തില്ലങ്കേരിയുടെ ആകാശങ്ങൾ | Akash Thillankeri’s controversial jeep ride | Out Of Focus

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 211

  • @m.a_muhammed_aslam
    @m.a_muhammed_aslam20 күн бұрын

    ഇവനെയൊക്കെ സംരക്ഷിക്കുന്നവരെ കുറിച്ച് പറയാൻ കാണിച്ച ധൈര്യം പ്രശംസനീയം

  • @cagappan
    @cagappan20 күн бұрын

    മുഖ്യന്റെ കൂടെ ജീപ്പിൽ ഇരിക്കുന്ന ഫോട്ടോ സൂപ്പർ...

  • @nidheeshnidhi2465

    @nidheeshnidhi2465

    15 күн бұрын

    അത് നിൻ്റെ തന്ത അല്ലേ

  • @user-pe1sj6qn3s
    @user-pe1sj6qn3s20 күн бұрын

    ജാമ്യം ലംഘിച്ചു.. എന്തുകൊണ്ട് പോലീസ് റിപ്പോർട്ട് കൊടുക്കുന്നില്ല കോടതി....

  • @abdulvahidkayamkulam7398
    @abdulvahidkayamkulam739820 күн бұрын

    ഏറ്റവും വലിയ ക്രിമിനലിന്റെ തണലിൽ കഴിയുന്ന മറ്റൊരു ക്രിമിനൽ

  • @georgeea8310

    @georgeea8310

    7 күн бұрын

    🦏

  • @bijumathew540
    @bijumathew54020 күн бұрын

    സിപിഎം ന്റെ ഒരു പതനം...!

  • @afsalpc3267
    @afsalpc326720 күн бұрын

    സഞ്ജു ടെക്കിക്കെതിരെ ചെയ്തപോലെ ചെയ്യുമോ😂

  • @sha6837

    @sha6837

    20 күн бұрын

    Oola Ganeesh kanunnundo

  • @vsk5573

    @vsk5573

    18 күн бұрын

    andi verakkum ivanethire enthelum cheyyan

  • @cppkd
    @cppkd20 күн бұрын

    എല്ലാത്തിനും പെട്ടെന്നു നടപടി എടുക്കുന്ന ഗണേഷ് കുമാർ മന്ത്രി action എടുക്കണം ധൈര്യം ഉണ്ടോ 😊e

  • @sha6837

    @sha6837

    20 күн бұрын

    Oola Ganeesh

  • @dreamcatcher3791

    @dreamcatcher3791

    20 күн бұрын

    Ganesh nu thirich onnum cheyylla ennu urapp ullorod show kanikkan pattullu

  • @maluttiunni8365

    @maluttiunni8365

    19 күн бұрын

    ഗണേശന്റെ മുട്ട വിറക്കും 🤣🤣🤣

  • @sanbenedetto1342

    @sanbenedetto1342

    15 күн бұрын

    ​@@maluttiunni8365😅😅

  • @sivarajan3399

    @sivarajan3399

    14 күн бұрын

    യദു അല്ല തില്ലങ്കേരി,.

