ﻵَ اِﻟٰﻪَ اِﻻَّ اﻟﻠّٰﻪُ എന്ന മഹത്തായ ദിക്ർ 1000 തവണ ചൊല്ലുന്നു.

This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു. #ramadan #500times #lailahaillallah #allahummarhamni #yaarhamarrahimeen #ishqmadina2 #subahanallahilazeem #asthahfirullah #lailahaillallah #islamicspeaches #islamicsongs #kabeerbaqavi #ustad #usthad #noushadbaqavispeaches #mathaprabashanangal #simsarulhaq #simsarulhaqhudavi #dikr #dua #malayalam #malayali #saudi #uae

Пікірлер: 2 500

  • @aneesani-4197
    @aneesani-41974 ай бұрын

    മരിക്കുന്ന സമയത് ലഹിലഹ ഇല്ലല്ലാഹു എന്ന് ചൊല്ലി മരിപ്പിക്കനെ അല്ലാഹ്

  • @safeerap8213

    @safeerap8213

    Ай бұрын

    Aameen

  • @RaheesP.P

    @RaheesP.P

    Ай бұрын

    🎉jaueusjeurueueuesjdjjeueujeyiykjshuejeueejjjsjeujsjjdjjddjjdjea😊jkekrirjuruurir8riwi🎉kwkki❤kekek❤😂🎉to 😅😅😊nsjdjdjjdsjdjsjejrjdjdjrjrjrirjrjje3uejjdjejjs**@*

  • @user-nm1xc5vl9x

    @user-nm1xc5vl9x

    Ай бұрын

    Aameen

  • @nabeelit4859

    @nabeelit4859

    17 күн бұрын

    P😂😂q0️⃣0️⃣0️⃣​@@RaheesP.P

  • @safooramuhammad1869

    @safooramuhammad1869

    13 күн бұрын

    Ameen

  • @Realme-rs4vk
    @Realme-rs4vk6 ай бұрын

    അള്ളാഹു വഅൽഹംദുലില്ലഹ് നമ്മളിൽ നിന്ന് മരണപെട്ട മാതാപിതാക്കൾ കുമ്പെങ്ങൾ നമ്മൾ മരണപെട്ടു മ്പാൾ നമ്മള ഖബറിലെക്കും അവരുടെ ഖബറിൽ ക്കും എത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤

  • @safooramuhammad1869

    @safooramuhammad1869

    13 күн бұрын

    Ameen 💚

  • @nazeemas8638
    @nazeemas86388 ай бұрын

    എന്റ മക്കൾക്കു നല്ല swalihingal ആകാനും അവര്ക് ഹൈറായ വഴി കാണിക്കണേ അല്ലാഹ്

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    🎉❤ അള്ളാഹു വഞങ്ങൾ ചൊല്ലിയ ദിഖ് നബി തങ്ങളാണല്ലോ ബദരീങ്ങളും ടനേ താവദത്‌രീങ്ങളുടെ ദർ കത്ത് കൊണ്ട് നമ്മളിൽ നിന്ന്‌മരണ പെട്ടവരിലും എത്തീക്കണെ ഈ കലിമയെ 1000 തഹി ലീൽ സ്വീകരിക്കണെ ആമീൻ❤❤❤❤❤❤😂😂❤❤❤❤❤❤🎉❤

  • @Realme-rs4vk
    @Realme-rs4vk6 ай бұрын

    അള്ളാഹു വെ മരണപെട്ട മാഥാ പിതാക്കൾ കൂട്ട് കുട്ടുമ്പങ്ങൾക്കും ഖബർ സന്തോഷമാക്കണെ നമ്മൾ മരണപെട്ട കമ്പോൾ നമ്മൾ മരണപെട്ടമ്പേ നമ്മുടെ ഖബറിലെ ക്ക് ത ഫീക്കനൽ കണമെ അള്ളാണ്🟣🔵🟣🕋❤️🟣☝️✅✅

  • @raheempv4646
    @raheempv4646 Жыл бұрын

    അൽഹംദുലില്ലാഹ് 1000ജോല്ലി എന്റെ ഉപ്പാന്റെ യും വല്ലിമ്മ ന്റയും ഖബറിൽ യത്തി ക്കണേ അല്ലഹ്

  • @RaheesP.P

    @RaheesP.P

    Ай бұрын

    Gyuu

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    അൽഹംദുലില്ലാ റഹ്‌മാനെ റഹീമെ ഞാൻ 1000 സ്വലാത്ത് ചൊല്ലി മുത്ത്നബിന്റെ ഹള്റത്തിൽ എത്തിക്കണെ ആമീൻ

  • @fathimapoolakkal6361
    @fathimapoolakkal6361 Жыл бұрын

    അൽഹംദുലില്ലാഹ് ഈമാൻ സലാമത്താക്കി തരണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @liyamolliyamol3483

    @liyamolliyamol3483

    10 ай бұрын

    ആമീൻ

  • @user-nm1xc5vl9x

    @user-nm1xc5vl9x

    Ай бұрын

    Aameen

  • @fathimakm2482

    @fathimakm2482

    Ай бұрын

    ആമീൻ

  • @jameelaabdulla1487
    @jameelaabdulla1487 Жыл бұрын

    അൽഹംദുലില്ലാഹ് 1000 തെഹ്‌ലീൽ ചൊല്ലി അല്ലാഹുസ്വീകരിക്കട്ടെ ആമീൻ ദുആ വസിയ്യത്തോടെ

  • @AsiyaMuhammedali-uj7yr

    @AsiyaMuhammedali-uj7yr

    Жыл бұрын

    Subuhanallahi vabijamdhi Sunhanallahil.alleem Asthaafirulla .enn 1000 vattam.chollitharoo Usthadh chellunna Ella swalathum dhikurugalum ellarund.seveedhitund.chellan prathegam Dua cheyyanam🤲🤲

  • @ashiqshaji8682
    @ashiqshaji8682 Жыл бұрын

    ദിക് റ് എല്ലാം ചൊല്ലി തീർന്നു. Dua ചെയ്യണേ എൻ്റെ മാനസിക പിരിമുർക്കത്തിൽനിന്ന്...രേക്ഷ നെടനെ റബ്ബേ

