No video

തിങ്കളാഴ്ച രാവിലെ 1000 സ്വലാത്ത് കൂടെ ചൊല്ലാം. ഇന്ന് മഹതി ഫാത്തിമ ബീവിയുടെ സ്വലാത്ത്.swalath

എല്ലാ മാസവും 1 കോടിക്കു മുകളിൽ സ്വലാത്തുകളും ദിക്റുകളും ചൊല്ലുന്ന ചൊല്ലുന്ന ഒരു കുടുംബമാണ് ISHQ MADINA FAMILY.ഇതിൽ അംഗമാവുന്നതിലൂടെ എല്ലാ മാസവും കോടിക്കണക്കിന് സ്വലത്തിൽ താങ്കൾക്കും പങ്കാളിയാവാം, കൂടാതെ ദിവസവും 1000 സ്വലാത്ത് വളരെ എളുപ്പത്തിൽ പതിവാക്കുകയും ചെയ്യാം.
നമുക്ക് ഇപ്പോൾ 4 മജ്ലിസുകളാണ് ഉള്ളത് (1) പുലർച്ചെ 4മണിക്ക് upload ചെയ്യുന്ന മഹത്തായ തഹജ്ജുദ് സംഗമം (2)രാവിലെ 5.30 ന് upload ചെയ്യുന്ന എല്ലാ മാസവും 1കോടിക്കു മുകളിൽ സ്വലാത്ത് ചൊല്ലുന്ന മഹത്തായ സ്വലാത്ത് മജ്‌ലിസ്.(2)രാവിലെ 10 മണിക്ക് upload ചെയ്യുന്ന 1കോടി സ്വലാത്തുൽ ഫാത്തിഹ് മജ്‌ലിസ് (4)വൈകുന്നേരം 5 മണിക്ക് upload ചെയ്യുന്ന എല്ലാ മാസത്തിലും 1കോടിക്ക് മുകളിൽ ദിക്റുകൾ ചൊല്ലുന്ന മഹത്തായ ദിക്ർ മജ്‌ലിസ്.
ചെയ്യേണ്ടത്
രാവിലെ 5.30 മുതലും വൈകുന്നേരം 5 നും ലഭിക്കുന്ന വീഡിയോയിലെ സ്വലാത്തുകളും ദിക്റുകളും നമ്മുടെ സമയം പോലെ കൂടെ ചൊല്ലി അതിന്റെ എണ്ണം അതെ മജ്‌ലിസിനു താഴെ കമന്റിലൂടെ അറിയിക്കുക.
ദിവസവും ലിങ്ക് ലഭിക്കാൻ BELL ICON ON ചെയ്ത് വെക്കുക. അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
PLEAS LIKE &SHARE &SUBSCRIBE.
1കോടി സ്വലാത്ത് ഇരുപത്തി അഞ്ചാം ദിവസം. ഇന്ന് മഹത്തായ ആറാം മഹത്തായ സ്വലാത്തുകൾ ചൊല്ലാം. 10000000 swalath.26thDay.Rabiulawal
.ഇത് ഒരു ഇസ്ലാമിക്‌ ചാനൽ ആണ്. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.
അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള പാപ മോചന വചനം 100 തവണ കൂടെ ചൊല്ലാം ستغفر الله العظيم
സ്വർഗത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന മഹത്തായ സയ്യിദുൽ ഇസ്തിഹ്ഫാർ. sayyidul istigfar. കൂടെ ചൊല്ലാം.
മൗലായ സ്വല്ലി വസല്ലിം.. കൂടെ ചൊല്ലാം... പുണ്യ റബീഇന് സ്വാഗതം. moulaya swalli wasallim.
لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ141 തവണ കൂടെ ചൊല്ലാം.
لَا إِلَهَ إِلَّا اللهُ وَحَدْهُ لَا شَرِيك لَهُ، അമ്പിയാമുർസലീങ്ങൾ പതിവാക്കി വന്ന അതിമഹത്തായ ദിക്ർ
സിഹ്ർ, കണ്ണേർ, അസൂയ, എന്നീ ശൈത്വാനിയത്തിൽ നിന്നും അത്ഭുത രക്ഷാ മന്ത്രം. കൂടെ ചൊല്ലാം. fathiha/falaq/
അല്ലാഹുവിന്റെ ഏറ്റവും സ്രേഷ്ടമായ ദിക്ർ അടങ്ങിയ മഹത്തായ സ്വലാത്ത് 1000 തവണ ചൊല്ലാം.....
4444 നാരിയത് സ്വലാത്തിന്റ അത്ഭുതം കാണാം 11 ദിവസത്തിൽ. കൂടെ ചൊല്ലാം, swalathu nariya.الصلاة النارية
1, സ്വലാത്തുൽ ഫാതിഹ് അറബിയിലും മലയാളത്തിലും അർത്ഥം അറിഞ്ഞു 100 പ്രാവശ്യം കൂടെ ചൊല്ലാം, swalathul fathih 100 times, with malayalam translation.
• Video
2, സൂറത്തുൽ ഇഖ്‌ലാസ് (ഖുൽഹുഅല്ലാഹു അഹദ് )500 തവണ കൂടെ ഓതാം. Surathul iqlas500times,