  • @sainudeenpk6861
    @sainudeenpk686120 күн бұрын

    ഇതാണ് സിപിഎം തിരുത്തൽ, ഇവനെ ല്ലാം പുറത്താണൊ,അതൊ അകത്തൊ

  • @AliMon-ou5ze
    @AliMon-ou5ze20 күн бұрын

    കാരണഭൂതൻ ഭരിക്കുന്ന നാട്ടിൽ നിയങ്ങൾക്ക് പുല്ല് വില

  • @AliAshraf-xs5lt
    @AliAshraf-xs5lt20 күн бұрын

    ജീപ്പിനെതിരെ കേസ് എടുത്തിട്ടുണ്ട് 😂😂😂

  • @joemol2629
    @joemol262920 күн бұрын

    ഇന്നത്തെ തില്ലങ്കേരി നാളത്തെ പിണറായി

  • @user-ln3qw2jl6b

    @user-ln3qw2jl6b

    17 күн бұрын

    അത് നടത്തിപ്പില്ല 😂

  • @sheriefsherief5177
    @sheriefsherief517720 күн бұрын

    കോടതി എന്തിനാ വെറുതെ ഒരു രസം പവർ ഉണ്ടെങ്കിൽ ആ പവർ കാണിക്ക് അതാണ് വേണ്ടത്

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or19 күн бұрын

    വെറും വഴക്കാൾ ആയ കേരളത്തിലെ MVD

  • @darbdarbdarbdarb-bb3sf
    @darbdarbdarbdarb-bb3sf19 күн бұрын

    Cpm നെ പരമാവതി അകറ്റി നിർത്തുക നാട് നന്നാകും

  • @ajithsasidharan5478
    @ajithsasidharan547819 күн бұрын

    പാർട്ടിക്ക് നന്നായി അറിയാം പിടിച്ചാൽ അവൻ വാ തുറക്കും പാർട്ടിക്ക് പണി കിട്ടും എന്ന് അതു കൊണ്ട് മാത്രം

  • @AbcAbc-sj3jm
    @AbcAbc-sj3jm19 күн бұрын

    മറ്റൊരുത്തന്റെ ജീവനെടുത്തവൻ സുഖമായി ജീവിക്കുന്ന നാട് അവനിക്ക് ദൈവം കൊടുക്കും

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or19 күн бұрын

    കോടതിക്ക് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേ കോടതി സ്വയം കേസ് എടുക്കാൻ പറ്റില്ലേ

  • @shajishafna1456
    @shajishafna14568 күн бұрын

    ആകാശ് തില്ലെങ്കേരി കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയല്ല എന്നോർക്കണം

  • @stephennedumpilli8059
    @stephennedumpilli805918 күн бұрын

    നാളത്തെ മുഖ്യമന്ത്രി ആണ് ഇതൊക്കെ ട്രെയിനിങ് 😂🤣🤣

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or19 күн бұрын

    മറ്റുള്ളവർ വണ്ടി റോട്ടിൽ ഇറക്കുമ്പോൾ നമ്പറിൽ പ്ലെയ്റ് വേണം നിയമം 2 തരത്തിൽ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or19 күн бұрын

    പാവം ഒരു സാധാരണകാരിൽ സാധാരണ കാരൻ സഞ്ചുവിനെ കുറ്റപ്പെടുത്താൻ നടപടി എടുക്കാൻ കാണിച്ച ഒരാൾ പോലും ആരും വരുന്നില്ല കേരളത്തിലെ MVD നട്ടെല്ല് ഇല്ലാത്ത

  • @hashimsuper8048
    @hashimsuper804820 күн бұрын

    മുണ്ടുടുത്ത മോദിയുടെ ഭരണമല്ലോ പിന്നെ വേറെ എന്ത്

  • @sinivlogzz
    @sinivlogzz20 күн бұрын

    Whr r u

  • @kingkohli6869
    @kingkohli686920 күн бұрын

    Cpm ok അടുത്ത ഇലക്ഷന് വരെ ellu മക്കളെ 😂 ഇത് ലാസ്റ്റ്

  • @Dravidian-Secularism
    @Dravidian-Secularism20 күн бұрын

    അടുത്ത സിപിഎം ജില്ലാ സെക്രട്ടറി 😂😂😂

  • @mkd121
    @mkd12120 күн бұрын

    ഇവനൊക്കെ ഇതിലും മേലെ അഹങ്കരിക്കട്ടെ എന്നാലെ ജനങ്ങൾക്ക് ബോധം വരികയുള്ളൂ

  • @sreejith3051
    @sreejith305120 күн бұрын

    why not ban his licence ?

