thodukuri,വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ,ചക്രം കൃത്യമായി പറയും,varahi,vajrakosham,varahi devi

അമ്മയെ മനസ്സിൽ വിചാരിച് ഒരു നമ്പർ എടുക്കൂ നിങ്ങളെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങൾ അറിയാം.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #varahi #vajrakosham #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 899

  • @neenubaburaj4406
    @neenubaburaj44066 ай бұрын

    നമസ്കാരം തിരുമേനി 🙏.... എല്ലാവർക്കും ഉപകാര പ്രധമായ അറിവുകൾ നൽകുന്ന അങ്ങേക് എന്നും നല്ലത് വരട്ടെ 🌸🌸🌸 കടബാധ്യത മാറാനും സ്വന്തമായി ഒരു വീട് വെക്കാനും പ്രാർത്ഥിക്കണേ.. ഗീത :തിരുവാതിര 9/8/1971 ബാബുരാജ്: ചതയം 15/1/1965

  • @nambyattumana

    @nambyattumana

    6 ай бұрын

    വളരെയധികം നന്ദി ...🙏🙏🙏 നവഗ്രഹം പൂജയെ കുറിച്ച് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അത് ശ്രദ്ധിച്ചിരിക്കുമല്ലോ ... നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ 9 ഗ്രഹങ്ങളെയും പ്രസാദിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് ചെറിയൊരു കാര്യമല്ല സർവ്വ ദോഷങ്ങളും അകന്നുപോകുന്നതാണ് ... നന്ദി നമസ്കാരം ...

  • @neenubaburaj4406

    @neenubaburaj4406

    6 ай бұрын

    @@nambyattumana തിരുമേനി എന്റെ ദാമ്പത്യം വിവാഹ മോചന case നടക്കുകയാണ്.. അത് എന്തായി തീരുമെന്ന് അറിയില്ല. പ്രാർത്ഥിക്കണേ.. 🙏🙏🙏 നീനു കാർത്തിക 16/12/1994 sahasra (മകൾ ) 30/6/2021 പുരുരുട്ടത്തി നവഗ്രഹ പൂജയിൽ ഉൾപെടുത്തണേ..

  • @user-xt1nm8rk5s

    @user-xt1nm8rk5s

    6 ай бұрын

    ❤❤❤abhilash-punarthom)13/3/1984)

  • @geethanjalis2763

    @geethanjalis2763

    6 ай бұрын

    Namaskaram thirumeni🙏🙏🙏 Chandrasekhar- visakhom Higher studies

  • @PR.123

    @PR.123

    6 ай бұрын

    ​@@nambyattumana നമസ്കാരം തിരുമേനി 🙏. വസ്തു വിൽപ്പന നടന്നു കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏. ജിതേഷ് ഉത്രട്ടാതി പ്രിയ ഉത്രം അദ്വൈത മകയിരം അക്ഷര രോഹിണി

  • @user-hi7dl4zl7y
    @user-hi7dl4zl7y3 ай бұрын

    ഓം വജ്ര കോഷം 🙏🙏🙏🙏അമ്മേ എന്റെ മകളുടെ അസുഖം മാറ്റി കൊടുക്കണം 🙏🙏🙏മനോക്ജ അശ്വതി 😭😭😭

  • @indirabhaiamma4172
    @indirabhaiamma41726 ай бұрын

    അമ്മേ എൻ്റെ സങ്കടങ്ങൾ.കാണാതെ.പോകല്ലേ . ആഗ്രഹ സാഫല്യം ഉണ്ടാകാൻ.anugrhikkane

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is6 ай бұрын

    വരാഹി അമ്മേ നമസ്കാരം 🙏🙏🙏

  • @KochuRani-iu5yd
    @KochuRani-iu5yd6 ай бұрын

    കൊച്ചുറാണി..മകം..ദേഹത്തുളള സർപ്പദോഷം,വേദനകൾനീർകെട്ട്ഇവമാറിക്കിട്ടാൻപ്രാർത്ഥിക്കണേ

  • @divyaratheesh7292
    @divyaratheesh72926 ай бұрын

    Ratheesh-Thrikketta, Divya-pooradam, Thejal-Makam, Drupadh-Atham .... pray for us thirumeni.... financial Crisis maran prardhikkanae thirumeni 🙏🙏🙏🙏

