Thiruvambady To Nilambur Bus Yatra മഞ്ഞു കാണാൻ കക്കാടംപൊയിലിലേക്ക് |

Thiruvambady To Nilambur Bus Yathra മഞ്ഞു കാണാൻ കക്കാടംപൊയിലിലേക്ക് | Kozhippara
#kakkadampoyil #kozhippara, #waterfall #busjourney
#thiruvambady #nilambur
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ നിന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്കുള്ള ബസ് യാത്രയുമാണ് ഇന്ന് ഞാൻ എത്തിയിരിക്കുന്നത്.
ഡ്രൈവർ സുരേഷ് എന്നാണ്, കണ്ടക്ടർ ഷംന
കൂടരഞ്ഞി, പുഷ്പഗിരി, കുമ്പാറ , കള്ളിപ്പാറ കക്കാടംപൊയിൽ, കോഴിപ്പാറ വാട്ടർഫാൾസ്‌ , വെണ്ടേകുംപൊയിൽ, മൂലേപ്പാടം, അകംപാടം, മൈലാടി വഴിയാണ് ബസ് റൂട്ട് .
The bus route is through Koodaranji, Pushpagiri, Koombara, Kallipara, Kakkadampoyil, Kozhippara Waterfalls, Vendekumpoil, Moolepadam, Akampadam and Mailadi.
BUS TIMINGS TO KAKKADAMPOYIL
FROM THIRUVAMBADI (തിരുവമ്പാടിയിൽ നിന്നും )
7.05 AM, 8.40 AM, 9.05 AM, 9.45 AM, 11.45 AM, 12.30 PM, 2.00 PM, 3.00 PM, 4.00 PM, 5.45 PM, 7.00 PM
FROM KOZHIKKODE (കോഴിക്കോട് നിന്നും )
7.10 AM, 3.55 PM , 5.10 PM
FROM NILAMBUR (നിലമ്പൂരിൽ നിന്നും )
6.45 AM, 11.30 AM, 4.40 PM
Chapters
00:00 Intro
00:27 lets Start
02:02 Koodaranji
03:50 Koombara
06:14 Peedikapara
07:02 Snow Fall
10:05 Kakkadam Poil
13:08 Kozhippara
Kattappana to Ankkampoyil Superfast : • Kattappana to Anakkamp...
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 295

  • @KannnanMon
    @KannnanMon Жыл бұрын

    TVM to MDY [via pta] try cheyyamo......... Super route aanu🙂

  • @sameerkwt5580
    @sameerkwt5580 Жыл бұрын

    എന്റെ നാട്ടിലൂടെയുള്ള യാത്ര കുവൈത്തിൽ നിന്നും കാണുന്ന ഞാൻ ❤️❤️

  • @Josfscaria

    @Josfscaria

    Жыл бұрын

    Vegam vaaaa

  • @arunkolangat7742

    @arunkolangat7742

    Жыл бұрын

    കുവൈറ്റിൽ നിന്ന് ഞാനും 🖐️

  • @user-ng1ty5ii1z
    @user-ng1ty5ii1z Жыл бұрын

    മലപ്പുറംക്കാരനായിട്ട് പോലും കാണാത്തതും കേള്‍ക്കാത്തതും ആയ nice സ്ഥലങ്ങള്‍

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️✅✅✅

  • @hariskh952
    @hariskh952 Жыл бұрын

    മല' കയറുമ്പോൾ മഴ'യോടൊപ്പം മഞ്ഞും 🎉 പറയാൻ വാക്കുകളില്ല ... മഞ്ഞുമൂടിയ മലനിരകൾ മഴനനഞ്ഞുകാണാൻ എന്ത് ഭംഗി നിലമ്പൂരിൽ നിന്നുള്ള മടക്കയാത്രാ വീഡിയോയായി വരുമെന്ന് പ്രതീക്ഷിക്കുന്നു 🎉

  • @Josfscaria

    @Josfscaria

    Жыл бұрын

    Pinnid

  • @shibuthalayad2524
    @shibuthalayad2524 Жыл бұрын

    കാഴ്ചകൾ കാണുമ്പോ കുറച്ചു വർഷം പുറകിലേക്ക് ഓർമ്മകൾ വരുന്നു ഒരു കാലത്ത് സ്ഥിരം വണ്ടിയും ആയി പോയിരുന്ന റൂട്ട്

  • @Josfscaria

    @Josfscaria

    Жыл бұрын

    thalayd kanan kondupokumo

  • @shibuthalayad2524

    @shibuthalayad2524

    Жыл бұрын

    @@Josfscaria shure

  • @sajusajuskl1066
    @sajusajuskl1066 Жыл бұрын

    മലപ്പുറം ജില്ലയിൽ ഇങ്ങനെ ഒക്കെ അടിപൊളി സ്ഥലങ്ങൾ ഉണ്ടെന്ന് ഈ വഴി യാത്ര ചെയ്യുന്നത് വരെ എനിക്ക് അറില്ലായിരുന്നു.

