Thammil Thammil (1985) Malayalam Full Movie

Фильм және анимация

Thammil Thammil is a 1985 Indian Malayalam film, directed by Sajan and produced by Thomas Mathew. The film stars Mammootty, Rahman, Shobhana and Thilakan in lead roles. The film had musical score by Ravindran.
Thammil Thammil (1985)
Directed : Sajan
Produced : Thomas Mathew
Starring : Mammootty | Rahman | Shobhana | Thilakan
Music : Ravindran
Lyrics : Poovachal Khader
☟ REACH US ON
Website : www.wilsonaudios.com
Facebook : / wilsonvideos
Facebook Groups : groups/wilso...
groups/16661...
☟ Channels
Malayalam Movie Club :
kzread.info...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Mohanlal Fans:
/ @moviemania2614
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200

Пікірлер: 346

  • @sir-cute
    @sir-cute3 жыл бұрын

    മോഹൻലാൽ എന്ന വിസ്മയം മലയാളസിനിമയിലുണ്ടായില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മമൂട്ടിക്കൊപ്പം രണ്ടാമതൊരു സൂപ്പർ ഹീറോ ആയി വളരേണ്ടിയിരുന്ന നടൻ റഹ്മാൻ.. ഇപ്പോഴും എന്ത് ലൂക്കാണ്!!

  • @DhanuDhanu-ve9ol

    @DhanuDhanu-ve9ol

    3 жыл бұрын

    No ശങ്കർ ആയിരുന്നു അത് മോഹൻലാൽ വന്ന കൊണ്ട് ആണ് ശങ്കർ out ആയത്

  • @nahaskn2360

    @nahaskn2360

    3 жыл бұрын

    T

  • @unnikrishnanjr8449

    @unnikrishnanjr8449

    2 жыл бұрын

    l

  • @sir-cute

    @sir-cute

    2 жыл бұрын

    @@DhanuDhanu-ve9ol sankar out aayath sankarnu potential illathirunnathkondaanu.. flexibility illatha actor aayirunnu

  • @prasanthkumar6441

    @prasanthkumar6441

    Жыл бұрын

    അദ്ദേഹം തമിഴ് സിനിമയിൽ പോയത് ആണ്‌ ഇവിടെ out ആകാൻ കാരണം. പിന്നെ മോഹൻലാൽ വേറെ ആണ്‌ അദ്ദേഹം എന്തായാലും അടിച്ചു കേറും അദ്ദേഹത്തിന്റ അഭിനയം വേറെ ആണ്‌.

  • @anjalikm7166
    @anjalikm71664 жыл бұрын

    ഒരു രക്ഷയുമില്ല. എത്ര ഭംഗി ആയിട്ടാണ് മമ്മൂട്ടിyum റഹ്മാനും okke abhinayichirikkunnath. All actors are super👌

  • @anjalikm7166

    @anjalikm7166

    4 жыл бұрын

    Ending boar aaayippooyii

  • @aswinrajo7050

    @aswinrajo7050

    3 жыл бұрын

    Jkk

  • @samar2480
    @samar2480Ай бұрын

    ക്ലൈമാക്സ്‌ കരയാതെ കണ്ടവരുണ്ടോ 😢 ഞാൻ കരഞ്ഞു പോയി 😭

  • @lakshmi3151
    @lakshmi3151 Жыл бұрын

    ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 20 വയസ്സ്, അന്നും ഇന്നും എന്റെ ഹീറോ റഹ്മാൻ.

  • @sreekumariammas6632

    @sreekumariammas6632

    11 ай бұрын

    He is one of the best actor

  • @SandhyaPm-iq1ep

    @SandhyaPm-iq1ep

    2 ай бұрын

    ❤എനിക്ക് 10 വയസ്സും....