  • @jaya5033
    @jaya50336 ай бұрын

    വരാഹി ദേവി എന്റെ പ്രാർത്ഥന കേൾക്കേണ്. എന്റെ വിട് എത്രയും പെട്ടന്ന് വിറ്റു കിട്ടേണമേ..തെറ്റ് ധാരണ കൊണ്ട് അകന്ന് പോയാ എന്റെ സുകൃത്ത്. തിരിച്ചു വരെണെ Jayarani uthram 1970 juli 9

  • @amals2454
    @amals24546 ай бұрын

    തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ്. 🙏🏻🙏🏻🙏🏻

  • @pradeepp2082
    @pradeepp20826 ай бұрын

    തിരുമേനി കുടുമ്പത്തിൽ ശത്രുക്കൾ ചെയുന്ന ശത്രു ദോഷങ്ങൾ മാറാനും, എല്ലാവർക്കും ഉണ്ടാകുന്ന രോഗങ്ങൾ മാറാനും, വീട്ടിൽ ശാന്തിയും, സമാധാനവും, സന്തോഷവും ഉണ്ടാകാനും പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏 പ്രദീപ്‌ മകം, ഗീത മകയിരം, ആർദ്ര തിരുവാതിര, ആദർശ് മകം, താഷിമോൻ മകയിരം 🙏

  • @vickymousesy
    @vickymousesy6 ай бұрын

    Varaahi Amma ente ishtam devatha aanu..Amma thunacholum..

  • @jithuprasadjithu6495
    @jithuprasadjithu64956 ай бұрын

    നമസ്തേ തിരുമേനി 🙏 ....ആഗ്രഹ സാദ്ധ്യത്തിനായി പൂജയിൽ ഉൾപ്പെടുത്തണേ ജിത്തു പൂരം നക്ഷത്രം

  • @remyar4027
    @remyar40276 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തിയതിനു നന്ദി. കാര്യങ്ങൾ നന്നായി നടന്നു. ഒരുപാടു സന്തോഷം.🙏🙏🙏

  • @addidevdev4066
    @addidevdev40666 ай бұрын

    വ്യവഹാര വിജയത്തിനായി പ്രാർത്ഥിക്കണേ സ്വാമി ❤ ബാബു ആയില്യം

  • @ambilirajanambilirajan9460
    @ambilirajanambilirajan94606 ай бұрын

    എന്റെ അമ്മേ രക്ഷിക്കണേ🙏🙏🙏അസുഖം മാറ്റി തരണേ 🙏🙏🙏🙏

  • @JayasreeN-fs7qs
    @JayasreeN-fs7qs6 ай бұрын

    Namaskaaram thirumeni.. Valare vishadamaai arivukal tharunna angekku bhagawande anugraham ennum undavatte. Keerthana - chothi - vidya vijayam and jeevitha vijayam, Vijaykumar - chothi, jeevitha vijayam, jayasree - pooradam, jeevitha vijayam...🙏🙏🙏🙏

  • @remyaraj2257
    @remyaraj22576 ай бұрын

    ഓം വരാഹിഅമ്മേ ശരണം 🙏🙏🙏

  • @sindhusathyan1166
    @sindhusathyan11666 ай бұрын

    ന്റെ അമ്മേ.. ഞാൻ 4 ആണ് എടുത്തത്... ന്റെ രോഗങ്ങൾ കുറച്ചു തരണേ.. വേദനകൾ കൊണ്ട് സഹിക്കാൻ വയ്യ അതിന്റെ പേരിൽ ഉള്ള പരിഹാസങ്ങളും കുത്ത് വാക്കും വേറെ 🙏🏻

  • @suryatejas3917

    @suryatejas3917

    6 ай бұрын

    ഈശ്വരൻ ആണ് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. അല്ലാതെ ദുഷ്ട മനസ്സുള്ള മനുഷ്യർ അല്ല. അതിനാൽ എല്ലാം ഈശ്വരനിൽ അർപ്പിക്കുക 🙏🏽🙏🏽🙏🏽

  • @subinvasudevan3518
    @subinvasudevan35185 ай бұрын

    1 കേട്ടപ്പോൾ രോമാഞ്ചം 🥰. ഇതിൽ പറയുന്നത് നടക്കാറുണ്ട് 💪

  • @syarisathyan7404
    @syarisathyan74046 ай бұрын

    Athira,pooyam sandhanalabdi, Asmitha pooram , vivaha തടസം.. 🙏🙏prarthikkane thirumeni..

