No video

തിരോന്തരത്തെ വെളുപ്പാൻകാല ബിരിയാണി | Early Morning Biryani in Trivandrum | Sharanya Mess Trivandrum

അതിരാവിലെ ബിരിയാണി വിളമ്പുന്ന ഒരു സ്ഥലം നമ്മടെ തിരുവനന്തപുരത്തും ഉണ്ട് കേട്ടോ. ഇവിടെ രാവിലെ 4 മണി മുതൽ ബിരിയാണിയും ഇഡലിയും മട്ടൺ കറിയും കൊത്തു പറോട്ടയും എല്ലാം കിട്ടും.
There is this restaurant in Trivandrum (Sharanya Mess) where you can have early morning biriyani. Not just biriyani, you can also enjoy idli, mutton curry, chicken fry, kotthu parotta, and many more. There's also another restaurant in Trivandrum where you can have a very simple vegetarian meals - Mani Mess.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Saranyaa mess (Taste Of Tamilnadu), Trivandrum 🥣
Location Map: goo.gl/maps/zN...
Address: Attinkuzhy Rd, Thiruvananthapuram, Kerala 695582
⚡FNT Ratings for this restaurant⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😑(3.8/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😑(3.9/5)
Google rating for this restaurant at the time of shoot: 4.2 (116 reviews)
Parking facility: No
Price of food that we tried in this restaurant:
1. Chicken biriyani: Rs. 120.00 (parcel Rs. 10.00)
2. Chicken chilly: Rs. 100.00
3. Tea: Rs. 10.00
Contact: 9995883759 or 7736330540
#biriyani #earlymorningbiriyani #4ambiriyani #trivandrum #trivandrumbiriyani #tamilnadubiriyani #malayalam #foodandtravel #foodntravel #malayali
അതിരാവിലെ ബിരിയാണി ഒക്കെ കഴിച്ചു കഴിഞ്ഞപ്പോ ഉച്ചയ്ക്ക് ലൈറ്റ് ആയിട്ട് ആവാം എന്ന് തീരുമാനിച്ചു. തിരുവനന്തപുരം പടിഞ്ഞാറേകോട്ട അടുത്തു ഒരു മണി മെസ്സ് ഉണ്ട്. അവിടെ നല്ല സിമ്പിൾ വെജിറ്റേറിയൻ ഊണ് കിട്ടും എന്ന് കേട്ടിരുന്നു. അങ്ങനെ മണി മെസ്സിൽ ആയിരുന്നു ഉച്ച ഭക്ഷണം.
🥣 Today's Food Spot 2: Mani Mess, 3rd Puthen Street, Trivandrum 🥣
Location Map: goo.gl/maps/cm...
Address: 3rd Puthen St, near mani fashion jewellwers, Muttathara, Thiruvananthapuram, Kerala 695009
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😑(3.9/5)
Google rating for this restaurant at the time of shoot: 4.5 (1432 reviews)
Parking facility: No
Price of food that we tried in this restaurant:
1. Meals: Rs. 80.00
2. Extra vada: Rs. 10.00
Contact: 0471-2453202
#manimess #trivandrumfood #vegetarian #trivandrum #trivandrumveg #brahminmeal #malayalam #foodandtravel #foodntravel #malayali
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 533

  • @muhammedyaseenalabrar.a9335
    @muhammedyaseenalabrar.a9335 Жыл бұрын

    ട്രിവിയൻ ആയിട്ടും ഞാൻ അറിഞ്ഞില്ല ഈ സ്പോട്ട് താങ്ക്സ് ചേട്ടാ.