  • @suvarnas362
    @suvarnas362 Жыл бұрын

    ക്ലൈമാക്സ്‌ കരയാതെ കണ്ടു തീർക്കുവാൻ സാധിക്കില്ല 😞😞😞😭😭😭😭🥺🥺🥺🥺🥺feel gud movie 💕💕💕💕💯

  • @fathima123safa
    @fathima123safa Жыл бұрын

    Instagram reel കണ്ട് വന്നവരുണ്ടോ 😌

  • @PrasadPrasad-pj8sr

    @PrasadPrasad-pj8sr

    10 ай бұрын

    ആരും വന്നിട്ടില്ല ഈ പടങ്ങൾ ഒക്കെ ഞങ്ങൾ നേരത്തെ കണ്ടതാ 😂😂

  • @fathima123safa

    @fathima123safa

    10 ай бұрын

    @@PrasadPrasad-pj8sr vannavar oke like adich poyit und endhe kandille 🤭

  • @nijiyapulliyil7707

    @nijiyapulliyil7707

    10 ай бұрын

    Yes, but avasanam eatheeppo veandilleenu nn thonnippoyi

  • @LeelamaniSivankutty

    @LeelamaniSivankutty

    9 ай бұрын

    ​@@PrasadPrasad-pj8sr😊 ❤ mi

  • @abhijith4366

    @abhijith4366

    9 ай бұрын

    Mmmmmm

  • @abdulrasheedk2720
    @abdulrasheedk2720 Жыл бұрын

    നല്ല മൂവി,സുകുമാരി അമ്മ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് തന്നിട്ട് പോയില്ലേ 😢😢

  • @rudrash168
    @rudrash1682 жыл бұрын

    റഹ്മാൻ , ശോഭന, മമ്മൂട്ടി, ലാലു അലക്സ്, തിലകൻ ,സുകുമാരി, ജഗതി, കുഞ്ചൻ , മീന, ജോസ്, പ്രതാപ് ചന്ദ്രൻ ,രവീന്ദ്രൻ , കണ്ണൂർ ശ്രീലത, അർച്ചന ,ലിസ്സി , ശങ്കരാടി , അടൂർ ഭവാനി എന്ത് മനോഹരമായ സിനിമ ... ഗാനങ്ങൾ സൂപ്പർ (ഹ്യദയം) (ഇത്തിരി ) അടിപൊളി സിനിമ

  • @aswanipradeep2438
    @aswanipradeep24382 жыл бұрын

    റെഹ്മാൻ മലയാള സിനിമയിൽ എന്നും venamayirunnu എല്ലാകഴിവുകളുമുണ്ടായിരുന്നു.... 🤩🤩🤩🤩🤩

  • @Freesoul40
    @Freesoul403 жыл бұрын

    സൗന്ദര്യം ഉണ്ട് അഭിനയിക്കാനും അറിയാം പക്ഷെ വേണ്ടത്ര പോലെ മലയാള സിനിമ ഉപയോഗിച്ചില്ല എന്ന് തോന്നിയ രണ്ടുപേരാണ് rahman and Unni mukundan.They deserved more films and appreciation 😔

  • @evaplayz9620

    @evaplayz9620

    2 жыл бұрын

    Rahman Akkalath ahankaaram kooduthal aayirunnennu kettittundu.. Directorsine vallathe veruppichirunnu.. Ahankaaram ellaavarum koodi kurachu.

  • @arakkalmuhammed5078

    @arakkalmuhammed5078

    2 жыл бұрын

    മരുന്ന് ഇല്ല.. രണ്ട് പേർക്കും.. ആവറേജ്....

  • @jes9518

    @jes9518

    Жыл бұрын

    Nishandh sagar also.

  • @shyam231kumar

    @shyam231kumar

    9 ай бұрын

    ​@@jes9518❤❤❤😊

  • @lakshmisoman9431

    @lakshmisoman9431

    5 ай бұрын

    ചാണക മുത്തുക്കൻ എവിടെ കെടക്കുന്നു റഹ്മാൻ എവിടെ നിൽക്കുന്നു

  • @childlogiclabs2
    @childlogiclabs23 жыл бұрын

    കൃഷ്ണചന്ദ്രൻ the soul of Rahman, best dubbing artist

  • @user-fv8iu7bv4r

    @user-fv8iu7bv4r

    3 жыл бұрын

    Ohhh.. atheyo.. good

  • @myindia....5188
    @myindia....5188 Жыл бұрын

    കലാകാരന്മാർ ഭാഗ്യവാൻ മാർ തന്നെ.. ജനം അവരെ എപ്പോളും ഓർക്കുന്നു.. അതിൽ പ്രധാനി സുകുമാരി ചേച്ചി.. ഹോ എത്ര എത്ര കതപാത്രങ്ങൾ!!!‼️💙💙💙💙🌹🌹💚💚💚💚നാസർ ഖാൻ വടകര

