THAMBURAN Ezhunnalli | Mangalamkunnu KARNAN | The Legendary ELEPHANT

Mangalamkunnu Karnan The legendary elephant in Kerala
Song By Balettante pranaya Kavitha
#Mangalamkunnukarnan #mangalamkunnukarnanvideo

Пікірлер: 319

  • @gamingwithme653
    @gamingwithme6533 жыл бұрын

    തമ്പുരാൻറെ ശരീരമേ പോയിട്ടുള്ളു ഓർമ്മകൾ പോയിട്ടില്ല അത് മതി അടുത്ത തലമുറകു പറഞു കൊടുക്കാൻ 😭

  • @karnanissam82

    @karnanissam82

    3 жыл бұрын

    😭😭😭

  • @yadhukrishnanup6534

    @yadhukrishnanup6534

    2 жыл бұрын

    😭😭😭😭

  • @Amal-cz3lh

    @Amal-cz3lh

    2 жыл бұрын

    😢😢

  • @kiransreeleskhmikiransreel5390

    @kiransreeleskhmikiransreel5390

    2 жыл бұрын

    😭😭😭

  • @jincemonjose5849

    @jincemonjose5849

    2 жыл бұрын

    ❤️🥲

  • @arjun_musiq
    @arjun_musiq3 жыл бұрын

    കർണ്ണാ .. ആടി കഴിഞ്ഞ വേഷങ്ങൾ ആറുമ്പോൾ മടങ്ങുക തന്നെ വേണം! പക്ഷെ നീ ആടിയ വേഷങ്ങളിൽ എല്ലാം നീ നായകനായി മാറിയവനാണ് .. കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ് .. വാക്കായും നോക്കായും നീ തന്നെയായും ജനമനസുകൾ മനസിൽ സ്ഥാനം നൽകിയതാണ്..ഇങ്ങനെ ഒരു അവതാരപ്പിറവി ഇനി ഉണ്ടാകില്ലലോ എന്ന വിഷമത്തിലും നിന്റെ മടക്കം വീരോചിതമായി തന്നെ.. അനുവദിച്ച വേഷങ്ങൾ അൽഭുതമാക്കിയ തമ്പുരാൻ കർണ്ണൻ .. നിന്റെ നാമം ഇടി മുഴക്കമായി എന്നെന്നും മുഴങ്ങും... 🚩തലയെടുപ്പിന്റെ തലതൊട്ടപ്പന്... 🚩മംഗലാംകുന്ന് കർണ്ണന്... കോടി കോടി കണ്ണീർ പ്രണാമം 🙏🙏😭😭🌹🌹

  • @Sigma_shut

    @Sigma_shut

    3 жыл бұрын

    😭😭😞

  • @karnanissam82

    @karnanissam82

    3 жыл бұрын

    😭😭😭

  • @Kadukmani123
    @Kadukmani1233 жыл бұрын

    അയ്യോ.... 😭😭😭😭 തമ്പുരാൻ ഇനി ഇല്ലല്ലോ എന്ന് ഒര്കുമ്പോ സഹിക്കുന്നില്ല...

  • @vpnstallionz623

    @vpnstallionz623

    3 жыл бұрын

    ini ithpolee oru avtharm undakilla enn para🙏👑one and only

  • @kasaragottukkaran4144

    @kasaragottukkaran4144

    3 жыл бұрын

    😭😢

  • @aswaniachu215

    @aswaniachu215

    3 жыл бұрын

    😭😭😭😭😭

  • @arakkalamshadow234

    @arakkalamshadow234

    3 жыл бұрын

    Sathyam aa machaa😑😑😫😔😖

  • @user-ml6oq9qx9u

    @user-ml6oq9qx9u

    3 жыл бұрын

    Njngade poooram mininjannu kazhinju,karnanaanu varaaru avde 😭😭😭😭

  • @sajithasivan4522
    @sajithasivan45223 жыл бұрын

    കർണൻ ഇനി ഇല്ലാലോ.പക്ഷേ ഞങ്ങളുടെ ചങ്കിൽ എപ്പോരും ജീവിക്കുന്നു 😭😭😭😭

  • @suryasree7604

    @suryasree7604

    3 жыл бұрын

    അതെ ഞങ്ങളുടെ ചങ്കിലും

  • @devilcreation3304

    @devilcreation3304

    3 жыл бұрын

    ♥♥♥♥♥♥♥♥

  • @badboycreaction11

    @badboycreaction11

    3 жыл бұрын

    Athe

  • @devanand.t.m6345

    @devanand.t.m6345

    3 жыл бұрын

    Athe

  • @karnanissam82

    @karnanissam82

    3 жыл бұрын

    Aa bro nammude mansile jeevkum💕💕💕. KARNAN 💪💪💪

  • @NoName-pz8cn
    @NoName-pz8cn3 жыл бұрын

    സൂര്യ പുത്രൻ ആണ് നീ കർണാ. നിനക്ക് മരണം ഇല്ല! കോടി വർഷങ്ങൾ കൂടി ജീവിക്കും നീ ഞങ്ങളുടെ മനസുകളിൽ 😔😪