• സൂറത്തുൽ ഇഖ്‌ലാസ് 500 ...
3, സൂറത്തുൽ കൗസർ 500 തവണ കൂടെ ചൊല്ലാം, surah alkausar 500 times
• ഹൈറായ സമ്പത്ത് ലഭിക്കാ...
4, സ്വലാത്തു ത്വിബ്ബ് 100 തവണ ഒരുമിച്ചു ചൊല്ലാം... swalathul twibb 100.
• Video
5, മഹത്തായ പ്രഭാത ദുആ.. morning dua....
• Video
6, സ്വലാത്തുൽ ഫാതിഹ് 33 തവണ ഒരുമിച്ച് ചൊല്ലാം... swalathul fathih 33 times
• Video
7, തഹജ്ജുദ് ദുആ... thahajud dua.
• Video
8, 1000 റക്അത്ത് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ദിക്ർ. ആർത്തവ സമയത്തു ചൊല്ലേണ്ട മഹത്തായ ദിക്ർ.
• ആർത്തവ സമയത്ത് സ്ത്രീക...
9, സ്വലാത്തുൽ ഹുളൂർ 33പ്രാവശ്യം ചൊല്ലുന്നു.
Swalathul huloor 33timesg
• Video
10, ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ ദിക്ർ 313 തവണ ചൊല്ലുന്നു, lailaha illallah, 313times.
• Video
11 #yaallah#1കോടിസ്വലാത്ത് #ishqmadina #10000000#surathulmulk #
സിഹ്ർ, കണ്ണേർ, തുടങ്ങിയ എല്ലാ പ്രയാസങ്ങളും മാറാൻ, തടസ്സങ്ങൾ മാറി ഐശ്വര്യം ഉണ്ടാവാൻishq madinafamily.ഇന്ന് റമളാൻ 10.ദിവസവും 100 തവണ കൂടെ ചൊല്ലുന്ന സൂറത്തുൽ ഇഖ്ലാസ് മജ്‌ലിസ് SurathulIkhlasسورة الإخلاص
എത്ര വലിയ ആവശ്യവും അല്ലാഹു പൂർത്തീകരിച്ചു തരുന്ന മഹത്
.MADINAH.
SWALATHUL FATHIH.
ISLAMIC SPEACH.
ISLAMIC SHORT SPEACH.
ISLAM. .RAMALAN5.RAMALAN6.RAMALAN7.R.RAMADAN3.RAMADAN4.RAMADAN5.RAMADA6,RAMADAN7,RAMADAN8,RAMADAN9.RAMALAN10.RAMALAN21.RAMALAN13,RAMALAN20 RAMALAN19 SWALATHUL FATHIHA SWALATHUL FATHIH. HAJJ. UMRA. MUTH NABI(SW) YA ALLAH. NARIYATH SWALATH. SWALATH NARIYA SWALATH THAJ 4444 ARIVIN NILAV 1000 SWALTH MAJLIS SWALATHAN THAKOONU ISHQ MADINA FAMILY USTHAD DUBAI ISLAMIC CHANNEL malappuram to makkah hajj shihab kerala ISLAM KABEER BAQAVI NOUSHAD BAQAVI SPEACH ABUDHABI KERALA INDIA MIND ILM RAMADAN SPEACH RAMALAN SPEACH UMMA MAKKA MECKA MADEENA RAULA SHAREEF KAHBA LAILATHUL QADR SINSARUL HAQ shihab chettoor HUDAVI SAQAFI PEROD USTHAD KANTHAPURAM USTHAD DAY NIGHT ISLAMIC BURDHA SONGS.ISHQ MADINA ISHQ MADINAH MAJLIS ISHQ MADEENA MAJLIS ASHRAKA BAITH NARIYATH SWALATH NOORE HABEEB ARIVIN NILAV MALAPPURAM YA ALLAH YA RAHMANU Shihab chottoor hajj shihab YA RAHEEM YA KABEER YA MAJEED YA QADEEM YA LATHEEF YA JALEEL NEWS TODAY ISLAMIC STORY THASBEEH COUNTER 1000 100 313 RAMZAN ISHQIN kerala to makkah THEETATH SWALATH NAGAR JEDDAH SAUDI ARABIA QATAR USA UN SHAKKIR HUSSAIN LAILATHUL QADR PERUNNAL DIK MUSABBAATHUL ASHAR MUSABBAHATHUL ASHAR ANVARE FAJR

