Adapadalam | Malayalam Short Film | Shyam | Anna | Bilahari | Arjun | Sneha | Bhoomee

Ойын-сауық

Nerambokku Presents
'Adapadalam' aka 'La Tragedia'
Always save your work before it's too late!
Written and Directed by: Shyam Narayanan TK
Produced by: Nerambokku
Cast: Anna Prasad, Bilahari, Arjun Radhakrishnan Ambat, Sneha Reji, Vinu Nair, Sana, Al Fakrudeen Farook, Abhiram Panatt
Voice Cast: Abraham Evangeline Joseph, Ithal Janaki
Cinematographer: MT Vineeth Bhaskar
Editor: Bilahari
Background Score: Bhoomee
Make-Up: Vincy Pai
Sound Design: Sapthaa Records
Stills: Manu Raj
Spot Editor: Abin C Thomas
Camera Assossiates: Amal Nandiath, Sreejith Madhusoodanan
Camera Assistants: Nooru, Vicky, Alan
Posters: Ajay Vetticode
Premix: Aravind Babu
Colorist: Selvin Varghese (Magazine Color)
Sound Edit: Sharon Casmer Simon
Foley Artist: Navin Nandakumar
Foley Recording Engineer: Ibin Ivans
Sound Mix: John Gregory
Dubbing Engineers: Nishok Kumar S, Hari Narayanan, John Gregory
Locations: Lucamo Resto Café Aluva, Hustoh Resto Café Palarivattom
KZread Thumbnail: Drik Fx
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 2 100

  • @shahidleo6775
    @shahidleo6775 Жыл бұрын

    ഗുണപാഠം കണ്ണിൽ കണ്ട റീൽസിന്റെ ബാക്കിയും തപ്പി വന്നാൽ ഇങ്ങനെ ഇരുന്നു മൂഞ്ചാം 🙁🙁🙁😬

  • @saneebvo1645

    @saneebvo1645

    Жыл бұрын

    Prfect

  • @sivaprasad6308

    @sivaprasad6308

    Жыл бұрын

    Truthey.....🤣🤣

  • @shahidleo6775

    @shahidleo6775

    Жыл бұрын

    @@sivaprasad6308 😂😂😂

  • @arjunvijayan7153

    @arjunvijayan7153

    Жыл бұрын

    😂😂 sathyam

  • @shahidleo6775

    @shahidleo6775

    Жыл бұрын

    @@arjunvijayan7153 😜😜surprise aayo mone

  • @vtechelevators
    @vtechelevators9 ай бұрын

    റീൽസ് കണ്ട് മൂഞ്ചാൻ വന്നതാ എനിക്ക് ഇത് തന്നെ വേണം... ഒരോ അവരാതം 😢😢😢

  • @zafranmedia

    @zafranmedia

    8 ай бұрын

    റീൽസ് കണ്ടു ഞാനും അതാ പറ്റിപോയെസമയം waste

  • @aleenamol-jp4lr

    @aleenamol-jp4lr

    7 ай бұрын

    Sathyam😢😢😢

  • @itsmeCatherin.

    @itsmeCatherin.

    4 ай бұрын

    Sathyam

  • @binuvar2

    @binuvar2

    2 ай бұрын

    സത്യം... ചുമ്മ സമയം കള്ളയാൻ ആയിട്ട് ഓരോന്ന് പടച്ചു വിടും

  • @Rahulputhanpurayil
    @Rahulputhanpurayil10 ай бұрын

    വേണ്ടാ കാണണ്ടാന്ന് ഒരു പാട് കമന്റ് കണ്ടതാ എന്റെ കുത്തിക്കഴപ്പ്😢 എത്തിന്റെ കേടായിരുന്നു എനിക്ക്

  • @ambilyaami132

    @ambilyaami132

    2 ай бұрын

    😂😂😂

  • @walterefx

    @walterefx

    Ай бұрын

    ​@@ambilyaami132ippozhum aalkaar kaanunnundo ee short filim😮

  • @abhinandachu4683
    @abhinandachu46839 ай бұрын

    പേരിനോട് 100 % നീതിപുലർത്തിയ short film hatsoff👍

  • @anwarkhan1252
    @anwarkhan1252 Жыл бұрын

    കഥ എഴുതിയ ആളിനോട്... കഞ്ചാവ് വലി നിർത്തണം എനിക്ക് സമയം കളയാൻ വയ്യ 🙏🏻

  • @vismayaks446

    @vismayaks446

    Жыл бұрын

    😂😂😂😂😂

  • @user-ts9nu1ny1q

    @user-ts9nu1ny1q

    Жыл бұрын

    😂

  • @abhishek774

    @abhishek774

    Жыл бұрын

    😆😆😆

  • @JohnichansNeenu

    @JohnichansNeenu

    Жыл бұрын

    That laptop girl is controling everything, first lap girl changed that first girls mind and she said no. Meanwhile the problem arises. The lap girl even controls his phone through that lap. Even add sugar that sugar free juice😂. She makes a unresponsed call to that director. And the director stopped their meeting and while he was in the washroom. The main boy got a call from home and he is so sad. And atlast lap girl was trying to help him.but just before that he created the seeen🥴

  • @achusworld169

    @achusworld169

    Жыл бұрын

    😂😂😂

  • @_u__know_who__im___
    @_u__know_who__im___ Жыл бұрын

    ലാപ്ടോപ് പോയിനിക്കുമ്പോഴും ജ്യൂസ് എടുക്കട്ടെന്ന് ചോദിച്ച മനസ് ഒണ്ടല്ലോ അത് ആരും കാണാതെ പോകരുത്, ആത്മാർത്ഥയുടെ നിറകുടം 👏👏

  • @gouriprasad8458

    @gouriprasad8458

    Жыл бұрын

    😂😂😂

  • @jjjDM

    @jjjDM

    Жыл бұрын

    Athum nellikkaa juice 🤣🤣

  • @Mmmddddgg

    @Mmmddddgg

    Жыл бұрын

    മറ്റേ twin സിസ്റ്റർ ആവും അത്. അവളൊന്നും അറിഞ്ഞു കാണില്ല. അങ്ങനെ ആണെന്ന് തോന്നുന്നു ഉദ്ദേശിച്ചത് ....

