Thiruvananthapuram ആരാണ് ഈ മരണത്തിന് പിന്നിൽ.

‪@MalayalivarthaInside‬
#kerala

Пікірлер: 259

  • @JasmineNoufal844
    @JasmineNoufal8447 күн бұрын

    "2കൊല്ലം ഇവൻ ആ പെണ്ണിന്റെ വീട്ടിൽ സ്ഥിരം കയറി ഇറങ്ങി. എന്നിട്ടു എന്ത് കൊണ്ട് വീട്ടുകാർ വിലക്കിയില്ല ". 🤨🤨

  • @yedhu_

    @yedhu_

    7 күн бұрын

    Sathyam

  • @athulyaathu7663

    @athulyaathu7663

    7 күн бұрын

    💯

  • @user-yx8ko8uc7k

    @user-yx8ko8uc7k

    7 күн бұрын

    Correct

  • @SajeevSreenivas

    @SajeevSreenivas

    7 күн бұрын

    Nirodh🎉

  • @anjanaanjana2034

    @anjanaanjana2034

    7 күн бұрын

    veetukare ആണ് aadhiyam pidikkendath ...😢

  • @poll7145
    @poll71456 күн бұрын

    കൗമാര പ്രായത്തിലുള്ളവരെ നിർബന്ധിത സൈനികസേവനത്തിന് അയക്കണം. അതോടെ വെറുതെ സോഷ്യൽ മീഡിയകളിലും മറ്റും സമയം വേസ്റ്റ് ചെയ്യുന്നവർക്ക് ജീവിതത്തെ കുറിച്ച് നല്ല കാഴ്ചപ്പാട് കിട്ടും.

  • @lathi_mownksd6122
    @lathi_mownksd61227 күн бұрын

    Allelum avasanam ellam avante thallel verathullu🙌🙌🙌🙌

  • @kal.yani.__

    @kal.yani.__

    7 күн бұрын

    Ath allelum angane thanne allio💯🥲😒

  • @amruthasajeesh40
    @amruthasajeesh407 күн бұрын

    വീട്ടുകാര് തന്നെ എല്ലാ സൗകര്യവും വീട്ടിൽ തന്നെ ചെയ്തു കൊടുത്തു അനിയൻ അവളെ ഇളയ കൊച്ചും നല്ല വഴിക്ക് തന്നെയാണ് പോകുന്നത് ചേച്ചിയുടെ എല്ലാ കൂട്ടുനിന്നു

  • @ammuzzammu4538
    @ammuzzammu45387 күн бұрын

    വീട്ടിൽ വരുന്നതും എല്ലാം വീട്ടുകാർ ഇത്രയും നാൾ sprt ചെയ്തിട്ട് last ah chekkan മാത്രം ആയോ കുറ്റകാരൻ......

  • @𝓐𝓽𝓱𝓲𝓻𝓪𝓵𝓪𝓽𝓱𝓲𝓼𝓱

    @𝓐𝓽𝓱𝓲𝓻𝓪𝓵𝓪𝓽𝓱𝓲𝓼𝓱

    7 күн бұрын

    Stymm...

  • @user-ns7fk5xq8v

    @user-ns7fk5xq8v

    7 күн бұрын

    Sathyam .makale azhinjaadaan vittitt ippo karanju kaanikkunnu .😡

  • @Lifeofunknwn

    @Lifeofunknwn

    7 күн бұрын

    Edo kettit eyal vere penninte kude poyinne so ee kochine ethellam kazhinj depression ayi..trust ennoru sadanam ond so evan alle kuttakarann

  • @NAVYAANIL-om9dc

    @NAVYAANIL-om9dc

    7 күн бұрын

    Avarude relation angne aayathu kondavum family support cheythathu break aakum enn vijaarichu kaanilla

  • @remaremasriedu1851

    @remaremasriedu1851

    6 күн бұрын

    ഇവളൊക്കെ എന്തോന്ന് ഇൻഫ്ലുവൻസർ

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e7 күн бұрын

    ധൈര്യമുള്ള പെൺകുട്ടി നമ്മൾ നമ്മൾ തന്നെ സൂക്ഷിക്കണം ഇത് ആരോട് പറയാൻ😢 ഒരുനേരത്തെ ആഹാരം കിട്ടാത്തവർ എത്രപേരുണ്ട് അവർ ഇപ്പോഴും ജീവിക്കുന്നുണ്ട്

  • @user-ns7fk5xq8v

    @user-ns7fk5xq8v

    7 күн бұрын

    Enthinu ..? Chakaano ..?? Bheeru... Thonniyavaasi .....avanonu poyi ..allaandentha .. Plus 2. aayappole social media yilekku kayaroori vitta aa thanthakkittum thallakkittum kodukkanam adi ..😡😡 Parishkaarikal .. 😡

  • @beenababykuttysbeena6784
    @beenababykuttysbeena67847 күн бұрын

    മോള് മരിച്ചപ്പോൾ ആണോ പരാതി, അവൻ വീട്ടിൽ വന്നപ്പോൾ പരാതി ഇല്ലായിരുന്നോ, എന്താ അച്ഛൻ, ഇനി അവനെ കുരുക്കണം

  • @amruthasajeesh40
    @amruthasajeesh407 күн бұрын

    ഒന്നുമല്ല വിവരമില്ലാത്തതും അഹങ്കാരം പിടിച്ചതും ആയിട്ട് ഒരു കുട്ടി അത് വീട്ടുകാര് അത് വെച്ച് കാശുണ്ടാക്കാൻ വേണ്ടി അതിനെ വിട്ടു, ഇതിന്റെ ഉത്തരവാദിത്വം മൊത്തംകാരണം പെൺകുട്ടിക്കും വീട്ടുകാർക്കും അല്ലേ

  • @Rajindian835

    @Rajindian835

    7 күн бұрын

    Correct

  • @Vaishnavi_Anu-wb4ci

    @Vaishnavi_Anu-wb4ci

    6 күн бұрын

    ​@@Rajindian835appo aa payyan cheythath thett alle... Kalyanam kazhiyathe enthinu physically involved aayi... Chathikaan vendi alle... Kalyanam kazhikum ennula payyan orikalum kalyanathinu munne oru penninte aduthum angane cheyaan pogilla... avalumayi brek up ayi vere penninte purake poyi... Pennum thettu kaari aan... Kalyanam kazhikathe dehath thodaan sammathikaan paadilayrunnu...