Пікірлер: 641

  • @Realme-rs4vk
    @Realme-rs4vk2 ай бұрын

    അൽഹംദുലില്ലാഹ്‌മാശാ അള്ളാഹ് സ്വർഗത്തിൻ്റെ വാതിൽ മുട്ടി തുറക്കുന്ന ദിഖ്ർ 100 തചാല്ലിയത് കൊണ്ട് നമുക്ക് എല്ലാ വരിം സ്വർഗത്തി വസിചിക്കട്ടെ ആമീം🟣🟣🟣🟣🟣🟣🟣❤️❤️❤️❤️❤️❤️🟣❤️❤️🕋🕋🕋

  • @zeenathsidhikh8972
    @zeenathsidhikh89722 ай бұрын

    അൽഹംദുലില്ലാഹ് ഒരുപാട് ദിക്റുകൾ സ്വലാത്ത് ചൊല്ലാൻ അവസരം നൽകിയ അല്ലാഹ് സ്വീകരിക്കണേ റഹ്മാനെ 🤲🏻🤲🏻ആമീൻ 🤲🏻അല്ലാഹുവേ അടുത്ത ഹജ്ജിനു ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲അല്ലാഹുവേ നിന്റെ സ്വാലിഹായ സജ്ജനങ്ങളിൽ ഞങ്ങളെ പെടുത്തി അനുഗ്രഹിക്കണെ. അല്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @NusaifaAshraf

    @NusaifaAshraf

    Ай бұрын

    Alhamdulillah Alhamdulillah Alhamdulillah

  • @MajeedPp-xd3ii

    @MajeedPp-xd3ii

    20 күн бұрын

    😊😊

  • @BasheerAlath-uw2kw

    @BasheerAlath-uw2kw

    14 күн бұрын

    ​@@NusaifaAshraf😊

  • @Ayshabi-rb3pv
    @Ayshabi-rb3pvАй бұрын

    അൽഹംദുലില്ലാഹഅൽഹംദുലില്ലാഹ് മാ ഷാ അള്ളാ ഫാത്തി മ്മ ബീ വി (റ )യുടെ ആ യി രം സ്വ ലാത്തു ഞാൻ ചൊല്ലി സ്വീ കരി ക്കെ ണ മേ റബ്ബെ രാവിലെ ചൊ ല്ലി അള്ളാഹുവേ നാളെ ഫാത്തിമ്മ ബിവി (റ )യുടെ കൂടെ സ്വ ർ ഗ ത്തിൽ ഒരു മിച്ചു കൂ ട്ടി തരേ ണ മേ റബ്ബേ ത്വാഫീഖ്ചെ യ്‌തു ത രെ ണ മേ ഉസ്താദ് ദുആ യിൽ ഉൾ പെ ടു ത്തെ ണ മേ ആ മീൻ യാ റബ്ബൽ ആ ല മീൻ

  • @nafeesamk7242
    @nafeesamk7242 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ ചെയ്യണേ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeesakp5886
    @nabeesakp58862 ай бұрын

    അൽഹംദുലില്ലാഹ് ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ മുറാദുകം ഹാസിലാക്കണെ അള്ളാസ്വീകരികന്നെ ഖബ്ബൂൽ ചെയ്യണെ ആമീൻ യാ റബ്ബൽ ആലമീൻ

  • @arshukuttippuram3067
    @arshukuttippuram30672 жыл бұрын

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹2000ചെല്ലി insha allah🌹

  • @saheervp8838
    @saheervp8838 Жыл бұрын

    ഇസ്താദിൻഡേർഗായുസും ആഫിയത്തും സന്ദുഷജീവിതവും നൽകട്ടി അമീൻ സൈനബ

  • @user-fk3qy4nx2z

    @user-fk3qy4nx2z

    Жыл бұрын

    Alhamdulillah alhamdulillah alhamdulillah allauveswalathuklellnisikarkkne swasth aameeyarbblalmeenswalat duhayilul peduth neusthd usthad swalath cholli 500

  • @liyamolliyamol3483

    @liyamolliyamol3483

    11 ай бұрын

    ആമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb2 ай бұрын

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ

  • @hubburasool6270
    @hubburasool62702 жыл бұрын

    Alhamdulillaah alhamdulillaah alhamdulillaah 🤲🤲🤲

  • @shejinafaisal7862
    @shejinafaisal7862 Жыл бұрын

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Mashaallah mashaallah mashaallah Thavakkal alaallah 🕋 inshaallah yaa Allah yaa rasoolullah

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    Alhamdulillah alhamdulillah alhamdulillah

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    Alhamdulillah subhanallah subhanallah subhanallah subhanallah Alhamdulillah

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽഹംദുലില്ലാഹ് ഞങ്ങളുടെ പുന്നാര നബിയോട്ട ള്ള സ്വലാം സ്വ കെരിക്കണമധീനയിലെത്തിക്കന്നെ ഞങ്ങൾക്ക് നബിയ്യ അരികിൽ ചെന്ന് സ്വലാം പറയാൻ ഭാഗ്യക നൽകണ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kmj5754
    @kmj5754 Жыл бұрын

    Alhamdulillah. Masha. Allah

  • @abdullak5642
    @abdullak5642 Жыл бұрын

    Alhamdulillahalh allahue Niyallam JAGLILNI SWERKRIKKN alhamdulillahalh

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Жыл бұрын

    ഉസ്താദേ ദുഹാചെയ്യണേ........... അള്ളാഹു വേ ഉദ്ദേശങ്ങൾ സിദിപ്പിചുതരണേ........... അമീൻ യാറബൽആല മീൻ

  • @user-kj6kb8gb8w

    @user-kj6kb8gb8w

    2 ай бұрын

    🤲🏻🤲🏻

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @saheervp8838
    @saheervp8838 Жыл бұрын

    ഉസ്താദ്സാലത് മുത്ത് നബിയുടെ അലരത്തിൽ അതിജുകൊടുകാണി അൽഹംദുലില്ലാഹ് സ്വീകരെകണ് അല്ലഹ സൈനബ മാണിയൂർ 👍

