The Power of Jesus|pastor Tinu George|power full message

The Power of Jesus|pastor Tinu George|power full message , നമുക്ക് കഴിയാത്ത ഏതു വിഷയവും പരിഹരിക്കുവാൻ യേശുവിനു കഴിയും. കാരണം യേശു ദൈവമാണ് സകലത്തിന്റെയും സൃഷ്ടാവാണ്. യേശുവിന് കഴിയാത്ത ഒരു കാര്യവുമില്ല,
യേശു നമ്മുടെ ആത്മാവിൻറെ വീണ്ടെടുപ്പുകാരനാണ്, വചനം പറയുന്നു Acts | പ്രവൃത്തികൾ 4:12
"മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല."

Пікірлер: 259

  • @GirijaKumari-dn3ul
    @GirijaKumari-dn3ul5 ай бұрын

    യേശുവേ ഞാൻ വലിയ സങ്കടത്തിൽ ആണ് എനിക്ക് ജോലി ഇല്ല.. അസുഖം വന്നത് കൊണ്ട് ജോലി മതിയാക്കി ഇപ്പോൾ വരുമാനം ഇല്ല ക്യാൻസർ പെൻഷൻ 6 മാസം മുടങ്ങി അത് കിട്ടാൻ യേശു അപ്പ ഇടപെടണമേ ദാരിദ്രത്തിൽ നിന്നും എന്നെ കര കയറ്റാണമേ... ആമേൻ ❤❤❤❤🙏🏽🙏🏽🙏🏽🙏🏽

  • @jeminimathew9040

    @jeminimathew9040

    5 ай бұрын

    🙏🏿🙏🏿

  • @jeminimathew9040

    @jeminimathew9040

    5 ай бұрын

    - യേശു സൌഖ്യം തരട്ടെ

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവ് നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. പ്രിയ കർത്താവേ ഈ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു രോഗിയായ ജോലിയില്ലാത്ത വരുമാനമാർഗ്ഗം ഒന്നുമില്ലാത്ത ഈ പ്രിയ മകളെ സഹായിക്കേണമേ അവിടുന്ന് മനസ്സലിയണം പിതാവേ.. യേശുക്രിസ്തുവിൽ നാമത്തിൽ അപേക്ഷിക്കുന്നു അപ്പാ പ്രാർത്ഥന കേൾക്കേണമേ ആമേൻ.

  • @ranimartin7189

    @ranimartin7189

    5 ай бұрын

    ❤❤❤

  • @jollyvarghese-px5st

    @jollyvarghese-px5st

    5 ай бұрын

    Daivam valiyavan

  • @alphyalora1597
    @alphyalora15975 ай бұрын

    എന്റെ കടം മാറാൻ പ്രാർത്ഥിക്കണം പിള്ളേരുടെ പഠനത്തിന് ആവസ്യമായ സാമ്പത്തികം ലെഭിക്കാൻ പ്രാർത്ഥിക്കണം 🙏🏻

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    ഞങ്ങൾ പ്രാർത്ഥിക്കാം കർത്താവ് നിങ്ങളെ അനുഗ്രഹിക്കും. മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. യേശു കൂടെ ഉണ്ടെങ്കിൽ അവിടുന്ന് സകലതും നിർവഹിച്ചു തരും. യേശു കർത്താവിന് ജീവിതത്തിൽ പ്രദമസ്ഥാനം കൊടുക്കുക. 🙏🙏🙏

  • @jissyrodriguez5171
    @jissyrodriguez51715 ай бұрын

    ദൈവമെ ഞാൻ വലിയൊരു സങ്കടത്തിലാണ്.. അങ്ങേയ്ക്ക് അസാദ്ധ്യമായിട്ടൊന്നുമില്ലല്ലോ? എന്റെ എല്ല പ്രയാസങ്ങളിലും പ്രതിസന്ധികളിലും തടസ്സങ്ങൾ ഒഴിവാക്കി ജീവിക്കാലമെല്ലാം സന്തോഷിച്ചുല്ലസിക്കുവാൻ ഇടവരുത്തണമെ ആമ്മേൻ യേശുവെ നന്ദി, യേശുവെ സ്തുതി, യേശുവെ സ്തോത്രം