  • @NeethuS1914
    @NeethuS19143 ай бұрын

    ലെ ഇൻസ്റ്റ റീൽ കണ്ട് വന്നവർ : ഹല്ല എനിക്ക് എന്തിന്റെ കേടായിരുന്നു ഒരായിരം വട്ടം കമന്റ്‌സിൽ "കാണണ്ട.. കാണണ്ട " എന്ന് പറഞ്ഞതല്ലേ.. അപ്പൊ കേട്ടില്ല.. അനുഭവിച്ചോ..🥲🥲

  • @akhilgopalakrishnan7559
    @akhilgopalakrishnan7559 Жыл бұрын

    മനസ്സിൽ release ആയതും ആവാത്തതുമായ ഓരായിരം തെറി വിളിച്ചു കണ്ട short flm

  • @krishnaprasadkp7582
    @krishnaprasadkp7582 Жыл бұрын

    ഇന്നലെ കോബ്ര കണ്ടു അതും ഒന്നും മനസിലായില്ല, ഇന്ന് ഇതും കണ്ടു ഇതും ഒന്നും മനസിലായില്ല, എനിക്ക് എന്തെങ്കിലും പറ്റിയോ ഈശ്വരാ🥺

  • @JohnichansNeenu

    @JohnichansNeenu

    Жыл бұрын

    That laptop girl is controling everything, first lap girl changed that first girls mind and she said no. Meanwhile the problem arises. The lap girl even controls his phone through that lap. Even add sugar that sugar free juice😂. She makes a unresponsed call to that director. And the director stopped their meeting and while he was in the washroom. The main boy got a call from home and he is so sad. And atlast lap girl was trying to help him.but just before that he created the seeen🥴

  • @ajibabu610

    @ajibabu610

    Жыл бұрын

    😂😂

  • @SUJI66999

    @SUJI66999

    Жыл бұрын

    😃😃😃

  • @SUJI66999

    @SUJI66999

    Жыл бұрын

    😃😃

  • @mubeenabeena8736

    @mubeenabeena8736

    Жыл бұрын

    😂😂😂സത്യത്തിൽ എന്താല്ലേ ഇവർ ഉദ്ദേശിച്ചത് 😡

  • @clinto2861
    @clinto2861 Жыл бұрын

    Moral of the story : life is pointless like this short film 🍿

  • @javidjavid15
    @javidjavid15 Жыл бұрын

    കിളി പോയത് അറിഞ്ഞില്ല😇നല്ല ഭാവിയുണ്ട്💅 ....അധികം വെയില് കൊള്ളണ്ടാട്ടോ💥😁😁

  • @updates724
    @updates724 Жыл бұрын

    എനിക്ക് മനസ്സിലായത് 👇 ആ ലാപ് വെച്ച് മറ്റുള്ളവരുടെ പ്രശ്നപരിഹാരം ആണ് ഉദ്ദേശിക്കുന്നത്.. 1st lady ക്ക് No പറയാനുള്ള ധൈര്യം ആണ് ആ പെണ്ണ് ലാപ് ലൂടെ data use ചെയ്ത് കണക്ട് ആക്കിയത്..... But 2nd person ന്റെ last സങ്കടം കണ്ടിട്ട്, data യിലൂടെ ഡയറക്ടർ അവനോട് Ok പറയാനുള്ള ഫയൽ സേവ് ചെയ്യുമ്പോഴേക്കും ദേഷ്യം കാരണം ആ ലാപ് നശിപ്പിക്കുന്നു.. So അവന്റെ 5 വർഷത്തെ effort ന് കാര്യം ഇല്ലാതാവുന്നു.... ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ ആ ഡയറക്ടർ തിരിച്ചു വന്ന് ആ ലാപ് പെണ്ണ് വിചാരിച്ചപോലെ OK പറയുമായിരുന്നു.... ഗുണപാഠം : life long ക്ഷമ തന്നെ ആണ് ആവശ്യം.. ആരെക്കൊണ്ട് ആണ് നമുക്ക് ഉപകാരം എന്ന് പറയാൻ പറ്റില്ല.... ഒരു നിരാശക്ക് എടുത്തു ചാടി ഒന്നും ചെയ്യരുത്.... ഇങ്ങനെ ഒക്കെ ആണ് എനിക്ക് മനസ്സിലായത് 🤣🤣🤣🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️ നിങ്ങൾക്കോ ❓️❓️❓️

  • @ashnaceline5695

    @ashnaceline5695

    Жыл бұрын

    Aaa director NO parayan ulla reason aa pennu Thanne aanu.. Avru aa lap use cheyth distractions undaki.. Apo 2 perum equally responsible aanu

  • @anuselvakumar7831

    @anuselvakumar7831

    Жыл бұрын

    കൊള്ളാം.... !

  • @rvp8687

    @rvp8687

    Жыл бұрын

    അത് തന്നെ 😇😇 തോന്നിയത്. ചെയ്ത പെണ്ണിന് ആ ക്ഷമ ഉണ്ടായില്ല ആദ്യം.