  • @sreekumariammas6632

    @sreekumariammas6632

    11 ай бұрын

    Kaviyoor ponnamma, Adoor Bhavani, arammoolaponnamma , bhilomana , kind.p.a.c.lalitha , Adoor paggajam ,

  • @MADHURAM...
    @MADHURAM...3 жыл бұрын

    ഇതിലെ പാട്ടുകൾ കേൾക്കാൻ വേണ്ടി 3 വട്ടം ഈ പടം കണ്ടിരുന്നു..😁

  • @nikhithakk4999
    @nikhithakk49993 жыл бұрын

    Rahman enth look aanu... Clean shaveil nalla bhangi und.... Annathe kalathe penkuttikalude favourite ayirunnirikum

  • @iamyourfriend5207

    @iamyourfriend5207

    3 жыл бұрын

    ഞാൻ റഹ്മാന്റെ ഏറ്റവും വലിയ ഫാൻ ആണ്

  • @subashsekarsubash36
    @subashsekarsubash363 жыл бұрын

    Rehman shobana jodi super

  • @athiganga
    @athiganga3 жыл бұрын

    Enik 80s le movies bhayngara ishtamanu😄❤️❤️❤️

  • @somisolomon

    @somisolomon

    3 жыл бұрын

    Enikmmm😍😍😍😍

  • @manjimasenradha4311

    @manjimasenradha4311

    3 жыл бұрын

    Enikkum♥️♥️♥️♥️

  • @ajukudathinal4199

    @ajukudathinal4199

    3 жыл бұрын

    നല്ല പടങ്ങൾ ആണ് പക്ഷെ ക്ലൈമാക്സ്‌ കൊണ്ട് കളയും മിക്ക പടത്തിലും.. അനാവശ്യ സെന്റി കുത്തി കേറ്റും

  • @sreekumariammas6632

    @sreekumariammas6632

    11 ай бұрын

    My commt also

  • @suvarnas362
    @suvarnas362 Жыл бұрын

    റഹ്മാൻ addicted ❤️❤️❤️🔥🔥🔥എന്നാ ഒരു look aa 🔥🔥🔥😍😍😍😍 ചിലമ്പ് so ഗ്രേസ് ഫുൾ movie ❤️❤️🥰🥰🥰😍😍

  • @swaminathan1372
    @swaminathan13723 жыл бұрын

    നല്ല സിനിമ.... നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനങ്ങൾ..... പണ്ട് ആകാശവാണിയിൽ രഞ്ചിനി എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു അതിൽ സ്ഥിരമായി ഈ ചിത്രത്തിലെ ഗാനങ്ങൾ ഉണ്ടായിരുന്നു.....!

  • @sobhakk1866

    @sobhakk1866

    Жыл бұрын

    Athu thane athoru kalam njan annu cheriya classl ayirunu angilum അന്നും aniku പഴയ പാട്ടുകൾ ആയിരുന്നു ഇഷ്ടം 🙏

  • @archanajineshvijitha4115

    @archanajineshvijitha4115

    8 ай бұрын

    ഓർമയുണ്ട് 👍🏻

  • @divyalekshmi3745
    @divyalekshmi37453 жыл бұрын

    All time favourite Rahman shobhana jodi

  • @jhsdfjhgjh
    @jhsdfjhgjh3 жыл бұрын

    2021-il kaannunnavar undo??? 😊

  • @user-mj7ku6gg9q
    @user-mj7ku6gg9q3 жыл бұрын

    കൊറോണയെന്ന മഹാമാരിയുടെ രണ്ടാമത്തെ തീവ്രമായ തിരിച്ചുവരവിനെ തുടർന്ന് . ഇന്നുമുതൽ . 8/5/2021ന് കേരളത്തിൽ 16/5/201 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇന്ന് 8/5/2021 ഞങ്ങൾ വീട്ടിലിരുന്ന് കണ്ട മൂവി. SN Swamiyude തൂലികയിൽ വേറിട്ട ചിന്തയിൽ വിരിഞ്ഞ വളരെ നല്ല സിനിമ . പാട്ടു കൊണ്ടും അഭിനയിപ്പിച്ചവരെക്കൊണ്ടും ഒന്നിനൊന്ന് മികച്ചതാക്കിയ സംവിധായകൻ സാജൻ സാറിനും ഒത്തിരി നന്ദി ...👍👍👍

  • @sureshpalan6519
    @sureshpalan65199 ай бұрын

    പൂവച്ചൽ സാറിന്റെ വരികളും രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സംഗീതവും ഈ മൂവിയുടെ വിജയത്തിന്റെ പ്രധാന ഘടകം.