  • @Josfscaria

    @Josfscaria

    Жыл бұрын

    👍👍✅

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Жыл бұрын

    ഇത് പോലുള്ള റൂട്ടുകൾ കണ്ടു പിടിച്ചു വീഡിയോ ഇടുന്ന ബ്രോ ക്ക് ഒരു ബിഗ്.. നമസ്കാരം 👏🏻👏🏻👏🏻❤👍🏻👍🏻👍🏻👌🏻🌹🙏🏼

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️ thankyou ചേട്ടാ

  • @manishankar3750
    @manishankar3750 Жыл бұрын

    No doubt Kerala is God's own country. The entire video worth watching. Best wishes.

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you 😊

  • @sreesanth.n.vsreesanth1429

    @sreesanth.n.vsreesanth1429

    Жыл бұрын

    God's own country onnum alla. Machan vere nadu kaanathondu thonnunatha

  • @adithyavaidyanathan
    @adithyavaidyanathan11 ай бұрын

    Beautiful coverage. Aa malandragalkk naduvil varumbol ulla baagam aanu enik ettom ishtapattadh. Fantastic scenery and atmosphere. Idh polathe vazhigalilum bus service nadathunna Kerala RTCkk ende vaga oru salute.

  • @Josfscaria

    @Josfscaria

    11 ай бұрын

    😃💚

  • @nambeesanprakash3174
    @nambeesanprakash3174 Жыл бұрын

    നമ്മുടെ ഗ്രാമപ്രദേശങ്ങൾ എത്ര ഭംഗിയായി നിങ്ങൾ കാണിച്ചു തരുന്നു.. 👍👍നല്ല സ്ഥലങ്ങൾ ടൂറിസത്തിനു പറ്റിയത്.. 👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    Tourism und....

  • @jiteshjayendran3992
    @jiteshjayendran3992 Жыл бұрын

    Beautiful foggy road in God's own country and a very experienced driver through the narrow roads 👍👍👍thanks for the video...

  • @Josfscaria

    @Josfscaria

    Жыл бұрын

    Please visit

  • @MajidMaji-xo5my
    @MajidMaji-xo5my Жыл бұрын

    ഡ്രൈവർ ചേട്ടൻ പുള്ളിയാ 👍

  • @Josfscaria

    @Josfscaria

    Жыл бұрын

  • @JacobDavid-hh2bf
    @JacobDavid-hh2bf Жыл бұрын

    The journey was superb. A word of appreciation to the Kerala govt. for the bus services to remote yet beautiful destinations. The scenic route is beyond comparison. It is indeed God's own country. Thank you for the ride. A word of appreciation to the driver of the old bus also the route is very tricky. All the best Kerala. Kerala may you remain blessed always.

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank-you

  • @joypanackal9896
    @joypanackal9896 Жыл бұрын

    Great

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @ammuandakku9461
    @ammuandakku9461 Жыл бұрын

    നല്ല അവതരണം. അനാവശ്യമായി വായിട്ടലക്കുന്നില്ല. കൂടെ യാത്ര ചെയ്യുന്ന പോലെ തോന്നുന്നു. 👌🏻👌🏻👌🏻പിന്നെ കക്കഡാം പൊയിൽ അല്ല കേട്ടോ കക്കാടം പൊയിൽ എന്നാണ്. എന്റെ നാട് ആണ്.

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you... Chechi...

  • @advaidh5402
    @advaidh5402 Жыл бұрын

    Nilambur karan✨️

  • @Josfscaria

    @Josfscaria

    Жыл бұрын

    😊✅❤️🔥

  • @EditographerOffl
    @EditographerOffl Жыл бұрын

    ഇതുപോലെയുള്ള യാത്രയിൽ ചെറിയ ഒരു മഴകൂടിയാകുമ്പോൾ 🤩👌🏻

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @sudeep160
    @sudeep160 Жыл бұрын

    Beautiful scenery beautiful places and nice vlog. 👌👌👌✌✌

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you so much 🙂

  • @ArunKumar-qv1su
    @ArunKumar-qv1su Жыл бұрын

    ഞങ്ങളുടെ നാടിനെ നന്നായി വർണ്ണിച്ച ചേട്ടന് അഭിനന്ദനങ്ങൾ

  • @Josfscaria

    @Josfscaria

    Жыл бұрын

    Valare nanni

  • @mohd.usmana.v.5778
    @mohd.usmana.v.5778 Жыл бұрын

    ചെട്ടാ സൂപ്പർ വീഡിയൊ, വളരെയധികം നന്നിയുണ്ടു, സൗദിയിൽ നിന്നു കൊണ്ടു ഇത്രയും നനൊഹര മായ കാഴ്ചകൾ കാണാൻ കഴിഞ്ഞതിന്നു, ഇനിയും ഇത്തരം വീഡിയൊകൾ പ്രതീക്ഷിക്കിന്നു❤

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku sir

  • @shibujohn9941
    @shibujohn9941 Жыл бұрын

    Thankyou for information in english also & A hi to the driver

  • @Josfscaria

    @Josfscaria

    Жыл бұрын

    Always English subtitles

  • @TrainsXclusive
    @TrainsXclusive8 ай бұрын

    A very nice Bus Yathra with complete timings and description of the route.

