Thomas Mar Athanasios|നിയുക്തനെതിരെ അത്താനാസിയോസ് തിരുമേനിയുടെ കുടുംബാംഗങ്ങൾ !

#ThomasMarAthanasius#MathewsMarSeverios#OrthodoxSabha#SunilMathewLatest#i2iNews# FeedbackFromThomasMarAthanasiusFamilyMembers#CatholicaBava#MOCSTV#

Пікірлер: 97

  • @stephenvarghese1529
    @stephenvarghese15292 жыл бұрын

    I salute you for your will power. Go ahead, innumerable people are with you.

  • @pkjohn6816
    @pkjohn68162 жыл бұрын

    You cautiously proceed in the matter.it is a very serious matter. 👍

  • @roycekurian8997
    @roycekurian89972 жыл бұрын

    Great... my beloved bro... we are with you,... let's strip out this nexus... Dear Brother Sunil....I support you strongly.

  • @christhomas5641
    @christhomas56412 жыл бұрын

    പരിശുദ്ധാത്മാവേ സത്യം പുറത്തു കൊണ്ടുവരണംമേ. ബിഗ്സല്യൂട്ട്. Sunil sir 🙏😍😍😍👌👌👌🌹🌹🌹🙏👌😍

  • @philipgeorge3648
    @philipgeorge36482 жыл бұрын

    Ammachiyum appachanum nalla samskaram ullavaranannu samskaram kettal manassilakum.ammachi deivathinte adutha alannu nalla sajeeva pravarthakaya.

  • @alexgeorge3192
    @alexgeorge31922 жыл бұрын

    Mr. Sunil Mathew, can you make an opinion poll among our orthodox members, regarding who is the right Bisop eligible for the throne of Catholica.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66932 жыл бұрын

    I published the photo of Mar Athanasios dead body on the track in my News Paper Thadevoos and also publicly appealed for further investigation as the dead body was laying in the middle of the track. If he fall down from the train the bodu should have been in different posture not inthe middle of the track. Definitely somebody might have been put like that. This is my inference.

  • @ajokuttickan5472

    @ajokuttickan5472

    2 жыл бұрын

    തിരുമേനി...

  • @varghesemathew4250

    @varghesemathew4250

    2 жыл бұрын

    Tell me who did that

  • @philominaalwin2419
    @philominaalwin24192 жыл бұрын

    ❤❤❤🙏

  • @josepheapen6142
    @josepheapen61422 жыл бұрын

    Sabhakku kittiya school ethokke anu? Onnu parayamo?

  • @RejiAchayan
    @RejiAchayan2 ай бұрын

    All.truth

  • @shibuthomas3540
    @shibuthomas35402 жыл бұрын

    നിയമവും സമൂഹവും ഇതുപോലെ ഉള്ളവരൈ സപ്പോർട്ട് ചെയ്യും

  • @sunnymathew87

    @sunnymathew87

    2 жыл бұрын

    നിയമം അണുവിട തെറ്റില്ല

  • @CB-cc8bb
    @CB-cc8bb2 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @shajeepeter5471
    @shajeepeter54712 жыл бұрын

    ഉപ്പു തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിച്ചേ മതിയാകൂ.

  • @mariammaponnachan8232
    @mariammaponnachan82322 жыл бұрын

    എല്ലാവരും സുനിലിനെ ആണല്ലോ വിളിക്കുന്നത്‌. മറ്റു ചാനലുകാരെ ആരും വിലിക്കുന്നില്ലല്ലൊ. സ്നിലിനു വട്ടു തന്നെ ആണ്

  • @koshyvarghese9174

    @koshyvarghese9174

    2 жыл бұрын

    ഇവനെ സൃഷ്ച്ചതിൽ ഇന്നു ദൈവം തമ്പുരാൻ വരെ പശ്ചാത്തപിക്കുന്നുണ്ടാകും.😭

  • @alexgeorge3192
    @alexgeorge31922 жыл бұрын

    “Something is rotten in Denmark “.Chummathe ethrayum kathakalonnum purathu varathilla.