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    എന്റെ ഉമ്മന്റെയും വാപ്പാൽ റും ആങ്ങളമാരുടെ ജേഷ്ടത്തിമാരവല്ലിപവല്ലിമ്മമാരുടെ എളാപ്പമാരുടെ എല്ലാവരുടെ ഖബറിൽക്കു എത്തക്കണ നമ്മൾ ചൊല്ലിയതും ചൊല്ലുന്നതും ആമീൻ❤❤❤❤❤❤ അതോ ട്ട കൂടിയും ഉസ്താദിന്റെ ഉപ്പ ഉമ്മയും ഖബർ സ്വർഗത്തോപ്പാക്കണെ ആമീൻ❤❤❤❤❤❤❤❤❤❤❤❤❤

  • @FFSVI

    @FFSVI

    3 ай бұрын

    App😅

  • @shamsunnisalog7138
    @shamsunnisalog71386 ай бұрын

    അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @solaikasulu7298
    @solaikasulu7298 Жыл бұрын

    Alhamdulillah..Cholliya..1000.diker.sikarikkane..allah.ameen..yarabbalalameen.🤲🤲🤲🕋Duayil..ulpeduttanam..ustahade

  • @hamza9298
    @hamza929811 ай бұрын

    അൽ ഹംദുലില്ലാഹ് മാഷാ അല്ലാഹ് അവസാനം ഇത്‌ ഉറക്കെ ചൊല്ലി ഈ മാനോടെ മരിക്കാൻ റബ്ബ് തവ്ഫീഖ് ചെയ്യട്ടെ

  • @Realme-rs4vk

    @Realme-rs4vk

    9 ай бұрын

    അള്ളാഹു വെ അൽഹംദുലില്ലാ മാശാ അള്ളാഹ ഈ വാക്കിൽ തന്നെ ഈ മാനോട്ട് കൂടി മരിപിക്കട്ടെ നബി തങ്ങള കെപിടിച്ച് കുട്ടംമ്പങ്ങൾ മരണപെട്ടവർക്കും നമ്മൾക്കും മുത്ത്നബിന്റെ കയ്യും പിടിച്ച സ്വർഗത്തിൽ എല്ലാവരും എത്തിക്കണ ആമീൻ🟣🟣🟣🟣🟣🕋🕋🕋🕋🕋🔵

  • @sulaikhak5548

    @sulaikhak5548

    7 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    അൽഹംദുലില്ലാഹ അള്ളാഹ ആഖിബത്ത് നന്നായി ഈമാനിലായി മരിപിക്കണ ഈ ദിഖ്‌ര മരണ നേരം ഉറക്കചൊല്ലി മരിപ്പക്കണ നാഥാ ആ മീൻ❤

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    അൽഹംദുലില്ല ഈ വാക്ക് തന്ന ചൊല്ലിമരണപെട്ടാൻ നാവിന് നല്ല ഊർജംനൽകണെ ആമീൻ 1000 സ്വീകരിക്കണെ ആമീൻ

  • @bushra2088

    @bushra2088

    5 ай бұрын

    Ameen 😢

  • @SebyRafi

    @SebyRafi

    4 ай бұрын

    Aameen 😢

  • @moideenkutty5

    @moideenkutty5

    4 ай бұрын

    പ്0പ്പ്പ്പ്0

  • @AbdullaMadathil-wb9vo

    @AbdullaMadathil-wb9vo

    3 ай бұрын

    E​@@bushra2088

  • @ThajnuFaisal

    @ThajnuFaisal

    3 ай бұрын

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    എൻറമാതാപിതാക്കളും കുടുംമ്പങ്ങളിലും എത്തിക്കണെ ആമീൻ

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    അൽഹംദുലില്ലാ അള്ളാഹു മാ ശാ അള്ള ഈ ദാഖം തന്നെ ല്ലി മരിപിക്കണ അള്ള ! ആമീൻ❤❤

  • @Realme-rs4vk
    @Realme-rs4vk7 ай бұрын

    അൽഹംദുലില്ലാത് ഞങ്ങളുടെ സ്വലാത്ത് 1000 മധീനയിൽ ഹബീബിൻ അടുത്ത് എത്തിക്കണ നാഥാ❤

  • @solaikasulu7298
    @solaikasulu7298 Жыл бұрын

    Alhamdulillah...🕋🤲Alhamdulillah.🤲🌷sikarikkane....allha...ameen.🤲🕋

  • @naseemadxn3581

    @naseemadxn3581

    3 ай бұрын

    Ameen 🤲🕋❤

  • @fathimakm2482

    @fathimakm2482

    Ай бұрын

    ആമീൻ

  • @solaikasulu7298
    @solaikasulu7298 Жыл бұрын

    Alhamdulillah..sebatathchollimarikan..thoufeekNelkaneNaata.ameen...yarabbalalameen.🤲🤲🕋Chollunnaehlladikerum.sikarikkane..allah.🤲🤲

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Жыл бұрын

    Alhamdulillah അല്ലാഹു വേ sweekarikkanea erulokavijayikalil ulpeduthanea ameen yarabbul alameen

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🙀🙀🙀🙀🙀🙀🙀🙀🙀 അള്ളാഹു വെ ഈ ദിഖ്‌ര തന്ന ഉറക്കചൊല്ലി മരണപെത്തണെ❤ ഞങ്ങളുടെ നാവിന് ഊർജം നൽകണ നല്ല ശക്തിനൽകണെ ആമീ. ൻ❤❤❤❤❤❤

  • @shereefak9512

    @shereefak9512

    10 ай бұрын

    Type

  • @AhmedAhmed-ri6cd

    @AhmedAhmed-ri6cd

    7 ай бұрын

    ​@@shereefak9512😊

  • @naseemadxn3581

    @naseemadxn3581

    3 ай бұрын

    Ameen ❤

  • @mumthajhussain3948

    @mumthajhussain3948

    3 ай бұрын

    Aameen ya rabbil alameen😊

  • @SuneerPm-rw5xd

    @SuneerPm-rw5xd

    2 ай бұрын

  • @thanseem-go8pp
    @thanseem-go8pp10 ай бұрын

    എല്ലാ മുറാതും ഹാസ്വിലാകാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം,കടങ്ങൾ വീടാനും,മക്കളുടെ പഠനത്തിൽ ഉയർച്ചയുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം, 🤲🤲

