രാഹുൽ ഗാന്ധിയും ആയി കടലിൽ മീൻ പിടിക്കാൻ പോയി | Deep Sea Fishing With Rahul Gandhi

Visit our website:fishingfreaks.in
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com

Пікірлер: 18 000

  • @fishingfreaks
    @fishingfreaks3 жыл бұрын

    നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ഒന്ന് follow ചെയ്തേക്കണേ instagram.com/sebin_cyriac/ ❤️

  • @VINCENSOCASANO_

    @VINCENSOCASANO_

    3 жыл бұрын

    Cheyyam❤

  • @sathyamsathyam7902

    @sathyamsathyam7902

    3 жыл бұрын

    Ninakku vere panniyonnumille kanna kunnayumayi keen pidutham

  • @nolife4655

    @nolife4655

    3 жыл бұрын

    @@sathyamsathyam7902 nee eathda mayiree

  • @sathyamsathyam7902

    @sathyamsathyam7902

    3 жыл бұрын

    @@nolife4655 ninte appan detailsvennomakaney

  • @donnibenjohny726

    @donnibenjohny726

    3 жыл бұрын

    Poli video❤️🔥🔥

  • @OMKVFishingCooking
    @OMKVFishingCooking3 жыл бұрын

    രോമാഞ്ചം...🔥🔥🔥

  • @elvinmrpwolimahn9542

    @elvinmrpwolimahn9542

    3 жыл бұрын

    Chetta big fen boy

  • @ParadiseHealthNGardening

    @ParadiseHealthNGardening

    3 жыл бұрын

    അതെ മച്ചാനെ

  • @shanuvenchempu8842

    @shanuvenchempu8842

    3 жыл бұрын

    എന്റെ unni ചേട്ടാ എന്റെ വിഡിയോയിൽ കമന്റ്‌ ചെയ്യാമോ എന്റെ വലിയ ആഗ്രഹം ആണ്

  • @indiancr7352

    @indiancr7352

    3 жыл бұрын

    ❤️

  • @kcimalak9082

    @kcimalak9082

    3 жыл бұрын

    kzread.info/dash/bejne/i2x2ta5_cc7YktY.html

  • @MDCREATIONS007
    @MDCREATIONS0073 жыл бұрын

    രാഹുൽ ജി വെള്ളത്തിൽ ചാടും എന്നു ഒട്ടും പ്രതീക്ഷിച്ചില്ല.. പൊളി

  • @indiancr7352

    @indiancr7352

    3 жыл бұрын

    😍❤️

  • @kcimalak9082

    @kcimalak9082

    3 жыл бұрын

    kzread.info/dash/bejne/i2x2ta5_cc7YktY.html

  • @shamlaismail9281

    @shamlaismail9281

    3 жыл бұрын

    ഇത് താൻടാ നമ്മുടെ രാഹുൽജി

  • @siddiquesiddique2965

    @siddiquesiddique2965

    3 жыл бұрын

    Ha

  • @anusha1576

    @anusha1576

    3 жыл бұрын

    Newspaper vaayichillarnno??athil undaarnallo

  • @amaljoju105
    @amaljoju1052 жыл бұрын

    പണ്ട് കഥകളില്‍ വായിക്കുന്ന പ്രജകളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ വേഷം മാറിയിറങ്ങുന്ന രാജാവിനേപ്പോലെ, ഇതാണ് യഥാര്‍ഥ രാജാവ്. Rahul ji

  • @ufcboxing3405

    @ufcboxing3405

    10 ай бұрын

    Enta Umar ne pole

  • @RAYANIBNUNOUSHAD

    @RAYANIBNUNOUSHAD

    4 күн бұрын

    @@ufcboxing3405 umar bin khattab🦁

  • @TheKalikalam

    @TheKalikalam

    3 күн бұрын

    ജനങ്ങൾ കൂടെ അംഗീകരിച് കൊടുക്കണ്ടേ 😂

  • @Sajianjilippa

    @Sajianjilippa

    Күн бұрын

    രാഹുൽ ഫാൻസ്‌ സബ്സ്ക്രൈബ് ചെയ്യുമോ

  • @abhin4ndh_.492
    @abhin4ndh_.4923 жыл бұрын

    ഇങ്ങനെ ഉള്ള മനുഷ്യൻ അല്ലെ നമ്മടെ India ഭരിക്കണ്ടേ..... രോമാഞ്ചം 💕💕💕😍😍🔥🔥🔥🔥

  • @user-jt5tc5gr4f

    @user-jt5tc5gr4f

    10 ай бұрын

    വേണം

  • @DivineLights63

    @DivineLights63

    9 күн бұрын

    Yes.only then we can divide our country and split into many countries as they did immediately post independence

  • @HACKERKUTTAPPAN

    @HACKERKUTTAPPAN

    8 күн бұрын

    എന്നും ഭാവി പ്രധാനമന്ത്രി

  • @TheKalikalam

    @TheKalikalam

    3 күн бұрын

    ഇങ്ങനെ ഉള്ള ആള് വേണോ കഴിവ് ഉള്ള ആള് വേണോ എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞമാസം

  • @anuanvarponmala122

    @anuanvarponmala122

    17 сағат бұрын

    ഇപ്പൊള് ❤ Opposite 😊😊😊

  • @arun_smoki
    @arun_smoki3 жыл бұрын

    waiting ആയിരുന്നു 😁

  • @g7doctor144

    @g7doctor144

    3 жыл бұрын

    Seriyannna

  • @dhanyaraj1805

    @dhanyaraj1805

    3 жыл бұрын

    Smoki oppppp

  • @Abikanthk

    @Abikanthk

    3 жыл бұрын

    പുള്ളെ ജി ബന്നോ...

  • @sraddhaeditor770

    @sraddhaeditor770

    3 жыл бұрын

    ❤️❤️❤️

  • @creationtech-world6905

    @creationtech-world6905

    3 жыл бұрын

    kzread.info/dash/bejne/nHZtxbKxYsvKfdY.html.....

  • @thasniya_binth_hamza
    @thasniya_binth_hamza3 жыл бұрын

    ചെറുപുഞ്ചിരിയോടെയാണ് ഈ വീഡിയോ കണ്ടു തീർത്തത്...🥰 ഇത്രയും സിംപിളായ ഒരു മനുഷ്യൻ...🥰 ബഹുമാനവും ഇഷ്ട്ടവും കൂടിയെ ഉള്ളു... 🥰

  • @fishingfreaks

    @fishingfreaks

    3 жыл бұрын

    🙂❤️

  • @sirajdicland

    @sirajdicland

    3 жыл бұрын

    Exactly. Very good man. Let us hope he will lead our country one day

  • @mohammedziyad299

    @mohammedziyad299

    3 жыл бұрын

    @@sirajdicland but he need supporters

  • @ameerummer6529

    @ameerummer6529

    3 жыл бұрын

    Sathyam

  • @jimj3227

    @jimj3227

    3 жыл бұрын

    Njanum 💙💙

  • @celiamendez9287
    @celiamendez928710 күн бұрын

    ഒരാള് തപസ്സിരിക്കാൻ പോയപ്പോൾ എന്ത് പട്ടാളമായിരുന്നു. ഇതാണ് രാഹുൽ ❤❤❤

  • @deva_nathp4994

    @deva_nathp4994

    4 күн бұрын

    Pm nn pne pattalam vende manda 😂

  • @luciddreams5284

    @luciddreams5284

    4 күн бұрын

    There is lots of differences between indian prime minister and average khan family nepo kid..

  • @shamsilihad5577

    @shamsilihad5577

    3 күн бұрын

    ONE DAY RAHUL GHANDI WILL BE OUR HONORABLE PRIME MINISTER

  • @deva_nathp4994

    @deva_nathp4994

    3 күн бұрын

    @@shamsilihad5577 ethra kollayi ingane😂

  • @TheKalikalam

    @TheKalikalam

    3 күн бұрын

    തപസ്സു ഇരിക്കാൻ പോയ മനുഷ്യനെ 3 തവണ ഈ നാട്ടിലെ ജനങ്ങൾ ഇന്ത്യൻ PM ആക്കി, രാഹുലിനെ പ്രതിപക്ഷത്തും ഇരുത്തി.. അതാണ്‌ ജനാധിപത്യത്തിന്റെ ശക്തി 👍🏽👍🏽

  • @shihabthangal8195
    @shihabthangal81952 жыл бұрын

    കൊട്ടാരത്തിൽ കഴിയുന്ന വൻ കുടി ലിൽ കഴിയാൻ മനസ്സുള്ളവൻ ആയിരിക്കണം എന്ന കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്... ഈ മഹാ മനുഷ്യൻ അത്തരമൊരു മനസ്സിന് ഉടമയാണ്....