  • @Josfscaria

    @Josfscaria

    8 ай бұрын

    Thanks

  • @shinesathian5475
    @shinesathian5475 Жыл бұрын

    റോഡ് വികസനം സൂപ്പർ

  • @Josfscaria

    @Josfscaria

    Жыл бұрын

    Yes

  • @Vyverjet
    @Vyverjet Жыл бұрын

    Lovely video, beautifully recorded 🙂👍. A bus ride with the monsoon rain falling is a great sight. Thanks 🙏

  • @Josfscaria

    @Josfscaria

    Жыл бұрын

    Glad you enjoyed it

  • @mukundaraoster
    @mukundaraoster Жыл бұрын

    This 🚌 Journey Rout Video Views Amazing & Beautiful Natural beauty 👌👌👌👌👍👍💪💪

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks a ton

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Жыл бұрын

    വല്ലാത്ത വഴി തന്നെ. Driver🙋

  • @Josfscaria

    @Josfscaria

    Жыл бұрын

    Up hill എത്ര padanenno... Eee old bus kond

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 Жыл бұрын

    സൂപ്പർ

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat979811 ай бұрын

    manoharam...gramangal athinte bhangi kanichu thanna yathra mazhayum manjum koodi ake adipoliyakki..super..super

  • @Josfscaria

    @Josfscaria

    11 ай бұрын

    Thanku

  • @albinabraham7199
    @albinabraham7199 Жыл бұрын

    ഇതുവരെ കേൾക്കാത്ത കുറച്ച് സ്ഥലങ്ങൾ കാണാൻ പറ്റി. Nice video ❤

  • @Josfscaria

    @Josfscaria

    Жыл бұрын

    ithu kanan varanam

  • @albinabraham7199

    @albinabraham7199

    Жыл бұрын

    @@Josfscaria ഉറപ്പായിട്ടും😊

  • @Aj-pu8sg
    @Aj-pu8sg Жыл бұрын

    Super bus route, brother. Pwolichu!

  • @Josfscaria

    @Josfscaria

    Жыл бұрын

    Ini gavi yathrakal avasanippichu ini kakkadampoyil hit

  • @Aj-pu8sg

    @Aj-pu8sg

    Жыл бұрын

    @@Josfscaria Awesome.

  • @josephmj6147
    @josephmj6147 Жыл бұрын

    Super super adipoli.give more . Thanks.

  • @Josfscaria

    @Josfscaria

    Жыл бұрын

    Sure 👍

  • @pravarjos
    @pravarjos Жыл бұрын

    Nice video.. beautifully captured and detailed infos also..Keep up the good work bro 🎉

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku brother

  • @saheera.k5107
    @saheera.k5107 Жыл бұрын

    അവതരണം സൂപ്പർ👍... കോഴിക്കോട് ജില്ലക്കാരനായിട്ടും ഈ റൂട്ടിലൂടെ ഇതുവരെ യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല... ഒന്ന് പോയി നോക്കണം

  • @Josfscaria

    @Josfscaria

    Жыл бұрын

    Ini ee സ്ഥലം ട്രെൻഡ് ആണ് അല്ലേ sare

  • @saheera.k5107

    @saheera.k5107

    Жыл бұрын

    തീർച്ചയായും... ഇതുപോലുള്ള റൂട്ടുകളിൽ യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ്... കോടമഞ്ഞും മഴയും പ്രകൃതിയുടെ മനോഹാരിതയൊക്കെ ആസ്വദിച്ച് അതും ksrtc യിൽ

  • @varghk1118
    @varghk1118 Жыл бұрын

    Good Journey ...Keep Posting....Take care and stay safe..

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks, you too!

  • @askarali584
    @askarali584 Жыл бұрын

    അടിപൊളി നല്ല കാലാവസ്ഥ ഇ വഴിയിൽ കൂടെ ഇത് വരെ പോയിട്ട് ഇല്ല പോകണം 🙏

  • @Josfscaria

    @Josfscaria

    Жыл бұрын

    Ponam

  • @KingRagnar-hw9ep
    @KingRagnar-hw9ep Жыл бұрын

    അടിപൊളി വീഡിയോ ചേട്ടാ ❣️❣️

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank-you

  • @akbarsha5420
    @akbarsha5420 Жыл бұрын

    Wooww... Ee video sprr

  • @Josfscaria

    @Josfscaria

    Жыл бұрын

    ,❤️❤️

  • @musthafamusthafa329
    @musthafamusthafa329 Жыл бұрын

    ഈ റൂട്ടുകളിലെല്ലാം ഞാൻ പോയിട്ടുണ്ട്

  • @sudeepekka3560
    @sudeepekka3560 Жыл бұрын

    missing my visit to Kerala very badly. Thank u chettai for this awesome lovely video. I am from Kottayam but live in Jharkhand state. Gid bless ur tours.