  • @PathukuttiPathukutti
    @PathukuttiPathukutti8 ай бұрын

    അൽഹംദുലിലാഹ 1000 ദി കർ ദിവസവും ചെലഌൻ ഭാഗ്യം തരണം അള്ള ആമീൻ

  • @muhammadanzal.v.n3950

    @muhammadanzal.v.n3950

    6 ай бұрын

    Aameen

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽ ഹംദുലില്ലാഹ് 3000 ദിഖർചൊല്ലി സ്വീകരിക്കണെ നാഥ ആമീൻ ബിറ്റ് ഹമത്തിക്കയാ റബ്ബൽ ഹാല മീൻ❤❤❤❤❤❤❤❤❤❤❤

  • @veruthey
    @veruthey9 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇദ് ചെ ല്ലീ മരീക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @ramlaabu2918

    @ramlaabu2918

    Ай бұрын

    :J , .കവ്669 9999 00088ജലഹ്. J😭💙🙋💙💙💙tu🙂💚🍉🍉💙💙r💙🍉🤭🤭🤭🙋‍♀️✈️🤔🍟yio🤣7

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽഹംദുലില്ലാഹ് അള്ളാഹു വെ ഈ ദിഖ്‌ര കൊണ്ട് ബുധിമുട്ടുകൾ നീക്കണെ നാഥ❤

  • @sainabaveeran7664
    @sainabaveeran7664 Жыл бұрын

    അൽഹംദുലില്ലാ ആയിരം ദിക്കർ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കണേ റഹ്മാനെ റമളാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈമാൻ സലാമത്ത് ആക്കണേ അള്ളാ ദുആ വസിയത്തോടെ വസിയത്തോടെ വസിയത്തോടെ🤲🤲🤲😭😭😭 യാ റബ്ബൽ ആലമീൻ യാ റബ്ബൽ ആലമീൻ

  • @muhammedaliok8827
    @muhammedaliok88272 жыл бұрын

    ഉസ്താദിന്ന് അള്ളാ ദീർഘ ആയുസും ആരോഗ്യവും റഹ്മത്തും ബർത്തത്തുo നൽകടെ വളരെ സന്തോഷം ഉസ്താദിൻ്റെ കൂടെ ചൊല്ലാറുണ്ട് അള്ളാഹുവെ ഞങ്ങൾ മരിക്കുന്ന സമയത്ത് ഈ നാം മം ഉച്ചരിച്ച് മരിക്കാൻ ഭാഗ്യം നൽകണേ അള്ളാ

  • @soumiyafaisal3237

    @soumiyafaisal3237

    2 жыл бұрын

    Alhamdulillah

  • @asnav.n3650

    @asnav.n3650

    2 жыл бұрын

    Aameen

  • @rahmathnasar5366

    @rahmathnasar5366

    2 жыл бұрын

    Aameen

  • @kkas8978

    @kkas8978

    2 жыл бұрын

    Ameen

  • @sajidasubair5282

    @sajidasubair5282

    2 жыл бұрын

    ആമീൻ 😔😭😭🤲

  • @sirajsiraj.k4607
    @sirajsiraj.k46079 ай бұрын

    മനസ്സിലെ വിഷമത്തിനും marakarogagale തൊട്ടും padachoon kakkatte🤲🤲🤲🤲 usthad duacheyyane 😔🤲

  • @Realme-rs4vk
    @Realme-rs4vk8 ай бұрын

    അൽഹംദുലില്ലാഹ് ഈ കലി മയ്യെട ദർ കത്ത് കൊണ്ട് ലാ ഇലാഹ ഇല്ലള്ളാഹ എന്ന് ചഉറക്കചൊല്ലി ഈ മാനേ കൂടി മരണം പെട്ടത്തണെ ആമീൻ ദുഹ വസിയത്തി ടെ❤❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk8 ай бұрын

    ഫാത്തിമ ബീവിയുടെ സ്വലാത്ത്‌വെല്ലിയത് കൊണ്ട്‌ ഫാത്തിമ ബീബിന്റെ കൂടെ സ്വർഗത്തിൽ കിടക്കാൻ ഭാഗ്യം നൽകണെ നാഥാ❤❤❤❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    1000 ദിഖ് ർ സ്വീകരിക്കണെ റന്ത് മാനെ അള്ള എന്റെ നാഥ സ്വീകരിക്കെണ ആമീൻ

  • @Realme-rs4vk
    @Realme-rs4vk11 ай бұрын

    സ്വർഗത്തിന്റെ ചാവി വീണു പോകാത കാത്ത് സൂക്ഷിക്കണ നാഥ ആമീൻ 1000 ത്ലീൽ ചൊല്ലി സ്വീകരിക്കണെ ആമീൻ

  • @mumthajhussain3948

    @mumthajhussain3948

    3 ай бұрын

    Aameen ya rabbil alameen

  • @shafikhangori1700
    @shafikhangori170011 ай бұрын

    എന്റെ ഉമ്മാ യുടെയും എന്റെ ഫർത്താവിന്റയും എന്റെ മക്കൾടെയും ശാരീരിക ബുദ്ധിമുട്ട് മാറാനും തീര്ഗായുസ്നു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ് ഇതു ചൊല്ലി തരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും ബർകതും എപ്പോളും ഉണ്ടാവട്ടെ

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    അൽ ഹംദുലില്ലന്ത് മാശാ അള്ളാ നീക്ങ്ങളിൽ നിന്ന് പൂർണമായും സ്വീകരിക്കണെ പുണ്ണ്യ മുത്ത്നബിയുടെ ഹളം റത്തിൽ എത്തീക്കണെ ആമീൻ🕋🕋🕋🕋🕋🕋🕋🕋❤️❤️❤️❤️🤲❤️✅✅😭✅✅ ആമീൻ ബിറഹ്‌മത്തീക്കാറബ്ബർ ഹില മീൻ

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽഹംദുലില്ല ഈ തഹ്ലീൽ മരണപ് മ്പോൾ ഈ വാക്ക് ചൊല്ലിമരണപെട്ടത്തണെ ആമീൻ എല്ലാവരെയും❤❤❤❤❤❤❤

