തിരുത്താത്തതിൻ്റെ പ്രത്യാഘാതം CPIM അനുഭവിക്കുന്നുണ്ട് | Unni Balakrishnan | CPIM | Meet The Editors

Watch full video - • തിരുത്തൽ ബോധ്യപ്പെടേണ്...
തിരുത്താത്തതിൻ്റെ പ്രത്യാഘാതം CPIM അനുഭവിക്കുന്നുണ്ട്; ഉണ്ണി ബാലകൃഷ്ണൻ | Meet The Editors | Unni Balakrishnan | CPIM
#CPIM #Unnibalakrishnan #Pinarayi #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 227

  • @poulose.n.u4394
    @poulose.n.u439412 күн бұрын

    നേതാക്കളിൽ A K ബാലൻ തികഞ്ഞ അഹങ്കാരി ആണ്,അതുപോലെ EP ജയരാജൻ,ഇവർ പാർടിക്ക് ബാധ്യതയാണ്

  • @s.kumar.g8945
    @s.kumar.g894512 күн бұрын

    SFI യെ ആർഷോയെക്കൊണ്ട് പറ്റുന്നത് പോലെ മാറ്റുന്നുണ്ട് കേട്ടോ.മിക്കവാറും അതും തീരുമാനമാക്കും.

  • @kabeermoopan3644

    @kabeermoopan3644

    11 күн бұрын

    🎉❤😢🎉

  • @user-fe3ou5nc7h
    @user-fe3ou5nc7h12 күн бұрын

    ശ്രീ ഉണ്ണി ഏട്ടാ വളരെ സന്തോഷം നന്നായിട്ട് വിലയിരുത്തി ഉള്ള അഭി പ്രായം ബധിര കർണങ്ങളിൽ കേൾക്കില്ല പ്രതികരണം ജനം കൊടുത്തു കൊള്ളൂ

  • @prasadum1171
    @prasadum117112 күн бұрын

    ഉണ്ണി സാർ വളരെ കൃത്യമായിട്ടുള്ള വിലയിരുത്തൽ 👍👍👍

  • @user-zo5uv1uf2l

    @user-zo5uv1uf2l

    12 күн бұрын

    Pinney 😂 karyam manasilayille..support cheythal pani palum kanja budhiya unniyettanu😅😅

  • @user-zo5uv1uf2l

    @user-zo5uv1uf2l

    12 күн бұрын

    Nammalokke pottanmaralle

  • @samoommen2177

    @samoommen2177

    12 күн бұрын

    സാധരണ കാരൻ ആയ ഒരു മലയാളിയുടെ ചിന്ത അണ് ഉണ്ണി ബാലകൃഷ്ണൻ പറയുന്നത്, പുതിയ "ദാസൻ"മാറി കൊടുക്കുക, വെറുക്കെട്ട ആൾ അണ് ഈ ദാസൻ ഇപ്പോള്, പാർട്ടിയുടെ നിലനിൽപ് അവർ തീരുമാനിക്കുക.

  • @BaburajT.k-sk8zs

    @BaburajT.k-sk8zs

    10 күн бұрын

    കോപ്പാ

  • @KSubash-yy3ki
    @KSubash-yy3ki12 күн бұрын

    തിരുത്തൽ ജനങ്ങളുടെ ജോലിയാണ്. 400+ സീറ്റ് നേടി ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ നടന്നവരെ ജനങ്ങൾ തിരുത്തി. അതുപോലെ കേരളത്തിലും ജനങ്ങൾ കൈകാര്യം ചെയ്തോളും 😜

  • @wahababdul4452
    @wahababdul445212 күн бұрын

    നന്നാക്കണമെന്ന് പിണറായിക്ക് ആഗ്രഹം ഇല്ല. തനിക്കു ശേഷം പ്രളയം എന്നതാണ് നിലപാട്.. ഇത് തിരിച്ചറിയാൻ സിപിഎം നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കിൽ സ്വാഹ....

  • @SA-yp8dc

    @SA-yp8dc

    12 күн бұрын

    കറകളഞ്ഞ ശാഖാവാണ്‌ അയാൾ പാര്ടിയെമാത്രമല്ല ഒറ്റിക്കൊടുക്കുന്നതു കേരളത്തെ കൂടിയാണ് അയാൾ നാടിനെ സങ്കികൾക്കു കൂട്ടികൊടുക്കുന്നതെങ്ങനെയെന്നു വഴിയെമനസിലാവും

  • @MakdoomMunais
    @MakdoomMunais12 күн бұрын

    അഹങ്കാരത്തിന് കയ്യും കണക്കുമില്ലാത്ത ആളാണ് പിണറായി വിജയൻ. പിണറായി മാറാദേ എൽ ഡി എഫ് ഇന്റെ കാര്യം അധോഗതി.

