തിരുവോണ തിരുനാൾ - തിരുവോണദിന പ്രത്യേക പരിപാടി | Shashi Tharoor

ശശി തരൂരും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയും ആദിത്യ വർമയും ചേരുന്ന തിരുവോണദിന പ്രത്യേക പരിപാടി
#shashitharoor #AswathyThirunalGowriLakshmiBayi #adithyavarma
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 69

  • @sushilaunnikrishnan8181
    @sushilaunnikrishnan818111 ай бұрын

    Tharoor should be the next CM

  • @ivyjacob8025
    @ivyjacob802510 ай бұрын

    Shashi Tharoor is the best Congress Leader for Kerala.....next CM in Kerala🙏 ❤🎉🎉🎉

  • @SCherian
    @SCherian11 ай бұрын

    Wished to hear more from both and historical stories 🙂

  • @renjithpk5743
    @renjithpk574311 ай бұрын

    ശശി തരൂർ സാർ കേരളത്തിൽ സിഎം ആവട്ടെ

  • @sarathkumar-hp9hc
    @sarathkumar-hp9hc11 ай бұрын

    നല്ല മാന്യമായ അവതരണം മാന്യരായ രണ്ടു വ്യക്തികൾ

  • @sumaraju12
    @sumaraju1211 ай бұрын

    Wonderful ❤talk

  • @arunss1369
    @arunss136911 ай бұрын

    Next kerala CM❤

  • @user-zz8fs2tc8v
    @user-zz8fs2tc8v10 ай бұрын

    Adithya Varma thamburaan you are awesome ❤❤❤❤❤

  • @rajeevnair7133
    @rajeevnair713310 ай бұрын

    Excellent presentation

  • @ralex1138
    @ralex113811 ай бұрын

    Really happy that Sashi tharoor addressed her respectfully as a normal citizen without carrying any baggage of the past royalty.

  • @tylerdavidson2400

    @tylerdavidson2400

    10 ай бұрын

    Royalty ceased after 1947.

  • @theprovocateur24

    @theprovocateur24

    10 ай бұрын

    Class is permanent. Titles varum pokum. Travancore royals are ❤

  • @rahuman-ow1wk
    @rahuman-ow1wk10 ай бұрын

    Super,

  • @user-zz8fs2tc8v
    @user-zz8fs2tc8v10 ай бұрын

    I want to visit once ❤❤❤❤❤

  • @muralirs1469
    @muralirs146911 ай бұрын

    🙏👌👌

  • @TheSastrikal
    @TheSastrikal6 ай бұрын

    Such a huge magnificent building....❤❤❤

  • @harikrishnanam4275
    @harikrishnanam427511 ай бұрын

  • @jaisonv1776
    @jaisonv177610 ай бұрын

    me from Milan, Italy🇮🇹🇮🇹🇮🇹😍😍

  • @ramnelliyott157
    @ramnelliyott15711 ай бұрын

    🙏🙏🙏

  • @SureshKumar-fl8we
    @SureshKumar-fl8we10 ай бұрын

    ❤❤❤

  • @Menonsreegiri
    @Menonsreegiri11 ай бұрын

    ചെറുതെങ്കിലും വളരെ നല്ല അഭിമുഖ സംഭാഷണം👏👏

  • @ppp-uc7gd
    @ppp-uc7gd11 ай бұрын

    Interview is too short.

  • @minijoseph8989
    @minijoseph89892 ай бұрын

    Godislove

  • @TheSastrikal
    @TheSastrikal6 ай бұрын

    Lift of its kind..... 🥳🥳🥳🥳

  • @amrithatheertham
    @amrithatheertham10 ай бұрын

    Much blissful to bestow such a mighty glimpse over those sanctual practices..... It's really a soulful pride to bear that beacon of richest traditions residing within our land.... Om Shree Padmanabhaya Namah 🙏🏻🌹 Amrithavarshini

  • @tylerdavidson2400

    @tylerdavidson2400

    10 ай бұрын

    Tradition of brutal casteism and ayitham. Thanks to democracy to get rid of these leaches.

  • @sheltengeorgeas8205

    @sheltengeorgeas8205

    10 ай бұрын

    ❤Greetings❤

  • @nitheeshdevarajan954
    @nitheeshdevarajan95410 ай бұрын

    ഒരുപാടു കുട്ടികൾ ഒക്കെ ഉണ്ടങ്കിൽ വലിയ കുടുംബം ആയി ഇനിയും പഴയ പ്രതാപത്തിൽ തന്നെ കാണാൻ കൊതിയാകുന്നു

  • @TheSastrikal
    @TheSastrikal6 ай бұрын

    Mark 2 Ambassador...🎉🎉🎉

  • @STORYTaylorXx
    @STORYTaylorXx10 ай бұрын

    പത്മനാഭസ്വാമി ക്ഷേത്രം പോലെ തന്നെ തിരുവട്ടാർ ക്ഷേത്രവും തുടരരുത് പറഞ്ഞിരുന്നുവെങ്കിൽ.... അല്ലെങ്കിൽ പത്മനാഭപുരം കൊട്ടാരം പോലെ തിരുവട്ടാർ കേരളത്തിൻറെ നിയന്ത്രണത്തിൽ കൊണ്ടുവന്നിരുന്നു എങ്കിൽ...