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ☺️☺️

  • @nidhinbabub1012

    @nidhinbabub1012

    Жыл бұрын

    No quality

  • @sankarp9589
    @sankarp9589 Жыл бұрын

    For people who are on a night shift this is a blessing. This is quiet normal in Chennai and Bangalore.. a welcome addition to TVm

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍👍👍

  • @muneerali9983
    @muneerali9983 Жыл бұрын

    പുറത്തു മഴയും അകത്തു ആവി പറക്കുന്ന ബിരിയാണിയും പൊളി തന്നെ. സൂപ്പർ

  • @FoodNTravel

    @FoodNTravel

    Жыл бұрын

    താങ്ക്സ് ഉണ്ട് മുനീർ 😍🤗

  • @ranmatk
    @ranmatk Жыл бұрын

    Recently moved to Trivandrum. Enjoying this city. And coming to know that there is a early morning biriyani place in the city is a bonus. Thank you for introducing this place to us. I found the young vibe there exhilarating😍🥰

  • @FoodNTravel

    @FoodNTravel

    Жыл бұрын

    So glad to hear that.. Thank you so much.. 😍🤗

  • @omam8304

    @omam8304

    Жыл бұрын

    Ye Thiruvananthapuram got good food

  • @Linsonmathews
    @Linsonmathews Жыл бұрын

    വെളുപ്പിന് ഇത്രേം അധികം items 😍 ഹോ... ഹോ.. അടിപൊളി ആണല്ലോ എബിൻ ചേട്ടാ, തിരോന്തരത്തെ ഈ കാഴ്ച 👌 നല്ല tasty ആയിരുന്നല്ലേ..? 😋😋😋

  • @FoodNTravel

    @FoodNTravel

    Жыл бұрын

    നല്ല രുചി ആയിരുന്നു 👌👌

  • @midhunmidhumidhun1381
    @midhunmidhumidhun1381 Жыл бұрын

    ബിരിയാണി എപ്പോ കിട്ടിയാലും ഞാൻ കഴിക്കും.ഒരു പ്രത്യേക ഇഷ്ടമാ..ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

  • @FoodNTravel

    @FoodNTravel

    Жыл бұрын

    താങ്ക്സ് ഉണ്ട് മിഥുൻ.. ബിരിയാണി ഏതു സമയത്തും ഒരു സന്തോഷം തന്നെ ആണ് 👍

  • @rajeshmathew6547
    @rajeshmathew6547 Жыл бұрын

    Im new to this city. Born and raised in kochi. Now a trivian...thank you for your video

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ☺️🤗

  • @sheenapk4810
    @sheenapk4810 Жыл бұрын

    മഴയത്ത് ചൂട് ബിരിയാണി അടിപൊളി

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Yes 😍👍

  • @jayamenon1279
    @jayamenon1279 Жыл бұрын

    ATHIRAVILE BIRYANI Kollam Nannayittund 👌Kazhikkanulla Mood Undenkil Kazhikkam Very Nice Vedio 👍🏽

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Jaya.. Biriyani nallathaayirunnu 👌👌

  • @HUMAN__BEING-777
    @HUMAN__BEING-777 Жыл бұрын

    രാവിലെ തന്നെ കനത്തിൽ ഉള്ളത് കഴിക്കാൻ പാടില്ല...വേഗം ദഹിക്കുന്നതേ കഴിക്കാവു.... പക്ഷെ ഈ vdo കണ്ടിട്ട് കൊതിയായി 😌😌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ☺️👍

  • @sajivkarayil3633
    @sajivkarayil3633 Жыл бұрын

    Biryani can be had at any time of the day.... Early morning it will be even more delicious.....

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ☺️👍👍

  • @balasubramanis1399
    @balasubramanis13993 ай бұрын

    താങ്കളുടെ പുതിയ വീഡിയോ കാണുകയും ലൈക്ക് ചെയ്യന്ന ആളാണ് ഇത്രയധികം ഐറ്റം ഉൾപ്പെടുത്തുന്ന വീഡിയോയാണ് അതാണ് പഴയ ഇതും കാണുന്നന്നത് എല്ലാം സൂപ്പർ , കേരളത്തിന്റെ തലസ്ഥാനത്തിന്റെ പേര് മാറ്റല്ലെ , തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തുള്ള ഞങ്ങൾക്ക് ഇത് സഹിക്കില്ല തിരോന്തരം എന്ന പേര് തമാശയാണ് ട്ടെ Bro. Thank you All the very Best❤❤🎉❤❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you so much for your comment 🤗🤗

  • @balasubramanis1399

    @balasubramanis1399

    3 ай бұрын

    @@FoodNTravel Thank you for your Reply Thank you so much God Bless you Bro.