  • @KDConqueror

    @KDConqueror

    20 күн бұрын

    😅 he is not crinju techy

  • @ayyoobmohammed7388

    @ayyoobmohammed7388

    15 күн бұрын

    No license

  • @Jobin.Thomas
    @Jobin.Thomas19 күн бұрын

    മോനെ ഗണേഷാ...

  • @shabinsabjan6731
    @shabinsabjan673118 күн бұрын

    Sanju techiye pootiya, konesh ഇത് കണ്ടില്ലെ 😅

  • @muneeryoosuf3863
    @muneeryoosuf386317 күн бұрын

    നിങ്ങളീ മാധ്യമങ്ങൾ ഞങ്ങളെ കുറിച്ചെന്താണ് കരുതുന്നത്. ഭാവിയിൽ പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആകാവുന്ന ഞങ്ങളുടെ സഖാവാണ്. സൂക്ഷിച്ചോ....🤪

  • @green8224
    @green822419 күн бұрын

    My brother

  • @arunraj6009
    @arunraj600920 күн бұрын

    മുഖ്യമന്ത്രി ആരാ.. സ്വാഭാഭികം 🤷‍♂️

  • @shafeekhputhukkolli
    @shafeekhputhukkolli20 күн бұрын

    🌹🌹🌹

  • @ummerfarook9154
    @ummerfarook915420 күн бұрын

    👍👍👍👍

  • @Godofficialkeralam
    @Godofficialkeralam20 күн бұрын

    നമ്മുടെ കോടതി അവധിയിൽ ആണോ 🥲 കൊലക്കേസ് ഒന്നാം പ്രതി ആണത്രേ ⚠️

  • @mesfineartsday
    @mesfineartsday16 күн бұрын

    തില്ലങ്കേരി ❤️🔥

  • @MuhammadAli-ho7vy
    @MuhammadAli-ho7vy20 күн бұрын

    ആത്മാവ് ഇല്ലാത്ത ഒരു പാർട്ടിയിൽ നിന്ന് പിന്നെ എന്താണ് നാം പ്രതീക്ഷിക്കേണ്ടത്

  • @user-bt3su2ey8f
    @user-bt3su2ey8f18 күн бұрын

    👍👍👍

  • @sreejith3051
    @sreejith305120 күн бұрын

    Why you are giving this photo of akash in every channel this is very bad

  • @importedsense2740

    @importedsense2740

    19 күн бұрын

    Not bad

  • @shameeralibeeran8667
    @shameeralibeeran866720 күн бұрын

    CPM കാരിൽ ചിലർ പറയുന്നത് കേട്ടിട്ടുണ്ട് റഷ്യയിൽ അങ്ങനെ സർക്കാർ ശമ്പളം കൊടുത്ത് ഒരു ടീം പ്രവർത്തിച്ചിരുന്നു അവരുടെ പണി പാർട്ടി ബന്ധമില്ലാതെയായിരിക്കും ഒരു തനി ലെയർ അവരെ കൺട്രോൾ ചെയ്യുന്നത് ആരെന്നു പോലും പാർട്ടി സ്ഥാനം വഹിക്കുന്നവർക്ക് അഞ്ജാതം അവർ പാർട്ടിക്ക് നേരെ സർക്കാറിന് നേരെ വരുന്ന ഏത് വിമർശനവും ഒതുക്കുക ഒതുക്കിയാൽ തീരില്ലങ്കിൽ ഇല്ലാതാക്കുക എന്ന ഡ്യൂട്ടി നിർവഹിക്കുന്ന ടീം.

  • @Tarif-br6fl
    @Tarif-br6fl20 күн бұрын

    Vallatha oravastha, aarod parayan..kashtam niyandrikaanarumilla,..

  • @manupaul-yw4ih
    @manupaul-yw4ih20 күн бұрын

    Ganesh kumar thaankal marupadi parayu..