  • @abduljaleel9279

    @abduljaleel9279

    12 күн бұрын

    ബിജെപി യുടെ ഐശ്വര്യം പിണറായി

  • @johnforeverrules

    @johnforeverrules

    12 күн бұрын

    മൂന്നു ആൾകാർ മാറണം. വിജയൻ, ഗോവിന്ദൻ, പിന്നെ ഇ.പി. ഇവർ മൂന്ന് പേര് ഒന്നിച്ചു മാറിയിട്ട് കണ്ണൂർ ലോബിയിൽ നിന്ന് പാർട്ടി സ്വാതന്ത്രം ആകണം. എങ്കിലേ സിപിഐഎം ശെരി ആകു.

  • @Usb616
    @Usb61612 күн бұрын

    ശരിയായ നിരീക്ഷണം ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vinodantt2483
    @vinodantt248312 күн бұрын

    നിങ്ങൾ ഇങ്ങനെ വിമർശിച്ചാൽ ചിലപ്പോൾ സിപിഎം നന്നായി പോകും. അത് വേണോ?

  • @abubakarfaizy3918
    @abubakarfaizy391812 күн бұрын

    ബുദ്ധ ദേവ് ബംഗാളി ൽ തോറ്റ പോലെ പിണറായി യെ ജനം തോൽപിച്ചോളും

  • @vijayanp5342
    @vijayanp534212 күн бұрын

    തിരുത്തി കാപ്പ പ്രതിയെ മന്ത്രി മാലയിട്ട് സ്വികരിച്ചു

  • @nishadadam6068
    @nishadadam606812 күн бұрын

    Thank you unni

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan245112 күн бұрын

    ഉണ്ണി പറയുന്നതു 100% ശരിയാണെന്നു പാർട്ടി മനസ്സിലാക്കിയാൽ രക്ഷപെടും അതല്ലെങ്കിൽ ബംഗാൾ തൃപുര കേര...

  • @cyriacgeorge7779
    @cyriacgeorge777912 күн бұрын

    Good observation

  • @abidfasi6431
    @abidfasi643112 күн бұрын

    നിങ്ങൾ പറഞ്ഞത് ജനങ്ങൾക്ക് മനസിലായി. അതിൽ കാര്യമില്ല. ആ പൊട്ടന്മാർക്ക് മനസിലായാൽ അല്ലെ കാര്യമുള്ളൂ

  • @shanaaysha9462

    @shanaaysha9462

    12 күн бұрын

    😂adhanee

  • @akbarikka5818
    @akbarikka581812 күн бұрын

    Big Salute Unni sir

  • @Usb616
    @Usb61612 күн бұрын

    ജനങ്ങൾ ആണ് വലുത് 🤣🤣🤣അതാണ് പിണറായി മറന്നു പോയത് 🤣🤣അപ്പോൾ പിന്നെ അനുഭവിക്കും 🤣🤣🤣🤣

  • @dildho1
    @dildho112 күн бұрын

    ഉണ്ണി റിപ്പോർട്ടർ ചാനലിന്റെ മുത്താണ് ❤

  • @mothertalkbyjabir
    @mothertalkbyjabir12 күн бұрын

    Unni sir ❤❤❤❤

  • @user-oq7vy4lr4w
    @user-oq7vy4lr4w12 күн бұрын

    താങ്കൾ പറഞ്ഞ ആ തടസത്തിന്റ പേരാണ് “അഹങ്കാരം” അത് വന്നു കഴിഞ്ഞാൽ മുടിഞ്ഞാലും തിരുത്ത് എന്നത് സംഭവിക്കുകയില്ല.....!!!

  • @AdhiKevi
    @AdhiKevi12 күн бұрын

    മൊട്ട അരുൺ, ഉണ്ണിബാലകൃഷ്ണൻ സംസാരിക്കുമ്പോൾ ഒരു കളിയാക്കൽ ഫേഷ്യൽ എക്സ്പ്രഷൻ ഉണ്ട്. .... ഉണ്ണി പറയുന്നത് കേൾക്കാൻ മാത്രം യൂട്യൂബ് ക്ലിപ്പ് കാണുന്നു. ... യഥാർത്ഥ കമ്മ്യൂണിസ്റ് ഉണ്ണിയെ സപ്പോർട്ട് ചെയ്യും. ... ❤ പിണറായിസം തുലയട്ടെ 🙏🙏🙏

  • @ArecodeKoi
    @ArecodeKoi12 күн бұрын

    എനിക്ക് ശേഷം പ്രളയം എന്ന് വിചാരിക്കുന്ന ചില നാറിയ നേതാക്കളുടെ ശൈലി യാണ് ഇന്ന് ഈ പാർട്ടിയെ നശിപ്പിച്ചത്,..