  • @lakshmisoman9431
    @lakshmisoman94316 ай бұрын

    ശോഭന❤ റഹ്മാൻ❤ മമ്മൂട്ടി❤

  • @sreekhiladicted3921
    @sreekhiladicted3921 Жыл бұрын

    Rahman ikka enik othiri ishta ❤️❤️malayalam fav actor🥰🥰🥰

  • @TPG798
    @TPG7988 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഒരിക്കലും തിരിച്ച് കിട്ടാത്ത കുറ്റി മീശയുള്ള ടീനേജ് കാലം ഓർമ്മ വരുന്നു... ഒപ്പം നൂറ് നൂറ് ഓർമ്മകളും..

  • @saijukartikayen910
    @saijukartikayen9103 жыл бұрын

    റഹുമാൻ ❤❤❤❤❤😘😘😘😘😘

  • @johnsondcruz556
    @johnsondcruz5563 жыл бұрын

    അക്കാലത്തു റഹ്മാനെ അനുകരിച്ചു dressing, ഹെയർസ്റ്റൈൽ, ഒക്കെ അതേപടി ചെയ്യുമായിരുന്നു 😃😃റഹ്‌മാൻ സിനിമകൾ റിലീസ് ദിവസം തന്നെ കാണുമായിരുന്നു 😆😆✌️

  • @mohammedshafinalapadmoidu1697

    @mohammedshafinalapadmoidu1697

    Жыл бұрын

    ഞാനും അങ്ങനെ തന്നെ ആയിരുന്നു 😂

  • @mustafaalbadi4825

    @mustafaalbadi4825

    Жыл бұрын

    അന്നത്തെ താരങ്ങൾ മമ്മൂട്ടിയും മോഹൻലാളും കഴിഞ്ഞാൽ പിന്നെ സ്റ്റാർ റഹ്മാൻ ആയിരുന്നു

  • @suneersulaiman4223
    @suneersulaiman42232 жыл бұрын

    കാണുന്ന സിനിമയിൽ പകുതിയോളം മമ്മൂട്ടി മരിക്കുവാണല്ലോ.......

  • @Orchid__mt2qg
    @Orchid__mt2qg11 күн бұрын

    മമ്മൂട്ടി ഈ സിനിമയിൽ മരിക്കുകയാണെങ്കിലും പിന്നെയും പിന്നെയും കാണാൻ തോന്നും 💙

  • @vibewithAthii
    @vibewithAthii21 күн бұрын

    Anyone 2024 ❤

  • @user-gc9nt6vp1t
    @user-gc9nt6vp1t5 жыл бұрын

    ഒരു പക്ഷേ റഹ്മാൻ ആയിരിക്കാം മലയാല സിനിമ കണ്ട എറ്റവും നല്ല നടൻ

  • @onenessvskombanlover8121

    @onenessvskombanlover8121

    3 жыл бұрын

    👏👏

  • @elsyjoseph3348

    @elsyjoseph3348

    3 жыл бұрын

    0pppp

  • @johnsondcruz556

    @johnsondcruz556

    3 жыл бұрын

    മലപ്പുറം ജില്ല യിൽ നിലമ്പുർ ആണ് റഹ്മാന്റെ വീട്

  • @iamyourfriend5207

    @iamyourfriend5207

    3 жыл бұрын

    @Shajath Shajahan എവിടെ വെച്ച്

  • @l.narayanankuttymenon5225

    @l.narayanankuttymenon5225

    Жыл бұрын

    അയ്യോ.... അല്ലേ... അല്ല... അങ്ങനെ " ഏറ്റവും " എന്നൊക്കെ പറഞ്ഞ് ഒന്നാം സ്ഥാനത്ത് ഇരുത്താൻ ഒരു പാട് ആളുകളുണ്ട്... ഓരോരോ കാലഘട്ടത്തിൽ ഓരോരുത്തർ... സത്യൻ മുതൽ തുടങ്ങിയാൽ.... നസീർ...ജയൻ.... സുകുമാരൻ... സോമൻ.... ശങ്കർ...രവീന്ദ്രൻ..... ജോസ്..... മോഹൻലാൽ.... മമ്മൂട്ടി...