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    🙏🙏🙏🙏

  • @muralimuralivv3276
    @muralimuralivv32765 ай бұрын

    കർത്താവെ എന്റെ കുടുംബം കർത്താവെ വീട്ടിൽ വന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏🙏

  • @user-ck1rf3jm8y

    @user-ck1rf3jm8y

    3 ай бұрын

    Monvpirtkmmyprnymrvn 11:26 പ്രാർത്ഥിക്കണം മകൻ ഭയങ്കര മദ്യപാനമാണ് ഒരു കുഞ്ഞു ഒരു കുഞ്ഞു മെസ്സേജ് കേട്ടിട്ട് ഞാനിപ്പോ ഈ വോയിസ് മെസ്സേജ് അയക്കുന്നത് മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തികം പ്രാർത്ഥിക്കണം ഈ രണ്ടു വിഷയങ്ങൾ എനിക്ക് കാണാൻ പറ്റാത്തത്

  • @user-fk2df1xv1w
    @user-fk2df1xv1w5 ай бұрын

    യേശു അപ്പാ എന്റെ അമ്മയ്ക്ക് മാനസാന്തരം കൊടുക്കേണമേ അവരുടെ ദേഷ്യം കുറയ്ക്കേണമേ ഹാലേലൂയ ആമേൻ

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    കർത്താവേ ആ മാതാവിന് മാനസാന്തരം നൽകണമേ യേശു അവരുടെ ഹൃദയത്തിൽ വസിക്കുവാൻ ആ ഹൃദയത്തെ തുറക്കണമേ കർത്താവേ മാനസാന്തരപ്പെട്ട ഒരു മാതാ വാക്കി തീർക്കുന്നതിനായി സ്തോത്രം യേശുവിൻ നാമത്തിൽ അപേക്ഷിക്കുന്നു പിതാവേ.. ആമേൻ.

  • @rajimolrajan788
    @rajimolrajan7885 ай бұрын

    എൻ്റെ കർത്താവേ എന്നെ കൈവിടല്ലെ.....എന്നെ സഹായിക്കാൻ യേശു മാത്രേ ഉള്ളൂ😔😔😔

  • @bindhur8559
    @bindhur85595 ай бұрын

    കർത്താവിനു എല്ലാം സാദ്ധ്യമാണ്......🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @saradham4227
    @saradham42274 ай бұрын

    Sthothram sthothram sthothram sthothram sthothram sthothram amen amen amen amen

  • @jissyrodriguez5171
    @jissyrodriguez51715 ай бұрын

    ദൈവമെ. എന്റെ സഹായത്തിനെത്തണമെ എന്റെ പ്രശ്നങ്ങളിലും പ്രതിസന്ധിയിലും നീ ഇടപെടണമെ സഹായിക്കണമെ തിരികെ ജോലിയിൽ പ്രവേശിക്കുവാർ ഉടനെ ഇട വരുത്തണമെ യേശുവെ നന്ദി, യേശുവെ സ്തുതി, യേശുവെ സ്തോത്രം.

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏 കർത്താവായ യേശുവിനെ ഹൃദയത്തിൽ ഏറ്റെടുക്കുക നാം പ്രാർത്ഥിക്കും മുൻപേ നമ്മുടെ ആവശ്യങ്ങൾ എന്തെന്ന് കർത്താവ് അറിയുന്നു അവിടുന്ന് നിവർത്തിച്ച് തരും.

  • @SujathaE-mv1tn
    @SujathaE-mv1tn5 ай бұрын

    എൻ്റെ മക്കൾക്ക് മാനസാന്തരം നൽകുന്നതിനായി. സ്തുതി സ്‌തോത്രം നന്ദി അപ്പാ യേശുവേ മഹ്‌ത്വം ഹാലേലുയ❤❤❤❤❤❤

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    മടുത്തു പോകാതെ പ്രാർത്ഥിക്കുക കർത്താവ് തക്ക സമയത്ത് തന്നെ പ്രവർത്തിക്കും.