  • @pavithrang685
    @pavithrang68512 күн бұрын

    "അപരന്റെ വാക്കുകൾ സംഗീതംപോലെ" കേൾക്കാൻ കഴിയുക... കമ്മ്യൂണിസം എന്നത് ഇത്ര ലളിതമായ് പറഞ്ഞാൽ, ഈ പറയുന്നതുമായ് നിലവിലെ സിപിഎം എന്ന പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. കുറെ ആരാധകറുള്ള ഫാൻസ്‌ അസോസിയേഷൻ മാത്രമായി ചുരുങ്ങിപ്പോയി, വീഴ്ചകൾ തിരുത്തി മുന്നോട്ട് പോയാൽ നിലനിൽക്കും, അല്ലെങ്കിൽ ജനം വെറുക്കും.

  • @Indian-uv9qo
    @Indian-uv9qo12 күн бұрын

    beautiful explanation of CPIM... congrats Unni sir....

  • @thri4801
    @thri48019 күн бұрын

    റിപ്പോർട്ടർ ശ്രീ ഉണ്ണി ബാലകൃഷ്ണൻ പറയുന്ന കാര്യങ്ങൾ വളരെ ശെരിയാണ്. തെറ്റ്‌ തെറ്റ്‌ തിരുത്തിയില്ലെങ്കിൽ ജനം മറുപടി തരും

  • @vpbbwip
    @vpbbwip12 күн бұрын

    തോൽവി നല്ല കാര്യമല്ലേ ?! പാവപ്പെട്ട സ്ത്രീകൾ നടുറോഡിൽ നിന്ന് ഇവരെ ചത്തു പോകട്ടേയെന്ന് ശപിക്കുന്ന വീഡിയോകൾ പോലും കണ്ടിട്ടുണ്ട്. ശൈലി മാറണം എന്നല്ല പാവങ്ങൾ പറയുന്നത്.

  • @TheVinodks

    @TheVinodks

    11 күн бұрын

    😂😂😂😂

  • @hassanp6748
    @hassanp674812 күн бұрын

    ഈ പോക്ക് ആണ് പോവുന്നത് എങ്കിൽ ബംഗാൾ പോലെ തന്നെ ആവും കേരളത്തിലെ സിപിഎം അവസ്ഥ 💯

  • @shameerali7441
    @shameerali744111 күн бұрын

    മുൻകാലങ്ങളിൽ സമൂഹത്തിലേക്ക് നോക്കിയൽ ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും വത്യസ്ഥമായിത്തന്നെക്കാണാൻ കഴിയും ഇന്ന് കാലം മാറി വലതുപക്ഷത്തേക്കാൾ കൊളസ്ട്രോളും ദുർമേധസ്സും ഇടതുപക്ഷക്കാർക്കാണ് കൂടുതൽ

  • @ajimadhavan7081
    @ajimadhavan708112 күн бұрын

    Good

  • @majeedmkc8520
    @majeedmkc852012 күн бұрын

    ഉണ്ണി സ്മൃതി അരുൺ. എല്ലാവരും..👍👍👍👍വ്യക്തമായി മനസിലാകും വിധം പറഞ്ഞു

  • @preethirajeevan1012

    @preethirajeevan1012

    12 күн бұрын

    നി കേസേട്ടൻ ഉണ്ടെങ്കിൽ ഇതെല്ലാം വലിയവായിൽ വലിയ ഒച്ചയിട്ട് പൊരുതിയേനേ

  • @user-zo5uv1uf2l

    @user-zo5uv1uf2l

    12 күн бұрын

    Athonnumalla. ..suport cheyyan pattilla panjayathu election varunnu

  • @jishnurajesh7347
    @jishnurajesh734712 күн бұрын

    നല്ല നേതാവ് അഗസ്റ്റിനാണ് പുള്ളിയെ കേരളത്തിൻ്റെ മുഖ്യമന്ത്രിയാക്കാം

  • @CKBalachandran-un7lt
    @CKBalachandran-un7lt12 күн бұрын

    ഗോവിന്ദൻ ഭയങ്കര ധൈര്യമാണ്. പിണറായി ഇല്ലെങ്കിൽ

  • @shajudheens2992
    @shajudheens299212 күн бұрын

    No more CPIM in Kerala

  • @ashokt.v7437
    @ashokt.v743712 күн бұрын

    Perfect details

  • @nishadadam6068
    @nishadadam606812 күн бұрын

    യോജിക്കുന്നു..

