Therirangum Mukile Video Song | Dileep | P Jayachandran | Suresh Peters | S Ramesan Nair |Navya Nair

Музыка

Movie : Mazhathullikkilukkam (2002)
Movie Director : Akbar Jose
Lyrics : S Ramesan Nair
Music : Suresh Peters
Singers : P Jayachandran
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 97

  • @shineever4869
    @shineever486910 ай бұрын

    രാത്രി കിടന്നു headphonil കേൾക്കണം...ന്റെ...മോനെ....❤ ഭാവഗായകൻ 👌

  • @sijilk9915

    @sijilk9915

    3 ай бұрын

    P ജയചന്ദ്രൻ സർ.... 🔥🔥🔥

  • @prathyush4039

    @prathyush4039

    3 ай бұрын

    Daily

  • @bgaming167

    @bgaming167

    3 ай бұрын

    Yes njanum kettu adipoli ❤❤❤

  • @silpasunil3115

    @silpasunil3115

    2 ай бұрын

    Eppol time 2 44 Am 😁🤷

  • @nizarnisutube

    @nizarnisutube

    22 күн бұрын

    ​@@silpasunil3115appo enikk mathralla asukham😅

  • @divinkumar9151
    @divinkumar91515 ай бұрын

    ഈ പാട്ടിന് adict ആയിട്ട് എല്ലാ രാത്രി കളിലും ഹെഡ് സെറ്റ് വെച്ച് പാട്ട് കേൾക്കും. ഇപ്പോ ചെവി വേദന വന്ന് ഒരാഴ്ചയായി. ഇപ്പോ ചെവി വേദന മാറി. വീണ്ടും കേൾക്കാൻ വന്നു ഞാൻ.... 😄

  • @vikneshkunjumon2425
    @vikneshkunjumon24255 ай бұрын

    തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ (തേരിറങ്ങും...) ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരം കരയുന്ന പൈതൽ പോലെ കരളിന്റെ തീരാദാഹം കനൽത്തുമ്പി പാടും പാട്ടിൽ കടം തീരുമോ (തേരിറങ്ങും...) നിലക്കാതെ വീശും കാറ്റിൽ നിറയ്ക്കുന്നതാരീ രാഗം വിതുമ്പുന്ന വിണ്ണിൽ പോലും തുളുമ്പുന്നു തിങ്കൾത്താലം നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ (തേരിറങ്ങും...)

  • @tilbinpawwath

    @tilbinpawwath

    Ай бұрын

  • @harisbeach9067
    @harisbeach906711 ай бұрын

    പഴയ ദിലീപേട്ടനെ ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖

  • @anujithkr5656

    @anujithkr5656

    11 ай бұрын

    Athe

  • @satheeshpg5948

    @satheeshpg5948

    2 ай бұрын

    Mm❤

  • @user-sn6zj5et8g

    @user-sn6zj5et8g

    Ай бұрын

    അന്റെ ഓർമ്മയാണ് വേണ്ടത് അതാണ് അയാൾ ഉദ്ദ്യേഷിച്ചത് 😂😂😂❤❤❤സോങ്ങ് ഹാർട്ട്ടെച്ചിങ്ങ്

  • @arjuns7633

    @arjuns7633

    14 күн бұрын

    Sathiyam❤

  • @user-nu6fq4xv6k
    @user-nu6fq4xv6k11 ай бұрын

    ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ ❤❤❤

  • @SajidhSaji-pz7re

    @SajidhSaji-pz7re

    10 ай бұрын

    I love this

  • @user-ub9cu3kg5i

    @user-ub9cu3kg5i

    6 ай бұрын

    Adipoli song.❤❤❤

  • @user-ub9cu3kg5i

    @user-ub9cu3kg5i

    6 ай бұрын

    ഉറങ്ങുമ്പോൾ കേൾക്കാൻ. നല്ല രസം ആണ്

  • @Nikz..

    @Nikz..