  • @arivinnilavfamily4061

    @arivinnilavfamily4061

    9 ай бұрын

    ആമീൻ 🤲🤲

  • @fathimarp4301

    @fathimarp4301

    6 ай бұрын

    Ameen

  • @khadheejac.k5816

    @khadheejac.k5816

    4 ай бұрын

    Mlkmakalundavan

  • @Realme-rs4vk
    @Realme-rs4vk7 ай бұрын

    അൽഹംദുലില്ലാഹ് ഞങ്ങളുടെ അദ് ഖാർ സ്വഭാവ സ്വീകരിക്കണെ❤❤

  • @MumthasMH-md5go
    @MumthasMH-md5go6 ай бұрын

    ഒരു പാട് സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ദിക്കർ ചെല്ലുന്നത്. ഈദു:അനീ സ്വീകരണ ആമീൻ🤲🤲🤲

  • @solaikasulu7298
    @solaikasulu72988 ай бұрын

    Alhamdulillah.🌷🌷🕋Alhamdulillah.....Alhamdulillah..🤲🤲cholliya..dikersikarikkane.allah.🕋🤲Duacheyyane..ustahde.🤲

  • @AchuAchu-nr2en
    @AchuAchu-nr2en5 ай бұрын

    ഉമ്മച്ചിയും vappachium qabarilan മഗ്ഫിറത്തും മർഹമത്തും നൽകണ്ട് അല്ലാഹ് 🤲

  • @naseemadxn3581

    @naseemadxn3581

    3 ай бұрын

    🤲🤲🤲🤲

  • @rubyashraf2427

    @rubyashraf2427

    2 ай бұрын

    Fß dx

  • @subaidahamza5851
    @subaidahamza585111 ай бұрын

    Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah Aameen ya Rabbal Aalameen 🤲

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    ഞങ്ങളിൽ മരണ പൊയ മാധാ പിതാക്കൾക്കും കുടുംബങ്ങൾക്കു ഞ്ഞെമ്മൾ മരണപെട്ട മ്പോൾ നമ്മൾക്കും എത്തിക്കണെ കലിമ ചൊല്ലി മരീപിക്കണ

  • @Realme-rs4vk

    @Realme-rs4vk

    2 ай бұрын

    തഹ് ലീൽ 1000mമ്മളുടെ മാതാപിതാക്കളിലും ദത്‌രീങ്ങളാലു എത്തിക്കണെ നാഥാ❤❤❤❤❤❤❤

  • @solaikasulu7298
    @solaikasulu7298 Жыл бұрын

    Allahuve.1000dikercholliallah..purnayum.sikarikkene.allah..allahtneporuttatilayi.kabbolakkane.rehbe.ameen..yarabbalalameen. 🤲🤲🤲🕋🕋Duacheyyanam..ustahde.🕋🤲🤲

  • @solaikasulu7298
    @solaikasulu7298 Жыл бұрын

    Alhadulilla.1000dikercholli.Alhamdulilla..sikarikkane..rebe.ameen.🤲🤲🤲ya..allah.🤲🤲🤲

  • @hamza9298
    @hamza929810 ай бұрын

    അൽഹംദുലില്ലഹ - മാഷാ അല്ലാഹ് റബ്ബേ നീ സ്വീകരിക്കണേ

  • @noorjahan109

    @noorjahan109

    5 ай бұрын

    Mashaallah🤲🏻😍

  • @user-ns4yn7el8l

    @user-ns4yn7el8l

    3 ай бұрын

    Alhamdullillah

  • @nazeemas8638
    @nazeemas86388 ай бұрын

    റബ്ബേ നീ സ്വികരിക്കണേ അള്ളാഹു

  • @anshademanshadem5634
    @anshademanshadem56342 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഏറ്റവും നല്ല അമൽ ഇതിന് നേതൃത്വം കൊടുക്കുന്ന എല്ലാവർക്കും റബ്ബിന്റെ ജന്നത്തുൽ ഫിർദൗസിൽ ഉന്നതമായ സ്ഥാനം ലഭിക്കട്ടെയെന്നു ദുആ ചെയ്യുന്നു ആമീൻ ആമീൻ ആമീൻ

  • @khadeejaramla8362

    @khadeejaramla8362

    2 жыл бұрын

    ആമീൻ

  • @fathimabathul3rdb544

    @fathimabathul3rdb544

    2 жыл бұрын

    Ameen

  • @basilzaman4470

    @basilzaman4470

    2 жыл бұрын

    ആമീൻ 🤲🤲

  • @nabeesap362

    @nabeesap362

    2 жыл бұрын

    1000

  • @jameelacsk7922

    @jameelacsk7922

    Жыл бұрын

    F🙅🏵️🙅🙅🙅🙅🙅🙅🙅🙅🙅🙅🙅🙅🙅🙅🙅🙂🙅🙅🙅

  • @muhammedmeharish5696
    @muhammedmeharish5696 Жыл бұрын

    അൽഹംദുലില്ലാഹ് 1000 zikr ചൊല്ലി മാഷല്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @Realme-rs4vk
    @Realme-rs4vk7 ай бұрын

    😢 അൽഹംദുലില്ലാഹ്‌മാശാ അള്ളാഹ ഈ കലിമ മരണപെട്ടവർക്കു നമമ്മുടെ മാഥാ പിതാക്കൾക്കു നമ്മൾ മരണപെട്ട മ്പോൾ നമ്മൾക്കും എത്തിക്കണെ നാഥാ🟣🟣🟣🟣🟣🟣🟣🟣🥕🕋🕋🕋🕋🕋🕋🕋🕋🕋

  • @muhammadrishal.k.s213

    @muhammadrishal.k.s213

    6 ай бұрын

    ആമീൻ

  • @naseemadxn3581

    @naseemadxn3581

    3 ай бұрын

    Ameen 🤲🕋❤

  • @user-ns4yn7el8l

    @user-ns4yn7el8l

    3 ай бұрын

    Ameen

  • @shihabudeens8173

    @shihabudeens8173

    Ай бұрын

    Nu nu sza​@@user-ns4yn7el8lX Xx zaQ😂zv caa11@

  • @maimmoonacheriyeri9186
    @maimmoonacheriyeri91868 ай бұрын

    അല്ലാഹുവേ ആയിരം ദിക്റ് ചൊല്ലി സ്വീകരിക്കണേ അള്ളാ ചൊല്ലി മരിക്കാനുള്ള ഭാഗ്യം തരണേ അള്ളാ ദിക്റ് ചൊല്ലി മരിക്കാനുള്ള ഭാഗ്യം തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @khadeejan4012
    @khadeejan4012 Жыл бұрын

