pray hopefully | pastor Tinu George

pray hopefully | pastor Tinu George.
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ പ്രാർത്ഥിക്കുന്ന വിഷയത്തിൽ നമുക്ക് പ്രതീക്ഷയും ആവശ്യമാണ് ദൈവത്തിൻറെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും നാം വിശ്വസിക്കേണ്ടതല്ലയോ എന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.

Пікірлер: 316

  • @PaulThomas-to1hr
    @PaulThomas-to1hr3 ай бұрын

    തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധമാവിനെ എത്ര അതികം കൊടുക്കും യാചിക്കുന്നവർക്കു പ്പെട്ടെന്ന് കൊടുക്കുന്ന ഒരു വരം ആണ് പരിശുദ്ധമാവിനെ

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    🙏🙏🙏

  • @deepthiappukuttan2364
    @deepthiappukuttan23643 ай бұрын

    ദൈവം എൻ്റെ പ്രർത്ഥന കേൾക്കും

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    🙏🙏🙏

  • @shinysebastian4108
    @shinysebastian41083 ай бұрын

    ആമേൻ. എന്റെ പ്രാർത്ഥനയുടെ മറുപടി നിശ്ചയമായും ദൈവം തരും. നന്ദി യേശുവേ.

  • @susanmathew489

    @susanmathew489

    2 ай бұрын

    Amen eshoye 🙏 🙏

  • @SunithaSunil-nd3qw
    @SunithaSunil-nd3qw3 ай бұрын

    കർത്താവെ ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഇടപെടണമെ

  • @info.gracemediaministry

    @info.gracemediaministry

    3 ай бұрын

    God will help you

  • @SunithaSunil-nd3qw
    @SunithaSunil-nd3qw3 ай бұрын

    എന്റെ നഷ്ടപ്പെട്ട എന്റെ കുടുംബ ജീവിതം ജീവിതം എനിയ്ക്ക തിരിച്ചു തരണമെ അപ്പാ. ഞാൻ നിന്നിൽ പ്രത്യാശയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അപ്പാ

  • @info.gracemediaministry

    @info.gracemediaministry

    3 ай бұрын

    യേശുവിൻറെ നാമത്തിൽ കുടുംബ ബന്ധങ്ങൾ പുതുക്കപ്പെട്ടെ ആമേൻ 🙏🙏

  • @soniamathew7347

    @soniamathew7347

    2 ай бұрын

    ആമേൻ

  • @shibujohn5988

    @shibujohn5988

    2 ай бұрын

    I am also going through same situation I shall pray for you pray for me also

  • @shirleykuriakose7628
    @shirleykuriakose76283 ай бұрын

    വളരെ കാലമായ ഈ പ്രാത്ഥനയ്ക്ക് ഇന്നെങ്കിലും മറുപടി തരണമെ വിശ്വാസം വർദ്ധിപ്പിക്കണമെ ആമേൻ🙏🌹🙏🌹🙏❤️

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    പ്രിയ കർത്താവേ വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപരിക്കുന്ന ദൈവത്തിൻറെ പരിശുദ്ധാത്മാവിൻ്റെ ശക്തി ഈ പ്രിയപ്പെട്ടവരുടെ മേലും അവരുടെ പ്രാർത്ഥനാ വിഷയങ്ങളിലും വെളിപ്പെടേണ്ടത്തിന് പ്രാർത്ഥിക്കുന്നു അവിടുന്ന് അത് ചെയ്യുന്നതിനായി സ്തോത്രം യേശുവിൻ നാമത്തിൽ തന്നെ.