  • @jayasreesuresh5787
    @jayasreesuresh57876 ай бұрын

    Ashij Krishnan - Bharani Shwetha Krishnan - Pooradam. Makkalkku vidhya vijayathinum nalla joly kittanum vendy prardhikkane Thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajiraghu8472
    @rajiraghu84726 ай бұрын

    രാജീവ്‌, ഉത്രട്ടാതി, ശ്രുതി, പുണർതം

  • @bindudasan1908
    @bindudasan19086 ай бұрын

    Dasan Chothi Bindu Pooruruttathi Aryalakshmi Avittam Anandakrishna Aswathi Molk nalla vivaham ee varsham nadakanum monu avanu aagrahicha joli videsath kittanuum Prarthanayil ulpeduthaney 🙏🙏🙏🙏🙏 Thirumeni 🙏

  • @ushamohan4214
    @ushamohan42146 ай бұрын

    Thank you so much. Viswasikalkku nanmayanu avidunnu cheyyunnath enikku reply vannu.

  • @user-bo6jr9rv2p
    @user-bo6jr9rv2p6 ай бұрын

    Njan 1aanu തിരഞ്ഞെടുത്തത് എൻ്റെ ആഗ്രഹം മ്aത്രം പറഞ്ഞതുപോലെ നന്ദി തിരുമേനി,

  • @seenamarry6296
    @seenamarry62966 ай бұрын

    Om, vajarahosham

  • @himadeepthiharidas9341
    @himadeepthiharidas93416 ай бұрын

    നമസ്കാരം തിരുമേനി🙏 നിരഞ്ജൻ ഉത്രാടം നീരജ് പുണർതം ബൈജു ചിത്തിര ഹിമ പൂരുരുട്ടാതി കിട്ടാനുള്ള ധനം വന്നു ചേരുന്നതിനും, കുടുംബ ഐക്യത്തിനും, മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏

  • @subashnellyade8430
    @subashnellyade84306 ай бұрын

    Subhash Uthrattadi. Vinaya kumari. Revathi nakshathram. Manasika klesham depression shathrudosham Manasamadhanam kuravu cheyyatha thettinu pazhykekkuva. Sathyasandadayude nadannalum perudosham kuttapeduthal samoohathil ottapeduthal. Makkalku manasamadanam illadaguva. Orupadu bhudhimuttu anubhavikkunni thirumeny 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q6 ай бұрын

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. 🙏🌹❤️

  • @user-dw7zo4iq1m
    @user-dw7zo4iq1m6 ай бұрын

    Anitha അവിട്ടം rajan ഉത്രട്ടാതി നല്ല dhabathym ജീവിതം കിട്ടാൻ prarthikkanam തിരുമേനി

  • @SarithaCk-mf7yh
    @SarithaCk-mf7yh6 ай бұрын

    സരിത (രേവതി ) നല്ല ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @bindu6365
    @bindu63656 ай бұрын

    🙏തിരുമേനി അമ്മേ വരാഹി ദേവി അമ്മയുടെ അനുഗ്രഹങ്ങൾക്കു നന്ദി

  • @crazyvolgs3646
    @crazyvolgs36466 ай бұрын

    Namaskaram Thirumeni nagraha poojayil ende per ulpedthane Nalinakshi Aneezham Nakshathram

  • @user-ec5jp4zy1l
    @user-ec5jp4zy1l6 ай бұрын

    ഓം vajrakosham🙏നമസ്കാരം thirumeni🙏ശ്യാം കൃഷ്ണൻ കാർത്തിക സിദ്ധാർഥ് അത്തം ദേവപ്രിയ മകം എന്റെ മക്കലനെ പ്രധാന പരീക്ഷ എഴുതിയിട്ടുണ്ട് വിജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി പിന്നെ ബാലകൃഷ്ണൻ മൂലം സിനി ഉത്രാടം ആരോഗ്യത്തിനെവേണ്ടി പ്രാർത്ഥിക്കണേ thirumeni

