Thiranurayum Wilswaraj

Wilswaraj Music Eve 2017 @ Bristol

Пікірлер: 123

  • @rudraratheeshradraratheesh8636
    @rudraratheeshradraratheesh86366 жыл бұрын

    അനുഗ്രഹീത കലാകാരൻമാർ അധികമൊന്നുമില്ല ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി . അഭിനന്ദനങ്ങൾ

  • @vijaykumble
    @vijaykumble4 жыл бұрын

    Oh my GOD.... I became a biggest fan of him by listening for first time. GOD bless 🙏🙏🙏🙏🙏 👏👏👏👏👏❤️❤️❤️❤️❤️

  • @damodaranp7605
    @damodaranp76052 жыл бұрын

    ദാസേട്ടൻ്റെ മകൻ വിജയ് യേശുദാസിനു പോലും ഇത്ര നല്ല ശബ്ദം കിട്ടിയിട്ടില്ല.

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    😂🤣🤣😂🤣അതെ ഇതിലും നല്ലതാ അങ്ങേർക്ക് കൊടുത്തത് ദൈവം

  • @bijubiju7422
    @bijubiju7422 Жыл бұрын

    ദാസേട്ടൻെറ പാട്ടുകൾ സ്റ്റേജിൽ ഗംഭീരമായി പാടു൬ കേരളത്തിലെ ഏക ഗായകൻ

  • @jarishnirappel9223

    @jarishnirappel9223

    Жыл бұрын

    വേറെ ആരും ഇല്ല.അല്ലെ

  • @arunjithtv1472

    @arunjithtv1472

    10 ай бұрын

    ​@@vaply458ഇവരെക്കാൾ ഒക്കെ കൊള്ളാം... ശ്രുതി ശുദ്ധമാണ്...

  • @highrangefoodvlog2023
    @highrangefoodvlog20233 жыл бұрын

    പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങൾ

  • @coolharryrocks
    @coolharryrocks7 жыл бұрын

    There are only few people in this whole universe to have a direct blessings of almighty and wils is one among few who has been truly blessed. Very natural singing with great dulcet voice!!! God bless

  • @chackothomas8547

    @chackothomas8547

    6 жыл бұрын

    Harish Gopalan will f

  • @ijasahammed5058

    @ijasahammed5058

    5 жыл бұрын

    There is a lot of hard work beyond his talent.

  • @sudhikuttur
    @sudhikuttur7 жыл бұрын

    ഹായ് വിൽസാ.... ഒരു രക്ഷയും ഇല്ല. അതി അതി മനോഹരം

  • @akhilk598
    @akhilk5983 жыл бұрын

    നന്നായി പാടി. അപാര വോയ്സ് മൊഡ്യുലേഷൻ. യേശുദാസുമായുള്ള കംപാരിസൺ അനാവശ്യം.

  • @ammusvlogg1247

    @ammusvlogg1247

    2 жыл бұрын

    👌🙏

  • @MrX-mc5hy
    @MrX-mc5hy5 жыл бұрын

    ഹാ വേറെ ലെവൽ അനുഗ്രഹീത കലാകാരൻ

  • @steephenpg8279
    @steephenpg8279 Жыл бұрын

    Super🎤👌🤝 God bless you🌹

  • @user-ln6si5nf2h
    @user-ln6si5nf2h3 ай бұрын

    Wilswaraj singing ഒരു രക്ഷയുമില്ല സോ സൂപ്പർ singing love you wilswaraj ചേട്ടാ ❤️

  • @gayatrimusics7742
    @gayatrimusics77425 ай бұрын

    Beutifull song❤❤❤❤❤

  • @isudeenabdulkareem2722
    @isudeenabdulkareem2722 Жыл бұрын

    ആ സദസ്സിൽ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ..... സത്യത്തിൽ കെട്ടിപിടിച്ചു മുത്തം തന്നേനെ..... എന്താ ഒരു ഫീൽ.... ദൈവം അനുഗ്രഹിക്കട്ടെ.

