തിരുമുൽക്കാഴ്ചയുമായി അവർ കൊട്ടാരത്തിൽ എത്തിയപ്പോൾ | Agasthyarkoodam Forest|Kowdiar Palace|Full Video

Ойын-сауық

തിരുമുൽക്കാഴ്ചയുമായി അവർ കൊട്ടാരത്തിൽ എത്തിയപ്പോൾ !
Special Thanks : Prof Nalin Ganesh,Aswin Salija Sreekumar,Arjun Suresh

Пікірлер: 411

  • @scariaouseph8742
    @scariaouseph874210 ай бұрын

    ഇന്നും ഈ ആചാരം തുടർന്നു കൊണ്ടിരിക്കുന്ന ഈ രാജ കുടുംബത്തിന് നന്ദിയും അഭിനന്ദനങ്ങളും

  • @arundev204
    @arundev20410 ай бұрын

    ഇന്ത്യ യിൽ ഉണ്ടായിരുന്ന ഏറ്റവും നല്ല രാജ കുടുംബം ആണ് തിരുവിതാം കൂർ 🙏🏻❤

  • @jlo7204

    @jlo7204

    10 ай бұрын

    Oh neee kandode

  • @leonadaniel7398

    @leonadaniel7398

    10 ай бұрын

    ❤️

  • @mvgroup1

    @mvgroup1

    10 ай бұрын

    Exactly

  • @rambo8884

    @rambo8884

    10 ай бұрын

    ഉവ്വാ 🤣🤣🤣

  • @nikhilredmi8599

    @nikhilredmi8599

    10 ай бұрын

    ❤❤❤❤❤❤

  • @Shaiji1122
    @Shaiji112210 ай бұрын

    അതാണ് ഞങ്ങളുടെ സ്വന്തം രാജകുടുംബത്തിന്റെ പ്രത്യേകത... ഞാൻ ഉൾപ്പെടെ തിരുവനന്തപുരം ജില്ലക്കാരുടെ അഭിമാനം... 🙏🏼🙏🏼🙏🏼🌹🌹🌹🥰🥰🥰

  • @mohanrajnair865

    @mohanrajnair865

    10 ай бұрын

    Pride of Travancoreans!

  • @rosythomas3267

    @rosythomas3267

    10 ай бұрын

    Namnude kaattile bhangiyane namnude naadinte dhanam. Money maathramalla dhanam Daivathinte free gift says namnude natural beauty. Athaarkum undakkan pattilla. Only almighty God.

  • @sreehari3127

    @sreehari3127

    7 ай бұрын

    തിരുവനന്തപുരത്തിൻ്റെ മാത്രം അല്ല ട്ടോ കേരളത്തിൻ്റെ മുഴുവൻ കേരളവും മാത്രം എല്ലാ ഭാരതത്തിൻ്റെ മുഴുവൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @remith8501
    @remith850110 ай бұрын

    രാജകുടുംബത്തിന്റെ ആതിഥ്യമര്യാദ പ്രശംസനീയം. ❤❤❤❤ കാണിക്കാരുടെ സ്നേഹവും പറയേണ്ടതില്ല.❤❤❤

  • @premanarayan.8653

    @premanarayan.8653

    10 ай бұрын

    Simple & humble. Namikkunnu🙏🙏🙏❤

  • @resmia.rresmi4257

    @resmia.rresmi4257

    8 ай бұрын

    അതായിരിക്കും നിലത്തി രുത്തിയത്.. അവർക്കു എല്ലാവർക്കും chair കൊടുക്കുന്നതിനേക്കാൾ ആ സ്ത്രീ കൂടി അവർക്കൊപ്പം നിലത്തിരുന്നു .. അയ്യോ.. എന്തൊരു വിനയം 🤣🤣🤣

  • @faiskm
    @faiskm10 ай бұрын

    അന്യം നിന്നുപോവുന്ന ഇത്തരം ചടങ്ങുകൾ പുതു തലമുറക്കും കാണാൻ കഴിയുന്ന തരത്തിൽ അവതരിപ്പിച്ചതിന്നു നന്ദി.... രാജകുടുംബവും പ്രജകളും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്ന വീഡിയോ ...❤

  • @Europe_sanchari
    @Europe_sanchari8 ай бұрын

    സത്യം പറഞ eth നല്ല രാജ കുടുംബം.... ഇവരൊക്കെ ഇന്ന് കേരളം ഭരിച്ചിരുനെകിൽ എന്ന് ഒരു ആശാതോനുന്നു ❤❤❤

  • @sim9037
    @sim903710 ай бұрын

    ഇപ്പോഴുള്ള ഇളമുറ തമ്പുരാൻ, തമ്പുരാട്ടിമാർ അവരുടെ ആതിഥ്യമര്യാദ എത്ര മനോഹരം....കാടിന്റെ മക്കളെ സ്വീകരിച്ചു അവരുടെ കൂടെയുള്ള വളരെ ഹൃദ്യമായ ഓണ വരവേൽപ്.......... ❣️