  • @radhakrishnannair5271
    @radhakrishnannair52716 ай бұрын

    നമസ്തേ തിരുമേനി, കടം തിരുവാൻ പ്രാർത്ഥിക്കണേ രാധാകൃഷ്ണൻ - അവിട്ടം

  • @renjithsureshkumar1978
    @renjithsureshkumar19786 ай бұрын

    Namaskaram Thirumeni. Veedupani thadassappeduthiyirikkunnu. Thadassangal mari veedupani punararambikkan poojayil ulpeduthene Visalakshi Uthradam Renjith Atham

  • @prameelasasikumar3551
    @prameelasasikumar35516 ай бұрын

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi prarthikkane Thirumeni shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @prameelala1375
    @prameelala13756 ай бұрын

    Romi punartam Ragi. Atham vivaham nadakan prarthikanam Thirumeni 🙏🙏

  • @Jayzee64.O
    @Jayzee64.O6 ай бұрын

    Namaskaram thirumeni. God bless u all.hare krushna. Anooj punartham. Anish pooram. Jayasree uthradham makara kuru. Ramachandran chathyam. Please pray fr us.

  • @geethuvineesh1172
    @geethuvineesh11726 ай бұрын

    വരാഹി അമ്മേ വജ്രഘോഷം🙏

  • @deepadeepa2415
    @deepadeepa24156 ай бұрын

    നമസ്തേ തിരുമേനി 🙏🙏എന്റെ മോൾക്ക് വേണ്ടി അങ്ങ്ടെ പ്രാർത്ഥനയിൽ ഉള്ളപ്പെടുത്താണേ ആദിത്യാ ഉത്രാടം 🙏🙏🙏

  • @thushara2087
    @thushara20876 ай бұрын

    Thirumeni,asugam maran prarthikanam Thushara. Bharani

  • @mithrard7422
    @mithrard74226 ай бұрын

    Namaskaram Thirúmeni,Njan last Marchu masam muthal tailbone painum lower back painum Karanam valiya vishamathil anu. Please pray for my góod health.Thank you Thirúmeni

  • @nishamadhu8333
    @nishamadhu83336 ай бұрын

    Madhu, Thiruvathira... Nisha, Anizham.. Ippol ulla pradisandhikal maran, husbandnu nashtapeduthiya joli thirichu kittan prarthanayil ulpeduthanae thirumeni

  • @PR.123
    @PR.1236 ай бұрын

    Namaskaram thirumeni 🙏. Vasthu vilpana nadannu kittan prarthanayil ulpeduthane thirumeni 🙏. Jithesh uthruttathi Priya uthram Adwaitha makayiram Akshara rohini

  • @jijovargheese656
    @jijovargheese6566 ай бұрын

    ജിജോ വർഗീസ് പൂരം 20/10/1976. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും സാമ്പത്തിക അഭിവൃധി ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി

  • @sonirajeshsoni7676
    @sonirajeshsoni76766 ай бұрын

    Namskaram thirumeni Rajesh chithira aarogyathinum saambathigaa kashtathagalmaaranum Vyga punartham Vyshna rohini vidhya vijayathinum vendi poojayil ulpeduthane.

  • @renukaanilkumar1897
    @renukaanilkumar18976 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 No.4 ആണ് തിരഞ്ഞെടുത്തത്

  • @kala280
    @kala2806 ай бұрын

    തിരുമേനി വീഡിയോ യിൽ പറയുന്ന പല കാര്യങ്ങളും ഞാൻ ചെയ്ത് കൊണ്ട് മുൻപോട്ട് പോകുന്നത് മൂലം മനസിന്‌ വലിയ ആശ്വാസം കിട്ടുന്നുണ്ട് 🙏 തിരുമേനി യോട് ഒരുപാട് നന്ദി യുണ്ട് 🙏നവഗ്രഹ പൂജയിൽ കാർത്തിക മകം പ്രണവ് അവിട്ടം (നല്ലൊരു ജോലിക്കായി ) ഇവരെ കൂടെ ഉൾപെടുത്തണേ എന്ന് അപേക്ഷിക്കുന്നു 🙏 തിരുമേനി ആയുരാരോഗ്യ സൗഖ്യതോട്‌ കൂടി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @panjupanju3535
    @panjupanju35356 ай бұрын