  • @sajuchathanoor9817
    @sajuchathanoor98172 жыл бұрын

    ബഹുമാനപെട്ട സുനിൽ ഈ വോയിസ്‌ ക്ലിപ് ഇട്ട പ്രിയപ്പെട്ടവരോട് പറയുക ദയവായി കോടതിയെ സമിപിക്കുക. തുടക്കത്തിൽ തന്നെ ഈ കേസ് ദുരുഹത നിലനിൽക്കുന്നതാണ്..

  • @aleyammaroyal331

    @aleyammaroyal331

    2 жыл бұрын

    37

  • @sunnymathew87

    @sunnymathew87

    2 жыл бұрын

    വെറുതെ വീണ്ടും നാറികളം തോണ്ടും

  • @robinmathew5051

    @robinmathew5051

    2 жыл бұрын

    kzread.info/dash/bejne/nauN0MGMmdCdmZs.html

  • @mathewpaily8463
    @mathewpaily84632 жыл бұрын

    Let the Supreme Court decide , who should be the Catholica Bava of Orthadox as per the 1934 Constitution . Jesus was sent to cross by the Suprem Court of Roma Kingdom !

  • @alexgiby009
    @alexgiby0092 жыл бұрын

    Sunil and friends talking should be immediately arrested with non bailable grounds since he is committing cognizable offences .

  • @georgea64
    @georgea642 жыл бұрын

    ഈ കേസ് അനേഷിച്ചില്ലെങ്കിൽ ക്രിസ്തുവിന്റെ ഈ സഭ കള്ളന്റെ സഭയായി മാറും

  • @mathewpaily8463

    @mathewpaily8463

    2 жыл бұрын

    Pallipidutha Sabha need a head ordained by Barabas whom the Supreme Court of Roma Kingdom was released from prison in exchange of Jesus Christ !

  • @thomasjohn838
    @thomasjohn8382 жыл бұрын

  • @lalthomas3653
    @lalthomas36532 жыл бұрын

    Sunil tell them. If they have evidence give to goverment authorities

  • @josephkmkizhakkayil7636
    @josephkmkizhakkayil763610 ай бұрын

    Sathyameeva Jeyathee

  • @isaacginov
    @isaacginov2 жыл бұрын

    കൊള്ളാം സുനിൽ

  • @aliaskc140
    @aliaskc1402 жыл бұрын

    കൊലയാളിയെ അറസ്റ്റ് ചെയ്യുക നിയമത്തിന്റെ മുൻപിൽ കൊണ്ടു വരുക

  • @josephnjacob363
    @josephnjacob3632 жыл бұрын

    കപടതക്കെ കഴ്ഞ്ഞിടു കാഞ്ചന വിജയ പതാക ഇവിടെ പറത്തുവാൻ

  • @jimymarkose7129
    @jimymarkose71292 жыл бұрын

    Sunil Vere News onnum Kittunnilla, Thirumeni & Sabha Subject related posts only reports I2I Mon.

  • @vargheesesamuel8704
    @vargheesesamuel87042 жыл бұрын

    സേവേറിയോസിനെ അറസ്റ്റു ചെയ്യണം. എത്രയും വേഗം ഒരു ആക്ഷൻ കൗൺസിൽ ഉണ്ടാക്കണം .

  • @josemathew1943

    @josemathew1943

    2 жыл бұрын

    We all support any action.

  • @kuruvillapp4087
    @kuruvillapp40872 жыл бұрын

    എപ്പോഴു൦ flight -ന് വരുന്ന തിരുമേനി എന്തുകൊണ്ട് train

  • @jobychacko3328

    @jobychacko3328

    2 жыл бұрын

    80 വയസ്സുള്ള തിരുമേനി

  • @kuriakosepm213

    @kuriakosepm213

    2 жыл бұрын

    Chemkeeri is the right candidate for this church.!!!!!