  • @bibeeshchengalam6375
    @bibeeshchengalam63756 ай бұрын

    Great feel.. ❤❤

  • @pachuvumkovalanum4361
    @pachuvumkovalanum43612 жыл бұрын

    Neerittu kandu aswadicha albudaham❤️❤️🥰🥰😍😍😍 vere leval singing ❤️❤️❤️🥰🥰

  • @syamlal6227
    @syamlal6227 Жыл бұрын

    ഗംഭീരം ❤️❤️❤️❤️❤️❤️

  • @MuraliVariyam
    @MuraliVariyam Жыл бұрын

    Blessed Talent. Wonderful Artist

  • @johntitus1437
    @johntitus1437 Жыл бұрын

    Jesudas ഞെട്ടില്ല because he is a legend,,, there is only one Jesudas in this world for ഗന്ധർവ്വ സംഗീതം. But അദ്ദേഹം പാടി വെച്ച പാട്ടുകൾ നമുക്ക് അത് പോലെ പഠിച്ചു പാടാൻ കഴിയും,,,. 😂 എന്നോട് ക്ഷമിക്കണം ഞാൻ ഇങ്ങനെ കമന്റ്‌ ഇട്ടതിനു but ഞാൻ വിൽസരാജിന്റെ പാട്ട് കേട്ടു ശരിക്കും ഞെട്ടി പുള്ളിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ശരീരം രോമച്ചം കൊള്ളുന്നു ❤❤❤love you wilswaraj 🌹🌹

  • @mrsalmon5649
    @mrsalmon56497 жыл бұрын

    Blessed singer. Moreover a simple human being

  • @laljiulahannan7176
    @laljiulahannan7176 Жыл бұрын

    Hai Willianraja adipoli 🙏👌🙏👌👍

  • @bobansebastian7828
    @bobansebastian78286 жыл бұрын

    Wow. Great voice & singing keep it on

  • @narayanannamboothirit7496
    @narayanannamboothirit74966 жыл бұрын

    Great music..great voice

  • @sonypb613
    @sonypb6135 жыл бұрын

    Beautiful singing 👌👌👌👏👏👏👍👍👍

  • @jyothikumar7155
    @jyothikumar71556 жыл бұрын

    so nice,,,,wow great voice

  • @josephchandy2083
    @josephchandy2083 Жыл бұрын

    അതിമനോഹരം..അഭിനന്ദനങ്ങൾ

  • @beenajoseph9643
    @beenajoseph96435 жыл бұрын

    അഭിനന്ദനങ്ങൾ സഹോദരാ

  • @joshypmpm3935
    @joshypmpm3935 Жыл бұрын

    സൂപ്പർ

  • @anandhu5184
    @anandhu51844 жыл бұрын

    Idakku sruthi poyath nice aayitt keyboard karanukoduthalle

  • @gafoortrippanachi8390
    @gafoortrippanachi83906 жыл бұрын

    സൂപ്പർആയിട്ടുണ്ട് 👍 അഭിന്ദനങ്ങൾ.

  • @anilkumarsujath2174

    @anilkumarsujath2174

    Жыл бұрын

    കരോക്കെ ഏതു ദാസേട്ടനെയാ ഉദേശിച്ചത്‌

  • @josnageorge9536
    @josnageorge95363 жыл бұрын

    Super bro......

  • @joshypmpm3935
    @joshypmpm3935 Жыл бұрын

    🙏🙏z🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @rajeevradheyam3352
    @rajeevradheyam33522 жыл бұрын

    Karaoke സൂപ്പർ

  • @shijup8088
    @shijup80883 жыл бұрын

    സൂപ്പർ വോഴ്സ്

  • @pksvlogger1489
    @pksvlogger14897 жыл бұрын

    willsetaa super...

  • @MalamaryMusicalHome
    @MalamaryMusicalHome2 жыл бұрын

    പൊളിച്ചു ബ്രൊ ❤🙏

  • @ribinvc2531
    @ribinvc2531 Жыл бұрын

    👌🏻

  • @Moojifiedtroll
    @Moojifiedtroll2 жыл бұрын

    19:02 തിരനുരയും ചുരുൾ മുടിയിൽ 📌

  • @raveendranravi7342
    @raveendranravi73422 жыл бұрын

    Very good songs and very good singing

  • @joshypmpm3935
    @joshypmpm3935 Жыл бұрын

    🙏z.

  • @akshaykumar.k4659
    @akshaykumar.k46595 жыл бұрын

    👌👌👌💕💕

  • @sobinmathew5371
    @sobinmathew53712 жыл бұрын

    God bless you.....

  • @jayarajamma9928
    @jayarajamma99283 жыл бұрын

    Super

  • @raveendranravi7342
    @raveendranravi73422 жыл бұрын

    Very good perfomence

  • @thomasmathew897
    @thomasmathew897 Жыл бұрын

    👌

  • @kadeeja6430
    @kadeeja6430 Жыл бұрын

    Supperaayittund

  • @king96990
    @king969902 жыл бұрын

    ദാസേട്ടൻ ഞെട്ടി ഉണ്ടാവും അദ്ദേഹത്തെകാളും മനോഹരമായ ശബ്ദം സൂപ്പർ 🙏

  • @sumeshg3110

    @sumeshg3110

    2 жыл бұрын

    സൗണ്ട് സൂപ്പർ. ശ്വാസം കിട്ടുന്നില്ല

  • @VijayKumar-cx4jb

    @VijayKumar-cx4jb

    2 жыл бұрын

    Athrakum. Veno

  • @ajeeshashokputhanmadathil5994

    @ajeeshashokputhanmadathil5994

    Жыл бұрын

    കുറച്ചു ബലം വിട്ടാൽ അടിപൊളി..

