തിരുവോസ്തിയിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നത് ഞാൻ കണ്ടു... I Witness Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
തിരുവോസ്തിയിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നത് ഞാൻ കണ്ടു... I Witness Testimony

Пікірлер: 139

  • @rajumathew11
    @rajumathew112 жыл бұрын

    എന്റെ ഈശോയെ എല്ലാവരും അങ്ങയുടെ സ്നേഹത്തിലേയ്ക്കും രക്ഷാകര പദ്ധതിയിലേക്കും വരുവാൻ തക്കവിധം ഇതുപോലുള്ള വിശ്വാസം ഈ കുടുംബത്തിന് നൽകിയതിന് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @premeelamohandas8794
    @premeelamohandas87942 жыл бұрын

    എനിക്കും ഭാഗ്യം കിട്ടി..ഞാനും 16 വയസുള്ളപ്പോൾ ഈശോയെ അറിഞ്ഞു...പിന്നീട് ഈശോ എന്റെ കൂടെ ഉണ്ടായിരുന്നു..20004 ലിൽ മാമോദീസ സ്വീകരി ച്ചു...നന്ദി ഈശോയെ..പാപിയായ എന്നെ തേടി വന്നതിനും സ്വന്തമാക്കി മാറ്റിയതിനു...ആമേൻ..ഈശോ

  • @elizabethvarghese1798

    @elizabethvarghese1798

    2 жыл бұрын

    നോക്കൂ - സഹോദരീ- വിശ്വാസികള തെറ്റിക്കരുത്. വചനം പഠിക്ക ക

  • @premeelamohandas8794

    @premeelamohandas8794

    2 жыл бұрын

    പാപിനിയായ സ്ത്രീയും.... മഗ്ദാലന mariyavum ഈശോയെ സ്വന്തമായി സ്വീകരിച്ചപ്പോ ആരാണ് വഴിതെറ്റിയത്.... Sorry സഹോദരി ഇത് എന്റെ വിശ്വാസത്തിന്റെ ഏറ്റു പറച്ചിൽ ആണു... Jesus loves you...

  • @kurianxavier5352
    @kurianxavier53522 жыл бұрын

    എന്റെ യേശുവേ അങ്ങ് തന്നെ തന്നെ വെളിപ്പെടുത്തിയപ്പോൾ അത് അങ്ങ് തന്നെയായിരുന്നു എന്നനുഭവിക്കാനുള്ള കൃപ ലഭിച്ചവർ ഭാഗ്യവാന്മാർ 🙏🙏🙏 യേശുവേ കുഞ്ഞായിരുന്നപ്പോൾ തന്നെ ഈ സഹോദരിയെ അനുഗ്രഹിച്ച അങ്ങേക്ക് മഹത്വം 🙏 ഉണ്ടാകട്ടെ. പാപിയായ എന്റെ മേലും അനേകരുടെ മേലും കരുണയുണ്ടാകേണമേ 😢

  • @bindur7919
    @bindur79192 жыл бұрын

    ഈശോയെ അടയാളങ്ങളും അദ്ഭുദങ്ങളും തന്ന് അനുഗ്രഹിക്കേണമേ 🙏എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു 🙏

  • @euginouseph545
    @euginouseph5452 жыл бұрын

    ഈശോയെ, എന്റെ ആഗ്രഹം അവിടന്ന് അറിയുന്നു , എന്റെ ഹൃദയത്തിന്റെ തേങ്ങൽ അവിടന്ന് അറിയുന്നു. യേശുവേ നന്ദി, യേശുവേ സ്തുതി, ആരാധന.