  • @Josfscaria

    @Josfscaria

    Жыл бұрын

    My pleasure 😊

  • @jaleelpareed5320

    @jaleelpareed5320

    Жыл бұрын

    Sudeepe, I hail from Thazhathangady, Kottayam. We live in Jeddah. I also miss our Naad as my leave had to be postponed from April to August.

  • @Josfscaria

    @Josfscaria

    Жыл бұрын

    @@jaleelpareed5320 welcome to Kerala sir

  • @CJ-si4bm
    @CJ-si4bm Жыл бұрын

    സൂപ്പർ ഇതു പോലെ ഒരു റൂട്ട് കോട്ടയം ജില്ലയിലും ഉണ്ടായിരുന്നു യാത്ര കാര് ഇല്ലാത്ത കൊണ്ട് നിർത്തി ksrtc ബസ് ഈരാറ്റുപേട്ട മൂന്നിലവ് മാങ്കോമ്പ് നെല്ലാപാറ മെച്ചാൽ കാഞ്ഞിരം കവല മുട്ടം തൊടുപുഴ സൂപ്പർ scenery ആയിരുന്നു ഹിൽ ടോപ്പിൽ കൂടി തന്നെ ബസ് സർവീസ്

  • @Thankan9876

    @Thankan9876

    Жыл бұрын

    Pulli AA naatukaran aanu😁😁

  • @Josfscaria

    @Josfscaria

    Жыл бұрын

    Moonilavu vare vannittund

  • @prasoolpalamadathil2673
    @prasoolpalamadathil2673 Жыл бұрын

    Video ഇഷ്ടമായി 👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    thank you

  • @newhope4266
    @newhope4266 Жыл бұрын

    വീഡിയോ നന്നായിട്ടുൺട്..നേരിട്ടുള്ള കാഴ്ചകൾ അതിമനോഹരമാണ്. അവിടെയുള്ള കുരിശുമല നല്ല വൈബാണ്.. 2021ൽ ഞാൻ രൺട് തവണ പോയിട്ടുൺട്..

  • @Josfscaria

    @Josfscaria

    Жыл бұрын

    Nayadumpoyil അല്ലേ

  • @newhope4266

    @newhope4266

    Жыл бұрын

    @@Josfscaria കുരിശുമല എന്നാണ് അവിടെയുള്ളവർ പറഞ്ഞ് തന്നത്..കുറച്ചധികം മുകളിലോട്ട് കുത്തനെ നടന്ന് കയറാനുൺട്..പൈസ കൊടുത്ത് ജീപ്പിന് മുകളിലോട്ട് പോവുന്നവരേയും അന്ന് കൺടിരുന്നു.

  • @Josfscaria

    @Josfscaria

    Жыл бұрын

    @@newhope4266 oke

  • @malappuramkaka

    @malappuramkaka

    Жыл бұрын

    ​@@Josfscaria kakkadampoyil അങ്ങാടിയിൽ നിന്ന് വലത് വശത്തേക്ക് ഉള്ള റോഡിൽ നേരെ പോകുക ആ റോഡിന്റെ എൻഡ് ൽ വണ്ടി നിർത്തി നടന്നാൽ മതി

  • @Josfscaria

    @Josfscaria

    Жыл бұрын

    @@malappuramkaka okey thanku kaka

  • @sajusajuskl1066
    @sajusajuskl1066 Жыл бұрын

    അടിപൊളി, ഒന്നിലേറെ തവണ യാത്ര ചെയ്ത വഴിയാണ് എന്നാലും വിഡിയോയിൽ കണ്ടപ്പോൾ മനോഹരം.

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank-you

  • @vahidpkcvd9164
    @vahidpkcvd9164 Жыл бұрын

    njammele naattiloode

  • @Josfscaria

    @Josfscaria

    Жыл бұрын

    Analle

  • @Kakkadampoyilresortbooking
    @Kakkadampoyilresortbooking Жыл бұрын

    Super ❤❤❤❤

  • @Josfscaria

    @Josfscaria

    Жыл бұрын

    Big thanks

  • @Nithinkkd
    @Nithinkkd Жыл бұрын

    കോഴിക്കോട് ജില്ലയിലെ മഞ്ഞ് പെയുന്ന മല നിരകൾ എല്ലാം ഒന്നിനൊന്നു സുന്ദരം. താമരശേരി ചുരം ,കകടം പോയിൽ ,വയലട ,തുഷാരഗിരി , കക്കയം,😊❤

  • @Josfscaria

    @Josfscaria

    Жыл бұрын

    അടുത്തത്... ഉടൻ കക്കയം പോണം ബസിൽ... ബസ്സ് ടൈമിംഗ് പറയാമോ..