  • @abhilashshibu
    @abhilashshibu10 ай бұрын

    അവസാനത്തെ നാട് വാഴി തമ്പുരാനെ നേരിൽക്കണ്ടത് ഓർക്കുന്നു. എത്ര എളിമ യോടെ ആണ് ജനങ്ങളെ തൊഴുന്നത്🙏

  • @smithasnair5339
    @smithasnair533910 ай бұрын

    കാണിക്കാരുടെ എളിമ 💞 രാജകുടുംബത്തിന്റെ ആദിത്യ മര്യാദ 💞🙏🙏

  • @resmia.rresmi4257

    @resmia.rresmi4257

    8 ай бұрын

    ഒരുപാട് എളിമ കാണിച്ചതുകൊണ്ടാണ് ക്ഷത്രി യനും, ബ്രഹ്മണനും ശൂദ്രനുമൊക്കെ ഇവിടെ കയറി എല്ലാം സ്വന്തമാക്കിയത്..കാണിക്കാർക്ക് ഇങ്ങനെ ആസനം താങ്ങാനാണ് വിധി

  • @histree1207
    @histree12077 ай бұрын

    ഞാൻ കരുതിയത് രാജകുടുംബങ്ങങ്ങൾ കസേരയിൽ ഇരുന്നു കാണിക്കാരെ താഴെ ഇരുത്തും എന്നായിരുന്നു.. പക്ഷെ എനിക്ക് തെറ്റി. ബഹുമാനം കൂടുന്നു ഇവരുടെ പെരുമാറ്റം കാണുമ്പോൾ ❤

  • @remadevibiju7217
    @remadevibiju721710 ай бұрын

    രാജകുടുംബം എത്ര എളിമ 🙏🙏🙏നിറകുടം തുളുമ്പില്ല 😊

  • @lebluevlogs2183

    @lebluevlogs2183

    10 ай бұрын

    പഴയകാലത്ത് ഈ പാവങ്ങൾ പുറത്തായിരുന്നു ഇരുന്നിരുന്നത് ഇപ്പോൾ കാലം മാറി

  • @ushapillai3274
    @ushapillai32747 ай бұрын

    ശരിക്കും ഇതൊക്കെ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ് തോന്നുന്നത്. എത്രയോ സാധാരണക്കാരേപ്പോലെ അവർക്കൊപ്പം തറയിൽ ഇരുന്ന് കാടിന്റെ മക്കൾ കൊണ്ട് വന്ന എല്ലാ സാധനങ്ങളും സന്തോഷത്തോടെ സ്വീകരിച്ചത്.

  • @beena2266
    @beena226610 ай бұрын

    എന്ത് നല്ല കാഴ്ച.... തമ്പുരാട്ടിമാരും , മകൻ തമ്പുരാനും ചേർന്ന് അവരെ സ്വീകരിക്കുന്ന കാഴ്ചയും , ഒന്നിച്ചിരുന്നുള്ള കുശലം പറച്ചിലും എല്ലാം പ്രശംസനീയം തന്നെ... എന്ത് എളിമ ഉള്ള രാജകുടുംബം... നല്ല സ്നേഹമുള്ളവർ.... വളരെ മനോഹരമായ നിമിഷങ്ങൾ

  • @anupkrishna2754
    @anupkrishna275410 ай бұрын

    ഈ ഒത്തൊരുമ കാണുമ്പോൾ തന്നെ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു... ഇങ്ങനെ വേണം മനുഷ്യർ... ഉയർച്ച താഴ്ചകൾ ഇല്ലാതെ ഒത്തൊരുമയോടെ ഇങ്ങനെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി...സത്യം... 🙏❤️

  • @sivaprasad8424
    @sivaprasad842410 ай бұрын

    കുരു പൊട്ടുന്നവർ ഇല്ലേ . രാജകുടുംബം❤❤❤ ഇതാണ് രാജ കുടുംബം . അവരുടെ കൂടെ നിലത്തിരിയ്ക്കുന്നു .നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരോ ?

  • @anshadem5781
    @anshadem578110 ай бұрын

    ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ മലയാളിയത്തിൽ ഒരുപാട് സന്തോഷം പ്രിയപ്പെട്ട രാജകുടുംബത്തിനും കുടുംബങ്ങളും എല്ലാവിധ ഐശ്വര്യവും സന്തോഷവും സർവേശ്വരൻ എന്നും നൽകട്ടെ ❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹

  • @vijimolpvijayan6198
    @vijimolpvijayan619810 ай бұрын

    പൂയം തിരുനാൾ തമ്പുരാട്ടിയുടെയും അശ്വതി തിരുനാൾ തമ്പുരാട്ടിയുടെയും വാക്കുകൾ എത്രയധികം കേട്ടാലും ഉള്ളിൽ നന്മകൾ മാത്രമാണ് ഉണ്ടാകുന്നത്. തമ്പുരാട്ടിമാരുടെ എളിമയോടും വിനയത്തോടും കൂടെ ഉള്ള സംസാരം എത്രത്തോളം ഞങ്ങളിലേക്ക് എത്തിക്കാമോ അത്രത്തോളം വീഡിയോകൾക്കായി കാത്തിരിക്കുന്നു. 🙏

  • @Oman01019

    @Oman01019

    10 ай бұрын

    This was the culture of kerala.People used to respect each other. Destroyed by the VARUTHAR.