  • @spider492
    @spider49212 күн бұрын

    മാധ്യമങ്ങളും കൂടി ഒന്ന് നിഷ്പക്ഷർ ആവണം

  • @AdbulRazak-l7k
    @AdbulRazak-l7k11 күн бұрын

    Unni balakrishnan 🎉🎉🎉🎉🎉

  • @babumathew3922
    @babumathew392212 күн бұрын

    പിണറായിയെ പരിവാരങ്ങളെയും തൂത്തെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @TheVinodks

    @TheVinodks

    11 күн бұрын

    😂😂😂😂

  • @hameednaanihameednaani5452
    @hameednaanihameednaani545212 күн бұрын

    ഉണ്ണിയേട്ടാ .100% സത്യം

  • @user-zo5uv1uf2l

    @user-zo5uv1uf2l

    12 күн бұрын

    Ayyoo unniyettan pattu padi

  • @muralimarath6251
    @muralimarath625112 күн бұрын

    ഇങ്ങിനെത്തന്നെ പോകട്ടെന്നേ മാറ്റണ്ട

  • @jijunarayanan1
    @jijunarayanan112 күн бұрын

    Pls തിരുത്തരുത്

  • @abuameen2821
    @abuameen282111 күн бұрын

    ഇനി തിരിത്തിയിട്ട് കാര്യമില്ല കേരളത്തിലെ ജനങ്ങൾക്ക് നല്ലോണം മനസ്സിലായി ദാസനെ

  • @sathyanathanpk8184
    @sathyanathanpk818412 күн бұрын

    പാർട്ടിക്ക് നന്നാകും

  • @antonypylee2658
    @antonypylee265812 күн бұрын

    👍

  • @Kabeer8589
    @Kabeer858912 күн бұрын

    Unni sir 👍

  • @purushothamansadgamaya8838
    @purushothamansadgamaya883812 күн бұрын

    നല്ല കാര്യങ്ങളാണ് സംസാരിച്ചത്

  • @saraladevi1655
    @saraladevi165512 күн бұрын

    സങ്കടമുണ്ട് കേൾക്കുമ്പോൾ നേതാക്കൾ മാത്രമല്ലല്ലോ പാവം പ്രവര്ത്തകര്

  • @kgodavarma2238
    @kgodavarma223812 күн бұрын

    തിരുത്തോ കരുത്തോ......

  • @ajithaks2155
    @ajithaks215512 күн бұрын

    ഇപ്പോഴും നല്ല മുഖൃമ(ഞിതനെയാണ്❤

  • @rameshanramesh6516
    @rameshanramesh651611 күн бұрын

    മാപ്ര എന്നും മാപ്ര തന്നെ മാപ്രകൾ

  • @satharmk7894
    @satharmk789412 күн бұрын

    Super

  • @rajkumarts9614
    @rajkumarts961410 күн бұрын

    Well said

  • @jeesaj7880
    @jeesaj788012 күн бұрын

    👍👍👍👍

  • @shameerali7441
    @shameerali744111 күн бұрын

    രാജഭരണം വരണം എന്നാൽ ഒരു രാജാവിനെ സഹിച്ചാൽ മതി, ഇത് ഒരുപാട് രാജാക്കന്മാരെ സഹിക്കേണ്ടതുണ്ട്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu12 күн бұрын

    ❤❤❤❤❤❤❤❤

  • @bijumuhammedkarunagappally4103
    @bijumuhammedkarunagappally410312 күн бұрын

    ❤❤❤

  • @pbsajeev2203
    @pbsajeev220312 күн бұрын

    👍🏽👍🏽

  • @karnnana472
    @karnnana47211 күн бұрын

    മുകളിൽ നിന്ന് താഴേക്ക് കെട്ടിപ്പടുക്കുന്ന CPM ൽ മുകളിൽ ശരിയായാൽ താഴെ ശരിയാകും.