  • @Nithinkkd

    @Nithinkkd

    Жыл бұрын

    കോഴിക്കോട് ബാലുശേരി തലയാട് വഴി private bus ഉണ്ട് ,പുതിയ സ്റ്റാൻഡിൽ നിന്ന് , തുഷാര ഗിരി പോകാൻ ,കൊടെഞ്ചേരി ,ചെമ്പുകടവു വഴി ബസ്സ് ഉണ്ട് പാളയം സ്റ്റാൻഡിൽ നിന്ന്. ടൈം corct അയിട് അറിയില്ല 😅

  • @ShibuMkm-ry7yw
    @ShibuMkm-ry7yw Жыл бұрын

    KozhipparA,thottapalli,chempothi,Vellerymala ha poli

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅✅

  • @abbast3632
    @abbast3632 Жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ ആ ബസ്സിൽ താങ്കളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നത് പോലെ അനുഭവപ്പെട്ടു. സമചി ത്തതയോടെ വണ്ടി ഓടിക്കുന്ന ഡ്രൈവർ. യാത്രാ നിരക്ക് വെറും അറുപത്തിമൂന്നു രൂപ. ഈ കാര്യത്തിൽ കെ എസ് ആർ ടി സിക്ക് ഒരു സല്യൂട്ട്. കൂടെ താങ്കൾക്കും. അബ്ബാസ് ചൊക്ലി തലശ്ശേരി കണ്ണൂർ ജില്ല.

  • @Josfscaria

    @Josfscaria

    Жыл бұрын

    Next week end അങ്ങോട്ട് വിട്ടോളു

  • @funtimefunnyvideos8141
    @funtimefunnyvideos8141 Жыл бұрын

    Nalla video nalla avatharanam👍🏻

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou

  • @jaleelpj6300
    @jaleelpj6300 Жыл бұрын

    കാണാൻ കൊതി പൂണ്ടനയും സ്വപ്ന.സഞ്ചാരി ❤❤❤❤❤

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @tomjosekm6704
    @tomjosekm6704 Жыл бұрын

    HUMBLE SIMPLE GREAT VIDEOS🎉

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou

  • @Role377
    @Role377 Жыл бұрын

    1:02 മുക്കം വഴി കറങ്ങി ആണ് പോവുന്നത് ... ശരിക്കും ഉള്ള റൂട്ട് മലയമ്മ - ഓമശ്ശേരി - തിരുവമ്പാടി ആണ് ... അതാണ് കട്ടാങ്ങൽ നിന്ന് ഇടത്തോട്ട് തിരിയുന്ന റോഡ് ... ഇപ്പോ ഈ റൂട്ടിൽ ബസ് കുറവാണ് ... എന്നാലും കോഴിക്കോട് പാളയം ബസ്സ്റ്റാൻഡിൽ നിന്ന് കയറുന്നവർ ക്ക് എളുപ്പം ഈ റൂട്ട് ആണ് ... കോവിഡ് വന്നതോടെ ബസ് സർവീസ് ഒക്കെ നിലച്ചു ... ഇപ്പോ അര മണിക്കൂർ കൂടുമ്പോൾ ആണ് ബസ് ഉള്ളത് ... 2016 വരെ നല്ല രീതിയിൽ പോയി കൊണ്ട് നിന്ന റൂട്ട് ആയിരുന്നു ... ഇപ്പോ റോഡ് മോശം ആണ് ... കോഴിക്കോട് കുന്ദമംഗലം , കട്ടാങ്ങൽ , മലയമ്മ , ഓമശ്ശേരി , തിരുവമ്പാടി ...

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou

  • @bharathikrishnan3744
    @bharathikrishnan3744 Жыл бұрын

    Beautiful

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you! Cheers!

  • @Rahul-iu7jl
    @Rahul-iu7jl25 күн бұрын

    polichu

  • @Josfscaria

    @Josfscaria

    24 күн бұрын

    🙏

  • @saravanankumar640
    @saravanankumar640 Жыл бұрын

    Wow trip to nilambur grt scenic rain & mist 1 lyf time is not enough to see our grt nation , no need to go to foreign countries yaar + tough job@ driver Saab specially small road with hairpin bends grt Jst lik jungle safari jisaab thku many making an amazing route landscape video best wishes thalaiva

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanku sir

  • @csunil9963
    @csunil9963 Жыл бұрын

    ഈ ബസ് റൂട്ടിലെ പച്ചപ്പും കോടമഞ്ഞും കാണാൻ മനോഹരമാണ്.

