്ലേ

  • @tonymathew7438
    @tonymathew7438Ай бұрын

    മേയർക്കു മാത്രമേ തടയുവാൻ പറ്റുകയുള്ളോ ?

  • @rijeshsnp147

    @rijeshsnp147

    Ай бұрын

    മേയർ ബസ് തടഞ്ഞെന്ന് പറഞ്ഞ് നീ ഒക്കെ എന്തൊരു ബഹളം- ആയിരുന്നു എന്നിട്ട് ഇതിനെ ന്യായീകരിക്കുന്നു

  • @neethub.s726

    @neethub.s726

    Ай бұрын

    ആർക്കും ഇതിനു അധികാരം ഇല്ല....

  • @tonymathew7438

    @tonymathew7438

    Ай бұрын

    @@rijeshsnp147 ഞാൻ എഴുതിയതെന്തെന്ന് വായിച്ചു നോക്കിയിട്ട് മറുപടി എഴുതുന്നതല്ലേ ഭംഗി മോനെ ?

  • @faihasvlogcooking465
    @faihasvlogcooking465Ай бұрын

    ഇതിൽ യടുക്കുന്ന നടപടി എന്തായിരിക്കും യാത്ര കാരുടെ നാവു അനങ്ങിയോ

  • @RenjithC-sc4dm
    @RenjithC-sc4dmАй бұрын

    മേയറൂട്ടി ടർബോ കാണാൻ ലീവ് എടുത്തപ്പോൾ പകരം കേറിയ ആൾ ആയിരിക്കും 😂😂😂😂

  • @SathishKumar-cg2mb
    @SathishKumar-cg2mbАй бұрын

    Good example given by our elected members. Now anyone can do like this.

  • @manus.pillai6296
    @manus.pillai6296Ай бұрын

    മേയറും അച്ചിക്കോന്തൻ എച്ചിൽ ദേവും മദ്യപിച്ചിരുന്നോ എന്ന് അന്വേഷിക്കണം.

  • @lifeof8350
    @lifeof8350Ай бұрын

    ആകെ കൺഫ്യൂക്ഷൻ ആയല്ലോ,,ഇപ്പോൾ ആരുടെ ഭാഗത്തുനിൽക്കും 😁

  • @prdtvpm6487
    @prdtvpm6487Ай бұрын

    Mayor style...😮

  • @solomonsolomon8443
    @solomonsolomon8443Ай бұрын

    കേസിനൂ പോയാൽട്രവർ.ജോലി. നഷ്ടപ്പെട്ടു പോകുംഎന്നുപേടികാണും.

  • @neethub.s726
    @neethub.s726Ай бұрын

    ഇവർക്കൊക്കെ bus തടയാൻ ആരാ അധികാരം കൊടുത്തത്.... അന്ന് mayarude കരണകുറ്റിക്ക് police ഒന്ന് കൊടുത്തരുന്നേൽ ഇന്ന് ഇവർക്കും കൊടുക്കരുന്നു... ഇത് പോലെ എല്ലാരും bus തടയാൻ നിന്നാൽ arude koode നില്കും ..

  • @sandeepp2810
    @sandeepp2810Ай бұрын

    മേയർ മാതൃക

  • @ullasbiju4721
    @ullasbiju4721Ай бұрын

    Model mayor ips

  • @byjubahuleyan4091
    @byjubahuleyan4091Ай бұрын

    ആര്യ അല്ലാത്തത് കൊണ്ട് യാത്രക്കാരും നാട്ടുകാരും പ്രതികരിച്ചു

  • @user-rv7xz6dj4f
    @user-rv7xz6dj4fАй бұрын

    പോലീസ് എത്തുന്നവരെ അവരെ പിടിച്ചു നിർത്താൻ പറ്റിയില്ല. നല്ല ബസ് ജീവനക്കാർ, യാത്രക്കാർ, നാട്ടുകാർ. ഒരു....... 🙏

  • @malavikavaisakh6158
    @malavikavaisakh6158Ай бұрын

    Mayor cheythallo pinne namukk enthane cheythudathath

  • @user-jc8eg6rv3x
    @user-jc8eg6rv3xАй бұрын

    Aryayude kootikari aano???

  • @masterrvishnubal137officiall
    @masterrvishnubal137officiall15 күн бұрын

    മേയ൪ക്കു ൭ചയ്യാ൭മങ്കിൽ ഏതൊരു സാധാരണക്കാരനും ൭ചയ്യാ൦,നടപടി എടുത്തു പോകരുത് MVD....

  • @thugofmalayalithug_of_mala5742
    @thugofmalayalithug_of_mala5742Ай бұрын

    ഇവനെപ്പോലെയുള്ളവനൊക്കെ എന്താ ചെയ്യാ കള്ള് കുടിച്ചാൽ അത് വയറ്റിൽ ഇരിക്കണം അല്ലാണ്ട് പാവപ്പെട്ട ഡ്രൈവർമാരുടെ നെഞ്ചത്ത് ആകരുത്

  • @jayasreesuresh2466
    @jayasreesuresh2466Ай бұрын

    ഈ ദമ്പതികൾ

  • @iraniusjiraniusj887
    @iraniusjiraniusj887Ай бұрын

    വിളിയ്ക്കും എന്നു പറയാതെ 100 ൽ വിളിച്ചു പറക

  • @nice-xy8ey
    @nice-xy8eyАй бұрын

    Secret box eduthu nokkooo

  • @pavi6622
    @pavi6622Ай бұрын

    Anayara ulla teams aanu

  • @user-zt4vy9ub4e
    @user-zt4vy9ub4eАй бұрын

    തെ... വീണ്ടും KSRTC

  • @pavi6622
    @pavi6622Ай бұрын

    Evanoooo😂😂😂😂

  • @muziclab69
    @muziclab69Ай бұрын

    മേയർ അല്ലാത്തത് ഭാഗ്യം.. അല്ലേ ഹാഷ്മി..😂

  • @rajeshkumarvs2281
    @rajeshkumarvs2281Ай бұрын

    Ivare arrest cheyyanam....... Oppom ithe kuttam cheytha vere chilar undallo avare 🤣🤣🤣🤣 endaayaalum action kaanichilla 🙏🙏🙏

Келесі