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    Alhamdulillah allauve niyllmsekrikkne aameen aameen yarabbelalmeen

  • @ayshaadamayshaadam1182
    @ayshaadamayshaadam11822 жыл бұрын

    അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലി ദുആ ചെയ്യാൻ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @hassanunnicm1972
    @hassanunnicm19722 жыл бұрын

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲 mashaalla usthadduhayilulpaduthanam 1000swalathcholl

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽഹംദുലില്ലാ പടച്ച ബൈ ഫലസ്തീനയിലെ ജനങ്ങളെയും കുടികളെയും ഫലസ്തീനക്കാരെ കാക്കണെ നാഥ അവർക്ക് രക്ഷെപട്ടത്തണെ പാവങ്ങൾ കാക്കണെ മുത്ത്നബിന്റെ സ്വലാത്തിന്റെ മഹത്വ കൊണ്ട്‌ കാക്കണ ആമീൻ❤❤❤❤❤❤❤❤❤❤

  • @absa3884

    @absa3884

    9 ай бұрын

    Ameenameen Ameenameen Ameenameen yarabbul

  • @user-lf5oz8kv4m

    @user-lf5oz8kv4m

    Ай бұрын

    ആമീൻ

  • @naseenasee6215
    @naseenasee62152 жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 1000 സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അള്ളാഹുവേ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകണേ അള്ളാഹുവേ ദുആ യിൽ ഞങ്ങളേയും ഓർക്കണേ ഉസ്താദേ 🌹🌹🌹🌷🌷 ആമീൻ യാ റബ്ബൽ ആലമീൻ

  • @nish302
    @nish302 Жыл бұрын

    Alhamdulillah 🤲 ഞാൻ ഉ സ് താദിന്റെ ഒരോ സ്വലാത്തിന്റ വീഡിയോയും തിരഞ്ഞെടുത്ത് ചെല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲

  • @user-lf5oz8kv4m

    @user-lf5oz8kv4m

    Ай бұрын

    ഓജ

  • @user-fk3qy4nx2z
    @user-fk3qy4nx2z10 ай бұрын

    Allauveswalathuklellnisikarkkne duayilulpethneusthane usthad aameen aameen yarabbelalmeen swalath cholli

  • @shareefakkshareefa2479
    @shareefakkshareefa2479 Жыл бұрын

    അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബ്

  • @kuwaitstar9153
    @kuwaitstar91532 жыл бұрын

    അള്ളാഹുമ്മ സ്വല്ലി അലനൂരി വാ അഹ് ലീ ഹി ❤🕋❤❤

  • @abdullak5642
    @abdullak5642 Жыл бұрын

    Alhamdulillahalh allahue Niyallam NAJAGLILNI nanum seekarikk seekarikk NEAAMEEN yarabbslmeen

  • @NafeesaMk-qw8zb
    @NafeesaMk-qw8zb7 ай бұрын

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ

  • @user-fk3qy4nx2z
    @user-fk3qy4nx2z11 ай бұрын

    Alhamdulillah allauve swalath dikrkallseekrikk enea Allah aameen yarabbelalmeen

  • @user-fk3qy4nx2z
    @user-fk3qy4nx2z10 ай бұрын

    Alhamdulillah allauve swalath dikrkallseekrikk enea Allah aameen aameen yarabbeaeen

  • @Realme-rs4vk
    @Realme-rs4vk20 күн бұрын

    അൽഹംദുലില്ലാഹ് ഞങ്ങളുടെ സ്വലാത്ത് മധീനയിലെത്തിക്കണെ നാഥാ 1000❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ayshabi-rb3pv
    @Ayshabi-rb3pvАй бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഫാത്തിമ beevi🎉ബീവി (റ )യുടെ സ്വ ലാത്തു ആയിരമ് വട്ടം ചൊല്ലി ഫാത്തിമ്മ ബീവി യുടെ കൂ ടെ സ്വ ർ ഗത്തിൽ ഒരു മിച്ചുകൂ ട്ടാൻ വിധിഏ ക ണെ റബ്ബെ എ ന്ത് തെ റ്റ് കുറ്റ ങ്ങളും ഉണ്ടെൻ കി ലും അള്ളാഹുവേ പൊ റുത്തു ത രെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @solaikasulu7298
    @solaikasulu72984 ай бұрын

    Allhamdulillah...Allahuve..cholliya1000swalath..Allahuvesrikarikkane..Nataahaameen..yarabbalalameen

  • @JameelaJameela-ix2fm
    @JameelaJameela-ix2fm5 ай бұрын

    സന്തോഷം സമാധാനം ഉള്ള ജീവിതം തന്നെ അള്ളാ സ്വലാത്തിന് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ മദീനയിൽ എത്തിക്കണേ അള്ളാ എത്രയും പെട്ടെന്ന് റബ്ബേ മുത്ത് നബി സ്വല്ലല്ലാഹു പുന്നാര നബി സലാം പറയാൻ വിധി വേണ്ട മുത്ത് നബി സ്വല്ലല്ലാഹു തങ്ങൾ സ്വീകരിക്കുന്നു സ്വലാത്ത് ആക്കണേ അള്ളാ മരിച്ചെങ്കിലും കുടുംബങ്ങൾക്ക് വാസം കടപ്പെട്ടു പൊറുത്തു കൊടുക്കണേ അള്ളാ ഒരു കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണം മിസിവാബ് അവരൊക്കെ ഒട്ടിച്ചു കൊടുക്കണേ റബ്ബേ

