أستغفر الله العظيم... റമളാനിൽ രണ്ടാമത്തെ പത്തിൽ പതിവാക്കേണ്ട ദിക്ർ 1000 തവണ ചൊല്ലാം.

This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു. #ramadan #1000times #dikr #allahummarhamni #yaarhamarrahimeen #ilahilasthu # #asthahfirullah

Пікірлер: 998

  • @muneeramuneera8748
    @muneeramuneera8748 Жыл бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാ ദിവസവും ആയിരം ചൊല്ലാറുണ്ട് പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു തരട്ടെ അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedshamil8667

    @muhammedshamil8667

    Жыл бұрын

    Slihàyasandanamakitharanethaburane Ameen

  • @mahmoodsinan8476

    @mahmoodsinan8476

    2 ай бұрын

    ആമീന്‍

  • @hajarashaheedali6354
    @hajarashaheedali6354 Жыл бұрын

    അൽഹംദുലില്ലാഹ് 🌹എന്റെ ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ 🤲 കടം വിടാൻ 🤲വിട് പണി നടക്കുകയാണ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @jumijabi4861

    @jumijabi4861

    2 ай бұрын

  • @sinarrrr44
    @sinarrrr44 Жыл бұрын

    ഇതു ചൊല്ലി അയച്ചു തന്ന എല്ലാവരേയും അള്ളാഹ് കാത്തു രക്ഷിക്കുമാറാകണം ആമീൻ 👍👍🥰🥰🤲

  • @naseenasee6215
    @naseenasee6215 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🕋😭 അള്ളാഹു വേ ഞങ്ങളിൽ വന്നു പോയിട്ടുള്ള ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്തു തരണേ റബ്ബേ അള്ളാഹുവേ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കിത്തരണേ റഹുമാനേ ദുആ വസിയത്തോടെ ആമീൻയാറബ്ബൽ ആലമീൻ🤲😭🤲

  • @salahudheenayyoobi795

    @salahudheenayyoobi795

    Жыл бұрын

    آمين يارب العالمين ببركة رسول الله ﷺ

  • @thecreatermalayalam3047

    @thecreatermalayalam3047

    Жыл бұрын

    ameen

  • @fathimahassan4971

    @fathimahassan4971

    Жыл бұрын

    Aameen

  • @ayshaadamayshaadam1182
    @ayshaadamayshaadam11822 жыл бұрын

    അൽഹംദുലില്ലാഹ് ചൊല്ലി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @rahmathkayamkullam1268
    @rahmathkayamkullam12682 жыл бұрын

    അൽഹംദുലില്ലാഹ് എല്ലാദിവസ്സവും 1000 അസ്‌തഫിറുള്ളാ ഹുൽ അള്ളീം ചൊല്ലാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് ജെസാഅള്ളാ ഹൈർ

  • @hasbiyahasbiya9414

    @hasbiyahasbiya9414

    2 жыл бұрын

    റബ് സുബ്ഹാനതാഹാ തഹല സ്വീകരിക്കട്ടെ. അൽഹംദുലില്ലാഹ്

  • @sanukpsanukp5392
    @sanukpsanukp5392 Жыл бұрын

    ഇസ്തിഗ്ഫാറിന്റെ ബറക്കത്തിനാൽ ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയവൻ ദുഹാ ചെയ്യണം

  • @muhammedshamil8667

    @muhammedshamil8667

    Жыл бұрын

    Halalayasanthanathilulpeduthanduhacheyanamameen

  • @veruthey

    @veruthey

    5 ай бұрын

    എല്ലാ ഹലാലായ മുറാ ദുകളും ഹാസിലാവാൻ ദുആ ചെയ്യ ണം ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @jumijabi4861

    @jumijabi4861

    2 ай бұрын

    Ameen

  • @gamesshowsk3910

    @gamesshowsk3910

    2 ай бұрын

    ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻 ഉമ്മക്കും ഉപ്പക്കും ഹാഫിയത്തോടുള്ള ദീർഘയിസിന് ദുഹാ ചെയ്യണേ മക്കളെ സ്വാലീഹീങ്ങളാക്കാനും ജോലിയിൽ ബർകത്തു നൽകാനും 🤲🏻🤲🏻🤲🏻🤲🏻.