  • @user-xt1vp5wi3j
    @user-xt1vp5wi3j5 ай бұрын

    യേശുവേ എൻ്റെ മകൾ ക്ക് ജോലി കിട്ടിട്ട് ഏഴ വർഷമായി ഇതുവരേയും സാലറി കിട്ടിട്ടില്ല ഈഴ്ച Do ഓഫ് സിൽകൊടുത്തു എന്നാണ് മനോജർ പറഞ്ഞത് യേശുവേ അങ്ങ സർട്ടിഫികറ്റിൽ മേൽ ഇടപ്പെട്ട ണമേ ഞങ്ങൾക്ക് ഒരു ഭവനം ലഭി പ്പാൻ കടം ബാദ്ധത മാറനും പ്രാർത്ഥിക്കണമേ

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    കർത്താവേ ഈ പ്രിയപ്പെട്ടവരുടെ നന്മയെ തടഞ്ഞു വയ്ക്കുവാൻ അനുവദിക്കരുത് യേശുവേ, "നീതിമാന്റെ അധ്വാനഫലത്തിന്റെ മേൽ ദുഷ്ടന്റെ ചെങ്കോൽ ഇരിക്കുകയില്ല" ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവ് അത്ഭുതം പ്രവർത്തിക്കും, 🙏🙏🙏

  • @jollysathyanmjolly3342
    @jollysathyanmjolly33425 ай бұрын

    എനിക്ക് ഹാന്റിൽ ചെയ്യാൻ പറ്റാത്ത എന്റെ കർത്താവിനു കഴിയും.

  • @rejanit.r1838
    @rejanit.r18385 ай бұрын

    Eniku kaikaryam cheyyam kaziyaththa Ente Yeshu kaikaryam cheyyum. Yes Amen eniku kaikaryam cheyyaththathine kayyiledukkaththath Thy Lion of Judah will Handle Hallllelluyyahh. Sthothram amen Amen hallelujah 🙏 🙌 Manushyaral asadhyam sadhyamakunnavan nammodukudeyud.

  • @gladsonabey1097
    @gladsonabey10975 ай бұрын

    Praying for my present situation and worries

  • @suvarnaanil2130
    @suvarnaanil21305 ай бұрын

    ഈശോയെ ഞാനെന്റെ മക്കളെ അക്ഷയ് അജയ് ഇവരെ പൂർണ്ണമായും ഈശോയിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം ഞങ്ങളിൽ നിറവേറട്ടെ ആമേൻ ഹാലേലൂയ 👏🙏❤️🌹

  • @Shaly-oz4pk
    @Shaly-oz4pk3 ай бұрын

    Love you Jesus ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @leelammaparampil1567
    @leelammaparampil15675 ай бұрын

    കർത്താവെ ഞാൻ നിരന്തരം എന്റെ ഭർത്താവിന്നാലും മൂത്ത മകനാലും വഞ്ചിക്കപെടുന്നു നീ അവിടുന്ന് ഇടപെടനെ 🙏🙏

  • @ratheeshravindran7106
    @ratheeshravindran71065 ай бұрын

    എന്റെ ഈശോയേ 23.വർഷം കൊണ്ട് തളർവാത രോഗത്തിനു ചികിത്സയിൽ ആണ് എന്റെ തളർവാത രോഗം മാറ്റി തരേണമേ ഈശോയെ

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    Matthew | മത്തായി 9 1 അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. 2 അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു. 3 എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു. 4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: “നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു. 5 എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു. 6 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു. 7 അവൻ എഴുന്നേറ്റു വീട്ടിൽ പോയി. 20 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ: അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: “മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൗഖ്യം വന്നു.