  • @gracygracy5547

    @gracygracy5547

    2 жыл бұрын

    Prise the lord

  • @mathewmj6478
    @mathewmj64782 жыл бұрын

    സഹോദരിയെ യേശു ഇനിയും അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👍👍👍👍

  • @jayalekshmi7949
    @jayalekshmi79492 жыл бұрын

    Praise the Lord ഓരോ വിജാതീയരും ജിസസ്നെ അറിയുവാൻ കഴിയട്ടെ. Thank u sr. God bless

  • @ejniclavose1897

    @ejniclavose1897

    2 жыл бұрын

    Girish Kumar Ganapathi Brahmins Watch testimony on KZread

  • @sebancs399
    @sebancs3992 жыл бұрын

    കൃപാസനം പ്രസാദവരമതവെ ഞങ്ങൾക്ക് ദൈവഭക്തി, ആരോഗ്യം, സാമ്പത്തിക ഭദ്രത, സുവിശേഷവേലകളെ സഹായിക്കൽ, വിവേചനശക്തി, പാഴ്ചിലവ് ഇല്ലായ്മ, ദീർഘായുസ്സു, ദുഷ്ടരിൽ നിന്നും അപകടങ്ങളിൽനിന്നും നിന്നും സുരക്ഷ മുതലായവ തന്നു അനുഗ്രഹിക്കുന്നതിനു കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ

  • @augustinekomoroth5985
    @augustinekomoroth59852 жыл бұрын

    യേശുവേ മകന് ദൈവസ്നേഹത്തിൽ ജീവിച്ചു നല്ല ജോലി കിട്ടണേ amen

  • @nishakt9067
    @nishakt90672 жыл бұрын

    ദൈവമേ ആരാധന , യേശുവേ ആരാധന , പരിശുദ്ധതമാവേ ആരാധന. യേശുവേ എന്റെ ഉച്ചി മുതൽ ഉള്ളം കാൽ വരെ അങ്ങ് തൊട്ടു സുഖപ്പെടുത്ത ണമേ....🙏🙏🙏

  • @joshithomas3040
    @joshithomas30402 жыл бұрын

    ഗുഡ് ടെസ്റ്റിമൊണി. ഗോഡ് ബ്ലസ്യു---- യു, യുവർ ഫാമിലി...

  • @sreedeviajith6054
    @sreedeviajith60542 жыл бұрын

    എന്റെ യേശുവേ നന്ദി ആരാധന

  • @GADITZ8000
    @GADITZ80002 жыл бұрын

    യേശുവേ നന്ദി യേശുവേ സ്തുതി. ഈ ചേച്ചിയെകൂ ടി അവുടുത്തെ സ്നേഹത്തിലെക്ക് ക്ഷണിച്ചതിനെ ഓർത്തു ഞാൻ അവിടുത്തെക്ക് നന്ദി പറയുന്നു.