  • @akhilshaji5070

    @akhilshaji5070

    Жыл бұрын

    @@rvp8687 sathyam

  • @itsmesmile5554

    @itsmesmile5554

    Жыл бұрын

    Sambavam ith thanne aanu enik thonniyathum ... Nth kittiyaalum mattullavare nalla karyangal kk vendi use cheytha nallathaanu .. eduthuchattam onninum gunam cheyyilla ... Avalu avane sharikkum pani koduthu pinne regret thonni ready aaki but avn kolakki .. aah nthayalum 3g .. njn athalla aalojikkunnath ivark ee comment pin cheyth vechude ... Mansilavathavark mansilavollooo

  • @gopikatg3438
    @gopikatg3438 Жыл бұрын

    കിട്ടി പിടി കിട്ടി അവൾക്ക് മന്ത്രവാദം ആണ്.. ലാപ് ടോപ്പിൽ.. ആണ് അവളുടെ മന്ത്രവാദം..കിട്ടി 🤩🤩🤩🤩

  • @vnechu

    @vnechu

    Жыл бұрын

    Ohh angananalle!!

  • @shanatp8281

    @shanatp8281

    Жыл бұрын

    Ith kanda nammlk prandhanu

  • @FXTRADERREN

    @FXTRADERREN

    Жыл бұрын

    😂😂😇

  • @rashadhamza4343

    @rashadhamza4343

    Жыл бұрын

    She was manipulating other people.... Laptop just symbolic or a tool for manipulation. Moral of the story.... don't play with other people and emotions (it can easily get out of control).

  • @nizarkolathumanzil1741
    @nizarkolathumanzil1741 Жыл бұрын

    സത്യം പറയാലോ... എനിക്ക് ഒന്നും മനസ്സിലായില്ല....🙄🙄🤔

  • @induragg.s6968

    @induragg.s6968

    Жыл бұрын

    Ennikum

  • @anusreesunil8546

    @anusreesunil8546

    Жыл бұрын

    Ennikkum

  • @anchanajoseph5507

    @anchanajoseph5507

    Жыл бұрын

    Mettooo

  • @farishavt2211

    @farishavt2211

    Жыл бұрын

    Enikum

  • @jiluvava1892

    @jiluvava1892

    Жыл бұрын

    Same

  • @sreelekshmisreelekshmi9209
    @sreelekshmisreelekshmi92094 ай бұрын

    റീൽസ് കണ്ട് അതുവഴി വന്നതാണ് 😐

  • @user-ub3ve6hv8t

    @user-ub3ve6hv8t

    2 ай бұрын

    എന്നിട്ടിപ്പോ എന്തായി മൂഞ്ചി യില്ലേ, ആരോടും പറയേണ്ട എല്ലാതും മൂഞ്ചട്ടെ

  • @MPVVANAMALI
    @MPVVANAMALI Жыл бұрын

    ആൾക്കാരെ പിടിച്ചിരുത്തുക എന്ന കാര്യം മര്യാദക്ക് ചെയ്തല്ലോ...അത് തന്നെ ധാരാളം....liked it...nice one... 👍... ഇതിനൊക്കെ ഇത്ര കിളിപോകാൻ മാത്രം എന്തിരിക്കുന്നു...very simple story... 🤷🏻‍♂️

  • @irshadmhd7749
    @irshadmhd7749 Жыл бұрын

    കാണാൻ നല്ല രസം ഇണ്ട്.❤ കണ്ട് കഴിഞ്ഞപ്പോ ഒരു കിളി എവിടേക്കോ പറന്ന പോലെ 🫣🫣

  • @unbranded_girl_9406

    @unbranded_girl_9406

    Жыл бұрын

    Onnum manasilayilla😁

  • @irshadmhd7749

    @irshadmhd7749

    Жыл бұрын

    @@unbranded_girl_9406 ennikum😂 purth kannnikanda😂 ariyathe pole irikam🫣

  • @unbranded_girl_9406

    @unbranded_girl_9406

    Жыл бұрын

    @@irshadmhd7749 😂😂

  • @medicooo9982

    @medicooo9982

    Жыл бұрын

    Ntha ethinte story onnum manaslyilla

  • @irshadmhd7749

    @irshadmhd7749

    Жыл бұрын

    @@medicooo9982 ila🫣

  • @ed9964
    @ed9964 Жыл бұрын

    എന്റെ ഭാഗത്തും തെറ്റുണ്ട് പേര് കണ്ടപ്പോൾ തന്നെ ഞാൻ മനസിലാക്കണമരുന്നു അടപടലം മൂഞ്ചൽ ആണെന്ന്

  • @mrvel4797

    @mrvel4797

    Жыл бұрын

    Currect anu machane

  • @vishnuvenugopal5602

    @vishnuvenugopal5602

    Жыл бұрын

    Correct.....

  • @vishnuhari5435

    @vishnuhari5435

    Жыл бұрын

    Sathyam

  • @RahulRahul-co8mn

    @RahulRahul-co8mn

    Жыл бұрын

    Correct

  • @ismathhazif2661

    @ismathhazif2661

    Жыл бұрын

    Ithinentha kuzhappam ith manassilavunnundallo but vegam theernnupoyi

  • @deepuvayala9500
    @deepuvayala9500 Жыл бұрын

    Acting,direction,editing എല്ലാം സൂപ്പർ 🥰 പക്ഷേ, എന്താണ് ഉദ്ദേശിച്ചത് എന്ന് കൂടി പറയാമായിരുന്നു 🙏

  • @humanbeing8810

    @humanbeing8810

    Жыл бұрын

    15 മിനുട്ടും കുറച്ചു ഡാറ്റയും ഊമ്പി..