  • @achumeladathu4302

    @achumeladathu4302

    2 жыл бұрын

    തിരുമേനി ട്രെയിനിൽ ആണ് സാധാരണ യാത്ര ചെയ്യുന്നത്... പല പ്രാവശ്യം തിരുമേനിയെ ഞാൻ ട്രെയിനിൽ വച്ച് കണ്ടിട്ടുണ്ട്.. ഒരിക്കലും കൂടെ ശേമ്മാശൻമാർ ഉള്ളതായി കണ്ടിട്ടില്ല..... ഒരിക്കൽ ട്രെയിനിൽ ഞാൻ ബാഗ് എടുക്കാനും മറ്റും സഹായിച്ചിട്ടും ഉണ്ട്...... കൊലപാതകം ആണെന്ന് ഉള്ള ആരോപണം പൂർണമായും തള്ളി കളയാൻ പറ്റില്ല..... കാരണം വീണു മരിക്കാൻ ഉള്ള സാഹചര്യം അല്ല.... മുൻപോട്ട് വീണാൽ കമഴ്ന്നു അല്ലെ കിടക്കുക.... ഫോട്ടോയിൽ മലർന്നു കിടക്കുന്നതായാണ് കാണുന്നത്.... മറുവശത്തെ ട്രാക്കിൽ ട്രെയിൻ വരുന്ന സമയം നോക്കി തള്ളി ഇട്ടതാവാം... ആൾ തിരക്കില്ലാത്ത സമയം ആണ്.... തിരുമേനി കൊല്ലപ്പെട്ടത്..... ഒരു പക്ഷെ സ്വാധീനം ഉപയോഗിച്ച് കേരളത്തിൽ കേസ് തേച്ചു മായ്ച്ചു കളയാൻ പറ്റും എന്ന് ഉറപ്പുള്ള ആരൊക്കെയോ ആകും പിന്നിൽ... തിരുമേനിയുടെ മരണത്തിൽ സഭ തികച്ചും ഉദാസീനത കാണിച്ചു.... ഔഗേൻ ദിവന്നാസിയോസ്... തോമസ് മക്കാരിയോസ് ഒക്കെ ഇതേപോലെ ദുരൂഹമായി കൊല്ലപ്പെട്ടപ്പോളും സഭ തികച്ചും ഉദാസീനമായിരുന്നു...... അടുപ്പിച്ചു മൂന്നു മെത്രാൻമാർ കൊല്ലപ്പെട്ടിട്ടും സഭ അതിൽ ചെറുവിരൽ അനക്കിയില്ല.... എല്ലാം ചേർത്ത് വായിച്ചാൽ ഈ ആരോപണങ്ങൾ ഒന്നും തള്ളി കളയാൻ പറ്റില്ല....

  • @keerthivarghese3731

    @keerthivarghese3731

    2 жыл бұрын

    @@jobychacko3328 7 is a

  • @sunnymathew87

    @sunnymathew87

    2 жыл бұрын

    ortha dox സഭ ഒരു trust ആണ് ആർക്കും സ്വകാര്യ സ്വത്തുക്കൾ ഇല്ല വെറുതെ അപമാനിക്കാനുള്ള ശ്രമമാണ്

  • @wilsonkpaul2958
    @wilsonkpaul29582 жыл бұрын

    കേസ് ജയിച്ചതിന്റെ പിന്നാമ്പുറങ്ങൾ അന്വാഷിച്ചാൽ അറിയാം

  • @paappan4950

    @paappan4950

    2 жыл бұрын

    65 കോടി, കൊടുക്കാൻ ഇടനില നിന്നവന് ഫ്ലാറ്റിൽ നിന്നും വീണു ദാരുണാന്ത്യം...

  • @AmalAmal-sb6ek

    @AmalAmal-sb6ek

    2 жыл бұрын

    അതെ

  • @sunnymathew87

    @sunnymathew87

    2 жыл бұрын

    വെറുതെ കരക്കാതെ പോയി നെടാ

  • @mollyvarghese664
    @mollyvarghese6642 жыл бұрын

    എന്തായി തീരുമോ ആവോ

  • @yohannanchacko1371
    @yohannanchacko13712 жыл бұрын

    Money, money, if not, if it was to praise the lord why to capture churches, let everyone pray and praise the lord sitting at their places, then this BISHOP'S, PRIEST'S and a section who enjoy their life in the name of God are real Devil's, they need only money. God is great, every one has to pay for what he/she done against his teachings.