  • @GirijaKumari-dn3ul
    @GirijaKumari-dn3ulАй бұрын

    കർത്താവെ എന്റെ രണ്ടു ചെവിയും കേൾവി കുറവുണ്ട് അത് കേൾക്കാൻ ഞാൻ എന്നും പ്രാർത്ഥിക്കും ആ പ്രാർത്ഥന കേൾക്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @user-db9ip4bh9l
    @user-db9ip4bh9l3 ай бұрын

    🙋🙋 അതെ ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു കർത്താവ് അത്ഭുതം ചെയ്യുമെന്ന് വിശ്വസിക്കുന്നു🙏🙏 ആമേൻ ആമേൻ 🙏 ഈരാകാലങ്ങളിൽ വ്യാപാരമ്പത്തിൽ ഞാനെന്റെ കർത്താവിനെ പ്രാർത്ഥിച്ചിരുന്നപ്പോഴാണ് ഈ മെസ്സേജ് കണ്ടത് 🙋🙏🙋

  • @ryjibenny

    @ryjibenny

    2 ай бұрын

    😊

  • @JijiSuni-jd8tv
    @JijiSuni-jd8tv3 ай бұрын

    ദൈവമേ ഏറെ നാളുകളായി പ്രാർത്ഥിച്ചിരുന്ന വിഷയങ്ങൾക്ക് മറുപടി തരേണമേ ആമേൻ 🙏🙏🙏

  • @shysonshiju5149
    @shysonshiju5149Ай бұрын

    പാസ്റ്റർ ശാപങ്ങൾ ഒഴിഞ്ഞുപോകാൻ കർത്താവിനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏❤️ ആമേൻ

  • @vijitharose
    @vijitharose3 ай бұрын

    ദൈവമേ ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ മറുപടിത്തരേണമേ. ആമേൻ 🙏🙏🙏🙏

  • @SunithaSunil-nd3qw
    @SunithaSunil-nd3qw3 ай бұрын

    എന്റെ ജീവിതത്തിൽ നി അത്ഭുതം നടത്തും എന്ന് ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു കർത്താവെ.

  • @info.gracemediaministry

    @info.gracemediaministry

    3 ай бұрын

    🙏🙏🙏

  • @vincentsakhai8936
    @vincentsakhai89362 ай бұрын

    കർത്താവിന്റെ മാറ്റമില്ലാത്ത വചനം കേട്ടതിൽ വളരെ സന്തോഷം ആമേൻ 👌സ്തോത്രം.

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    🙏🙏

  • @jayasree730
    @jayasree7302 ай бұрын

    Amen പിതാവേ നിൻറ ഹിതപ്രകാരം ഉള്ള പ്രവർത്തിക്കായീ കാത്ത്രിക്കുന്നൂ സ്തോത്രം ആമേൻ 🙏

  • @soniamathew7347
    @soniamathew73472 ай бұрын

    പിതാവേ, പരിശുദ്ധമാവിനെ എന്റെ കൂടെ അയക്കണമേ ,എനിക്ക് ഓർമ്മശക്തിയും ബുദ്ധിശക്തിയും തന്നു അനുഗ്രഹിക്കണമേ ,യേശുവേ സ്തോത്രം ഹല്ലേലുയ്യ

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    Ezekiel | യേഹേസ്കേൽ 36:26 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും. God bless you 🙏🙏

  • @jacobgeorge5963

    @jacobgeorge5963

    2 ай бұрын

    എന്റെ ദൈവമേ പരിശുദ്ധാത്മാവിനെ തരണേ എന്റെ ദൈവമേ പരിശുദ്ധാത്മാവിനെ തരണേ എന്റെ കടബാധ്യത ഏറ്റെടുക്കണം സ്തോത്രം സ്തോത്രം സ്തോത്രം

  • @shynisaji3473
    @shynisaji34733 ай бұрын

    യേശു അപ്പാ ഒരുപാട് പ്രതീക്ഷയോട് അപ്പച്ചൻ്റെ പാദപിഠത്തിൽ സമർപ്പിച്ചിരിക്കുന്ന വിഷയങ്ങൾക്ക് ദൈവം അവിടുന്ന് വഴിയും വാതിലും തുറന്നു തരണമേ പിതാവേ❤

  • @info.gracemediaministry

    @info.gracemediaministry

    3 ай бұрын

    ഞങ്ങൾ പ്രാർത്ഥിക്കാം സഹോദരി കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുക 🙏🙏🙏