  • @__aami__fan_girl__4540

    @__aami__fan_girl__4540

    6 күн бұрын

    ​@@Vaishnavi_Anu-wb4ciaa payyan matharam ano aa penn kudi lle

  • @leaguedoc5046

    @leaguedoc5046

    6 күн бұрын

    @@Vaishnavi_Anu-wb4ci physical intimacy undaayi poyenkil kalyanam kazhichirikkanam ennundo, what about live-in ivide kutti minor aan ok, pakshe mutual alla enn parayn pattumo. ithil thett sheri ennonnum illa

  • @sandhyapb2568

    @sandhyapb2568

    6 күн бұрын

    Correct 😊

  • @satheeshbabu6466
    @satheeshbabu64667 күн бұрын

    മരണത്തിൽ അച്ഛനും അമ്മയും മാത്രമാണ് കാരണക്കാർ

  • @shebasuresh28

    @shebasuresh28

    7 күн бұрын

    Ellarum karanakkar ann parentsum cyber attack cheythavarum snehicha payyan binoyum 🙌🏾

  • @NehaStee-ku1yf

    @NehaStee-ku1yf

    7 күн бұрын

    Caste issue ayitt an break aye

  • @shamna2220

    @shamna2220

    5 күн бұрын

    അവനെ കൊണ്ട് അവർ കാര്യം നേടി

  • @swanwings7958
    @swanwings79587 күн бұрын

    Influencer എന്ന് പറഞ്ഞു ആ വാക്കിൻ്റെ വില കളയരുത്... Instagram il അവർ relationship il ആയിരുന്ന time q&a നടത്തി അതിൽ പറഞ്ഞത് വീട്ടുകാർ എല്ലാം അറിയാം സമയം പോലെ കല്യാണം നടത്തി തരും എന്ന്... ഈ പെൺകുട്ടി ഇടുന്ന reels ഒക്കെ രസകരം തന്നെ പക്ഷേ ഒരു സംസ്കാരം ഇല്ലാത്ത പോലെയായിരുന്നു content ഒക്കെ.. തെറി വിളി ഉൾപ്പെടെ ഉപയോഗിച്ചു ഇതാണോ influencers ചെയ്യേണ്ടത് .. പഠിക്കണ്ട സമയത്ത് പഠിക്കണം. വെറും 18 വയസ്സ് പ്രായം ഉള്ള കൊച്ചിൻ്റെ കയിലും കഴുത്തിലും ഉൾപ്പെടെ ഒട്ടേറെ tattoo തന്നെ ഉണ്ട് അതൊക്കെ ഓരോ വ്യക്തികളുടെ ഇഷ്ടം വീട്ടുകാർ എല്ലാം ഒന്ന് ശ്രദ്ധിക്കാതെ പോയത് തെറ്റ്.... സ്വാതന്ത്ര്യം കൊടുക്കണ്ട എന്നല്ല എന്നിരുന്നാലും ഒന്ന് ശ്രദ്ധിക്കണം..

  • @sreekuttysree2214

    @sreekuttysree2214

    6 күн бұрын

    Satyam ഇൻഫ്ലുവെൻസർ ആ വാക്കിന്റെ വില കളയല്ലേ

  • @godblessyou8015

    @godblessyou8015

    6 күн бұрын

    Instagram I'd parayumo

  • @adithyaachoozz6513
    @adithyaachoozz65137 күн бұрын

    സത്യം may be ആ കുട്ടിക്ക് മാത്രമേ അറിയാൻ വഴി ഉള്ളൂ.. കുറെ പേർ പറയുന്നു ആ പയ്യനും ആയിട്ട് ഉള്ള brkup anen. മറ്റുചിലർ പറയുന്നു brkup ഇന് ശേഷം ആ പയ്യന്റെ followers ആ കുട്ടിയുടെ instagrm post inu താഴെ വന്ന് മോശം cmts ittath kond എന്ന്.. Bt അതാണെങ്കിൽ ആ കുട്ടിക്ക് കുറച്ചു days ഫോൺ ഒകെ മാറ്റിവച്ചു ഫ്രണ്ട്സ് ഫാമിലി ഒകെ ആയി കൂട്ടുകൂടി അത് അങ്ങ് കളയാവുന്നതെ ഉണ്ടാരുന്നുള്ളൂ.. മറ്റുചിലർ പറയുന്നു plus 2 il ആയ കുട്ടി 2 sub തോറ്റത്തിന്റെ വിഷമം ആണെന്ന്. കുട്ടിയുടെ അച്ഛന്റെ സംസാരം ഒകെ കേട്ടാൽ അയാളുടെ മകൾ അല്ല മരിച്ചത് എന്ന് തോന്നും. Plus 2 തോറ്റതിന് വീട്ടുകാർ ആ കുട്ടിയെ എന്തേലും ഒകെ പറഞ് അവസാനം കുട്ടി കൈഅബദ്ധം കാണിച്ചപ്പോൾ വീട്ടുകാർ രക്ഷപെടാൻ വേണ്ടി സംഭവം വഴി തിരിച്ചു വിട്ട് ഈ പയ്യന്റെ തലയിൽ ആക്കിയതെണെങ്കിലോ...? കാരണം ഇത്രയും നാൾ ആ പയ്യൻ വീട്ടിൽ വരുമ്പോൾ വിലക്കാത്ത അച്ഛൻ മകൾ പോയപ്പോ അവൻ ആണ് കാരണം എന്ന് പറഞ് വരുന്നു... അങ്ങനെ എങ്കിൽ മുളയിലേ നുള്ളാണമായിരുന്നു... പക്ഷെ സത്യം എന്തെന്ന് അറിയാത്ത പക്ഷം ഇതൊന്നും നമുക്ക് ഉർപ്പിക്കാനും സാധിക്കില്ല... ആ കുട്ടിയുടെ വീഡിയോസ് ഒകെ കാണുന്ന ഒരാൾ ആയിരുന്നു ഞാൻ 🙂... പിന്നെ ആ കുട്ടിയുടെ മരത്തിനു കാരണം ആയത് ആരായാലും ശിക്ഷിക്കണം 🙌🙌

  • @foodhousefood

    @foodhousefood

    6 күн бұрын

    Parents vilikiyitt aa kutti athinte vishamathil sucide cheythirunnekil apozhum ath parentsinte thalayil kondidum ath veddannu vechittakum vilakkathirunnath pinna kuttikalk nthekilum bhuthimutt indonnu nokendda kadama parentsin indd parentsinte aduthnn kittedda oru caring indd ath ee kuttik kittiyitillennu evarude samsarathiloodeum attitude kandal manasilakum

  • @thamburan9470

    @thamburan9470

    4 күн бұрын

    ഇവിടെ ഉള്ള payyans പറയുന്നത് ഇവൾ വേറെ boys നോടും കറങ്ങാൻ പോകുമെന്ന്. അങ്ങനെ അവനുമായി പിരിഞ്ഞു എന്നാണ്. ഇവിടെ അടുത്തായിട് വരും പയ്യന്റെ place so അവിടെ പഠിക്കാൻ പോകുന്ന പിള്ളേര് ഇങ്ങനെ ആണ് പറയുന്നത്. ആര് പറഞ്ഞാലും കേൾക്കാത്ത പെണ്ണാണ് എന്ന്. എല്ലാവരോടും പോകുമെന്ന്. ആർക്കറിയാം. വീട്ടുകാർ തന്നെയാണ് കാരണം. പിള്ളേരെ ഓരോ phonum കൊടുത്ത് അഴിച്ചു വിടും. വീട്ടുകാർ ശ്രദ്ധിക്കതുമില്ല. ഇന്നലെ 9th ക്ലാസ്സിലെ ഒരു കുട്ടി മരിച്ചു അതും same reason. കാലം പോകുന്ന പോക്ക്