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Жыл бұрын

    നമ്മൾ ഇവിടെ താമസിച്ചിട്ട് നമുക്കു അറിയില്ല ഇങ്ങനെ ഒരു place... ഞങ്ങളുടെ നോയമ്പ് ടൈമിൽ early morng food കഴിക്കാറുണ്ട്

  • @FoodNTravel

    @FoodNTravel

    Жыл бұрын

    👍👍

  • @saras102

    @saras102

    Жыл бұрын

    😀

  • @shankarn9669
    @shankarn9669 Жыл бұрын

    Our own Trivandrum is fast changing. Early morning Biriyani is wonderful to eat and this show was good to watch, your efforts are appreciated!!!

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much for your kind words😍

  • @lijithkumar5278
    @lijithkumar5278 Жыл бұрын

    തിരുവനന്തപുരത്തിന്റെ സ്വന്തം മണി മെസ്സ്.......റേറ്റ് ഇപ്പോൾ അല്പം കൂടുതലാണ്....... അവിടുത്തെ പരിപ്പുവട ഒരു രക്ഷയും ഇല്ല....

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Kollam.. Nallathaayirunnu 👌👌

  • @sanjurl8407
    @sanjurl8407 Жыл бұрын

    Ebin chettan it’s a new information nammude Trivandrum is going to be like Mani or Anand Biriyani in Hoskote Benguluru!!Adipoli Nalla thirakkum undallooo Polichu

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Sanju.. Biriyani nallathaayirunnu 👌 nalla thirakkum undayirunnu

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 Жыл бұрын

    അതിരാവിലെ ബിരിയാണി കഴിച്ചാൽ എന്താ കുഴപ്പം 👍അത് ഒരു വികാരം തന്നെ ആണ് ചേട്ടാ

  • @FoodNTravel

    @FoodNTravel

    Жыл бұрын

    എനിക്ക് കുഴപ്പം ഒന്നും ഉണ്ടായില്ല.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍

  • @athulanand356
    @athulanand356 Жыл бұрын

    നിങ്ങളുടെ വിഡിയോ കണ്ട് ഇന്നലെ പോയി കഴിച്ചതെ ഉള്ളു.. കൊള്ളാം ഒരു വെറൈറ്റി ടേസ്റ്റ് und 👍❤

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much for sharing your experience😍😍

  • @anilkumaranil6213
    @anilkumaranil6213 Жыл бұрын

    കൊള്ളാം ബ്രോ.മണി മെസ്സിൽ ഞാൻ പോയിട്ടുണ്ട് 👍💖

  • @FoodNTravel

    @FoodNTravel

    Жыл бұрын

    താങ്ക്സ് ബ്രോ 👍👍

  • @nikhilpurushothaman5540
    @nikhilpurushothaman5540 Жыл бұрын

    kandale ariyam food ellam super anane Ebin chetan super

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Super aayirunnu 👍👍

  • @Alpha90200
    @Alpha90200 Жыл бұрын

    Early Morning Biriyani super aayitund😋 Nice video enjoyed🥰😍

  • @FoodNTravel

    @FoodNTravel

    Жыл бұрын

    So glad to know you enjoyed the video.. Thank you so much🥰

  • @Alpha90200

    @Alpha90200

    Жыл бұрын

    @@FoodNTravel 😍🥰

  • @ourprettyzain7905
    @ourprettyzain7905 Жыл бұрын

    Biriyani, meals both kothiyavunnu...adipoli video

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you ☺️🤗

  • @hsragvendra4665
    @hsragvendra4665 Жыл бұрын

    Always our dear Ebbin chettan ❤️ is super...i always love to se ur video...one thing i will tell you chettan i always do one thing when ever non veg food is @home ...i will se ur video that increases my appetite 😀🙏......that all videos i have already seen & liked it but then also i se for my Appetite 😀..