  • @gracedominic9764
    @gracedominic97645 жыл бұрын

    Mammooti and Rehman sooooper combination

  • @shar4057

    @shar4057

    2 жыл бұрын

    My favourite combination 🤗🤗 🤗...

  • @nassimudeen702
    @nassimudeen7024 жыл бұрын

    ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു റഹ്മാൻ

  • @mammadolimlechan

    @mammadolimlechan

    4 жыл бұрын

    യുവതികളുടെ

  • @indirash806

    @indirash806

    3 жыл бұрын

    Ĺ

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    മലയാള സിനിമയിൽ ഡിസ്കോ ഡാൻസ് കൊണ്ട് വന്ന നടൻ

  • @swaminathan1372

    @swaminathan1372

    3 жыл бұрын

    ആ കാലത്ത് മമ്മൂട്ടിക്ക് പോലും ഒരു വെല്ലുവിളിയായിരുന്നു റഹ്മാൻ...

  • @hamsahamsa4796

    @hamsahamsa4796

    3 жыл бұрын

    @@indirash806 A

  • @babyvarghese5466
    @babyvarghese54664 жыл бұрын

    Lockdown ആയതു കൊണ്ട് മാത്രം കാണാന്‍ സാഹചര്യം കിട്ടിയ ഒരു പഴയ പടം. ഈ പടവും കണ്ടു കൊണ്ടിരിക്കാം. പക്ഷെ ഈ പഴയ പടങ്ങള്‍ സംവിധാനം ചെയ്യുന്നവര്‍ ഒരു തരം സാഡിസ്റ്റ് മനോഭാവം ആണോ എന്നറിയില്ല, ദുഖകരമായിട്ടു മാത്രം അവസാനിപ്പിക്കുന്നു പല പടങ്ങളിലും!!

  • @minhasworld7246

    @minhasworld7246

    Жыл бұрын

    adu kondalley ava nammal orkkunnu.. e.g... endey soorya puthrikku ennu nindey moideen

  • @afsalk.k5014
    @afsalk.k50143 жыл бұрын

    Pand tv yil vannappo kandatha. Ippo onnoode kandu mammokka. Rahman poli ❤️❤️❤️

  • @anupamapc4577
    @anupamapc4577 Жыл бұрын

    Rahman is.... So cute...... ❤️....

  • @karthiksajeevan954
    @karthiksajeevan9543 жыл бұрын

    28:21 Rasputin❤️❤️

  • @Shifnasaifu
    @Shifnasaifu11 ай бұрын

    Instagram reel kand vannatha. But climax sed aakki🥲

  • @gayathridevim8767
    @gayathridevim87675 жыл бұрын

    entha guruvaayoorappa...cute rahman...so sweet

  • @prembhas8066
    @prembhas80663 жыл бұрын

    Shobhana at her peak time of graceful feminine expressions ... Esp 07:22 -07:24 ... Also her beauty in this film is one step ahead ❤️❤️

  • @anjana8606

    @anjana8606

    Жыл бұрын

    correct 👌

  • @sreekumariammas6632

    @sreekumariammas6632

    11 ай бұрын

    True

  • @lakshmisoman9431

    @lakshmisoman9431

    6 ай бұрын

    She is always graceful and classy and elegant....

  • @yathra905
    @yathra9053 жыл бұрын

    കദനം .... ഒരു സാഗരം....😢😢

  • @arunsnair5805
    @arunsnair58052 жыл бұрын

    Actually Rahiman is the hero in this film.... Mammooty is playing a side role /character role 😁😁😁