  • @harikumarvs2821

    @harikumarvs2821

    10 ай бұрын

    ഇതൊക്കെ കാണുമ്പോൾ ഇപ്പൊൾ ഉൾക് രായാവിനെ കാണുമ്പോൾ കടലിൽ തള്ളാൻ തോന്നും.

  • @nebugeorge6596

    @nebugeorge6596

    10 ай бұрын

    @@Oman01019 Destroyed by political parties of all hues

  • @AnsiyaPalakkal

    @AnsiyaPalakkal

    10 ай бұрын

    @@Oman01019 VARUTHAR? British?

  • @resmia.rresmi4257

    @resmia.rresmi4257

    8 ай бұрын

    @@Oman01019 ഈ varuthar ആരാണ്... നിങ്ങൾ പുകഴ്ത്തിപാടുന്നവർ തന്നെ.. ഇവിടെ ഉണ്ടായിരുന്ന.. ബ്രാഹ്മണൻ മുതൽ kshoodhraan വരെ varuthar തന്നെ...

  • @indiraep8258
    @indiraep82586 ай бұрын

    ഇങ്ങനെയൊരു രാജകുടുംബം ഇവിടെ ഉണ്ട് എന്നതിൽ അതിയായ സന്തോഷം തോന്നുന്നു. പ്രജകളെ ഭേദമില്ലാതെ ചേർത്തുനിർത്തിയ രാജാക്കന്മാരെപ്പോലെത്തന്നെയാണ് ഇപ്പോഴുള്ള തമ്പുരാട്ടിമാരും. എന്റെ കൂപ്പുകൈ 🙏🙏🙏

  • @madhusudhanan3835
    @madhusudhanan383510 ай бұрын

    കേട്ടു കേൾവി മാത്രം ആയിരുന്ന രാജകുടുംബത്തിലേക്കുള്ള കാഴ്ച സമർപ്പിക്കൽ വീഡിയോ വഴി കാണാൻ സാധിച്ചത് ജന്മ പുണ്യം അതുപോലെ രാജകുടുംബത്തിന്റെ അവരോടുള്ള കരുതലും സ്നേഹവും കണ്ണിനെ ആർദ്രമാകുന്നു.

  • @dv1679
    @dv16797 ай бұрын

    എത്രമാത്രം എത്രമാത്രം വർണ്ണിച്ചാലും ഈ രാജകുടുംബത്തെ പറ്റി വർണ്ണിക്കാൻ വാക്കുകളില്ല സ്നേഹവും ആ സ്നേഹവും പ്രജകളുടെ ഉള്ള ബഹുമാനവും ഒന്ന് കാണേണ്ടത് തന്നെയാണ് ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു തമ്പുരാട്ടിമാരുടെ സ്നേഹം ആചാര ബഹുമാനങ്ങൾ എല്ലാം വളരെ നല്ല നിലവാരം പൊയ്പോയ കാലങ്ങൾ നമ്മുടെ കേരളത്തിൻറെ നല്ല നാളുകൾ ഓർത്തു തമ്പുരാട്ടിമാർക്ക് കുടുംബത്തിലെ എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും എല്ലാ പ്രതാപവും തിരിച്ചു നൽകണമേ എന്ന പ്രാർത്ഥനയോടെ❤

  • @anshadem5781
    @anshadem578110 ай бұрын

    ഉരുകളിൽ ഉള്ളവർ നിഷ്കളങ്ക സ്നേഹത്തിന്റെ യഥാർത്ഥ ആളുകൾ ആണ് എല്ലാവിധ ഐശ്വര്യം നന്മകളും നേരുന്നു ❤️❤️❤️🌹🌹🌹🙏🙏🙏

  • @manojvp6749
    @manojvp674910 ай бұрын

    ശ്രീപത്മനാഭ സ്വാമി ശരണം ഒരു രാജാവിനെപറ്റി അറിഞ്ഞതും പഠിപ്പിച്ചതും ഇങ്ങനെയല്ല ! ക്രൂരനും അഹങ്കാരിയുമെന്ന് സിനിമ പോലുള്ള മാധ്യമങ്ങളിലൂടെയും ..... രാഷ്ട്രീയ കഥകളിലൂടെയും .... എന്നാൽ ധർമ്മത്തിലൂനിയ സ്നേഹതോടെയും കാരുണ്യ തോടെയും കരുതലോടെയും രാജ്യം ഭരിച്ചിരുന്നവരായിരുന്നു എന്ന് മനസിലാക്കാൻ ഈ ചാനലിലൂടെ സാധിച്ചു. നമസ്ക്കാരം അമ്മ തമ്പുരാട്ടി അമ്മേ ...❤❤❤