  • @TheKalikalam

    @TheKalikalam

    3 күн бұрын

    വല്ലപ്പോഴും കുടിലിൽ പോയി സന്ദർശിച്ചിട്ടു കാര്യം undo ബ്രോ. ഒരിക്കൽ പോലും പട്ടിണി കിടന്നിട്ടില്ലാത്ത മനുഷ്യന് പട്ടിണിയുടെ വേദന മനസിലാകില്ല

  • @sayedjafar5518
    @sayedjafar55183 жыл бұрын

    ഞാനും ഒരു കമ്മ്യൂണിസ്റ് ആണ്. രാഹുൽ ഗാന്ധിയുടെ ഇത്തരം നന്മകളെ അംഗീകരിക്കുന്നു.. ലാൽസലാം ❤️🙌

  • @jjosephvazhakoottath

    @jjosephvazhakoottath

    3 жыл бұрын

    താങ്കളുടെ നല്ല മനസ്സിനെ ഞാനും അഭിനന്ദിക്കുന്നു. നല്ലതിനെ നല്ലതായി കാണാനുള്ള മനസ്സു അത് ചുരുക്കം ചിലര്‍ക്ക് മാത്രമേ ഉള്ളൂ...

  • @celluloidsociety

    @celluloidsociety

    3 жыл бұрын

    ഈ മനോഭാവം പലർക്കും ഇല്ലാതെ പോകുന്നു. കേവലം ഷോഓഫ്‌ ആയി കണ്ട് പുച്ഛിക്കുന്ന ആളുകൾക്കിടയിൽനിന്ന് ഇങ്ങനെ ഒരു അഭിപ്രായം വളരെ വിലപ്പെട്ടതാണ്..💙

  • @viky343

    @viky343

    3 жыл бұрын

    👍

  • @parthivsalimon9840

    @parthivsalimon9840

    3 жыл бұрын

    ❤️❤️❤️❤️❤️❤️

  • @karthik-qz3jp

    @karthik-qz3jp

    3 жыл бұрын

    Ithanu communist... Ithavanam communist.. ☺😊

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal3 жыл бұрын

    ഇതാണ് കടലിന്റെ മക്കളുടെ സ്നേഹം... തമിൽനാട് നിന്ന് വെങ്കയം ആണെങ്കിൽ....ഇങ് കേരളത്തിൽ പങ്കയം പിടിച്ചു.. രാഹുൽജി.... കൂടെ സെബിച്ചനും 🏄...കടലിന്റെ മക്കളെ ഇഷ്ടമുള്ളവർ അടി ലൈക്‌..

  • @shanuvenchempu8842

    @shanuvenchempu8842

    3 жыл бұрын

    സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊😊

  • @aasifali.777

    @aasifali.777

    3 жыл бұрын

    Like adicha prize taro settaa😁💥

  • @sandeepsuresh7670

    @sandeepsuresh7670

    3 жыл бұрын

    ♥️

  • @vijins4131

    @vijins4131

    3 жыл бұрын

    രാഹുൽ നല്ലൊരു മനുഷ്യനാണ് 😍

  • @user-vk7lm1wt4i

    @user-vk7lm1wt4i

    3 жыл бұрын

    ❤❤

  • @thefreelancer3633
    @thefreelancer36333 жыл бұрын

    Rahul ji... അറിയാവുന്നവർക്ക് അറിയാം... അത്രയ്ക്ക് നല്ലൊരു മനുഷ്യൻ 🥰🥰🥰

  • @thefreelancer3633

    @thefreelancer3633

    Жыл бұрын

    @𝚟𝚒𝚔𝚔𝚒𝚙𝚒𝚍𝚒𝚔𝚊 ഇതേത് പാഷ?

  • @AbdulSalam-fy8ci

    @AbdulSalam-fy8ci

    Жыл бұрын

    Modikkedhire ulladh paranjal pakistan charanayi janangale nerinte paksham nilkku

  • @cibinmohan2468

    @cibinmohan2468

    11 күн бұрын

    നല്ല മനുഷ്യർക്ക് നിലനിൽപ്പില്ല എന്നതിനും ഉദാഹരണമാണ് രാഹുൽജി.. കുറച്ചു തറ വേലയൊക്കെ ഇറക്കിയിരുന്നെങ്കിൽ എന്നേ പ്രധാനമന്ത്രി ആയേനെ 🥴

  • @AaryanRanjith
    @AaryanRanjith Жыл бұрын

    ഇതു പോലെ കടലിൽ ഒന്നും പോകാൻ ധൈര്യമുള്ള ഒരു രാഷ്ട്രീയ നേതാവും ഇന്ന് ഇന്ത്യയിൽ ഇല്ല. ഇങ്ങനെ യാദർഥ്യവുമായി ചേർന്നു നിൽക്കുന്ന നേതാവാണ് രാജ്യത്തിന് ആവിശ്യം

  • @MrandMrs_PSC
    @MrandMrs_PSC3 жыл бұрын

    ഒരു കാര്യം ഉറപ്പിച്ചു നിങ്ങൾ ഇനി കേരളത്തിൽ അല്ല ഇന്ത്യയിൽ അറിയപ്പെടും 😄.....

  • @captainamerica4613

    @captainamerica4613

    3 жыл бұрын

    Sireee Ivide und le

  • @shamilshaman8468

    @shamilshaman8468

    3 жыл бұрын

    Ath athra ollu

  • @parthivsalimon9840

    @parthivsalimon9840

    3 жыл бұрын

    ❤️❤️❤️❤️

  • @fishingfreaks

    @fishingfreaks

    3 жыл бұрын

    ❤️🙂bro

  • @damnroller2939

    @damnroller2939

    3 жыл бұрын

    RG sir അദ്ദേഹത്തിന്റെ yt channel ന്റെ കമ്മ്യൂണിറ്റി ടാബ് ഇൽ ഈ video ഇട്ടിട്ടുണ്ട് 🥺❤️

  • @sas143sudheer
    @sas143sudheer3 жыл бұрын

    രാഹുൽ ഗാന്ധിയെ കട്ടയ്ക്ക് ഇഷ്ടമുള്ളവർക്ക് ഇവിടെ ലൈക്ക് അടിയ്ക്കാം 👏♥ 👍👍പലരും പല നെഗറ്റീവും പറയും പക്ഷെ ആള് പൊളിയാ വേറെ ഏതെങ്കിലും ദേശീയ നേതാവ് ഇത് പോലെ കടലിൽ ചാടുമോ ഫിഷയ്‌സിനുമൊപ്പം ഇത് പോലെ എക്സ്പീരിയൻസ് ചെയ്യുമോ 👌👌രാഹുൽജി വേറെ ലെവൽ കൂടെ നമ്മുടെ സെബിൻ മച്ചാനും 💞💞 👏👏

  • @mr.gofficial__

    @mr.gofficial__

    3 жыл бұрын

    Kore kallayallo kanditt ashane

  • @MAD_457

    @MAD_457

    3 жыл бұрын

    രാഹുൽ ഗാന്ധി അടിപൊളി അല്ല അത് വയനാട് കാർക്ക് അറിയാം കാരണം വയനാടിനും കേരളത്തിനും രാഹുലിനെ ഒരു ആവിശ്യവും ഇല്ല എവിടെ ചുവപ്പാണ് ഭരിക്കുന്നത് 🚩🚩🚩🚩

  • @jasirjashi9225

    @jasirjashi9225

    3 жыл бұрын

    @@MAD_457 20/19😂😂😂ormipikalle ponne

  • @mr.gofficial__

    @mr.gofficial__

    3 жыл бұрын

    @@MAD_457 India kk aavashyam varum pulle

  • @amalkm._647

    @amalkm._647

    3 жыл бұрын

    @@MAD_457 onnu poda potta

  • @aathuanandu1873
    @aathuanandu18733 жыл бұрын

    പരിവാരങ്ങളും tension ഉം ഇല്ലാതെ അദ്ദേഹത്തിനു കേരള പടയുടെ കൂടെ ഒരു നല്ല ദിനം

  • @Sameer-tr6zb

    @Sameer-tr6zb

    10 ай бұрын

    Yas

  • @aswinkumar8655
    @aswinkumar86553 жыл бұрын

    ഒരിക്കെലും vip ആയിട്ട് കാണിക്കാത്ത ജാടയില്ലാത്ത നല്ല മനുഷ്യൻ. ❤

  • @neethuroshni9924

    @neethuroshni9924

    2 жыл бұрын

    Really 😊😊

  • @neethuroshni9924

    @neethuroshni9924

    2 жыл бұрын

    Good politician ☺️☺️ Rahul ji

  • @keerthana2562

    @keerthana2562

    Жыл бұрын

    He is VVIP

  • @TechTravelEat
    @TechTravelEat3 жыл бұрын

    A great opportunity bro, Congratulations and you deserve it for your hard work and dedication. All the best 🥰🔥🔥

  • @salsalsworld5556

    @salsalsworld5556

    3 жыл бұрын

    Ys🔥

  • @bibinsabu8292

    @bibinsabu8292

    3 жыл бұрын

    ❤️

  • @sarathchandran7570

    @sarathchandran7570

    3 жыл бұрын

    Sujith etta can you please meet Rahul gandhi to do a vlog in your channel.