  • @RobleKJohn
    @RobleKJohn3 ай бұрын

    കർത്താവേ എന്റെ എല്ലാ നിയോഗങ്ങളെയും സാധിച്ചു തരണമേ 🙏 ബബിത 🙏

  • @info.gracemediaministry

    @info.gracemediaministry

    3 ай бұрын

    We pray to jesus

  • @sheelad2230
    @sheelad22302 ай бұрын

    എന്റെ യേശുവേ സഹായികേണമേ അപ്പാ

  • @sarammareji763
    @sarammareji7632 ай бұрын

    യേശുവേ ഏറെയും നാളായി ജാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അവിടുന്ന് യിടപെടണമേ

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    യോഹന്നാൻ 11:40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

  • @user-im5ue5lm5f
    @user-im5ue5lm5f3 ай бұрын

    ദൈവം അൽഭുതങ്ങളെ പ്രവർത്തിക്കും 🙏🙏🙏🙏🙏🙏

  • @user-eu2ec2ou5i
    @user-eu2ec2ou5i2 ай бұрын

    ഞാനും പ്രതീക്ഷയോടെ ഞാനും പ്രാർത്ഥിക്കുന്നു. എന്റെ ദൈവം എന്നെ ഒരിക്കലും കൈവിടില്ല😢😢😢🙏🙏🙏

  • @sasikalag5853
    @sasikalag58532 ай бұрын

    എന്റെ പ്രാർത്ഥന ക്ക് മറുപടി ലഭിക്കണം പിതാവേ... യേശുവേ എന്റെ മകനെ മുദ്ര യിട്ട് സൂക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    Isaiah | യെശയ്യാ 54:13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.

  • @gigigeorge275
    @gigigeorge2753 ай бұрын

    യേശുഅപ്പച്ച ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു

  • @user-mm3ug1lv8p
    @user-mm3ug1lv8p3 ай бұрын

    ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഷയത്തിൻമേൽ ഇടപെടണമേ വഴികളെ തുറക്കണമേ ആമേൻ

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    🙏🙏

  • @subithasubitha49
    @subithasubitha493 ай бұрын

    ഞാനും പ്രതീക്ഷയോടെ ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ ദൈവം എന്നെ കൈവിടില്ല 😥😥🙏🙏🙏

  • @jyothiramachandran6151
    @jyothiramachandran61512 ай бұрын

    കർത്താവേ എന്റെ മകൾക്ക് നിന്റെ ഹിതപ്രേകാരം ഒരു ജോലി കിട്ടണമേ

  • @jyothiramachandran6151
    @jyothiramachandran61512 ай бұрын

    എന്റെ മകന്റെ കാലിന്റെ വളവ് മാറ്റി തരണമേ അബ്ബ പിതാവേ 🙏🙏

  • @meenakrishnan6071
    @meenakrishnan60712 ай бұрын

    എന്റെ ദേഷ്യം സ്വഭാവം മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @aleenashyla2641
    @aleenashyla26412 ай бұрын

    ഞാൻ പരീക്ഷ നല്ല പോലെ എഴുതാനും. നല്ല റിസൾട്ട് തരണേ ഈശോയെ. ❤️🙏🏻

  • @susanmathew489

    @susanmathew489

    2 ай бұрын

    Amen eshoye 🙏 🙏

  • @user-mv1qe5dk2k
    @user-mv1qe5dk2k2 ай бұрын

    യേശുവേ എന്റെ കുഞ്ഞിന്റെ കല്ല്യാണം നടത്താൻ കാശ് ഇതുവരെയും കിട്ടിയില്ല പ്രതീഷ യോടെ പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @jino401
    @jino401Ай бұрын