    6 ай бұрын

    ഇരുട്ട് ആയാലും എന്റെ കണ്ണിൽ നിന്റെ മുടിയിലെ താരൻ എനിക്ക് കാണാം എന്നാണ് ഇതിന്റെ അർത്ഥം 😂😂

  • @mrhopz3655

    @mrhopz3655

    6 ай бұрын

    ​@@Nikz..😅😂

  • @ADHARVKRISHNA-
    @ADHARVKRISHNA-Ай бұрын

    കേസ് മാറ്റി വെച്ചാൽ ഇയാളെ പോലെ ഒരു ആക്ടർ മലയാളത്തിൽ ഉള്ളത് അഭിമാനം ആയിരുന്നു

  • @harisbeach9067
    @harisbeach906711 ай бұрын

    ദിലീപ് & നവ്യാ നായർ "സൂപ്പർ താര ജോഡികൾ..👌😻❤️

  • @Nandhu-qi9gf
    @Nandhu-qi9gf3 ай бұрын

    ഇന്നും കേൾക്കുമ്പോൾ എന്ത് ഫീൽ ആണ് 💎🤌🏻❣️🎧

  • @gopeshsb2227
    @gopeshsb22274 ай бұрын

    രാത്രിയിൽ ജനൽ അരുകിൽ ഇരുന്നു പുറത്തോട്ടു നല്ല നിലാവ് നോക്കി ഇരുന്നു കെട്ടവര് ഉണ്ടോ😊😊..!

  • @sreedevik5692
    @sreedevik56924 ай бұрын

    നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ ... എത്ര സുന്ദരമായ വരികൾ

  • @AnazKarimbil
    @AnazKarimbil10 күн бұрын

    2024 കേൾക്കാൻ വന്നവർ

  • @ABINSIBY90
    @ABINSIBY90Ай бұрын

    മനസ് ഒന്ന് കരയണമെന്ന് തോന്നിയാൽ ഈ പാട്ടൊന്നു കേട്ടാൽ മതി. ഈ സിനിമയ്ക്കു എന്തോ ഒരു പ്രത്യേകതയുണ്ട്. ലൊക്കേഷൻസുകൊണ്ടും കഥാ പശ്ചാത്തലം കൊണ്ടു മൊത്തത്തിൽ ഒരു ദൈവീകത നിറഞ്ഞു നിൽക്കുന്ന സിനിമ.. മലയാള സിനിമയിലെ ഏറ്റവും ഭാഗ്യമുള്ള ആളുകളിൽ ഒരാളാണ് ഇതിലെ സോളമൻ, കാരണം കുറച്ചു നാളത്തേക്കെങ്കിലും ആ പാവം രണ്ടു അമ്മമാരുടെ സ്നേഹം മുഴുവൻ അനുഭവിക്കാൻ അയാൾക്ക്‌ സാധിച്ചു.. ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്..എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയസംഗീതം..

  • @sunilmohanvarmma9610
    @sunilmohanvarmma961011 ай бұрын

    ഭാവഗായകന്റെ 🥰🥰മാജിക്കൽ വോയിസ്‌ 👍👍

  • @SajidhSaji-pz7re

    @SajidhSaji-pz7re

    10 ай бұрын

    Yes

  • @ROSHAPPU

    @ROSHAPPU

    6 ай бұрын

    no suresh peters magic

  • @shanoofkkvburma
    @shanoofkkvburma3 ай бұрын

    ജീവിതത്തിലെ ഒരേയൊരു പ്രണയത്തിന് ജീവനും , നിറങ്ങളും നൽകിയ ഗാനം

  • @anvarsadique8827
    @anvarsadique88276 ай бұрын

    സുരേഷ് പീറ്റേഴ്സ് 👌👌👌

  • @abv3855
    @abv38558 ай бұрын

    ദിലീപേട്ടന്റെ അഭിനയം ❤️🙏🏿❤️

  • @user-ub9cu3kg5i
    @user-ub9cu3kg5i7 ай бұрын

    ഉറക്കം വരുമ്പോൾ. കേൾക്കാൻ..❤❤❤

  • @vishnu4571
    @vishnu457111 ай бұрын

    Iniyum iniyum varatte ithupole manoharamayaa gaanagal

  • @rejeeshreju4899

    @rejeeshreju4899

    8 ай бұрын

    ഇതുപോലെ ഉള്ള songs ഇനി വരാൻ ചാൻസ് കുറവാ ബ്രോ

  • @aruna.v7719

    @aruna.v7719

    4 ай бұрын

    ഇനിയൊരിക്കലും ഇതുപോലൊരു വരിപോലും ഉണ്ടാകില്ല....😢😢😢

  • @aiswaryamanial1790
    @aiswaryamanial179010 ай бұрын

    So beautiful song... what a melody and singing....❤❤😊

  • @nirmalt.d2003
    @nirmalt.d200311 ай бұрын

    Suresh Peters❤️

  • @anujithkr5656
    @anujithkr565611 ай бұрын

    Dileepettan 😍😘

  • @ajeshbhaskaran1
    @ajeshbhaskaran12 ай бұрын

    Jayettan's mesmerizing voice!! what a feel.....