  • @FoodNTravel

    @FoodNTravel

    Жыл бұрын

    So glad to hear that.. Thank you so much.. 😍😍

  • @SvNVdOz
    @SvNVdOz Жыл бұрын

    This is amazing; I always thought the 'Mani' or 'Anand' style morning biriyani would catch on anywhere; So happy to learn that this has materialised in Trivandrum; Thanks for sharing Ebin, great content & presentation as always;

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much 🥰

  • @shafeekdqz4245
    @shafeekdqz4245 Жыл бұрын

    നമ്മള തിരോന്തോരം ഉയർ 🔥🥰

  • @FoodNTravel

    @FoodNTravel

    Жыл бұрын

    💪💪

  • @nandhubl4624
    @nandhubl4624 Жыл бұрын

    Ebin chettante voice kelkkumbol actor siddiqueinte voice pole

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ☺️☺️

  • @sjtspeaks
    @sjtspeaks Жыл бұрын

    weekend plan fixed 😁.. satyam paranjaal njangade thottu aduthu undaayittum.. ee video kandappol aanu ithoru oru vann set up aanennu arinje....thanks ebbinchetta 😀

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍👍👍

  • @ifitvm6910
    @ifitvm6910 Жыл бұрын

    ഒരുപാട് തവണ മണി മെസ്സിൽ വരാൻ ഞാൻ പറഞിരുന്നു...വന്നതിൽ സന്തോഷം.... ഒരു വേറിട്ട അനുഭവം ആണ്...കാണാൻ കഴിഞില്ല... ഇനിയൊരിക്കലാകാം.....സസ്നേഹം ഹരീഷ്‌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    താങ്ക്സ് ഉണ്ട് ഹരീഷ്..Thank you so much🤗

  • @rammohanambili
    @rammohanambili Жыл бұрын

    പുതിയൊരു അറിവ് 😊🙏👍🏻👍🏻

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍🤗

  • @sauravrnair8231
    @sauravrnair8231 Жыл бұрын

    it’s near my home. Lovely place and food!

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much for sharing your experience🥰🥰

  • @cbdesign9155

    @cbdesign9155

    Жыл бұрын

    Evida place

  • @prammenon8249
    @prammenon8249 Жыл бұрын

    Thanks Ebin for this info. I can eat Biriyani any time. Kodu kayi. If it’s mutton iceing on the cake. Chicken is fine too. 😋👌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Adipoli 😍👍👍

  • @akhila.l7160
    @akhila.l7160 Жыл бұрын

    നാഗർകോവിൽ റൂട്ടിൽ പോയാൽ തിരുവനന്തപുരം യഥാർത്ഥ രുചി കിട്ടും. കന്യാകുമാരി ജില്ല തമിഴ്നാട്ടിൽ ആണെങ്കിലും ഇപ്പോഴും ഭക്ഷണ രീതി തിരുവനതപുരത്തെയാണ്.

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Ok👍

  • @prabhakark9891
    @prabhakark9891 Жыл бұрын

    Early morning Biriyani vera leavel Bro ...😋😋😋😋

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Yes 👍👍

  • @suhailvlog1233
    @suhailvlog1233 Жыл бұрын

    Ebbin chetta adipoli 😋😋😋

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thanks und Suhail 😍😍

  • @vinodk.b8030
    @vinodk.b8030 Жыл бұрын

    Ebin ചേട്ടാ super 👌👌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thanks und Vinod 🥰

  • @pradeepvj2627
    @pradeepvj2627 Жыл бұрын

    E video post cheyda samayam Mysore poojari fish land il njan food kazikkunnu, ebin cheta chetanum ividuthe food enjoy cheydu enn vijarikunnu