  • @ashaaugustine.2039
    @ashaaugustine.20392 жыл бұрын

    ഈശോ യേ അങ്ങേ നമത്തിന് മഹത്വം ഉണ്ടാകട്ടെ

  • @molythomas3760
    @molythomas37602 жыл бұрын

    Very beautiful testimony of our Lord

  • @minijoseph3077
    @minijoseph30772 жыл бұрын

    എന്റ ഈശോ എന്റ സഹോദരൻ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം

  • @sherlyphilip9887
    @sherlyphilip98872 жыл бұрын

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏

  • @mollysaji672
    @mollysaji6722 жыл бұрын

    ഈശോയെ ആരാധന... ഈശോയെ നന്ദി 🌹🌹

  • @kathygeorge2372
    @kathygeorge23722 жыл бұрын

    O my Lord please transform me a sinner. Great testimony

  • @sujashaju8422
    @sujashaju84222 жыл бұрын

    ആമേൻ ഹല്ലേലുയ

  • @annajojo1287
    @annajojo12872 жыл бұрын

    Anianna എന്ന വ്യക്തിയുടെ അസുഖം മാറുവാൻ പ്രയർ ആവശ്യപ്പെടുന്നു❤️❤️❤️🙏

  • @anuraju3055
    @anuraju30552 жыл бұрын

    Eeshoyee arathana Eeshoyee nanni Eeshoyee mahathwam🙏🙏🙏

  • @bekasxavierbekas40
    @bekasxavierbekas402 жыл бұрын

    Praise the Lord 🙏🙏🙏🙏

  • @celinesunny4361
    @celinesunny43612 жыл бұрын

    നീ ജനിക്കുന്നതിനു മുൻപ് ഞാൻ നിന്നെ അറിഞ്ഞിരുന്നു. യേശുവേ നന്ദി

  • @ranipulikkal7787
    @ranipulikkal77872 жыл бұрын

    ഈശോയെ ഇതുപോലെ ഒരു വിശ്വാസം കൃപ തരണേ

  • @daingygeorge4974

    @daingygeorge4974

    2 жыл бұрын

    Amen

  • @lisykuruvila2351
    @lisykuruvila23512 жыл бұрын

    യേശുവേ സ്തുതി യേശുവേ സ്തുതി യേശുവേ സ്തുതി പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

  • @joythomas5706
    @joythomas57062 жыл бұрын

    Amen Amen Amen

  • @ashizvlog6792
    @ashizvlog67922 жыл бұрын

    കർത്താവെ കരുണയായിരിക്കേണമേ

  • @tessj265
    @tessj2652 жыл бұрын

    What a beautiful testimony GOD BLESS YOU Hallelujah Amen

  • @annajojo1287
    @annajojo12872 жыл бұрын

    Arun Stalin ഇവരുടെ വിവാഹ തടസം മാറുവാൻ പ്രയർ ആവശ്യപ്പെടുന്നു❤️❤️❤️

  • @lillykuttydas3496
    @lillykuttydas34962 жыл бұрын

    ഈശോയേ എന്നെ തിരികേ വിളിക്കുംമുമ്പേ എന്റെ മറ്റേമ്മയെ അങ്ങ് തെരഞ്ഞെടുത്തിരുന്നു. .....എന്നെ സാക്ഷിയാകാനൊരുക്കണമേ. .....ഹല്ലേലൂയാ. ...ആവേമരിയ

  • @seenack13
    @seenack132 жыл бұрын

    എനിക്കും ഭാഗ്യം കിട്ടി.ഞാൻ എൻ്റെ 19 വയസ്സിൽ ഈശോയെ അറിഞ്ഞു.പിന്നീട് ഇന്ന് വരെയും ഞാൻ ഈശോയോട് കൂടെയാണ്

  • @milaniml3362
    @milaniml33622 жыл бұрын

    Jesus have mercy on me n heal my tinnitus sound of the ear n bless all those who prayers for me n bless my brother n my mother Thank u Jesus

  • @bindusabu9064
    @bindusabu90642 жыл бұрын

    Amen praise the lord

  • @vmariammavarghese4950
    @vmariammavarghese49502 жыл бұрын

    Eeshoye ente viswasam varthipikkaname.. eeshoye nanni,sthuthi..

  • @molyfrancis575
    @molyfrancis5752 жыл бұрын

    Praise the Lord

  • @elizabethkankedath6559
    @elizabethkankedath65592 жыл бұрын

    Praise The Lord 🙏🙏🙏🌸🌸🌸👍👍👍❤️❤️❤️

  • @sfamily548
    @sfamily5482 жыл бұрын

    Eeshoya Mathave anugrahikkana allavarayum nagalayum anugrahikkana 🙏🌹

  • @ranipulikkal7787
    @ranipulikkal77872 жыл бұрын

    Thank you for this beautiful powerful witness

  • @adarshshaji1099
    @adarshshaji10992 жыл бұрын

    ആമേൻ 🙏🙏🙏🙏

  • @snehajmj4332
    @snehajmj43322 жыл бұрын

    Praise the Lord 🙏 May God bless

  • @josephek6356
    @josephek63562 жыл бұрын

    Praise the lord Hallelujah May God bless you Sister and your family abundantly

  • @rosythomas3267
    @rosythomas32672 жыл бұрын

    Beautiful God draws the simple hearts closer to Him through suffering and failures. These are the stepping stones to Holiness. Praise the Lord of all creation.

  • @shailajoseph3426

    @shailajoseph3426

    2 жыл бұрын

    ഈശോയെ എന്റെ കടബാദ്ധ്യത മാറ്റിതരണേ

  • @annajojo1287
    @annajojo12872 жыл бұрын

    Praise the lord❤️❤️❤️🙏

  • @antothomas8488
    @antothomas84882 жыл бұрын

    Jesus pls heal my all internal wounds hatreds anger ...