    ഞാൻ ദിവസം ചൊല്ലാറുഡ് അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲😭😭

  • @RasiyaUsman-ef2yq
    @RasiyaUsman-ef2yq Жыл бұрын

    മരിച്ചുപോയ ഭർത്താവിനും രണ്ടും ഉപ്പമാർക്കും ദുനിയാവിൽ നിന്നെ മരിച്ച പോയ എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം അസ്സലാമുഅലൈക്കും

  • @muhammedshibili5553

    @muhammedshibili5553

    10 ай бұрын

    1000 ദിക്ർ ചൊല്ലി അല്ലാഹു സ്വീകരിക്കട്ടെ നമ്മളിൽ നിന്ന് മരിച്ചു പോയ ellaaവരെ കബർല്ലേക് എത്തിക്കണേ 🤲🏻🤲🏻

  • @muhammedshibili5553

    @muhammedshibili5553

    10 ай бұрын

    ഉസ്താദ് ദുആ cheyanam😭

  • @muhammedshibili5553

    @muhammedshibili5553

    10 ай бұрын

    30:41

  • @laialhazan7605
    @laialhazan76057 ай бұрын

    🥀🥀🌹🥀🌷🥀🌷🥀🌹🥀🌹🥀🌹🌹ഉ ച്ച തിൽ ക ലി മ ചെ ല്ലി മ രി 🌹കാ ൻ അള്ളാഹു വി ദി നൽ 🌹കണെ യാ. അള്ളാഹു 🤲🤲 🌹🌹🌷🌷🌷🌹🌷🌷🌹🌷🌹🌷🥀

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Жыл бұрын

    അൽഹംദുലില്ലാഹ് ❤️സ്നേഹ നിധി യായ അല്ലാഹ് ഞങ്ങൾ ചൊല്ലിയ എല്ലാ ദിക്റുകൾ സ്വലാത്ത് കൾ സ്വീകരിച്ചു അനുഗ്രക്കാണെ🤲🤲🤲യാർഹാമുറാഹിമീൻ ആമീൻ ആമീൻ ആമീൻ yarubbulalameen

  • @aaishathanha6738
    @aaishathanha6738 Жыл бұрын

    അൽഹംദുലില 1000 ദികർ ചൊല്ലി മക്കൾ സാലിഹങളാവാൻ ദൂഹ ചെയ്യണം ഉസ്താദ് ആമീൻ സീകരികണം അള്ള

  • @abdullak5642
    @abdullak5642 Жыл бұрын

    Alhamdulillahaallhuve Niyallam NAJAGLILNI nanum seekarikk NEAAMEEN yarabbslmeen

  • @sunithan1384
    @sunithan1384 Жыл бұрын

    എന്റെ മോൻ ഗൾഫിൽ പോയി ഇന്റർവ്യൂ പാസായി ജോലിയിൽ കേറാൻ ഉസ്താത് duga cheyyaneee

  • @Realme-rs4vk
    @Realme-rs4vk8 ай бұрын

    😊 അൽ ഹംദുലില്ലാഹ് 1000 ത്ലീൽ ചൊല്ലി ഈ വാക്കിൽ മരിപക്കെണനാഥാ ആ മീം❤❤

  • @Realme-rs4vk

    @Realme-rs4vk

    8 ай бұрын

    അള്ളാഹു വ ഈ വാക്കിൽ മരണപെട്ടു ത്തി ണനി ഥാ❤❤❤❤❤❤❤❤❤❤❤

  • @Realme-rs4vk

    @Realme-rs4vk

    8 ай бұрын

    അൽഹംദുലില്ലാഹ് 1000 തഹ്ലീൽ സ്വീകരിക്കണെ നാഥാ ആ മീം❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk7 ай бұрын

    അൽഹംദ്യ ലില്ലാഹ്‌മാശാ അള്ളാഹ ഞങ്ങൾ ചൊല്ലായ സ്വലാത്ത് സ്വീകരിക്കണെ നാഥാ❤❤❤❤❤❤

  • @finuvlog3888
    @finuvlog38882 жыл бұрын

    അൽഹംദുലില്ലാഹ് വളരെ ഉപകാരം അള്ളാഹു സ്വീകരിക്കട്ടെ എല്ലാവരെയും സ്വർക്കത്തിലാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nabeesap362

    @nabeesap362

    2 жыл бұрын

    100

  • @aleemakunjumoideen8264

    @aleemakunjumoideen8264

    2 жыл бұрын

    അല്ഹമ്ദുലില്ല കലിമ ചൊല്ലി മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @nadeeranahas6271

    @nadeeranahas6271

    2 жыл бұрын

    @@nabeesap362 |

  • @sainabapulath7141

    @sainabapulath7141

    Жыл бұрын

    @@nabeesap362 ll

  • @nabeesap362

    @nabeesap362

    Жыл бұрын

    1000

  • @kayveeskitchen8849
    @kayveeskitchen88495 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ആയിരം തഹ്‌ലീൽ ചൊല്ലി അതിനെ സ്വീകരിക്കാൻ റഹ്മാനായ റബ്ബേ മരണസമയത്ത് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തു ചൊല്ലി മരിക്കാൻ ഭാഗ്യം നൽകണേ റഹ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk7 ай бұрын

    അൽഹംദ . - മു . ദുലില്ല ഞങ്ങളുടെ ത ഹുബ ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ ആമീം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😗

  • @southahasi4302

    @southahasi4302

    4 ай бұрын

    Rij❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimakm2482

    @fathimakm2482

    Ай бұрын

    ആമീൻ

  • @Realme-rs4vk
    @Realme-rs4vk7 ай бұрын

    അള്ളാഹു വ ഞങ്ങളുടെ സ്വലാത്ത് 1000 സ്വീകരിക്കണെ മുത്ത്നബിയ്യ ടെ കൂടെ സ്വർഗത്തിൽ പ്രവശിക്കാനുള്ള ദാഗ്യം ഞങ്ങൾക്കല്ലാവർക്കും നൽകണ ആ മീം യാറബ്ബർഹാല മീൻ❤❤❤❤❤❤❤❤❤❤❤❤