  • @mashoodabdullah
    @mashoodabdullah11 ай бұрын

    പ്രിയപ്പെട്ട മാതൃഭൂമി എഡിറ്റർ , ഇന്ന് മലപ്പുറത്ത് ഉള്ള ഇന്റർനാഷണൽ എയർപ്പോർട്ടിൽ വെച്ച് 43 കോടിയുടെ മയക്കു മരുന്ന് പിടികൂടി , താങ്കൾ അറിഞ്ഞില്ലേ ... ഇല്ലെങ്കിൽ ഉടൻ വാർത്ത കൊടുക്കുക ഹെഡിങ് ഇങ്ങനെ കൊടുക്കണം മലപ്പുറത്ത് എയർപോർട്ടിൽ കോടികളുടെ മയക്കുമരുന്ന് വേട്ട: മലപ്പുറം: ....................

  • @DZ-lw4po
    @DZ-lw4po10 ай бұрын

    Can understand from her tone how she despised the arrival of sonia rajiv...n how she pleasantly talks abt other dignitaries including PM Modi....

  • @agilu100

    @agilu100

    6 ай бұрын

    And I liked her response, that she doesn’t want to see that madamma with an identity card :)

  • @rrkhanair3907
    @rrkhanair390710 ай бұрын

    You are great modiji is very different from sonia

  • @nikhiljohn3706
    @nikhiljohn370610 ай бұрын

    Enne ee Congress prastanatheku aakarshichathu sashi tharoor sir annu

  • @binnysplaytime4640
    @binnysplaytime464010 ай бұрын

    Aswathy Chechy ,👍

  • @actm1049
    @actm104911 ай бұрын

    once upon a time looted the poor people

  • @ajaybalachandran8680

    @ajaybalachandran8680

    10 ай бұрын

    Looted poor people for what...? Even today the Royal family is living the most simplest life than most people.

  • @sheltengeorgeas8205
    @sheltengeorgeas820510 ай бұрын

    Best Wishes😮😮😅😅😅

  • @saveencpdy
    @saveencpdy10 ай бұрын

    ആരെ ക്ഷണിക്കണം വേണ്ട എന്ന് തീരുമാനിക്കുന്നത് രാജ കുടുംബം അല്ലേ. താങ്കളെയും അവർ ക്ഷണിച്ചിട്ട് വന്നതല്ലേ

  • @p.ssheeja126
    @p.ssheeja1269 ай бұрын

    Lakshmi bai is Superstitious, arrogant ,boasting over her past…but her son is simple,down to earth

  • @rajithanbrchandroth4043
    @rajithanbrchandroth404310 ай бұрын

    Ummenchandy marichappol oru anusochanpolum undayilla ee munkala rajakudumbathil ninnu😢😢

  • @gopiprakash6757
    @gopiprakash675710 ай бұрын

    കൊട്ടാരത്തിലുള്ളവർ ഓണമല്ല, ദീബാവലിയാണ് ആഘോഷിക്കുക. തമിഴ് സംസ്കാരമാണ് അവർക്കുള്ളത്.

  • @abhijithsagar4398

    @abhijithsagar4398

    10 ай бұрын

    No അവർ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ഓണവും വിഷുവും ആണ് കേരളത്തിലെ ഏറ്റവും വലിയ ഓണം ആഘോഷം നടന്നിരുന്നത് പദ്മനാഭ പുരം കൊട്ടാരത്തിൽ ആണ്

  • @harikrishnan.m.pillai7022

    @harikrishnan.m.pillai7022

    9 ай бұрын

    എന്നാരുപറഞ്ഞു 🙄🙄

  • @sacredbell2007
    @sacredbell200710 ай бұрын

    തരൂർ കേരള മുഖ്യമന്ത്രിയും ആദിത്യ വർമ്മ തിരുവനന്തപുരം എം പിയും ആയി കാണാൻ ആഗ്രഹിക്കുന്നു. ബിജെപി ടിക്കറ്റിൽ ആണെങ്കിൽ പൂർണ തൃപ്തി.

  • @user-wg7ek2fz5b

    @user-wg7ek2fz5b

    10 ай бұрын

    Thiruvananthapuram oru kingdom akkiyaloooo . Set alleyyyy

  • @tylerdavidson2400

    @tylerdavidson2400

    10 ай бұрын

    This not Gujarat, cowdung. 😂😂😂

  • @sheltengeorgeas8205

    @sheltengeorgeas8205

    10 ай бұрын

    🎉greetings🎉

  • @syhuhjk

    @syhuhjk

    9 ай бұрын

    Ayyo venda 😂😂

  • @PKrish2010
    @PKrish201010 ай бұрын

    Wish he were in BJP, or at least let him be the next CM of Kerala!