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    കോപ്പാണ്. ദാസേട്ടന്റെ വോയ്‌സിന് മോളിൽ ഒന്നുമില്ല

  • @ribinvc2531

    @ribinvc2531

    Жыл бұрын

    ദാസേട്ടനോ, ഞെട്ടാനോ 😀

  • @baijoosbaiju6953
    @baijoosbaiju69536 жыл бұрын

    oru ratrikoodi. .....hamming ending... ????

  • @muralyvarma8790
    @muralyvarma87902 жыл бұрын

    നമിച്ചു മോനെ നമിച്ചു 🙏🙏🙏👍👍👍

  • @gopinathnair7643
    @gopinathnair76435 жыл бұрын

    wilswaraj you are a great singer /good perfection .

  • @anishpr671
    @anishpr6716 жыл бұрын

    sooparaadaa....

  • @hamzatkm1841
    @hamzatkm18416 жыл бұрын

    Good

  • @premlalpremlal453

    @premlalpremlal453

    5 жыл бұрын

    Hamza kuraisi hamza karakkad Good

  • @bijukurishingal8805

    @bijukurishingal8805

    5 жыл бұрын

    Good god bless you

  • @sumansundaran4270
    @sumansundaran42706 жыл бұрын

    Nc...

  • @manikottachalil9178

    @manikottachalil9178

    4 жыл бұрын

    ഹായ് വിൽസ് ഗംഭീരം

  • @Sumesh_Mathur
    @Sumesh_Mathur Жыл бұрын

    Feels like imitating Dasettan..

  • @ajeshkumar9807
    @ajeshkumar98074 жыл бұрын

    swatham sabdathil paddan sremikku.........emittete cheyyruthe....

  • @poulosevadakan5798
    @poulosevadakan57983 жыл бұрын

    പതിയെ പറന്നെൻഅരുകിൽ അല്ല അരികിൽ അക്ഷരം പഠിച്ചു പാടുക .ഓക്കേ

  • @anoopca2269
    @anoopca22695 жыл бұрын

    ദാസേട്ടൻ കഴിഞ്ഞാൽ ഏറ്റവും നല്ല ശബ്ദത്തിനുടമ..

  • @bijuprakasan4581

    @bijuprakasan4581

    5 жыл бұрын

    അതു ചുമ്മാ

  • @ajinastk

    @ajinastk

    5 жыл бұрын

    അത് വേറെ ആളുകളുടെ പാട്ട് കേൾക്കാഞ്ഞിട്ടാണ്

  • @clt5872

    @clt5872

    3 жыл бұрын

    😂😂🤣🤣🤣ഒന്ന് പോടെ.. 😏😏

  • @sageshpm8999

    @sageshpm8999

    3 жыл бұрын

    നീ അഭിജിത് കൊല്ലത്തിന്റ പാട്ട് കേൾക്കു. എന്നിട്ട് പറ കേട്ടോ

  • @jeevanmenon1126

    @jeevanmenon1126

    11 ай бұрын

    പിന്നെ പറി ആണ്.. യേശുദാസ് യേശുദാസ് തന്നെ..

  • @vishnuchandran8668
    @vishnuchandran86686 жыл бұрын

    Orchestra ku back up cheyan ariyilla

  • @sinojgopi
    @sinojgopi3 жыл бұрын

    Wow ..U r a very good singer.... Excellent..... But don't compare with dasettan

  • @joshypmpm3935
    @joshypmpm3935 Жыл бұрын

    ഘനശ്യാമ............ z. സെഡ്. 🙏

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 Жыл бұрын

    കരോക്കെ ഇട്ടിട്ടു പുറകിൽ ഇരുന്നു കൊട്ടുന്ന ആൾ മാസ്സ് ആണ്...

  • @krishtk

    @krishtk

    11 ай бұрын

    18:26 നോക്ക് 🙄

  • @harikrishnamenon8414
    @harikrishnamenon84145 жыл бұрын

    wow..just wow!!