  • @FoodNTravel

    @FoodNTravel

    Жыл бұрын

    kzread.info/dash/bejne/mW2XlqqCmNDbd5s.html

  • @shemeerrv2969
    @shemeerrv2969 Жыл бұрын

    ഒരുപാട് നല്ല വീഡിയോ ചേട്ടാ മുന്നോട്ടുപോകും ഞങ്ങളുണ്ട്

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much for your love and support🥰

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT Жыл бұрын

    Super video

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Rajendran 🤗🤗

  • @sanithajayan3617
    @sanithajayan3617 Жыл бұрын

    Video super aayittundu ebinchetta biriyani super

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Sanitha 🥰

  • @BBiju-iw4uo
    @BBiju-iw4uo Жыл бұрын

    Nice content bro... 👏👏 Camera quality 🎥asusual super..💖

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much Biju 😍

  • @gishakj4552
    @gishakj4552 Жыл бұрын

    Biriyani Adipoli 👌👌👍

  • @FoodNTravel

    @FoodNTravel

    Жыл бұрын

    👍👍

  • @shabipmlshabi5491
    @shabipmlshabi5491 Жыл бұрын

    കൊച്ചിയിലും വേണം നമുക്ക് ഇതുപോലൊരു പുലർച്ചെ കട

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😄👍👍

  • @rajagopal1275
    @rajagopal1275 Жыл бұрын

    Trivandrum/Thiruvananthapuram...Dear.. Ebin try to explore Sri Padmanabhi Temple..

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much Rajagopal. We had been to shri Padmanabha Swami Temple many times. We cannot shoot videos there. We won't get the permission to shoot videos. So we cannot bring it our blogs

  • @sooryasharon9197
    @sooryasharon9197 Жыл бұрын

    Innala poyi kazhichathe ullu super annu,,👌👌👌👌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thanks for sharing your experience 😍👍

  • @mathangikalarikkal9933
    @mathangikalarikkal9933 Жыл бұрын

    Nannayittund tto..ruchide yathra kollam...

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much 😍

  • @kiranradhakrishnan5243
    @kiranradhakrishnan5243 Жыл бұрын

    Ebin bro ennalum mani messil vannit ennodoru vakkuplum pararanjilla athinaduthanu ente thamasam enthayalum polichu. Eni oravasarathil kandumuttam. 🥰🥰

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Theerchayayum 👍👍

  • @shintovlog8040
    @shintovlog8040 Жыл бұрын

    Chetta Chettan velambi koduthile ellam Othiri snehan inde ❤️ chettante video kandathile 🥰 Happy to born tvm

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you🥰🥰

  • @gokulbonvoice9547
    @gokulbonvoice9547 Жыл бұрын

    കിടുക്കാച്ചി ബിരിയാണി, കണ്ടാൽ അറിയാം അടിപൊളി അന്നെന്നു.

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Nallathaayirunnu 👍👍

  • @manojkume5189
    @manojkume5189 Жыл бұрын

    ഒരു രക്ഷ ഇല്ല വായിൽ വെള്ളം വരുന്നു ഞാൻ നാളെ ബിരിയാണി ആക്കി 🥰🥰

  • @FoodNTravel

    @FoodNTravel

    Жыл бұрын

    അടിപൊളി 😍👍👍

  • @pranavtu4346
    @pranavtu4346 Жыл бұрын

    Sreejan /hari bro pettah 🔥

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 Жыл бұрын

    ബ്രോ...ഞങ്ങളുടെ അഭിമാനമായ എഴുത്താണാക്കട (കൊല്ലം, കുണ്ടറ )യിലെ ഒര് ബ്ലോഗ് (ഫിലിം സ്റ്റാറുകളുടെ പ്രീയപ്പെട്ട )യിലെ ഒര് ബ്ലോഗ് കാണിക്കണേ..പ്ലീസ് .