  • @rakkuyt3229

    @rakkuyt3229

    Жыл бұрын

    😂😂🤣

  • @danishmohammed2606

    @danishmohammed2606

    Жыл бұрын

    🤣🤣🤣

  • @jjjDM

    @jjjDM

    Жыл бұрын

    🤣🤣

  • @ushmaudayabhanu

    @ushmaudayabhanu

    Жыл бұрын

    Time loop

  • @princyt3369
    @princyt33694 ай бұрын

    നല്ല പേര് കണ്ടവർ "അടപടലം" 3G 🤣🤣🤣🤣🤣🤣

  • @sunshineart9016
    @sunshineart9016 Жыл бұрын

    അവനോട് ദേശ്യം പിടിച്ചിട്ടാണ് അവൾ ആ മീറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുളമാക്കിയത്. എന്നാൽ കാമുകി or വൈഫ്‌ ഫോൺ ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് സഹതാപം തോന്നി അവൾ പുതിയത് create ചെയ്യുന്നു അതാണ് ആ ബ്ലാക്ക് n വൈറ്റ് പോർഷൻ (നാളെ ഓഫീസിൽ വരാൻ പറയുന്നത് )... എന്നാൽ അത് സേവ് ചെയ്യാൻ നോക്കുമ്പോയെക്കും അവൻ ആ സോഫ്റ്റ്‌വെയർ നശിപ്പിക്കുന്നു... അതുകൊണ്ട് തന്നെ 2:44 ഇൽ റെഡ് എഴുതിയെ നോക്കു....hardware failure will lead to irreversable damage and permanent loss of access to the software.. (അവൻ ആ സോഫ്റ്റ്‌വെയരിൽ അല്ലേ ഉള്ളത്... അവന്റെ തല തിരിഞ്പോയിക്ക് 😁😁ഇനിയൊന്നും ചെയ്യാൻ കഴിയില്ല ) ഇത് എനിക്ക് തോന്നിയതാണ് കേട്ടോ... ആരും പൊങ്കാല ഇടരുത്..

  • @arjunmenon1144

    @arjunmenon1144

    Жыл бұрын

    👍

  • @jafarp7789

    @jafarp7789

    Жыл бұрын

    U r brilliant sugunaaaa

  • @AmbarishR45

    @AmbarishR45

    Жыл бұрын

    💯

  • @flycinemas6428

    @flycinemas6428

    9 ай бұрын

    Yes

  • @learnpsc_withaimkas

    @learnpsc_withaimkas

    9 күн бұрын

    എന്റെ സുഗുണാ ഇങ്ങളില്ലാരുന്നേൽ ഇതെന്തു കുന്തമാണ് എന്ന് എങ്ങനെ പിടികിട്ടുമായിരുന്നു 😢😢😢

  • @suparman5g973
    @suparman5g973 Жыл бұрын

    ഈ കഥയിൽ നിന്ന് എല്ലാവർക്കും എന്തു മനസ്സിലായി ജ്യൂസ് ആണ് ഇതിന്റെ കഥ

  • @nejusyummykitchen59

    @nejusyummykitchen59

    Жыл бұрын

    😂😂

  • @ismailk87

    @ismailk87

    Жыл бұрын

    Awcada juice epolum kooduthal vekknm

  • @babuthomaskk6067

    @babuthomaskk6067

    Жыл бұрын

    വിം ചേർത്തിരുന്നേൽ ലാഗില്ലാതെ ഫാസ്റ്റായി പോന്നേനേ കഥയെല്ലാം

  • @nishadkc6562
    @nishadkc6562 Жыл бұрын

    Reals ന്റെ കമന്റ്‌ ൽ തന്നെ കാണേണ്ട എന്ന് ഒരു പാട് പേര് പറഞ്ഞിരുന്നു. അതൊന്നും കേൾക്കാതെ ഇത് വന്നു കണ്ടു.. എനിക്ക് ഒരുപാട് ഇഷടാമായി. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ഫിലിം നെ പോലെ super ആണ്

  • @ashwinkumar7402
    @ashwinkumar7402 Жыл бұрын

    ആ ലാപ്പും പിടിച്ചിരിക്കുന്ന പെണ്ണാണ് ദൈവം 😂 ഇനി കണ്ടാൽ എല്ലാം ക്ലിയർ ആകും😊

  • @abdu873

    @abdu873

    2 ай бұрын

    daivathinte laptop adich thakarkukayo

  • @vineethindian1181

    @vineethindian1181

    10 күн бұрын

    പക്ഷെ ദൈവം മൂഞ്ചി.. ലാപ് തല്ലി പൊളിച്ചില്ലേ 😂

  • @carbongaming6420
    @carbongaming6420 Жыл бұрын

    ഇത് എനിക്കണോ വട്ടായെ അതോ ഇവർക്കണോ... എന്തായാലും ഒരു avacado shake എടുത്തോ 😮‍💨😑🤌🏻

  • @sreeforsreekanth
    @sreeforsreekanth Жыл бұрын

    ഒന്നും മനസ്സിലായില്ലെങ്കിലും, നല്ല കഥ..... ഒന്നാന്തമായിരിക്കുന്നു..... മനസ്സ് നിറഞ്ഞു...... ദേവ്യെ))))🤪🤪🤪

  • @romeo8630
    @romeo8630 Жыл бұрын

    ഈശ്വര.... ഇതിൽ ആരാ ഞാൻ... നിങ്ങൾ ആണോ ഞാൻ അപ്പ ഇവട ഇരിക്കണത് ഞാൻ അല്ലെ.... മൊത്തം കൺഫ്യൂഷൻ ആയല്ലോ ഭഗവാനെ.... 🙂ഫുൾ കിളിപ്പോയ short filim 😂😂

  • @klq_mubi_ff2962
    @klq_mubi_ff29622 ай бұрын

    Moral of the story:reel kanditt arum kannan nikanda ulla killi koode parann povum 🙂🙂

  • @Arjun_Rajesh
    @Arjun_Rajesh2 ай бұрын

    എനിക്കെന്തിന്റെ കേടായിരുന്നു...Successfully Wasted Time🤤🤤

  • @cani507
    @cani5076 ай бұрын

    അല്ലേലും എനിക്ക് ഇത് വേണം.. അനുസരണ ശീലം പണ്ടേ ഇല്ലാ.. റീൽസിന്റെ കമന്റിൽ എത്ര പേരാണ് കാണണ്ട tym waste ആവും എന്ന് പറഞ്ഞത്... എന്നിട്ടും 😢😢.. തൃപ്തി ആയി