  • @haidarali9948
    @haidarali994820 күн бұрын

    LDF വരും എല്ലാം സോഹാ

  • @user-ub8je3vq2r
    @user-ub8je3vq2r20 күн бұрын

    topers😢😢😢😢😢😢😢😢0

  • @user-ub8je3vq2r
    @user-ub8je3vq2r20 күн бұрын

    no😢😢😢😢😢😢

  • @user-ln3qw2jl6b
    @user-ln3qw2jl6b17 күн бұрын

    പേടിക്കണ്ട ജിന്ന് coming soon😢

  • @Babu-tr1lh
    @Babu-tr1lh20 күн бұрын

    ഇതൊക്കെ മനപ്പൂർവം ചെയ്യുന്നതാണ്. ഞങ്ങളുടെ ഗുണ്ടാ പടയിൽ ചേർന്നാൽ ഇങ്ങനെയുള്ള സൗകര്യങ്ങളൊക്കെ ലഭിക്കും. ഗതികേട് കൊണ്ട് Sfi യെ തള്ളി പറയേണ്ടിവന്ന പാർട്ടിക്ക് യുവാക്കളെ കൂടെ നിർത്താൻ ഇതൊക്കെ വഴിയുള്ളൂ

  • @DayOfSuccess
    @DayOfSuccess13 күн бұрын

    ഇവനൊക്കെ ഏതെങ്കിലും ക്രിമിനൽ ന്റെ വാളിന്റെ തുമ്പിൽ തീരാൻ ഉള്ളതാ അഥവാ തീർന്നില്ലെങ്കിൽ ഒരു MLA എംപി ഒക്കെ ആവും

  • @shameemshameem9065
    @shameemshameem906519 күн бұрын

    Nammude nattile oru avastha

  • @murshidpc2959
    @murshidpc295918 күн бұрын

    Thumbnail pettanne kandapol aadu 2 movieyude scene aanenn karuthi

  • @prathapanp4939
    @prathapanp493915 күн бұрын

    വേറെ ഒരു തിലല്ലങ്കേറി ഉണ്ടല്ലോ ന്യൂസ്‌ bgm ഒക്കെ ഇടാമോ 👍🏻👍🏻👍🏻

  • @rasheedkuruppath4342
    @rasheedkuruppath434217 күн бұрын

    ഈ പിണറായിയും കൂട്ടരും ഓരോ മിനുറ്റിലും തരം താഴ്ന്നു പോകുമ്പോൾ അപ്പുറത്ത് ഇരുന്ന് ഒരു കൂട്ടർ സ്വപ്നം കാണുകയാണ് ഞങ്ങൾക്ക് വേണ്ടി ഇതാ പിണറായി വഴിയൊരുക്കുന്നു , കൊലയും , ദൂർത്തും , അഴിമതിയും എല്ലാം കുമിഞ്ഞ് കൂടി ഒരു പറ്റം ജനങ്ങൾ നിരാശരാവുമ്പോൾ അവർ പിന്നെ പോകുന്നത് കോൺഗ്രസിലേക്കല്ല , മറിച്ച് ബിജെപി യിലേക്കാണ് , അത് ഇവർക്കും അറിയാം , ചിലപ്പോൾ ഇവർ തന്നെ കരുതിക്കൂട്ടി ഇവർ വളം വെച്ച് കൊടുക്കുന്നതാവുമോ ? ആർക്കറിയാം..🤔

  • @vijinvettipura3539
    @vijinvettipura353916 күн бұрын

    ഷാഫി പറമ്പിൽ ജയിച്ചതിനെ തലശ്ശേരിയിൽ നടന്ന കൂതൊന്നും മീഡിയ വൺ എന്തേ പറയാതെ.....?