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    ഞങ്ങൾ പ്രാർത്തിക്കാം 🙏🙏

  • @sheejamathew1040
    @sheejamathew10405 ай бұрын

    Amen Yeshuve Stotram Hallelujah 💘💘💘💘💘💘💘💘🙏🙏🙏🙏🙏🙏🙏 Stotram Hallelujah 💘💘

  • @sudhaashok3524
    @sudhaashok35245 ай бұрын

    Karthaveen tekada Bathyatha ente vishayam njan kartha Vinte Kayilkodukkukayyahu Karthave-Chikku Karthavallate mattarum yILLA thoodu njanette dukku Kayana Karthave Aamen

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    🙏🙏

  • @pushpaprasad4770
    @pushpaprasad47705 ай бұрын

    Yesuve kaivdaruthe

  • @user-im5ue5lm5f
    @user-im5ue5lm5f5 ай бұрын

    Love you Jesus 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏

  • @krishnajakrishnaja2040
    @krishnajakrishnaja20405 ай бұрын

    Eshuve ennil enne athbuthangal cheyyaname, eshuveyalbi ennum ente kude kananam, ennodulla thalpparyamillazhma mari ennodulla snehathal avne shudheekarikkaname, aunty ennode mindaname pazhayathupole, lecturer akan ange karunyam tharaname njagalkke, ente argyathe5angayude karangalal suraksha valayam theerkkaname, repalyum call cheyyaname Amen✝️🙏🏼

  • @krishnajakrishnaja2040

    @krishnajakrishnaja2040

    5 ай бұрын

    Yeshuve enikkayi ang enne athbuthanagl pravarthikkum ✝️ente daivam vishwasthananenne ellarum ariyum✝️ente daivathinu ellam sadhyam✝️

  • @user-ck1rf3jm8y

    @user-ck1rf3jm8y

    3 ай бұрын

    Movtmàanad 3:56

  • @user-ck1rf3jm8y

    @user-ck1rf3jm8y

    3 ай бұрын

    3:57

  • @manju3337
    @manju33375 ай бұрын

    Powerful Word of God through HolySpirit. Amen .

  • @beelaraj519
    @beelaraj5195 ай бұрын

    Yesu appa enne viduvichathinayi sthotram appa 🙏❤🙏

  • @sujathasukumaran5898
    @sujathasukumaran58985 ай бұрын

    ആമേൻ 🙏🙏🙏ആമേൻ

  • @psvarghese6289
    @psvarghese62895 ай бұрын

    Praise the lord 🙏🙏🙏🙏🙏

  • @SiniJoseph-yl7yz
    @SiniJoseph-yl7yz5 ай бұрын

    ആമേൻ പ്രൈസ് ദ ലോഡ്

  • @isacpabraham7723
    @isacpabraham77235 ай бұрын

    കടബാധ്യതകളിൽ തകർന്നു ഭാരപ്പടുന്നു. ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കി സ്വന്തം ഭവനത്തിൽ പാർക്കുന്നതിന് പ്രാർത്ഥന ആവശ്യപ്പെടുന്നു. തടസ്സങ്ങൾ മാറ്റി ഉപജീവനമാർഗങ്ങൾ ലഭിക്കുന്ന തിനു വേണ്ടി പ്രാർത്ഥിക്കണം.

  • @minivarghese9499
    @minivarghese94995 ай бұрын

    ആമേൻ ആമേൻ

  • @emilianna4421
    @emilianna44215 ай бұрын

    Amen amen .... brotherinte worship kettu karanju prarthichu valiya oru kada bharaam daivam ennil ninnum eduth matti .yes..yes ..our Jesus can do anything..he is more than enough for me.hallleluah.

  • @user-qk4nd9cu4u
    @user-qk4nd9cu4u5 ай бұрын

    അപ്പാ,,,,,, സ്തോത്രം 🙏🙏🙏

  • @oommena.s.3074
    @oommena.s.30745 ай бұрын

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @miniminirobinson8445

    @miniminirobinson8445

    5 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @molimathews6902
    @molimathews69025 ай бұрын

    Amen Amen praise the Lord

  • @subisamuel9425
    @subisamuel94255 ай бұрын

    Amen

  • @manju3337
    @manju33375 ай бұрын

    Glory to the Highest who speaks to me often reminding the promise towards me and my family. Heal me Lord from chest congestion. Pray for me.

