ThrowBack To My Childhood

#lakshminakshathra #childhooddays #lakshminakshathrayoutubechannel
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com
OUR TEAM
📸. DOP - LIBZ ALONSO
🎥 CAMERA - VISHNU P M
🧝‍♀️. MAKE UP - SINDU VALSAN
🖥️ EDITING- RAHUL BYCE
THUMB. - AJMAL TORRES
COORDINATION - SHYAM K NAIR
➤ Licence:
Song: JayJen & Enine - Sweet Memory
Music provided by Vlog No Copyright Music.
Creative Commons - Attribution 3.0 Unported
Video Link: • JayJen & Enine - Sweet...
#NoCopyrightMusic #VlogMusic #VlogNoCopyrightMusic

Пікірлер: 8 500

  • @BineeshBastinOfficial
    @BineeshBastinOfficial3 жыл бұрын

    ടീമേ... മാങ്ങാച്ചമ്മന്തി.. 🔥 ❤️❤️❤️❤️❤️👍

  • @anjelsworld5728

    @anjelsworld5728

    3 жыл бұрын

    Njn orthe ollu team ettane ee vazhi kandillallo ennu

  • @shanthini4446

    @shanthini4446

    3 жыл бұрын

    ❤........❤

  • @shanthini4446

    @shanthini4446

    3 жыл бұрын

    @@anjelsworld5728 njanum....

  • @avc1456

    @avc1456

    3 жыл бұрын

    Teemetta♥️ next episod puthiya pattu padumo

  • @BineeshBastinOfficial

    @BineeshBastinOfficial

    3 жыл бұрын

    @@avc1456 yes

  • @Baziyyyyyy
    @Baziyyyyyy3 жыл бұрын

    *ലക്ഷ്മി ചേച്ചിടെ മരം കേറൽ കണ്ടു ചിരി വന്നവർ ഉണ്ടോ ചേച്ചിടെ വീഡിയോ മുഴുവൻ പ്രകൃതി രമണിയം ആണല്ലോ..❤*

  • @_sad_boy.08

    @_sad_boy.08

    3 жыл бұрын

    Yes

  • @suja6002
    @suja60022 жыл бұрын

    ചിന്നു മോളെ ഇത്രയും താര പദവിയിൽ നിൽക്കുമ്പോൾ അമ്മിക്കല്ലിൽ നിന്നു തന്നെ തിന്നാൻ കാണിച്ച ആ മനസുണ്ടല്ലോ സൂപ്പർ മോളു. മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @devikabinu3524

    @devikabinu3524

    2 жыл бұрын

    Hai chechi

  • @sana_latheef
    @sana_latheef2 жыл бұрын

    ചെറിയ കുഞ്ഞു കുട്ടിയുടെ സ്വഭാവം love u so much chechi

  • @jyothi_ka
    @jyothi_ka3 жыл бұрын

    സ്വന്തം ആയി മാങ്ങാ പറിച്ചു തിന്നുന്ന ഒരു സുഖം അത് ഒന്ന് വേറെ തന്നെ 😘😘

  • @IChURamShi

    @IChURamShi

    3 жыл бұрын

    Inkum Aagrahund But Ayneyqal Kuududhal Pediyaaa😅🤣😅🤣😅🤣😅🤣🤣yeghanum Marathinn Veennal pna Parayandaa🙂🙃

  • @myworld1890

    @myworld1890

    3 жыл бұрын

    അതെ, വിണാൽ പണിപാളും

  • @Siya12346

    @Siya12346

    3 жыл бұрын

    kzread.info/dash/bejne/mqlmsLBsl7bfgdY.html

  • @fousifousi9782

    @fousifousi9782

    3 жыл бұрын

    Athe

  • @Harikrishnan-hr7zx

    @Harikrishnan-hr7zx

    3 жыл бұрын

    Athun swantham parambil innum allaa valavarudem parambil innum venam😎

  • @rajan2884
    @rajan28842 жыл бұрын

    മാങ്ങാകാലം കഴിഞ്ഞു കാണുന്ന ഞാൻ 😪

  • @ansilamsshajahan3175
    @ansilamsshajahan31752 жыл бұрын

    ഒരു ജാടയും ഇല്ലാത്തതു കാരണം ആണ് എനിക്കിഷ്ടം 🥰

  • @aswanthk.v1716
    @aswanthk.v17163 жыл бұрын

    നടന്നാലും ചിരിച്ചാലും ഡാൻസുകളിച്ചാലും പാട്ടു പാടിയാലും മരത്തിൽ ചാടി കയറിയാലും കൗഡറടിച്ചാലും നാലു വർഷമായി മലയാളികൾ നെഞ്ചിലേറ്റിയ ഒരേ ഒരു അവതാരിക ലക്ഷ്മി ചേച്ചിക്ക് എല്ലാ വിദ അഭിനന്ദനങ്ങളും