  • @ahamed6949
    @ahamed694918 күн бұрын

    സിനിമ കണ്ട് അതിന്റെ hangover മാറാത്ത ഒരുത്തൻ 😂

  • @junaidcm4483
    @junaidcm448316 күн бұрын

    😃😃

  • @Metoo8819
    @Metoo881920 күн бұрын

    എത്രയെത്ര അപകട മരണങ്ങൾ ഓരോ ദിവസവും നമ്മുടെ നാട്ടിൽ നടക്കുന്നു എന്തിൻറെ പേരിലാണെങ്കിലും ഒരു മനുഷ്യനെ നിഷ്ഠൂരം നിഷ്ക്കരുണം കൊന്നുതള്ളിയ ഏതൊരു മനുഷ്യനെയും വേണമെന്ന് വച്ചാൽ കാലാകാലം ജീവിക്കുന്ന രക്തസാക്ഷി ആക്കി നരകിച്ച് ജീവിച്ച് പുഴുത്ത് ചാകാൻ പാകത്തിൽ ആക്കാമല്ലോ

  • @shidin457

    @shidin457

    20 күн бұрын

    Poda പൊലയാടി മോനെ 😂😂😂

  • @Akbar-kp7yp
    @Akbar-kp7yp19 күн бұрын

    Who will ask mam....Shame on the system....

  • @gopakumargopakumar1645
    @gopakumargopakumar164515 күн бұрын

    കമ്മി ഭരണത്തില്‍ കേരള പോലീസ് എന്നത് ഒരു കോമഡിയായി മാറി

  • @shahirpv-xy6yq
    @shahirpv-xy6yq20 күн бұрын

    ദാസപ്പന്റെ ഭരണമല്ലേ

  • @vkvk300
    @vkvk30018 күн бұрын

    ഒന്നാം പ്രതിക്ക് ജാമ്യം

  • @deepaklawrance2638
    @deepaklawrance263820 күн бұрын

    Funny Kerala😂👏👏

  • @MrAfsalchb
    @MrAfsalchb15 күн бұрын

    ശുഹൈബിനെ കൊന്നത് ഞങ്ങൾ ആണെന്ന് പറയാതെ പറയുകയാണ് സിപിഎം, ഇങ്ങനെയുള്ള വാടക ഗുണ്ടകളെ പേടിച്ചു നടക്കുന്ന പാർട്ടിയായി മാറിയതിൽ യാതൊരു അതിശയോക്തിയില്ല.. സിപിഎം എന്ന പാർട്ടി ഇല്ലാതാവാൻ വലിയ ദൂരമില്ല... ഇനിയെങ്കിലും പുനർവിചിന്തനം നടത്തിയില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വേരോടെ പിഴുതെറിയും ഈ പാർട്ടിയെ

  • @mohamedshafip9194
    @mohamedshafip919418 күн бұрын

    Cucumber city

  • @subairkp1776
    @subairkp177620 күн бұрын

    Davood onnu soundil samsaaarik

  • @PJ-Love-Peace
    @PJ-Love-Peace20 күн бұрын

    എന്തുകൊണ്ട് സർക്കാർ സംവിധാനങ്ങൾ ഇവന് മുന്നിൽ കുനിഞ്ഞു നിൽക്കുന്നു എന്ന് മാപ്രകൾ നേരിട്ട് ചോദിക്കണം കമ്മി നേതാക്കന്മാരോട്. അതിനുള്ള നട്ടെല്ല് ഉണ്ടോ ഈ ചർച്ച നടത്തുന്ന നിങ്ങൾക്ക്.

  • @asiftirur6945

    @asiftirur6945

    19 күн бұрын

    Vote kuthumbol noki kuthanam allathe mediante mekkatt kereett karyamilla avrk chodhikane patu ..pratheekshikunna answer kittilla

  • @importedsense2740
    @importedsense274019 күн бұрын

    Entukond ayale arrest cheeyyunniilla??