  • @barishabeevi-jx6gc
    @barishabeevi-jx6gc6 ай бұрын

    Alhamdulillah 1000 swalath chelliyitunde sweekarikane allah

  • @Realme-rs4vk
    @Realme-rs4vk2 ай бұрын

    അൽഹംദുലില്ലാഹ് ഈ സ്വലാത്ത് ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-fk3qy4nx2z
    @user-fk3qy4nx2z11 ай бұрын

    Alhamdulillah allauve swalath dikrkallseekrikk enea Allah aameen aameen yarabbelalmeen swalath cholli

  • @nooremadeena8964
    @nooremadeena89642 жыл бұрын

    الحمدلله علۍ كل حال

  • @NafeesaMk-qw8zb
    @NafeesaMk-qw8zb9 ай бұрын

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ചൊല്ലി യസെലാത്തുകളുയെല്ലാം പല ർക്കത്ത്കൊഢ്എല്ലാമുറാദുക ളുംസാദിതച്ചുതരണേന്നാഥാ........

  • @NafeesaMk-qw8zb
    @NafeesaMk-qw8zb3 күн бұрын

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ഈസെലാത്ത്ഹബീന്ഏത്തിക്കട്ടണേ..... അവിടുത്തെ പോരുത്തംനൽഗണേആമീ

  • @AliAkbar-ft7ob
    @AliAkbar-ft7ob2 жыл бұрын

    Alhamdulillla mashaalla qaboolakkane Allla

  • @NafeesaMk-qw8zb
    @NafeesaMk-qw8zb5 ай бұрын

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ........

  • @solaikasulu7298
    @solaikasulu7298 Жыл бұрын

    Masah..allaha.allahuve.cholliya..1000swalth..sikarikkane.allha.🤲🕋paripurnamayum..sikarikkane..🤲rebbehameen.🤲🕋yarabbalalameen.🤲🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Жыл бұрын

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാഹു വേ എല്ലാ ഉദ്ദേശഞളുംപൂർത്തിയാക്കിത്തരണേ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടി എപ്പോഴും ദുഹായിൽഉൾപെടുത്തേണ മേ............ അള്ളാഹു സീഗരീക്കട്ടൈ

  • @ammarammarch5168
    @ammarammarch516811 ай бұрын

    അൽഹംദുലില്ലാഹ് ഉസ്താദിന് നല്ല ആരോഗ്യവും അല്ലാഹു നൽകട്ടെ❤❤

  • @adamsworld3360

    @adamsworld3360

    11 ай бұрын

    8 0

  • @liyamolliyamol3483

    @liyamolliyamol3483

    10 ай бұрын

    ആമീൻ

  • @nihad539
    @nihad539 Жыл бұрын

    Masha allah alhamdulillah alhamdulillah 🤲🤲

  • @shahinafiros7307
    @shahinafiros7307 Жыл бұрын

    ഈ ചാനൽ വളരെ ഉപകാരമാണ് ഇന്ന് 3000 സ്വലാത്ത് ചൊല്ലാൻ പറ്റി അൽ ഹംദുലില്ലാഹ്

  • @user-hx1gc1ig6r
    @user-hx1gc1ig6r3 күн бұрын

    Allhamdulillah.... Allhamdulillah.... Allhamdulillah....Allhamdulillah....Allhamdulillah....Allhamdulillah....Allhamdulillahl.... Allhamdulillah.... Allhamdulillah....Allhamdulillah

  • @sainabatirurangadi4117
    @sainabatirurangadi4117 Жыл бұрын

    امين امين امين يارب العالمين *ببركة رسول اللَّهِ ﷺ*🤲🏻🤲🏻

  • @user-kj6kb8gb8w
    @user-kj6kb8gb8w2 ай бұрын

    Alhamdulillah 🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽഹംദുലില്ലാഹ് മാ ശാ അള്ളാ ആളളാഹു വെഞങ്ങൾ ചൊല്ലിയ 1000 സ്വലാത്ത് മധീനയിലെക്ക് മുത്ത്നബിന്റെ ജനത്തുൽ ഫിർദൗസിൽ എത്തിക്കണെ നാഥാ🕋🔵❤️🟣❤️🔵🕋🤲🏻🤲🏻✅🚶😉

  • @Realme-rs4vk

    @Realme-rs4vk

    9 ай бұрын

    അൽ ഹംദുലില്ലാഹ് മാ ശാ അള്ളാഹ ഇപോൾ 500 സ്വലാത്ത് ആയി ഹബീബിന്റെ ഹളറത്തിൽ എത്തിക്കണെ നാഥാ❤❤❤❤❤❤