  • @_sad_boy.08

    @_sad_boy.08

    3 жыл бұрын

    Yes ❤️❤️🔥

  • @kaztrolover3906

    @kaztrolover3906

    3 жыл бұрын

    Mmmm

  • @ambilin7974

    @ambilin7974

    3 жыл бұрын

    Yes ❤️❤️❤️🔥🔥🔥

  • @kuttusanonline2995

    @kuttusanonline2995

    3 жыл бұрын

    kzread.info/dash/bejne/ZXxs1qegeMy6mKg.html

  • @thomasthomas4270

    @thomasthomas4270

    3 жыл бұрын

    Yes😍

  • @user-zf7ox6uz5k
    @user-zf7ox6uz5k3 жыл бұрын

    മരംകേറിയും മാങ്ങപറിച്ചും കുരങ്ങനെപോലെ നടന്ന കാലം.ഇനിയും കയറിയാൽ അപ്പുറത്തെ വീട്ടുകാർ കല്ലെറിയും...!!😌❤️

  • @arfatharfy9628

    @arfatharfy9628

    3 жыл бұрын

    😂😂 എപ്പ കിട്ടി എന്ന് ചോദിച്ചാൽ മതി

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    3 жыл бұрын

    ♥️♥️

  • @_sad_boy.08

    @_sad_boy.08

    3 жыл бұрын

    💞💞💞💞💞💞

  • @sasisasi1401
    @sasisasi14012 жыл бұрын

    ഈ നാട്ടിൻപുറത്തുകാരിയെ ദൈവം എല്ലാഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ....

  • @arshidafasil
    @arshidafasil2 жыл бұрын

    ചിന്നു ചേച്ചി ഒരു സംഭവം ആണ് 🥰🥰

  • @directionerforever9484
    @directionerforever94843 жыл бұрын

    ചിന്നു ചേച്ചി ഫാൻസ് അസോസിയേഷൻ 🙌😻😘 👇 ഹാജർ ആകുക 👇

  • @devapriyadevuzz291
    @devapriyadevuzz2912 жыл бұрын

    ചേച്ചിടെ ഈ simplycity anu ഞങ്ങൾക്ക് ishttam🥰❤️

  • @_Aleena_2007
    @_Aleena_20072 жыл бұрын

    Super, ഞാൻ തീർച്ചയായും try ചെയ്യും 😋😋😋😋

  • @bushravk5718
    @bushravk57182 жыл бұрын

    അമ്മീയും കുട്ടിയും കാണുമ്പോൾ പഴയ കാലം ഓർമ്മവരുന്നു

  • @devananda1962
    @devananda19623 жыл бұрын

    Chechi enikke ചേച്ചിയെ കാണാൻ വലിയ ആഗ്രഹമാ... but നടക്കും എന്ന് തോന്നുന്നില്ല ചേച്ചിയെ കാണാൻ ആഗ്രഹമുള്ളവർ like

  • @n4jj
    @n4jj3 жыл бұрын

    മരത്തിൽ കയറാൻ പുല്ലുപോലെ പറ്റും . ഇറങ്ങാൻ നേരം ആണ് ഇച്ചിരി പ്രശ്നം...😌

  • @hasna_hisham2238

    @hasna_hisham2238

    3 жыл бұрын

    Sherikkum☺️

  • @noorulhaque7896

    @noorulhaque7896

    3 жыл бұрын

    Correct

  • @_sad_boy.08

    @_sad_boy.08

    3 жыл бұрын

    Yes❤️❤️❤️❤️❤️

  • @jineshkk2579

    @jineshkk2579

    3 жыл бұрын

    So simble കൈവിട്ടാൽ മതി കയറിയ സമയം വേണ്ട നിലത്ത് എത്താൻ🤪🤪😡

  • @Pooja52142
    @Pooja521422 жыл бұрын

    Chinnu chechi star magicilu ellavareyum thiraki ennu parayane

  • @anjanabiju7491
    @anjanabiju74912 жыл бұрын

    ചേച്ചി പൊളിയാണ് എന്നു പറയുന്നവർ ലൈക്ക് അടി

  • @sreechuusworld4001
    @sreechuusworld40013 жыл бұрын

    ചേച്ചി കുട്ടിയെ അറിയാത്ത ആരും ഉണ്ടാവില്ല ...അത്രക്കും ഇഷ്ട്ട ഞങ്ങളുടെ ചിന്നു മുത്തിനെ ..😘😘😘😘😘😘😘😘😘😘😘

  • @agneswilson458

    @agneswilson458

    3 жыл бұрын

    Oooooooo

  • @shameem_shx

    @shameem_shx

    3 жыл бұрын

    എന്റെ ചിന്നു ച്ചേച്ചി art കാണാൻ താല്പര്യമുള്ളവർ ഇവിടെ come on 😌❤❤❤😇😇

  • @kshihabk.shihab23

    @kshihabk.shihab23

    3 жыл бұрын

    Same

  • @jasminjose3799

    @jasminjose3799

    3 жыл бұрын

    Gfeidl

  • @smelldersus4003

    @smelldersus4003

    3 жыл бұрын

    ᵢ'ₘ ₛᵤᵦₛ𝒸ᵣᵢᵦᵢₙ𝓰 ₜₒ ₑᵥₑᵣᵧₒₙₑ 𝓌ₕₒ ₛᵤᵦₛ𝒸ᵣᵢᵦₑ ₜₒ ₘₑ ₐₙ𝒹 ₗᵢₖₑₛ ₘᵧ 𝒸ₒₘₘₑₙₜ

  • @Minnal_Vijay
    @Minnal_Vijay3 жыл бұрын

    എന്നെപ്പോലെ ലക്ഷ്മി നക്ഷത്ര ചേച്ചിയുടെ കൂടെ നിന്ന് photo എടുക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ...🤔🤔🤔😍