  • @deepthybilan8042
    @deepthybilan804210 ай бұрын

    ഇതൊക്കെ ആയിരുന്നു നമ്മുടെ സംസ്കാരം ❤️

  • @bkbindu1850
    @bkbindu18509 ай бұрын

    ❤പറയാൻ വാക്കുകളില്ല, ഈ നിഷ്കളങ്ക സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു

  • @HarishmaMalu
    @HarishmaMalu7 ай бұрын

    അവർക്കൊപ്പo തറയിൽ ഇരിക്കാൻ തോന്നിയ മനസ്‌ കണ്ടപ്പോ കണ്ണ് നിറഞ്ഞു 🙏🏻

  • @TechTeach-vk3si
    @TechTeach-vk3si10 ай бұрын

    ഇത് കാണാൻ പറ്റിയില്ലെങ്കിൽ ഒരു നഷ്ടം തന്നെ ആയെന്നം ഈ ആചാരങ്ങൾ എന്നും നിലനിൽക്കട്ടെ..

  • @Panther33542
    @Panther3354210 ай бұрын

    ❤❤❤❤❤❤❤❤❤ ഒരുപാട് സ്നേഹം ....ഇന്നും അതിന്റെ തനിമയിൽ ഇത് തുടർന്ന് കാണുന്നതിൽ ❤️.

  • @sareeshknarayanan123
    @sareeshknarayanan12310 ай бұрын

    🙏🏼🙏🏼🙏🏼🙏🏼 ഇന്നത്തെ ഭരണസംവിധനം കാണുമ്പോൾ രാജഭരണം ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു

  • @harikumarvs2821
    @harikumarvs282110 ай бұрын

    ഒരു കണക്കിന് ഇവരെ ഒക്കെ കാണാൻ സാധിച്ചത് തന്നെ മഹാഭാഗ്യം.നേരിട്ട് അല്ലെങ്കിലും അതിനുള്ള അവസരം ഒരുക്കിയത് ചാനലിന് ഒരു നമസ്കാരം

  • @LoneOldMonk

    @LoneOldMonk

    10 ай бұрын

    Mahabhagyam thanne🤣🤣🤣🤣

  • @rambo8884

    @rambo8884

    10 ай бұрын

    ​@@LoneOldMonkഏതോ കഴുത ആണവൻ 😂

  • @resmia.rresmi4257

    @resmia.rresmi4257

    8 ай бұрын

    അവിടെ കക്കൂസ് കഴുകാൻ ആളെ വേണമെന്ന് കേട്ടു..

  • @harikumarvs2821

    @harikumarvs2821

    8 ай бұрын

    @@resmia.rresmi4257 അമ്മ ഉണ്ടെൽ വിട്ടോ,കക്കൂസും കഴുകാം,പിന്നെ മറ്റെ പണിക്കും പോകാം ,ചിലരുടെ തലമുറ അങ്ങനെ ആണ്, അത് മക്കൾക്കും അതെ ഗതി തന്നെ.

  • @harikumarvs2821

    @harikumarvs2821

    8 ай бұрын

    @@LoneOldMonk ഇപ്പോഴും ചിലർ അങ്ങനെ ആണ് അടിമ തന്നെ .ഇത്ര വളർന്നാലും മാറ്റം വരില്ല,വല്ല ബ്രിട്ടീഷ് വിത്തും ആയിരിക്കും,അതാണല്ലോ സ്വന്തം വർഗ്ഗത്തിന് വെറുപ്പ്

  • @MohanSimpson
    @MohanSimpson10 ай бұрын

    റാണി തിരുമനസ്സിനും ഇളം തലമുറ യുവ രാജാവിനും വിനീതമായ നമസ്കാരം...കാണിക്കാരുടെ നിഷ്കളങ്കതയും രാജ കുടുംബത്തിന്റെ വിനയവും എന്റെ മനസ്സ് കവര്‍ന്നു...🙏🙏🙏🙏🙏🙏🙏🙏

  • @rakesharayangad279

    @rakesharayangad279

    10 ай бұрын

    Truely.. They see Sripadmanabhan in every person.. 🙏🙏🙏

  • @leonadaniel7398

    @leonadaniel7398

    10 ай бұрын

    വളരെ സത്യം

  • @sanjumambra48m64
    @sanjumambra48m6410 ай бұрын

    വളരെ മനോഹരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സൂപ്പർ 🥰🥰🥰

  • @shibushibus9273
    @shibushibus92738 ай бұрын

    ഞാൻ വലിയ വൻ എന്ന് പറഞ്ഞ് പടവെട്ടുന്നവർക്ക് 'പൊന്ന് തമ്പുരാട്ടിയമ്മ കാട്ടികൊടുത്ത മറുപടി. ഇത് കണ്ട് കണ്ണ് നനഞ്ഞു പോയി.