  • @NafeesaMk-qw8zb
    @NafeesaMk-qw8zb7 ай бұрын

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ യാറബൽആലമീൻ

  • @asiyaahammed3101
    @asiyaahammed31012 жыл бұрын

    ALHAMDULILLAH ALLAHUAKBAR ALHAMDULILLAH ALLAHUAKBAR ALHAMDULILLAH ALLAHUAKBAR ALHAMDULILLAH

  • @chinchur5147
    @chinchur51472 жыл бұрын

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲 ya rabbal alameen 😭

  • @Realme-rs4vk
    @Realme-rs4vk20 күн бұрын

    അൽഹംദുലില്ലാഹ് പുന്നാരനബിയോട്ടുള്ള സ്വലാ o പറഞ്ഞത് സ്വീകരിക്കണെ അള്ളാഹ്❤❤❤❤❤

  • @Rashid-on3qi
    @Rashid-on3qi2 жыл бұрын

    1000 മഹത്തായ സ്വലാത്ത് ചൊല്ലി അള്ളാഹു ഹലാലായ മുറാദ്കൾ ഹാസിലാകട്ടെ. എല്ലാ രോഗങ്ങളും അള്ളാഹു ഷിഫയാക്കിത്തരട്ടെ എല്ലാ കൈറും ബർകതും നൽകട്ടെ ആമീൻ.... 🤲🤲🤲

  • @Ali-wt9ko

    @Ali-wt9ko

    Жыл бұрын

    امين ياربل عالمين 😍😍😍

  • @aminarawha5138

    @aminarawha5138

    10 ай бұрын

    امين يارب العالمين

  • @abdullak5642
    @abdullak5642 Жыл бұрын

    Alhamdulillahaallhuve alhamdulillahaallhuve alhamdulillahaallhuve alhamdulillahaallhuve

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    Alhamdulillah allauve niyllmsekrikkne aameen yarabbeaeen duayilulpethneusthane usthad swalath cholli

  • @veruthey
    @veruthey Жыл бұрын

    അൽഹംദുലില്ലാഹ് മാശാഅല്ലാഹ്‌ 1000? സ്വലാ ത്ത് നീ സ്വീകരിക്കണേ അല്ലാഹ് മുത്ത് റസൂൽ സൊല്ല ള്ളാഹു അലൈഹീവ സല്ലം ത ങ്ങളെ പുമുഗം ഒന്ന് കാണീച്ചു തര ണേ അല്ലാഹ് ഈ ദുആ കബൂൽ ചെയ്യണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @user-fk3qy4nx2z

    @user-fk3qy4nx2z

    Жыл бұрын

    Alhamdulillah alhamdulillah alhamdulillah

  • @user-fk3qy4nx2z
    @user-fk3qy4nx2z10 ай бұрын

    Alhamdulillah allauve swalath sigrrikka ne aallahuve

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Жыл бұрын

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാഹു വേ എല്ലാ ഉദ്ദേശഞളുംപൂർത്തിയാക്കിത്തരണേ അള്ളാ ഇരുലോഗവുംവിജയിക്കുന്നവരുടെക്കൂടത്ത ൽഉൾപെടുത്തണേ അസുഖം ശിഫയാകാൻ ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ

  • @nabeesanabeesa9108
    @nabeesanabeesa91082 жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv2 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചൊല്ലി തീർത്ത 1000 സ്വലാത്തിനെ സ്വീകരിക്കേണമേ റബ്ബേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗളാ ശരീഫിൽ എത്തിക്കേണമേ നമ്മൾ ചൊല്ലിയ സ്വലാത്തിന്റെ ദിക്റിന്റെ ഒക്കെ മിസ് ലി സവാ ബ് കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും കബറിൽ അവർക്ക് നീ എത്തിച്ചു കൊടുക്കേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടു ത്തെണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @noushadnoushu4536
    @noushadnoushu4536 Жыл бұрын

    ഇത് ചൊല്ലി തന്ന ഉസ്താദിനെ കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @HussainMusliyar-fy9wq

    @HussainMusliyar-fy9wq

    Жыл бұрын

    😂km

  • @HussainMusliyar-fy9wq

    @HussainMusliyar-fy9wq

    Жыл бұрын

    😊

  • @liyamolliyamol3483

    @liyamolliyamol3483

    10 ай бұрын

    ആമീൻ

  • @Realme-rs4vk
    @Realme-rs4vkАй бұрын

    അൽഹംദുലില്ലാഹ് സഹാതസ്വലാത്ത് മധീനയിലെത്തിക്കണെ നാഥാ🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣

  • @nabeesanabee2396
    @nabeesanabee23965 ай бұрын

    മാസം അള്ളാ ഈ സലത്ത് ഫാത്തിമ്മാ ബീവിയുടെ അളറത്തിലേക്ക് എത്തിക്കണം അള്ളാ എല്ലാ..മക്കൾ പതാകസ്സ് എക. സാമിൽ നല്ല വി യു കിട്ടാൻ . ഉസ്റ്റാദ് ദഹാ ചെയ്യണം ആമീൻ

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽഹംദുലില്ലാ ഞങ്ങളുടെ ഉമ്മിയ സ്വലാത്ത് സ്വീകരിക്കണെ നാഥാ🕋🕋🕋🕋🕋🕋🔵🕋🕋🕋🔵

  • @sulfiyaen579
    @sulfiyaen5792 жыл бұрын

    Alhamdulillah 🤲🤲🤲

  • @ayeshakutty7712
    @ayeshakutty7712 Жыл бұрын

    Alhamdulill 🤲

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    Alhamdulillah alhamdulillah allauveswalathuklellnisikarkkne aameen aameen yarabbelalmeen murduklaesila vanduah a n m usthade