  • @Rbkrobinkoshy

    @Rbkrobinkoshy

    3 жыл бұрын

    Hopefully you also get an opportunity like this...with RAGA💖

  • @jobinmathew4842

    @jobinmathew4842

    3 жыл бұрын

    💥❣💥

  • @jazer9022
    @jazer90223 жыл бұрын

    എന്നെപോലെ രാഷ്ട്രീയം നോക്കാതെ ഈ വീഡിയോ കണ്ട എത്ര പേരുണ്ട്

  • @shanuvenchempu8842

    @shanuvenchempu8842

    3 жыл бұрын

    സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊😊

  • @Vishnu-cg6li

    @Vishnu-cg6li

    3 жыл бұрын

    Political student alla athond interest illa. 😁❌

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    I am Outstander ...!!രാഷ്ട്രിയം ഇല്ല 🥴😁...

  • @anoopprabha2057

    @anoopprabha2057

    3 жыл бұрын

    വീഡിയോ രാഷ്ട്രീയം നോക്കാതെ കണ്ടു കമെന്റ്സ് കണ്ടപ്പോ രാഷ്ട്രീയം പറയേണ്ടി വന്നു

  • @jazer9022

    @jazer9022

    3 жыл бұрын

    @@anoopprabha2057 പറയുന്നവര് പറയും ബ്രോ അത് അവരുടെ സംസ്കാരം

  • @MaluwithHubby
    @MaluwithHubby3 жыл бұрын

    അടിപൊളി മുത്തേ.... 😍😍😍😍

  • @callmeappukuttan6451

    @callmeappukuttan6451

    3 жыл бұрын

    Hi

  • @callmeappukuttan6451

    @callmeappukuttan6451

    3 жыл бұрын

    Big fan

  • @callmeappukuttan6451

    @callmeappukuttan6451

    3 жыл бұрын

    😋😋😋😋

  • @musthafakuz3791

    @musthafakuz3791

    2 жыл бұрын

    تىر

  • @arshadpv5806
    @arshadpv58063 жыл бұрын

    അങ്ങ് ഒരിക്കൽ ഇന്ത്യയുടെ പടത്തലവൻ ആവും അത് ഉറപ്പാ

  • @rawmist

    @rawmist

    2 жыл бұрын

    😂😂🤣🤣 one man army

  • @nasarchembayil5827

    @nasarchembayil5827

    3 күн бұрын

    ❤❤❤❤❤😢

  • @AshikJohnmanjapra
    @AshikJohnmanjapra3 жыл бұрын

    രാഹുൽ ചോദിച്ചറിയാൻ ശ്രമിക്കുന്ന ചോദ്യങ്ങൾ വളരെ പ്രസക്തി ഉള്ളതാണ്. നമുക്കിടയിൽ എത്ര നേതാക്കൾ ഉണ്ട് ഇങ്ങനെ. uff🔥 This man gives me hope.

  • @abhishanthmadhu3968

    @abhishanthmadhu3968

    3 жыл бұрын

    💯

  • @ameen1110

    @ameen1110

    3 жыл бұрын

    ശരിയാ അവരാരും ഇത് പോലെ ചോദിച്ചറിയാൻ വേണ്ടി ഒരു യൂട്യൂബറെയും കൂടെ കൂട്ടി ഷോ കാണിക്കാറില്ല🤭

  • @wolverine8085

    @wolverine8085

    3 жыл бұрын

    പിന്നെ എന്തിനാണ് ചേട്ടാ പിവി മുഖ്യൻ youtubers ആയി മീറ്റിയത്?

  • @joshyjohn1040

    @joshyjohn1040

    3 жыл бұрын

    @@ameen1110 ഹോ ഈ കുരു ഒക്കെ പൊട്ടി എപ്പോ തീരാനാ ബ്രോ. പ്രിയങ്ക കൂടെ വരുന്നുണ്ട് എന്നാ ചെയ്യാനാ യെച്ചൂരിയെ വെച്ചു ചെക്ക് ഇടു..😂

  • @youtubeuser1082

    @youtubeuser1082

    3 жыл бұрын

    @@ameen1110 ഷോ ആണെങ്കിൽ മോഡിയെ പോലെ മേക്കപ്പ് ഇട്ട് ചാനെലുകാരെ മൊത്തം കൂട്ടിയല്ലേ പോവാ..

  • @snowbeats9350
    @snowbeats93503 жыл бұрын

    😊കഴിഞ്ഞ ഇലക്ഷന് ഇദ്ദേഹമല്ല തോറ്റത്...ജനങ്ങളാണ് തോറ്റത്... നമ്മുടെ നഷ്ട്ടം ഇദ്ദേഹം ഒരു pm ആകാഞ്ഞത്.. ജനങ്ങളുടെ മനസ്സറിഞ്ഞ ജനനായകൻ ❣️

  • @seppispk5255

    @seppispk5255

    3 жыл бұрын

    👍🏻

  • @maximinjoseph6488

    @maximinjoseph6488

    3 жыл бұрын

    രാഹുൽ ഗാന്ധി

  • @shahbasiqbal2795

    @shahbasiqbal2795

    3 жыл бұрын

    @@kirxn46അതുകൊണ്ടിപ്പോ അര ലിറ്റർ പെട്രോൾ 50 രൂപക്ക് ജീ തരുന്നുണ്ട്.....🤣🤣🤣🤣🤣

  • @J4gbn

    @J4gbn

    3 жыл бұрын

    😂

  • @Arjun__s

    @Arjun__s

    3 жыл бұрын

    Vatte😄😄😄😄

  • @sensor4485
    @sensor44853 жыл бұрын

    ഈ വീഡിയോ സത്യത്തിൽ ഞാൻ ഇപ്പോഴാണ് കാണുന്നെ... എന്റെ കിളി പോയി 😲😲❤️❤️❤️❤️

  • @status-vedios
    @status-vedios3 жыл бұрын

    രാഹുൽജിയെ പോലെ പ്രധാനമത്രിയെ കിട്ടിയാൽ ഇന്ത്യക്കാർ ഭാഗ്യവാന്മാർ ആണ്. രാഹുൽ ഗാന്ധി 💖

  • @nidhinkp7799

    @nidhinkp7799

    3 жыл бұрын

    അതിനി സാധിക്കും തോന്നുന്നില്ല ഷാജിയെട്ടാ...

  • @theundertaker2058

    @theundertaker2058

    3 жыл бұрын

    15 വർഷം അമേഠിയിൽ ഉള്ളവേർക് കിട്ടി അവസാനം പൊറുതിമുട്ടി ഒട്ടിച്ച് വിട്ടു

  • @Slayer78992

    @Slayer78992

    3 жыл бұрын

    @@theundertaker2058 wwe fan aano bro

  • @theundertaker2058

    @theundertaker2058

    3 жыл бұрын

    @@Slayer78992 pinne 😎😎

  • @theundertaker2058

    @theundertaker2058

    3 жыл бұрын

    @@Slayer78992 undertaker Rey Mysterio uyir

  • @sumeshms41
    @sumeshms413 жыл бұрын

    ആദ്യമായിട്ടാ രാഹുൽ ജിക്ക് നല്ലൊരു TRANSALATOR നെ കിട്ടിയത്.Well done Sebin bro .

  • @abhijiths..

    @abhijiths..