    Divya moolam aarogyam devana krishna-pooradam vidyaabyaasam vinod-uthram business

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p6 ай бұрын

    Namaskaram thirumeni 🙏 suseela uthritathi shathru dosam Mari ayur aroghya saukhym balamurali chathayam manasika saririka aroghyam prarthanayil ulpeduthane thirumeni

  • @lathikaajith5269
    @lathikaajith52696 ай бұрын

    Namaskaram thirumeni Ajithkumar rohini Lathika uthradam sambalsamrudhyum aiswaryavum undakunnathinu vendi prardhikkane thirumeni, Sabarinath aayilyam Haripriya punartham Avinash Makayeeram nalla Joli kittuvan prardhikkane thirumeni

  • @sobhanalakshmanan6006
    @sobhanalakshmanan60066 ай бұрын

    എന്റെ അമ്മേ കോടി നമസ്കാരം 🙏🙏തിരുമേനിക്കു നമസ്ക്കാരം 🙏🙏🙏ഞാൻ 4 ആണ് choos ചെയ്യാത്തത് ഒരു പാട് നന്ദി നന്ദി 🙏🙏🙏🌹

  • @Santhy.p
    @Santhy.p6 ай бұрын

    നമസ്കാരം തിരുമേനി പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന തിരുമേനി യ്ക്കും കുടുംബത്തിനും അനന്ത കോടി പ്രണാമം തിരുമേനിയുടെ പ്രർത്ഥനയീൽ എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി സന്തോഷം സമാധാനം ഉണ്ട് തിരുമേനി തിരുമേനി എൻറെ കാലു വേദന മാറാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ എന്റെ കുറച്ചു വസ്തുവും തടിയും വിൽക്കാൻ ഉണ്ട് അത് നല്ല വിലക്ക് വിൽക്കാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ ശാന്തി പൂയം അതുപോലെ കുടുംബ പരമായി കൊടുത്ത കേസ് എത്രയും വേഗം കോടതി എടുക്കാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ ആ കേസ് അങ്ങനെ കിടക്കുന്ന കാലത്തോളം ശത്രുക്കൾ കൂടുതൽ ആണ് അതുകൊണ്ട് കുടുംബത്തിൽ ഒരോ ദിവസവും ഓരോരോ പ്രശ്നങ്ങൾ ആണ് അനുജത്തി ആണ് കേസ് കൊടുത്തത് ഷാരാഭരതൻ പുണർതം ഇപ്പോള് അവളുടെ മകൻ സ്വയം ഒരു കല്ല്യാണം ആലോചിച്ചു കൊണ്ട് വന്നു മോതിരം ഇട്ടു അത് കഴിഞ്ഞാണ് വീട്ടുകാരെ കുറിച്ച് തിരക്കിയത് തിരിക്കാനും ആരൂം ഇല്ല അതുകൊണ്ട് എന്റെ മരുമകന് വിട്ടു തിരക്കിച്ചപ്പോൾ ആണ് വിവരങ്ങൾ അറിഞ്ഞത് കഴിഞ്ഞ ആഴ്ച എല്ലാവരും ആവശ്യപ്പെട്ടു ഈ കല്യാണം വേണ്ട എന്ന് അവൻ സമ്മതിച്ചു അത് അനുസരിച്ച് അനുജത്തി അവൻറെ അമ്മ വിളിച്ചു പറഞ്ഞു കല്യാണം വേണ്ടെന്ന് പിന്നെയും പെണ് അവനെ വിളിച്ചു കരയുകയും പറയുകയും ചെയ്യുതു പിന്നെയും അവൻ അതിൽ വീണു അവൾ ഒരു തിരുമേനി യുടെ അടുത്ത് പോയി പ്രശ്നം വെച്ച് നോക്കുമ്പോൾ പറഞ്ഞു അവർ എന്തോ ചെയ്യ്ത് അവന് കൈയിൽ എടുത്തതാണ് എന്ന് അവർ അവൻറെ മുതലിൽ ആണ് കണ്ണ് ഒരു സംഭവം ഉണ്ടായി അതിന്റെ കേട് മാറിയില്ല ഒന്നൂടെ താങ്ങാൻ ഉള്ള മനക്കരുത്ത് ഇല്ല ആ പെൺകുട്ടിയുടെ അമ്മാവൻ എൻറെ മരുമകനെ വിളിച്ച് ഭീഷണി മുഴക്കിയാണ് അവനെ ഗുണ്ടകളെ കൊണ്ട് തല്ലിയ്ക്കും എന്ന് തിരുമനസ്സേ അവന് അതിൽനിന്ന് രക്ഷിക്കാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ അവൻ ഇതിൽനിന്ന് മാറാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണെ തിരുമനസ്സേ പ്രണവ് ചോതി