  • @greenrich9818
    @greenrich98182 жыл бұрын

    97 ... 4444

  • @georgeverghese5121
    @georgeverghese51212 жыл бұрын

    Methrayolis!!!!

  • @appus1846
    @appus18462 жыл бұрын

    Allathulla orthodoxile thirumenimar purathakum

  • @sinivarghese2328
    @sinivarghese23282 жыл бұрын

    Oru Thirumeni anganae cheyumo.

  • @aj0987
    @aj09872 жыл бұрын

    Da pathanl pani kittathe vannapo nenek paisa kittan sabhaye mosham akki samsariche paisa undaki jeevike.. Nallathe veru..

  • @rejikurian9111
    @rejikurian91112 жыл бұрын

    Onnu pooda .

  • @tishakvzm3394
    @tishakvzm33942 жыл бұрын

    സത്യമേവ ജയതെ

  • @appus1846
    @appus18462 жыл бұрын

    Ennittu ninakku cash kittanam

  • @varghesepk6968
    @varghesepk69682 жыл бұрын

    സഹമെത്രാനെ തോക്ക് ചൂണ്ടി പാത്രിയർക്കീസായത് യാക്കോബ് തൃതിയൻ 500 പവൻ തുർക്കി സുൽത്താന് കൈക്കൂലി കൊടുത്ത് പാത്രിയർക്കീസായത് അബ്ദുള്ള പറഞ്ഞ് നാറ്റിക്കല്ലേ ...... മോനേ

  • @josemathew1943

    @josemathew1943

    2 жыл бұрын

    Ninakku kuru pottunno. IOC alla yakobaya sabha.

  • @robinjose8915
    @robinjose89152 жыл бұрын

    ഈ പറയുന്ന അമ്മച്ചിക്ക് Case കൊടുക്കാമായിരുന്നല്ലോ .ഇപ്പോൾ അവരെക്കൊണ്ട് പറയിപ്പിക്കുന്നതല്ലെ കഷ്ടം

  • @geena1910
    @geena19102 жыл бұрын

    അത്താനാസിയോസ് തിരുമേനി ഒരു രൂപ പോലും സഭയ്ക്ക് നൽകിയിട്ടില്ല.അദ്ദേഹത്തിൻറ വീട്ടുകാരും സുഹൃത്തുക്കളും ആണ് എല്ലാത്തിനും അവചാശി എന്ന് അറിവ്. കിഴഖ്കേത്തലക്കൽ കുടുംബത്തിലെ ആർക്കും മരണത്തിന് സംശയം ഇല്ല

  • @anuvarghese4726

    @anuvarghese4726

    2 жыл бұрын

    Anveshichu manasilakki samsarikoo sahodara.

  • @geena1910

    @geena1910

    2 жыл бұрын

    @@anuvarghese4726 ഇന്ന് Athanasius Thirumeni യുടെ സഹോദരി ഭർത്താവ് അച്ചൻ ഇവരുമായി അവരുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ല അത് പോലെ ഗവൺമെന്റ് താല്പര്യം എടുത്തു ക്രൈംബ്രാഞ്ച് അന്വേഷിച്ച് വീണ് മരിച്ചു എന്ന റിപ്പോർട്ട് . 3 വർഷമായിട്ടും തിരുമേനി യുടെ കുടുംബത്തിലെ ആർക്കും സംശയമില്ലാത്ത കാര്യം എന്ത് തെളിവിൽ ആണ് നിങ്ങൾ സേവേറിയോസ് തിരുമേനി യേ മോശക്കാരൻ ആക്കുന്നത്. യാക്കോബായ കാരി ആയ ഭയം. സുനിലും പരുമല വിഷയവും എല്ലാവർക്കും അറിയാം. മല്ലിപ്പളളി വരേ Thekumkal Achent വീട്ടിൽ പോയി അവിടുത്തെ അവസ്ഥ കാണുക.