  • @rithudevrithu9584

    @rithudevrithu9584

    3 жыл бұрын

    Endh...chodyam.....😍😍

  • @Minnal_Vijay

    @Minnal_Vijay

    3 жыл бұрын

    @@rithudevrithu9584 😜

  • @sheenae357

    @sheenae357

    3 жыл бұрын

    Yes

  • @aamisworld1199

    @aamisworld1199

    3 жыл бұрын

    Yes

  • @bangatanfansclubkerala3092

    @bangatanfansclubkerala3092

    3 жыл бұрын

    Mmm

  • @chitchatwithme-fida5458
    @chitchatwithme-fida54582 жыл бұрын

    Chechi ടെ വിഡിയോ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് vibe ആണ് ❤പൊതുവെ എനിക്ക് ഒത്തിരി സംസാരിക്കുന്നവരെയും സംസാരിക്കാനും ഒത്തിരി ഇഷ്ട്ട ❤❤❤❤❤❤❤

  • @ashminasworld1768
    @ashminasworld17682 жыл бұрын

    ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് നിങ്ങളെ ഒന്ന് നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്ന ഒരു വലിയ ഫാൻ 🥺

  • @roshithpayyanadan5567
    @roshithpayyanadan55673 жыл бұрын

    അത് പൊളിച്ചു കുറുക്കന്റെ കല്യാണത്തിന് കൂർക്കഞ്ചേരി ലക്ഷ്മിയുടെ വക പ്രാസം ഒപ്പിച്ചു 🥰🥰🥰🥰🥰

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    3 жыл бұрын

    😆

  • @manjujayakumar8455

    @manjujayakumar8455

    3 жыл бұрын

    @@LakshmiNakshathraofficial 😘

  • @kasinath9036

    @kasinath9036

    2 жыл бұрын

    @@LakshmiNakshathraofficial 😍😍😍😍😍😍😍😊😊😊njn chechide big fan aanu Star magic ennum kaanarund Star magic nirthiyappo sankadaayi Ennittum njn repeat episode kandu Athrakk ishta Chechi njn oru kutti fan aanu chechide 6th aanu padikkunne Name :-vaiga, plzzzzzzzzzzzzzzzzzzzzzzzz oru hai tharo

  • @sunitharajeev9982

    @sunitharajeev9982

    2 жыл бұрын

    🤣🤣

  • @rubingeorge98
    @rubingeorge983 жыл бұрын

    മരംകേറി പെണ്ണ് എന്നു കേട്ടിട്ടേ ഉള്ളു... ഇപ്പോൾ കണ്ടു 😂😂😍😍

  • @streeky777

    @streeky777

    3 жыл бұрын

    നിങ്ങളുടെ സപോർട്ട് കൊണ്ടാണ് ഇവിടം വരെ എത്തിയത് ഇനിയും സപോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @josnajozz5939

    @josnajozz5939

    3 жыл бұрын

    😄😄

  • @rubingeorge98

    @rubingeorge98

    3 жыл бұрын

    @@josnajozz5939 😂😂❤

  • @josnajozz5939

    @josnajozz5939

    3 жыл бұрын

    @@rubingeorge98 chinnu chechide mikya videosilum chettantte cmnt kanarunde❣pinne vere channelilum😁

  • @rubingeorge98

    @rubingeorge98

    3 жыл бұрын

    @@josnajozz5939 😂❤❤😍😘

  • @preneethpp1043
    @preneethpp10432 жыл бұрын

    Nostalgic feeling.Suuupr CHINU CHACHI, Adipoli, Mango Chamandi is my Favorite.After Watched this video Mouth watering 😋😋👌.❤️🥰😍🤩👏👏👍👌👌