  • @Realme-rs4vk
    @Realme-rs4vkАй бұрын

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയസ്വലാത്ത് മധീനയിലെത്തിക്കണെ നാഥാ🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣😙🥒🥒🥒

  • @Realme-rs4vk
    @Realme-rs4vk20 күн бұрын

    6:31 അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയത ബ സ്വീകരിക്കണ ഞങ്ങളുടെ പാപ്പ പൊമത്തു മാഫാക്കണെ റഹ്മാനെ❤❤❤❤😢😢😢😢😢😢😢

  • @Realme-rs4vk
    @Realme-rs4vk7 ай бұрын

    പുന്നാര നബിയോടുള്ള സ്വലാം ചൊല്ലിയത്‌മുത്ത് നബിൻറെ അടുത്ത് എന്നീ ക്കണ നാഥാ ആയന്നു ൽ ഖുർസിയ്യ സ്വീകരിക്കണെ നാഥാ

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    അൽ ഹം ദ് ലില്ലാ അല്ലാഹുവേ നീ എല്ലാം സി കരാക്ക േണ ആമിൻ ക | ക1000 സ്വലാത് മെല്ലി

  • @maimoonamaimoona3516
    @maimoonamaimoona3516 Жыл бұрын

    Masha Allah alhamdulillahe alhamdulillahe 👍👍👍👌💯 ya Allah ahlu baithinta porutham kitiya bagiiavanmaril njangalallaverum nee ulpeduthana allahuva 🤲🤲🤲😭🤲🤲🤲🤲🤲😭🤲🤲🤲🤲

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    Alhamdulillah allauve swalath dikrkallseekrikk enea Allah aameen aameen yarabbeaeen duhayilul peduth neusthd e

  • @abdullak5642
    @abdullak5642 Жыл бұрын

    Alhamdulillahaallhuve NAJAGALI ninnum SEEKRIKKNE alhamdulillahalh allahue

  • @zainabaat6784
    @zainabaat67842 ай бұрын

    Mikkavarum divasangail1000 swalath chollarund njangalude swalath illa sweekarikkene ameen ya rabbel alameen

  • @saheervp8838
    @saheervp8838 Жыл бұрын

    ഉസ്താദ് ദുഹാചെയ്യണം സലാത്തും തഹ്‌ലീൽ ഇസ്തിഫർ ഇനിയും ഒരുപാട് ചൊല്ലാൻ അൽഹാഹ് തൗഫീഖ് malkatty✨️അമീൻ

  • @Realme-rs4vk
    @Realme-rs4vk6 ай бұрын

    ❤ 30:28 നാഥാ ഫാത്തിമ ബീബിൻ്റെ സ്വലാത്തിൻ്റെ ദർകത്ത് കൊണ്ട് പുന്നാരനബിൻ്റെമോളെ കൂടെ സ്വർഗം നൽകണ പുന്നാര നബിൻ മാതാപിതാക്കൾ ഭാര്യ ന്മാർ മക്കൾ എല്ലാ വരിം സ്വർഗത്തിൽ വെച്ച് അവ രകൂടെ സ്വർഗ നെൽകണെനാഥാ ഈ പാവിയായ ഞങ്ങൾക്ക് ഭാഗ്യ നൽകണെ അള്ളാഹ്❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂

  • @user-fk3qy4nx2z
    @user-fk3qy4nx2z7 ай бұрын

    Alhamdulillah allauve swalath dikrkallseekrikk enea Allah aameen aameen aameen yarabbelalmeen duhayilul peduth neusthd

  • @mohammadrazan7038
    @mohammadrazan70384 ай бұрын

    Alhamdulillah alhamdulillah allah ithinn nee prathifalam nalkaneme ameen

  • @user-fk3qy4nx2z
    @user-fk3qy4nx2z Жыл бұрын

    Alhamdulillah alhamdulillah alhamdulillah allauveswalathuklellnisikarkkneduahyilulpetu usthad aameen aameen aameen yarabbelalmeen

  • @user-fk3qy4nx2z
    @user-fk3qy4nx2z11 ай бұрын

    Alhamdulillah allauve swalath dikrkallseekrikk enea Allah

  • @asyaparambil7041
    @asyaparambil7041 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ റമദാൻ mubarak

  • @KochikaOrakarisseril
    @KochikaOrakarisseril11 ай бұрын

    Aayiram swalath Chelli aeeswalathine sweekarikkane Allah

  • @macreation3562
    @macreation35622 жыл бұрын

    അൽഹംദുലില്ലാഹ്.1000. സ്വലാത്ത്. ചൊല്ലി

  • @ashiqua5882
    @ashiqua58822 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പൂർണമായും സ്വീകരിക്കണേ അല്ലാഹ് എല്ലാ പ്രയാസങ്ങളും മാറ്റികൊണ്ടോ അല്ലാഹ് ആമീൻ ആമീൻ