  • @saradham4227
    @saradham42274 ай бұрын

    Amen amen amen amen amen

  • @WikkyThug-zv4vk
    @WikkyThug-zv4vk5 ай бұрын

    Amen.. Amen.. Amen 🙌🙌🙌❤❤❤

  • @lovelybabubabu2704
    @lovelybabubabu27045 ай бұрын

    Entemakanu vendi prarthikkane vachanathilulla oruvadu samshayaangal alatti vallatha chinthakal alattikkondirikkunn please pray for him

  • @rejanit.r1838
    @rejanit.r18385 ай бұрын

    Things will can change my God can do anything

  • @beenabns2907
    @beenabns29075 ай бұрын

    Jesus will change my situation Amen

  • @user-qk4nd9cu4u
    @user-qk4nd9cu4u5 ай бұрын

    എന്റെ വിഷയം എനിക്ക് പരിഹരിക്കാൻ കഴിയുന്നില്ല നാഥാ അങ്ങ് എനിക്ക് വേണ്ടി പ്രവർത്തിക്കണം

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil21305 ай бұрын

    ഹല്ലേലുയ 🙏🌹🌹❤️❤️🌹🌹w

  • @marygreety8696
    @marygreety86965 ай бұрын

    Amen. Deivam pastor loode ennum ennodu samsarikkunnu. Thank you Lord for this spiritual message. 🙏

  • @dance11682
    @dance116825 ай бұрын

    Amen amen amen🙏🏻🙏🏻🙏🏻🙏🏻

  • @suseelasathyan6518
    @suseelasathyan65185 ай бұрын

    യേശുവേ അപ്പാ രാഷ്ട്രീയ മായി ഞാൻ നേരിടുന്ന പ്രശ്നത്തിൽ നിന്നും എന്നെ വിടുവിക്കണേ

  • @santhinisanthini2516
    @santhinisanthini25165 ай бұрын

    Thank you Jesus

  • @sherly2021
    @sherly20215 ай бұрын

    മനുഷ്യരല് അസാധ്യമായതു ദൈവത്താൽ സാധ്യമാകുന്നു

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    🙏🙏🙏

  • @devudiyafans8836
    @devudiyafans88365 ай бұрын

    യേശു എനിക്കു എല്ലാം നൽകി എന്നെ അനുഗ്രഹിച്ചു 🙏Br എന്റെ ദേഷ്യം കുറയാൻ പ്രാർത്ഥിക്കണമേ 🙏oru janathaye nalki deshathe nalki 🙏💗eallavareyum kathukollename 🙏

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    യേശു പറഞ്ഞു തൻറെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എൻറെ ശിഷ്യൻ ആവുകയില്ല, നമ്മെ ദേഷ്യപ്പെടുത്തുന്ന സംഗതികളാണ് നമ്മുടെ കുരിശുകൾ നാം അതിനെ ഒരു കുരിശ് ആയി ഏറ്റെടുക്കുന്നുവെങ്കിൽ നമുക്ക് അതിനെ ജയിക്കാൻ കഴിയും, നമ്മെ പ്രകോപിപ്പിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു വിഷയം നമ്മുടെ മുമ്പിൽ വന്നു പെടുമ്പോൾ നാം വിചാരിക്കണം ഇത് യേശു എനിക്ക് തന്ന കുരിശാണ് ഞാനിതിനെ ക്ഷമയോടെ വഹിക്കേണ്ടതാകുന്നു കർത്താവായ യേശുക്രിസ്തു തന്നെ ക്രൂശിൽ തറച്ചവരെ ശപിച്ചില്ല മറിച്ച് ക്രൂശിച്ചവർക്ക് വേണ്ടി അവിടുന്ന് അപേക്ഷിച്ചതേയുള്ളൂ, അതുപോലെ ചില കുരിശുകൾ നാം വഹിക്കേണ്ടി വരുമ്പോൾ നമ്മുടെ കർത്താവിനെ ഓർത്താൽ മതി കോപവും ക്രോധവും എല്ലാം താനേ മാഞ്ഞുപോകും. എബ്രായർ 12:3 നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.