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കുക അല്ലാഹ് പാവങ്ങള് ദോഷങ്ങളും പുറത്ത് തരുണ അള്ളാ ദുആ വസിയത്തോടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @hasanhusain8546

    @hasanhusain8546

    2 жыл бұрын

    Aameen

  • @sanoojanizam7800

    @sanoojanizam7800

    2 жыл бұрын

    Aameen

  • @jameeyoosaf

    @jameeyoosaf

    2 жыл бұрын

    Ameen ameen yarabbal aalameen 🤲

  • @ashraftv8173

    @ashraftv8173

    2 жыл бұрын

    Hi

  • @rashidameevavi6430

    @rashidameevavi6430

    2 жыл бұрын

    Ex

  • @sainabaveeran7664
    @sainabaveeran7664 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് ദുആ ചെയ്യണം ഉസ്താദ് സ്വീകരിക്കണമേ റഹ്മാന് പാവങ്ങൾ ദോഷങ്ങൾ പൊറുത്ത് തരണേ അള്ളാ 🤲🤲🤲😭😭😭 യാ റബ്ബൽ ആലമീൻ

  • @user-et9iy1et1z
    @user-et9iy1et1z2 ай бұрын

    എന്റെ വിവാഹം കഴിഞ്ഞ് ഇല്ലാ പ്രതിക്കാകം ദുആ ചെയാണെ ഉസ്ദാ തെ😢🤲😰😰😰😰😰😰😰😰🤲🤲🤲🤲🤲

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാ മാഷാഅള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് വെള്ളിയാഴ്ച ദിവസത്തിന് വർക്കത്ത് കൊണ്ട് റഹ്മാനും റഹീമും ആയ നാഥാ ഞങ്ങടെ ചെറുതും വലുതുമായ ദോഷങ്ങൾ പൊറുത്തു തരണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @RayanTech2.0
    @RayanTech2.0 Жыл бұрын

    👌👌👌allah സ്വർഗം തരട്ടെ

  • @subaidahamza5851
    @subaidahamza5851 Жыл бұрын

    MASHA ALLAH Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ALLAHUE njangalil ninnu Seeekarikkane ALLAH Njangalude ellavarudeyum Ella papangalum ee Rajab Masathinte Huq kond Poruthu Tharane Allah Aameen Ya Rabbal Alameen 🤲🕋🤲

  • @haserasihaserasi8077
    @haserasihaserasi8077 Жыл бұрын

    ദിക്ർ ചൊല്ലുന്നതിൽ careless ആയ എനിക്ക് ഈ ചാനൽ വളരെ helpful ആണ്. അള്ളാഹു സ്വീകരിക്കട്ടെ 🤲

  • @abdulrahmanrahman5835

    @abdulrahmanrahman5835

    9 ай бұрын

    🎉🎉

  • @noushadnoushu4536
    @noushadnoushu4536 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഇത് എന്നും ചൊല്ലാനുള്ള തൗഫീഖ് നൽകണേ അള്ളാ ആയിരം പാറി ബറക്കത്ത് കൊണ്ട് ലാലാലായ മുറാദ് മനസ്സിലാക്കണേ അള്ളാ ഭർത്താവിന്റെ

  • @hamza9298
    @hamza9298 Жыл бұрын

    അൽ ഹംദുലില്ലാഹ് അല്ലാഹുവേ നീ സ്വീകരിക്കണേ

  • @junaida5678
    @junaida56782 жыл бұрын

    Alhamdulillah💞ജോലിക്കിടയിലും ചൊല്ലാൻ പറ്റുന്നത് വലിയ അനുഗ്രമാണ്.