  • @Ash-tr1kd

    @Ash-tr1kd

    7 ай бұрын

    ,

  • @mayamayagod9173
    @mayamayagod9173 Жыл бұрын

    💞💜💞 I LOVE ALLAH💞💜💞🕋😭😭😭🤲🤲🤲🤲

  • @ganstergaming8152

    @ganstergaming8152

    Жыл бұрын

    I L o v E A L L A H💘😭😭😭😭😭😭🤲🤲🤲🤲🤲🤲🤲 💘💙♥️

  • @Realme-rs4vk
    @Realme-rs4vk6 ай бұрын

    അള്ളാഹു പനാഥാ ഈ കലിമ ഉറക്കചൊല്ലിമരണ ഖൈറാക്കണെ റഹ്മാനെ റഹീമെ❤❤❤❤❤❤❤❤❤

  • @SakeerP.ksakeerp.k

    @SakeerP.ksakeerp.k

    5 ай бұрын

    l

  • @bushra2088
    @bushra20885 ай бұрын

    Ith download chaith vechaal Ella divassavum namukk koode challam Allahu qaboolakkatte Ameen 🤲😓 ellavarum oth download chayith vakkuka ennal nett കയിഞ്ഞാലും nammak idam insha Allah Allahu usthadin aafiyathulla deergayuss nalki anugrahikkatte Ameen

  • @najmanajma5201

    @najmanajma5201

    Ай бұрын

    Aameen yarabbal aalameen❤❤❤

  • @Mygirls123
    @Mygirls1232 жыл бұрын

    ഞങ്ങളുടെ കടങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲🤲 എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സും ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲🤲

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ഈ പരിശുദ്ധ റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് അല്ലാഹു എല്ലാം ഹൈറിൽ ആക്കിത്തരട്ടെ... അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റി വലിയ റഹ്മത് ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @fathima_301

    @fathima_301

    Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @abdulsamad-me8tx

    @abdulsamad-me8tx

    Жыл бұрын

    Aameen

  • @ayshaadamayshaadam1182
    @ayshaadamayshaadam1182 Жыл бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000🤲🏻🤲🏻🤲🏻

  • @ganstergaming8152

    @ganstergaming8152

    Жыл бұрын

    🤲🤲🤲🤲

  • @RamlaHassan-st5gj
    @RamlaHassan-st5gj Жыл бұрын

    Aameen❤

  • @ganstergaming8152

    @ganstergaming8152

    11 ай бұрын

    Aameen🥰😍😍😍🤩🤩🥳🥳🙃😋😋😛😝😜🤪😇😇❤️❤️🧡🧡💛💛💛💚💙💜🤎🤎🖤🖤🤍♥️♥️💘💝💝

  • @majithasalim9938
    @majithasalim9938 Жыл бұрын

    ദുനിയാവും മാത്രവും അല്ലാഹു വിജയിപ്പിച്ച തരട്ടെ നാളെ ജന്നാത്തുൽ ഒരുമിച്ചു കൂടാനുള്ള ഭാഗ്യം നൽകട്ടെ

  • @shiflakabeershiflakabeer7104

    @shiflakabeershiflakabeer7104

    Жыл бұрын

    Ameen Ameen Ameen🤲🤲🤲🤲🤲

  • @shiflakabeershiflakabeer7104

    @shiflakabeershiflakabeer7104

    Жыл бұрын

    Ameen Ameen ameen

  • @sanhaswalihsanhaswalih

    @sanhaswalihsanhaswalih

    Жыл бұрын

    Swalih

  • @sanhaswalihsanhaswalih

    @sanhaswalihsanhaswalih

    Жыл бұрын

    Jfo😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @sanhaswalihsanhaswalih

    @sanhaswalihsanhaswalih

    Жыл бұрын

    Swalihy🤌🤌

  • @arifkmb4840
    @arifkmb4840 Жыл бұрын

    മാഷാഅല്ലാഹ്‌ ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്

  • @khadeejaramla8362

    @khadeejaramla8362

    Жыл бұрын

    ആമീൻ 🤲🤲

  • @ashifarrakkal4987

    @ashifarrakkal4987

    Жыл бұрын

    Aameen

  • @sajnanishad2530

    @sajnanishad2530

    Жыл бұрын

    Aameen

  • @nnvlogs9967
    @nnvlogs99672 жыл бұрын

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ കൂടെ 1000 ദിക്റ് ചെല്ലാൻ കഴിഞ്ഞാൽ വളരെ സന്തോഷം ഉസ്താദ് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sumayyap3106
    @sumayyap31064 ай бұрын

    അല്ലാഹുവേ ദിക്റിനാൽ നാവിനെ നിലനിർത്തണേ നാഥാ🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲

  • @khadeejaramla8362

    @khadeejaramla8362

    2 ай бұрын

    ആമീൻ 🤲🏻

  • @ShameeraNp

    @ShameeraNp

    2 ай бұрын

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🤲🤲🤲🤲🤲🏻

  • @Realme-rs4vk
    @Realme-rs4vk10 ай бұрын

    അൽ ഹംദുലില്ലാത് ലീൽ സ്വീകരിക്കണെ ആമീൻ ഈ വാക്ക് തന്ന ചൊല്ലീമ രണപെട്ടത്തണെ ആമീൻ 500 കലിമ സ്വീകരിക്കണെ

  • @Realme-rs4vk
    @Realme-rs4vk6 ай бұрын

    മാശാ അള്ളാഹ്‌ഞങ്ങളുടെ തഹജജ്‌സംഗമം സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤

  • @adhilpp3584
    @adhilpp35842 жыл бұрын

    മക്കൾ സ്വാലിഹീങ്ങളവാൻ ദുആ ചെയ്യണേ ഉസ്താദ്എന്നെയും കുടുംബത്തെയും ദുഅയിൽ ഉൾപെടുത്തണം