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar85057 күн бұрын

    മകൾക്കു കാമുകൻ ഉണ്ടെങ്കിൽ അഹങ്കാരം കൂടും മാതാപിതാക്കൾ എന്തെങ്കിലും എതിര് പറഞ്ഞാൽ മകളുടെ ശത്രുക്കൾ ആകും ഇറങ്ങി പോകും. ഇതൊക്കെ പേടിച്ച് ആരും പറഞ്ഞു കാണില്ല ഒടുവിൽ സ്വയം വരുത്തി വയ്ക്കുന്ന വിനയിൽ അവർ തന്നെ മതിയാക്കി പോകുമ്പോൾ മാതാപിതാക്കൾ ഇങ്ങനെ പറയാൻ മാത്രമേ കഴിയൂ. മരണകരണം ഇവർ പറയുന്നത് സത്യം ആയിരിക്കും

  • @pradeepab7869
    @pradeepab78697 күн бұрын

    ആത്മഹത്യ, ഡിപ്രഷൻ, മരുന്ന്, പ്രണയം നൈരാശ്യം, ഇൻസ്റ്റാ ,ബോൾഡ്, നല്ല കോംബിനേഷൻ ഇനി പോസ്റ്റ് മാർട്ടം റിപ്പോർട്ട് കുറ്റപത്രം,കോടതി വിചാരണ,വിധി. നല്ല കോംമ്പിനേഷൻ.

  • @nimisha_nimitha
    @nimisha_nimitha7 күн бұрын

    ആ അച്ഛൻ അമ്മ അനുജൻ എന്നിവരാണ് ആ കുട്ടിയെ നിയന്ത്രിക്കാത്തത് അവൻ വീട്ടിൽ കയറി ഇറങ്ങുന്നത് എല്ലാത്തിനും സപ്പോർട്ട് നിന്നു.എന്നിട്ട് അവൻ കുറ്റക്കാരൻ ഇപ്പോൾ എന്തായാലും മകൾ ഇല്ല

  • @deepakrishnansyamalakumari554
    @deepakrishnansyamalakumari5547 күн бұрын

    നല്ല family..... അനുകരണീയമായ മാതൃക തന്നെയാ.... വിവേകം...... തിരിച്ചറിവ്.... എന്നതൊക്കെ ദൈവം മനുഷ്യന് മാത്രം തന്ന കഴിവുകൾ ആയിട്ടും....... കാര്യമില്ലാതായിപ്പോയല്ലോ......

  • @HariHari-lz7dm
    @HariHari-lz7dm7 күн бұрын

    മകളെ അടക്കി ഒതുക്കി നേർവഴിക്കു നടത്തേണ്ടതിനു പകരം, എല്ലാം കഴിഞ്ഞപ്പോൾ ഇപ്പോൾ നിന്നു മോങ്ങിയിട്ട് എന്തു കാര്യം...

  • @shamna2220

    @shamna2220

    5 күн бұрын

    അതെ. ഇവർ എല്ലാം എല്ലാത്തിനും കൂട്ടുനിന്നത

  • @kanakamnair3663
    @kanakamnair36637 күн бұрын

    പെൺകുട്ടികൾ എല്ലാം കണ്ടു പഠിക്കട്ടെ

  • @Apsaraachuuu

    @Apsaraachuuu

    7 күн бұрын

    Appo annkuttikal padikande

  • @Tceh524

    @Tceh524

    7 күн бұрын

    ​@@Apsaraachuuu..you are not educated.. shame on you.get education

  • @mpvffjefrak1423

    @mpvffjefrak1423

    7 күн бұрын

    എവിടെ ഇതൊക്കെ ഇങ്ങനെ വന്നു പോകും. അനുഭവം ഉണ്ടാകുമ്പോ കരയും

  • @vismayavenu6507
    @vismayavenu65077 күн бұрын

    എങ്ങിനെ അവൻ മാത്രം കുറ്റക്കാരൻ ആവും...18 തികയും മുൻപ് തന്നെ എന്തിന് ഒരു physical relation ലേക്ക് പോയി?.... സമൂഹത്തിൽ ഇത്രേം പ്രശ്നങ്ങൾ നടക്കുമ്പോൾ എന്തിന് പിന്നെയും പണിക്ക് നിന്ന്?! അച്ഛനും അനിയനും നിന്ന് സംസാരിക്കുന്നതിൽ ഒരു genuinity feel ചെയ്യുന്നില്ല.... അങ്ങനെ ഒപ്പത്തിന് ഒപ്പം കൂട്ടുകാരെ പോലെ വീട്ടുകാർ ഉണ്ടെങ്കിൽ എന്തിന് ആ കുട്ടി ഇത് ചെയ്തു അതും brk up ന് ഇത്രെയും ദിവസത്തിനു ശേഷം??? Already മറ്റു ചില വഴിവിട്ട ചെക്കന്റെ ബന്ധം കാരണം ആണ് brkup ആയത് എന്ന് പറയുന്നു അവന്റെ സ്വഭാവം അങ്ങനെ ആണെന്ന് മനസിലായല്ലോ... പിന്നേ ഇവർ പറയുന്നപോലെ മ്യൂസിയത്തിൽ കണ്ടതിൽ എന്തിനു വിഷമിക്കണം 🙄.... ഏത് question ചോദിച്ചാലും ഒരേ ഒരു ഉത്തരം : അവൻ ആണ് അവൻ മാത്രം ആണ് കുറ്റക്കാരൻ... നമ്മുടെ സമൂഹത്തിന്റെ പോക്ക് ഇങ്ങനെ ആണ്.... നിയന്ത്രിക്കേണ്ടിടത് നിയന്ത്രിക്കണം അല്ലാതെ ഇപ്പൊ വന്ന് പറഞ്ഞിട്ട് എന്താ 🙄

  • @arunkumar.m6089
    @arunkumar.m60896 күн бұрын

    പിള്ളേർ സോഷ്യൽ മീഡിയ എന്താണ് കാണിക്കുന്നത് ആരുടെ കൂടെ എവിടെ കറങ്ങാൻ പോകുന്നു എന്ന് പേരെന്റ്സ് അറിയണം. ചെറു പ്രായത്തിൽ മൊബൈൽ കളിക്കുന്ന എല്ലാവർക്കും ഇതൊരു പാഠം

  • @jojigeorge7525
    @jojigeorge75257 күн бұрын

    what you mean by social media influencer? if she was an influencer, is she influence the so called followers, does followers commit suicde?