  • @ashrafmuhammed5744

    @ashrafmuhammed5744

    2 жыл бұрын

    Karact

  • @khadeejamarzook8758

    @khadeejamarzook8758

    Жыл бұрын

    Ma sha allah 😭

  • @alhamdulillah9955

    @alhamdulillah9955

    Жыл бұрын

    Ueyduifrir🤣❤️😋❤️😋❤️🌹🇦🇷🛢️

  • @Mansoor-co1uk

    @Mansoor-co1uk

    Жыл бұрын

    💯

  • @nazzamariyam2809

    @nazzamariyam2809

    11 ай бұрын

    Duacheyyanamusthaďe

  • @haseenamujeeb9004
    @haseenamujeeb90042 жыл бұрын

    മാഷാ അല്ലാഹ്..... അൽഹംദുലില്ലാഹ്

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ല ആശാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് ഞങ്ങളുടെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ യും പാവങ്ങളും ദോഷങ്ങളും പൊറുത്തു തരണേ അള്ളാ ഞങ്ങടെ കൂടെ ചൊല്ലുന്ന ഉസ്താദിന്റെ കുടുംബത്തെയും പാവങ്ങൾ ദോഷങ്ങളും പുറത്തു കൊടുക്കണേ അള്ളാ

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ..اللهم امين يا ربال الامين🤲

  • @nadeerashajeer8791
    @nadeerashajeer87912 жыл бұрын

    എന്നും ചൊല്ലുണ്ട് ഹലാലായ മുറാദ് hasilakan,😭😭🤲🤲🤲🤲

  • @balkees1234
    @balkees12342 жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അല്ലാഹുഅക്ബർ 👍👍👍👍

  • @mansoork4645

    @mansoork4645

    2 жыл бұрын

    Zwmkfvsctbzborvz 👐

  • @shifanvlog6170

    @shifanvlog6170

    2 жыл бұрын

    L

  • @Rahmath103-gh3vh
    @Rahmath103-gh3vh10 ай бұрын

    ഞങ്ങൾ ചൊല്ലുന്ന ഇസ്തിഹ്ഫറിന്റെ പുണ്യം കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കി തരണേ അല്ലാഹ് 🎉🎉

  • @shaneebabinsy5663

    @shaneebabinsy5663

    6 ай бұрын

    19:50

  • @biriyummapangat5684

    @biriyummapangat5684

    4 ай бұрын

    ​@@shaneebabinsy5663A! 7

  • @muhammedshafi8454
    @muhammedshafi8454 Жыл бұрын

    Alhamudulliha. Usthathea salihaya oru makkal onttavan duha cheyyannm🤲🤲

  • @shinbivmk6157
    @shinbivmk61572 ай бұрын

    Alhamdulillah🍒Mashallah🍒Inshallah🍒Aameen🍒suppr🍒video🍒

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ല മാഷാ അള്ളാ 1000 ഇഫ്താർ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കുന്ന അള്ളാ പാവങ്ങളും ദോഷങ്ങളും പൊറുത്തു തരണേ അള്ളാ ദുആ വസിയത്തോടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @sanus4896
    @sanus48962 жыл бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @RamlaRamlacp-yz1oo
    @RamlaRamlacp-yz1oo6 ай бұрын

    അല്ലാഹു ഹലാലായ ആഗ്രഹം അനിയത്ത് അല്ലാഹു സാധിപ്പിച്ചു തരണേ

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് അല്ലാഹുവേ പാവങ്ങൾ ദോഷങ്ങളും പൊറുത്തു തരണേ അള്ളാ രോഗങ്ങളെ ശര ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @subaidaramzan1972
    @subaidaramzan19722 жыл бұрын

    അസ്തഗ്ഫിറുള്ളാഹുൽ അളീം1000 പ്രാവശ്യം ചൊല്ലി എന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറുവാനും പാപങ്ങൾ പൊറുത്ത് തരുവാനും ഉസ്താദ് ദുആ ചെയ്യുക.