    3 жыл бұрын

    അത് സത്യം 🤣🤣

  • @green8233

    @green8233

    3 жыл бұрын

    Yes

  • @binsuthomas7321

    @binsuthomas7321

    3 жыл бұрын

    Exactly.... സെബിൻ മച്ചാൻ തകർത്തു

  • @akhilam821

    @akhilam821

    3 жыл бұрын

    Correct⚡

  • @JakesJoy31

    @JakesJoy31

    3 жыл бұрын

    Jyothi vijayakumar chechi adipoliyayirunnu

  • @ajeeshmathew6886
    @ajeeshmathew68863 жыл бұрын

    ഞാൻ ഒരു പക്കാ കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്. രക്തത്തിൽ അലിഞ്ഞ കമ്മ്യൂണിസം. പക്ഷെ ഈ മനുഷ്യനോട് എന്നും ബഹുമാനം മാത്രം. എത്രെയും പെട്ടന്ന് ഇന്ത്യ യുടെ പരമാധികാരം കിട്ടട്ടെ. ജനങ്ങളോട് ഒത്തു പോകട്ടെ. ആശംസകൾ ❤🌹

  • @tomsjis736

    @tomsjis736

    3 жыл бұрын

    athokke athre ollu

  • @plebinxavier7333

    @plebinxavier7333

    3 жыл бұрын

    Nice

  • @ramps1136

    @ramps1136

    3 жыл бұрын

    Njaanum communist aann but rahul pm aavanamenn njaanum aaghrahikkunnu

  • @muhammedaman4594

    @muhammedaman4594

    3 жыл бұрын

    Same here😍👍

  • @lshbySareena

    @lshbySareena

    3 жыл бұрын

    Same he want to be the pm

  • @bru_tal_43
    @bru_tal_433 жыл бұрын

    ഒരുപാട് അധികം അധ്വാനിക്കുന്നവർ ആണ് കടലിൽ പോകുന്നവർ അവർക്ക് ഒരു ബിഗ്‌ സല്യൂട്ട് ❤️😍

  • @JubyThomasPulickal
    @JubyThomasPulickal5 күн бұрын

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @Kpcreation683

    @Kpcreation683

    5 күн бұрын

    Und❤️

  • @indrajithbabu7485
    @indrajithbabu74853 жыл бұрын

    ഞാൻ ഒരു കമ്മുണീസ്റ്റുകാരനാണ് പക്ഷേ രാഹൂൽ ജിയെ ഇഷ്ടമാണ് കാരണo പ്രധാനമന്ത്രി ആയാൽ ഇന്ത്യ വികസിക്കും

  • @Anonymous-rr6sb

    @Anonymous-rr6sb

    3 жыл бұрын

    Athaanau power

  • @mathewsebin5

    @mathewsebin5

    3 жыл бұрын

    Raga🥰🥰

  • @shanusha8919

    @shanusha8919

    3 жыл бұрын

    പവർ 🔥🔥

  • @kudariii

    @kudariii

    3 жыл бұрын

    @@kirxn46 chanakam 👌👌

  • @richu3990

    @richu3990

    3 жыл бұрын

    kzread.infotU5xE8Ec_Eo

  • @sherinzVlog
    @sherinzVlog3 жыл бұрын

    ഓഹ് പൊളി 🤩🤩

  • @muhammadnihal4647

    @muhammadnihal4647

    3 жыл бұрын

    Machane😘❤️

  • @shanuvenchempu8842

    @shanuvenchempu8842

    3 жыл бұрын

    സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊😊

  • @muhammedrisvan8281

    @muhammedrisvan8281

    3 жыл бұрын

    ✨️✨️🙋‍♥️

  • @indiancr7352

    @indiancr7352

    3 жыл бұрын

    😍😍

  • @ebinsibi3088

    @ebinsibi3088

    3 жыл бұрын

    Bro entha paripadi

  • @rejisebastian9168
    @rejisebastian91689 күн бұрын

    ഈ ഒരു ഒറ്റ vlog ൽ ഞാൻ രാഹുൽജിയുടെ കട്ട ഫാനായി😀

  • @devasiamangalath4961
    @devasiamangalath49613 жыл бұрын

    ഈ വീഡിയോ കാണുന്ന ആരുടെയും ഹൃദയം കവരുന്ന വിധം ചിത്രീകരിച്ചിട്ടുണ്ട് ഇഷ്ടപെടുന്നു പ്രത്യേകം രാഹുൽ ഗാന്ധിക്കും ശേഷം പങ്കെടുത്ത എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

  • @Rc_mech
    @Rc_mech3 жыл бұрын

    കടലിൻ്റെ വീഡിയോ എടുത്തു കൊണ്ടിരുന്നപ്പോൾ ഇടക്ക് ബാലൻസ് പോയി... അപ്പോ ആരോ പുറകിൽ നിന്ന് സപ്പോർട്ട് ചെയ്തു.. തിരിഞ്ഞു നോക്കിയപ്പള് രാഹുൽ ഗാന്ധി.... ഒരിക്കലും മറക്കാൻ പറ്റില്ല അ ഫീൽ.... Love you RG 🥰🥰

  • @azharlabeebak

    @azharlabeebak

    3 жыл бұрын

    lucky boys... ❣️

  • @thahirsm

    @thahirsm

    3 жыл бұрын

    പൊളിയല്ലേ നമ്മുടെ ചാനൽ ♥️♥️♥️💕

  • @navasmoideen9348

    @navasmoideen9348

    3 жыл бұрын

    Angeru vere level alle

  • @shihabudeenshihu7968

    @shihabudeenshihu7968

    3 жыл бұрын

    ഇതാണ് വ്യക്തി ത്വം

  • @akashsmanoj6756

    @akashsmanoj6756

    3 жыл бұрын

    Nalla prmo anllo

  • @sudheersudheer5038
    @sudheersudheer50383 жыл бұрын

    എല്ലാ യുട്യൂബ്ഴ്സും ബോബി ചെമ്മന്നൂരിന്റെ ബാക്കിൽ പോയപ്പോ നമ്മൾ സിംഹത്തിന്റെ മടയിൽ കയറി 😀😀പൊളി 🌷

  • @potter156

    @potter156

    3 жыл бұрын

    Ath💯

  • @shuhaibkannoth9853

    @shuhaibkannoth9853

    3 жыл бұрын

    നേതാവ്

  • @alan.t.samuel7316

    @alan.t.samuel7316

    3 жыл бұрын

    പൊള്ളി

  • @fathima.v9562

    @fathima.v9562

    3 жыл бұрын

    Pinnella

  • @xyor007

    @xyor007

    3 жыл бұрын

    poliyeeee

  • @kurafitv2293
    @kurafitv22933 жыл бұрын

    പൊളി മോനെ. ഇതാണ് ശെരിക്കും ഇരട്ടചങ്ക്...

  • @bmveeran2834

    @bmveeran2834

    2 жыл бұрын

    Andi yanu

  • @kurafitv2293

    @kurafitv2293

    2 жыл бұрын

    @@bmveeran2834 എന്ന പോയി ചാട് ഊളെ

  • @beautycricketmalayalam672
    @beautycricketmalayalam6723 жыл бұрын

    ഈ മനുഷ്യൻ ഇന്ത്യയെ ഭരിച്ചിരുന്നെങ്കിൽ 😔... എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്

  • @trendingcorner5978
    @trendingcorner59783 жыл бұрын

    രാഹുൽ ഗാന്ധിയെ ഇഷ്ട്ടപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌കാരൻ...❤

  • @ashifanwer3014

    @ashifanwer3014

    3 жыл бұрын

    ,❤️

  • @rahelammajames8885

    @rahelammajames8885

    3 жыл бұрын

    Poli saghave

  • @Nidhinrejinold2

    @Nidhinrejinold2

    3 жыл бұрын

    Njanum

  • @achayanpalakkaran4469

    @achayanpalakkaran4469

    3 жыл бұрын

    ❤️

  • @vishaksuresh7325

    @vishaksuresh7325

    3 жыл бұрын

    Sakhave😘😆😍

  • @andruez3008
    @andruez30083 жыл бұрын

    *രാഷ്ട്രീയ ഭിന്നതകളും ഉണ്ടായേക്കാം. അഭിപ്രായങ്ങളും പലതായിരിക്കാം. പക്ഷേ ഇദ്ദേഹത്തിന്റെ വ്യക്തിത്വം അത് കണ്ട് പഠിക്കേണ്ട ഒന്ന് തന്നെയാണ്‌* 🔥