  • @inzi5025
    @inzi5025 Жыл бұрын

    പേര് പോലെ തന്നെ അടപടലം.... 😂😂😂😂... പിന്നെ lap ൽ അവൾ എന്താ ആവാഹിക്കുന്നെ 😂😂

  • @jissmonthomas8838
    @jissmonthomas8838 Жыл бұрын

    കഥയുടെ സാരാശം എന്താണെന്ന് വെച്ചാൽ avocado shake തീർന്നാൽ mixed fruit juice മടിക്കരുത് വേറെ വല്ലതും മേടിച്ച് കുടിച്ചോളുക 😅😅😅😅

  • @AnnieMaryJohn

    @AnnieMaryJohn

    Жыл бұрын

    ഇത് രണ്ടും അല്ലാതെ ആ കടയിൽ വേറെ ജ്യൂസ് ഒന്നും ഇല്ലേ? അതാണ് എന്റെ സംശയം

  • @jissmonthomas8838

    @jissmonthomas8838

    Жыл бұрын

    @@AnnieMaryJohn തമ്പുരാനറിയാം 😂😂

  • @nehamolpraj375

    @nehamolpraj375

    7 ай бұрын

    Undallo orange juice 😅😅

  • @jissmonthomas8838

    @jissmonthomas8838

    7 ай бұрын

    @@nehamolpraj375 😂😂

  • @hoodiepile955
    @hoodiepile955 Жыл бұрын

    Bootiful 😢😢😢👏🏻👏🏻👏🏻👏🏻👏🏻

  • @sunilkmrt9490
    @sunilkmrt9490 Жыл бұрын

    🤔🤔🤔🤔🤔🤔മൊത്തം കിളി പോയി.... സാരമില്ല അടുത്തത് നന്നാക്കിയാൽ മതി 🥰

  • @krishnakala8771
    @krishnakala8771 Жыл бұрын

    ഈ അടപടലം എന്നത് ഞങ്ങൾ viewers നിട്ടു ഉള്ളതല്ലേ😂

  • @abhijith5691
    @abhijith56916 ай бұрын

    wonderfull story and effort to crew!! ഇനി ഇമ്മാതിരി ഇറക്കികൊണ്ട് വരാതിരുന്നാൽ നാട്ടുകാരോട് ചെയുന്ന ഉപകാരം ആയിരിക്കും !!

  • @hadhihavath
    @hadhihavath Жыл бұрын

    എടാ ജാങ്കോ എൻ്റെ ഒരു കിളി ആ ഭാഗത്തേക്ക് വന്നിരുന്നോ....?? എങ്ങോട്ടാ പോയെന്ന് ഒരു പിടിയും കിട്ടുന്നില്ല 🙄

  • @user-qh4fe4bh9j
    @user-qh4fe4bh9j Жыл бұрын

    കുടുക്ക് മുന്നേ കുടുക്ക സിനിമ എന്താ പറയാൻ ഉദ്ദേശിക്കുന്നത് എന്നുള്ള ഒരു ചെറിയ intro ഡയറക്ടർ ബ്രില്ല്യൻസ് 😄😄

  • @ananthusaji5869
    @ananthusaji5869 Жыл бұрын

    എനിക്ക് മനസ്സിലായി. 🙌🏻 മറുക് ഉള്ളവൾ അച്ചു. മറുകില്ലാത്തവൾ അപ്പു 😌👍🏻

  • @ascreation6459
    @ascreation6459 Жыл бұрын

    അപ്പൊ എനിക്ക് മാത്രം അല്ല ആർക്കും ഒന്നും മനസിലായില്ല അല്ലേ ഇപ്പോ ഒരു ആശ്വാസം 😂😂

  • @rehanafathimaas
    @rehanafathimaas Жыл бұрын

    ശ്യാം ❤️വിനു❤️ വളരെ വ്യത്യസ്ഥമായ 15 മിനിറ്റും ബോറടിപ്പിക്കാത്ത വർക്കാണ് ഇത്. അഭിനന്ദനങ്ങൾ✌️

  • @muhammedfari5382

    @muhammedfari5382

    Жыл бұрын

    Atheee ottum borr adichiillaa

  • @riotpandayt6919

    @riotpandayt6919

    Жыл бұрын

    Athe ottu borr adippichilla 15mitum entha udheshikkunnenn nokkuarunn

  • @nizamdq9537

    @nizamdq9537

    Жыл бұрын

    koppan

  • @Amwithmariyam131

    @Amwithmariyam131

    Жыл бұрын

    ഏഹ്ഹ്ഹ്!, എന്താ ഇവിടെ നടന്നെ 🤔

  • @Minnu357

    @Minnu357

    Жыл бұрын

    😂😂

  • @mohammedshefeeque8605
    @mohammedshefeeque8605 Жыл бұрын

    കിളി എങ്ങോട്ടോ പോയി..🕊️🕊️

  • @user-gd9kn4yn2i

    @user-gd9kn4yn2i

    Жыл бұрын

    😂😂😂👍sathym

  • @muhammedmunavvir9350

    @muhammedmunavvir9350

    Жыл бұрын

    😂

  • @Radhikasreedhar

    @Radhikasreedhar

    Жыл бұрын

    🤭🤣🤣🤣

  • @Mallueditor_2021
    @Mallueditor_202110 ай бұрын

    Good short film ❤

  • @vishnuvk2206
    @vishnuvk2206 Жыл бұрын

    തനിക്ക് വയ്യെങ്കിൽ നെല്ലിക്കാ ജ്യൂസ് വലതും എടുക്കട്ടെ.... 😂😂😂 ഇജ്ജാതി.....