  • @user-tn4dw9rc1x
    @user-tn4dw9rc1x8 ай бұрын

    Cauliflower manjurian und thambiratti. Nona parayathe.🛑🛑🛑🛑🛑🛑🛑🛑

  • @Nambiar737
    @Nambiar7375 ай бұрын

    How elite … so regal … so gallant.. such an aristocratic assemble

  • @josev2790
    @josev279010 ай бұрын

    വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ട്, എന്തിനു നാട്ടില്‍ തേടി നടപ്പ് പൂ cong: മനസ്സില്‍ ആകുമോ

  • @TheSastrikal
    @TheSastrikal6 ай бұрын

    Bullock cart of its kind...

  • @Manoj_P_Mathew
    @Manoj_P_Mathew10 ай бұрын

    ❤❤❤❤

  • @Sureshkumar58123
    @Sureshkumar5812311 ай бұрын

    മുലക്കരവും,മീശക്കരവും, ചൂഷിതരുടെ കണ്ണീരും,രക്തവും കലര്‍ന്ന മാര്‍ത്താണ്ഡന്‍റ ദേശത്ത്, സ്വതന്ത്ര ഇന്‍ഡ്യയില്‍ ഇപ്പോഴും ഒരു തമ്പ്രാനോ ? ലവനേതാ ഈ ആദിത്യന്‍ ?

  • @abhijithsagar4398

    @abhijithsagar4398

    11 ай бұрын

    നിങ്ങൾക്കു് എന്തെകിലും വിവരം ഉണ്ടോ Kerala's first Govt Medical College Govt Engineering College Arts college, Women's college, Music College, Kerala University KSRTC Mid day Meal in school Compulsary primary education Kerala PSC Postal Service, Telegram Telephone Service Pallivasal system Electricity Scientific Agriculture General Hospital India's first Democratic elected assembly Trivandrum international Airport Temple entry proclaimation Old industries in Travancore Etc.. തുടങ്ങി ഈ കേരളത്തിൻ്റെ മുഖച്ഛായ മാറ്റിയ രാജവംശം ആണ് തിരുവിതാംകൂർ

  • @Sureshkumar58123

    @Sureshkumar58123

    11 ай бұрын

    @@abhijithsagar4398 അതൊന്നും തറവാട്ടീന്ന് കൊണ്ടുവന്ന കാശല്ലല്ലോ അനിയാ രാജ്യത്തിന്‍റ,പ്രത്യേകിച്ച്,കീഴാള ഭൂരിപക്ഷ ജനതയെ ഞെക്കിപ്പിഴിഞ്ഞതല്ലേ ? ഇതിലേറെ കാര്യങ്ങള്‍ സായ്പും ചെയ്തിട്ടുണ്ട്.റെയില്‍വെ പോലുള്ളത്. അപ്പോ താന്‍ സായ്പും പെരിയ മഹാനെന്ന് പറയുമോ ?

  • @Sureshkumar58123

    @Sureshkumar58123

    11 ай бұрын

    @@abhijithsagar4398 ഒരു ലക്ഷം ഈഴവ അടിമകളെ മാര്‍ത്താണ്ഡ കരങ്ങളില്‍ നിന്ന് മോചിപ്പിച്ചു മണ്‍റോ സായ്പ്. അടിമ വേലയില്‍ നിന്ന്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

  • @abhijithsagar4398

    @abhijithsagar4398

    11 ай бұрын

    ​@@Sureshkumar58123ആയി കോട്ടെ ജനങ്ങളുടെ നികുതി പണം വച്ച് ആണെങ്കിലും അവർ അതൊക്കെ ആ കാലഘട്ടത്തിൽ തന്നെ ചെയ്തില്ലേ പിന്നേ സായിപ് ഈ നാട് നന്നാക്കാൻ വേണ്ടി ചെയ്ത് അല്ല ഇതൊന്നും, അവരുടേ സൗകര്യ അർത്ഥം ചെയ്ത് ആണ്

  • @abhijithsagar4398

    @abhijithsagar4398

    11 ай бұрын

    ​​@@Sureshkumar58123 അത് relegion convert ചെയ്യിപ്പിച്ചു ആളെ കൂട്ടാൻ അല്ലേ. ചിത്തിര തിരുനാൾ രാജാവ് എത്രയൊ താഴ്ന്ന ജാതിയിൽ പെട്ട കുട്ടികളുടെ education sponser ചെയ്തു, അതിലൊരു കുട്ടിയാണ് KR Narayanan Sir

Келесі