  • @nabeesap362

    @nabeesap362

    Жыл бұрын

    1000

  • @jameelaazizs3560

    @jameelaazizs3560

    Жыл бұрын

    Asselamualykum. Alhamdulillah alhamdulillah alhamdulillah 1000... ,?Thejhj njn. .Thehleel. Cholli...! Dua Yyi. Ulpeduthenem..... Usthade

  • @busramuthu2508

    @busramuthu2508

    Жыл бұрын

    അൽഹംദുലില്ലാഹ്

  • @sainabaveeran7664
    @sainabaveeran7664Ай бұрын

    അൽഹംദുലില്ലാ ചൊല്ലിയ ദിക്കറിന്റെ വർക്കത്ത് കൊണ്ട് കലിമ ചൊല്ലി മരിക്കുവാനുള്ള ഭാഗ്യം നൽകണേ അള്ളാ മരിച്ചു പോയവരുടെ ഖബറിലേക്ക് എത്തിക്കണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യ റബ്ബൽ ആലമീൻ

  • @AyamuttyA-jk5nr
    @AyamuttyA-jk5nr Жыл бұрын

    ഈ ദിക്റ് അള്ളാവു സ്വീകരിക്കെട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ബിറഹ്മത്തിക്ക യാ അർഹമുറാഹിമീൻ

  • @sahira8552

    @sahira8552

    Жыл бұрын

    Sahlravadagra

  • @sahira8552

    @sahira8552

    Жыл бұрын

    😅

  • @solaikasulu7298
    @solaikasulu7298 Жыл бұрын

    Alamdulillah..Alhamdulillah..Alhamdulillah..sikarikkanam..allaah.🤲aameen.❤🕋🤲🤲🤲

  • @mnofficial5371
    @mnofficial5371 Жыл бұрын

    സ്വാലിഹായ അമലായി സ്വീകരിക്കണേ അല്ലാഹ്

  • @safiyahamsa16

    @safiyahamsa16

    Жыл бұрын

    1000 Thahleel cholle duayilulpe dutham

  • @naseemadxn3581
    @naseemadxn35813 ай бұрын

    Alhamdulillah alhamdulillah..sikarikkane...🤲🕋🤲🤲🕋🕋.. Allah... mashallah...❤❤❤❤❤❤ Ameen 🤲🤲🕋🤲🤲🕋❤❤❤❤❤

  • @naseemadxn3581

    @naseemadxn3581

    3 ай бұрын

    Reply me ❤❤❤❤❤

  • @Ali-wt9ko
    @Ali-wt9ko Жыл бұрын

    അല്ലാഹുവേ നങ്ങളിൽ നിന്നും സ്വീകരിച്ചു ഈമാൻ നൽകണേ.. ദുഃഖ ങ്ങളും പ്രയാസങ്ങളും നീക്കി സന്തോഷം സമാധാനം നൽകണേ.. റഹ്മാനേ 🤲🤲🤲ആ മീൻ

  • @thahirapv8838

    @thahirapv8838

    Жыл бұрын

    Ameen

  • @haneenahana4314

    @haneenahana4314

    Жыл бұрын

    Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @liyamolliyamol3483

    @liyamolliyamol3483

    10 ай бұрын

    ആമീൻ

  • @jaseelak5496
    @jaseelak54962 жыл бұрын

    1000 ദിഖ്‌ർ ചൊല്ലിട്ടുണ്ട്... ഹലാലായ മുറാദ് ഹാസിലാഖാൻ ഉസ്താദ് ദുഹാ ചെയ്യാണം

  • @shahiha4772

    @shahiha4772

    Жыл бұрын

    1000ദിഖർചെല്ലിട്ടുണ്ട്ഹലാലായമുറാദ്ഹാസിലാഖാൻദുആചെയ്യണെഉസ്താദേ

  • @hamza9298

    @hamza9298

    10 ай бұрын

    അൽ ഹംദുലില്ലാഹ്

  • @sahlafathima4804

    @sahlafathima4804

    9 ай бұрын

    ​@@shahiha4772😊😊😊😊😊😊😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0⁰⁰⁰⁰l😊lol9⁰0😊😊😊😊😊😊😅😊😅😅😊😅😅😅😅⁰⁰ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppopppppppppppppppppppppoppppppppoopppppppppppoppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppoppppppppppppppppppppppppoppooppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppopppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplĺp⁸⁸0⁰pppp

  • @shahidakoyissan

    @shahidakoyissan

    8 ай бұрын

    ​@@shahiha477213:32 13:35 😅😮😮😅😅

  • @shareefa2198

    @shareefa2198

    8 ай бұрын

    ​@@shahiha4772qqqq

  • @saleenariyas912
    @saleenariyas912 Жыл бұрын

    alhamdulillah😘😘🕋 yellavareyum allahu kakkattey

  • @sajnanishad2530

    @sajnanishad2530

    Жыл бұрын

    Aameen

  • @ganstergaming8152

    @ganstergaming8152

    11 ай бұрын

    , my new number was 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🥰🥰🥰🥰

  • @ganstergaming8152

    @ganstergaming8152

    11 ай бұрын

    Hi 👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋 and a bit to get well soon as well soon 👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋🥰👋👋👋👋👋👋👋👋👋👋👋👋🥰👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋🥰🥰🥰🥰🥰🥰👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋🥰🥰🥰🤩👋🥰🥰🥰🥰🥰🥰🤩🤩🤩👋🥰🥰🥰🥰🥰🥰🥰🥰🥰👋👋👋🥰🥰🥰

  • @al.ameenallu4884
    @al.ameenallu4884 Жыл бұрын

    മരണപ്പെട്ടുപോയ മകനുവേണ്ടിയും മരണപ്പെട്ടു മാതാപിതാക്കൾ വേണ്ടിയും ദുആ ചെയ്യണം

  • @Realme-rs4vk

    @Realme-rs4vk

    11 ай бұрын

    മരണപെട്ടവർക്കും എൻ ഉമ്മ മരണപെട്ടതാണ് എൻറ ബാപ്പ മരണപെട്ടതാണ് എൻറ ആങ്ങളമാര് മരണപെട്ടത്: ണ് ജെഷ്ടത്തിമാരവല്ലിമ്മ പല്ലിപ്പ എളാപ് എല്ലാരും മരണപെട്ടു പോയി അവർക്ക് എല്ലാവർക്കും ദുഹ ചെയ്യണം ഉസ്തതിന്റെ മാഥാ പിതാക്കൾക്കും എല്ലാ വ രിലും എത്തിക്കണെ തന് ലീൽ ഫള്ല് ആമീൻ 15:00 15:01 15:01 15:01