  • @medicalofficer7095
    @medicalofficer70952 жыл бұрын

    poliya thank you for nostalgia

  • @theerthagopakumar9366
    @theerthagopakumar93663 жыл бұрын

    ചിന്നു ചേച്ചിയുടെ സ്ഥിരം അഞ്ചുമണി പ്രേക്ഷകർ ആരൊക്കെയുണ്ട് എന്നെപ്പോലെ ....❤️

  • @hridyakrishna658

    @hridyakrishna658

    3 жыл бұрын

    ❤️❤️

  • @achuzzzedits3558

    @achuzzzedits3558

    3 жыл бұрын

    Njan

  • @devikac2203

    @devikac2203

    3 жыл бұрын

    Njan🖐️

  • @nigesh.kombilath140

    @nigesh.kombilath140

    3 жыл бұрын

    ഞാൻ

  • @renjiabhiss5715

    @renjiabhiss5715

    3 жыл бұрын

    @@hridyakrishna658 60 ആവാൻ സാഹയിക്കുമോ

  • @anatmariyanikhil2561
    @anatmariyanikhil25613 жыл бұрын

    പച്ച മാങ്ങാ ഉപ്പും മുളകും കൂട്ടിതിന്നാൻ ഇഷ്ടമുള്ളവർ undo😌

  • @mariah..3542

    @mariah..3542

    3 жыл бұрын

    Estam allathavar ondonnu chodiru 😂

  • @mariah..3542

    @mariah..3542

    3 жыл бұрын

    @@anatmariyanikhil2561 thangale evideyo kanditudallo 🤣😜

  • @anatmariyanikhil2561

    @anatmariyanikhil2561

    3 жыл бұрын

    @@mariah..3542 kazhinja ജന്മത്തിൽ aayirikkum 😝

  • @mariah..3542

    @mariah..3542

    3 жыл бұрын

    @@anatmariyanikhil2561 😝😝

  • @josnajozz5939

    @josnajozz5939

    3 жыл бұрын

    Yendh chodhyam.ishttamillathavarayi aarelum kanumo❤😍

  • @Pooja52142
    @Pooja521422 жыл бұрын

    Ente chechi eniku eshtayi njghal try cheythu super

  • @pushpajababuprasad6839
    @pushpajababuprasad6839 Жыл бұрын

    കൊതിപ്പിച്ചു കൊന്നു ❤❤❤❤. എന്ത് രസമാണോ വർത്തമാനം കേൾക്കാൻ.. Love you മുത്തേ ചിന്നുകുട്ടാ

  • @newmalayalammovies123
    @newmalayalammovies1233 жыл бұрын

    കുട്ടിക്കാലത്ത് മരത്തിൽ കേറി മരമങ്കി കളിച്ചിട്ടുള്ളവരുണ്ടോ? 😆😆😆🐒🐒🐒🐒🐒🐒🙊🙊🙉🙈🐵🙈🙈🐒🐒🐒🙊🙊🙊🙉🙈🐵🙈🙊🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒

  • @Noomuslogam501

    @Noomuslogam501

    3 жыл бұрын

    Undallo njan eppozhum marathil kalikkarundaayirunnu 😂🤣🤣😂

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    3 жыл бұрын

    😍😍

  • @YoosefYoosef-ee6jl

    @YoosefYoosef-ee6jl

    3 жыл бұрын

    പിന്നല്ല

  • @malayaleezzz1210

    @malayaleezzz1210

    3 жыл бұрын

    Pinne 😂

  • @sameeracp4356

    @sameeracp4356

    3 жыл бұрын

    @@LakshmiNakshathraofficial Hlo chechi oru hi parayumo plss

  • @abhaykrishna5439
    @abhaykrishna54393 жыл бұрын

    കൊച്ചു കുട്ടിയെപ്പോലെ തന്നെ ഉണ്ട് ചേച്ചി ഇന്ന് കാണാൻ😍

  • @musicworld2801

    @musicworld2801

    3 жыл бұрын

    വലുതാകുമ്പോള്‍ cheruthavualle😆

  • @satheeshnambiar9209
    @satheeshnambiar92092 жыл бұрын

    very simple and down to earth chinnu, super

  • @vinodhck6422
    @vinodhck64222 жыл бұрын

    Happy birthday chechi

  • @loosergaming5793
    @loosergaming57932 жыл бұрын

    സ്റ്റാർ മാജിക്‌ ഇഷ്ട്ടമുള്ളവർ ലൈക് അടിക്കി

  • @rahmanmavoor8119

    @rahmanmavoor8119

    2 жыл бұрын

    😂😂😂

  • @kkkkkklk2718

    @kkkkkklk2718

    2 жыл бұрын

    O

  • @ambilin7974
    @ambilin79743 жыл бұрын

    കുറുക്കൻറെ കല്യാണത്തിന് കൂർക്കൻഞ്ചേരി ലക്ഷ്മിയുടെ വക ആ ഡയലോഗ് അടിപൊളിയായിരുന്നു ചിന്നു ചേച്ചി

  • @sudheerbappumoyikkal3844

    @sudheerbappumoyikkal3844

    3 жыл бұрын

    🤩👩‍🎤ശരിയാണ് പറഞ്ഞത്

  • @Dilsha-

    @Dilsha-

    3 жыл бұрын

    Àahh😁

  • @ishma9105
    @ishma91052 жыл бұрын

    Enik star magic I'll areeengilum ishttam undenkil ad Lakshmi chechi ayirikkum 💘💘💘💘

  • @siddiquesidhi9591
    @siddiquesidhi95912 жыл бұрын

    അടിപൊളി ഞാൻ തീർച്ചയായും ഈ റെസിപ്പി വീട്ടിലുണ്ടാക്കി നോക്കൂ

  • @fraud8974
    @fraud89743 жыл бұрын

    ആരെ വേണേലും എത്ര നേരം വേണമെങ്കിലും ബോർ അടിപികതെ സംസാരിച്ചു പിടിച്ചിരുതാൻ ഒരു പ്രത്യേക കഴിവ് ചിന്നുനു ഉണ്ട്🖤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    3 жыл бұрын

    ♥️♥️

  • @fathimafathima7042

    @fathimafathima7042

    3 жыл бұрын

    @@LakshmiNakshathraofficial chechi plz reply number theran parayo minnal lakshmiyod plz avare kayyil undenn paraggu but thernnilla