  • @Realme-rs4vk
    @Realme-rs4vk6 ай бұрын

    ഉസ്താദെ എൻ്റെ പെരകുട്ടി മുഹമ്മദ്‌ഹനീൻ എന്ന 17 വയസായ മോൻ പ്ലസ്‌റ്റൂ ന്‌പടിക്ക്ണ കുട്ടിക്ക് മഞപിത്തമായിറ്റ് 3 മാസമായി ശിഫയാവാൻ ഉസ്താദ്‌പ്രതേകം ദുഹ ചെയ്യി പൊന്നു ഉസ്താദെ എന്നും എന്നും ദുഹ ചെയ്യി എല്ലാവരും ശിഫയാവട്ടെ ആമീൻ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂

  • @jameelatp1147
    @jameelatp1147 Жыл бұрын

    Al amdu Lilla masha allah jangal cholliya 1000 Swalath sekarekkanam allah rasoolullanthe alarattilk yatthichu kodukanam allah avidutha Barkath kond jangale makkale nannaki tharanam allah jangalude papangal poruth tharanam allah eru logathum ubakarappedunna makkalakki tharanam allah Ella murhadukalum Aashilavan duva chayyanam usthad 🤲🤲🤲🤲🤲🤲

  • @subaidahamza5851
    @subaidahamza58514 ай бұрын

    അല്ലാഹുവേ 1000 സ്വലാത്ത് സ്വീകരിച്ചു അനുഗ്രഹീക്കണേ അല്ലാഹ് 🤲 ഈ പരിശുദ്ധ മാസത്തിൻ്റേയും ഇന്നത്തെ വെള്ളിയാഴ്ച ദിവസത്തിൻെറ ബർക്കത്ത് കൊണ്ടും ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲❤️🤲♥️🤲❤️🤲❤️

  • @NafeesaMk-qw8zb
    @NafeesaMk-qw8zb9 ай бұрын

    അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ ഞങ്ങളേ...., എല്ലാ വരെയും....എന്നും എന്നും ഉൾപ്പെടുത്തണം.......

  • @subaidahamza5851
    @subaidahamza58512 жыл бұрын

    Masha Allah Alhamdulillah Alhamdulillah Allahue Njangalil ninnu poornamayum Seeekarikkane ALLAH Njangalude ellavarudeyum Ella Halalaya muradukal um Hasilakkitharane Allah Aameen Ya Rabbal Alameen

  • @AliAkbar-ft7ob

    @AliAkbar-ft7ob

    2 жыл бұрын

    Ameen

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽഹംദുലില്ലാന്ന് അള്ളാഹു പെ ഫാത്തിമ ബീബിയുടെ സ്വലാത്ത് ദർകത്ത്‌ കൊണ്ട്‌ ഫാത്തിമ ബീബിയുടെ കൂടെ ജനനി കൂട്ടിതരണ നാഥാ സ്വർഗത്തി കിടത്തണെ എല്ലാവരയും|

  • @Realme-rs4vk
    @Realme-rs4vk2 ай бұрын

    അതഹംദുലില്ലാഹ് മാശാ അളളാഹുളൂർസ്വലാത്ത് 313 ചൊല്ലി സ്വീകരിക്കണെ മുത്തിൻ ചാരത്ത് എത്തിക്കണെ റഹ്‌മാനെ❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤

  • @zainabaat6784
    @zainabaat67842 ай бұрын

    Usthade thankalude duayil ulpeduthane aameen ya rabbel alameen

  • @rabiyamk5452
    @rabiyamk5452 Жыл бұрын

    1000ചൊല്ലീ ദുഹാ ചെയ്യണേ സിഹ്ർ ഉണ്ടെങ്കിൽ കണ്ണേറ് നാപ്പോര് ഇതെല്ലാം ബാത്തിലാവാൻ കെെവിഷം ഭർത്താവിന്റെ അവഹിത ബന്ധത്തിൽ അകപ്പെട്ട് അത് ഒഴിവാക്കാൻ ദുഹാചെയ്യണം ഭർത്താവിന്റെ വീട്ടുകാർ പലതും പറഞ്ഞു അവിടെ നിന്നും വരുന്നില്ല ഭർത്താവ് മാനന്തവാടി യിൽ സ്വഥലം വാങ്ങി അതിന് ശേഷം എൻ്റെ വീട്ടിൽ വരുനില്ലാ ഫോൺ വിളിക്കുന്നില്ലാ ഭർത്താവിന്റെ അവഹിത ബന്ധത്തിൽ നിന്ന് അത് ഇല്ലാതെ ആവാൻ ദുഹാചെയ്യണം എല്ലാമുറാദ് ആസിലാവാൻ ദുഹാ ചെയ്യണം ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 😭😭😭😭😭😭🤲

  • @abdullak5642
    @abdullak5642 Жыл бұрын

    Alhamdulillahalh allahue Niyallam

  • @maimoonamaimoona3516
    @maimoonamaimoona3516 Жыл бұрын

    Masha Allah alhamdulillahe alhamdulillahe 👍👍👍👌💯 ya Allah njangaluda usthade usthadinayum ishqe madeena kudumbathayum Nala qabharil vishaladayum sikshayillatha jeevidavum nalgi anugrahikana allahuva 🤲🤲🤲🤲🤲

  • @Hennah208

    @Hennah208

    Жыл бұрын

    Ameen

  • @siddiqayya6365

    @siddiqayya6365

    8 ай бұрын

    Aameen

Келесі