Thudakam Malayalam Short Film | Elwin C Johnson | S Jayakrishnan | Varghese NOH

Ойын-сауық

Presenting the "Thudakam" Malayalam Short Film directed by Elwin C Johnson
Directed by: ELWIN C JOHNSON
Written by: S JAYAKRISHNAN
Produced by: VARGHESE NOH
Cast: PAUL SAJU & ELDHO C JOHNSON
DOP: JOSEWIN PAULSON
Editing, Colour Grading & Animation: NIKHIL CHANDRABOSE
Original Background Score: GODWIN THOMAS
Sound Design, Mixing & Mastering: SREENATH RAVEENDRAN
Stills & Assistant DOP: ARUN KRISHNAN
Designs & Illustrations: VIPIN LAL
Sound Recordist: DANI SUNNY
Sound Studios: TEL MEDIA PARK, DREAMS DIGITAL & AM VERSION
#malayalamshortfilm #nerambokk #thudakkamshortfilm #malayalamshortmovie #malayalamshortfilms
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Malayalam new short films,malayalam latest short films,new malayalam short films,malayalam short film 2023,malayalam short film 2022,new short film,new malayalam short film,thudakam malayalam short film,thudakam short film malayalam,malayalam short film thudakam,nerambokk malayalam short film,short films malayalam,hit malayalam short films,short film malayalam,short films 2023 malayalam,malayalam short film new,short film malayalam 2023

Пікірлер: 259

  • @MANAKKOTTA
    @MANAKKOTTA10 ай бұрын

    ഇതിലെ അത്ഭുദം എന്താണെന്ന് വച്ചാൽ, നമ്മൾ മനസ്സിൽ കണ്ട കാഴ്ചകൾ ഏകദേശം 80 % അതേപോലെ തന്നെ അവസാനത്തെ ചിത്രങ്ങളിൽ കണ്ട് ഞെട്ടി എന്നതാണ്. Great Work ❤❤🔥🔥🔥🔥

  • @ellu319

    @ellu319

    10 ай бұрын

    Thanku❤

  • @ellu319

    @ellu319

    10 ай бұрын

    First work aaan..so plzz support maximum ❤

  • @anu6016
    @anu601611 ай бұрын

    കഥ പറയുമ്പോൾ നമുക്ക് കണ്മുന്നിൽ അത് കാണാൻ പറ്റി ❤

  • @sarathvr6832
    @sarathvr683228 күн бұрын

    അടിപൊളി ഒന്നും പറയാൻ ഇല്ല. എടുത്ത് വെച്ചിരിക്കുന്ന രീതി. ഒപ്പം കഥ പറയുമ്പോൾ ശരിക്കും ആ visual കാണാൻ പറ്റുന്നുണ്ട്. പിന്നെ ഈ രണ്ട് പേര് തകർത്തു nice ആണ്. ❤🎉

  • @gayathrip5863
    @gayathrip586311 ай бұрын

    ഒരു കഥ കൂടുതലായി കണ്മുന്നിൽ കാണുന്നത് അത് ആരേലും പറഞ്ഞു തരുമ്പോഴാണ്.. അതും ഇത്രയും ഭംഗിയിൽ.. ആ voice modulation.. Feelings... Great broh❤

  • @uwecinemas4368

    @uwecinemas4368

    11 ай бұрын

    kzread.info/dash/bejne/Ymqn2MqKmbPdnNY.html

  • @emmanualbaggiopoduthas6292
    @emmanualbaggiopoduthas629217 күн бұрын

    തീ സാനം........... ഇത് ഉണ്ടാക്കിയവൻ നീ മൊതലാണ്..... Wish u good luck in malayalam film industry 🤍

  • @midhunravindranthestorytel647
    @midhunravindranthestorytel64711 ай бұрын

    എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങൾ... കഥ പറയുന്ന രീതി വളരെ വ്യത്യസ്തമാണ്.2കഥാപാത്രങ്ങളും ഒട്ടും lag അടിപ്പിക്കാതെ കഥ പറഞ്ഞു.. Super.. All the best team❤❤❤