  • @minisivadas769
    @minisivadas7696 ай бұрын

    ശിവദാസ് മകം മിനി ചോതി ഗോകുൽ വിശാഖം ശരീരസുഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @rinurejish6853
    @rinurejish68536 ай бұрын

    നമസ്കാരം തിരുമേനി❤❤ എൻെറ familyയെയും നവഗ്രഹപൂജയിൽ ഉൾെപടുതതണം തിരുമേനി. Rejish makam Rinu rohini Reshmi pooradam.

  • @KrishnaBal-jp2sy
    @KrishnaBal-jp2sy6 ай бұрын

    Krishna Uthrattathi.. sambathikamayum manasamadhanavum undakkan prarthikkane Thirumeni 🙏🙏🏻

  • @haripriyash9663
    @haripriyash96636 ай бұрын

    Namaskaram thirumeni Prarthanayel ulpeduthane thirumeni Harish Thiruvathira Sheeba karthika Haripriya makayiram prarthanayel ulpeduthane thirumeni 🙏🙏🙏🙏🙏🙏

  • @anithaudayan7874
    @anithaudayan78746 ай бұрын

    namaskaram thirumeni🙏udayan.thriketta.gulfinu pokanulla thadasam maran prarthikane thirumeni🙏🙏

  • @geethaashok5573
    @geethaashok55736 ай бұрын

    Ashok Kumar Ayilyam Geetha pooradam Sajith chathayam Thiru meni naalathe poojayil Ee perukalum ulpeduthaname 🙏

  • @vijayalakshmymp4618
    @vijayalakshmymp46186 ай бұрын

    🙏🙏🙏തിരുമേനി. നവഗ്രഹപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ. മണിലാൽ -ചിത്തിര, അഖില --പൂരോരുട്ടാതി, വിജയലക്ഷ്‌മി --ഉത്രം 🙏🙏🙏♥

  • @varshavarsha3671
    @varshavarsha36716 ай бұрын

    നമസ്കാരം തിരുമേനി വരാഹി അമ്മേ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻എന്റെ വിഷങ്ങൾ എല്ലാമാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം

  • @loladevi6314
    @loladevi63146 ай бұрын

    Namaskaram thirumeni navagraha poojail ulpeduthane thirumeni reshmi star-moolam, parvathy pooyam 🙏🙏🙏🙏🙏

  • @divyasambath6432
    @divyasambath64326 ай бұрын

    നമസ്കാരം തിരുമേനി 🙏🏻 Divya thiruvathira Govt joli kk vendi pradhikkane.

  • @draswathyp2358
    @draswathyp23586 ай бұрын

    Madhavan - Vishakam Achadakkum ulla swabhavum labhikkuvan vendi Navagraha poojayil ulpeduthanm thirumeni 🙏 prarthikanm thirumeni 🙏🙏

  • @vrinda.n.d5296
    @vrinda.n.d52966 ай бұрын

    Namaskaram thirumeni orupad kadam prarthikkanam thirumeni vrinda pooyam

  • @lakshmiajaykumar6806
    @lakshmiajaykumar68066 ай бұрын

    Arabhi Karthika Please pray for success in education

  • @sobhak7552
    @sobhak75526 ай бұрын

    നമസ്കാരം തിരുമേനി 🙏🏻ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @minisivadas769
    @minisivadas7696 ай бұрын

    നമസ്കാരം തിരുമേനി 🙏🏻 എന്റെ മോൻ രാഹുൽ രോഹിണി വിദേശത്ത് ഒരു നല്ല ജോലിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ എല്ലാ ദിവസവും ഞാൻ മെസ്സേജ് ഇടുന്നുണ്ട് തിരുമേനി കണ്ടോ എന്നറിയില്ല അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ushakrishnan8794
    @ushakrishnan87946 ай бұрын