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️❤️

  • @fahadcraftart2431
    @fahadcraftart2431 Жыл бұрын

    യാത്ര അത് പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി യാണ് 😍❤️

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅🌹

  • @VASUDEVANov
    @VASUDEVANov Жыл бұрын

    Appreciate🎉 your hard work.This requires real Passion & Perseverance

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks a ton

  • @user-xq2cg2vh9f
    @user-xq2cg2vh9f Жыл бұрын

    21.. ന്... ഈ വീഡിയോ കണ്ടു.. നിലമ്പൂർ വഴി kk poil.. പോയി 👍....4.45ന് നിലമ്പൂർ.. ഊട്ടി റോഡിൽ നിന്ന് അകമ്പാടം റോഡ് ലേക്ക് കാർ തിരിഞ്ഞ പോൾ മുന്നിൽ ഈ ksrtc ഉണ്ട്...kozhipara യിലേക്ക് ഉള്ള ബസ് 👏👏അത്യാവശ്യം ആൾ അതിൽ ഉണ്ട്, standing ആണ്...തിരുവമ്പാടി.. നിന്ന് ഉള്ള shedule അല്ല അത്... നിലംബൂർ.. Kkpoil shedule ആണ് 👌കാർ ബസ് നെ മറി കടന്നു പോയി... Kkpoil ന്റെ 8,9km മുൻപ് ആ ഹെയർ പിൻ.. എത്തിയപ്പോൾ ആണ്.. കോട യുടെ വിസ്മയം കണ്ടത്... അതി മനോഹരം എന്ന് പറയാം.. കോട കേറി വന്നു ആ വളവ് മൂടി. അന്നേരം പിന്നിൽ വരുന്ന ബസ്.. വളവ് കേറി വരുന്നത് വീഡിയോ പിടിച്ചു 👏👏👏👏... കുറച്ചു കഴിഞ്ഞു.. അവിടെ നിന്ന് പോയി kozhipara എത്തിയപ്പോൾ ബസ് അവിടെ നിന്ന് റിട്ടേൺ വരുന്നു.. Side ഒതുക്കി കൊടുത്തു.. ബസ് നെ വിട്ടു 👍.,. വെള്ളച്ചാട്ടം gate അടവ് ആണ്... പിന്നെ.. മടങ്ങി... വഴിയിൽ നല്ല കാഴ്ച കൾ ധാരാളം 👏.... തിരുവമ്പാടി, കുന്നമംഗലം, കോഴിക്കോട് വഴി.. തിരിച്ചു നാട്ടിലേക് 👌👌

  • @Josfscaria

    @Josfscaria

    Жыл бұрын

    Poli machane

  • @Josfscaria

    @Josfscaria

    Жыл бұрын

    Rose mala video വരുന്നുണ്ട്

  • @sandy____697
    @sandy____697 Жыл бұрын

    സൂപ്പർ റോഡ്👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @shibujohn9941
    @shibujohn9941 Жыл бұрын

    Super coverage.

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @yeslamhere9337
    @yeslamhere9337 Жыл бұрын

    Minister riyas 👌

  • @Josfscaria

    @Josfscaria

    Жыл бұрын

    Sudhakar sar തുടങ്ങിവെച്ച വഴികളിലൂടെ

  • @shibinms2928
    @shibinms2928 Жыл бұрын

    Wonderful

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you! Cheers!

  • @parthibanchinnathambi3018
    @parthibanchinnathambi3018 Жыл бұрын

    Nice view and journey

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank-you

  • @gilchristpoulose
    @gilchristpoulose Жыл бұрын

    Super യാത്ര ❤❤ ചേട്ടാ

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks

  • @ahmadsalim1636
    @ahmadsalim1636 Жыл бұрын

    ഒന്നും കാണാൻ ഇല്ലെങ്കിലും despair ഇല്ല കൊള്ളാം

  • @Josfscaria

    @Josfscaria

    Жыл бұрын

    🫣🫣

  • @subindas14
    @subindas14 Жыл бұрын

    Ende നാട് ❤ nice video 👌

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @lathakrishna4310
    @lathakrishna4310 Жыл бұрын

    Manjil. Mungiya. Oru. Yathrayayippoyi. Ennalum. 👍👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    Manjil alle resam... Rain journey athunkidilam aanu

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 Жыл бұрын

    Very nice

  • @Josfscaria

    @Josfscaria

    Жыл бұрын

    thank u bro

  • @hariskh952
    @hariskh952 Жыл бұрын

    നാളെ ഉച്ചവരെ കാത്തിരിക്കണം അല്ലെ🎉

  • @Josfscaria

    @Josfscaria

    Жыл бұрын

    Editing bakki und

  • @hariskh952

    @hariskh952

    Жыл бұрын

    @@Josfscaria ok ok

  • @askarali584

    @askarali584

    Жыл бұрын

    എന്നാൽ പെട്ടെന്ന് ആയിക്കോട്ടെ ബ്രോ ♥️

  • @Josfscaria

    @Josfscaria

    Жыл бұрын

    @@askarali584 set

  • @shinojptshinojpt

    @shinojptshinojpt

    Жыл бұрын

    ​ @askarali584

  • @user-kb2dj9oc8e
    @user-kb2dj9oc8e Жыл бұрын

    Hai bro

  • @Josfscaria

    @Josfscaria

    Жыл бұрын

    A I R or air

  • @koyamonkundani8104
    @koyamonkundani8104 Жыл бұрын

    Very good.

  • @Josfscaria

    @Josfscaria

    Жыл бұрын

    Thanks!