  • @mohammedziyad299

    @mohammedziyad299

    3 жыл бұрын

    S bro

  • @abhirj8799

    @abhirj8799

    3 жыл бұрын

    ❤️

  • @saijumon3639

    @saijumon3639

    3 жыл бұрын

    Correct

  • @Achayathitrolls

    @Achayathitrolls

    3 жыл бұрын

    💙💙💙

  • @haseemfaizy7586

    @haseemfaizy7586

    3 жыл бұрын

    Sathyam 👍

  • @raoofkk5722
    @raoofkk572210 ай бұрын

    രണ്ടു വർഷം മുമ്പുള്ളത് ഇന്നാണ് കണ്ടത് RG💕......Bro u did it very well🙌

  • @bensonkurien3810

    @bensonkurien3810

    10 ай бұрын

    Njaanum 🤘🏼🤘🏼🤘🏼

  • @alameennadayara
    @alameennadayara3 жыл бұрын

    ന്റെ പൊന്നോ powerr.. raahul jee ഒരു രക്ഷെയില്ല.. 🌹🌹🌹❤️❤️സല്യൂട്ട് sirrr

  • @jayakrishnanmr6666
    @jayakrishnanmr66663 жыл бұрын

    രാഹുൽജിയെ ഒരു പ്രധാനമന്ത്രി ആവാൻ ആഗ്രഹിക്കുയാണ്, കാരണം ഒരു സാധാരണ മനുഷ്യൻ അദ്ധേഹം ഏല്ലാവരുടെയും ദുരിതം കേൾക്കാൻ മനുഷ്യരില്ലേക്ക് ഇറങ്ങി ചെയ്യുകയാണ് ഇതാണ് നേതാവ് അത് ആവണം നേതാവ്❤️

  • @parthivsalimon9840

    @parthivsalimon9840

    3 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @muhammedjishad8510

    @muhammedjishad8510

    3 жыл бұрын

    👍👍

  • @spykallanff127

    @spykallanff127

    3 жыл бұрын

    💯💯💚💚💯

  • @user-bd5nm1fz5m

    @user-bd5nm1fz5m

    3 жыл бұрын

    💪💪💪

  • @onemanshow3300

    @onemanshow3300

    3 жыл бұрын

    Athukondaairikkum vayanadine tirinju nokkathath

  • @Felix-wn5iu
    @Felix-wn5iu3 жыл бұрын

    നമ്മുടെ നാട്ടിലെ ഒരു സാധാ പഞ്ചായത്ത്‌ വാർഡ് മെമ്പർക്ക് പോലും കാണും ഇതിലും തലക്കനം... അവിടെയാണ് രാഹുൽ ഗാന്ധി എല്ലാവരേയും തോൽപിച്ചു കളഞ്ഞത്.

  • @kngeorge8039

    @kngeorge8039

    3 жыл бұрын

    Sathyam 👍👍👍

  • @jorvinpalex2147

    @jorvinpalex2147

    3 жыл бұрын

    💯💯

  • @mohammedafsal5545

    @mohammedafsal5545

    3 жыл бұрын

    💚

  • @sanojkuriakose6787

    @sanojkuriakose6787

    3 жыл бұрын

    Correct

  • @shajahaninshan867

    @shajahaninshan867

    3 жыл бұрын

    Yes 💯💯💯💯

  • @JomonVarghese-co9be
    @JomonVarghese-co9be6 күн бұрын

    നീലതിമീങ്കലം 💥ബോട്ടിൽ 🔥

  • @shajahanashiq3723
    @shajahanashiq37232 жыл бұрын

    🥰🥰🥰രാഹുൽ ജീ 🙏ജനങ്ങളുടെ മനസ്സറിയുന്ന ഒരേ ഒരാൾ 🥰👍

  • @kingjk1868
    @kingjk18683 жыл бұрын

    ഞാനൊരു കോൺഗ്രസ്‌ കാരൻ അല്ല.... പക്ഷെ ഈ മനുഷ്യന്റെ എളിമയും പെരുമാറ്റവും കണ്ട് ഇങ്ങേരെ ഇഷ്ടപ്പെട്ടു 🤩💗😌

  • @NVK92

    @NVK92

    3 жыл бұрын

    സത്യം

  • @mubzplay

    @mubzplay

    3 жыл бұрын

    സത്യമാണ് പക്ഷേ ഇലക്ഷൻ സമയം അടുക്കുമ്പോ മാത്രമേ ഇയാളെ കാണു ചാടാനും

  • @harikumarnairelavumthitta

    @harikumarnairelavumthitta

    3 жыл бұрын

    How many hours of rehearsal?

  • @harikumarnairelavumthitta

    @harikumarnairelavumthitta

    3 жыл бұрын

    @@mubzplay Other time he is in rehearsal.

  • @anandhu3385

    @anandhu3385

    3 жыл бұрын

    Ennaa birth certificate il peeru cheerkk

  • @michaeljees1595
    @michaeljees15953 жыл бұрын

    സന്തോഷം എന്തെന്നാൽ ഒരു Negative Comment പോലും ഇല്ല... രാഷ്ട്രീയത്തിനപ്പുറം ഈ മനുഷ്യനെ എല്ലാവരും സ്നേഹിക്കുന്നു..😍

  • @albertdavis5196

    @albertdavis5196

    3 жыл бұрын

    You're right

  • @ananthakrishnannj2583

    @ananthakrishnannj2583

    3 жыл бұрын

    സത്യം

  • @antonyfrancis7104

    @antonyfrancis7104

    3 жыл бұрын

    100 percentage

  • @sreeharylaiju

    @sreeharylaiju

    3 жыл бұрын

    Sathyam bro. Rahul Gandhi poli manushyan

  • @themalayalitimes484
    @themalayalitimes4842 жыл бұрын

    ഒരു കോൺഗ്രസ്‌ പ്രവർത്തകനായതിൽ അഭിമാനിക്കുന്നു 💪

  • @AshwathiAshh-pj1xp

    @AshwathiAshh-pj1xp

    5 сағат бұрын

    ഞാനും

  • @vijilal4333
    @vijilal433310 күн бұрын

    Simply I love Rahul and his all family members ❤❤❤❤..he enjoying each moment

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    നമ്മൾ ഉദ്ദേശിച്ച ആളല്ല രാഹുൽ ഗാന്ധി, അതുക്കും മേലെയാണ്..! ഇജ്ജാതി ഒര് മനുഷ്യൻ.❤️👍

  • @suuuui1408

    @suuuui1408

    3 жыл бұрын

    Amabamboo!!!!🙄

  • @hashir3333

    @hashir3333

    3 жыл бұрын

    💛💛💛💛

  • @creationtech-world6905

    @creationtech-world6905

    3 жыл бұрын

    kzread.info/dash/bejne/nHZtxbKxYsvKfdY.html.....

  • @creationtech-world6905

    @creationtech-world6905

    3 жыл бұрын

    kzread.info/dash/bejne/nHZtxbKxYsvKfdY.html.....

  • @letmeknow1107

    @letmeknow1107

    3 жыл бұрын

    U again

  • @anilpavaratty9078
    @anilpavaratty90783 жыл бұрын

    ഇദ്ദേഹംഇന്ത്യയുടെ പങ്കായം പിടിച്ചാൽ മതരാഷ്ട്രീയ വൈരങ്ങൾ മറന്ന് ജനങ്ങൾ തമ്മിൽ സ്നേഹിക്കാൻ തുടങ്ങും എന്ന് ഉറപ്പാണ്

  • @sijopbaby9689

    @sijopbaby9689

    3 жыл бұрын

    RG 🇳🇪🇳🇪🇳🇪 ഫിഷിങ് ഫ്രീക്സ് 👌👌👌

  • @sajithka1729
    @sajithka17293 жыл бұрын

    Rg ഉയിർ ❤❤🔥🔥🔥ഒപ്പം ചേട്ടനും

  • @sulaikhatdy7976
    @sulaikhatdy7976 Жыл бұрын

    ശരിക്കും നല്ല എഡ്യൂക്കേഷൻ നിൽ നിന്നും,, വന്ന ഹ്യുമാനിറ്റി പിന്നേ നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ കളഞ്ഞ നല്ല മനുഷ്യരുടെ പിൻഗാമി,, u are the real jero man,,, RG💪🏻💪🏻💪🏻💪🏻💪🏻❤❤❤❤❤❤🌹🌹🌹

  • @sobincp
    @sobincp3 жыл бұрын

    കഴിഞ്ഞ ഇലക്ഷനിൽ തോറ്റത് ഇദ്ദേഹവും, കോൺഗ്രസുമല്ല ഇന്ത്യയാണ്..!! വെറുതെ ബോട്ടിൽ ഇരിക്കുകയല്ല.. അദ്ദേഹം ചോദിച്ച ഓരോ കാര്യങ്ങളും എത്രയോ ഡീപ് ആണ്.. 🔥 രാഹുൽജി ❤

  • @rebyta7843

    @rebyta7843

    3 жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @abybiju7

    @abybiju7

    3 жыл бұрын

    Lol so 350 seats for BJP came from Pakistan?