  • @muhammedriyaspa1423
    @muhammedriyaspa1423 Жыл бұрын

    Always save your work before its too late 😇

  • @anupamadevaraj9033

    @anupamadevaraj9033

    Жыл бұрын

    Haavu oru moral kitti😅

  • @ramakrishnankrishnaiyer1675

    @ramakrishnankrishnaiyer1675

    Жыл бұрын

    Save your time also

  • @Adil_madari
    @Adil_madari Жыл бұрын

    കലിപ്പാണ് trend🔥🔥😌

  • @harishkk7238
    @harishkk7238 Жыл бұрын

    Totally different ആയ concept 👍🏼

  • @worldluck452
    @worldluck4524 ай бұрын

    റീൽസ് കണ്ട് ഓടി വന്നത് ബാക്കി അറിയാൻ ഇത് ഇപ്പോ എന്റെ കിളികൾ പോയത് മിച്ചം ഒരു ആവശ്യവും ഉണ്ടായിരുന്നില്ല 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️

  • @harikrishnanm7570
    @harikrishnanm7570 Жыл бұрын

    again wow 🤩

  • @devaaahhh
    @devaaahhh Жыл бұрын

    Nalla short film anu ellam valare nannayitt thanne mnslakm🥰🥰🥰

  • @arunkparun3029
    @arunkparun3029 Жыл бұрын

    Ohh... It's nice short film 👍👍👍

  • @akshaysprakash8170
    @akshaysprakash8170 Жыл бұрын

    എന്താ ഇപ്പോ ഇവിടിണ്ടായെ ... എന്തിനാ ആൾക്കാര് പടക്കം പൊട്ടിച്ചേ.... ഇന്ന് വിഷുവാ 🤔🤔🤔

  • @Annammuzz
    @Annammuzz Жыл бұрын

    എനിക്കെല്ലാം മനസിലായി 🙄🙄🙄 ഞാൻ ന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ 🙄🙄🙄

  • @Techyphilia
    @Techyphilia Жыл бұрын

    Manasilavathavar 2:44 onn pause cheithu vayikuka. CAUTION: Hardware failure will lead to irreversable damage and permanent loss of access to the software. WARNING: Excessive usage of the software can lead to drowsiness and emotional turbulence. Use wisely.

  • @Techyphilia

    @Techyphilia

    Жыл бұрын

    Actressinte Kayyil oru LIFE EDITOR software und. That can be used to nearby people. Adhyam NO parayunna character aa software use aaki no parayipichathan. Shesham vanna hero yodu actressinte revenge karanam life editor app use aaki meeting ruin aayi. Shesham hero yude wife message ayacha seenil actressin sahadhapam thonni veendum edit cheyyanulla plan settaki ( athaan aa black and white portion kanichath). But execute cheyyunente munne hero aa laptop karanam aan meeting kulayath enn karanam paranjkond react cheyyunnu. Software nte excessive use karanam hero k emotional turbulencum drowsinessum vannu. Athukond aan pulli credit cardin pakaram eatho shopingcard valich erinjath. Oru vattaya pole. Ithokke kayyinnu poyi ennarinja actressin kooduthal onnum parayano react cheyyano pattathe nikunnu. ( just an assumption) Oru variety concept. Appreciable 👏👏

  • @devikaraj6541
    @devikaraj6541 Жыл бұрын

    If I havent seen this becoz of all these comments it would've been a loss. Such a Good story.

  • @ABC-gg8if

    @ABC-gg8if

    5 ай бұрын

    🙄

  • @jojoabrahamthomas735
    @jojoabrahamthomas735 Жыл бұрын

    അവസാനം അടപടലം മൂഞ്ചി നിൽകുമ്പോൾ മാഡം ജ്യൂസ്‌ വേണോ എന്ന് ചോദിച്ച വെയ്റ്റെർ പൊളി 😆😆😆

  • @KrishnaRaj-el3de
    @KrishnaRaj-el3de Жыл бұрын

    Ellam manasilayi ! last song pole thanne.🙏

  • @rollingreelslive
    @rollingreelslive Жыл бұрын

    Laptopil Root cheyatappol avarude ah pic engane athil vannu 🤔 ennalum athu aru appol eduthu upload cheythu

  • @babuthomaskk6067
    @babuthomaskk6067 Жыл бұрын

    ഇതിന്റെ അത്തരക്കാർക്ക് എന്റെ വക വിം ഇട്ട് ടേസ്റ്റ് ആക്കിയ ജ്യൂസ് ഓരോന്ന് സമ്മാനം

  • @jitheshm8291
    @jitheshm8291 Жыл бұрын

    Short film is like that movie script he describes... It can be shuffled to get a different story...

  • @666eldho
    @666eldho Жыл бұрын

    അമ്പോ പൊളപ്പൻ പടം... ഒരു രക്ഷയും ഇല്ലാ... 👏🏻👏🏻ഞാൻ ഒരു ബുദ്ധി ജീവി ആയത് നന്നായി 🤣🤣

  • @kunjuzzeditzz6001
    @kunjuzzeditzz6001 Жыл бұрын

    She has a software in her hand which can control human emotions...athre ulu..ath use cheyunathinta rulesa 2:44il kanichirikna...avl first girlil ath proper ayt use aki..next alil avl ath vech excessive ayt use cheythu...avnta fon cntrl cheythu..padam klkan vanna ala cntrl aki..angna aa software excessive ayi use akiya aa alk emotional turbulence indavm...avn avda athan undayth..angna avn emotional turbulence undayi deshyapet laptop nasipiknu...avn irangi pokunu...full prgm reboot akunu...athan aa penkutty veendm avocado shake ila mam enn paranj kond story niknath...avl nerthe cheythath elam nasich poi..ipo elam normal nadaknula pola restart ayi varum...kurch chinthicha mansilakm..enk ingna anu mansilayath..ithil kooduthal undon ariyila...😂