  • @SumayyaSakeeer
    @SumayyaSakeeer Жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹുഅക്ബർ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്റസൂലുല്ലാഹ് അസ്തൗഫിറ്ല്ലാഹ് 🤲🏻🤲🏻🤲🏻

  • @shibilitkd3076
    @shibilitkd30762 жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲മാഷാ അല്ലാഹ്

  • @kadeejakuchutyi4661
    @kadeejakuchutyi46612 жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🤲

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ x ചൊല്ലിയിട്ടുണ്ട് അർഹം റഹിം ആയ മലക്കുൽ ജബ്ബാർ ആയി രാജസി ഹിദായ ഓഫ് റായ് തമ്പുരാൻ എല്ലാ പാപങ്ങളും ദോഷങ്ങളും പൊറുത്തു തരട്ടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @kunjalema1036
    @kunjalema10362 жыл бұрын

    1000*ഇസ്തിഖ്ഫാറ്ചലിഅളാഹുവേഖബുലാകണേആളി

  • @gamesshowsk3910
    @gamesshowsk39102 ай бұрын

    കടം പൂർണമായും വീട്ടി കിട്ടാൻ ദുഹാചെയ്യണേ 🤲🏻🤲🏻🤲🏻

  • @sabeenasiraj7102
    @sabeenasiraj7102Ай бұрын

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ പാവങ്ങൾ പൊറുത്തു മാപ്പാക്കണം റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @ajfans6074
    @ajfans6074 Жыл бұрын

    മകളെയെല്ലാം ഹാഫിള്ളെങ്ങളും അലിമീങ്ങളുമാകാൻ ദുആ cheyyane

  • @ishaqueev1375

    @ishaqueev1375

    9 ай бұрын

    😮 . M W. 😢

  • @ArshidhaE-zv1tg
    @ArshidhaE-zv1tg6 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @hajeevibappu9184
    @hajeevibappu918410 ай бұрын

    ദിവസവും ആയിരം വട്ടം ചൊല്ലാറുണ്ട് അൽഹംദുലില്ലാ പടച്ചവൻ സ്വീകരിക്കട്ടെ പാപങ്ങളെല്ലാം പൊറുത്തു തരട്ടെ

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ല അർഹ മാഷാ അള്ളാ ആയിരം ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് പാവങ്ങളും ക ദോഷങ്ങളും പൊറുക്കണേ അള്ളാ ഞങ്ങളുടെയും മരണപ്പെട്ടുപോയ വരുടെയും ഭാവങ്ങൾ ദോഷങ്ങളും കാ പൊറുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @zakirmadapattil9014

    @zakirmadapattil9014

    2 жыл бұрын

    Aameen

  • @RamlaRamlacp-yz1oo
    @RamlaRamlacp-yz1oo6 ай бұрын

    ഇസ്തിഗ്ഫാറിന്റെ ബറക്കത്ത് കൊണ്ട് ഒന്നല്ല ഹലാലായ ഹയർ ആയ മുറാദുകളു മുറാദുകളും അല്ലാഹ അള്ളാഹു ആസി ആക്കി തരണേ അള്ളാ

  • @supertocagurl5579
    @supertocagurl55792 жыл бұрын

    അമ്മായിയമ്മ ഭയങ്കര ശല്ലിയം ചെയ്യുന്നു..അവരുടെ ചീത്ത സ്വഭാവം മാറാൻ ദുആ ചെയ്യണേ... ആമീൻ

  • @shaheedhafaisal8227

    @shaheedhafaisal8227

    Жыл бұрын

    😭

  • @mastertech1100

    @mastertech1100

    Жыл бұрын

    🤲🏻

  • @user-zp6qp2cu5i

    @user-zp6qp2cu5i

    Жыл бұрын

    എനിക്കും ഇതേ ബുദ്ധിമുട്ടാണ് എല്ലാവരും ഡ്യൂ ചെയ്യണേ😭😭

  • @najiyaashiq7885

    @najiyaashiq7885

    Жыл бұрын

    @@user-zp6qp2cu5i ameen

  • @abdullak5642

    @abdullak5642

    Жыл бұрын

    Alhamdulillahalh alhamdulillahalh

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് പാവങ്ങളും ദോഷങ്ങളും പൊറുത്തു തരണേ അള്ളാ സ്വീകരിക്കണം അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vkАй бұрын

    അൽഹംദുലില്ലാഹ് 1000 സ്വലാത്ത് മുത്ത്നബിൻ്റെ എള്റത്തിൽ എത്തിക്കണെ നാഥാ🟣🟣🟣🟣🟣🟣🟣🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋😗😗😗😗😗😗❤️❤️❤️❤️❤️❤️❤️❤️☝🏿❤️❤️❤️