  • @preetharenjith8594

    @preetharenjith8594

    7 күн бұрын

    👍🏻

  • @asnashabeeb2440
    @asnashabeeb24407 күн бұрын

    അയാൾക് ഒരു ബന്ധം ഇല്ല ല്ലോ ആ മോളും ആയിട്ട് അച്ഛൻ ആണ് എന്ന് എടുത്തു പറയണം. ഒരു വിഷമം അയാളുടെ മുഖത്ത് ഇല്ല 🥲കഷ്ട്ടം. പിന്നെ അവൻ മാത്രം അല്ല തെറ്റ് ചെയിതെ ആ വീട്ടിൽ ഉള്ളവരും കൂടി ആണ്. അവൻ വീട്ടിൽ വരുമ്പോൾ എന്തിനാ കയറ്റിയെ. 😡നല്ല അച്ഛനും അമ്മയും

  • @sureshs2028
    @sureshs20287 күн бұрын

    Parents should be careful and aware of the behaviour and friends circle of their kids

  • @nishadbright7982

    @nishadbright7982

    7 күн бұрын

    Innathe generation paranjal kelkkilla

  • @aswanissunil4474
    @aswanissunil44747 күн бұрын

    എന്ത് പറഞ്ഞാലും ഒരു പോക്സോ കേസ്. എല്ലാം ഇനി അവന്റെ തലയിൽ തന്നെ

  • @user-iv7bf4fv3m

    @user-iv7bf4fv3m

    6 күн бұрын

    2k അമ്മായി, അവൾ ഒഴിഞ്ഞിട്ടും പിന്നെയും ഫോട്ടോസ് കാണിച്ച ഭീഷണി പെടുത്തി.. വീണ്ടും വീണ്ടും പീഡിപ്പിച്ചിച്ചട്ടും, അതിൽ ഒരു കുട്ടി ഉണ്ടാപ്പോൾ അബോർഷൻ ചെയ്തതും എല്ലാം അങ്ങയുടെ കണ്ണിൽ തെറ്റ് അല്ലെ???....തന്റെ വീട്ടിൽ ആർകെങ്കിലും ആണ് ഇങ്ങനെ സംഭവിച്ചെങ്കിൽ നി അവനെ സപ്പോർട്ട് ചെയ്യുമോ??

  • @aswanissunil4474

    @aswanissunil4474

    6 күн бұрын

    ammaava..avl thannod vann ithakke ullath anunn paranjitt ano mariche.??

  • @user-iv7bf4fv3m

    @user-iv7bf4fv3m

    6 күн бұрын

    @@aswanissunil4474 അമ്മായി പിന്നെ അവൻ മിട്ടായി കട്ട് എടുത്തതിനു ആണോ അവനെ പോക്സോ കേസ് ഇൽ പിടിച്ചത്. ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടോണ്ട് ഇരിക്കാതെ ആ ന്യൂസ്‌ വെച്ച് നോക്ക് അമ്മായി...

  • @user-iv7bf4fv3m

    @user-iv7bf4fv3m

    6 күн бұрын

    @@aswanissunil4474.. Avan sammathichu avan chaithenn ennitum ammayikk ano samathikkan budimutt... Enth paranjalum alla case.. Karyam undayitt thanne aan..🤔tഅമ്മായി ഇൻസ്റ്റാഗ്രാമിൽ thondi kond irikkathe,വല്ലപോലും ന്യൂസ്‌ വെച്ച് nokk.. Avan chaithathinu avante thalayil allathe pine arde thallel vekanam?? Anto alenxanderinte thalayilo atho american presidentinte thalayilo

  • @gouri370
    @gouri3707 күн бұрын

    Sir paranjath ellam crct ahnn....njan 100% yogikunnu

  • @ArathiJomon
    @ArathiJomon7 күн бұрын

    Adipoly

  • @tanusgarden5613
    @tanusgarden56137 күн бұрын

    കയറൂരി തെണ്ടാൻ വിട്ടു എന്നിട്ട്‌ ക്യാമറക്കു മുന്നിൽ

  • @_adhi_v3_x_22
    @_adhi_v3_x_227 күн бұрын

    ഒരിക്കലും ഇതിനു കാരണം ബിനോയ്‌ മാത്രം ആവില്ല പാറുവിന്റെ അച്ഛൻ ഇന്നലെ പറയുന്ന കാര്യങ്ങളിൽ ഒരുപാട് തെറ്റുകൾ ഉണ്ട് കാരണം പാറുവിന് instagram account ഇല്ല എന്നും account മാനേജ് ചെയുന്നത് ബിനോയ്‌ മാത്രമാണ് എന്നാണ് അതിൽ പറയുന്നത് ഇതിൽ നിന്ന് തന്നെ മനസിലാക്കം പുള്ളിക് അവരുടെ കൂടുതൽ കാര്യങ്ങളും അറിയത്തില്ല എന്ന് പുള്ളി ബിനോയ്‌ യുടെ പേരിൽ കേസ് എടുക്കുവാൻ മനഃപൂർവം ഒരുപാട് കരങ്ങൾ പറയുന്നുണ്ട്

  • @sujanair7812
    @sujanair78126 күн бұрын

    വീട്ടുകാരെ question ചെയ്യണം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi50167 күн бұрын

    We can not blame that boy Because....me and my wife have two daughters During their school.... college days we have strict control over them Now....both the daughters are doctors married to doctors Leading a happy life

  • @jerinmathew4417
    @jerinmathew44177 күн бұрын

    Valare nala oru report, True fact anu sir dicuss chyunu, Great work. Family enthoke hide akuna pole

  • @shinewiston4924
    @shinewiston49247 күн бұрын

    Achan ammayae perku case edukanam

  • @sheejajose8336
    @sheejajose83366 күн бұрын

    എല്ലാത്തിനും കാരണക്കാർ ഈ മാതാപിതാക്കൾ തന്നെ അല്ലേ? എല്ലാത്തിനും കൂട്ട് നിന്നിട്ട് കഷ്ടം

  • @shamna2220

    @shamna2220

    5 күн бұрын

    ഇവർ തന്നെ പറയുന്നുണ്ടല്ലോ ഞങ്ങൾ സപ്പോർട്ട് ചെയ്താൽ അവൾ എന്തും ചെയ്യും

  • @Reality-kj5rk
    @Reality-kj5rk7 күн бұрын

    Pulikomb aanennu karuthio ,penkutty and family ?

  • @shajikrishna7025
    @shajikrishna70257 күн бұрын

    വിവരവും ബോധവും ഇല്ലാത്ത മനുഷ്യർ..

  • @annapeter5633
    @annapeter56336 күн бұрын

    സ്വന്തം അപ്പൻ പറയുന്നു പ്രേമം "പെൺകുട്ടിയുടെ സ്വാതന്ത്രമായ കാര്യമാണെന്നു " എങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ അങ്ങ് സഹിച്ചാൽ മതി. ഇനി മൂക്കു പിഴിഞ്ഞിട്ട് കാര്യമില്ല.

  • @sunithasunil7102
    @sunithasunil71025 күн бұрын

    വീട്ടുകാർ സൂപ്പർ 👍

  • @subin_s_
    @subin_s_7 күн бұрын

    Sathym purath varanam 🙌🙌🙌

  • @ManuManu-er6tg
    @ManuManu-er6tg5 күн бұрын

    😢

  • @mekhamsivan1311
    @mekhamsivan13117 күн бұрын

    Enik thonunila ahh kutti marichath Eyal karanam ahn ennu.