  • @confucius2891

    @confucius2891

    3 жыл бұрын

    Yeah Indian janatha Rahul ghandhiye Arhikunilla

  • @LinuDT
    @LinuDT3 жыл бұрын

    നല്ല എഫേർട്ട് എടുത്ത വീഡിയോ, നല്ല എക്‌സ്‌ക്ല്യൂസീവ് വിഷ്വൽസ് തന്നെ 👍 സെബിനെ പൊളിച്ചു

  • @anzil1680

    @anzil1680

    3 жыл бұрын

    Big fan

  • @annarajesh6788

    @annarajesh6788

    3 жыл бұрын

    😍

  • @arjunlakshman266

    @arjunlakshman266

    3 жыл бұрын

    ലിനുചേട്ടാ😍❤️

  • @navaneethkk3624

    @navaneethkk3624

    3 жыл бұрын

    Big fan

  • @uniquecarshub6807

    @uniquecarshub6807

    3 жыл бұрын

    പുച്ചുവിനെ ഞാൻ അന്വേഷിച്ചു എന്ന് പറയണേ 😂😂

  • @achayanmuscat2147
    @achayanmuscat21473 жыл бұрын

    He never tired of asking questions and want to know each and every aspects of their problems... A real Leader

  • @rayeeskkn7431
    @rayeeskkn74313 жыл бұрын

    ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമോൻ നാളെ ഈ മഹത്തായ രാജ്യം ഭരിക്കേണ്ടവൻ😍😍

  • @vidyaajith7769

    @vidyaajith7769

    3 жыл бұрын

    Absolutely right

  • @saudhcv2258

    @saudhcv2258

    3 жыл бұрын

    ❤️❤️👍

  • @yahya.p1311

    @yahya.p1311

    3 жыл бұрын

    😍💯

  • @abhishanthmadhu3968

    @abhishanthmadhu3968

    3 жыл бұрын

    ❤️❤️❤️

  • @kinnan12345678
    @kinnan123456783 жыл бұрын

    വര്ഷങ്ങളോളം നിരന്തരം ആയുള്ള മാധ്യമ , സോഷ്യൽ മീഡിയ ട്രോളുകൾ ഏറ്റു വാങ്ങിയിട്ടും , ലൈഫ് ലെ ആ സ്പിരിറ്റ് കെടാത്ത നിലക്കുന്ന ആ പേഴ്സണാലിറ്റി ഉണ്ടല്ലോ അതിനു കൊടുക്കണം ഒരു സെല്യൂട്ട്

  • @parthivsalimon9840

    @parthivsalimon9840

    3 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @parthivsalimon9840

    @parthivsalimon9840

    3 жыл бұрын

    Nethavuu❤️❤️❤️❤️❤️

  • @shahidas6413

    @shahidas6413

    3 жыл бұрын

    സത്യം

  • @allumeenu

    @allumeenu

    3 жыл бұрын

    Ente arivil troll onnum kiteettilla brokk

  • @jjosephvazhakoottath

    @jjosephvazhakoottath

    3 жыл бұрын

    Exactly..

  • @athulst2274
    @athulst22743 жыл бұрын

    Absolutely, Raga is an another lvl...Those type of questions he want to know✴️👍

  • @hklgmk9076
    @hklgmk90763 жыл бұрын

    he's a politician, but i liked the way he was curious about how things worked and how it affected the fishermen

  • @hairapardha302
    @hairapardha3023 жыл бұрын

    അടുത്ത ബോട്ട്കാരൻ വന്നപ്പോ,'കഴിക്കാൻ വേണോന്ന്''..... മനുഷ്യത്വം 👌👌👌👌👌... അന്തസ് 👍👍👍

  • @josujose4136

    @josujose4136

    3 жыл бұрын

    OUR ONE AND ONLY KING RG Congrees

  • @richurishu631

    @richurishu631

    3 жыл бұрын

    Kann niranju.modi vallathu anakil per choyivhittayirikkum enthekilum kayicuonn

  • @judinmathews

    @judinmathews

    3 жыл бұрын

    @@richurishu631 Aada Satyam.. Modi oke irakki videnda time aayii

  • @NibinAugustine
    @NibinAugustine3 жыл бұрын

    Did a great video...

  • @creationtech-world6905

    @creationtech-world6905

    3 жыл бұрын

    .....kzread.info/dash/bejne/nHZtxbKxYsvKfdY.html

  • @creationtech-world6905

    @creationtech-world6905

    3 жыл бұрын

    ....kzread.info/dash/bejne/nHZtxbKxYsvKfdY.html

  • @user-ib1cp3gt9s

    @user-ib1cp3gt9s

    3 жыл бұрын

    Sheriyenna

  • @shanuvenchempu8842

    @shanuvenchempu8842

    3 жыл бұрын

    സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊😊

  • @fishingfreaks

    @fishingfreaks

    3 жыл бұрын

    Thanks Nibin 😍🥰

  • @tulsitalks
    @tulsitalks9 күн бұрын

    രാഹുല്‍ ന് പകരം ആരുണ്ട്. Big salute rahulji. Really love you and proud of you. A big salute.

  • @trilochansenapati9043
    @trilochansenapati90433 жыл бұрын

    Such a courageous person....he diserves PM of India!!!!!❤️❤️❤️❤️

  • @shabeebvlogger
    @shabeebvlogger3 жыл бұрын

    Keralaതിൽ ഇതുപോലൊരു ഭാഗ്യം ആർക്കും ലഭിച്ചിട്ടുണ്ടാകില്ല ഉറപ്പ്....... ഈ മനുഷ്യനെ ഒന്ന് തൊടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട്...... Sebin ചേട്ടൻ പൊളി

  • @buchoooo2661

    @buchoooo2661

    3 жыл бұрын

    Yes

  • @JishnuPalakkattu

    @JishnuPalakkattu

    3 жыл бұрын

    Village cooking channelil already did video

  • @parthivsalimon9840

    @parthivsalimon9840

    3 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @rejinrajan288

    @rejinrajan288

    3 жыл бұрын

    Correct bro u are lucky sebin chetta❤️

  • @piyushvarma7895

    @piyushvarma7895

    3 жыл бұрын

    Ysssssss

  • @mshamilna
    @mshamilna3 жыл бұрын

    അദ്ദേഹത്തിൻ്റെ ചോദ്യങ്ങളിൽ ഉണ്ട് എത്ര ആത്മാർത്ഥമായി ആണദ്ദേഹം ഇതിനെ കാണുന്നത് എന്നുള്ളത്. ഈ സൂക്ഷ്മത ആണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ഇതാണ് കോൺഗ്രസ്സ്, ഇതായിരിക്കണം കോൺഗ്രസ്സ്, ജനങ്ങളുടെ ദൈനദിന ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കണം. Inspiration ആണ് രാഹുൽ ഗാന്ധി. ♥️ കോൺഗ്രസ്സ് ♥️. ഇദ്ദേഹം രാജ്യം ഭരിക്കുന്ന ഒരു നാൾ വരും. വരാതെ എവിടെ പോകാൻ...

  • @jnj10741

    @jnj10741

    3 жыл бұрын

    Correct bro

  • @ManeshBro
    @ManeshBro3 жыл бұрын

    മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️

  • @lucylijo6787
    @lucylijo67872 жыл бұрын

    I like Rahul because of his simplicity

  • @anusankars7697
    @anusankars76973 жыл бұрын

    ഈ വന്ന കാലത്തും ഇങ്ങനെയും രാഷ്ട്രീയ നേതാക്കന്മാർ ഉണ്ടോ.. രാഹുൽ ഗാന്ധി ഇഷ്ടം.. വല്ലാത്ത ജാതി മനുഷ്യൻ

  • @athulpraveen6830
    @athulpraveen68303 жыл бұрын

    ഞാൻ ഒരു കമ്മ്യൂണിസ്റ് ആണ് പക്ഷെ രാഹുൽജി ഞാൻ ആരാധിക്കുന്ന ഒരു വ്യക്തി ആണ് ഇദ്ദേഹം ആണ് നമ്മുടെ priminister എങ്കിൽ നമ്മുടെ രാജ്യം ഇപ്പോൾ രക്ഷപെട്ടന്നെ