  • @uwecinemas4368

    @uwecinemas4368

    11 ай бұрын

    kzread.info/dash/bejne/Ymqn2MqKmbPdnNY.html

  • @aswathynairr5235
    @aswathynairr523511 ай бұрын

    ന്താ പറയാ.... മറ്റൊരു ലോകം കണ്ടു..... വല്ലാത്ത ഒരു അവസ്ഥ...😮😮😮ഒരുപാട് ഇഷ്ട്ടായി ഈ കഥയും കഥ പറഞ്ഞ രീതിയും.. 👌🏻👌🏻👍🏻👍🏻👍🏻ഗംഭീരം.... ഇനിയും ഒത്തിരി നല്ല വർക്കുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കട്ടെ..........,. ❤️

  • @uwecinemas4368

    @uwecinemas4368

    11 ай бұрын

    kzread.info/dash/bejne/Ymqn2MqKmbPdnNY.html

  • @JoJo-rj9zv
    @JoJo-rj9zv11 ай бұрын

    എന്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാ ആശംസകളും നേരുന്നു 🌹🤝👏🏻🥰പൊളി 🔥

  • @musicaamora5514
    @musicaamora551410 ай бұрын

    The way story narrated was amazing. We could literally visualize it.. All the best Team. And congrats Elwin❤🎉

  • @ellu319

    @ellu319

    10 ай бұрын

    Thnku dii❤

  • @vipinpoopa
    @vipinpoopa11 ай бұрын

    ഒരു കൂറ ഷോർട്ട് ഫിലിം കണ്ടിട്ട് ആണ് ഇത് കണ്ടത്. അടിപൊളി. സൂപ്പർ ❤❤ അവസാനത്തെ ചിത്ര ചിത്രീകരണം കൂടി ആയപ്പോൾ മനോഹരമായി. 😊

  • @ebinebi666
    @ebinebi66611 ай бұрын

    സൂപ്പർ.. ഒന്നും പറയാൻ ഇല്ല.. അടിപൊളി ആയിട്ടുണ്ട്... കഥ മുഴുവൻ സിനിമ പോലെ മനസ്സിൽ കാണാൻ പറ്റി ❤❤❤

  • @vimal8820
    @vimal882011 ай бұрын

    ബ്രോ ഒരു രക്ഷ ഇല്ല... 😨

  • @anoopp4562
    @anoopp456211 ай бұрын

    കൊള്ളാം.മൊത്തത്തിൽ ഒരു വെറൈറ്റി ഫീൽ കിട്ടുന്നുണ്ട് 👍

  • @Rahul-cq3fz
    @Rahul-cq3fz11 ай бұрын

    ❤❤ uff രോമാഞ്ചിഫിക്കേഷൻ

  • @sujeeshdhanu-cr4yc
    @sujeeshdhanu-cr4yc11 ай бұрын

    നന്നായിട്ടുണ്ട്........സ്വപ്നത്തിലെ പാറമേക്കാവ് കുര്യാക്കോസും .... രണ്ടാം ഭാര്യ റോസ് മേരിയും ആന്റപ്പനും പിന്നെ ആനയും വളരെ നന്നായിട്ടുണ്ട്. ഇനി വെട്ടും തിരുത്തും ഒന്നും വേണ്ട - _തുടക്കം ,_കഥയും pinne അതിന്റെ background music എല്ലാം super....... അവതരണ മികവു കൊണ്ടും സംവിധാന ശൈലി കൊണ്ടും ഛായാഗ്രഹണ തിളക്കം കൊണ്ടും സമകാലീന സിനിമയിലെ ഒരു മികച്ച ഭാഗമാണിതെന്ന് തോന്നിപ്പോകും ...... 👍All the best JK & team.....

  • @anaghak2492
    @anaghak249211 ай бұрын

    13min agh pidich eruthi kalanj❤️❤️presentation skill ❤️poli

  • @febiljoseph2296
    @febiljoseph229611 ай бұрын

    Nta moneeeeee masss item... Romacheshhhhhh... Vannu Katta waiting for more...❤️ ❤️ ❤️ ❤️

  • @ellu319

    @ellu319

    11 ай бұрын

    Thnkuu❤🎉

  • @pranavpavithran8194
    @pranavpavithran819410 ай бұрын

    nice work...!!! really intresting

  • @manuragav.mtmanu1740
    @manuragav.mtmanu174011 ай бұрын

    Hahaa.... Interesting✨ oru feelill angu irunuppoyi. Nalla kidilanayi present cheyithu 💯👏🏼