  • @fathimafathima7042

    @fathimafathima7042

    3 жыл бұрын

    @Sri's Vlog kittiyo

  • @fathimafathima7042

    @fathimafathima7042

    3 жыл бұрын

    @Sri's Vlog mm 😭

  • @fathimafathima7042

    @fathimafathima7042

    3 жыл бұрын

    @Sri's Vlog enikk kittal hhh

  • @abhulrahim7073
    @abhulrahim70733 жыл бұрын

    സ്റ്റാർ മാജിക് ഇസ്റ്റമുള്ളവർ ലയിക്ക് അടി

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    3 жыл бұрын

    🥰

  • @fathimathfarsanakoolikkad1734

    @fathimathfarsanakoolikkad1734

    2 жыл бұрын

    @@LakshmiNakshathraofficial love you chinnu chechi😘😘😍❤

  • @sippusanu3844

    @sippusanu3844

    2 жыл бұрын

    @@LakshmiNakshathraofficial 😘😘

  • @shehana7267

    @shehana7267

    2 жыл бұрын

    @@LakshmiNakshathraofficial hai

  • @javadsafa9344

    @javadsafa9344

    2 жыл бұрын

    @@LakshmiNakshathraofficial hai

  • @sachusworld9646
    @sachusworld96462 жыл бұрын

    Happy birthday lakshmi chechi

  • @swetha8724
    @swetha87243 жыл бұрын

    ഒരിക്കൽപോലും നേരിട്ട് കാണാതെ ടീവിയിൽ മാത്രം കണ്ടിട്ടുള്ള ഒരാളോട് ആദ്യായിട്ട ഇത്രയും ഇഷ്ടംതോന്നുന്നത്❤️ 𝐋𝐮𝐯 𝐮 𝐜𝐡𝐢𝐧𝐧𝐮𝐯𝐡𝐞𝐜𝐡𝐢😘💖

  • @fathimahiba4574

    @fathimahiba4574

    3 жыл бұрын

    സത്യം 😍😍🤩💕💕

  • @ridhafathima5806

    @ridhafathima5806

    2 жыл бұрын

    Ya

  • @ridhafathima5806

    @ridhafathima5806

    2 жыл бұрын

    😘❤️

  • @swapnaroopasree2883

    @swapnaroopasree2883

    2 жыл бұрын

    Correct

  • @sahiraworld5998
    @sahiraworld59982 жыл бұрын

    Ith njan try cheyyum chechiii...,😀😀😀😀

  • @alfueditzz8043
    @alfueditzz80433 жыл бұрын

    പോണ പോക്കിന് രണ്ടു മാങ്ങ എന്ന് പറഞ്ഞു മൂന്നു മാങ്ങ പൊട്ടിച്ച ചിന്നു ചേച്ചി... ❤️

  • @salusalini7265

    @salusalini7265

    3 жыл бұрын

    Chechi adipoli ya taa njn sherikum chechide oru valya fan aa

  • @najmunneesanajmu6049
    @najmunneesanajmu60492 жыл бұрын

    ഒട്ടും ജാടയില്ലാത്ത തനി നാട്ടിൻപുറത്തു കരി 😍❤❤❤

  • @area4kids123

    @area4kids123

    2 жыл бұрын

    Correct

  • @rashidvlogs1791

    @rashidvlogs1791

    2 жыл бұрын

    Ah

  • @nidhyaharidasan1820

    @nidhyaharidasan1820

    2 жыл бұрын

    Pinne alla 💞

  • @anasworld9124

    @anasworld9124

    2 жыл бұрын

    Crt

  • @manjushamanju9960

    @manjushamanju9960

    2 жыл бұрын

    Correct

  • @jeevasanthosh1898
    @jeevasanthosh18982 жыл бұрын

    Chechi adipoli💞 superb😘😘

  • @rihanramees3550
    @rihanramees35502 жыл бұрын

    Hi... Chinnuchecheeee🥰

  • @sudheeshsudhi3860
    @sudheeshsudhi38602 жыл бұрын

    Star magic യിൽ മാങ്ങ കൊണ്ട് ഒരു ഗെയിം കളിച്ചാൽ സൂപ്പർ ആയിരിക്കും

  • @navamipb2003
    @navamipb20033 жыл бұрын

    The anchor The singer The dancer The rj The u tube The 1M insta fam The all in all😘😘😘😘 Luv you chinnu chechi 🥰🥰🥰🥰🥰

  • @sanjaykb6741

    @sanjaykb6741

    3 жыл бұрын

    Eppo the maramkeralum

  • @Kookie-nv5rh

    @Kookie-nv5rh

    3 жыл бұрын

    We Are Love you Chechi.... 🥰🥰🥰❤️❤️❤️

  • @jebin2281

    @jebin2281

    3 жыл бұрын

    @@sheenajohnson2830 ennan birthday 🤔nnale ano

  • @sreelakshmipramod3253

    @sreelakshmipramod3253

    3 жыл бұрын

    @@jebin2281 sep 2

  • @vineesh.kuwait.vineesh9063

    @vineesh.kuwait.vineesh9063

    3 жыл бұрын

    😃😃😃😃😃 ❤❤❤❤❤❤👌

  • @rinsharichu7454
    @rinsharichu74542 жыл бұрын

    Chechi poliyatto😍

  • @anuck2008
    @anuck20082 жыл бұрын

    ചേച്ചി happy birthday

  • @mbappeboy6992
    @mbappeboy69923 жыл бұрын

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി വന്നവർ ഉണ്ടോ.....!!🤓 👇

  • @anulekshmi5686

    @anulekshmi5686

    3 жыл бұрын

    Yss❤❤❤

  • @arya2218

    @arya2218

    3 жыл бұрын

    Yap😇

  • @muhammadshiban8877

    @muhammadshiban8877

    3 жыл бұрын

    Yes

  • @murshi-ni1hg

    @murshi-ni1hg

    3 жыл бұрын

    Yes 💞

  • @_sad_boy.08

    @_sad_boy.08

    3 жыл бұрын

    ഞാൻ ❤️❤️❤️❤️❤️

  • @gf8qu
    @gf8qu3 жыл бұрын

    "കുറുക്കന്റെ കല്യാണത്തിന് കൂർക്കഞ്ചേരി ലക്ഷ്മിടെ വക ഉപ്പിലിട്ടത്"