  • @sainabameeran8972
    @sainabameeran89722 жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ 1000 ഇസ്തിഗ്ഫാർ ചൊല്ലിയിട്ട അല്ലാഹുവേ പാവങ്ങൾ ദോഷങ്ങളും പുറത്തുവരണം അള്ളാ മരിച്ചുപോയ കാർന്നോന്മാരുടെ പാവങ്ങൾ ദോഷങ്ങൾ പൊറുക്കണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahmathck6947
    @rahmathck69472 жыл бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @abdulrahmanrahman5835
    @abdulrahmanrahman58359 ай бұрын

    ഞാൻ ഇത് എന്തായാലും ചൊല്ലും. മാഷാ അള്ളാ ജോലി എടുക്കുമ്പോൾ ചെല്ലും

  • @shifubasi4552
    @shifubasi4552 Жыл бұрын

    അള്ളാഹു ഇതിന്റെ ബർക്കത്ത് കൊണ്ട് സ്വലിഹായ ഹൈറായ ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടി ഉണ്ടാകാൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @shahanasherin2636

    @shahanasherin2636

    Жыл бұрын

    $#

  • @muhammedshamil8667

    @muhammedshamil8667

    Жыл бұрын

    Ameen

  • @rov.resinmohammed1007

    @rov.resinmohammed1007

    Жыл бұрын

    Aameen

  • @hyderalirangatoor

    @hyderalirangatoor

    Жыл бұрын

    ആമീൻ

  • @safeenamolu3223

    @safeenamolu3223

    Жыл бұрын

    Aameen

  • @ramlushamsu4210
    @ramlushamsu42102 жыл бұрын

    Alhamdulillah alhamdulillah alhamdulillah. Allaahuvay sweekarikkanay

  • @RamlaRamlacp-yz1oo
    @RamlaRamlacp-yz1oo6 ай бұрын

    പാപങ്ങളൊക്കെ പുറത്തു തരണേ അള്ളാ എന്റെ പാപങ്ങളൊക്കെ പുറത്തു തരണേ അള്ളാ

  • @ayshamuhammed2732
    @ayshamuhammed27322 жыл бұрын

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 3000 ഇസ്തിഫാറ് ചൊല്ലി.. മുത്ത് റസൂലിന്റെ ചാരത്ത് നി എത്തിക്കേണ അല്ലാഹ് ഈ ഇസ്തിഫാറ് ന്റെ ബറക്കത്ത് കൊണ്ട് മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാനുളള മഹാ ഭാഗ്യം നീ നൽകേണ അല്ലാഹ്😥🤲ആമീൻ യാ റബൽ ആലമീൻ.... ദുആ ചെയ്യണെ ഉസ്താദെ... എന്റെ മകന്‍ ജയിൽ ആണ് ഉസ്താദ് അവന്റെ മോചനത്തിനു വേണ്ടി ദുആ ചെയ്യാണെ ഉസ്താദെ

  • @muhammedshamil8667

    @muhammedshamil8667

    11 ай бұрын

    D

  • @muhammedshamil8667

    @muhammedshamil8667

    11 ай бұрын

    Salihayasandanagaliulpeduthaneduhacheyanàmameen

  • @anzils2618
    @anzils26182 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. അറിവ് നമുക്ക് പകർന്നു തരുന്ന ഉസ്താദ് നു ആഫിയത്തു നൽകട്ടെ. ആമീൻ

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Жыл бұрын

    അൽ ഹം ദു ലില്ലാഹ് അള്ളാഹു ഗഫൂർ റൂറഹീം

  • @abdulnasarpp6321
    @abdulnasarpp63219 ай бұрын

    Alhamdulillah alhamdulillah alhamdulillah

  • @kuwaitstar9153
    @kuwaitstar91532 жыл бұрын

    Asthgfiruallahal അലീം asthgfiruallahal അലീം 😭😭💕💕❤❤🕋🕋🕋🕋

  • @majithasalim9938
    @majithasalim9938 Жыл бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹുമ്മ