    ഞാൻ പ്രേതീക്ഷയോടെ പ്രാർത്ഥിക്കുന്നു. എന്റെ ദൈവം പ്രവർത്തിക്കും. മാനിക്കും. ആമേൻ

  • @jyothiramachandran6151
    @jyothiramachandran61512 ай бұрын

    എന്റെ മകന്റെ എക്സാം എല്ലാം നല്ല മാർക്കോടെ പാസ്സ് ആകുവാൻ പ്രാർത്ഥിക്കുന്നു 🔥🙏🔥🔥🔥

  • @shineythomas8395
    @shineythomas83952 ай бұрын

    യേശുവെ ഞങ്ങളുടെ പ്രതീക്ഷയോടെ പ്രാത്ഥിക്കുന്നു

  • @user-hw8ir7ie1o
    @user-hw8ir7ie1o2 ай бұрын

    ഞങ്ങൾ വളരെ പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്. ഈ മെസ്സേജ് വളരെ ആശ്വാസവും, പ്രത്യാസയും നൽകി തന്നു 🙏🙏🙏

  • @anjujagan3521
    @anjujagan35213 ай бұрын

    പ്രതീക്ഷയോടെ പ്രാർത്ഥിക്കുക... ഹല്ലേലൂയാ

  • @sreedevichellapanpillai9550
    @sreedevichellapanpillai95503 ай бұрын

    അബുദാബി കർത്താവെ കൂറേ കാര്യങ്ങളിൽ ഉത്തരം കിട്ടാതെ മനസ്സ് വേദനിക്കുന്നു. എനിക്ക് കർത്താവ് ഉത്തരം തരും പ്രെദേഷ്യയോട് കാത്തിരിക്കുന്നു. യേശൂവേ നന്ദി. ചെയ്ത് നന്മ്മകൾക്ക് എല്ലാം 🙏🙏🙏🙏

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    ആമേൻ ആമേൻ

  • @elizabethdaniel5839
    @elizabethdaniel58393 ай бұрын

    പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു... ആമേൻ

  • @jones7872
    @jones78722 ай бұрын

    Amen 🙏 യേശു അപ്പാ എന്നോട് കരുണയുണ്ടാകേണമേ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽനിന്നും പ്രയാസങ്ങളിൽ നിന്നു എന്നെ വിടുവിച്ചു സഹായിക്കേണമേ 🙏 എന്നെ സഹായിക്കാൻ മാറ്റാരുമില്ലപ്പാ 🙏🙏

  • @jasmineeldhose7135
    @jasmineeldhose71352 ай бұрын

    ഞാനും പ്രദീക്ഷയോടെ പ്രാർത്ഥിക്കുന്നു കർത്താവെന്നെ കൈവിടില്ല

  • @themoviestudio9839
    @themoviestudio98392 ай бұрын

    പ്രതീഷയോട് പ്രാർത്ഥിക്കുന്നു നഷ്ടപ്പെട്ട സാമ്പത്തീക തിരികെ കിട്ടണേ ലിറ്റി എന്ന യുവതിയോട് ഇടപെടണേ

  • @shinymathew4705
    @shinymathew47052 ай бұрын

    യേശുവേ അപ്പാ എൻറെ കുടുംബത്തിൻറെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി അനുഗ്രഹിക്കണം എൻറെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണം

  • @mariammavarghese9434
    @mariammavarghese94342 ай бұрын

    യേശുവേ എന്റെ പ്രാർത്ഥന ക്കു ഉത്തരം അരുളുമാറാകനെ കർത്താവെ

  • @salythomas2406
    @salythomas24062 ай бұрын

    Amen karthave marupady tharane

  • @soniamathew7347
    @soniamathew73472 ай бұрын

    യേശുവേ ഒരു ബുദ്ധിമുട്ടും കൂടാതെ ആദ്യത്തെ വട്ടം തന്നെ ക്യാപ് ചെയ്ത് തീർക്കാൻ സാധിക്കണമേ, ലജ്ജിക്കാൻ ഇടവരല്ല കൂടെ ഇരികണമേ യേശുവേ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ..

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    Matthew | മത്തായി 9:29 അവൻ അവരുടെ കണ്ണു തൊട്ടു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.