  • @baburaj8821
    @baburaj88217 күн бұрын

    Thirichu ഒരു ആൺകുട്ടിയാണ് marichathenkil ഇങ്ങനെയൊന്നും parayillalo.. പിന്നെ ഒരു റിലേഷൻഷിപ്പിൽ ഒത്തുപോകാൻ pattillenki അത് nirthum ആ സമയത്തൊന്നും ആ കുട്ടി ithu ചെയ്യാതെ ഇപ്പൊ ചെയ്തെത് nthinannu kandupidiknm മരിച്ചദിവസം ആ വീട്ടില് വഴക്ക് നടന്നേനു പറയുന്നു അതിനെക്കുറിച്ചു anweshiknm.. അച്ഛനെ നന്നായൊന്നു question cheyynm

  • @sandra-arun
    @sandra-arun7 күн бұрын

    Vtukar instayil post itu nadannapo sredhichilley.

  • @anithagokul3050
    @anithagokul30507 күн бұрын

    Ee pillerude veshavum mudiyum kandal ariyam neer vazhikkalla ennu.

  • @johnsonmarkose9858
    @johnsonmarkose98587 күн бұрын

    Schoolil teachers notes whatsappil sent cheyyunnathu nirthikkanam

  • @paaruparuzz8637
    @paaruparuzz86377 күн бұрын

    ഇനി എന്തൊക്കെ പറഞ്ഞാലും കുറ്റവും കുറവും 😔😔

  • @Suchibabuwynd
    @Suchibabuwynd7 күн бұрын

    അല്പം വകതിരിവ് വേണം സ്കൂളിൽമാത്രം പോയാൽ പോരാ പകരം സമൂഹത്തിൽ ഇറങ്ങി കൂടി അവിടെ നടക്കുന്ന കാര്യങ്ങൾ കൂടി ഒന്ന് ഒബ്സെർവ് ചെയണം പിന്നെ കളിപ്പാട്ടത്തിന് സമമായി മൊബൈൽ ഫോൺ വാങ്ങിച്ചു കുട്ടികളുടെ അപ്പനും അമ്മയ്ക്കും ഇങ്ങനെ ഒക്കെ വരുമ്പോൾ മാത്രമേ സൂര്യ പ്രകാശം തലക് പിടിക്കുള്ളു. സോജിമോനെ വേറെ വല്ല ന്യൂസും പിടി ഇത്‌ വെറും പാഴ് വാർത്ത

  • @anceyjose.s6843
    @anceyjose.s68436 күн бұрын

    ഇത്രക്കൊക്കെ ആ കുട്ടി ചെയ്തപ്പോൾ വീട്ടുകാർ എന്ത് കൊണ്ട് പ്രതികരിച്ചില്ല... സ്വന്തം മകളെ സ്നേഹത്തിൽ പറഞ്ഞു മനസിലാക്കാൻ ഇപ്പൊ ഒരുത്തനെ കുടുക്കാൻ എടുക്കുന്ന effort ൻ്റെ പകുതി മതിയരുന്നല്ലോ.. കുട്ടി വിഷമത്തിൽ ഓക്കേ തന്നെ ആയിരുന്നു.. എന്നൽ മരണ കാരണം വീട്ടുകാർ തന്നെ ആണ്... വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ ആണ് കുട്ടി മരിക്കാൻ ഇടയാക്കിയത്... Aaa കുട്ടിയുടെ അച്ഛന് അവൾക് സ്വന്തമായി അക്കൗണ്ട് ഉണ്ടെന്ന് പോലും അറിയില്ല.. അയാൾക് സത്യത്തിൽ വാസ്തവം ഒന്നും അറിയില്ല.. പയ്യൻ്റെ കാര്യം പറഞ്ഞ് വീട്ടിൽ വഴക്ക് ഉണ്ടായിട്ടുണ്ട് എന്ന് തന്നെ കരുതാം.. ഒരു മകൾ മരിച്ച അച്ഛൻ ഓ പെങ്ങൾ മരിച്ച സഹോദരനോ പെരുമാറുന്നത് പോലെ ആണോ അവരുടെ സംസാരം.. aa പയ്യൻ പറഞ്ഞു അച്ചനും അമ്മയും കുട്ടികളും ആയി സുഹൃത്തുകൾ പോലെ ആണെന്ന്.. അങ്ങനെ ആണെങ്കിൽ avrde ആരുടെയെങ്കിലും ഒരു ഫോട്ടോ അവലുടെ അക്കൗണ്ട് ഇല് ഉണ്ടാകേണ്ടത് അല്ലേ... എനിക്കിങ്ങനെ ആണ് മനസ്സിലായത്..കൂടാതെ പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് ഇപ്പൊൾ പീഡനം ആയി..

  • @user-ns7fk5xq8v
    @user-ns7fk5xq8v7 күн бұрын

    Ivar manapoorvam aa chekkanodu vyragyam theerkkunnu ..

  • @supertopics9652
    @supertopics96526 күн бұрын

    മക്കളെ വളർത്തുന്ന കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാകും... അവസാനം ആൺകുട്ടിക്ക് മാത്രം കുറ്റം... ആ പെൺകുട്ടിയുടെ സംസാക്കാരമില്ലായ്മ മുഴുവൻ റീൽസ് എടുത്ത് നോക്കിയാൽ മനസ്സിലാകും... ഇവരെയൊന്നും influencers എന്നു വിളിച്ചു ആ വാക്കിന്റെ വില കളയരുത്.

  • @user-ei4ug9ik5u
    @user-ei4ug9ik5u5 күн бұрын

    😒❤️

  • @neenuneenuz7229
    @neenuneenuz72296 күн бұрын

    Ivarkke vishamam ullathupole thonnunnillaaa.... Ayalveettukar samsarikkunnathupole und😢

  • @ib3336
    @ib33367 күн бұрын

    ബിനോയ് പെണ്ണിനെ മാത്രം അല്ല അച്ഛനെയും, വീട്ടുകാരെയും ഒക്കെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ച് കൊണ്ട് എല്ലാ രീതിയിലും ചൂഷണം ചെയ്ത് വലിച്ചെറിഞ്ഞു...

  • @yedhu_
    @yedhu_7 күн бұрын

    Ithinte manovishamam kaaranam aahnann ....aaru paranjuu....oru thelivum illaaathe....oohichh oru kaaranam kandathhii.......avante jeevitham kalayaaan naanam illee......avar thammil relation aayappoo .....avan avalde vtl vannitund......annn ivalde appante vaayil pazham aarunnooo...... break up aayi 3 maasam kazhinjittu.....aval nthenkilum cheythaaaal.......ath avante thalel aakuvoo????? Oru thelivum illaaaathe......avalde appante vaakku theliv aayitt eduth ....avne arrest cheyyunath nth rule aahn??????