  • @robinmathew5051

    @robinmathew5051

    2 жыл бұрын

    kzread.info/dash/bejne/nauN0MGMmdCdmZs.html

  • @oommengeorge9415
    @oommengeorge94152 жыл бұрын

    റിഞ്ചു കോശി അച്ചനും ബന്ധുക്കൾ ആണ്, വിനു v ജോൺ അളിയനും അതൊക്കെ വിളിച്ചു പറയണം നീ എവിടുത്തെ സാറ

  • @geena1910
    @geena19102 жыл бұрын

    Athanasius Thirumeni യുടെ സ്വന്തം സഹോദരങ്ങൾക്ക് ഈ സ്ത്രീ യേയും മകനേയും അറിയില്ല എന്ന് അവർ പറയുന്നത്.കിഴക്കേത്ഥലക്കൽ കുടുംബത്തിലെ ആർക്കും മരണത്തിന് സംശയം ഇല്ല. അപ്പോൾ ഈ സ്ത്രീ ഏത്???

  • @srmarys7685
    @srmarys76852 жыл бұрын

    തനിക്ക് എന്താ വേണ്ട ത്

  • @sunilkollam.4986
    @sunilkollam.49862 жыл бұрын

    ആ അമ്മച്ചി ചോദിച്ചത് പോലെ കൊന്നു കൊന്നു എന്ന് പറയുന്നത് അല്ലാതെ എന്തുകൊണ്ടാ ഒരുത്തനും കേസ് കൊടുക്കാത്തത്. നീ വലിയ സദാചാര കാരണമല്ലേ കേസ് കൊടുക്കാൻ നിനക്ക് ധൈര്യമുണ്ടോ???

  • @MoonMoon-000
    @MoonMoon-0002 жыл бұрын

    Sunil Mathew, കുറച്ചു ദിവസം കഴിയുമ്പോൾ ഈ കുടുംബ ക്കാരനും ഒരു കരയുന്ന വേറെ അനുതാപതിൻ്റെ, തെറ്റിൻ്റെ വോയ്സ് മെസ്സേജ് വേറെ ആർക്കെങ്കിലും കൊടുക്കുമോ....

  • @appus1846
    @appus18462 жыл бұрын

    Angane arude okke nadakamanu ee thirumeni mathrame aku bava

  • @georgevarghese5723
    @georgevarghese57232 жыл бұрын

    We are all support the beloved bishop from puthencave but i2i has no evidences to go against Dr saverios for this event. No use to talk like this we need one believe to follow. So evidence is needed for us to give up orthodox which is what you need

  • @paappan4950
    @paappan49502 жыл бұрын

    ബാവാ കക്ഷിക്കാർ പറയിപ്പിക്കുന്നതാകും .......

  • @malayalee4227

    @malayalee4227

    2 жыл бұрын

    ബാവാ കക്ഷിക്കാർ പറയിപ്പിക്കുന്നതായിരിക്കും എന്ന് ഒരാൾ ഇവിടെ എഴുതിക്കണ്ടു. ഇതൊക്കെ ഈ കേരളത്തിലുള്ള എല്ലാവർക്കും അറിയാം. അതിനു സുനിലിന്റെ ആവശ്യമില്ല. ബാവാ കക്ഷിക്കാരേക്കാൾ നന്നായി അറിയുന്നത് സുനിലിനല്ലേ . അദ്ദേഹം ആ സഭയിലെ അംഗമല്ലേ .

  • @basileldho9870

    @basileldho9870

    2 жыл бұрын

    ചേട്ടൻ എപ്പോളും ഇങ്ങനെ ഓക്കേ ആണോ വിശോസിക്കുന്നത്... കഷ്ടം.....!

  • @gamechanger6769

    @gamechanger6769

    2 жыл бұрын

    വോയിസ് ക്ലിപ്പ് ഇനി ഫേക്ക് ആണെന്ന് പറഞ്ഞു വന്നേക്കരുത്.. നട്ടെല്ല് ഉള്ളവർ ഇത് ചോദ്യം ചെയ്യണം. ഒരു കൊലപാതകിയെ നേതൃത്വത്തിൽ ഇരുത്തരുത്...