  • @gayu6518
    @gayu65185 ай бұрын

    ആമേൻ പാസ്റ്ററുടെ ഈ മീറ്റിംഗ് ഞാൻ പോയിരുന്നു എന്റെ ജീവിതത്തിൽ എനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത എന്റെ ഭർത്താവിനെ എന്റെ കുടുംബജീവിതത്തെ എന്റെ ആത്മീയ ജീവിതത്തെ യേശു കൈകാര്യം ചെയ്തു ഈ മെസ്സേജ് ഞാൻ ഒരുപാട് പ്രാവശ്യം കേൾക്കുന്നു എന്റെ ജീവിതത്തിൽ ഒരു മാറ്റം വരുത്തിയ ഒരു മെസ്സേജ് ആണ് 😢😢😢🙏🙏🙏🙏

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    God bless you 🙏🙏🙏

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    Please share this video and subscribe this channel

  • @VeshonathanIthura-zv9ju

    @VeshonathanIthura-zv9ju

    3 ай бұрын

    @@info.gracemediaministry .

  • @sheelageorge2567
    @sheelageorge25675 ай бұрын

    Amen Amen Amen 🙏

  • @beenajoy8566
    @beenajoy85665 ай бұрын

    Jesus, kindly change my family situation and financial issues. 🙏

  • @SA0923
    @SA09232 ай бұрын

    Thank you Jesus 🙏✝️

  • @oommena.s.3074
    @oommena.s.30745 ай бұрын

    Ente magalude rogam maruvan prarthikana hallelujah hallelujah hallelujah

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    പ്രിയ യേശു കർത്താവേ, യായി റോസിന്റെ മകളെ സൗഖ്യമാക്കി ഉയർപ്പിച്ച അങ്ങേയ്ക്ക് ഈ പ്രിയ കുഞ്ഞിൻ്റെ രോഗത്തെയും സൗഖ്യമാക്കുവാൻ കഴിയും കർത്താവേ ഈ കുഞ്ഞിനെ സൗഖ്യമാക്കേണമേ . യേശുവിൻ നാമത്തിൽ ആമേൻ.

  • @user-im5ue5lm5f
    @user-im5ue5lm5f5 ай бұрын

    Hallelujah Amen 🙏🙏🙏🙏🙏🙏🙏

  • @SujathaE-mv1tn
    @SujathaE-mv1tn5 ай бұрын

    ആമേൻ സ്തോത്രം അപ്പാ നന്ദി അപ്പാ ❤❤❤

  • @johncysoy2882
    @johncysoy28825 ай бұрын

    . ആമേൻ സ്തോത്ര ഠ ഹല്ലേലൂയ ആമേൻ സ്തോത്രം🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🙌🙌🙌🙇🏽‍♂️🙇🏽‍♂️🙇🏽‍♂️

  • @rajammapp7454
    @rajammapp74545 ай бұрын

    Ameenpristhalodhalluya

  • @sherlyrajansherlyrajan6685
    @sherlyrajansherlyrajan66855 ай бұрын

    Amen amen amen

  • @user-wq1uc6mj3s
    @user-wq1uc6mj3s5 ай бұрын

    ദൈവദാസനെ എനിക്ക് അനേകം പേർക്ക് പ്രാർത്ഥിക്കാനുള്ള ദൈവ കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ❤❤❤❤❤

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    പ്രാർത്ഥിക്കുന്നു 🙏🙏"കർത്താവ് താങ്കളെ പ്രാർത്ഥനയുടെ ആത്മാവിനാൽ നിറയ്ക്കട്ടെ" യേശുവിൻ നാമത്തിൽ ആമേൻ.