  • @athirasibysiby7371
    @athirasibysiby73712 жыл бұрын

    ക്ലൈമാക്സിൽ കരഞ്ഞു poyi😔😔😔😔😔😔😔😔😔😔😔😔😔

  • @sanishvijayan
    @sanishvijayan10 ай бұрын

    നല്ല സിനിമ ❤ നല്ല ഗാനങ്ങളും

  • @raheempattarkulam3114
    @raheempattarkulam31144 жыл бұрын

    film kaanunnathinu mumb comment vazhichavarundo

  • @omanaantony8587

    @omanaantony8587

    4 жыл бұрын

    A

  • @nadesanen8959

    @nadesanen8959

    3 жыл бұрын

    @@omanaantony8587 in

  • @RajPisces
    @RajPisces3 жыл бұрын

    oh songs are awesome...evergreen...❤

  • @babeeshkaladi
    @babeeshkaladi6 ай бұрын

    ക്ലൈമാക്സ്‌ ശോകം ആക്കിയാതൊഴിച്ചാൽ സാജന്റെ നല്ലൊരു സിനിമ ആണ്. രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

  • @profnesamony
    @profnesamony3 ай бұрын

    Super sacrifice tragedy 🎉 Megastar Mammooty performance super 🎊

  • @sindhuss556
    @sindhuss556 Жыл бұрын

    എന്റെ age ലെ pattu കേള്‍ക്കാന്‍ ....കാണാന്‍ ..... Sweet.

  • @ashiqash7449
    @ashiqash74494 жыл бұрын

    2020 kanunnavar

  • @manimuthu7904
    @manimuthu79044 жыл бұрын

    Hiruthayamoruvinaiyai,eegenerathion,ilsuperhit,fantastic,lovely,song

  • @arunev7137
    @arunev71374 жыл бұрын

    Who's in 2020..??

  • @mollyroji7682
    @mollyroji76822 жыл бұрын

    Mammukka❤️

  • @SumaSuma-hb8pr
    @SumaSuma-hb8pr Жыл бұрын

    രഗ്മാനും ശോഭനയും തമ്മിൽ ഒരു ചോർച്ചയുമില്ല ശോദനയെ കാണാൻ ഭംഗിയില്ല മോക്കപ്പ് ഇട്ടിട്ടും ഭംഗിയില്ല റഗ്മാൻ നല്ല സുന്ദരൻ

  • @Seenasgarden7860

    @Seenasgarden7860

    7 күн бұрын

    Rahman Rohini best joddy 👍

  • @sparkleloght__
    @sparkleloght__3 ай бұрын

    Rahman sobhana is a evergreen jodi

  • @meenakshi5921
    @meenakshi59214 жыл бұрын

    "Hridhayam oru veenayayi" super songs nice movie

  • @lakshmisoman9431
    @lakshmisoman94315 ай бұрын

    പഴയ സിനിമകളുടെ ഒരു പ്രത്യേകത പ്രധാന കഥാപാത്രങ്ങളിൽ ആർക്കെങ്കിലും എന്തേലും മാരക രോഗം ഉണ്ടാകും..... അതും കണ്ടു പിടിക്കുന്നത് ലാസ്റ്റ് സ്റ്റേജിലും ആയിരിക്കും അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള മരണം എന്തായാലും മരണം ഉറപ്പായിരിക്കും

  • @azharudheencheerangan878
    @azharudheencheerangan8784 жыл бұрын

    2019 kannunnavar undo

  • @anishp.r9414

    @anishp.r9414

    4 жыл бұрын

    Yes

  • @anjalianx4252

    @anjalianx4252

    4 жыл бұрын

    Yups😅✌✌✌😜

  • @abdulsathaar3243

    @abdulsathaar3243

    3 жыл бұрын

    Illa 2020 ill Undh

  • @sobhakk1866

    @sobhakk1866

    Жыл бұрын

    @@abdulsathaar3243 അല്ല 2022😀

  • @sajanivelayudhan6412
    @sajanivelayudhan641210 ай бұрын

    Superb , costumes👌 Rahman 🤩

  • @teenavivek166
    @teenavivek1662 ай бұрын

    മമ്മൂട്ടിക്ക് പിത്തം പിടിച്ച പോലത്തെ നായികയെ എവിടുന്നു കിട്ടി😢

  • @josephsalin6417
    @josephsalin64175 жыл бұрын

    മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച നടി അർച്ചന പിന്നീട് രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി ബാലു മഹേന്ദ്രയ ടെ വീട് (തമിഴ്) പിറ്റേ വർഷം ദാസി എന്ന തെലുങ്ക് ഫിലിം അർച്ചന അതാണവരുടെ പേര് പിൽക്കാലത്ത് മദാമ്മ എന്ന മലയാള ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചു

  • @abhijithabhijith6895

    @abhijithabhijith6895

    5 жыл бұрын

    സൂപ്പർ. മൂവി. അഭിജിത്ത്

  • @rahana8787

    @rahana8787

    5 жыл бұрын

    The only

  • @nrajshri

    @nrajshri

    5 жыл бұрын

    She also acted lead role in Shaji n karuns PIRAVI

  • @user-fv8iu7bv4r

    @user-fv8iu7bv4r

    3 жыл бұрын

    Ohh.. njan aadhyamayi kanukayaanu☺️ nandi information nu

  • @fgchhffhgghhccg2545

    @fgchhffhgghhccg2545

    3 жыл бұрын

    Archana , balumahendran sir nte wife aano

  • @vinodkumarv7747
    @vinodkumarv77475 жыл бұрын

    പാട്ടുകൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു ഇപ്പോഴും

  • @abdulsathaar3243

    @abdulsathaar3243

    3 жыл бұрын

    Poor you ittu kuthi Umma Poor Anakku

  • @abdulsathaar3243

    @abdulsathaar3243

    3 жыл бұрын

    Tharam

  • @abubacker.chaliyil-yt3gy
    @abubacker.chaliyil-yt3gy7 ай бұрын

    ഈ കമൻറ് എഴുതുന്ന ഞാനും ഇനത്തിൽ പെട്ട ഒര് പൃക്തി യാണ് . പക്ഷേ എന്റെ ഭാര്യ എന്നെ കാണെ മുമ്പ് പോയ ഒരു ഹദഭാഗൻ എന്ന് മാത്രം. ഇതെ കെ. കാണമ്പോൾ കണ്ണിർ പെയിക്കുന്നവർ .....

  • @sirajudheenka7264
    @sirajudheenka7264 Жыл бұрын

    My favourite actor,Rahman,, sir bigsalute ilovedearsir

  • @abduljaleel3056
    @abduljaleel30563 ай бұрын

    അന്ന് എനിക്ക്..13 വയസ്സ് .. പ്രതിഭ talkies payangadi

  • @lakshmisoman9431
    @lakshmisoman94315 ай бұрын

    മമ്മൂട്ടി ആണ് വിസ്മയം എന്നും

  • @vijeshvijuz1684
    @vijeshvijuz16843 жыл бұрын

    Good movie acting super

  • @vichupayyan
    @vichupayyan2 жыл бұрын

    such a good movie with a wrong climax, not sure how many would have backed out of donating kidney seeing this movie.

  • @SurajInd89

    @SurajInd89

    Жыл бұрын

    It's good if people back out from donating kidney. The hospitals and agents all take commission and finally the donor gets only less money.

  • @subithasubi8109
    @subithasubi81092 жыл бұрын

    Super movie💯

  • @btsarmygirl6273
    @btsarmygirl62733 жыл бұрын

    VERY NICE

  • @manjulachandrababu7655
    @manjulachandrababu76553 жыл бұрын

    Excellent movie

  • @prathibhaprathibhaaneesh1169
    @prathibhaprathibhaaneesh11693 жыл бұрын

    ഭീകരമായ ജീവിതം അനുഭവിച്ചു തീർത്ത പോലെ......

  • @9072235354
    @90722353543 жыл бұрын

    Very nice movie

  • @roychacko1805
    @roychacko1805 Жыл бұрын

    അപ്പുറത്തുള്ള വീട്ടിൽ വിഡിയോ കാസ്റ് ഇട്ടപ്പോൾ..... പുറത്തു ജനൽ പാളിയിൽ കുടി കണ്ട എന്റെ ബാലിയ🤣🤣🤣

  • @sajinisahadevan9673

    @sajinisahadevan9673

    Жыл бұрын

    Sathyam

  • @pandurangantd9959
    @pandurangantd99593 ай бұрын

    സാജൻ 80 കളിലേ സൂപ്പർ ഡയറക്ടറായിരുന്നു

  • @aswathyjegadeesh7545
    @aswathyjegadeesh75454 жыл бұрын

    Songs are supppperb

  • @shanuekfc
    @shanuekfc2 жыл бұрын

    Super movie...

  • @9072235354
    @90722353543 жыл бұрын

    Super movie

  • @jayeshjayesh8316
    @jayeshjayesh83165 жыл бұрын

    Spr movie.