  • @calmnormalnaughtiness6305
    @calmnormalnaughtiness630510 ай бұрын

    അടിപൊളി അടിപൊളി അടിപൊളി

  • @DaisyThomas-zo5eu
    @DaisyThomas-zo5eu11 ай бұрын

    നല്ല അടിപൊളി ആയിട്ടുണ്ട് ബാക്ക്ഗ്രൗണ്ട് സ്കോർ സ്റ്റോറി അഭിനയം എല്ലാം നമ്മൾ കണ്മുന്നിൽ കാണുന്ന പോലെ 🌹🌹🌹🌹🌷🌷🌷😂

  • @althafnoushad504
    @althafnoushad50410 ай бұрын

    Good work team thudakkam 👏

  • @arshadpgmh87
    @arshadpgmh8711 ай бұрын

    കഥ കേട്ടിരുന്നു പോയ ആദ്യത്തെ.. ചിത്രം..🔥😌

  • @jesnajoy1050
    @jesnajoy105011 ай бұрын

    Adi pwoli kadha.... ❤spot super.... ❤

  • @flamingssunnyc7471
    @flamingssunnyc747111 ай бұрын

    നല്ല അടിപൊളി മേക്കിങ്, ബാഗ്രൗണ്ട് സ്കോർ, സ്റ്റോറി, നാച്ചുറൽ ആക്ടിംഗ് എല്ലാം കൊണ്ട് തിമിർത്തു പൊളിച്ചടക്കി. തകർത്തു JK ❤❤❤

  • @abhijithraj7762
    @abhijithraj776211 ай бұрын

    Minimum guarantee ഉള്ള channel ആണ് nerambokku..... 🙏🙏🙏🙏

  • @snehaabraham7494
    @snehaabraham749411 ай бұрын

    Beautifully presented, clean script, great making, cast, music and good work team 👏...more to go ♥️

  • @ellu319

    @ellu319

    11 ай бұрын

    Thnkuu❤❤

  • @nanman6661
    @nanman666110 ай бұрын

    Naration of story was pakka...super

  • @appatvonline24official
    @appatvonline24official11 ай бұрын

    അടിപൊളി സൗണ്ട്, അടിപൊളി മേക്കിങ്, അടിപൊളി അഭിനയം, തുടക്കം ഗംഭീരം all the best team

  • @jerryeditography1682
    @jerryeditography168211 ай бұрын

    Elwin sreenath josewin 🔥🔥🔥🔥and all did great job🔥

  • @brotherv
    @brotherv11 ай бұрын

    ELWIN too good Da … brilliantly executed 👏🏻👏🏻👏🏻👏🏻 oru rakshayilla Proud of you Man 😘

  • @ajinubinu4668
    @ajinubinu46689 ай бұрын

    ഇതാണ് കഥ സൂപ്പർ 😍😍

  • @nenaashok9461
    @nenaashok946111 ай бұрын

    daaaaayyymnnn sett sanm

  • @smithajackson1657
    @smithajackson165711 ай бұрын

    തുടക്കം... പൊളിച്ചു... 👏👏👏

  • @abineldho8373
    @abineldho837311 ай бұрын

    Powli sanam❤

  • @alishap6392
    @alishap639211 ай бұрын

    അടിപൊളി ❤️🥳

  • @maryshincy467
    @maryshincy46711 ай бұрын

    Super story totally different .visual and sound kalakan.

  • @libinjoseph6498
    @libinjoseph649811 ай бұрын

    One of the Best Short films I have ever watched.

  • @jitheshperingode6903
    @jitheshperingode690310 ай бұрын

    അടിപൊളി നല്ല മൂഡിൽ അവതരിപ്പിച്ചു 👍👍

  • @aneeshklyanu2713
    @aneeshklyanu271311 ай бұрын

    പൊളി... സൂപ്പർ 🔥🔥👍🏻

  • @anaghasanal9294
    @anaghasanal929411 ай бұрын

    Nannayittundu👌👌

  • @mohammedshibin7045
    @mohammedshibin704510 ай бұрын

    Really good 👍🏻

  • @luffy37262
    @luffy3726211 ай бұрын

    Kidilam

  • @user-wt5xc1ou2b
    @user-wt5xc1ou2b11 ай бұрын

    such a grate short film... place kochareekal ernakulam pirovom..🖤home place...