  • @FoodNTravel

    @FoodNTravel

    Жыл бұрын

    kzread.info/dash/bejne/a3uWtqyRp9qrYdo.html

  • @riyasjabbar4561
    @riyasjabbar4561 Жыл бұрын

    എന്റെ അഭിപ്രായത്തിൽ രാവിലെ ബിരിയാണി കഴിക്കുന്നതാണ് നല്ലത്, അതാകുമ്പോ നന്നായി ദാഹനം നടക്കും, കഴിച്ചിട്ടു പോയി കിടന്നു ഉറങ്ങിയാൽ അത് ആരോഗ്യത്തിന് നല്ലതല്ല, Dr's എല്ലാം പറയുന്നത് രാവിലെ ഹെവി ആയി കഴിക്കാം ഉച്ചക്കും രാത്രിയും കുറച്ചു ആഹാരം കഴിക്കണമെന്നാണ്

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ☺️☺️

  • @sadiyatazrin6675
    @sadiyatazrin6675 Жыл бұрын

    Amazing 😻 👌. Thank you so much.

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Sadiya🥰

  • @reshmajithin200
    @reshmajithin200 Жыл бұрын

    പറ്റും ഞാൻ കഴിക്കും

  • @FoodNTravel

    @FoodNTravel

    Жыл бұрын

    👍👍

  • @rotitelor
    @rotitelor Жыл бұрын

    Now if I could have some papadum and pickle also with that biriyani, it would be perfect.

  • @FoodNTravel

    @FoodNTravel

    Жыл бұрын

    👍👍

  • @kiron1153
    @kiron1153 Жыл бұрын

    എന്നാലും അതിരാവിലെ ബിരിയാണി...ഹോ.....ഹോ....ഹോ....... അല്ലേലും തിരുവനന്തപുരം ഭക്ഷണം കഴിക്കാൻ വളരെ വിലക്കുറവും രുചികരമായ ഭക്ഷണം പോലെ എവിടെ കിട്ടും..... വെജ് ആയാലും നോൺ വെജ് ആയാലും.... എല്ലാവരും ഇങ്ങോട്ട് പോരൂ......💃💃💃💃💃

  • @FoodNTravel

    @FoodNTravel

    Жыл бұрын

    നല്ല ബിരിയാണി ആയിരുന്നു. കൊള്ളാം 👍👍

  • @sreekanthkg5941
    @sreekanthkg5941 Жыл бұрын

    Njan Bangalore ullappol poyi 2 manikku kazhichuttundu biriyani🤚🤚🖐🖐...enthayalum super.....👌👌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍👍👍

  • @shammyprabudoss9990
    @shammyprabudoss9990 Жыл бұрын

    Kapital Biryani Rocks..... Great ettaa..

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Shammy

  • @jefingeorge3482
    @jefingeorge3482 Жыл бұрын

    Ebin chetta adipoli sneham mathram.❤️❤️❤️

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍🥰

  • @maddysworld8663
    @maddysworld8663 Жыл бұрын

    ഇത് നമ്മുടെ phase 3 യുടെ അടുത്തല്ലേ

  • @FoodNTravel

    @FoodNTravel

    Жыл бұрын

    അതറിയില്ല. ലൊക്കേഷൻ മാപ് ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ

  • @sabaris1986
    @sabaris1986 Жыл бұрын

    Mani mess il breakfast aanu best !!!

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Ok. Ini oru divasam pokam 👍👍

  • @vivekgg243
    @vivekgg243 Жыл бұрын

    Adipoli episode ebbin bro👍👍😊

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Valare santhosham. Thanks bro❤️

  • @nandagopalarts3656
    @nandagopalarts3656 Жыл бұрын

    Pls try karavada from hotel venkateshwarabhavan westnada of padmanabhan

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Will try next time 👍

  • @sivadasvarma.k.j7531
    @sivadasvarma.k.j7531 Жыл бұрын

    ഒരു ചെറിയ complaint .... മണി മെസ്സ് വെജിറ്റേറിയൻ food ന്റെ ഒരു big centre ആണ്. പരിപ്പുവട കൂട്ടിയുള്ള ഊണ് and the curries they serve r Super and hygenic ... I thought in this video you didnt project this mess which is one of the best in Tvm for veg food. Request you to do a veg food review as well in TV M .... There r so many places to be explored in and around Sree Padmanabha Swamy Temple

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Yes, Mani Mess is one of the best simple vegetarian restaurants in Trivandrum. Yet that is a small content and a video of 3 minutes wouldn't be our style on KZread. Sure, we can plan a set of vegetarian restaurants in Trivandrum, if I get proper suggestions on it. Thank you.