  • @sowdhaminijayaprakash4799
    @sowdhaminijayaprakash479910 ай бұрын

    ഇതൊക്കെ ഇപ്പോഴും നടന്നുവരുന്നു എന്ന് കാണുമ്പോൾ വല്ലാത്ത അഭിമാനം.

  • @LoneOldMonk

    @LoneOldMonk

    10 ай бұрын

    Enthine

  • @sowdhaminijayaprakash4799

    @sowdhaminijayaprakash4799

    10 ай бұрын

    @@LoneOldMonk kanane

  • @bombvasu4135

    @bombvasu4135

    8 ай бұрын

    Abamanm

  • @sowdhaminijayaprakash4799

    @sowdhaminijayaprakash4799

    8 ай бұрын

    @@bombvasu4135 Aarkk

  • @aryaa6995

    @aryaa6995

    7 ай бұрын

    ​@@bombvasu4135ഇപ്പൊ കേരളീയം പരിപാടിയിൽ ദളിതരോട് പെരുമാറിയ രീതി കണ്ടിട്ട് താങ്കൾക് അഭിമാനം തോന്നിക്കാണും അല്ലെ

  • @josephkurisinkal6292
    @josephkurisinkal629210 ай бұрын

    ഈ വർഷത്തെ മനോഹരമായ ഓണകാഴ്ച . പഴയ നാട്ടറിവിന്റെ നേർകാഴ്ച . നന്ദീ നമസ്കാരം

  • @sithararobert6849
    @sithararobert684910 ай бұрын

    സത്യം പറഞ്ഞാല് ഇതാണ് ശെരിക്കും ഓണം.മനസ് നിറഞ്ഞ്❤❤.ഒരു രാജകുടുംബത്തിൽ അവർക്ക് കിട്ടുന്ന പരിഗണനയും സ്നേഹവും..❤❤❤

  • @manojmsmsmanoj5842
    @manojmsmsmanoj58427 ай бұрын

    കാട്ടിലെ രാജാക്കന്മാരും നാട്ടിലെ രാജാക്കന്മാരും ഒരുമിക്കുന്ന അസുലഭ നിമിഷം ❤❤❤

  • @lifeofkerala3
    @lifeofkerala310 ай бұрын

    ഞങ്ങളുടെ പൊന്നു തമ്പുരാനും തമ്പുരാട്ടിമാർക്കും, ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏🙏🙏♥️♥️

  • @manusujatha5796
    @manusujatha579610 ай бұрын

    ❤ ഇതാണ് മനുഷ്യർ അല്ലാതെ കുറെ പിണ്ടം വെച്ച രാഷ്ട്രീയക്കാര് അല്ല പരനാറി ആണങ്കി പറഞ്ഞ ന ക ട ക്ക് പുറത്ത് എന്റെ മകൾക്ക് സ്വർണ്ണക്കട്ടി ഇല്ലാത്ത ഓണം വേണ്ട ചത്ത ഭരണം ഇത് എന്ന് അവസാനിക്കും ശ്രീപത് ഭനാഭ രക്ഷിക്കണെ

  • @vijayannambiar8123
    @vijayannambiar812310 ай бұрын

    യഥാർത്ഥ രാജ പ്രജ ബന്ധം ഇവിടെ പൂർണമായും അനുഭവവേദ്യമാകുന്നു.

  • @beena2266
    @beena226610 ай бұрын

    സാധിക്കുമെങ്കിൽ തമ്പുരാട്ടി സുഖമില്ലാതെ കിടക്കുന്ന കാണി മൂപ്പനെ കാണാൻ പോകണം. അതൊക്ക അവർക്ക്‌ വലിയ സന്തോഷമുള്ള കാര്യമാണ്..

  • @varnamohan2629

    @varnamohan2629

    10 ай бұрын

    Aam ipo ചെല്ലും നോക്കി irunno.

  • @vrindajobby7251

    @vrindajobby7251

    4 ай бұрын

    ​@@varnamohan2629ഇങ്ങനെ ഒക്കെ ചെയ്യാമെഗിൽ അങ്ങനെ ഒക്കെ ചെയ്യും.. രാജകുടുംബഗങ്ങൾ വിവരവും, വിദ്യഭ്സവും ഉള്ളവർ ആണ്.