  • @benson_andrews
    @benson_andrews11 ай бұрын

    Terrific 🥰

  • @neethukv8311
    @neethukv831110 ай бұрын

    Adipoli❤❤

  • @besaleleldho656
    @besaleleldho65611 ай бұрын

    Paul ser super annu parayan paranjee😂❤❤❤ super

  • @PS-entertainment_19

    @PS-entertainment_19

    11 ай бұрын

    Thanna paisak pani eduthu ne 😂😂

  • @nichu7976
    @nichu797610 ай бұрын

    Poli .... ❤

  • @anilarahul3024
    @anilarahul302411 ай бұрын

    Nice kichu chettaaa👍✌️✌️

  • @ameen2428
    @ameen242811 ай бұрын

    daaym, those final illustrations were cherry on top❤ keep going team!

  • @reejaluckman2252
    @reejaluckman225210 ай бұрын

    Superb❤️

  • @srlikes3306
    @srlikes330611 ай бұрын

    മോനെ സൂപ്പർ അടിപൊളി

  • @Akshaycarbon8616
    @Akshaycarbon86169 ай бұрын

    Great Work ❤❤❤

  • @elmythampi7025
    @elmythampi702511 ай бұрын

    Nice work elwin 👏👏

  • @ajaychacko3783
    @ajaychacko378311 ай бұрын

    Paul saju …❤️🔥

  • @_fe_rran_
    @_fe_rran_9 ай бұрын

    💯💯🔥

  • @jithuthomas1641
    @jithuthomas164111 ай бұрын

    Woww❤

  • @if_you_know_youknow
    @if_you_know_youknow11 ай бұрын

    It was perfect. Every second is a work of art🤏

  • @s_i_d_jr
    @s_i_d_jr4 ай бұрын

    Really a 'visual' treat without visuals.... hat's off to the background score team and script....❤

  • @akmp2700
    @akmp270011 ай бұрын

    ente ponno kidukki

  • @666bluefox
    @666bluefox10 ай бұрын

    ഇതെന്താടോ സിനിമയോ 🙏🔥

  • @madrazfilmcompany0126
    @madrazfilmcompany012611 ай бұрын

    The sound design is excellent, as is the cinematography. Elwin 👏 Josewin, Sreenath, and Godwin Keep going, team. All The best.

  • @arshadpgmh87

    @arshadpgmh87

    11 ай бұрын

    Yes yes Notable work✨️✨️🔥

  • @ellu319

    @ellu319

    11 ай бұрын

    🎉🎉🎉

  • @behindthetree
    @behindthetree11 ай бұрын

    NIce story telling was gud and sound mixing nice At last carton .etc.

  • @murshidkk5268
    @murshidkk526811 ай бұрын

    Beautiful making , Brilliant casting

  • @y00nkitty
    @y00nkitty6 ай бұрын

    'സഹ്യന്റെ മകൻ' ഓർമിപ്പിച്ചു ❤❤❤

  • @vibint4375
    @vibint437511 ай бұрын

    Last art🔥🔥🔥🔥

  • @nithinks8215
    @nithinks821511 ай бұрын

    Jeevanond❤

  • @muzik_adictr
    @muzik_adictr10 ай бұрын

    The perfect and extra ordinary THUDAKKAM 🔥

  • @sonygeorge7086
    @sonygeorge70865 ай бұрын

    Great work.. ഒട്ടും ലാഗ് ഇല്ലാത്ത അവതരണം.. ക്യാമറ work super..

  • @karthiksnair7456
    @karthiksnair745611 ай бұрын

    Top notch💥💯❤‍🔥

  • @dhanalakshmichandrabose1108
    @dhanalakshmichandrabose110811 ай бұрын

    Very good story, casting, editing and animation 👍

  • @mdrajamani
    @mdrajamani10 ай бұрын

    Good feeling... good experience 👏👏👏 Keep it up JAYAKRISHNAN & Team...👍

  • @New_York_0
    @New_York_011 ай бұрын

    Nice play all the best 😌❤

  • @shefinashelton
    @shefinashelton10 ай бұрын

    Aa aanaye vedi vakkunnath aa chettan kanikkunath nice ayitt ont👀

  • @aneeshp.saneesh7553
    @aneeshp.saneesh755310 ай бұрын

    🎉🎉🎉🎉

  • @augustusroy9531
    @augustusroy953111 ай бұрын

    ADIPOLI 👏🏻

  • @gokuljokzzz5171
    @gokuljokzzz517111 ай бұрын

    ഗംഭീരം 🎉

  • @anoopkumark.a6019
    @anoopkumark.a601911 ай бұрын

    ആരാടാ ഇതിന്റെ സിനിമട്ടോഗ്രാഫർ?? എടാ ആരാന്ന്??? എത്രേം പെട്ടെന്ന് നീ സിനിമയിൽ കയറേണ്ടിയിരിക്കുന്നു... 👍