  • @mariammachacko9187

    @mariammachacko9187

    2 жыл бұрын

    Very good testimony. Praise the lord. Thank you Jeasus. Oh. My God all for thee.

  • @tressyantony9324
    @tressyantony93242 жыл бұрын

    Thank you Jesus

  • @leenamanu4766
    @leenamanu47662 жыл бұрын

    Praise the lord 🙏

  • @philominajoy6902
    @philominajoy69022 жыл бұрын

    Amen. Praise the Lord🙏

  • @lalythomas7798
    @lalythomas77982 жыл бұрын

    ഈശോ❤️❤️❤️🙏🙏🙏🌹🌹🌹

  • @elsyvarghese7128
    @elsyvarghese71282 жыл бұрын

    Praisethelord🙏🙏🙏

  • @sanithasanitharaghavan6510
    @sanithasanitharaghavan65102 жыл бұрын

    Eshoyee ente jeevithathil idapedaname.....

  • @lenyjoseph2031
    @lenyjoseph20312 жыл бұрын

    ഈശോയേ ....🙏🙏🙏

  • @manjumoljoseph9275
    @manjumoljoseph92752 жыл бұрын

    Jesus is the only true Living God ♥️

  • @vimalastany8832
    @vimalastany88322 жыл бұрын

    Oh ente Divyakarunya Isoye........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix71142 жыл бұрын

    ഈശോയെ അവിടുന്ന് എന്നയും കരുതണമേ അങ്ങേക്ക് മനുസ്സുണ്ടക്കിൽ എന്റയും സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണമേ.. 🙏🙏🙏

  • @sherlymathew400

    @sherlymathew400

    2 жыл бұрын

    Eshoyee Sruthea samrppikkunnu is

  • @mattgamixmatgamix7114

    @mattgamixmatgamix7114

    2 жыл бұрын

    @@sherlymathew400 yes sure 🙏🙏

  • @elizabethkoodal1693
    @elizabethkoodal16932 жыл бұрын

    Praise the Lord.🙏

  • @laisaxaviour9921
    @laisaxaviour99212 жыл бұрын

    Amen 🙏 🙏 🙏 🙏 🙏

  • @saviomedia3052
    @saviomedia30522 жыл бұрын

    Jesus l trust in you 🙏..thank you Lo rd🙏🙏

  • @gigymoljose7448
    @gigymoljose74482 жыл бұрын

    Praise the Lord 🙏🏿🙏🏿🙏🏿

  • @soniasaji7906
    @soniasaji79062 жыл бұрын

    Eshoye ninnil njan saranappedunnu

  • @lillykuttydas3496
    @lillykuttydas34962 жыл бұрын

    My JESUS MY LORD.....

  • @molivarghesemolivarghese8790
    @molivarghesemolivarghese87902 жыл бұрын

    Esoye Kannerod Koodi Njan Prarthikunu Ente Saggadem Matti.Tharane 🙏🙏🙏🙏🙏🙏🙏

  • @preethasoman4969
    @preethasoman49692 жыл бұрын

    Amme mathave njangaleyum ellavareyumkathukollaname amen

  • @chriswinmary1638
    @chriswinmary16382 жыл бұрын

    Beautiful souls atlast reach to most loving Lord Jesus❣️🕊️.. Sister..May you remain in His pure love

  • @leenajacob6380
    @leenajacob63802 жыл бұрын

    Yesuve karunathonnename

  • @sabitom4623
    @sabitom46232 жыл бұрын

    Praise the lord amen...

  • @thangamstephen4856
    @thangamstephen48562 жыл бұрын

    Praise to Lord Jesus Christ.. Jesus king of Mercy..our saviour.. I trust in you.

  • @annapeter5633
    @annapeter56332 жыл бұрын

    Praise the Lord, May God bless you much more 🙏🙏🙏🙏🙏

  • @shruthicena1459
    @shruthicena14592 жыл бұрын

    Yeshuve nanni yeshuve sthothram yeshuve aaraadhana🙏🙏🙏

  • @jissypeter239
    @jissypeter2392 жыл бұрын

    Thank you for sharing your awesome experience...