  • @user-uk1qv2mp3x
    @user-uk1qv2mp3x10 ай бұрын

    ഈ ഓണത്തിന് കണ്ട ഏറ്റവും നല്ല കാഴ്ച❤

  • @sandrakkkvvv
    @sandrakkkvvv10 ай бұрын

    ഞങ്ങൾക്കും ഇതുപോലെ കാണാൻ സാധിക്കുമോ.. ഒരുപാട് ആഗ്രഹം... ഈ രാജകുടുംബത്തെ കാണാൻ...

  • @ramachandrannambiar4235
    @ramachandrannambiar423510 ай бұрын

    ഈ ആചാരം എന്നും നിലനിൽക്കട്ടെ 🙏

  • @sunilkumarp3104
    @sunilkumarp310410 ай бұрын

    ജനാധിപത്യ രാജ്യമാണെങ്കിലും ഈ രാജ കുടുംബത്തോട് ബഹുമാനം തോന്നുന്നു .... എളിമ തന്നെ പെരുമ എന്നതു ശരി തന്നെയെന്ന് ഈ രാജകുടുംബത്തിൻറ ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പായി

  • @vimalal8664
    @vimalal866410 ай бұрын

    ആദ്യമായി കാണുന്ന ചടങ്ങ്,,,,,, ഒരുപാട് ഇഷ്ടമായി,,,, 🙏♥️

  • @akhil.r.akshara.r7720
    @akhil.r.akshara.r77206 ай бұрын

    പത്മനാഭാ അങ്ങയുടെ ഈദാസരുടെ വിനയം കാണുമ്പോൾ എനിക്ക് അങ്ങയെ ആണ് ഓർമ വരുന്നത്...ഈ വിനയത്തിലൂടെ എനിക്ക് അങ്ങയെ ആണ് എൻറെ ഹ്യദയം കാണാൻ വളരെയധികം കൊതിക്കുന്നത്

  • @j.jayaramjayaram7856
    @j.jayaramjayaram785610 ай бұрын

    We salute Travancore dynasty and their generosity, modesty.Salute you ....

  • @anshadem5781
    @anshadem578110 ай бұрын

    ഈ സൽപ്രവർത്തനം എന്നും നിലനിൽക്കട്ടെ

  • @lathat2660
    @lathat266010 ай бұрын

    സുഹൃത്തുക്കളെ ഞാൻ തിരുവന്തപുരത്തുകാരി ഞങ്ങൾ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകുമ്പോൾ തമ്പുടാറ്റി മാർ തൊഴാൻ വരുമ്പോൾ ഏതേ അനുഭവം ആണ് ennal അവിടുത്തെ ഉദ്യോഗസ്മാരുടെ ഭാര്യമാർക് ജാട

  • @pachupachu2390
    @pachupachu23908 ай бұрын

    വല്ലാത്തൊരു സന്തോഷം 😍♥️

  • @dhanyanair1799
    @dhanyanair179910 ай бұрын

    തിരുവിതാംകൂർ രാജകുടുംബത്തിന് ഓണാശംസകൾ

  • @harikumarsuryavamshi3772
    @harikumarsuryavamshi377210 ай бұрын

    ഇപ്പോളും ഈ ആചാരങ്ങൾ പിന്തുടരുന്ന രാജകുടുംബത്തിനും, കാണിക്കാർക്കും ആശംസകൾ 🌹🌹🌹🌹

  • @resmia.rresmi4257

    @resmia.rresmi4257

    8 ай бұрын

    അതുകൊണ്ടാണ് കാണിക്കാർ ഇന്നും അധഃമ്പതിച്ചു കിടക്കുന്നതു,

  • @sandrakkkvvv
    @sandrakkkvvv10 ай бұрын

    ആ രാജഭരണം ആയിരുന്നെങ്കിലോ എന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു. എത്ര എളിമയായ പെരുമാറ്റം..

  • @leenascreativity4964
    @leenascreativity496410 ай бұрын

    ഓണത്തിന്റെ ഈ കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു😍😍

  • @manjuvarghese8829
    @manjuvarghese882910 ай бұрын

    ഒരു അനുഗ്രഹവും ഭാഗ്യം തന്നെയാണ് ഇവരെ രാജകുടുംബത്തിൽ പോയവരെ കാണുന്നത്, നമുക്ക് ഇതുപോലെ കാണാൻ പറ്റുമോ,

  • @josephfci
    @josephfci10 ай бұрын

    മനോഹരം.അതിമോഹരമാണികാഴ്ച

  • @renukasasi3985
    @renukasasi398510 ай бұрын

    ശ്രീ പദ്മനാഭ ഞങ്ങൾ നിൻ തുണയാൽ സമ്പന്നരാണ് 🙏🙏🙏🙏രാജപരമ്പരക്കോ ണാശംസകൾ 🙏🙏🙏

  • @tobyjacob111
    @tobyjacob11110 ай бұрын

    Very happy to see them carrying their traditional Bow and Arrows too❤🙏

  • @user-bd9pu4yw2v
    @user-bd9pu4yw2v4 ай бұрын

    പ്രിയപ്പെട്ട രാജകുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു

  • @aswathyramachandran2266
    @aswathyramachandran226610 ай бұрын

    Oh..so this is what തിരുവോണപ്പുലരി തൻ തിരുമുൽ കാഴ്ച്ച കാണാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി :

  • @ragapournamiye
    @ragapournamiye10 ай бұрын

    Really I am proud of this moment. My eyes filled with water. A great legendary personalities. How the beautiful and polite manner of queens. No words more. More than 10 times I viewed . Great.. great .. I request the whole world people view this. Saravan Maheswer Indian writer.