  • @seethakr4794
    @seethakr47944 ай бұрын

    Reel kand viswasich vanna enik ithu thanne venam🤗🤗

  • @midhunmonu6933
    @midhunmonu69339 ай бұрын

    Fresh fresh

  • @a_r______r_a_h_u_l
    @a_r______r_a_h_u_l Жыл бұрын

    Nice work.......👍🏻👏🏻

  • @nikhilraj109
    @nikhilraj109 Жыл бұрын

    വേറെ വല്ല പണിക്കും പൊക്കുടേ.. 🙏🏽

  • @mr.scientist7205
    @mr.scientist7205 Жыл бұрын

    Oru avacado 🥑 shake 🙂😂😂 poliyaeee kolam ❣️♥️♥️🥰

  • @vinunair8881
    @vinunair8881 Жыл бұрын

    Thank you Shyam(T.K)

  • @shibinps

    @shibinps

    Жыл бұрын

    Congrats Bro

  • @adhinmadhav5551
    @adhinmadhav5551 Жыл бұрын

    It swings my mood ❤️

  • @user-vj5gg8ju1b
    @user-vj5gg8ju1b Жыл бұрын

    Ellam manassilayath njan mathre ullu 🚶🏾‍♂️😌vere arelum ondo ingane ellam manassilayath✊🏾

  • @akp_skm
    @akp_skm Жыл бұрын

    Nysh😍😍😍 good work

  • @marvelmalayali9498
    @marvelmalayali9498 Жыл бұрын

    എല്ലാവരും chrispher nolan അല്ല എന്ന് ഈ ഷോർട്ട് ഫിലിം എടുത്ത് directors മനസ്സിലാക്കുക pls........

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai Жыл бұрын

    Shyam bro always makes us to think multiple times🙄🏃🏻‍♂️🏃🏻‍♂️😜 Well done bro. Variety concept, awesome Making, class acting and happy to see my Brother on screen Arjun🔥

  • @arjunmenon1144

    @arjunmenon1144

    Жыл бұрын

    Arun Mathew ❤️

  • @hitmans_creation4753

    @hitmans_creation4753

    Жыл бұрын

    Who is shyam

  • @veenalalu4323

    @veenalalu4323

    Жыл бұрын

    Endh variety concept

  • @hashimmohammed

    @hashimmohammed

    Жыл бұрын

    Multiple time chinthichu enth mansilayi ennit

  • @MalaysianDiariesArunMathai

    @MalaysianDiariesArunMathai

    Жыл бұрын

    @@hitmans_creation4753 director

  • @arunraj.r9599
    @arunraj.r9599 Жыл бұрын

    Sambhavm adipwoli aayittund😁😍😇

  • @freddybabu1134
    @freddybabu1134 Жыл бұрын

    ഇപ്പൊ ആ താക്കോൽ ഇവിടെ ഉണ്ട് അവിടെ ഇരിക്കട്ടെ

  • @manuraj312
    @manuraj312 Жыл бұрын

    സാധാരണ കാണുന്ന Usual stories ൽ നിന്നും മാറി മികച്ചൊരു attempt...അവസാനം വരെ എൻഗേജിങ് ആക്കി..... Qaulity making & story telling... Congraatz shyam narayanan & team 🔥🔥🥰

  • @sreerajcv5928

    @sreerajcv5928

    Жыл бұрын

    😅

  • @abeljosejojo3319

    @abeljosejojo3319

    Жыл бұрын

    Than ith thane ano kande???

  • @matravelfood1654

    @matravelfood1654

    Жыл бұрын

    Mm ennitt avasaanam enthelum manassilaayo..?

  • @aneeshs4

    @aneeshs4

    Жыл бұрын

    @@abeljosejojo3319 atha😂😂 ithil nthonu aa prnjekunne

  • @abeljosejojo3319

    @abeljosejojo3319

    Жыл бұрын

    @@aneeshs4 daivathin ariya

  • @user-sx1xu6gm6v
    @user-sx1xu6gm6v Жыл бұрын

    ശ്രീഹരി എന്തിനാണ് അവസാനം ചൂടായതെന്ന് മനസ്സിലായില്ല. " ഇനി വട്ടായിരിക്ക്യോ ". Else nothing 😛😂 was special 🙂

  • @JohnichansNeenu

    @JohnichansNeenu

    Жыл бұрын

    That laptop girl is controling everything, first lap girl changed that first girls mind and she said no. Meanwhile the problem arises. The lap girl even controls his phone through that lap. Even add sugar that sugar free juice😂. She makes a unresponsed call to that director. And the director stopped their meeting and while he was in the washroom. The main boy got a call from home and he is so sad. And atlast lap girl was trying to help him.but just before that he created the seeen🥴

  • @ANJALIBKUMAR
    @ANJALIBKUMAR Жыл бұрын

    A variety concept. Good work.

  • @anesmanilal584
    @anesmanilal584 Жыл бұрын

    Manasilayathu pole erikam🤗

  • @noushadnoushad4479
    @noushadnoushad4479 Жыл бұрын

    സ്റ്റോറി എന്താണെന്നറിയാൻ Comment നോക്കാൻ വന്ന ഞാൻ 😇😇😇😇😇😇

  • @mushrafali5417
    @mushrafali5417 Жыл бұрын

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😁😁

  • @edavalathmedia5276
    @edavalathmedia5276 Жыл бұрын

    ഇതിപ്പൊ എനിക്ക്‌ vattaayathaano atho ningalkellaarkkum vattaaayathaaano 😳😳🤯🤯🤯

  • @livethemoment5454
    @livethemoment54544 ай бұрын

    Poli.. Kidilam... Adipoli.... Super.... Onnum parayan illa.. Ellarum kananam...... Enit adapadalam akat

  • @arunwarrier1075
    @arunwarrier1075 Жыл бұрын

    They say "Dreams have meanings" My dreams be like :