    Navagraha poojayil ulpeduthane. Sabareesh uthram Usha pooyam krishnan puratathi shobha chitra. Shivanya revathi muralidharan punurtham

  • @RS-kr8vu
    @RS-kr8vu6 ай бұрын

    Sureshbabu Chathayam Jolisambhathamaya buthimutte maran. Prarthanayil ulpeduthane thirumeni🙏🙏🙏

  • @Jayasree-xs2rw
    @Jayasree-xs2rw6 ай бұрын

    നമസ്കാരം 🙏🙏. ജയശ്രീ, ഭരണി, എന്റെ കട ബാധ്യതാ ഉടൻ തന്നെ മാറ്റി തരണമേ 🙏🙏🙏

  • @sravansanthosh8029
    @sravansanthosh80296 ай бұрын

    ❤ സന്തോഷ് തിരുവാതിര സാമ്പത്തിക ബുദ്ധിമുട്ട് കടം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @Nivedyaprince
    @Nivedyaprince6 ай бұрын

    Prince.. Makayiram... Nilavilulla joli maari nalla joli labhikkan prarthikkane.. Thirumeni

  • @sreejagireeshgireesh3408
    @sreejagireeshgireesh34086 ай бұрын

    തിരുമേനി എന്റെ മൂത്ത മകൻ sslc പരീക്ഷക് പഠിക്കുന്നു നന്നായി പഠിക്കാനും പരീക്ഷ എഴുതാനും സാധിക്കണേ athul പൂരം ഭർത്താവിൽ നിന്ന് വീട്ടിൽ സമാദാനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ ഗിരീഷ് ചിത്തിര മദ്യപാനം ആണ് പ്രശ്നം

  • @aparnakannan5368
    @aparnakannan53686 ай бұрын

    Aparna chathayam, Aravind bharani njangalkoru kunjudavan prarthikanne thirumeni 🙏🙏🙏🙏

  • @sreekalaprabha
    @sreekalaprabha6 ай бұрын

    Namaskaram thirumeni mole navagrahapoojayil ulpeduthane padanavijayathinu sreelakshmi.bharani🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitharajendran742
    @anitharajendran7426 ай бұрын

    Unni Krishnan ponartham Nandhu Krishnan uthradam ente makkalku vendiyanu prarthikane thirumeni 🙏🙏🙏🙏

  • @divyaalan1904
    @divyaalan19046 ай бұрын

    Thirumeni🙏njangaleyum navagraha poojayil ulpeduthane, makanu pareeksha vijayam undavane, മകന്റെ നാൾ ആഷ്‌ലിൻ പൂരം, ദിവ്യ -കാർത്തിക അലൻ പൂരാടം സാമ്പത്തിക പ്രതിസന്ധികൾ മാറാൻ 🙏🙏🙏

  • @llakshmitv976
    @llakshmitv9766 ай бұрын

    Lakshmi pooradam....poojayil ulpeduthanam....Violin vaayana nalla reethiyil pokamanu

  • @user-hh6nc5oc6o
    @user-hh6nc5oc6o6 ай бұрын

    Namaskaram thirumeni Akhil Makayiram D.O.B.29/6/1992Time 4.32pm Monte Vivaham Nadakkan Navagraha poojayil ulpeduthi prarthikkanam thank you thirumeni.

  • @jancysreekumar8901
    @jancysreekumar89016 ай бұрын

    ഗീതാഞ്ജലി ചതയം ജോലി, ജാൻസി മകയിരം വീട്

  • @user-dt3dp5pq9h
    @user-dt3dp5pq9h6 ай бұрын

    Namaskaram thirumeni,Ambika makayiram Aarathy uthrattathy,Adarsh chadayam Hrithwike karthika poojayil ulpeduthane thirumeni

  • @janetpaiva860
    @janetpaiva8606 ай бұрын

    Namaste Thirumeny Janet chithira Nancy atham Reema pooyam njaghalkkveandyum prarthikkane Thirumeny nanny 🙏❤️🙏❤️🙏❤️🙏