  • @channelstopped

    @channelstopped

    3 жыл бұрын

    350 Subscribe akan sahayikkumo

  • @fousifousi9782

    @fousifousi9782

    3 жыл бұрын

    😍

  • @kasinath9036

    @kasinath9036

    3 жыл бұрын

    ഉപ്പ് തിരുമ്പിത് ആണ്

  • @ummervp1288
    @ummervp12882 жыл бұрын

    Day in my life❤ Home tour😍 Que and ans cheyyuaa🥰

  • @vinodprincy123
    @vinodprincy1232 жыл бұрын

    Igathi ayittam chechikke indakkan pattu supper

  • @notbeesto8824
    @notbeesto88242 жыл бұрын

    ഒട്ടും ജാഡ ഇല്ല നമ്മുടെ ചിന്നു ചേച്ചിക് ❤❤💋💋💋

  • @aarusdevus6226
    @aarusdevus62263 жыл бұрын

    കുട്ടിക്കാലം ഇഷ്ടമുള്ളവർ ആരെങ്കിലുമുണ്ടോ 🥰🥰 സ്കൂൾ മിസ്സ് ചെയ്യുന്നവർ ഉണ്ടോ........

  • @Fathimanasrinvr

    @Fathimanasrinvr

    3 жыл бұрын

    എന്ത് ചോദ്യമാ...... കുട്ടിക്കാലം ഇഷ്ടമുള്ളവർ ഇല്ലെങ്കിലുo, school miss ചെയ്യുന്നവർ ഇല്ലാതിരിക്കോ

  • @aarusdevus6226

    @aarusdevus6226

    3 жыл бұрын

    @@Fathimanasrinvr 😍

  • @Fathimanasrinvr

    @Fathimanasrinvr

    3 жыл бұрын

    @@aarusdevus6226 🤣😂

  • @aarusdevus6226

    @aarusdevus6226

    3 жыл бұрын

    @@Fathimanasrinvr 😍😍

  • @Fathimanasrinvr

    @Fathimanasrinvr

    3 жыл бұрын

    @@aarusdevus6226kzread.info/dron/tSD20_FFvmo8s-gtYgtNxQ.html

  • @saudaeriyadansaudaeryadan781
    @saudaeriyadansaudaeryadan7812 жыл бұрын

    ചേച്ചിയുടെ ചിരി നല്ല രസമാ😊😊

  • @stegyandstiyasteephen7928
    @stegyandstiyasteephen79282 жыл бұрын

    Happy Birthday to you 😀😀

  • @bismibismibismi117
    @bismibismibismi1173 жыл бұрын

    ചേച്ചിയെ അറിയാത്ത ആരാ ഉണ്ടാകുവാ ചേച്ചി ഞങ്ങളുടെ മുത്തല്ലേ ചേച്ചി 😘😘😘😘😘😘❤️❤️❤️❤️❤️♥️♥️♥️♥️♥️

  • @nahananahana9098

    @nahananahana9098

    3 жыл бұрын

    Yes

  • @viberasmil9176

    @viberasmil9176

    3 жыл бұрын

    Yes

  • @kuttiesvlogs4647

    @kuttiesvlogs4647

    3 жыл бұрын

    👍👍👍😍

  • @sajithaminisathyan6504
    @sajithaminisathyan65043 жыл бұрын

    ലക്ഷ്മിയക്ക് 10 വയസ്സ് കുറഞ്ഞ പോലെ ഉണ്ട് ഇപ്പോൾ☺✨💙✨✨✨✨✨✨

  • @roshnirajan1177
    @roshnirajan11772 жыл бұрын

    😍Chechi kiduvaa❤️chechi poliyaa❤️ love you chechii❤️😍😘😘😘😘😘😘😘😘😘😘😘😘😘😘

  • @gouriss6543
    @gouriss65432 жыл бұрын

    Nan try chaytu shariyayi

  • @Malayalam_news_Express
    @Malayalam_news_Express3 жыл бұрын

    നിഷ്കളങ്കമായ എന്റെ ബാല്യം തട്ടിപ്പറിച്ച കാലമേ ....നിനക്ക് മാപ്പില്ല .....