  • @raeesrichu9318
    @raeesrichu93182 ай бұрын

    Old model movies and songs really missing😢

  • @piyushkr6508
    @piyushkr65084 ай бұрын

    Atmakalude santhosham aaanu Mazha ❤

  • @sruthisivankutty
    @sruthisivankuttyАй бұрын

    ❤❤❤എനിക്ക് വളരെ ഇഷ്ടമുള്ള ഒ ഒരു പാട്ട് കേൾക്കാനും പാടാനും ❤❤❤

  • @entertainmentcreationswonder
    @entertainmentcreationswonderАй бұрын

    Ee Parakkum Thalika (2001) and Kuberan (2002) were a major success at box office and are considered two of the best movies in his career. In 2002 he won the Kerala State Film Special Jury Award for playing the role of Kunjan in the film Kunjikoonan. In Lal Jose's Meesa Madhavan (2002), Dileep played the role of the thief Madhavan. This movie, which eventually developed a cult following was a major breakthrough in his career as it increased Dileep's stardom to a new level in Malayalam cinema C.I.D. Moosa (2003), a slapstick comedy by Johny Anthony is considered one of Dileep's career best movies by many fans.[16] In 2004, he produced and starred in T. V. Chandran's Kadhavaseshan. He won a Special Mention for his performance in Chanthupottu (2005).

  • @entertainmentcreationswonder

    @entertainmentcreationswonder

    Ай бұрын

    A critic from Nowrunning wrote that "The directors Akbar and Jose has tried to build the story around Dileep's comedy image, but the comedy track of Cochin Haneefa and Salim Kumar combination has come out with some stale jokes, which have already been seen in many other films. But the highlight of the film is Sarada and Bharathi, who are simply fantastic stealing the show from Dileep and others".[4] A critic from Cinesouth wrote that "The film is a perfect mixture of comedy and sentiments. It moves at a very realistic pace. 'Mazathulikilukkam' is a perfect entertainer from Akbar-Jose. A film targeted at the ordinary movie goers".[5] In 2004, the film won five Kerala State Film Awards[3] and the National Film Award for Best Film on Other Social Issues.[4] Perumazhakkalam was released on November 12 coinciding with Diwali. The movie was officially adapted in Hindi in 2006 as Dor by Nagesh Kukunoor

  • @user-dm1td1wv9o
    @user-dm1td1wv9o23 күн бұрын

    7/6/2024 ഇപ്പോളും കേൾക്കുന്നു

  • @aswinprakash3363

    @aswinprakash3363

    9 күн бұрын

    7/6/2040 lum കേൾക്കും 😍

  • @sufu457
    @sufu4576 күн бұрын

    ദിലീപേട്ടൻ വീണ്ടും ഇതുപോലുള്ള മൂവികളും മായി തിരിച്ചുവരണം❤

  • @banjosdaily
    @banjosdaily5 ай бұрын

    Suresh peter magic ✨

  • @user-jq1vf5mr4y
    @user-jq1vf5mr4y7 күн бұрын

    മനസ്സിന് ഇഷ്ടപ്പെട്ട പാട്ട്

  • @user-ub9cu3kg5i
    @user-ub9cu3kg5i6 ай бұрын

    Pwoli song

  • @vinod6071
    @vinod60712 ай бұрын

    എന്തെങ്കിലും വിഷമം വരുബോൾ കേട്ട നോക്കണം

  • @kutti_kutti_videos
    @kutti_kutti_videos2 ай бұрын

    Addicted to this song ❤❤❤

  • @joobybiju3562
    @joobybiju35623 ай бұрын

    My favt song ❤

  • @shibuak1595
    @shibuak1595Ай бұрын

    K V Anand sir..... Cinematography..... Super...