  • @sivadasvarma.k.j7531

    @sivadasvarma.k.j7531

    Жыл бұрын

    There r lots of variety small veg joints in and around Padmanabhaswamy Temple....combinations you will not find frequently in many other parts of Kerala

  • @Sriniyoutube
    @Sriniyoutube Жыл бұрын

    I am regularly watching your videos. All are super.

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much😍😍

  • @mpharish70
    @mpharish70 Жыл бұрын

    Thanks Dear, Whenever I travel, always check for the restaurants reviewed by you and plan for my breakfast/Lunch/Dinner. Good going keep going.. Thank you

  • @FoodNTravel

    @FoodNTravel

    Жыл бұрын

    So happy to hear that.. Thank you ❤️

  • @vishnurenju7375
    @vishnurenju7375 Жыл бұрын

    Next time try gowri shanker dosa and aviyal

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Ok👍

  • @faziljalal4951
    @faziljalal4951 Жыл бұрын

    SUPER VIDEOS AND GOOD MAN 👍👍👍

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much🙏

  • @vineethmenon13
    @vineethmenon13 Жыл бұрын

    Nice to be part of your Video 🤗 Vineeth here

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Vineeth 😍❤️

  • @midhilajv6522
    @midhilajv6522 Жыл бұрын

    Good presentation

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you😍

  • @syamals1668
    @syamals1668 Жыл бұрын

    Ebin cheta ente tvm super aanu, chetanum....

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍👍👍

  • @JishnuPalakkattu
    @JishnuPalakkattu Жыл бұрын

    Kushka.. kalakki , madakk , one side without onion 👌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍😍👍

  • @GeorgeJacobVengal
    @GeorgeJacobVengal Жыл бұрын

    Where is the location of this early morning Biriyani Hotel?

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Please go through the description

  • @sajadsuji1224
    @sajadsuji1224 Жыл бұрын

    വീഡിയോ കണ്ടു ശരണ്യ മെസ്സിൽ വന്നു ഇരുന്നു ഫുഡ്‌ കഴിച്ചോണ്ട് കമന്റ്‌ ഇടുന് ലെ ഞാൻ

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ആഹാ! അടിപൊളി 👍

  • @jagan8767
    @jagan8767 Жыл бұрын

    KALAM KATHALE BIRIYANI YO WOW

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ☺️👍

  • @mujeebkallengaden1546
    @mujeebkallengaden1546 Жыл бұрын

    video on il irikkate , vayil ninnu vellamoorunnu, nice

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😄👍

  • @shamsusafa5494
    @shamsusafa5494 Жыл бұрын

    Nice Ebbinchetta🌹🌹🌹🌹

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thanks und Shamsu

  • @pappees79
    @pappees79 Жыл бұрын

    Phone adict aakan ഒരു കാരണം food വീഡിയോസ് ആണ് 😁ല്ലേ

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😄😄

  • @fasttrackvlog1126
    @fasttrackvlog1126 Жыл бұрын

    mani mess video making style anu nallathu (back ground sound)

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Ok👍👍

  • @NachozWorld
    @NachozWorld Жыл бұрын

    Athiravile chkn kolambum kootti oru chknbiriyani 😋avde enthoru bahalamaa pinne paripp vada kootti meals ellam variety aanalloo inn 😂😋😋👍👍