  • @arifp8132

    @arifp8132

    3 жыл бұрын

    സത്യം

  • @afnasafnu4972

    @afnasafnu4972

    3 жыл бұрын

    😘😘😘😘

  • @7habhi600

    @7habhi600

    3 жыл бұрын

    Ippolalla eppolooo rekshapettene

  • @jestinjohn9851

    @jestinjohn9851

    3 жыл бұрын

    sathyam 🙂

  • @appu-vm8lh

    @appu-vm8lh

    3 жыл бұрын

    Better than modi funda

  • @harshadmp7405
    @harshadmp74054 күн бұрын

    ശരിക്കും പറഞ്ഞാൽ രാഹുൽ ji ഞെട്ടിച്ചു... Rahulji പൊളിയാ 👍👍👍🧡🤍💚🔥🔥🔥

  • @Vishnudevan
    @Vishnudevan10 ай бұрын

    Oh My God Rahul Ghandhi with U ...wowwwww U rocked Dear ... ഞങളുടെ രോമാഞ്ചം രാഹുൽ ഗാന്ധി..feel very proud on u Dear for this video ....Very good experience you got you Nailed it man with Rahul Ghandhi a video wowwww

  • @tomsentertainments7903
    @tomsentertainments79033 жыл бұрын

    മലയാളം ഇംഗ്ലീഷിലേക്കും ഇംഗ്ലീഷ് മലയാളത്തിലേക്കും പരിഭാഷ ചെയ്തു കൊടുത്ത സെബിൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ കയ്യടി 👏👏👏👏👏👏👏👏👏😍😍😍😍

  • @noufalparol

    @noufalparol

    3 жыл бұрын

    He was a ielts trainer.

  • @youtubeuser1082
    @youtubeuser10823 жыл бұрын

    മാളിക മുകളിൽ നിന്ന് വീമ്പു പറയുന്നവനല്ല ജനങ്ങളിൽ ഇറങ്ങി ചെല്ലുന്നവനാണ് രാജ്യം ഭരിക്കേണ്ടത് 🔥

  • @muhammedshabeervk4549

    @muhammedshabeervk4549

    3 жыл бұрын

    Election adukkubol irangunnath lle🙄

  • @user-ir6jx1cv7w

    @user-ir6jx1cv7w

    3 жыл бұрын

    @@muhammedshabeervk4549 election aayo.... Nee evideya ulle... Kazhutha budhi

  • @user-ir6jx1cv7w

    @user-ir6jx1cv7w

    3 жыл бұрын

    @@muhammedshabeervk4549 😬😬😬

  • @user-ir6jx1cv7w

    @user-ir6jx1cv7w

    3 жыл бұрын

    @Your fan 👍❣️🔥

  • @Akshay-ch3br

    @Akshay-ch3br

    3 жыл бұрын

    Raaa Gaaa💙

  • @marlinjoesph9538
    @marlinjoesph953815 күн бұрын

    ഇതാണ് യഥാർത്ഥ നേതാവ് ഇങ്ങനെയായിരിക്കണം ഒരു നേതാവ് ഒരുപാട് സന്തോഷം രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍

  • @rufdhaskitchen7647
    @rufdhaskitchen76473 жыл бұрын

    Of course you are a lucky guys. നിങ്ങളുടെ മരണശേഷവും അഭിമാനിക്കാവുന്ന നേട്ടം

  • @sanjariKL32
    @sanjariKL323 жыл бұрын

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനാണ് എന്നാലും ഇദ്ദേഹത്തിനോട് ബഹുമാനം ആണ് ❤️

  • @shefinmytheen5450

    @shefinmytheen5450

    3 жыл бұрын

    Exactly

  • @zameerismayil3699

    @zameerismayil3699

    3 жыл бұрын

    ഞാനും

  • @ashikkunjon4134

    @ashikkunjon4134

    3 жыл бұрын

    ഞാനും

  • @arnair1977

    @arnair1977

    3 жыл бұрын

    ഒരുപാട് നന്ദി. രാഹുൽജിയെ ഇഷ്ടപ്പെടാത്തവർ ദുർലഭം ആണ്.

  • @ananthakrishnannj2583

    @ananthakrishnannj2583

    3 жыл бұрын

    💙

  • @shayanshajahan
    @shayanshajahan3 жыл бұрын

    ഈ മനുഷ്യനെ എങ്ങിനെ വെറുക്കാൻ പറ്റും? കളിയാക്കാൻ പറ്റും? കഴിയില്ല....ഹൃദയം ഉള്ള ഒരാൾക്കും കഴിയില്ല...

  • @Adil-gf1ke

    @Adil-gf1ke

    3 жыл бұрын

    ❤️❤️

  • @abhishanthmadhu3968

    @abhishanthmadhu3968

    3 жыл бұрын

    ❤️❤️

  • @nishanthvo571

    @nishanthvo571

    3 жыл бұрын

    😀😀🤣🤣🤣🤣

  • @nandhuzzcreation3184

    @nandhuzzcreation3184

    3 жыл бұрын

    💓💓

  • @hathibasry8813

    @hathibasry8813

    3 жыл бұрын

    yes bro

  • @shebaabraham4900
    @shebaabraham4900Күн бұрын

    അടിപൊളി വീഡിയോ ഒരു രക്ഷയുമില്ല. മഹാ ഭാഗ്യം ആയി കരുതുന്നു.

  • @joythomas6336
    @joythomas63362 күн бұрын

    ഈ കാലത്ത് ഭൂമിയിൽ അവതരിച്ച. ദൈവമല്ലേ ഈ മനുഷ്യൻ ❤❤❤

  • @Star-nr7bm
    @Star-nr7bm3 жыл бұрын

    മൂപ്പര് pm അയാ India. കൊറേ നന്നാവോ എന്നൊന്നും അറിയില്ല but ഇന്നുള്ള ആളുകൾ ചെയ്യുന്ന പോലെ ഉള്ള മണ്ടൻ പരിഷ്കാരങ്ങൾ കൊണ്ടു വരില്ല എന്നുറപ്പാണ് My opinion🙏

  • @highlightmedia4960

    @highlightmedia4960

    3 жыл бұрын

    @Stephen Nedumpally ni enthada eganee

  • @RR-rg3ub

    @RR-rg3ub

    3 жыл бұрын

    @Stephen Nedumpally poda

  • @navaneeth5345

    @navaneeth5345

    3 жыл бұрын

    Aavanm ippo ulla pm indian mudippikkukayaanu

  • @user-uq5co1xf9y
    @user-uq5co1xf9y3 жыл бұрын

    മറ്റുള്ള രാഷ്ട്രീയക്കാരെ വെച്ച് നോക്കുമ്പോൾ രാഹുൽ ഗാന്ധി വളരെ സത്യസന്ധനും നേരെ വാ നേരെ പോ ടൈപ്പുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇൻഡ്യൻ രാഷ്ട്രീയം വാഴില്ല. കാരണം ഇൻഡ്യൻ രാഷ്ട്രീയം വെറും ഓടയാണ്

  • @sraddhaeditor770

    @sraddhaeditor770

    3 жыл бұрын

    💯

  • @ajithstoryboard

    @ajithstoryboard

    3 жыл бұрын

    True

  • @lithinlithuz5344

    @lithinlithuz5344

    3 жыл бұрын

    Sathym

  • @tinz4097

    @tinz4097

    3 жыл бұрын

    Rahul G❤❤

  • @ashikfrancis5144

    @ashikfrancis5144

    3 жыл бұрын

    💯

  • @Rolexxx----
    @Rolexxx----2 жыл бұрын

    രാഹുൽ ഗാന്ധി അഭിമാനം ❤️✌️

  • @Actingpshyco
    @Actingpshyco9 күн бұрын

    ഇതാണ് മോനെ രാവുൽജി പൊളിച്ച് 😍😍

  • @Questforsuccesss
    @Questforsuccesss3 жыл бұрын

    നമ്മുടെ MP ക്ക് എത്ര ലൈക്ക് ❤️👇❤️

  • @Mubinpattambi
    @Mubinpattambi3 жыл бұрын

    ഇങ്ങേര് ഇന്ത്യയുടെ പ്രധാനമന്ത്രി ആവുന്നതാണ് എന്റെ സ്വപ്നം

  • @baijeshbaiju8721

    @baijeshbaiju8721

    3 жыл бұрын

    Hahahaha

  • @muhdsaluzz4688

    @muhdsaluzz4688

    3 жыл бұрын

    Yap

  • @judinmathews

    @judinmathews

    3 жыл бұрын

    @@baijeshbaiju8721 Enthu Kanditaa kidanu ilikkunee.. Aadayam video kaanu.. 😡😡😡😡😡

  • @ansaransar9576
    @ansaransar95765 күн бұрын

    ഒരു രാഷ്ട്രീയ നേതാവ് കടലിൽ പോയും ലോറിയിൽ പോയും ചായക്കടകളിൽ കയറിയും നടക്കുന്നു ആക്ഷേപിച്ചവർ ഇത് കാണണം അയാൾ ഒരുപാട് കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ട്..ദൂരെ നിന്ന് ടാറ്റാ കാണിക്കുന്നവരല്ല ഇങ്ങനെ ഉള്ളവരാണ് നേതാവ്