  • @sahilsaleem1202
    @sahilsaleem12022 жыл бұрын

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @sainabaveeran7664
    @sainabaveeran7664 Жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ 3000 l ഇസ്തിഗ്ഫാർ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കണം അള്ളാ ഭാവങ്ങളും ദോശങ്ങളു പൊറുക്കണേ അല്ലാഹ് ദുആ വസിയത്തോടെ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭

  • @eak9415
    @eak94152 жыл бұрын

    അൽഹംദുലില്ലാഹ് 🤲

  • @hasbiyahasbiya9414
    @hasbiyahasbiya94142 жыл бұрын

    അൽഹംദുലില്ലാഹ്. ഹലാലായ ആഗ്രഹം പൂർത്തിയാവാൻ 🤲🤲🤲🤲🤲🤲😢😢ചെയ്യണേ

  • @rasakmprasak5805
    @rasakmprasak5805 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @dirarassanikkanakathdirara2068
    @dirarassanikkanakathdirara20682 жыл бұрын

    മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-fs9qq3bt8x
    @user-fs9qq3bt8x2 жыл бұрын

    Mashallah ❤‍🔥

  • @rahmathkayamkullam1268
    @rahmathkayamkullam12682 жыл бұрын

    അൽഹംദുലില്ലാഹ്

  • @NafeesaMk-qw8zb
    @NafeesaMk-qw8zb11 күн бұрын

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ഹാഖിബത്ത്നന്നാവാൻദുആചെയ്യണേ ആമീൻ യാറബൽആലമീൻ

  • @rasheenathesleem4560
    @rasheenathesleem4560 Жыл бұрын

    എന്റെ പാപങ്ങൾ എല്ലാം പൊറുത്തു കരുണാ നിധിയായ അല്ലാഹ് എന്റെ മുറാദ് ഹാസിലാക്കി തരാൻ ദുആയിൽ ഉളപ്പെടുത്തണേ 😢😢😢😢

  • @jamsheelamulayankayi6062
    @jamsheelamulayankayi60622 жыл бұрын

    മാഷാ അല്ലഹ 😍😍😍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @swalihmuhammed85
    @swalihmuhammed852 жыл бұрын

    അൽഹംദുലില്ലാഹ് 🌹

  • @soufiyamuneer5107

    @soufiyamuneer5107

    Жыл бұрын

    Alhamdulillha

  • @Realme-rs4vk
    @Realme-rs4vk2 ай бұрын

    അൽഹംദുലില്ലാഹ് 1000 ഇസ്തിഹ്‌ഫാറിൻ്റെ മജ്ലിസ് ഞ്ഞങ്ങൾ രണ്ടാമത്തെ പ്രവാശ്യവും ചൊല്ലുന്നത് കൊണ്ട് ഞങ്ങളിൽ നിന്ന് എല്ലാ പാകപിഴവുകളുമായിച്ചു കരിച്ചു തരണമെ ഇന്ന് പ്രസവിച്ച പായ കുഞ്ഞിനെ പോലെഞങ്ങളെ മനസിനെ ശുദി യാക്കണെ നാഥാ🟣🟣🟣🟣🟣🟣🟣🟣🟣🟣🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @salmapareed3951
    @salmapareed39512 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @49bfathimaabdulazeezmkfath28
    @49bfathimaabdulazeezmkfath282 жыл бұрын

    Masha allhaa. Allhmdullilaa കൂടെ ചെല്ലിയത് റബ്ബ് സ്വീകരിക്കട്ടെ ആമീൻ

  • @zebariyas9781

    @zebariyas9781

    Жыл бұрын

    Ameen

  • @devilseleven1636

    @devilseleven1636

    2 ай бұрын

    Aameen

  • @Realme-rs4vk
    @Realme-rs4vk9 ай бұрын

    അൽഹംദുലിലില്ലാന്ന് ഞങ്ങളുടെ ദോശങ്ങൾ സകലം പൊറുത്തു മാഫക്ക ണനാ 4

  • @sajithaanu1132
    @sajithaanu11322 жыл бұрын

    അൽഹംദുലില്ലാഹ് ചൊല്ലി 🤲🤲🤲🤲

  • @nish302
    @nish302 Жыл бұрын

    Alhamdulillah 🤲

  • @namename6034
    @namename6034 Жыл бұрын

    ചെയിതു പോയ തെറ്റുകൾ പൊറുക്കാൻ ദുആ ചെയ്യണേ 🤲

  • @pathzgameryt5530
    @pathzgameryt55302 жыл бұрын

    Alhamdulillah. Valare upagarapradam anu.pennugalku cookinginte idyil okke koode chollam.allahu seegarikkumaragatte