  • @bavishabavi9450

    @bavishabavi9450

    3 жыл бұрын

    Ture

  • @_sad_boy.08

    @_sad_boy.08

    3 жыл бұрын

    Yes

  • @jamsheenajamshi564

    @jamsheenajamshi564

    3 жыл бұрын

    Sathym

  • @Noomuslogam501

    @Noomuslogam501

    3 жыл бұрын

    True njanum keraarundaayirunnu 😌😌

  • @channelstopped

    @channelstopped

    3 жыл бұрын

    350 Subscribe akan sahayikkumo

  • @mohammedihsan3096
    @mohammedihsan30963 жыл бұрын

    Shiyas ikka❤❤ Lakshmi nakshathra fans like

  • @anjalasainudheen7847
    @anjalasainudheen78472 жыл бұрын

    Happy birthday chinnu cheechi 😍

  • @CUTIE_KITTY_X
    @CUTIE_KITTY_X2 жыл бұрын

    ടീമേ.........❤️🥰

  • @Tiyakutty
    @Tiyakutty3 жыл бұрын

    Wow..supperbb..💕💕💕

  • @hadiya4196

    @hadiya4196

    3 жыл бұрын

    Hlo aara

  • @thejasmanoj3595

    @thejasmanoj3595

    3 жыл бұрын

    Chechiye

  • @tovinofangirl2351

    @tovinofangirl2351

    3 жыл бұрын

    Of cause supperb😻

  • @sreelakshmiartworksanddraw2151

    @sreelakshmiartworksanddraw2151

    3 жыл бұрын

    Hii tiya

  • @vxigx_mxdeesh

    @vxigx_mxdeesh

    3 жыл бұрын

    Hello nimisha chechii😊

  • @Anzuuu77
    @Anzuuu773 жыл бұрын

    മരം കേറാനൊക്കെ എളുപ്പമാ ഇറങ്ങാനാണ് ഊപാട് വരുന്നത്...!!🔥

  • @mariah..3542

    @mariah..3542

    3 жыл бұрын

    Satyam 😂

  • @nonnon6020

    @nonnon6020

    3 жыл бұрын

    @@mariah..3542 hi

  • @noorulhaque7896

    @noorulhaque7896

    3 жыл бұрын

    Sathyam😂

  • @ansilsilu7791
    @ansilsilu77912 жыл бұрын

    ഞാൻ റിൻഷ ചിന്നു ചേച്ചി യെ കാണാൻ സൂപ്പറാ 👍👍👍

  • @CUTIE_KITTY_X
    @CUTIE_KITTY_X2 жыл бұрын

    12:28 അത് പൊളിച്ചു 😄🥰

  • @jkmnp6733

    @jkmnp6733

    2 жыл бұрын

    Rapias

  • @veenasree3384
    @veenasree33843 жыл бұрын

    ചേച്ചി മാങ്ങാ തിന്നപ്പോൾ വെള്ളമിറക്കിയവർ ഇങ്ങ് പോരെ 🤪🤤

  • @rashinatp2558
    @rashinatp25583 жыл бұрын

    ലക്ഷ്മിടെ ടേസ്റ്റ് ഇഷ്ടമുള്ളവർ ഉണ്ടോ എന്നെ പോലെ

  • @shybianeesh5207
    @shybianeesh52072 жыл бұрын

    Super lakshmi chechiii 🥰🥰

  • @naveejanarayanan8864
    @naveejanarayanan88642 жыл бұрын

    So sweet chechi

  • @hibanesrin134
    @hibanesrin1343 жыл бұрын

    എൻ്റെ ചിന്നൂ വയിൽ കപ്പലോടും ഇത് കാണുന്നവരുടെ എൻ്റെ വയിലും കപ്പലോടുന്നൂ🤤🤤🤤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    3 жыл бұрын

    😋😋

  • @shortlife5911

    @shortlife5911

    3 жыл бұрын

    @@LakshmiNakshathraofficial hi tharo

  • @BPKLL
    @BPKLL2 жыл бұрын

    എനിക്കിഷ്ടപ്പെട്ട ഡയലോഗ് "തലേം കുത്തി താഴെ വീഴുമോ" 🤣🤣🥰🥰

  • @muhammedramees4685
    @muhammedramees46852 жыл бұрын

    Njnum try cheythu . Sooperrrrrr👍👍👍👍👍👍😃

  • @sibin5237
    @sibin52372 жыл бұрын

    👌👌👌ചേച്ചിനെ എനിക്ക് പങ്കര ഇഷ്ടമാ ❤️❤️❤️❤️

  • @user-sr8km6ru8v
    @user-sr8km6ru8v3 жыл бұрын

    വീട്ടിൽ കുറച്ചു തെങ്ങേൽ കേറാനുണ്ടാരുന്നു... മരം കേറാൻ പരിചയമുള്ള ആളെ തപ്പി നടക്കുമ്പോഴാ ഈ വീഡിയോ കണ്ടത്... ബഹുമാനത്തോടെ, ക്ഷണിക്കുന്നു..🙏 അവതാരക എന്ന നിലയിലുള്ള ലക്ഷ്മിയുടെ കഴിവ് അപാരമാണ്... ഈ രംഗത്തെ മറ്റു പലർക്കും പാഠവുമാണ്... എല്ലാ ആശംസകളും നേരുന്നു 🙋‍♂️🙋‍♂️

  • @Shiza581Vlog
    @Shiza581Vlog3 жыл бұрын

    ഇ മര൦ കേറി പെണ്ണിനെ ഭയങ്കര ഇഷ്ടാ ഞങ്ങൾക്ക് 💞😍

  • @vlog-mb5rg

    @vlog-mb5rg

    3 жыл бұрын

    സത്യം 🥰🥰

  • @navamiabhilashnavami7405

    @navamiabhilashnavami7405

    3 жыл бұрын

    ❤️😍

  • @akdarcade5372
    @akdarcade53722 жыл бұрын

    Love you lakshmi chechi😘

  • @sreevijayaa8739
    @sreevijayaa87392 жыл бұрын

    Super nakshathra

  • @cristianoooo.
    @cristianoooo.3 жыл бұрын

    കുട്ടിക്കാലം മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😢😢😢

  • @snp-zya
    @snp-zya3 жыл бұрын

    ചേച്ചിയുടെ നാവിൽ കപ്പലോടിയെങ്കിൽ ഇവിടെ എൻ്റെ നാവില് സ്പീഡ് ബോട്ടാണ് ഓടിയത് എത്ര നാളായി ഇങ്ങനെയൊക്കെ ഒന്ന് കഴിച്ചിട്ട് !