  • @omanaamma456
    @omanaamma4569 ай бұрын

    This is what "Samskaram "is. Each and every gesture of the family is with full of humility and sincerity. Sitting on floor along with them.May Almighty bless them.

  • @BhagyarajVb
    @BhagyarajVb10 ай бұрын

    Great moment 👌

  • @lifeofkerala3
    @lifeofkerala35 ай бұрын

    കൊട്ടാരത്തിന്റെ അടുത്തുള്ളതും, ഒരു property യും വിൽക്കാതെ എപ്പോഴും ഈ പ്രൗഢിയോടെ കൊട്ടാരയും ചുറ്റുമുള്ള വിശാലമായ area കളും സംരക്ഷിക്കാൻ കഴിയട്ടെ ❤❤❤ഞങ്ങൾ തിരുവനന്തപുരംകാരുടെ അഭിമാനം ആണ് കവടിയാർ കൊട്ടാരം ♥️♥️♥️♥️

  • @priyathandassery8832
    @priyathandassery883210 ай бұрын

    Heart filling moments..very nice to see this bond between them..

  • @lizypaul7423
    @lizypaul742310 ай бұрын

    ഇതൊക്കെ കാണുമ്പോൾ തോന്നുന്നു രാജ ഭരണം മതിയാരുന്നു എന്ന് ❤️❤️

  • @Vpr2255

    @Vpr2255

    10 ай бұрын

    Lol🤣 1932 വരെ അമ്പലത്തിൽ കയറ്റാൻ അവർണർ രെ കയറ്റാൻ സമ്മതിച്ചില്ല 😂

  • @rammohan56
    @rammohan5610 ай бұрын

    What a beautiful rich culture and respect this kingdom had once. Watching this video made my tears fall an unknown memories passed over me.

  • @anjujoseph3718
    @anjujoseph371810 ай бұрын

    Nalla samskaram respect cheyunnudallo pavagalodu

  • @idk-zg6we
    @idk-zg6we4 ай бұрын

    Oru pattu enik pettenn orma vannu... "തിരുവോണ പുളരിതൻ തിരുമുൽ കാഴ്ച വാങ്ങാൻ, തിരുമുറ്റമണിഞ്ഞൊരുങ്ങി... തിരുമേനി എഴുന്നള്ളും സമയമായി, ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി...ഒരുങ്ങി...ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി.."

  • @shalilali4045
    @shalilali404510 ай бұрын

    Orupad eshttam 💖💖 nalla kazhchakal

  • @Adamjoy-fu9kl
    @Adamjoy-fu9kl5 ай бұрын

    എന്തൊരു മനോഹാരിത രാജകുടുംബം നമിക്കുന്നു ❤❤❤❤❤❤❤

  • @ajothomas8661
    @ajothomas86612 ай бұрын

    I don’t think any royal family in india or anywhere would be this down to earth 👏. Such loving and well educated people 👏

  • @vishnuv5878
    @vishnuv587810 ай бұрын

    സാർ കന്യാകുമാരി നമുക്ക് തിരിച്ച് കിട്ടുമോ..😢 കന്യാകുമാരി ഇല്ലാത്ത കേരളം ഒരിക്കലും പൂർണമാവില്ല. എനിക് തോന്നുന്നത് അത് ഏറ്റവും നന്നായി അറിയാവുന്നത് രാജകുടുംബത്തിന് ആണന്നു😢

  • @noblemottythomas7664

    @noblemottythomas7664

    10 ай бұрын

    One day we will get our cape back and the Hindi colonization will be out of our borders united Kerala Travancore Cochin and Malabar ❤❤❤ May be after 100s of years

  • @muraleedharannair7543
    @muraleedharannair754310 ай бұрын

    They. All. Invited. In. The. Great. Pales🙏🙏🙏🙏🙏🙏

  • @gopikalimjo1306
    @gopikalimjo130610 ай бұрын

    Sherikkum karanju poyi…. Athrakk Elima ulla oru kudumbam… ingane okke manushyarkk Akan patuvo… keralathile chila oola rashtreeya vargam kanendath thanne.. kadakk purath ennu parayunnavar adakkam 🙏🙏🙏.. orupad Kalam evar jeevikkatte