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ..اللهم امين يا ربال الامين🤲

  • @sabeenasiraj8799
    @sabeenasiraj87992 жыл бұрын

    Alhamdulillah Masha Allah

  • @rubeenanajumudeen6765
    @rubeenanajumudeen67652 жыл бұрын

    Masha allha🤲🤲🤲

  • @yashfa_aiza
    @yashfa_aiza2 жыл бұрын

    Alhamdulillah 💚

  • @salmapareed3951
    @salmapareed39512 жыл бұрын

    Alhamdulillah Alhamdulillah 🤲

  • @rabiyac3287

    @rabiyac3287

    2 жыл бұрын

    ദിവസവും ചെല്ലാറുണ്ട് അള്ളാഹു സ്വീകടിക്കട്ടെ 🤲ആമീൻ

  • @devilseleven1636

    @devilseleven1636

    2 ай бұрын

    Aameen

  • @raihaanathm1694
    @raihaanathm16942 жыл бұрын

    മക്കൾ സലിഹീങ്ങൾ ആവാനും വീടിന്റെ പണി പെട്ടെന്ന് പൂർത്തി ആവാനും റമളാൻ അനുകൂല മാവനും ദുആ ചെയ്യണേ ഉസ്താദേ

  • @sakkeerbavabava5723

    @sakkeerbavabava5723

    2 жыл бұрын

    ok

  • @kuwaitstar9153
    @kuwaitstar91532 жыл бұрын

    അസ്സലാമു അലൈകും ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻♥️❤❤❤asthgfiruallahal അളീം asthgfiruallahal അളീം asthgfiruallahal aleem asthgfiruallahal aleem asthgfiruallahal aleem asthgfiruallahal aleem asthgfiruallahal aleem asthfiruallahal aleem asthgfiruallahal aleem 💚💚💕🕋💕🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲🤲🤲🤲.. അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളും ദിക്റുകളും ദുആകളും പൂർണമായും സ്വീകരിക്കുകയും അതിന്റെ മഹത്തായ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി ഇരു ലോകത്തും ഐശ്വര്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ അല്ലാഹ്.... 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ.. യാ അല്ലാഹ്... 🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sameerunniyal8375
    @sameerunniyal8375 Жыл бұрын

    ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് അത് വിടാനും പിനെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും ദുആ ചെയ്യണം

  • @shamlarasheed6650
    @shamlarasheed66502 жыл бұрын

    ജോലിക്കിടയിൽ എത്ര ശ്രദ്ധയോടെ ചൊല്ലിയാലും എണ്ണം കിട്ടാതെ വിഷമിക്കുമ്പോൾ ആണ് കാരുണ്യവാനായ റബ്ബ് ഇത് എനിക്ക് കാണിച്ചു തന്നത്,Alhamdulillah. ഇതിനു പിന്നിൽ പരിശ്രമിച്ച എല്ലാവരെയും ദുനിയവിലും ആഹിരത്തിലും അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🤲ദുആ ഇൽ ഉൾപ്പെടുത്തണേ