  • @sachuunni1905
    @sachuunni1905 Жыл бұрын

    ഇത് ന്തു തേങ്ങയാ short film... ഒന്നും മനസിലാവുന്നില്ലലോ 🙄

  • @karthikpnair333

    @karthikpnair333

    3 ай бұрын

    അതെയതെ ഇവനൊക്കെ എന്തു വലിച്ച് കയറ്റിയിട്ട് എഴുതിയതാണെന്ന് മനസ്സിലാകുന്നില്ല ...! വെറുതെ കുറെ സമയം കളഞ്ഞു ഒരു പൊട്ട സാധനം 😝

  • @boothsa
    @boothsa9 ай бұрын

    kanenda kanenda ennu paranjittu ketiilla kandupoyi😢😂

  • @shahma7829
    @shahma7829 Жыл бұрын

    Bhuthi ulavareke manasilavolu 😂😂nigalk aarkum bhuthiyilla🤩 Enik manasillaayiii🤩

  • @kallandisousa136
    @kallandisousa136 Жыл бұрын

    ഇതു മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ ഷോർട് ഫിലിം.... Different thinking...കിടിലൻ മേക്കിങ്... കിടിലോൽക്കിടിലം 🔥🔥❤❤

  • @minhajpm1956

    @minhajpm1956

    Жыл бұрын

    Ithilevdeya time travel

  • @ajaytj3006

    @ajaytj3006

    Жыл бұрын

    Time traveling allallo ithu🙄🙄🙄

  • @jox1157

    @jox1157

    Жыл бұрын

    ആരാ time travel ചെയ്തത് നിൻ്റെ കുഞ്ഞമ്മയോ ?

  • @achuk9851

    @achuk9851

    Жыл бұрын

    @@jox1157 😁😁😁😁😁

  • @angelgeorge.

    @angelgeorge.

    Жыл бұрын

    ഇത് കണ്ടു കിളി പോയോ

  • @kinavallicreations5533
    @kinavallicreations5533 Жыл бұрын

    ബിലഹരി 🔥🔥🔥

  • @hdkstories4575
    @hdkstories4575 Жыл бұрын

    Interesting 🤩..

  • @saviokad
    @saviokad4 ай бұрын

    അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു... ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ.. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്.. അമ്പലത്തിന്റെ അകാൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോടു ചോദിച്ചു. "ഇനിയും നീ ഇതുവഴി വരില്ലേ ആനകളെയും തെളിച്ചുകൊണ്ട്...? "

  • @rahulshankar988
    @rahulshankar988 Жыл бұрын

    ഒരു ഷോർട്ട് ഫിലിം എടുക്കുകയാണെങ്കിൽ അത് പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ എടുത്താൽ വളരെ നന്നായിരിക്കും..

  • @ismathhazif2661

    @ismathhazif2661

    Жыл бұрын

    Ithinentha kuzhappam

  • @Adhil_parammel

    @Adhil_parammel

    10 ай бұрын

    ​@@ismathhazif2661എന്ന കൊട്ടപള്ളി പറ എന്താ മനസ്സിൽ ആയത്

  • @aiswaryaraj271
    @aiswaryaraj271 Жыл бұрын

    Sneha❤

  • @muhsinak4902
    @muhsinak4902 Жыл бұрын

    ഇത് ഭാവിയിൽ കണ്ട് നമ്മുടെ മഹാ നടൻ പണ്ട് ഇങ്ങനെ പാടി... ഓട്ട പാത്രത്തിൽ ഞണ്ട് വീണാൽ ഒടല് ഒടല് ഒടല് മഴ വെള്ളം മണ്ണിൽ വീണാൽ.. ജല ജല ജലജ...

  • @Mansoorkvurdu
    @Mansoorkvurdu Жыл бұрын

    റീൽസ് കണ്ട് മുഴുവൻ കാണാൻ ഇറങ്ങിയപ്പോ ആലോചിക്കണമായിരുന്നു. പേര് നല്ല പേര്

  • @vipinkalliyoor
    @vipinkalliyoor Жыл бұрын

    അവൻ പറഞ്ഞ സ്റ്റോറി ആണ് ഈ short film. Puzzle pole.

  • @legendaryalchemist
    @legendaryalchemist Жыл бұрын

    Nice one. Very engaging. Good concept and direction. 👏👏

  • @kabooomm

    @kabooomm

    Жыл бұрын

    ORU synopsis parnjer

  • @abhishekdraj4325

    @abhishekdraj4325

    Жыл бұрын

    You said this is a good concept... Ok.. Then can u tell me what happened in past 15 minutes... 🥴

  • @Fizaaas

    @Fizaaas

    Жыл бұрын

    @@abhishekdraj4325 എനിക്ക് മനസ്സിലായത്, ആ ലാപ്ടോപ് ഉപയോഗിക്കുന്ന പെണ്ണ് ആണ് അവരെയെല്ലാം control ചെയ്യുന്നത്,അവിടെ നടന്ന കാര്യങ്ങൽ ആദ്യം കണ്ട ആ പെണ്ണ് അയാളോട് No എന്ന് പറയുന്നത് തൊട്ട് അവസാനം അവൻ്റെ ആ story കേട്ടിട്ട് ആ director പോകുന്നത് വരെ,പിന്നീട് അയാള് വീട്ടിലേക്ക് voice അയച്ചത് കേട്ട് അവൾക്ക് സഹതാപം തോന്നി അയാളെ രക്ഷിക്കാൻ നിൽകായിരുന്നൂ,control SSS click ചെയ്യാൻ നിന്നപ്പോഴേക്കും അയാള് വന്ന് എല്ലാം kolavaakki 😁ഇതാണെന്ന് തോന്നുന്നു

  • @vettukilikal
    @vettukilikal Жыл бұрын

    Nice 😍😍😍😍

  • @anf1fan826
    @anf1fan826 Жыл бұрын

    Gorgeous anna

  • @navacreations0461
    @navacreations0461 Жыл бұрын

    എന്താപ്പോ ഇവിടെ ഉണ്ടായേ 😹😇😇🕊️🕊️

Келесі