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Athe 😄😄

  • @shajahanphydru6885
    @shajahanphydru6885 Жыл бұрын

    Njan kazhikkarundu morning biriyani

  • @FoodNTravel

    @FoodNTravel

    Жыл бұрын

    👍👍

  • @pattathilsasikumar1391
    @pattathilsasikumar1391 Жыл бұрын

    Nice to you having biriyani in early hour in Trivandrum as in karnataka. It would be great the timing till when it is severed and closing time. Awaiting more food vlogs soon

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Please contact them. Number is given in the description

  • @omam8304

    @omam8304

    Жыл бұрын

    Early hour biriyani in Thiruvananthapuram is ok

  • @meghakunnamkulam5750
    @meghakunnamkulam5750 Жыл бұрын

    Lovely episode Ebin bro

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Megha 🥰

  • @bijumaya8998
    @bijumaya8998 Жыл бұрын

    അടിപൊളി എബിൻ ചേട്ടാ

  • @FoodNTravel

    @FoodNTravel

    Жыл бұрын

    താങ്ക്സ് ഉണ്ട് ബിജു 😍😍

  • @vishnuk6261
    @vishnuk6261 Жыл бұрын

    Place?

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thiruvananthapuram. Location map descriptionil koduthitund tto

  • @sreenathanizham1
    @sreenathanizham1 Жыл бұрын

    Reply for everyone. Hatss off..

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you🙂

  • @shifazrdheen6768
    @shifazrdheen6768 Жыл бұрын

    NMR biriyani from palakkad 😋👌

  • @FoodNTravel

    @FoodNTravel

    Жыл бұрын

    ☺️👍

  • @shemeerthaj1827
    @shemeerthaj1827 Жыл бұрын

    Aha adipoli new food spot detected ✨✨

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍👍👍

  • @nasarnasar831
    @nasarnasar831 Жыл бұрын

    Nice vlog chetta

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you Nasar😍

  • @chandrasekharan3037
    @chandrasekharan3037 Жыл бұрын

    Thank you for this vedio

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😍❤️

  • @rrr9484
    @rrr9484 Жыл бұрын

    , അടിപൊളി ടേസ്റ്റുകളുമായി വീണ്ടും വരിക ❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    Жыл бұрын

    👍👍

  • @ajithoneiro
    @ajithoneiro Жыл бұрын

    Kalakki good...

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you

  • @shahidmushthaq6621
    @shahidmushthaq6621 Жыл бұрын

    Haaay.. Now I'm with biriyani... Cheers🍻😀😀❤️💖

  • @FoodNTravel

    @FoodNTravel

    Жыл бұрын

    👍👍

  • @anuroopvithura2022
    @anuroopvithura2022 Жыл бұрын

    Ithupole food adikkanum koode irikkanum food n travelsil evideya apeksha samarppikkendath ennu onnu parayo

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😂😂

  • @ajaykrishna5440
    @ajaykrishna5440 Жыл бұрын

    Trivandrum ഫുഡ് spots അറിയാത്തചില്ല യുട്യൂബ് പ്രമുഖർ okay ഇത് കണ്ണുനുടവോ... 😌

  • @shinis.s1482
    @shinis.s1482 Жыл бұрын

    Trivandrum mass...always...❤❤❤❤❤

  • @FoodNTravel

    @FoodNTravel

    Жыл бұрын

    💪💪

  • @ravinp2000
    @ravinp2000 Жыл бұрын

    Very nice video Ebin Bhai 🙂

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you dear

  • @soorajvarkalasrk9727
    @soorajvarkalasrk9727 Жыл бұрын

    Tirondhoram 😌❤️

  • @FoodNTravel

    @FoodNTravel

    Жыл бұрын

    👍👍

  • @DileepKumar-oh4ym
    @DileepKumar-oh4ym Жыл бұрын

    Super 👍 അടിപൊളി... 🥰🥰

  • @FoodNTravel

    @FoodNTravel

    Жыл бұрын

    താങ്ക്സ് ഉണ്ട് ദിലീപ് 🥰

  • @Kennyg62464
    @Kennyg62464 Жыл бұрын

    3,30a Biryani..... wow... too early ......🥰🤩😋

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Yes ☺️

Келесі