  • @ISHQMADINAFAMILY

    @ISHQMADINAFAMILY

    2 жыл бұрын

    ..اللهم امين يا ربال الامين🤲

  • @muneerauppalath9424

    @muneerauppalath9424

    Жыл бұрын

    👍👍👍👍

  • @irfanmajeed9056

    @irfanmajeed9056

    Жыл бұрын

    Aameen

  • @subaidariswan-re4nv

    @subaidariswan-re4nv

    Жыл бұрын

    Yenikkum allhu kanichu dhannu alhamdhulillha

  • @sajnanishad2530

    @sajnanishad2530

    Жыл бұрын

    ആമീൻ

  • @shylasalim5948
    @shylasalim59482 жыл бұрын

    അൽഹംദുലില്ലാഹ് 👍

  • @rejulakm8983
    @rejulakm8983 Жыл бұрын

    Masha allah

  • @shafeelmohd115
    @shafeelmohd1152 жыл бұрын

    Masha Allah😍😍

  • @muhammedsinan849

    @muhammedsinan849

    Жыл бұрын

  • @lailbeen1904
    @lailbeen19042 жыл бұрын

    Masha.. Allaha

  • @asiyaahammed3101
    @asiyaahammed31012 жыл бұрын

    SUBHANALLAH Alhamdulillah MaashaAllah Allahu hair cheyyatte Usthade

  • @alhamdulillah9955

    @alhamdulillah9955

    Жыл бұрын

    J

  • @alhamdulillah9955

    @alhamdulillah9955

    Жыл бұрын

    😋🌹👍❤️🤲😃🤣🤣🤝qwdyxuxcjxififutufujw

  • @lathaunnikrishnan3773
    @lathaunnikrishnan37732 жыл бұрын

    അൽഹംദുലില്ലാഹ്, 🌹🌹🌹

  • @harshadharshadt9397
    @harshadharshadt93972 жыл бұрын

    Papagal porthu tharanne allah Alhamdulillah ❤thankyou

  • @shahanass8122
    @shahanass81222 жыл бұрын

    Masha Allah ❤️

  • @Realme-rs4vk
    @Realme-rs4vk5 ай бұрын

    അൽഹംദുലില്ലാഹ് 1000 ഇസ്തി ഹ്‌ഫാർ ചൊല്ലി എല്ലാ പാപങ്ങളും തെറ്റുകളുടെ ററങ്ങളും ല്ലാം പൊരുത്തപെട്ടു തരണമെനാഥാ❤❤❤

  • @sakkeenamusthafa1828
    @sakkeenamusthafa18282 жыл бұрын

    Maashaa allaah alhamdhulillaah allaahu Akbar 🤲🏻

  • @manutk1212

    @manutk1212

    2 жыл бұрын

    Chagaluday kadagal veetitharaney🤲

  • @sidheequeafnan6384
    @sidheequeafnan63842 жыл бұрын

    Asthgfiruallahal aleem

  • @absathabsi7981
    @absathabsi7981 Жыл бұрын

    എന്റെ മുത്തമോൻഅബ്ദുൽസമദ് 4മാസംകയിഞ്ഞു എന്നോട് പിണങ്ങിറ്റ് പിണക്കം മാറിക്കിട്ടാൻ ഇസ്തിഹ്ഫർകൊണ്ട് ദുആ ചെയ്യണേ ഉസ്താദ് 😭😭😭😭🤲🤲🤲🤲🤲

  • @angrygirl5511

    @angrygirl5511

    Жыл бұрын

    മിണ്ടിയോ മോൻ

  • @subaidahamza5851
    @subaidahamza5851 Жыл бұрын

    Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah Njangalude ellavarudeyum Ella Papangalum poruthu tharane Allah Aameen Ya Rabbal Aalameen 🤲💜🤲💜🤲💜

  • @_min.hahh__

    @_min.hahh__

    Жыл бұрын

    Ameen🥺💞

  • @salahudheenayyoobi795

    @salahudheenayyoobi795

    Жыл бұрын

    آمين يارب العالمين

  • @alip8274
    @alip8274Ай бұрын

    Alhamdulillah Alhamdulillah Alhamdulillah 🌹🤲🌹

  • @suharamajeed9524
    @suharamajeed952422 күн бұрын

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 വളരെ ഉപകാരപ്പെട്ട ഒരു മജ്‌ലിസ് 🤲🥰👍എല്ലാവരും ഇത് ചൊല്ലുക.. 🤲നമുക്ക് എണ്ണം പിടിക്കേണ്ട ആവശ്യം ഇല്ല.. ഉസ്താദ് ന്റെ കൂടെ ചൊല്ലിയാൽ മതി... അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ 🤲

  • @99498701
    @994987012 жыл бұрын

    Alhamndulilli

Келесі