  • @sreekumark641
    @sreekumark64112 күн бұрын

    ഉണ്ണിബാലകൃഷ്ണൻ, വളരെ കൃത്യമാണ്

  • @user-zo5uv1uf2l

    @user-zo5uv1uf2l

    12 күн бұрын

    Mm...thanna thanna😂ofukkathe budhi unniyettanta😅😅

  • @user-bu6by6ur8l
    @user-bu6by6ur8l12 күн бұрын

    U ബാലകൃഷ്ണൻ c p m എന്ന പ്രസ്‌ഥാനത്തിനെ മാത്രമേ ഇതുപോലെ വിശകലനം ചെയ്യാൻ കഴിയൂ കാരണം അത് ഒരു മനുഷ്യനന്മ മാത്രം ആഗ്രഹിക്കുന്ന പ്രത്യയശാസത്രമാണ് അവിടെ വിശകലനം ആവശ്യമാണ് നിങ്ങളും ഞാനും ആഗ്രഹിക്കുന്ന വസന്തം വിരിയുംവരെ

  • @josephmethanath3490

    @josephmethanath3490

    12 күн бұрын

    മനുഷ്യജീവിതത്തിന് യാതൊരു ആവശ്യവുമില്ലാത്ത ഈ പ്രത്യയശാസ്ത്രം ഇന്നും നല്ലതാണെന്നും പറഞ്ഞുനടക്കുന്ന താങ്കൾ ഈ ലോകത്തിന് തന്നെ ശാപമാണ്

  • @user-zo5uv1uf2l

    @user-zo5uv1uf2l

    12 күн бұрын

    Tannadey thanna...unniyettante kanja budhi 😂😂

  • @PurushothamangymJan
    @PurushothamangymJan9 күн бұрын

    വിജയ, ജയരാജന്മാരെ, സ്വരാജാ, ബാലാ, ഗോവിന്ദ ഗോവിന്ദ, കുട്ടിസഖാക്കളെ, നിങ്ങൾ കുടുംബസംഗമത്തിലല്ല വിജയിച്ചത്, കേരളത്തിലെ എല്ലാ ജനങ്ങളുടെ യും തെരഞ്ഞെടുപ്പിൽ വോട്ടുവാങ്ങിയാണ് വിജയിച്ചത്, മറ്റുള്ളവരൊക്കെ ഒന്നിനും കൊള്ളാത്തവൻ ഞങ്ങളൊക്കെ ലോക പണ്ഡിതന്മാർ എന്ന അഹങ്കാരം അതാണ് നിങ്ങളെ നശിപ്പിച്ചത്

  • @rasheed.prasheed.1237
    @rasheed.prasheed.123712 күн бұрын

    എന്തായാലും 2വർഷം.ഇനിയും. കാത്തിരിക്കണം

  • @npvarghese
    @npvarghese12 күн бұрын

    not in a mood to face media after swapna suresh' s convincing revelations and subsequent controversaries

  • @jayakumarpb3160
    @jayakumarpb316011 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ, താങ്കളുടെ വിശകലനരീതി കൊള്ളാം. പക്ഷേ ഇതൊരു താൽക്കാലിക തോൽവി മാത്രമാണ്. വരാൻപോകുന്ന ലോക്കൽ ബോഡി ഇലക്ഷൻ ഞങ്ങൾ തൂത്തുവാരും, തീർച്ച.

  • @johnsebastian526
    @johnsebastian52612 күн бұрын

    തെറ്റു ചെയ്തിട്ടു, ആ തെറ്റു തിരി ച്ചറിയാനോ, തിരുത്തുവാനോ, അതുകണ്ടുപിടിക്കാൻ ഡൽഹി വരെപോകുന്നു. ഇവർ എന്തു ചെയ്താലും ജനം പുറകേ നട ന്നോളും എന്ന മനോഭാവം. പിണറായി എന്ന ഒരു വ്യക്തിയു ടെ തെറ്റുകൾ മാത്രം തകർച്ചയ്ക് കാരണം.

  • @shajivarghese6408
    @shajivarghese640812 күн бұрын

    👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤

  • @haneefakoppa9537
    @haneefakoppa953711 күн бұрын

    ഉണീ. സാർ നന്നായി

  • @babupeethambaran5628
    @babupeethambaran562812 күн бұрын

    Let CPM get defeated, what is your problem in that.