  • @dipinaalin4386
    @dipinaalin43863 ай бұрын

    പ്രേതിക്ഷയോടെ, പ്രാർത്ഥിക്കുന്നു

  • @rachelgeorge3219
    @rachelgeorge32192 ай бұрын

    അതെ പ്രതീക്ഷയോടെ ദൈവപ്രവൃത്തിക്കായി കാത്തിരിക്കുന്നു 🙏🏼🙏🏼❤❤❤❤

  • @jyothiramachandran6151
    @jyothiramachandran61512 ай бұрын

    ആമേൻ ആമേൻ ആമേൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @subithasubitha49
    @subithasubitha493 ай бұрын

    ആമേൻ 😥😥😥😥🙏🙏🙏

  • @sunisaji4545
    @sunisaji45452 ай бұрын

    Appaa adiyan pratheeshayode prarthikkunnu oru daivapravathi yeshuvinte namathil sambhavikkaname Amen🙏

  • @bimalmachado
    @bimalmachado2 ай бұрын

    Luke 18.27, 1.37, There is Nothing impossible for him,

  • @RubyMathew-wt4uv
    @RubyMathew-wt4uv2 ай бұрын

    എന്റെ വിഷയത്തിൽ കർത്താവെത്രയും വേഗം പ്രവർത്തിക്കേണ്ടതിന് ദൈവദാസൻ പ്രാർത്ഥിക്കണം 🙏🏻🙏🏻

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    ഞങ്ങൾ തീർച്ചയായും പ്രാർത്ഥിക്കും

  • @sujasuja5210
    @sujasuja52102 ай бұрын

    Ariyamolku puthrafagiyam nalgi angrahikane yesuve sthothrm

  • @DivyaKumari-tb5kp
    @DivyaKumari-tb5kp3 ай бұрын

    ദൈവമേ ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഇടപെടണമേ

  • @ashish-wn2jl
    @ashish-wn2jl2 ай бұрын

    എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും

  • @shinybenny8486
    @shinybenny84863 ай бұрын

    Amen yeshuve 🙏🙏🙏

  • @user-zy6vd4yq2x
    @user-zy6vd4yq2x3 ай бұрын

    Amen

  • @sheebathomas7834
    @sheebathomas78342 ай бұрын

    ഇപ്പോൾ വേർത്തിക്കേണ്ട ഒരു വിഷയത്തിനായി ഞാൻ ഹാർത്ഥി ക്കുന്നു. അനുകൂല മറുപടി തരണമേ പിതാവേ പ്രാർത്ഥ 1ക്കണമേ . പ്രിയ ദൈവദാസാ

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    വിശ്വസിക്കുക ദൈവ പ്രവർത്തി വെളിപ്പെടും ഞങ്ങളും പ്രാർത്ഥിക്കാം 🙏🙏🙏

  • @SunithaSunil-nd3qw
    @SunithaSunil-nd3qw3 ай бұрын

    എന്റെ പ്രാർഥന യ്ത മറുപടി തരണമെ ഞാൻ പ്രതീക്ഷയോടെ നിന്റ പ്രത്യാശയിൽ കാത്തിരിക്കയാണ് കർത്താവെ

  • @shyamalashyamala3555
    @shyamalashyamala35552 ай бұрын

    യേശുവേ കടബാരത്താൽ ഞാൻ വളരെ ബുദ്ധിമുട്ടാണ് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു സഹായിക്കണമേ അപ്പാ

  • @info.gracemediaministry

    @info.gracemediaministry

    2 ай бұрын

    2 രാജാക്കന്മാർ 4 1 പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. 2 എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു. 3 അതിന്നു അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുതു. 4 പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു. 5 അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു. 6 പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. 7 അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു. പ്രാർത്ഥിക്കുക ദൈവം അത്ഭുതം പ്രവർത്തിക്കും 🙏🙏🙏