  • @prasanthr817
    @prasanthr8176 ай бұрын

    Namasthe thirumeni Prasanth-Thriketta Santha Kumari-aswathy Om namah shivaya 🙏

  • @shylajai1202
    @shylajai12026 ай бұрын

    Jibin thiruvathira Joly,, vishnupriya makayirum kudumbajeevitham,, krishnajth thriketta health,, shylaja bharani health,,, mohanakumar pooram health,, hridhaan pooradam health prarthikkane thirumeni

  • @user-kh1ni8kk6u
    @user-kh1ni8kk6u6 ай бұрын

    നമസ്കാരം തിരുമേനി 🙏എൻ്റെ കുഞ്ഞിന് 4 വയസ് ആയി ഇതുവരെ നടന്നിട്ടില്ല സംസാരിച്ചിട്ടില്ല...എന്റെ കുഞ്ഞിനെ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ.. ഐധിഖ ബിനില പൂരാടം 🙏🙏

  • @rajeswaris2372
    @rajeswaris23726 ай бұрын

    Radhakrishnan. S, thiruvonam, 1968, good health and happiness. Include him in ur Navagraha Pooja.

  • @anithashaji4236
    @anithashaji42366 ай бұрын

    തിരുമേനി നമസ്കാരം അനിത, പൂരുരുട്ടതി, ഷാജി തൃക്കേട്ട, അതുല്യ, കാർത്തിക, നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ഈ അറിവുകൾ പറഞ്ഞുതരികയും, മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക് എപ്പോഴും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vickymousesy
    @vickymousesy6 ай бұрын

    🙏

  • @babuoffice4153
    @babuoffice41536 ай бұрын

    നമസ്കാരം തിരുമേനി പത്മനാപൻ തിരുവാതിര. അരുൺ രോഗിണി.സന്ധൃ അത്തം. ശരീരസുഖത്തിനും മനസ്സമാധാനത്തിനും വേണ്ടി പ്റാതിതിക്കണേ തിരുമേനി. 🙏🙏

  • @rajeshk5000
    @rajeshk50006 ай бұрын

    Suma pooyam jolithadasam maran prarthikkanam Thirumeni poojayil ulpeduthanam govt job kittan prarthikkanam 🙏

  • @user-yl2kl3wu9k
    @user-yl2kl3wu9k6 ай бұрын

    നമസ്ക്കാരം തിരുമേനി. കട ബാധ്യത തീരാൻ പ്രാർത്ഥയിൽ ഉൾപ്പെടുത്തണേ യശോധ കാർത്തിക..

  • @jaganathan1883
    @jaganathan18836 ай бұрын

    Namaskaram thirumeni 🙏 haripriya thrikketta vivaham job prarthanayil ulpeduthane thirumeni 🙏

  • @smithashiji6104
    @smithashiji61046 ай бұрын

    നമസ്കാരം തിരുമേനി 🙏നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണേ ഷിജി, തൃക്കേട്ട, സ്മിത പൂരുരുട്ടാതി, അഷിത പൂയം

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj5 ай бұрын

    Om varahi devi nama

  • @user-dw7zo4iq1m
    @user-dw7zo4iq1m6 ай бұрын

    ഞാൻ, 2 select cheythu

  • @resmijr119
    @resmijr1196 ай бұрын

    നമസ്കാരം തിരുമേനി🙏 Resmi_അത്തം ജലജ്_രേവതി പൂജയിൽ ഉൾപ്പെടുത്തണം🙏

  • @sarojamrameshan1752
    @sarojamrameshan17526 ай бұрын

    നമസ്ക്കാരം തിരുമേനി. സരോജം മൂലം.... എൻ്റെ മക്കളുടെ നല്ല ഭാവിക്കു വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി

  • @ajithasuresh2416
    @ajithasuresh24166 ай бұрын

    Namaskaram thirumeni 🙏 prarthanayil ulpeduthane sthalam vangan thadasangal Mari ezhuthan angayude prarthanayil ulpeduthane sureshkumar makam ajitha suresh Kartika akhil suresh avittom akhinesh aswathy 🙏

  • @suseelasreekumar2869
    @suseelasreekumar28696 ай бұрын

    Sreelekshmi-makom Solanum sreelekshmi.avalkvendi prarthikkane thirumeni

Келесі