  • @Antham_Kammi
    @Antham_Kammi11 күн бұрын

    ബേബിയുടെ വാക്കും ബേബി ശ്രദ്ധിക്കണമായിരുന്നു . ജോസഫ് മാഷിൻ്റെ കൈ വെട്ടിയ സംഭവത്തിൽ ഈ ബേബി എന്താണ് പറഞ്ഞത് എന്നറിയാമല്ലോ.പ്രീണിപ്പിച്ചു ഭരിക്കാൻ ശ്രമിച്ചപ്പോൾ യാഥാർത്ഥ്യം കാണാൻ മറന്നു പോയി

  • @jijunarayanan1
    @jijunarayanan112 күн бұрын

    ജനങ്ങൾ തെരഞ്ഞെടുപ്പിൽ തിരുത്തിക്കോളും

  • @rasheed.prasheed.1237
    @rasheed.prasheed.123712 күн бұрын

    ഇനി ഒരബദ്ദം പറ്റാണ്ട. നോക്. അംബാനെ

  • @rajendrantm5921
    @rajendrantm592112 күн бұрын

    കോവിഡ് കാലത്ത് ഉണ്ടായത് ശൈലിമാറ്റവും കരുണയും ഒന്നും അല്ല. വെറുതെ ഒരു അഭിനയം. ശൈലജടീച്ചർ നടത്തി വന്ന പത്രസമ്മേളനം ബലം പിടിച്ചു എടുത്തുകൊണ്ട്...ടീച്ചറെ സൈഡിൽ ഇരുത്തി സ്വയം പുണ്യാളൻ ആയി നടിച്ചു. അഭിനയിച്ചു. ടീച്ചർക്ക് കിട്ടേണ്ട നേട്ടം തട്ടിയെടുത്തു. അപ്പോൾ സ്വന്തം നേട്ടത്തിന് ശൈലി മാറാൻ അറിയാം.

  • @sanalkumarkrishna
    @sanalkumarkrishna11 күн бұрын

    മുഖ്യന് സ്വയം തിരുത്താൻ കഴിയില്ലെങ്കിൽ പാർട്ടി മുഖ്യനെ മാറ്റൂ..... ഇല്ലെങ്കിൽ ഇവിടെ BJP വളരും. പാർട്ടി സ്വയം വീണ്ടുവിചാരം നടത്തുക.

  • @crismathew
    @crismathew12 күн бұрын

    Rajav barikum❤

  • @always03
    @always0312 күн бұрын

    സ്മൃതി ഇരുന്നു ഉറങ്ങുന്നു. കേട്ടു കേട്ടു അവർക്ക് പോലും ബോറടിച്ചു തുടങ്ങി എന്ന് തോന്നുന്നു😂

  • @rajeevprabhakar449
    @rajeevprabhakar44911 күн бұрын

  • @shiningstar958
    @shiningstar95812 күн бұрын

    ഒരാളുടെ സ്വഭാവം ഒന്നും ഒറ്റ ദിവസം കൊണ്ട് മാറ്റാൻ പറ്റുന്ന ഒന്നല്ല😂😂

  • @Nambiar12
    @Nambiar1212 күн бұрын

    ഉണ്ണി ബ്രോ ഇതൊന്നും മനസ്സിലാവാൻ ഉള്ള ബോധം കമ്മികൾക്ക് ഇല്ല

  • @Antham_Kammi
    @Antham_Kammi11 күн бұрын

    സര്ക്കാര് തിരുത്തുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാൻ മാധ്യമങ്ങൾ വഴി നല്ലോണം കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ജനങ്ങൾക്ക് ഇതൊക്കെ വെറും ഉഡായിപ്പ് ആണെന്ന് മനസിലായി

  • @majeedmmajeedm6819
    @majeedmmajeedm681911 күн бұрын

    നല്ല വിലയിരുത്തൽ

  • @sibyjosephjoseph8592
    @sibyjosephjoseph859212 күн бұрын

    ഉണ്ണി സാറിനെ വിളിച്ച് നേതാക്കന്മാർക്ക് ക്ലാസ്സെടുക്കണം

  • @abduljaleel9279

    @abduljaleel9279

    12 күн бұрын

    ഒരുപാട് ഉപദേശകരുണ്ട്, അക്കൂട്ടത്തിൽ പാർട്ടിയെ ജയിപ്പിക്കാൻ ഒരു ഉപദേശ സമിതിയേയും കൂടി...

  • @lethajeyan2435
    @lethajeyan243512 күн бұрын

    10 kollamayi adhikarathil ninnu purathayi nilkunna partiyile aarkum dharshtyame illa,ellam Pinarayiku mathram.