  • @rajick1486
    @rajick14863 ай бұрын

    Amen 🙏🏻

  • @thankammavijayan858
    @thankammavijayan8583 ай бұрын

    Amen യേശുവേ njan പ്രതീക്ഷിക്കുന്നു appa അതു സാധിപ്പിച്ചു തരുന്നതിനായി സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏 🤍🤍🤍 Jesus

  • @info.gracemediaministry

    @info.gracemediaministry

    3 ай бұрын

    യേശു പറഞ്ഞു"നിങ്ങൾ എൻറെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് ഒക്കെയും നിങ്ങൾക്ക് ലഭിക്കും"

  • @user-im5ue5lm5f
    @user-im5ue5lm5f3 ай бұрын

    Sothram appa 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥

  • @jyothiramachandran6151
    @jyothiramachandran61512 ай бұрын

    കർത്താവെ ഈ സഭയേയും സഭ കുടുംബത്തെയും ടിനു ബ്രദറിനെയും കുടുംബത്തെയും കർത്താവെ നിന്റെ കരങ്ങളിൽ തരുന്നു അപ്പാ കണ്മണിപോൽ കാത്തു പരിപാലിക്കണമേ 🔥🔥🙏🙏🔥🔥🔥

  • @sumaninan9720
    @sumaninan97202 ай бұрын

    Jnanum പ്രേതീക്ഷയോടു തന്നെ പ്രാർത്ഥിക്കുന്നു അപ്പാ 🙏🙏

  • @SmithaSmithu-di8wh
    @SmithaSmithu-di8wh2 ай бұрын

    ആമേൻ അപ്പാ

  • @user-bs9qj6hx1l
    @user-bs9qj6hx1l2 ай бұрын

    🙏🙏🙏കരുണ തോന്നണമേ 🙏🙏🙏

  • @user-yl7mw3gt5k
    @user-yl7mw3gt5k2 ай бұрын

    ദൈവമേ എന്നെ അനുഗ്രഹിക്കണേ

  • @ashnav9353
    @ashnav93532 ай бұрын

    Appaaa enikku aathmaavil aaradhikkan saadhikkane.... Ee dhuuthu enikkullqthayirunnu.... Appaa aamen🙏🙏🙏

  • @susanrajan9906
    @susanrajan99063 ай бұрын

    Praise the lord. Amen🙏

  • @sobhanaps7569
    @sobhanaps75692 ай бұрын

    കർത്താവെ ഞാൻ പ്രതീഷയോടെ പ്രാർത്ഥിക്കുന്ന കാര്യ എനിക്ക് നൽകേണമേ ഞാൻ കാത്തിരിക്കുന്നു ആമേൻ അപ്പാ 🙏🙏🙏🙏🙏

  • @bimalmachado
    @bimalmachado2 ай бұрын

    Praise The Lord,

  • @leelafrancis1786
    @leelafrancis17863 ай бұрын

    Pradheekshayode prartheikunnu

  • @sarammababu7538
    @sarammababu75383 ай бұрын

    Amen🙏

  • @jamesg66
    @jamesg663 ай бұрын

    Karthave ente prathanak marupadi tharaname amen amen amensthothrom thothrom thothromhalleluah

  • @aldrinejoebai2262
    @aldrinejoebai22623 ай бұрын

    Praise the Lord

  • @sandrasamuel27
    @sandrasamuel272 ай бұрын

    Yes I am with hope in name of Jesus christ.my son coming back to house today.AMEN APPA JESUS

  • @salysajeev9571
    @salysajeev95713 ай бұрын

    Amen Amen Amen praise God sthothram sthothram sthothram

  • @sobhasoman381
    @sobhasoman3812 ай бұрын

    Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤

  • @susanabraham8081
    @susanabraham8081Ай бұрын

    YES......LORD......HOPEFULLY WE PRAY.......AMEN.....AMEN....AMEN.....

  • @appu5058
    @appu50583 ай бұрын

    Prathishayode prathikkunnu oru marupadi tharaname amen 🙏🙏🙏

  • @appu5058
    @appu50583 ай бұрын

    Ante yesuve ante alla niyoganjalum samarpichu prarthikunnu kaividaruthe appa

  • @sarithasg1040
    @sarithasg10402 ай бұрын

    Appaaa... Enne balappeduthaname.. Njan thakarnnu appa...