  • @savanthkumarkp2223
    @savanthkumarkp22234 жыл бұрын

    RAHMAN ,IKKA ANNUM ENNUM SUPER

  • @abdulsathaar3243

    @abdulsathaar3243

    3 жыл бұрын

    YOU I LOVE YOU

  • @childlogiclabs2
    @childlogiclabs23 жыл бұрын

    Actor Jose, ലാലേട്ടൻ style

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    My filmat my brother at jawahar theater this film raveedran very good dance at the stage rahman rahman on pant

  • @VINSPPKL
    @VINSPPKL2 ай бұрын

    This movie was released in 1985, which deals with topic kidney transplant.. It took again 3 years,ie 1988 , for the first ever kidney transplant to happen in Kerala by Dr Roy Chally along with Dr Sasidharan and Dr Thomas Mathew.

  • @mohammedkhalid4556
    @mohammedkhalid45563 жыл бұрын

    198O TO 1990 IN RAHMAN BEST TIME

  • @Fallenangel34111
    @Fallenangel3411111 ай бұрын

    മമ്മൂട്ടി യുടെ ഭാര്യ ആയി അഭിനയിച്ചിരിക്കുന്നത് ആദ്യം കണ്ടപ്പോൾ ഏതോ ജൂനിയർ artist ആണെന്ന് വിചാരിച്ചു. പിന്നെ കണ്ടത് രാജ രാജ ചോളൻ ഞാൻ എന്ന songil കൂടുതൽ അന്വേഷിച്ചപ്പോ ആള് പുലി ആണ് 2 best actress national award വിന്നർ.....

  • @sangeethanarayanan8769

    @sangeethanarayanan8769

    10 ай бұрын

    രാധിക ശരത് കുമാർ

  • @maneeshmani5031

    @maneeshmani5031

    5 ай бұрын

    അർച്ചന

  • @vibewithAthii
    @vibewithAthii21 күн бұрын

    Anyone 2024 ❤❤

  • @sushmithas4540
    @sushmithas45405 жыл бұрын

    Sukumaaarii ji... well acted... ithrem realistic aaayittulla amma vera film il kandattilla

  • @AnirudhKaradan2005

    @AnirudhKaradan2005

    3 жыл бұрын

    @@deepthip9179 ningal cinema motham kandino?

  • @AnirudhKaradan2005

    @AnirudhKaradan2005

    3 жыл бұрын

    @@deepthip9179 avaranu rahmante amma.

  • @sheebamv675
    @sheebamv6754 жыл бұрын

    Nice movie

  • @chilanka77
    @chilanka773 жыл бұрын

    Jagathy sreekumar😍

  • @anjuanju3022
    @anjuanju3022 Жыл бұрын

    Instagram reel kand vannavar indoo😌🤣

  • @sumipj3088
    @sumipj30884 жыл бұрын

    Love you rahmaan chettaaaa

  • @bava8472
    @bava84723 жыл бұрын

    ഈ പരസ്യം വല്യ ശല്യമാണ്

  • @udaycarromgold6377

    @udaycarromgold6377

    2 жыл бұрын

    U tube പ്രീമിയം എടുത്താൽ മതി 😀

  • @raha09
    @raha09 Жыл бұрын

    Best movie 🙏🇮🇳 between between

  • @sajilasajila106
    @sajilasajila1065 жыл бұрын

    സൂപ്പർ

  • @johnantony7237
    @johnantony72372 жыл бұрын

    Move songs is very super

  • @shanifshereef8715
    @shanifshereef871511 ай бұрын

    ആരെകിലും നമ്മുടെ rasaputt സോങ് shridhiccho അന്ന് ഉള്ളപ്പാട്ടാണോ

  • @shanifshereef8715

    @shanifshereef8715

    11 ай бұрын

    Yes

  • @ec2165
    @ec21655 жыл бұрын

    Rahman kalacki .... But Climax Mammootty score cheythu (After .. 2h 20 min)

  • @bineeshalathiyathvalappil7896
    @bineeshalathiyathvalappil78965 жыл бұрын

    Nizzzzz moveeee

  • @sheenaparathayiladk5900
    @sheenaparathayiladk59003 жыл бұрын

    Nice

  • @fgchhffhgghhccg2545
    @fgchhffhgghhccg25453 жыл бұрын

    Rahman ishtham

Келесі