  • @MM-wy3tz
    @MM-wy3tz10 ай бұрын

    ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏🙏😍😍😍😍😍😍

  • @mycelebrationsbymeenu
    @mycelebrationsbymeenu10 ай бұрын

    How much polite our rulers are. Proud moments

  • @sruthim.s3604
    @sruthim.s360410 ай бұрын

    ഇതിനെ അതിക്ഷേപിച്ചു ആരുടേം പോസ്റ്റ്‌ കണ്ടില്ലല്ലോ.. ഇങ്ങനുള്ള നല്ല കാര്യങ്ങൾ കാണുമ്പോൾ ചൊറിയുന്ന കുറച്ച് ആൾകാർ und.. കുറെ cmnt അങ്ങനെ കാണാറുണ്ട്..

  • @sathyavrathannair8898

    @sathyavrathannair8898

    10 ай бұрын

    ഒവ്വേ!ഒരു തെണ്ടി ഒരു വൃത്തികെട്ട കമന്റ്‌ ഇട്ടതായി കണ്ടിരുന്നു. ഇതൊക്കെ മനുഷ്യനെ വേർതിരിച്ചു കാണുന്ന ആചാരങ്ങളാണത്രേ!

  • @anandnarayanan3810
    @anandnarayanan38107 ай бұрын

    Our culture... ❤❤❤great. നമ്മുടെ സംസ്കാരം മനോഹരം

  • @brettlee6871
    @brettlee68719 ай бұрын

    Im sunil from Andhra Pradesh I do not know how to write malyalam but I share my view the highness of royal family all r down to earth that's why they sit infront people also king or royalties comes by character ...true inspiration person s they treat everyone with friendly equality respect full Manny thanks to royal family special thanks to Aditya Varma sir for highness and this videos

  • @chikkushome468
    @chikkushome46810 ай бұрын

    Avarum thazhe avarodoppam thanne irunnu... athanu maryada...santhosham ....

  • @ajithakumaritk1724
    @ajithakumaritk172410 ай бұрын

    സമഭാവന🎉😊

  • @khasimolachiyil1301
    @khasimolachiyil130110 ай бұрын

    Manoharam.respecting royal family. Highly polite

  • @Udaya_prabha
    @Udaya_prabha8 ай бұрын

    എത്ര മനോഹരമായ ആചാരങൾ🙏🙏🙏🙏

  • @ambikaappukuttan3087
    @ambikaappukuttan30877 ай бұрын

    വളരെയധികം ആഗ്രഹം ഈ കുടുംബത്തെ ഒന്ന് അടുത്ത് കാണാനും സംസാരിക്കാനും, ❤️❤️❤️❤️❤️❤️

  • @rakesharayangad279
    @rakesharayangad27910 ай бұрын

    Truely humble . They see Sripadmanabhan in every person.. 🙏🙏🙏

  • @K-i-n-g174
    @K-i-n-g1749 ай бұрын

    super Royal family

  • @deeparajiv9630
    @deeparajiv96309 ай бұрын

    Very much hospitable and humble royal family.. Adore them...

  • @jayalekshmis3630
    @jayalekshmis36307 ай бұрын

    Wonderful gift things

  • @rehnang9840
    @rehnang984010 ай бұрын

    Happy to hear all the stories🙏

  • @ushashanavas9119
    @ushashanavas911910 ай бұрын

    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️❤️

  • @nishan3895
    @nishan389510 ай бұрын

    Wishing the Royal family a very Happy Onam 2023 ❤

  • @sanjuthadathichalil8163
    @sanjuthadathichalil816310 ай бұрын

    തമ്പുരാട്ടി പറഞ്ഞല്ലോ മൂപ്പനെ കാണാൻ പോവാൻ ആഗ്രഹം ഉണ്ടെന്നു ❤🙏

  • @DhivyaMS
    @DhivyaMS10 ай бұрын

    The goodwill of generations are getting passed over. Thanks to the team for giving the public a glimpse of age old traditions.

  • @saraswathikuttipurath3081
    @saraswathikuttipurath308110 ай бұрын

    So proud 🙏🏻🙏🏻

  • @arunm.s3010
    @arunm.s301010 ай бұрын

    Thamburattimar enthu simple anu sadarana vastha daranam namaskaram

  • @deepakbalu7491
    @deepakbalu749110 ай бұрын

    Proud of our Royal family. They kept the city beautiful. But our politicians can't keep it.

  • @AnilkumarAnilkumar-lf7cv
    @AnilkumarAnilkumar-lf7cv10 ай бұрын

    Very gud

  • @pcreghu2560
    @pcreghu256010 ай бұрын

    Our apurva nimisham kanan kazhinjathil valere santhosham……

  • @harinarayananpillaim643
    @harinarayananpillaim64310 ай бұрын

    Annuminnum thiruvithamkooru rajavamsathodu bahumanavum adharavum thanneya❤

Келесі