  • @user-zq7cp8ly1l
    @user-zq7cp8ly1l3 ай бұрын

    ഞങ്ങളുടെ സഭക്ക് വേണ്ടി പ്രവര്‍ത്തിക്കണമെ ദൈവമെ

  • @info.gracemediaministry

    @info.gracemediaministry

    3 ай бұрын

    യേശു പറഞ്ഞു"ഞാൻ എൻറെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല"

  • @user-ub4lx6yq6j
    @user-ub4lx6yq6j3 ай бұрын

    Eshuvee sthothram appa🙏

  • @dance11682
    @dance116822 ай бұрын

    എന്റെ ജീവിതത്തിൽ ഓരോ നിമിഷവും അദ്‌ഭുതം ചെയ്യുന്ന എന്റെ യേശു അപ്പാ.... എന്റെ മകളുടെ പത്താം ക്ലാസ്സിലെ result വരുമ്പോൾ അപ്പൻ അദ്‌ഭുതം ചെയ്യുമെന്നും മറ്റുള്ളവരുടെ മുൻപിൽ മാനിക്കും എന്നും ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rinipraveen6002
    @rinipraveen60023 ай бұрын

    Vachanam padikkanulla entea theevramaaya aagraham... My God is fulfilling it after 20 years....through you... Tinu brother... 🙏🙏🙏

  • @minieapen9397
    @minieapen93973 ай бұрын

    Appa nanni sthothram Amen

  • @alexparumoottil2642
    @alexparumoottil26422 ай бұрын

    Ente nashtapetta ellam Yeshu thannu Anugrahikkum puurna Vishwasam undu

  • @meenakrishnan6071
    @meenakrishnan60712 ай бұрын

    കർത്താവിന്റെ നാമത്തിൽ എനിക്ക് സമാ 3:48 ധാനവും സന്തോഷം ആയി എനിക്ക് മുന്നോട്ട് പോകാൻ കഴിയുന്നത് എന്റെ കർത്താവിന്റെ കൃപ ഒന്ന് കൊണ്ട് മാത്രം ആണ് ആമേൻ 🙏

  • @mariammageorge8046
    @mariammageorge80462 ай бұрын

    I believe in you have mercy on us amen 🙏🏿 ❤❤❤❤❤

  • @minigeorge3089
    @minigeorge30893 ай бұрын

    Praise the lord sughppeduthane. Appave

  • @user-kc1ph7dw5v
    @user-kc1ph7dw5v3 ай бұрын

    Sabathikaviduthaltharaname

  • @manju3337
    @manju33372 ай бұрын

    Thanks holyghost.

  • @lybyjain8486
    @lybyjain84862 ай бұрын

    Amen Amen 🙏🙏🙏 sthothrom hallelujah hallelujah hallelujah paise the Lord

  • @beenajohns861
    @beenajohns8613 ай бұрын

    ആമേൻ ആമേൻ 🎉🎉

  • @KunjattaMol
    @KunjattaMol3 ай бұрын

    Appa njan predishayodu kathirikkunnu praise the Lord 🙏🙏🙏🙏🙏🙏ente name Renjini Gowri 🙏🙏🙏🙏 amen amen amen

  • @user-zq7cp8ly1l
    @user-zq7cp8ly1l3 ай бұрын

    ആമേൻ ആമേൻ

  • @shirlyanil3560
    @shirlyanil35603 ай бұрын

    I belive in you Lord my savior 🙏

  • @user-ub4lx6yq6j
    @user-ub4lx6yq6j3 ай бұрын

    I vishosikkunnuuu namuda purayida vishayatil deyivam edapedum🔥🔥💯🙏

  • @aleyammajames8597
    @aleyammajames85973 ай бұрын

    Pls pray for my family members salvation 🙏🙏🙏hallelujah

Келесі