  • @salysajeev9571
    @salysajeev95715 ай бұрын

    Amen Amen Amen 🙌 🙏

  • @SanthaSuresh-ti1vx
    @SanthaSuresh-ti1vx5 ай бұрын

    ആമ്മേൻ. ആമ്മേൻ. ആമ്മേൻ

  • @user-zq9zg9dd4c
    @user-zq9zg9dd4c5 ай бұрын

    Amen prais the lord

  • @beenabns2907
    @beenabns29075 ай бұрын

    Glory to Jesus

  • @sojisobin3048
    @sojisobin30485 ай бұрын

    Amen thankyou lord...

  • @user-st3un7ej5b
    @user-st3un7ej5b4 ай бұрын

    Yeashuve nandhi

  • @monijoseph2216
    @monijoseph22165 ай бұрын

    Amen Karthave 🙏 ❤Amen Karthave 🙏 ❤❤❤❤❤❤

  • @monithomas6797
    @monithomas67975 ай бұрын

    Amen sthothram

  • @babyvidyadharan7422
    @babyvidyadharan74225 ай бұрын

    Amen amen🙏🙏🙏🙏🙏

  • @user-im5ue5lm5f
    @user-im5ue5lm5f5 ай бұрын

    Sothram appa 🙏🙏🙏🙏🙏🙏🙏

  • @WikkyThug-zv4vk
    @WikkyThug-zv4vk5 ай бұрын

    സത്യം.. ഞാൻ ഇതുപോലെ ചെയ്തതാ ഇപ്പോൾ എന്റെ അപ്പന്റെ സ്വന്തമാക്കി മാറ്റി 🙌🙌🙌

  • @anuchacko3716
    @anuchacko37165 ай бұрын

    Ente yeshuvinode, prathikane Brother jan omanil work chayuva,thudare ente job pokunnu,jan joli ellathe bharapedukayane, brother prathikane, brother,enne prathanayil pinnotte valikunna thadasamgal maran prathikane

  • @sophiathomas5098
    @sophiathomas50985 ай бұрын

    Amen 🙏🙏🙏

  • @selinvarghesemathew8561
    @selinvarghesemathew85615 ай бұрын

    Pastor please remember me in your Prayer. Severe economic crisis. Elder son marriage. 30 years old. Younger son no job. Planning to sell my property.

  • @teznavijayan3239
    @teznavijayan32395 ай бұрын

    Amen 🙏

  • @user-nv1il9lv8e
    @user-nv1il9lv8e5 ай бұрын

    Aman Aman prise the lord 🙏🙏🙏🙏🙏

  • @user-hd3lt1in7z
    @user-hd3lt1in7z5 ай бұрын

    Ent monum mulakum vendi prathikane avarude bhavi jeevathathinum vendiyum❤

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    We praying 🙏🙏

  • @minimolminimol9789
    @minimolminimol97895 ай бұрын

    Tinu pastor othiri othiri anugrahikkappedum athi aayi sthothram

  • @deepasanjay409
    @deepasanjay4095 ай бұрын

    യേശു എനിക്ക് ഒരു പുതിയ ജീവിതം തരും. എന്റെ കർത്താവിനു കഴിയാത്തത് ഒന്നുമില്ല. പ്രിയപ്പെട്ട ദൈവദാസനിൽക്കൂടി ദൈവം കേൾപ്പിച്ച ഈ അനുഗ്രഹിക്കപ്പെട്ട ദൈവിക ദൂത് ഞാൻ ഏറ്റെടുക്കുന്നു. കർത്താവ് അത് എന്റെ ജീവിതത്തിൽ നിവർത്തിച്ചു തരുന്നതിനായി സ്തോത്രം 🙏

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    🙏🙏

  • @pinkypinky146

    @pinkypinky146

    5 ай бұрын

    ​@@info.gracemediaministryHV😊o

  • @jaminipaulose1617
    @jaminipaulose16175 ай бұрын

    amen hallelujah

  • @syamalarajamma8715
    @syamalarajamma87155 ай бұрын

    ❤❤❤❤❤❤❤❤ Amen amen amen amen

  • @suvarnaanil2130
    @suvarnaanil21305 ай бұрын

    എനിക്ക് ചെയ്യാൻ കഴിയാത്തത് എന്റെ ഈശോ നൽകും👏🙏🌹❤️

  • @renjumol415
    @renjumol4155 ай бұрын

    Amen 🙌

  • @ManojKumar-fo6fi
    @ManojKumar-fo6fi5 ай бұрын

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susangeorge9123
    @susangeorge91235 ай бұрын