  • @_Sara__18

    @_Sara__18

    6 күн бұрын

    Sathyam 💯 ini ella kuttavum avante thalayil thannne 😢😢

  • @user-iv7bf4fv3m

    @user-iv7bf4fv3m

    6 күн бұрын

    നമ്മയോളി ചേച്ചി, അവൻ പീഡിപ്പിച്ചതിനും അബോർഷൻ ചെയ്യിപ്പിച്ചതിനും തെളിവ് ഉണ്ടായിട്ടാൻ അവനെ തൂക്കിയത്... എന്താ പീഡനത്തിന് ഭയകര സൂപ്പർട്ട് ആണല്ലോ നാട്ടിൽ ​@@_Sara__18

  • @user-lx9ko6wi9n
    @user-lx9ko6wi9n7 күн бұрын

    ഇനിയൊരു പെണ്ണിനെ ചതിച്ച് ഇല്ലാതാക്കാൻ ഇവന് അവസരവുണ്ടാകരുത്. മാതൃകാപരമായി ശിക്ഷിക്കുക

  • @rishanleo3978

    @rishanleo3978

    7 күн бұрын

    Enthin Aval thanne breakup cheythu aval thanne athmahathya cheythu athin avan enthu cheythu 🥴

  • @NehaStee-ku1yf

    @NehaStee-ku1yf

    7 күн бұрын

    Aa chechi an caste issue ayit break akkiye

  • @aminanazer6737

    @aminanazer6737

    7 күн бұрын

    @jusice for midunmohan

  • @Parvana629

    @Parvana629

    6 күн бұрын

    Aah chechhii thannna han brk akkye ennitt ah chechi thanne suicide chythh.. Athin nthin binoyineyy shikshikkaneyy.. Ith entharr lokham!

  • @poojachandran7914

    @poojachandran7914

    6 күн бұрын

    ​@@rishanleo3978ninnod paranjo

  • @shinewiston4924
    @shinewiston49247 күн бұрын

    18 vayasaya makalae achan amma oruki koduthu

  • @reenamathew3472
    @reenamathew34727 күн бұрын

    Nannayi poyi… nalla appanum.. ammayum… kaanunnavanmaar veetilkayari nirangan anuvadichite..eppol mongunnu….Anubhavikke

  • @iammarvelgaming4351
    @iammarvelgaming43517 күн бұрын

    3.:17

  • @hamsterkombat11179
    @hamsterkombat111797 күн бұрын

    പെൺകുട്ടി മരണപെട്ടതിന്റ യഥാർത്ഥ കാരണം ഇതുവരെ തെളിയിച്ചിട്ടില്ല വീട്ടുകാര് കൊടുത്തിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആണിപ്പോ ന്യൂസ്‌ എല്ലാം സുഹൃത്തിന്റ പേരിൽ ചുമത്തുന്നത് ഇതിനൊരു വ്യക്തമായ അവസാനം വന്നിട്ട് മാത്രം നിങ്ങൾ വേണ്ട നിർദ്ദേശം ഇടു

  • @basheerkerala3618
    @basheerkerala36186 күн бұрын

    ഈ സംഭവത്തിലെ കുറ്റക്കാർ ശെരിക്കും, ആ കുട്ടിയുടെ അച്ഛനും അമ്മയും, ഇനിയെങ്കിലും ഒരുകാര്യം എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുക, അന്യരായ ഒരു ആണും പെണ്ണും ഫ്രെണ്ട്ഷിപ്പ് എന്നൊരുബന്ധം അധികകാലം മുന്നോട്ട് പോവില്ല, ന്യൂ ജനറേഷൻ ഇപ്പോൾ സാധാരണയായി പറയുന്ന ഫ്രണ്ട് എന്ന വാക്ക് തികച്ചും തെറ്റാണ്, ആ ഫ്രണ്ട്ഷിപ് ഒരുസമയത്ത് വഴിമറിപ്പോകും, ആണ്കുട്ടികളുടെ സൈക്കോളജി അതാണെന്ന യാഥാർഥ്യം എല്ലാ പെണ്കുട്ടികളും രക്ഷിതാക്കളും മനസിലാക്കുക

  • @josh5481
    @josh54817 күн бұрын

    എന്ദ് അറസ്റ്റ് രണ്ട് മൂന്ന് മാസം കഴിയുമ്പോൾ erangum❤🤣😂

  • @FathimaFathima-ue7hw
    @FathimaFathima-ue7hw6 күн бұрын

    Nerathe vtl verumbho avan vechundakki koduth 18 vayas thigayatha kuttiyod atrak aduthu perumarunnath kandittum achanum ammayum vaayi nokkiyirikkuvayirunnooo....

  • @reshmiullas1325
    @reshmiullas13255 күн бұрын

    ഈ പറയുന്ന കുട്ടിയുടെ ഒരു വീഡിയോ മാത്രേ കണ്ടുള്ളു അതിന്റെ മുഖശ്രീയും വായിൽനിന്ന് വരുന്നതും തമ്മിൽ രാവും പകലും പോലെ വ്യത്യാസം ഉണ്ട്. ആ കുട്ടി വളർന്ന ചുറ്റുപാടുകൾ പതിവായി കേൾക്കുന്ന വാക്കുകൾ സംസ്കാരം എല്ലാം അതിലൂടെ തെളിയിക്കുന്നുണ്ട്, കൂടാതെ ആവശ്യത്തിലധികം bold ആണെന്നും തോന്നി സംസാരത്തിൽ. അങ്ങിനെ ഉള്ള ഒരുകുട്ടി ഒരുപ്രണയം പറഞ്ഞു അങ്ങിനെ ചെയ്യില്ല. ഇതിന്റെ പിന്നിൽ മറ്റെന്തോ ഉണ്ട്. ആ പയ്യനെ പഴിപറയുന്നത് ഉചിതമായി തോന്നുന്നില്ല.

  • @Vika_adhi_1519_l
    @Vika_adhi_1519_l6 күн бұрын

    പീഡനങ്ങൾ, ബലാൽസംഘങ്ങൾ ഒന്നിലേറെ തവണ നടക്കുമ്പോൾ ആദ്യം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറി അതിൽ ഹരം കിട്ടുന്ന എല്ലാ ടീനേജർ പെൺകുട്ടികളും ഒന്നിലധികം ഗർഭചിദ്രം കേരളത്തിൽ നടത്തുന്നുണ്ട്. അതിൽ ഭൂരിഭാഗം പെൺകുട്ടികളും ലൈംഗീക സുഖത്തിൽ സ്വന്തം മാതാപിതാകളെയും, മറ്റ് കുടുംബങ്ങങ്ങളെയും തീർച്ചയായും മറക്കും, വെറുക്കും. പിന്നീട് ധാരാളം സൈക്കോകൾ വിവിധ ലൈംഗീക വൈകൃതങ്ങൾ പൊതുസ്ഥലങ്ങളിൽ വച്ച് ചെയ്യുമ്പോൾ മാത്രമാണ് ഇരകൾ ചെന്ന് എത്തിയിരിക്കുന്ന സ്ഥലത്തെ പറ്റി മനസ്സിലാകൂ. അപ്പോഴേക്കും യാതൊന്നും തിരുത്താൻ കഴിയില്ല, തീർച്ചയായും ഇത്തരക്കാർക്ക് ആത്മഹത്യ മാത്രമേ പോംവഴി ഉണ്ടാകൂ. ഇത്തരക്കാരെ ആരെങ്കിലും കൗൺസിൽ ചെയ്ത് ഉപദേശിച്ചാലും കാര്യമില്ല. ചൂഷണങ്ങൾക്ക് ഇരയായവരുടെ ശാരീരിക ദൗർബല്യം നല്ലപോലെ മുതലെടുക്കാൻ സ്കൂൾ കാലം മുതൽ തന്നെ പരിശീലനം ലഭിച്ചിട്ടുള്ള സെക്സ് വർക്കർമാരായ ആൺകുട്ടികൾ കേരളത്തിൽ വലിയ രീതിയിൽ വർദ്ധിച്ചു വരുന്നു. ഭാവിയിൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന പെൺകുട്ടികളിൽ ഗർഭചിദ്രം നടത്താത്തവരെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാകും.

