തിക്കിലും തിരക്കിലുംപ്പെട്ട് 121പേർ മരിച്ച ഹാഥ്റാസ് ദുരന്തഭൂമിയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എത്തി

തിക്കിലും തിരക്കിലുംപ്പെട്ട് 121 പേർ മരിച്ച ഹാഥ്റാസ് ദുരന്ത ഭൂമിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി
Rahul Gandhi Meets Hathras Stampede Victims' Families, Assures Full Support From Congress

Пікірлер: 29

  • @niyasknl7523
    @niyasknl75233 күн бұрын

    പാവങ്ങളുടെ പടത്തലവൻ. ഒരുത്തൻ കോടീശ്വരൻമാരെ പിറകെ പോകുമ്പോൾ രാഹുൽ ഗാന്ധി സാധാരണക്കാർക്ക്‌ ഒപ്പം

  • @villageCraftFoodmediavcfm2021

    @villageCraftFoodmediavcfm2021

    3 күн бұрын

    ചില സമയത്ത് അന്ധൻ ആകുന്ന പാവങ്ങളുടെ പടത്തലവൻ... മണിപ്പൂർ കാണും.. ബംഗാൾ കണ്ണില്ല.. ഹത്രസ്‌ കാണും.. തമിഴ്നാട് കാണില്ല.. മലകണ്ണ് ആയിരിക്കും 😊

  • @GulfAdsorg

    @GulfAdsorg

    3 күн бұрын

    ​@@villageCraftFoodmediavcfm2021modi onnum kanilla andhan .akum😂😂

  • @villageCraftFoodmediavcfm2021

    @villageCraftFoodmediavcfm2021

    3 күн бұрын

    @@GulfAdsorg തമിഴ്‌നാട്ടിലെ മദ്യ ദുരന്തം നടന്ന സ്ഥലത്ത് എന്താ രാഗ പോകാത്തത്.. ബംഗാളിൽ ഒരു സ്ത്രിയെ അപമാനിക്കുന്നിടത് രാഗ എന്താ പോകാതെ

  • @raimukambar9851

    @raimukambar9851

    2 күн бұрын

    @@villageCraftFoodmediavcfm2021modiyane idian pradhanamadhiri

  • @user-xy6iu8gr8o
    @user-xy6iu8gr8o3 күн бұрын

    പാവങ്ങളുടെ ശബ്ദമാണ് രാഹുൽ. പണക്കാരുടെ ശബ്ദമാണ് മോദി

  • @graphics4ever

    @graphics4ever

    3 күн бұрын

    ഈ ശബ്ദം പത്ത് കൊല്ലം mute ആയിരുന്നല്ലോ.. ഈ ഇലക്ഷനിൽ പുതിയ ശബ്ദം കൂടി unmute ആക്കിയിട്ടുണ്ട്.. ന്തൊക്കെ കാണണം ജനങ്ങൾ..

  • @ashrafc435
    @ashrafc4353 күн бұрын

    ഇന്ത്യയിലെകോടിക്കണക്കിന് സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ ഏക പ്രതീക്ഷ, അവർക്ക് വേണ്ടി ശബ്ദിക്കുന്ന രാഹുൽ എന്ന പാവങ്ങളുടെ നേതാവിലാണ്❤❤❤❤

  • @abdullatheef8760

    @abdullatheef8760

    3 күн бұрын

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മന്ദബുദ്ധിയായ ജനങ്ങളാണ് ലോകത്തിന് വിനാശം

  • @Abd-i4b
    @Abd-i4b3 күн бұрын

    ജി ക്രിക്കറ്റ്‌ താരങ്ങളുടെ കൂടെ ഫോട്ടോ ഷൂട്ട്‌ നടത്തുന്ന തിരക്കിൽ ആണ് 👍

  • @villageCraftFoodmediavcfm2021

    @villageCraftFoodmediavcfm2021

    3 күн бұрын

    തമിഴ് നാട്ടിലും.. ബംഗാളിലും കുടി ഒന്നും പോകാൻ പറയണം രാഗയോടെ

  • @madinatzayed8221
    @madinatzayed82213 күн бұрын

    രാജ്യത്തിന് വേണ്ടി രക്തം നൽകിയ കുടുംബത്തിലെ കണ്ണിയാണ് രാഹുൽ.. സാധാരണക്കാരുടെയും പാവപ്പെവരുടെയും അവശത അനുഭവിക്കുന്നവരുടെയും ഒരു തണലായി നിൽക്കുമ്പോമ്പോൾ രാഹുൽ ഗാന്ധിയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. പ്രതീക്ഷയോടെ കാത്തിരിക്കാം.