    Praise the lord

  • @suvarnaanil2130
    @suvarnaanil21305 ай бұрын

    യേശുവേ എന്റെ ഓസ്ട്രേലിയൻ ജോബിനെ ഈശോ അതെനിക്ക് നൽകേണമേ ഈശോ എന്റെ കുടുംബത്തിന്റെ അവസ്ഥയെ മാറ്റാൻ യാത്രയിൽ കൂടെ ആകണമേ ആമേൻ ഹാലേലൂയ 👏🙏❤️❤️❤️🌹

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    Psalm | സങ്കീർത്തനങ്ങൾ 20:4 നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ.🙏🙏

  • @user-im5ue5lm5f
    @user-im5ue5lm5f5 ай бұрын

    Hallelujah 🙏🙏🙏🙏

  • @unnikrishnan3131
    @unnikrishnan31315 ай бұрын

    👍👍👍👍👍👍👍 സ്തോത്രം സ്തോത്രം ആമേൻ ആമേൻ ആമേൻ സ്തോത്രം ഹാലേലൂയ ഹാലേലൂയ

  • @vijayammarajan1978
    @vijayammarajan19783 ай бұрын

    Amen🙏🙏🙏🙏🙏

  • @annammavarkey8664
    @annammavarkey86645 ай бұрын

    Please pray for my son to get a good job and pray for his spiritual life

  • @unnikrishnan3131
    @unnikrishnan31315 ай бұрын

    🙏🙏🙏🙏🙏 ഹല്ലേലുയ്യപ്പ യേശുവേ സ്തോത്രം ഹാലേലുയ്യപ്പാ ഇത് എന്റെ എനിക്കുള്ള ദൂതനെ കർത്താവേ സ്തോത്രം

  • @sophiathomas5098
    @sophiathomas50985 ай бұрын

    Praise the Lord 🙏🙏🙏

  • @JoshykJoseph
    @JoshykJoseph5 ай бұрын

    Ente makalude padanathinavashymaya varumanam kandethunnadhinai prardhikunnu. Oru jolikayi prardhikunnu hallelujah amen

  • @samuelthampy
    @samuelthampy5 ай бұрын

    Amen🔥

  • @santhinisanthini2516
    @santhinisanthini25165 ай бұрын

    God bless you pastor

  • @RejanianilEmi-jw5pj
    @RejanianilEmi-jw5pj5 ай бұрын

    Nte appaaa nte mone bless cheyyane

  • @appusmadhumayamadhu3598
    @appusmadhumayamadhu35985 ай бұрын

    Easoye ente ottappetta thanechaya jeevethathelekku edapedenameee Amen 🙏 hallelujah

  • @rejanit.r1838
    @rejanit.r18385 ай бұрын

    My God can change any situation my God can change anything.

  • @prakashthomas1942
    @prakashthomas19425 ай бұрын

    ☦️☦️☦️🙏🙏🙏🙏

  • @bijusebastian4864
    @bijusebastian48645 ай бұрын

    പാസ്റ്ററെ ഇത്ര ശക്തമായ ടോക്ക് മുൻപ് കേട്ടിട്ടില്ല. ഭയങ്കരമായ വിടുതൽ ശരീരമാകുന്ന മന്ദിരത്തെ കുറിച്ച് കൂടുതൽ ബോധ്യം കിട്ടി നല്ല ക്ലാസ് യേശു ഒരു പാട് അനുഗ്രഹിക്കട്ടെ..... നന്ദി

  • @info.gracemediaministry

    @info.gracemediaministry

    5 ай бұрын

    🙏🙏🙏

Келесі