  • @Kichuxtux
    @Kichuxtux6 ай бұрын

    Still 2050❤

  • @user-ll3fs5hl7q
    @user-ll3fs5hl7q6 ай бұрын

    ❤❤

  • @pranavkmr6709
    @pranavkmr67095 ай бұрын

    ❤🤩

  • @ambilis9332
    @ambilis93324 ай бұрын

    Nice song❤❤

  • @ajeeshkularmunda7785
    @ajeeshkularmunda778511 ай бұрын

    അലിഭായ് സിനിമയിലെ പാട്ട് pls ഇടുമോ

  • @blissfullkitty5386
    @blissfullkitty53866 ай бұрын

    Jayettan. Legend

  • @hariumar31
    @hariumar317 ай бұрын

    ❤❤❤

  • @Varshanandhan1
    @Varshanandhan13 ай бұрын

    Deleep acting expression❤️❤️

  • @midhun4120
    @midhun41207 күн бұрын

    Underrated S ramesan nair

  • @abhiroop5274
    @abhiroop527411 ай бұрын

    😔♥️

  • @Kichuxtux
    @Kichuxtux4 ай бұрын

    Ennepole epozum Night ee pattum kett urangunnavarundoo😪

  • @jeeskallur7676
    @jeeskallur76765 ай бұрын

    ❤️❤️❤️❤️

  • @rameshanalakkadan389
    @rameshanalakkadan3897 ай бұрын

    Super and super❤❤❤

  • @user-fw1wl3lz8g
    @user-fw1wl3lz8g3 ай бұрын

    🎉❤

  • @monsterachayan2343
    @monsterachayan2343Ай бұрын

    ❤️

  • @rahulravi9291
    @rahulravi92912 ай бұрын

    Ammaa❤

  • @PreethiRavi-ne6ui
    @PreethiRavi-ne6ui6 ай бұрын

    സൂപ്പർ സോങ്

  • @raghavanraju1306
    @raghavanraju13065 ай бұрын

    🌹🌹

  • @nithivk7469
    @nithivk74692 ай бұрын

    💚💚💚

  • @Athira.kaathi-eq2jh
    @Athira.kaathi-eq2jh10 ай бұрын

    Urakkam varumpol ith pole ulla feel songsokke kelkkanam.urangippokunnath ariyukeyilla....

  • @user-ub9cu3kg5i
    @user-ub9cu3kg5i5 ай бұрын

    അടിപൊളി song❤❤.😂😂

  • @semeernasar7625
    @semeernasar76252 ай бұрын

    I love you ❤❤❤

  • @jaleelparoorjaleel6414
    @jaleelparoorjaleel64143 күн бұрын

    👍

  • @gudme5152
    @gudme515211 ай бұрын

    Suresh peters?

  • @jayasree6284
    @jayasree628410 ай бұрын

    മഴതൂവലൊന്നുതരുമോ

  • @akshayventuz242
    @akshayventuz242Ай бұрын

    Anyone listening in 2050 🎵 ( early comment )

  • @harithaakhil6116

    @harithaakhil6116

    Ай бұрын

    😄

  • @sreejithvr9434
    @sreejithvr94343 ай бұрын

    എന്താ പറയ്യാ....

  • @user-ed4ds1ei8c
    @user-ed4ds1ei8c14 күн бұрын

    ദേ eppozuum

  • @Shafee914
    @Shafee914Ай бұрын

    2024 may20 10.45 pm🎧🌧️

  • @thevideotrack2772
    @thevideotrack27723 ай бұрын

    Evede 3024 il comment kanunilla

  • @anilkumarpc4785
    @anilkumarpc4785Ай бұрын

    3:14🙃

  • @user-ub9cu3kg5i
    @user-ub9cu3kg5i6 ай бұрын

    Yesudas.❤❤❤

  • @krishnakrish2751

    @krishnakrish2751

    6 ай бұрын

    No, ith പാടിയത് P.Jayachadhran sir aanu.

  • @ADHARVKRISHNA-

    @ADHARVKRISHNA-

    Ай бұрын

    Patt കേട്ടിട്ട് മനസ്സിൽ ആക്കാൻ കഴിഞ്ഞില്ലേ

  • @gouthamgokul8029
    @gouthamgokul80294 ай бұрын

    Aa

  • @user-yq8tc3hr2y
    @user-yq8tc3hr2y3 күн бұрын

    ❤❤❤❤ഫീൽ ❤️❤️❤️❤️

  • @AbhilashJoseph-yt9xx
    @AbhilashJoseph-yt9xx2 ай бұрын

Келесі