  • @athulkumar2034
    @athulkumar203420 күн бұрын

    🤑🤑🤗🤑

  • @abdulrazaqismail8160
    @abdulrazaqismail816019 күн бұрын

    CPM ഒഴിഞ്ഞു മാറണ്ട അങ്ങനെ സിപിഎം പ്രതിപക്ഷം പോലും ആകാത്ത അവസ്ഥ അവർ തന്നെ വരുത്തും

  • @abhisreevlogs
    @abhisreevlogs18 күн бұрын

    Bhayangara thettuthanne😂

  • @rashifcv4996
    @rashifcv499613 күн бұрын

    Kannada cenimel polum ippo ee scene illa evide double chankan😂

  • @parvathy.539
    @parvathy.53918 күн бұрын

    ഇതു വെച്ചു എങ്കിലും കമ്മ്യൂണിസ്റ്റ് ന്റെ ഇരട്ട താപ്പ് മനസ്സിലാക്കണം. എപ്പോഴും മുസ്ളീം വിഭാഗത്തിന് വേണ്ടി അനുകൂലമായി നിൽക്കുന്ന അവർ ഇതു പോലെ ഉള്ള കാര്യങ്ങളിൽ അനക്കം ഇല്ല.. ശുഹൈബിന്റെ ഒ‌ക്കെ കുടുംബത്തിന് ഇവന്റെ ഒ‌ക്കെ സന്തോഷം കാണുമ്പോൾ എന്തോരം നോവും.. അവൻ കല്യാണം കഴിച്ചു കുഞ്ഞും കുടുംബം ആയി സുഖം ആയി ജീവിക്കുന്നു... കമ്മ്യൂണിസ്റ്റ് കാർ മുസ്ളീം നെ support ചെയ്യുന്ന rss നെ തകർക്കാൻ വേണ്ടി മാത്രം ആണ്.. RSS ഇല്ലാതെ ആയാൽ അടുത്ത അവർ നിങ്ങളെ തേടി വരും ഉറപ്പ് ആണ്.. communist കാർക്ക് ആരോടും നന്ദി ഇല്ല..

  • @marhabaful
    @marhabaful19 күн бұрын

    ഒരു പാപത്തില്‍ വീണുപോകുന്നവന്‍ മനുഷ്യന്‍, അതേകുറിച്ച് ദുഃഖിക്കുന്നവന്‍ പുണ്യാത്മാവ്, അതേകുറിച്ച് വീമ്പിളക്കുന്നവന്‍ പിശാച്.

  • @basheerkerala3618
    @basheerkerala361816 күн бұрын

    എന്ത് ചെയ്‌താലും സംരക്ഷിക്കാൻ ഭരിക്കുന്ന പാർട്ടി കൂടെയുണ്ടാവുമ്പോൾ എന്തു പേടിക്കാൻ, പക്ഷെ എല്ലാം തൽക്കാലികമാണെന്ന ബോധം ആർക്കും ഇല്ല, വാളെടുത്തവൻ വാളാൽ എന്നൊരു പഴമൊഴിയുണ്ട്,,,,,,,

  • @sujeeshparappilakkal8458
    @sujeeshparappilakkal845818 күн бұрын

    പണം ഉണ്ടെകിൽ....... നിയമത്തിൽ..... സോറി..... നിയമസംവിധനത്തെ... തന്നെ വിലക്കു വാങ്ങാം...... 😄😄😄😄😄.....

  • @ashbingeorge8985
    @ashbingeorge898519 күн бұрын

    I like this discussion 😀. Aakash support cheyunna Cpim alla peadikunna cpim

  • @nikhilms3336
    @nikhilms333619 күн бұрын

    Reporter markk abinandhanam

  • @abdulmuneer9617
    @abdulmuneer961718 күн бұрын

    Next minister 😂

  • @shareeftm446
    @shareeftm44620 күн бұрын

    സരിത ഗണേഷ് അറിഞ്ഞന്നില്ലേ

  • @rishikeshkottaron5370
    @rishikeshkottaron537018 күн бұрын

    Use Akash Thillenkery instead of Thillenkery

  • @muhammadsabith8082
    @muhammadsabith808217 күн бұрын

    നിയമം എല്ലാർക്കും ഒരേ പോലെ അണ്ണാന്ന് പറഞ്ഞാൽ വിശ്വസിക്കില്ല

  • @user-kj2yr6gm9m
    @user-kj2yr6gm9m19 күн бұрын

    Onikk enthelum cheyyanekhil avann party venam namuk athu Veda oteth theranayin

  • @saleemottayil9806
    @saleemottayil980618 күн бұрын

    പിണറായി വിജയന്റെ ദത്തു പുത്രൻ.....