  • @bijirpillai1229

    @bijirpillai1229

    3 жыл бұрын

    Cmts ellam👌

  • @kasinath9036

    @kasinath9036

    3 жыл бұрын

    Edo ningal ividem vanno 2 min munp njn tiya & advik chathamkulam youtube channelil ninaglk msg ayachittu vannatha Ippo the ividem

  • @fousifousi9782

    @fousifousi9782

    3 жыл бұрын

    Yes

  • @madkichu225

    @madkichu225

    3 жыл бұрын

    Hi

  • @asiyaraoof6804

    @asiyaraoof6804

    2 жыл бұрын

    Egeru alladedathum unddallo 😏

  • @ygyygyttfg8217
    @ygyygyttfg82172 жыл бұрын

    ചിന്നു പ്രവാസികൾ കണ്ടു ഇതേപോലെ കഴിക്കാൻ നാട്ടിൽ വരാനും കഴിയില്ല കഴിച്ചു നിങ്ങളുടെ വയറുനിറഞ്ഞു സന്തോഷമായി ചിന്നു 💃💃

  • @fareedafaree3693
    @fareedafaree36932 жыл бұрын

    Chechi try cheythutto 👍🏻👍🏻👍🏻👍🏻👍🏻

  • @Sophiya528
    @Sophiya5283 жыл бұрын

    *ചിന്നു ചേച്ചിടെ 5 മണി സ്ഥിരം പ്രേക്ഷകർ ഉണ്ടോ?? എന്നെപോലെ... 😘*

  • @hrithinxavier123

    @hrithinxavier123

    3 жыл бұрын

    Poda copy

  • @lakshminakshathrafan3865
    @lakshminakshathrafan38653 жыл бұрын

    വീട്ടിൽ വാങ്ങി ഇരിപ്പുണ്ട് ഞാനും ചെയ്യാൻ പോകുകയാണ്💖💖

  • @fangirl8484
    @fangirl84842 жыл бұрын

    ചേച്ചിക് ഒരു ജാടയും ഇല്ല. Cute chechi ❤️❤️❤️❤️

  • @thelittlemermaids6590
    @thelittlemermaids65902 жыл бұрын

    Enikkum onion thalichathu estta mango too 😍😘🥰❤️❤️

  • @anjanavariyath
    @anjanavariyath3 жыл бұрын

    മാവിൻ ചോട്ടിലെ മണമുള്ള മധുരമായ് മനതാരിൽ കുളിരുന്നെൻ ബാല്യം..💙 നമ്മടെ ഏറ്റവും മനോഹരമായ കാലം അതാണ് കുട്ടിക്കാലം..😇❤💥

  • @BlackPearl-hn8bp

    @BlackPearl-hn8bp

    3 жыл бұрын

    Yes ഇപ്പോഴത്തെ പിള്ളേർക്ക് കിട്ടാതെ പോകുന്നതും

  • @rojer3294
    @rojer32943 жыл бұрын

    ചിനു ചേച്ചിയെ കണ്ടാൽ ഇപ്പോൾ ശേരിക്കും കുട്ടിയെ പോലെ ഉണ്ട് So cute 😍😘😘😘❤❤❤😎

  • @amrithat.r2163
    @amrithat.r21632 жыл бұрын

    Chechi ഞാൻ try ചെയ്യതു അടി പൊളി👌👌👌👌👌👌👌

  • @fizafathima1463
    @fizafathima14632 жыл бұрын

    ചേച്ചി ഞാൻ try ചെയ്തു 🔥സൂപ്പർ 🔥

  • @merrytales5418
    @merrytales54183 жыл бұрын

    പണ്ട് പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ.... ഇനിയുള്ള കാലവും ഇങ്ങനെ തന്നെ ❤️😁

  • @mohammedajfar9810
    @mohammedajfar98103 жыл бұрын

    നമ്മളെക്കാ പോലെ തന്നെ ആണ് ചേച്ചിയും.......പ്ലേറ്റ് ഒക്കെ കണ്ടില്ലേ so simple💖

  • @avani9737

    @avani9737

    3 жыл бұрын

    ചിന്നു ചേച്ചിക്ക് ഒരു ജാടയും ഇല്ല അതുകൊണ്ട് കൂടിയ ചേച്ചിയെ എനിക്കു ഭയങ്കര ഇഷ്ടം

  • @manujoy295

    @manujoy295

    3 жыл бұрын

    🥰

  • @bineeshtktkbineesh6771
    @bineeshtktkbineesh67712 жыл бұрын

    Super Lakshmi nakshathra big fan Anu njan

  • @mohammednabeelnabeelkpmanu4776
    @mohammednabeelnabeelkpmanu47762 жыл бұрын

    Happy birthday lakshmi chetti

Келесі