  • @GopikarGopikar
    @GopikarGopikar7 күн бұрын

    Eni ipoo ndho aaan inn parnjlum aa cheetntt thalyil arikum

  • @S6EeLaKsHmI
    @S6EeLaKsHmI5 күн бұрын

    Posco ullond anu avne pokith 🙂 alel onum indvilla... Paaru chechi thanyenu binoy ye thechethh... Vittukar palath anu newsil parayunath 🥲

  • @ancyjoseph416
    @ancyjoseph4166 күн бұрын

    ഇത് പെൺകുട്ടിയുടെ തെറ്റ് തന്നെ. വിവാഹം കഴിക്കാത്ത ഒരു പെൺകുട്ടിയുടെ വീട്ടിലേക്ക് ഒരു ആണ് സുഹൃത്തിനെ വീട്ടിൽ സ്ഥിരമായി വരാൻ അനുവദിച്ചത് ഒരു വലിയ തെറ്റ്.

  • @Foxyy54
    @Foxyy547 күн бұрын

    Ethokeyaa avnte thalayilot vekkune

  • @aryan.muthumol
    @aryan.muthumol7 күн бұрын

    Thallano .fulll..

  • @dreamthebest6146
    @dreamthebest61466 күн бұрын

    എന്താ യാലും ഈ കുട്ടികൾ സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നത് പ്രായപൂർത്തി ആയതിനു ശേഷം മതി ന്ന് ഒരു നിയമം വരണം... എന്തോന്ന് ഇൻഫ്ലുൻസർ..ചെറിയ പ്രായത്തിൽ പ്രണയം.. ബ്രേക്ക്‌ അപ്പ്‌.. ഇതിലൊക്കെ ആണോ ഉദേശിച്ചത്‌ ഏതായാലും പേരെന്റ്സ് ഉം കൊള്ളാം എല്ലാത്തിനും അനുവാദം നൽകി വീട്ടിൽ വരാൻ... ന്നിട്ട് പോയപ്പോൾ ബോൾഡ്.. ഇത്രയും ബോൾഡ് ആയിരുന്നു ങ്കിൽ അവൾ.....😢😢😢കഷ്ടം തന്നെ

  • @sijipinheirojoyvilla9635
    @sijipinheirojoyvilla96356 күн бұрын

    Media's nu nalla news Versailles..challu news...

  • @HIXXY.GAMING
    @HIXXY.GAMING6 күн бұрын

    Avar kettich tharillan paranjititndavum

  • @athuldasta
    @athuldasta6 күн бұрын

    മേയർ കേസ് അപ്ഡേറ്റ് ഉണ്ടോ! !!

  • @vivette9195
    @vivette91957 күн бұрын

    This is not sneham Hopeless creatures. Simply for the sake love loosing life So distressing events.

  • @user-jp6gr5po7k
    @user-jp6gr5po7k7 күн бұрын

    Avalda sammatham illathaa avan avala onnum cheyyillallooo chummaa avana kuttam parayathaaa ... Njnum oru pennu thanna ennalum parayunnathil kurachokke vaasthavam venam

  • @𝓐𝓽𝓱𝓲𝓻𝓪𝓵𝓪𝓽𝓱𝓲𝓼𝓱
    @𝓐𝓽𝓱𝓲𝓻𝓪𝓵𝓪𝓽𝓱𝓲𝓼𝓱7 күн бұрын

    Ithuvare vtl varumbo kuzhappamila.... Ipolahnn prayapurthi ayilla enn mnsilayth🤦‍♀️ Penkuttide sammathathode ella relationship ayittum avl poyttavumbo ivan posco... May be another reason..

  • @_Sara__18

    @_Sara__18

    6 күн бұрын

    Yeah enthukond annn avar ath paranjilla ann evark onnum paryandayirunno eppo ellaa kuttavum avante thalayil ittikn randperude sammathathode cheytha karynagl eppo peedanm ayi 😢

  • @MANSOON-KAALAM
    @MANSOON-KAALAM6 күн бұрын

    എന്റെ ഒക്കെ ആങ്ങള എന്നെ ഒക്കെ ഓടിക്കുമായിരുന്നു അറിഞ്ഞു കൂടാത്ത ആരോടും മിണ്ടാൻ പോലും സമ്മതിക്കില്ലായിരുന്നു ഇപ്പോഴത്തെ പരാൻസ് ബ്രദർ ഒക്കെ ഇവള് മാരെ അഴിച്ചു അങ്ങ് വിട്ടേക്കുവാ ആദ്യം അടിക്കേണ്ടത് വീട്ടുകാരെ പിന്നെ അവനു കൊടുക്കാവ് 😡😡😡

  • @adishkl2375
    @adishkl23756 күн бұрын

    വീട്ടുകാരുടെ പേരിലും കേസ് എടുക്കണം

  • @bladegaming1464
    @bladegaming14647 күн бұрын

    Aaaa guliga ethann onnn kanikkn parayanam

  • @junuthanks3081
    @junuthanks30816 күн бұрын

    അവനെ കണ്ടാൽ ഒരു വശപിശക്, എഞ് കണ്ടാണ് ആവൾ അവൻെറ പുറകെ നടന്നത്

  • @sou2821
    @sou28216 күн бұрын

    Already aa kutty depression nte treatment il aayirunn appo aake ashwaasm parents um frnds um aayirikkanm ivide parents eppolum kuttm parayukayum thalli maattukayum cheythaa nthaa cheyya athukond aa kuttykk sahikkaanaakathe cheythathaavum odan aa binoy ne posco case eduthekkuaa

  • @abhy8845
    @abhy88456 күн бұрын

    Ipozhathe penkutyikalku oru padamakatte....😊

  • @sudarsanarajmohan4467
    @sudarsanarajmohan44677 күн бұрын

    Ippo oru content ayallo

  • @phoenixinternational4831
    @phoenixinternational48316 күн бұрын

    Under 18 should not left alone as couples. Once they have sexual activities it would be difficult to separate until they get mature enough to understand the reality in relationships

  • @NasmiNavas
    @NasmiNavas2 күн бұрын

    Ivar parayunnathil oru sathyavum illa avarde face kandal ariyam 👀

  • @pravi9094
    @pravi90945 күн бұрын

    Evane punishment kodukkanam athupole thanne Nithin nte suicide ne kaaranamaaya gaadhu aksharaye koodi punishment cheyyanam

  • @abhy8845
    @abhy88456 күн бұрын

    Penpilkerkum anpilketkum areyum pediyilla..... Mathapithakkaleyum samoohatheyun.... Onnum........ Enthiru kalam....... Njagal okke eee prayathil..... Achante munnil polum vannitilla..........kaliyugam....😮😮😮😮😮😮😮😮?