  • @Realme-rs4vk

    @Realme-rs4vk

    11 ай бұрын

    എൻറ ജേഷ്ടത്തിമാർ വല്ലിമ്മ പല്ലി പ്പ എളാപ്പമാർ അമ്മായി മൂത്തമ്മ അജ്യക്ക മാർ എല്ലാവർക്കും ദുഹ ചെയ്യിത് ലീൽ കൊണ്ട് അവരുടെ ഖബറിൽ സന്തോഷിക്കട്ടെ ആമീൻ

  • @saburajalal2672
    @saburajalal2672 Жыл бұрын

    അൽഹംദുലില്ലാഹ് 1000 ചൊല്ലി. മനസ്സിലെ ആഗ്രഹം ഹാസിലാകാനും മാതാപിതാക്കളുടെ ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യാനേ ഉസ്താദേ 🤲🏼 🤲🏼 🤲🏼

  • @sirajudheenp6092
    @sirajudheenp6092 Жыл бұрын

    ഞങ്ങളുടെ ഉമ്മയുടെ 25മത്തെ ആണ്ടാണ് ഉമ്മാക്കും വാപ്പാക്കും ദുആ ചെയ്യണേ ഉസ്താതെ കബൂൽ ചെയ്യണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲♥️♥️♥️

  • @julienizar4557

    @julienizar4557

    Жыл бұрын

    1111,,,,ww2

  • @ayishakutty4388

    @ayishakutty4388

    Жыл бұрын

    alhamdulillah

  • @majidanujum4580

    @majidanujum4580

    Жыл бұрын

    ​@@julienizar4557❤❤❤🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍👍👍👌👌🤝🤝

  • @NafeesaMesthri
    @NafeesaMesthri10 ай бұрын

    Alhamdulillah20000dikrchollansadihuAllah uwhasthudikunnuAlhamdulillah🤲🤲🤲🤲🤲🤲🤲AllahuwhseekarikananadaAameen

  • @busharaShereef
    @busharaShereef Жыл бұрын

    അൽഹംദുലില്ലാഹ്.1000. ചൊല്ലി. കടം വിടാനും എ ന്റെ മുത്ത പേരക്കുടിക് നാളെ reasult അറിയാണെന്ന് ഉസ്താദ് എന്റെ പേരക്കുടിക് ഫുൾ A+ കിട്ടൻ ഉസ്താദ് ദുആ ചെയ്യണേ

  • @arshukuttippuram3067
    @arshukuttippuram30672 жыл бұрын

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹1000 തവണ ചെല്ലി insha allah

  • @nithafasin8467
    @nithafasin84672 жыл бұрын

    ഏത് സമയത്തും ചൊല്ലാൻ ഉപകരിക്കും ... മാഷാ അള്ളാഹ് എന്നും ചെല്ലാൻ വിധി നൽകട്ടെ.

  • @Realme-rs4vk
    @Realme-rs4vk6 күн бұрын

    അൽഹംദുലില്ലാഹ് ഇസ്തിഹ്‌ഫാർഞങ്ങളാൽ നിന്ന് സ്വീകരിക്കണെ നാഥദോഷങ്ങൾ മായിച്ചു കളയണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jameelaahammad7487
    @jameelaahammad74872 ай бұрын

    Alhamdulillah 🕋🕋🕋🕋🤲 Alhamdulillah 🤲💗 sikarikkane.... allha... ameen🕋🕋🕋🕋🕋🕋🕋🕋🕌🕌🕌🕌🕌

  • @faseelarinshirinshishibili1497
    @faseelarinshirinshishibili1497 Жыл бұрын

    1000.ദിക്കാർ ചൊല്ലി. ഹലാലായ മുറാദ് ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @cherimacherima9580

    @cherimacherima9580

    Жыл бұрын

    P teen zeest2 scene seen just teeth mo http hiii😮😮😢😂❤😊veer

  • @ganstergaming8152

    @ganstergaming8152

    11 ай бұрын

    100🤲🤲🤲🤲🤲🤲😭😭😭😭😭

  • @user-mm2ud1dt5j

    @user-mm2ud1dt5j

    7 ай бұрын

    1000 . ദിക്കാർ ചൊല്ലി. ഹലാലയായ മുറാദ് . ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻😢😢😢

  • @jameela3818
    @jameela38187 ай бұрын

    റബ്ബ ഞാൻ ചെല്ലുന്ന തഹ്ലീലിൽ ദിക്റ് സ്വലാത്ത് എന്നിൽ മരിച്ചുപോയ ബാക്കിയുള്ള എല്ലവരെ കബറിലും എത്തിച്ചു കൊടുക്ള ള ഉസ്താത് ദുഹ ചെയ്യുക 24:40 😊 3

  • @AnsarAnsar-do6ue
    @AnsarAnsar-do6ue Жыл бұрын

    അൽഹംദുലില്ലാഹ്. ഇന്ന്ദിക്‌ർ. ചെല്ലി. സ്വീകരിക്കണേ. അള്ളാ. ആമീൻ ആമീൻ. യാറബ്ബൽ. Alameen.1000

  • @solaikasulu7298
    @solaikasulu7298 Жыл бұрын

    Alhamdulillah..🤲🤲Alhamdulilla..cholliya.1000diekersikariikkanam..rehbe.ameen..🤲🤲Ehkkantekaburvishlamakan..duacheyyanam..ustahde.🤲🤲

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ ഞാൻ കാരണം 1000 തഹ്‌ലീൽ ചൊല്ലിയിട്ടുണ്ട് മകന് കുട്ടിയില്ല ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲

  • @nadeeramamu4963

    @nadeeramamu4963

    2 жыл бұрын

    @@ISHQMADINAFAMILY ))))) c

  • @nabeesap362

    @nabeesap362

    Жыл бұрын

    2000

  • @shahiha4772

    @shahiha4772

    Жыл бұрын

    6

  • @shahiha4772

    @shahiha4772

    Жыл бұрын

    65

Келесі