  • @paappan4950

    @paappan4950

    2 жыл бұрын

    @@basileldho9870 ഇഷ്ട്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നാണല്ലോ ചൊല്ല്, അതുപോലെ ലോകത്തെവിടെ ബോംബ് പൊട്ടിയാലും അത് മുസ്ലീങ്ങൾ ആണെന്നും പറയും. മെത്രാന് വയറുവേദനവന്നാൽ ബാവ കണ്ണിട്ടത് കൊണ്ടാണെന്നേ പറയാവൂ അതാണ് ഞങ്ങളുടെ നയം..

  • @AmalAmal-sb6ek
    @AmalAmal-sb6ek2 жыл бұрын

    സഭ കേസിൽ കോടതിക്ക് പെട്ടെന്ന് വിധി നടപ്പാക്കാൻ തൃതി പിടിക്കുകയാണ് എന്താ കാര്യം എന്ന് അന്വേഷിക്കണം വേറെ കേസുകളിൽ കിടക്കുമ്പോൾ സഭാ കേസിൽ മാത്രം എന്താ ഇങ്ങനെ ഒരു കാഴ്ചപ്പാട്

  • @robinmathew5051

    @robinmathew5051

    2 жыл бұрын

    kzread.info/dash/bejne/nauN0MGMmdCdmZs.html

  • @varghesemathew6690
    @varghesemathew66902 жыл бұрын

    പൗലോസ് II നു വിദഗ്‌ധ ചികിത്സ കൊടുക്കാതെ പരുമലയിലിട്ടു കൊന്നതും കൂടി കൂട്ടിവായിക്കണം .

  • @varghesect8921
    @varghesect89212 жыл бұрын

    കിളവി ക്ക് അത്തനാസ്യോസിൽ നിന്നും കിട്ടുന്ന കൈമടക്ക് കിട്ടുന്നില്ല. വാരി കോരി അല്ലേ സ്വന്ത കാർക്ക് കൊടുത്തത്.

  • @santhoshgeorge9841
    @santhoshgeorge98412 жыл бұрын

    Severi is the most qualified person to be Catholicos of Indian Orthodox Church...

  • @josemathew1943

    @josemathew1943

    2 жыл бұрын

    Most corrupt person in the history of IOC

  • @varghesekuzhivila3273

    @varghesekuzhivila3273

    2 жыл бұрын

    ഒരു you tube ചാനൽ ഉണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും പറയാം എന്ന സ്ഥിതിയാണ്. സത്യം ആണെങ്കിൽ തെളിയിക്കൂ സുനിലേ

  • @itsmarvar

    @itsmarvar

    2 жыл бұрын

    @@josemathew1943 Which is exactly why he is the most qualified !

  • @mollyabraham9841

    @mollyabraham9841

    2 жыл бұрын

    Hello,Mr: Sunil, please give little money that man who is calling you on the phone, especially he is facing to opposite to audience, and he is looking for money.

  • @varghesect8921
    @varghesect89212 жыл бұрын

    സേവേറിയോസ് വരുന്നതിന്റെ പേടി .....

  • @koshyvarghese9174
    @koshyvarghese91742 жыл бұрын

    ഇവനെ സൃഷ്ടിച്ചതിൽ ഇന്നു ദൈവം തമ്പുരാൻ വരെ പശ്ചാത്തപിക്കുന്നുണ്ടാകും.😭😭

  • @varghesect8921
    @varghesect89212 жыл бұрын

    അയ്യോ - തിരുമേനി ഉണ്ടാക്കിയത് അടിച്ചു മാറ്റിയത് ആരാ ? സേവേറിയോസ് വന്നാൽ എല്ലാം വെളിച്ചത്ത് വരും. പിന്നെ നിന്റെ പെങ്ങളെ പിടിച്ചോടാ?

Келесі