  • @praveenpravi3850
    @praveenpravi3850 Жыл бұрын

    ഒന്നും പറയാനില്ല അമേസിങ് സിംഗർ

  • @ammus7287
    @ammus7287 Жыл бұрын

    ഭജനക്ക് പാടി എന്ന് പറഞ്ഞില്ലേ അതൊക്കെ ഓർക്കുന്നുണ്ടോ അതോ വെറുതെ പറഞ്ഞതാണോ.... ഞാൻ അജി അലക്കൽ.. ആണ് കൂടെ ഇരിന്നു പടിട്ടുണ്ട് അറിയുമോ.. ആവോ

  • @GLORYATV
    @GLORYATV Жыл бұрын

    Change thumbnail, chainsong, medley

  • @AnishKumar-zv4ok
    @AnishKumar-zv4ok4 жыл бұрын

    Nalloru pattukaran

  • @abhijithraj8115
    @abhijithraj81156 ай бұрын

    Jadhiswaram alla swarajadhiyo ennanu🤗

  • @prabhakarsdevan3111
    @prabhakarsdevan31115 жыл бұрын

    He is a good singer, but imitating dasettan and trying to make artificial bass and things... Imitation will not make you famous

  • @geethababu7332
    @geethababu73322 жыл бұрын

    Alasamayurangiyo potion athimanohara

  • @MPsmillenium
    @MPsmillenium4 жыл бұрын

    നല്ല പാടു० പക്ഷേ അനാവശ്യമായ അനുകരണ०. ദാസേട്ടൻ്റെ ശബ്ദ० അനുകരിക്കാൻ ശ്രമിക്കുന്നു.

  • @ambadisreegesh7227

    @ambadisreegesh7227

    2 жыл бұрын

    അത് നിങ്ങളുടെ തോന്നൽ സാരല്ല മാറിക്കോളും

  • @MuruganK.Murugan-nt4tv
    @MuruganK.Murugan-nt4tv24 күн бұрын

    കനലില്ലാതെ പുകയുണ്ടാകില്ല യേശുദാസ് എന്ന കന്നൽ സ്വന്തം ശൈലിയുലൂടെ ഉയർന്നു വന്ന പ്രതിഭാസമാണ്. അദ്ദേഹം ആരേയങ്കിലും അനുകരിച്ചതായി കാണുന്നില്ല. സ്വന്തം ശൈലി അതല്ലെ ശരിക്കുള്ള അന്ധ്രസ്സ്. അതിനാണ് വില.

  • @shibum5378
    @shibum53784 жыл бұрын

    Feels like a platform for mimicry

  • @sanalkumar7673
    @sanalkumar76733 жыл бұрын

    He is very blessed... പക്ഷേ സ്വന്തം ശൈലി വളർത്തിയെടുക്കണം..... പക്കാ അനുകരണത്തിനു ശ്രമിയ്ക്കുമ്പോൾ മിമിക്രി പോലെ ആകുന്നു

  • @sarathsankarapuri7493
    @sarathsankarapuri74933 жыл бұрын

    പാടാന്‍ കഴിവുളള ആള്‍ ... അനുകരണംകൊണ്ടാ എവിടെയും എത്താത്തത് ..മിമിക്രിയായിപ്പോയി .....

  • @renjithrenju1117

    @renjithrenju1117

    Жыл бұрын

    ഇയാൾ പോയ്‌ ഇദ്ദേഹത്തിന്റെ ലൈവ് ഒന്ന് കേട്ടിട്ട് വിലയിരുത്തുക

  • @TheVijithsourav
    @TheVijithsourav6 жыл бұрын

    Your voice is Xerox copy of Dassetten voice

  • @rkshenoi
    @rkshenoi6 жыл бұрын

    change the title..........thiranurayum starts in the 19th minute...........Wilswaraj is a gifted singer......but this song has been sung even better by Manoj k Jayan.................

  • @gopalvenu293
    @gopalvenu2932 жыл бұрын

    നല്ല ഗായകൻ. But..........

  • @latestyoutubevideosservice5851
    @latestyoutubevideosservice58515 жыл бұрын

    No real souful l talent only mimicing mixing or mono acting like

  • @sidheeksidheek9453
    @sidheeksidheek94535 жыл бұрын

    നിങ്ങൾ. നിങ്ങളുടെ. ശൈലിയിൽ പാടുക. യേശുദാസിനെ നിങ്ങൾ. അനുഗരികുന്നു

  • @sivandas8169

    @sivandas8169

    Жыл бұрын

    Bro യേശുദാസ് പാടിയ പാട്ടുകൾ അതുപോലെ പടിയില്ലെങ്കിൽ പാട്ടു മാറിപ്പോകില്ലേ??

  • @vineeshvdev8522
    @vineeshvdev85223 ай бұрын

    കഷ്ടം

  • @Visibile444
    @Visibile4446 жыл бұрын

    Super