  • @beyondbarriers13
    @beyondbarriers1312 күн бұрын

    Smriti pls change your glass design , it doesn't look good for you

  • @SymonAJ-co8vq
    @SymonAJ-co8vq12 күн бұрын

    ശൈലി മാറ്റണം, മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ശൈലി ഈ മന്ത്യക്കാലത്തു ജനങ്ങൾ മാറ്റണം,മദ്യപ്പിക്കാത്തവരും ലോട്ടറി എടുക്കാത്തവരും ഈ സമൂഹത്തിൽ ഉണ്ട്, ഈ ശൈലി മാറ്റണം ജനങ്ങളുടെ പൈസ കൊണ്ട് അടിച്ചു പൊളിക്കുന്ന പാവം ഞങ്ങളെ വിമര്ശിക്കുന്ന ശൈലി മാറ്റണം, ഞങ്ങളല്ല ശൈലി മറ്റേണ്ടത് janangalanu

  • @sudheethatwamasi1933
    @sudheethatwamasi193312 күн бұрын

    അതായത് മാപ്രകളുടെ മുൻപിൽ ഓച്ഛാനിച്ച് നിൽക്കണമെന്നും ഞങ്ങൾ എന്തു പറഞ്ഞാലും നിങ്ങൾ മിണ്ടാതിരുന്നു എല്ലാം കേട്ടോളണം എന്നാണോ മാപ്രയുടെ അഭിപ്രായം, LDF നെ തോൽപിക്കാൻ കള്ളക്കഥകളും ഇല്ലാക്കഥകളും ഉണ്ടാക്കി അന്തിചർച്ച കൊഴുപ്പിച്ച ഈ മാപ്രകൾ ഇപ്പോൾ CPM നെ നന്നാക്കാൻ ഇറങ്ങിയിരിക്കയാണ്.?!!

  • @insamamhussain1090
    @insamamhussain109011 күн бұрын

    അവസാനത്തെ ആണി അടിച്ചിട്ടേ ദൈബം നിർത്തു. തിരുത്തു നൽകേണ്ടത് ജനങ്ങളാണ് അതിന്റെ സൂചനകൾ കണ്ടു തുടങ്ങി 😮

  • @shdparammal9618
    @shdparammal961810 күн бұрын

    😂😂അഹങ്കാരം CPM ൻ്റെ മുഖമുദ്രയായി മാറി അതിൽ തെട്ട് കളിക്കാൻ ആരെയു സമ്മതിക്കില്ല . ഈ വിഷയത്തിൽ കുതൽ അർഹത മുഖ്യമന്ത്രിക്ക് , കേരള യാത്രയിൽ ബസ്സ് കേറാൻ എത്ര സ്കൂളിൻ്റെ മതിലുകളാണ് പൊളിക്കേണ്ടു വന്നത് 😂😂😂

  • @user-ee1mp5qz8b
    @user-ee1mp5qz8b12 күн бұрын

    മാപ്ര ഗൾക് vayggara. സ്നേഹം.. സിപിഎം നോട്‌. മാപ്ര ഗൾ ഒരു പണിയും ഇല്ല

  • @MrBavamk
    @MrBavamk12 күн бұрын

    തോമസ് ഐസക്, ബേബി ഇവർ നല്ല നേതാക്കളാണ്. പക്ഷെ പിണറായി വിജയൻ അഹങ്കാരം ഒഴിവാക്കി പകരം പ്രളയ സമയത്തെ CM നെ പോലെ പൊരുമാണം.

  • @user-bi5hl9gn6v
    @user-bi5hl9gn6v12 күн бұрын

    CPM 🧶🧶🧶🧶🧶🧶🥀

  • @Abrahambaby-om5xg
    @Abrahambaby-om5xg11 күн бұрын

    ഉള്ളിൽ ഭോധമുണ്ട് - ഉരിയാടാൻ നിവർത്തിയില്ല പേടിയാ..😂

  • @Chandran421
    @Chandran42112 күн бұрын

    ഈ പറയുന്നത് ശരിയാകില്ല. കാരണം വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാനായി വേണ്ട രീതിയിൽ വാർഡ് വിഭജനവും മറ്റും നടത്തി കഴിഞ്ഞു. സ്വഭാവികമായി ഉണ്ടാകുന്ന മുന്നേറ്റം ഇത്തവണയും ഉണ്ടാകും അതോടെ ഈ ബഹളം നിൽക്കും. പിന്നെ നിയമസഭയിൽ ബിജെപി വരുന്നേ എന്ന് പറഞ്ഞു ന്യൂനപക്ഷത്തെ ഭയപ്പെടുത്തിയാൽ അവർ ഇടതിനു വോട്ട് ചെയ്യും. അങ്ങനെ 100 സീറ്റിനു മുകളിൽ നേടി വീണ്ടും തുടർഭരണം. അപ്പോൾ ഇവിടെ തിരുത്താൻ ഒന്നുമില്ല. ഒരു ശൈലിയും മറ്റേണ്ടതില്ല. സംഭവിക്കാൻ പോകുന്നത് ഇതാണ്. മാധ്യമങ്ങൾ വെറുതെ ബഹളം വെച്ച് സമയം കളയേണ്ട. മാധ്യമങ്ങൾ പറയുന്നത് ശരിയാകണമെങ്കിൽ പഞ്ചായത്തും നിയമസഭയും ലോക്സഭഫലം ആവർത്തിക്കണം. എത്ര മാധ്യമങ്ങൾ അത്തരം ഫലം പ്രതീക്ഷിക്കുന്നു.