  • @arshadpgmh87

    @arshadpgmh87

    10 ай бұрын

    he already worked in several films bro ,recently he worked in home & meppadiyan also , His name is Josewin Paulson

  • @anaghak2492
    @anaghak249211 ай бұрын

    Thee sanam❤️❤️❤️❤️

  • @ajaychacko3783
    @ajaychacko378311 ай бұрын

    Great work. ❤ ❤️🔥🔥

  • @achujulie6282
    @achujulie628211 ай бұрын

    Perfect blend of all elements♥️👏🏻👏🏻👏🏻welldone 👏🏻👏🏻👏🏻

  • @Nivz_diaries_
    @Nivz_diaries_11 ай бұрын

    Woww👌👌👌

  • @ajfilmferry8617
    @ajfilmferry861711 ай бұрын

    Woow... Man what a short 💚🍀

  • @basilmullackal617
    @basilmullackal61711 ай бұрын

    Narration creation ellam poli 🔥💕🫂

  • @abhivijay7131
    @abhivijay71316 ай бұрын

    വളരെ വ്യത്യസ്ഥമായ story telling...

  • @ayanthifighterscrcketclub9061
    @ayanthifighterscrcketclub906111 ай бұрын

    ഫ്രെയിംസ് ഒരു രക്ഷയും ഇല്ല പൊളി

  • @akhilnavaneeth5056
    @akhilnavaneeth505611 ай бұрын

    ❤️❤️❤️❤️

  • @Little_Grey_Cells
    @Little_Grey_Cells11 ай бұрын

    Wowwwwwww❤❤❤❤❤❤ what a movie 🎥🎥 love the way you guys picturise and the last part was too good.. deserve more views...

  • @ellu319

    @ellu319

    11 ай бұрын

    Share and support ❤

  • @shyamjithsasidharan5563
    @shyamjithsasidharan556311 ай бұрын

    kudos to the entire team ❤🔥 wat a work. 👏🏻👏🏻🔥

  • @vishnudaskunnath287
    @vishnudaskunnath28711 ай бұрын

    story board art and music..... its awesome..!😍🔥

  • @blinders221
    @blinders22111 ай бұрын

    Excellent work whole crew😍🔥

  • @sruthyprakash1426
    @sruthyprakash142611 ай бұрын

    Brilliant story....🤩 Proud of you brother jayakrishnan ❤️ entire team was awesome ✌🏻👏

  • @ellu319

    @ellu319

    11 ай бұрын

  • @nafiabinthsalam4499
    @nafiabinthsalam449911 ай бұрын

    I need a friend like this❤

  • @ajfilmferry8617
    @ajfilmferry861711 ай бұрын

    My cup of tea... Just loved it to the core man,technically 🙌👌kudos to the whole team.🎉🎉💚🍀looking forward for more more brothers. . . . പോയ് പടം ചെയ്യ് മച്ചാൻ മാരെ🔥🤝

  • @ellu319

    @ellu319

    11 ай бұрын

    Thnkuu broo❤

  • @SJayakrishnan-cb2tv

    @SJayakrishnan-cb2tv

    11 ай бұрын

    Thankyou Brother 💚

  • @ajfilmferry8617

    @ajfilmferry8617

    11 ай бұрын

    🤜🤛

  • @midhunmohanputhupally7081
    @midhunmohanputhupally708111 ай бұрын

    ഒന്നും പറയാൻ ഇല്ല ഉഗ്രൻ ❤️❤️

  • @muhammadajinas2910
    @muhammadajinas291011 ай бұрын

    Paul story pwilichuu❤

  • @anandhuvijayan1090
    @anandhuvijayan109011 ай бұрын

    Kollam

  • @Riya-vl0g
    @Riya-vl0g10 ай бұрын

    The way of telling story is really appreciate. I can feel it each moments. Good work. ❤

  • @anjum1929
    @anjum192911 ай бұрын

    I haven't seen such quality work in malayalam for long time .loved it❤

  • @ellu319

    @ellu319

    11 ай бұрын

    ❤❤

  • @kavyajk3508
    @kavyajk350811 ай бұрын

    Your dream come true...Proud of you dears❤️

Келесі