  • @muhammedfarhan696
    @muhammedfarhan69616 күн бұрын

    Ee vaanam okke hero aakanda

  • @vijayrs242
    @vijayrs24220 күн бұрын

    നാട്ടിലെ സാദാരണ യുവാക്കൾ ഇത് കണ്ടല്ലേ പടികുന്നെ

  • @midlajmoorkannil7789
    @midlajmoorkannil778916 күн бұрын

    Andi ellatha CPIM 😂😅

  • @shakeelok2688
    @shakeelok268820 күн бұрын

    Akash thillangeriye kerala pradana mantriyakum.marxist partiyodo kali?

  • @sab-jt6ti
    @sab-jt6ti19 күн бұрын

    Join------> CPM

  • @tomcvm
    @tomcvm19 күн бұрын

    Teerumellam count down tudangi kazhinju

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx19 күн бұрын

    നിങ്ങൾ മാധ്യമങ്ങൾ ആണ് ഇങ്ങനെ ഉള്ളവരെ ഹീറോ ആക്കുന്നത്

  • @BBCWORLDCHANNEL

    @BBCWORLDCHANNEL

    19 күн бұрын

    എന്തോന്ന് നിങ്ങൾ?? മീഡിയ വൺ ഇവനെയെല്ലാം പച്ചക്ക് എതിർക്കുന്നത് കണ്ടുകൊണ്ടാണോ നിങ്ങൾ മീഡിയവണ്ണിനെ ഉൾപ്പെടെ പഴിചാരുന്നത്??

  • @Tarif-br6fl
    @Tarif-br6fl20 күн бұрын

    Mvd,onnum arinjilla,..🙏

  • @harisp.t9188
    @harisp.t918817 күн бұрын

    പിണറായിയുടെ സ്വന്തം ആള് ആയിരിക്കും

  • @lipinktr
    @lipinktr16 күн бұрын

    Evane pole ullavare valarthunnathu rashtreeyakamarangal thanne.... ethu oru raja bharanam arunnel.... tamil nadttil arunne..... avante karyam theerumanan ayene.... budhi ellatha kure puthan thalamura.... cash nu vendi govnt servant ayi.... alle police kare matti pattalakkar vannal mathiyarunnu....

  • @jasirkalady7350
    @jasirkalady735020 күн бұрын

    എത്ര ഇടി വെട്ടുന്നു ഒരെണ്ണം..

  • @user-cu3py3jx3t
    @user-cu3py3jx3t19 күн бұрын

    😂

  • @alphonsegaming6975
    @alphonsegaming697520 күн бұрын

    Ee thayiliye kollan aruville

  • @moideenak8388
    @moideenak838816 күн бұрын

    മുകൃമന്ത്റിവിജയന്ആകാശ് തിലഖേരിയെപേടിയാ ആകാശ് എടവിജയാഎനന് വിളിചാല് വിജയന് ജടടീല്മൂത്റംഒഴിച്അവിടേഇരികും

  • @SameehSamad
    @SameehSamad20 күн бұрын

    black hole in our law

  • @shemeeribrahim5099
    @shemeeribrahim509919 күн бұрын

    Oru paaad akale party poyrikkunnu.. Sadarana janagalodu kanikkunna velluvili..

  • @sajivs1100
    @sajivs110019 күн бұрын

    Kammi patryumaayi bandamulla aalukalkku naatiile niyamangal badhakamalla.

  • @aadhiaddz1
    @aadhiaddz119 күн бұрын

    enthiyey ganesh saarum MVD um enthiyeyy

Келесі