  • @kunnathmedia2883
    @kunnathmedia2883 Жыл бұрын

    ഈ യാത്രയോടൊപ്പം കൂടിയപ്പോൾ അറിയാതെ ഞാനും ഈ ആനവണ്ടിലെ യാത്രക്കാരനായി മാറി...❤

  • @Josfscaria

    @Josfscaria

    Жыл бұрын

    😃✅❤️💚

  • @jomishmathew1447
    @jomishmathew1447 Жыл бұрын

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅💚❤️

  • @GAMMA-RAYS
    @GAMMA-RAYS Жыл бұрын

    കക്കാടം പൊയിൽ കണ്ടപ്പോൾ ഒരുപാട് വർഷം പിറകോട്ടു പോയത് പോലെ തോന്നി 😔

  • @Josfscaria

    @Josfscaria

    Жыл бұрын

    ✅✅✅

  • @faisalcherkott6259
    @faisalcherkott6259 Жыл бұрын

    super

  • @Josfscaria

    @Josfscaria

    Жыл бұрын

    Thank you

  • @shinojptshinojpt
    @shinojptshinojpt Жыл бұрын

    1982ൽ താമസിച്ച സ്ഥലം kakkaad karimb 👍👍👌👌👌

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @vavaunais9494
    @vavaunais9494 Жыл бұрын

    കോഴിക്കോട്‌😍😍😍😍

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️✅

  • @michealr815
    @michealr815 Жыл бұрын

    அருமை

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou

  • @santhoshr1124
    @santhoshr1124 Жыл бұрын

    👍👍👍👏👏

  • @Josfscaria

    @Josfscaria

    Жыл бұрын

    ❤️❤️❤️

  • @manojt3016
    @manojt3016 Жыл бұрын

    കക്കാടം പൊയിൽ എന്നാണ് അറിയപ്പെടുന്നത്

  • @Josfscaria

    @Josfscaria

    Жыл бұрын

    Sorry bro

  • @manojt3016

    @manojt3016

    Жыл бұрын

    @@Josfscaria 🙏

  • @kalapuramusic5260

    @kalapuramusic5260

    Жыл бұрын

    Very good video for a place worth visiting for its hill view beauty. My own place. All are welcome. Kudos to the presenter.

  • @sherithkumarkc2675

    @sherithkumarkc2675

    Жыл бұрын

    @@kalapuramusic5260 good

  • @Sudheerkumarkp
    @Sudheerkumarkp Жыл бұрын

    💞💞💞👍

  • @Josfscaria

    @Josfscaria

    Жыл бұрын

    👍👍👍

  • @Biju_Gopalan
    @Biju_Gopalan Жыл бұрын

    😘

  • @Josfscaria

    @Josfscaria

    Жыл бұрын

    🔥❤️✅

  • @thetribalchief4723
    @thetribalchief4723 Жыл бұрын

    Ith kaanumbol trip povan thonnunu athum ksrtc kku🔥🔥🔥🔥🔥

  • @Josfscaria

    @Josfscaria

    Жыл бұрын

    😃

  • @noushadmohd8148
    @noushadmohd8148 Жыл бұрын

    നമ്മുടെ നാട് ❤❤❤

  • @Josfscaria

    @Josfscaria

    11 ай бұрын

    💚

  • @thomasp.v3792
    @thomasp.v3792 Жыл бұрын

    പുറം കാഴ്ച കാണി ക്ക്.വണ്ടി ഓടച്ചിരുന്നത് മാ ത്രം

  • @Josfscaria

    @Josfscaria

    Жыл бұрын

    ഇതിൽ പുറം കാഴ്ച ഉണ്ടല്ലോ.... എല്ലാം ഉണ്ട്

  • @SureshMethalloor-ok2vf
    @SureshMethalloor-ok2vf Жыл бұрын

    6:20 ....my mom......

  • @Josfscaria

    @Josfscaria

    Жыл бұрын

    Observation 😁👍👍

  • @Josfscaria

    @Josfscaria

    Жыл бұрын

    @@SureshMethalloor-ok2vf okk okk

  • @joshithomas3040
    @joshithomas3040 Жыл бұрын

    കക്കടാം പൊയിൽ '' അല്ല കക്കാടംപൊയിൽ എന്നാണ് ശരി.

  • @Josfscaria

    @Josfscaria

    Жыл бұрын

    Ok

  • @sinvasinvap9259
    @sinvasinvap9259 Жыл бұрын

    കക്കാടം പൊയിൽ എന്നാണ്

  • @Josfscaria

    @Josfscaria

    Жыл бұрын

    👍

  • @12ashique
    @12ashique Жыл бұрын

    S bend എന്നൊന്നും ആരും പറയാറില്ല ചേട്ടാ S വളവ് എന്നാണ്

  • @Josfscaria

    @Josfscaria

    Жыл бұрын

    Randum same aanu

  • @12ashique

    @12ashique

    Жыл бұрын

    @@Josfscaria അർത്ഥം സൈം ആണ് പക്ഷെ S bend എന്ന് ആരും പറയാറില്ല എന്നാണ് ഉദ്ദേശിച്ചത്

  • @Josfscaria

    @Josfscaria

    Жыл бұрын

    Sorry ... S valavu ennu paranjal mathiyarunni...🫣

  • @sunilsunilkumar.g.n2438
    @sunilsunilkumar.g.n2438 Жыл бұрын

    Nice capture 👌 is tat Sattava is resort?