  • @chaithramhome547
    @chaithramhome54712 күн бұрын

    കിർനേഷ് പോയതിന്റെ മാറ്റം

  • @devdev4742

    @devdev4742

    12 күн бұрын

    No കിണറേഷ് അപ്പിയേഷ് 😁😁😁

  • @Msrw_
    @Msrw_12 күн бұрын

    14 Jilla yilum. Swavaavam nanaavilla

  • @poulose.n.u4394
    @poulose.n.u439412 күн бұрын

    ആളുകളെ ചിരിച്ചു കാണിച്ചത് കൊണ്ട് കേന്ദ്രം സാമ്പത്തിക കട ന്നാക്രണം അവസാനിപ്പിക്കുമോ?

  • @dasqatar-qx4vy
    @dasqatar-qx4vy12 күн бұрын

    നികേഷ് പോയി.... കറക്റ്റ് വിലയിരുത്തൽ....

  • @zubam2317
    @zubam231712 күн бұрын

    പിണറായിയുടെ മുഖം കണ്ടാൽ അറിയാം മനുഷ്യത്വം അദ്ദേഹത്തിൻറെ അരികിൽ കൂടി പോയിട്ടില്ല എന്നത്. പണ്ടേയുള്ള കോളിറ്റി ചട്ടമ്പിത്തരവും കയ്യൂക്കും ധാർഷ്ട്യവുമാണ്. ഇപ്പോഴാണെങ്കിൽ പ്രോസ്റ്റേറ്റ് ക്യാൻസറും മൂലക്കുരുവു ക്കെയായി കാണുന്നവരോടൊക്കെ കലിപ്പാണ്. പാർട്ടി ഇദ്ദേഹത്തെ വീട്ടു തടങ്കലിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @OTSNAMBIAR-hp8kt
    @OTSNAMBIAR-hp8kt12 күн бұрын

    The other day we saw you whitewashing sfi. Is it blis hot and cold?. Is it equidistant syndrome

  • @rameshar2246
    @rameshar224611 күн бұрын

    ഉണ്ണി അനാവശ്യമായി എനർജി പാഴാക്കുകയാണ്... ഇവർ നന്നാകണമെങ്കിൽ പിണറായിയെ നിലക്ക് നിർത്താൻ കഴിയണം. ഇപ്പോൾ പിണറായി പാർട്ടിക്കു മേലെയാണ്.. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കും ഗോവിന്ദനും ബാക്കിയുള്ളവരും മൂളി കേൾക്കും, അത്ര തന്നെ.. കഴിഞ്ഞ മന്ത്രിസഭയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച എത്ര മന്ത്രി മാർ ഉണ്ടായിരുന്നു.. എല്ലാവരെയും മാറ്റിയത് ആരാണ്? എന്തിനാണ്? ശൈലജ ടീച്ചറെ മന്ത്രിസഭയിൽ കൊണ്ടു വരരുത്..അതിനു വേണ്ടി മാത്രം പിണറായി എടുത്ത തീരുമാനമാണ് അത്.. ഈ ലോകാസഭ തെരഞ്ഞെടുപോടെ k രാധാകൃഷ്ണനെ യും ഒഴിവാക്കാൻ പറ്റി.. എല്ലാം ഒരാളുടെ ബുദ്ധി തന്നെ... മുൻപിലും പുറകിലുമായി പത്തു നാല്പതു വണ്ടികളുടെ അകമ്പടി യോട് കൂടെ യാത്ര ചെയ്യുന്ന തൊഴിലാളി വർഗ പാർട്ടിയുടെ മുഖ്യമന്ത്രിയെ തിരുത്താൻ ഊർജംമുള്ള ഒരു നേതാവെങ്കിലും ഉയർന്നു വന്നില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് മറ്റൊരു ബംഗാളോ, ത്രിപുരയോ ആണ്... പിന്നെ പൊടിപോലും ഉണ്ടാകില്ല കണ്ടു പിടിക്കാൻ.. അവിടം ബിജെപി കയറി മേയും.. ഓർത്തോ.

  • @sharafalimkm4628
    @sharafalimkm462812 күн бұрын

    ഉണ്ണി സാർ ❤

Келесі