  • @johngeorge8772
    @johngeorge87723 күн бұрын

    രാഹുൽജി 😭🙏

  • @saheert5887
    @saheert58873 күн бұрын

    പ്രധാനമന്ത്രി തന്നെ താൻ ബയോളജിക്കൽ ജന്മമല്ല എന്ന് പറയുമ്പോൾ പിന്നെ മറ്റു ആൾദൈവങ്ങളുടെ പേരിൽ എങ്ങിനെ കേസ് എടുക്കും..

  • @popyvlogkunissery2276
    @popyvlogkunissery22763 күн бұрын

    പാവങ്ങളുടെ നേതാവ്

  • @graphics4ever

    @graphics4ever

    3 күн бұрын

    പാവങ്ങളുടെ കോടീശ്വരനായ പടത്തലവൻ 😂😂😂 !! എന്തൊക്കെ കോമഡി ആണ്...

  • @munnerem8126
    @munnerem81262 күн бұрын

    Rahulji 👍👍🌹🌹❤️❤️❤️❤️❤️

  • @abdulaseesnv1310
    @abdulaseesnv13103 күн бұрын

    രാഹുൽ ❤❤❤❤😢

  • @haneefakottakkal424
    @haneefakottakkal4242 күн бұрын

    രാഹുൽ നല്ലനേതാവ്

  • @bijuclapana1747
    @bijuclapana17472 күн бұрын

    Rahul Gandhi ❤

  • @LifeofVlogy
    @LifeofVlogy3 күн бұрын

    ❤❤❤❤❤king 🇮🇳

  • @guruji1110
    @guruji11103 күн бұрын

    കണ്ണൂരിൽ കൂടോത്രം കോൺഗ്രസിന് വിശ്വാസം, ഇത് അന്ധവിശ്വാസം കഷ്ടം.

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm20213 күн бұрын

    കഥപ്രസംഗം തുടങ്ങിയോ... തെറ്റ് തന്നെ ആണ്... കുറ്റവാളി ശിക്ഷിക്ക പെടണം.. രാഹുൽ തമിഴ് നാട്ടിൽ വരണം.. 50 മുകളിൽ ആളുകളെ അനാഥരാക്കിയ.. 100 ആളുകളുടെ കാഴ്ച നഷ്ടം ആയിരുന്നു... കുറച്ചു ദിവസം മുൻപ്.. രാഹുൽ... നിങ്ങൾ അവിടെ വരെ വരണം...

  • @Citizen435
    @Citizen4353 күн бұрын

    Where is the duplicate god modi

  • @user-og1vl2iw8i
    @user-og1vl2iw8i2 күн бұрын

    Bjp. BAba😂

  • @ananthaharijith1965
    @ananthaharijith19653 күн бұрын

    When 60 Dalits died by consuming spurious liquor and died Rahul was no where near. Alcohol was sold by DMK Government shops. Viewers of this channel will be silent.

  • @emilmohan1000

    @emilmohan1000

    3 күн бұрын

    Do u know what the Narendra Modi said to officials on Gujarat riots where 1000+ killed in 2002? Do you want to protect those who makes children? No other leader in independent India has made such a dirty statement so far 😢… And he is continuing his line at present also.. Please check where u stand while weighing others😂

  • @villageCraftFoodmediavcfm2021

    @villageCraftFoodmediavcfm2021

    3 күн бұрын

    ​@@emilmohan1000what a answer sedgi...

  • @ananthaharijith1965

    @ananthaharijith1965

    2 күн бұрын

    @@emilmohan1000 Your point may be right. Normally I do not respond to such comments. However, as a fellow Malayalee physician I am responding to you. Read up on Muslim massacres in India especially the Nellie massacre. Modi has problems- agreed. Congress according to me should find someone who can be a true follower of Manmohan Sigh's policies. Meanwhile, I am someone who has spoken to the former DGP of Gujarat during the riots- Sreekumar. I am also someone who campaigned for INC under Indira but not happy with Rahul. As a Kerala Christian you are unlikely to be influenced by your religion, I am sure. Differences in opinion are not always in black and white- there are grey zones too. All the best in your Pulmonology career. From a neonatologist.

Келесі