  • @Josfscaria

    @Josfscaria

    Жыл бұрын

    Yes

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Жыл бұрын

    ഒന്നാന്തരം അവതരണം. KSRTC പ്രേമം, യാത്രാപ്രേമം ഇവ രണ്ടും സമീകരിച്ച അവതരണം. അറിയപ്പെടാത്ത വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും എത്തിച്ചേരേണ്ട വഴിയെക്കുറിച്ചും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആ സംസാരത്തിന്റെ ഒഴുക്ക് കണ്ടാൽ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ അവതരണം പോലെ തോന്നും! വർഷങ്ങൾക്ക് മുൻപ് തൊടുപുഴ -കൂമ്പാറ റൂട്ടിൽ ഒരു ബസ് ഉണ്ടായിരുന്നു, പിന്നീട് മൂലമറ്റം - കൂമ്പാറ ആയി മാറ്റി. കൂമ്പാറയിലേക്ക് കോഴിക്കോട് വഴി പോയി, തിരികെ മഞ്ചേരി വഴി പോയിരുന്ന വണ്ടി. അതിന്റെ സ്ഥാനത്തായിരിക്കും താങ്കൾ അവതരിപ്പിച്ച കട്ടപ്പന -ആനക്കാംപൊയിൽ ബസ്. ഒരിക്കൽ ഈ ബസ് കൂമ്പാറ എത്താറായപ്പോൾ ഒരു അക്രമി പണം തട്ടിയെടുക്കാൻ ഡ്രൈവരെയും കണ്ടക്ടറെയും ആക്രമിച്ചു. ഡ്രൈവർക്ക് വെടിയേറ്റെങ്കിലും ജീവൻ രക്ഷപെട്ടു. അന്ന് അതൊരു നടുക്കുന്ന വാർത്തയായിരുന്നു. സോഷ്യൽ മീഡിയയും യൂട്യൂബും ഇല്ലാതിരുന്ന കാലം...

  • @Josfscaria

    @Josfscaria

    Жыл бұрын

    Thankyou sir

  • @Josfscaria

    @Josfscaria

    Жыл бұрын

    മൂലമറ്റം koombara vandi ഇപ്പോളും ഉണ്ട്... അതെ പോലെ ankkampoyil വണ്ടിയും ഉണ്ട്

  • @abbaabenjaminmancaud3384

    @abbaabenjaminmancaud3384

    Жыл бұрын

    @@Josfscaria 2004 ൽ സ്വദേശം വിട്ടതാണ് ഞാൻ. പുതിയ വണ്ടികളെക്കുറിച്ച് അധികമൊന്നും അറിയില്ല. താങ്കളുടെ വീഡിയോ കാണുമ്പോൾ പഴയ ഓർമ്മകളൊക്കെ തിരികെവരുന്നു.

  • @abhijithabhi2631
    @abhijithabhi2631 Жыл бұрын

    Nilambur ഡിപ്പോയുടെ ബസ്❤

  • @Josfscaria

    @Josfscaria

    Жыл бұрын

    Yws

  • @jithinvellassery7164
    @jithinvellassery7164 Жыл бұрын

    Ente veed Kozhikode Ramanattukara ane. Ippo Saudiyil ane. Kazhikkod inganoru place undenne Arinjittilla. Thanks nattil vanna enthayalum pokum

  • @Josfscaria

    @Josfscaria

    Жыл бұрын

    അടുത്ത ഗവി

  • @user-fu4xz5jc2n
    @user-fu4xz5jc2n3 ай бұрын

    🎉inte naadu akampadam

  • @Josfscaria

    @Josfscaria

    3 ай бұрын

    💯💯

  • @sajeevkumar750
    @sajeevkumar750 Жыл бұрын

    Palani to Kottarakkara night trip cheyumo threw Chinnar

  • @Josfscaria

    @Josfscaria

    Жыл бұрын

    Yes

  • @cecilsampaul5946
    @cecilsampaul5946 Жыл бұрын

    നിങ്ങൾ ഒരുപാട് യാത്ര ചെയ്യുകയാണെങ്കിൽ, ഏത് തരത്തിലുള്ള യാത്രയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്?

  • @Josfscaria

    @Josfscaria

    Жыл бұрын

    Parayatte ellavarum

  • @myjvc3589
    @myjvc3589 Жыл бұрын

    When had ur trip?

  • @Josfscaria

    @Josfscaria

    Жыл бұрын

    Last week

  • @saran4621
    @saran4621Ай бұрын

    Nilamburil ksrtc bus standil ninnano purappedunnath

  • @tasteofcalicut4489
    @tasteofcalicut44896 ай бұрын

    Kozhikode ksrtc yil ninnum ulla bus time onn parayo naayadam poyil pokunnabus

  • @Josfscaria

    @Josfscaria

    6 ай бұрын

    Dippoyil viliklamo

Келесі