  • @supersaiyan3704

    @supersaiyan3704

    5 күн бұрын

    Koppaanu… Indiale Hindukale cheethavilikunna pottan. He’ll remain in opposition

  • @PCUSER-yy2dz

    @PCUSER-yy2dz

    3 күн бұрын

    @@supersaiyan3704 ennaan cheetha vilichath. sankikalude prashnam sankikaludeth maathram.ath hindukkalilek cherkaan nokkaruth

  • @asiyabeevi3773
    @asiyabeevi37733 күн бұрын

    ആന കരിമ്പിൻ തോട്ടത്തിൽ കേറിയാൽ എങ്ങനെ... അതേപോലെ ആയിരുന്നു വെള്ളത്തിൽ ചാടിയതിനു ശേഷം... കൂടെ ഉള്ളവർ അങ്ങോട്ട് പോകാതിരിക്കാൻ അലറി വിളിക്കുന്നു... രാഹുൽ ഒരു കൂസലില്ലാതെ പോകുന്നു... ലാസ്റ്റ് അവനെ ഇങ്ങ് പിടിച്ചു കേറ്റ് കൂടെയുള്ളവർ.... ക്യാപ്റ്റന് താങ്ക്സ് പറഞ്ഞു ഇറങ്ങി രാഹുൽ... എന്തൊരു സന്തോഷ നിമിഷങ്ങൾ ❤... പാവങ്ങളുടെ നേതാവ്...❤❤❤

  • @comeoneverybody4413
    @comeoneverybody44133 жыл бұрын

    Ufff....chumma Poliiiich😎

  • @ecolife1363

    @ecolife1363

    3 жыл бұрын

    👌🏻

  • @charlztechy6707

    @charlztechy6707

    3 жыл бұрын

    kzread.info/dash/bejne/nHZtxbKxYsvKfdY.html

  • @charlztechy6707

    @charlztechy6707

    3 жыл бұрын

    kzread.info/dash/bejne/nHZtxbKxYsvKfdY.html

  • @DMJr882

    @DMJr882

    3 жыл бұрын

    Sachin pinchu fans❤️

  • @sajinmathai8237

    @sajinmathai8237

    3 жыл бұрын

    KZreadrs mikkavarum ullavarokke indallo🤩

  • @arnair1977
    @arnair19773 жыл бұрын

    ഭാഗ്യവാൻ. രാഹുൽജിയെ പോലെ ഒരാളെ ഇത്ര സമയം കൂടെ കിട്ടുക. വല്ലാത്ത ഒരു ഭാഗ്യം തന്നെ ആണ്. എത്ര സിമ്പിൾ ആണ് അദ്ദേഹം.

  • @chandrikaa2571

    @chandrikaa2571

    3 жыл бұрын

    Sebin is very lucky to accompany Rahul Gandhi, the grandson of the great Indira Gandhi. How Rahulji came without security team

  • @ShibinKuriakose

    @ShibinKuriakose

    3 жыл бұрын

    @@chandrikaa2571 That too from a family which underwent 2 assassinations. Shows how much RG loves his own people.

  • @hariprasad4441

    @hariprasad4441

    3 жыл бұрын

    Ivaanara dhaivamano....... Ithuvare ivan evide aayirinnu chumma publicity kittan vendi vannirikkunnu

  • @MathukuttyKoottummel

    @MathukuttyKoottummel

    3 жыл бұрын

    @@hariprasad4441 ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പേര് മാറ്റിയ മോദിജിയോ. റിലയസ് എൻഡ്, അഡാനി എൻഡ്😂😂😂😂😂🤭🤭

  • @muhammedfayis9515

    @muhammedfayis9515

    3 жыл бұрын

    @@hariprasad4441 രാഹുൽ ഗാന്ധിക്ക് ellankilum കേരളത്തിൽ പബ്ലിസിറ്റിക്ക് ഒരു കുറവും ഇല്ല

  • @manjusivakumar7217
    @manjusivakumar721710 ай бұрын

    ഇതു വരെ യൂട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്പ്പെട്ട വീഡിയോ ആണ് ഇത്. ഇതൊക്കെ ആരും വിചാരിക്കുന്നതിനു അപ്പുറമാണ്. ഞങ്ങൾക്ക് ഇങ്ങനൊരു വീഡിയോ സമ്മാനിച്ചതിനു സെബിന് ഒരായിരം താങ്ക്സ് 😊

  • @shabazshabaz5186
    @shabazshabaz51863 жыл бұрын

    RG is a good hearted person 💕💕, He is a healthy man 💕💕💕💕💕

  • @r.a6887
    @r.a68873 жыл бұрын

    സത്യത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല എങ്ങനെ സാധിച്ചു🙄 പ്രധാനമന്ത്രിവരെ ആകാൻ സാധ്യതയുള്ള ഒരു മനുഷ്യന്റെവിനയം രാഹുൽ ജി 👍😍😍😍

  • @RoshensVlog
    @RoshensVlog3 жыл бұрын

    Yohhhh broii ❤️

  • @nasseera2259

    @nasseera2259

    3 жыл бұрын

    Katta faan roshenkaa😘😘

  • @nitinvinod5413

    @nitinvinod5413

    3 жыл бұрын

    Ooh niyum etyo

  • @haizamillias3911

    @haizamillias3911

    3 жыл бұрын

    Inn entha video ille

  • @fishingfreaks

    @fishingfreaks

    3 жыл бұрын

    Bro 😍😍

  • @sakeenasak8744

    @sakeenasak8744

    3 жыл бұрын

    Yaa roshikka❤️

  • @fazna.n
    @fazna.n6 күн бұрын

    RG❤ He’s asking each and every details❤️ we don’t even think about these things … love this man❤

  • @AbuAk-pv5gy
    @AbuAk-pv5gy3 күн бұрын

    യാ മോനെ. ..എന്തൊരു സിംപിൾ ആണ് e മനുഷ്യൻ. ..raga ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷികാം

  • @freetechies9511
    @freetechies95113 жыл бұрын

    ദ്യശ്യം 2 പോലെ തന്നെ ആദ്യം മുതൽ അവസാനം വരെ Thrill അടിപ്പിക്കും ഈ video

  • @manjumoncy2346

    @manjumoncy2346

    3 жыл бұрын

    Yes

  • @roshankhanbichoooo6798

    @roshankhanbichoooo6798

    3 жыл бұрын

    🤩🤩

  • @Smoosh520

    @Smoosh520

    3 жыл бұрын

    Nice video aan👍

  • @sharafur3027

    @sharafur3027

    3 жыл бұрын

    Bhagyavan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ RG Simple and humple ❤️❤️❤️❤️❤️❤️

  • @sajithvlogs

    @sajithvlogs

    3 жыл бұрын

    ഞാനും അ ഒരു ഫീലിലിൽ ആണ് കണ്ടത്

  • @moideen683
    @moideen6833 жыл бұрын

    ഇദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുന്ന ഇന്ത്യയിൽ ജീവിക്കാൻ ദൈവം ആയുസ്സ് തരട്ടെ എന്ന് പ്രർത്തിക്കുന്നു..

  • @abhishanthmadhu3968

    @abhishanthmadhu3968

    3 жыл бұрын

    💯❤️

  • @jishnuu5398

    @jishnuu5398

    3 жыл бұрын

    Narendra modiyum vere level aane

  • @dronepie2820

    @dronepie2820

    3 жыл бұрын

    Wish to be the same!!

  • @naseermadina90

    @naseermadina90

    3 жыл бұрын

    @@jishnuu5398 myrraaannnn

  • @whitedevil3363

    @whitedevil3363

    3 жыл бұрын

    @@jishnuu5398 😂😂ഊമ്പ്

  • @abdusamed9970
    @abdusamed99703 жыл бұрын

    The quality of a leader -humility.👍

  • @ameerhussain7112
    @ameerhussain71122 жыл бұрын

    Chettante videosille ettavum adipolli video ith aayrnuu🔥💓

Келесі