  • @maryshani5693
    @maryshani56932 жыл бұрын

    Amen🙏🙏🙏🙏

  • @mathewjohn4431
    @mathewjohn44312 жыл бұрын

    God bless you sister

  • @maryjose3409
    @maryjose34092 жыл бұрын

    Praise the lord 🙏🙏🙏💐💐💐

  • @celinidukki4726
    @celinidukki47262 жыл бұрын

    Eesoyeee nanni

  • @sebastiankc7536
    @sebastiankc75362 жыл бұрын

    God bless you

  • @alphostantly2403
    @alphostantly24032 жыл бұрын

    Yesuve nandi

  • @jismyv.j8527
    @jismyv.j85272 жыл бұрын

    Eshoye njangalkku kunjine tharane

  • @chackocc5720
    @chackocc57202 жыл бұрын

    Praise the lord

  • @elsyvarghese7128
    @elsyvarghese71282 жыл бұрын

    God bless you❤❤❤

  • @jessyshibu6097
    @jessyshibu60972 жыл бұрын

    Amen🙏🙏🙏

  • @vidhufrancis3504
    @vidhufrancis35042 жыл бұрын

    Blessed ❤️ Angel 😇

  • @sheebavarghese7641
    @sheebavarghese76412 жыл бұрын

    God bless you 🙏

  • @rose_rose66
    @rose_rose662 жыл бұрын

    Thank you Jesus love you Jesus

  • @lizykuriakose4190
    @lizykuriakose41902 жыл бұрын

    Enta esowyea Ella dhivasam m ninnea sweekarikkuvanulla Krupa tharanamea,,,,

  • @manjumoljoseph9275
    @manjumoljoseph92752 жыл бұрын

    Ente Eesho… ente ponneesho ♥️♥️♥️

  • @Mj-yz5jl
    @Mj-yz5jl2 жыл бұрын

    Nte esoye njanoru chrithiani ayittum ethrayum viswasam enikillalo ennod shemikane ninte mahathwam dhersikan nte ammakum kudumbathinum edayakane vegam edapedane 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻🙏🏻 🙏🏻 🙏🏻

  • @soumyajaimon4160
    @soumyajaimon41602 жыл бұрын

    Amen

  • @honeyjayesh1751
    @honeyjayesh17512 жыл бұрын

    Daivame kodanukody nandhi

  • @mariasebin348
    @mariasebin3482 жыл бұрын

    Esho ennum jeevikunnu........ 🙏

  • @mercysebastian6065
    @mercysebastian60652 жыл бұрын

    Ammen

  • @jomonvincent8011
    @jomonvincent80112 жыл бұрын

    Amen🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @srphilomina2663
    @srphilomina26632 жыл бұрын

    Jesus, have mercy on Sabin and Neethu

  • @bindhyageorge4047
    @bindhyageorge40472 жыл бұрын

    പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ 🙏🏼

  • @honeyjayesh1751
    @honeyjayesh17512 жыл бұрын

    Eshoye ante agrahangalum vedanakalum angariyunnundallo...ante pareeshayil jayipikkaname

  • @thomas594979
    @thomas5949792 жыл бұрын

    🙏🙏🙏

  • @salishaji7157
    @salishaji71572 жыл бұрын

    Eeshoye... Ante jeevithapangaliyude.. Madyapanam 30years mattitharename..

  • @dreamy6601
    @dreamy66012 жыл бұрын

    ❤️❤️❤️

  • @jemywilson5822
    @jemywilson58222 жыл бұрын

    Eantae eshyae eannae onnu nokkanae .

  • @sarammavarghese2476
    @sarammavarghese24762 жыл бұрын

    Mathave enne ninte tirukumarante rajyathinu vendy velacheyyuvan orukename

  • @ejniclavose1897
    @ejniclavose18972 жыл бұрын

    Exodus 20-4. Decternomy 4-1519

Келесі