  • @user-go8jz2nd6b
    @user-go8jz2nd6b7 күн бұрын

    Avlk depression aayi kanum atha sambhavam. Allathe ivar ee oru kazhambum kanunnilla😏

  • @NehaStee-ku1yf
    @NehaStee-ku1yf7 күн бұрын

    Fir il nth thenga venelum ondakki eyutham allo ondaya karyathil kootti an fir il eyuthunnath😑 veetkar parayujnath thanne oru vekthatha ila

  • @arshaanish2994
    @arshaanish29946 күн бұрын

    ah cherukkan parayunne arelum avale support cheyyan arelum undel aval bold anenn ...ippo ingane cheythenu reason family polum support illayirunnu ennano?

  • @aminanazer6737
    @aminanazer67377 күн бұрын

    Ithonnum midhumohan marichappo kandillallo avleyum arrest cheyynm

  • @user-tt8dg2oq8n
    @user-tt8dg2oq8n7 күн бұрын

    അച്ഛനും മകനും കൂടികൊന്നു

  • @shinewiston4924
    @shinewiston49247 күн бұрын

    Veetukar alaam oruki koduthu

  • @sivapriya3378
    @sivapriya33787 күн бұрын

    Ivruh break up ayitt 3month ahnnit enno ivruh thammil indernna snehabhanthathinte peril binoyneh arrest cheydhirikkunnu. Idhil endh nyamanuh ulladh. Oral Marich kayinja pinne avruh nerathe ishttathilayirunna ahl ahno predhi. Vttkark ariyavunne karymarnnello ivrde relationte Karym . Vttkarayitt vazhakkindakkitt Ini arkkum salyamavathillann paranjittanuh ah kutti thughiyadh ennuh ah kuttideh aniyan parayane video ond. Nnitt Adh marach veckkann ippo enno nadanna pidanathinte peril binoyneh arrest cheydh. Vttkaruh ah casil ninnum thala uri ekkunn. Nalla vtttkaruh sondham moleh marikkan ida akki koduthitt. Pazhaya kamukante thalel ittirikkunnu 😏 Adho pakuthi karyagalum ariynd adhineh support cheyyan kore perum

  • @AkashArun-ev8uk
    @AkashArun-ev8uk6 күн бұрын

    Veruthe canara yudee munnil vannu erune konakan nalla resamondale

  • @akshaykannan6833
    @akshaykannan68336 күн бұрын

    Onnu paranja onbathu parayunna paaru...ee kaaranathaal marikkumnn thonnunnilla

  • @anamikakannan6629
    @anamikakannan66296 күн бұрын

    ആരുടെയോ voice l കേട്ടു. വീട്ടിൽ വഴക്കുണ്ടായി സൂയിസൈഡ് ചെയ്ത ഡേ. അച്ഛനും അമ്മടേം വായെന്ന് കൊറേ കേട്ടു. നാട്ടുകാർ അത് പറയണ് ഇത് പറയാന്നൊക്കെ പറഞ്. ആ കാര്യത്തിലാ പെൺകൊച്ചു പോയ്‌ കെട്ടിതൂങ്ങിയേ. വീട്ടുകാരുടെ മേൽ പണികിട്ടാതിരിക്കാൻ nyc aayt avante പെടലിക് വെച്ചു. Insta ഉപയോഗിക്കുന്നവർക് അറിയാം അവർ എങ്ങനെ ആയിരുന്നെന്നു. നല്ലോണം മെക്കിട്ട് കേറി നടന്ന പെൺകുട്ടിയാണ്. ഇപ്പഴത്തെ generation 15 vayassile എല്ലാം തികഞ്ഞ ഇറങ്ങുന്നവരാ.ഇതൊക്കെ അറിഞ്ഞിട്ടും അവരെ രണ്ടിനേം വീട്ടിൽ സൗകര്യം ഒരുക്കികൊടുത്ത നിങ്ങളെ എന്തു വേണം. തന്തയേം തള്ളയേം വെച്ച് നോക്കുബ അവനാണോ parents നാണോ വിവരം വേണ്ടത്?

  • @ajitharajan3468
    @ajitharajan34686 күн бұрын

    ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ സെലെബ്രറ്റി എങ്ങനെ 18വയസ്സിൽ സെലീബ്രേറ്റി ആയി എത്ര വയസ്സിൽ ഇൻസ്റ്റഗ്രാം തുടങ്ങി??? കുഴപ്പമില്ല ഇതൊന്നും ജീവിച്ചിരുന്നാൽ കുഴപ്പമാണ് എനിക്കും 19വയസ്സായ മകൾ ഉണ്ട്

  • @__aami__fan_girl__4540

    @__aami__fan_girl__4540

    6 күн бұрын

    Influencer avan 18 vayas akano

  • @O_P_P_
    @O_P_P_7 күн бұрын

    Enthin vendi 2masam kazhij avl athmahathyk sremichu

  • @Songstolife

    @Songstolife

    7 күн бұрын

    Depression at its peak

  • @armyboy-wv6ek

    @armyboy-wv6ek

    7 күн бұрын

    ​@@Songstolifeആ പെൺകുട്ടിയുടെ സഹോദരന്റെ ഒരു voice വന്നിട്ട് ഉണ്ടാരുന്നു അച്ഛനും ആ പെൺകുട്ടിയും തമ്മിൽ വഴക്ക് ഉണ്ടായി അപ്പൊ അച്ഛൻ ആ പെൺകുട്ടിയോട് പറഞ്ഞു നീ കാരണം വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല എന്ന് അതിനു ശേഷം ആണ് ആ പെൺകുട്ടി suicide ചെയ്തത് എന്ന്. അതിന് ഏറ്റവും example ആണ് ആ പെൺകുട്ടി last എഴുതി വെച്ച കുറുപ്പ് അച്ഛനും അമ്മയും സഹോദരനും സന്തോഷം ആയിട്ട് ഇരിക്ക് എന്ന് ഇപ്പൊ അവസാനം ആ പയ്യൻ മാത്രം പ്രതി. അത് ശെരിയാണ് എങ്കിൽ പോലീസ് അന്വേഷിച്ചു വീട്ടുകാർക്ക് എതിരെ ആണ് പ്രേരണ കുറ്റം എടുക്കേണ്ടത്

  • @abhiknply997
    @abhiknply9977 күн бұрын

    Thandhaye Adhym arrest Cheynam

  • @minibiju9225
    @minibiju92257 күн бұрын

    മുഖത്ത് നോക്കിയാൽ നിലത്ത് തുപ്പും

  • @S6EeLaKsHmI
    @S6EeLaKsHmI5 күн бұрын

    Avrde msg chat leak anu athokke prof aytt eduthl enthanavo 🙂

Келесі