  • @karnanissam82

    @karnanissam82

    3 жыл бұрын

    Nammel marikum vara Karnan nammelie und

  • @Messi_editz_2299

    @Messi_editz_2299

    3 жыл бұрын

    @@karnanissam82 അതെ

  • @karnanissam82

    @karnanissam82

    3 жыл бұрын

    @@Messi_editz_2299 💞 KARNAN 💞💞

  • @ArshadAli-mw2xo

    @ArshadAli-mw2xo

    3 жыл бұрын

    💯

  • @mevideoboy5139
    @mevideoboy51393 жыл бұрын

    തമ്പുരാൻ the legend മംഗലംകുന്നു കർണ്ണൻ 🔥🔥🔥🔥

  • @rajigirija6849
    @rajigirija68493 жыл бұрын

    ഇപ്പഴാ ശെരിക്കും എനിക്ക് വിഷമം കർണ്ണാ നീ പോകുന്നതിനുമുൻപ് എനിക്ക് നിന്റെ ഈ വീര ചരിതങ്ങളൊന്നും കേൾക്കാനോ കാണാനോ കഴിഞ്ഞില്ലല്ലോ ഞാൻ നീ പോയിട്ടാ നിന്നെപ്പറ്റി അറിയുന്നത് Karanan uyir🔥🔥🔥🔥 നിലവിന്റെ thampuran👑👑

  • @Messi_editz_2299

    @Messi_editz_2299

    3 жыл бұрын

    അതെ ഞാനും

  • @manupillai3627

    @manupillai3627

    3 жыл бұрын

    Athe njanum

  • @Abhi-fd5qe

    @Abhi-fd5qe

    2 жыл бұрын

    സത്യം ❤❤❤❤

  • @krishnakumarvn2475

    @krishnakumarvn2475

    Жыл бұрын

    സത്യം ഇവനെ കുറിച്ച് അറിയാൻ വൈകിപ്പോയി . കുറച്ചു ദൂരമേ ഉള്ളൂ മംഗലാംകുന്നിലേക്ക്. ചെറുപ്പം തൊട്ടേ കണ്ടിരുന്നെങ്കിലും അന്ന് ആനപ്രേമം കാര്യമായി ഉണ്ടായിരുന്നില്ല . ഇപ്പൊ നഷ്ടബോധം തോന്നുന്നു. ചരിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇവന് വേണ്ടി കരഞ്ഞുകൊണ്ടിരിക്കുന്നു 💔🥺

  • @jampoozeditzz7047

    @jampoozeditzz7047

    Жыл бұрын

    Njanum😢

  • @maheshmanchadikkal700
    @maheshmanchadikkal7003 жыл бұрын

    Karnan 🥺😢ഇടനെഞ്ചിൽ എപ്പോഴും ഉണ്ടാവും ഇതിഹാസ ചക്രവർത്തി മായുന്നില്ല മറക്കുന്നില്ല കർണ്ണനെ.........❤️

  • @technoworld2334
    @technoworld23343 жыл бұрын

    കർണ്ണൻ ഫാൻസ് അസോസിയേഷൻ

  • @vedios7582
    @vedios75823 жыл бұрын

    ഇത്രോം നാൾ ആയിട്ടും സങ്കടം വിട്ട് പോകുന്നില്ല

  • @sreeharisree2731
    @sreeharisree27313 жыл бұрын

    സഹിക്കാൻ പറ്റുന്നില്ല 😔😔ഒരേ വീഡിയോ കണ്ണുപ്പോൾ കർണ്ണ നീ മരിക്കില്ല ജീവിക്കും ജന മനസുകളിൽ മറക്കില്ല ഒരിക്കലും

  • @nilapurushothamannila647
    @nilapurushothamannila6473 жыл бұрын

    Nenjilu enthopole kaanumbo 😢😢

  • @mahin_sihab
    @mahin_sihab3 жыл бұрын

    Karnappi 😭🌹😭🌹

  • @bindhuss1589
    @bindhuss15893 жыл бұрын

    നിന്നെ മറക്കില്ല കർണാ( തമ്പുരാൻ )

  • @sajukurian8854
    @sajukurian88543 жыл бұрын

    കർണൻ ലോകത്തിൽ നിന്നെ പോയിട്ടോളൂ ഞങ്ങളുടെ മനസ്സിൽ നിന്നു പോയിട്ടില്ല 😭😭❤️😪😭😭💔💔💔😭😪

  • @devadeth_official
    @devadeth_official3 жыл бұрын

    *Legend* 💯

  • @ArshadAli-mw2xo

    @ArshadAli-mw2xo

    3 жыл бұрын

    💯😪

  • @user-bf8io3qb6q
    @user-bf8io3qb6q3 жыл бұрын

    കരച്ചില് വരും ഓർക്കുമ്പോൾ 😢😢

  • @akshayvijayan3278
    @akshayvijayan32782 жыл бұрын

    *കർണ്ണന് വേണ്ടി എഴുതപ്പെട്ട പോലെ ഒരു തോന്നൽ എപ്പോ ഈ പാട്ട് കേട്ടാലും😍💯...അതെ പ്രിയപ്പെട്ട കർണാ നീ ജീവിച്ചിരുന്ന കാലത്ത് നിന്നെ കണ്ടും അറിഞ്ഞും വളർന്ന ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഞങ്ങളുടെ ജീവന്റെ അവസാന തുടിപ്പ് വരെ നിന്റെ ഓർമ്മകൾ ഞങ്ങളിൽ നിലനിൽക്കുക തന്നെ ചെയ്യും🌹*

  • @secretytgaming1222
    @secretytgaming12223 жыл бұрын

    ഒറ്റ നിലവിന്റെ തമ്പുരാന് പ്രണാമം

  • @anuragaru3778
    @anuragaru37783 жыл бұрын

    തമ്പുരാൻ നടന്നതും ദിക്കുകൾ സാക്ഷിയായി 🔥🔥🔥🔥🔥🔥

  • @bibin_f_muringayil5594
    @bibin_f_muringayil55943 жыл бұрын

    Karna nee marikkunnilla njangade nenjinakath💔💔😞

  • @rosumol9418
    @rosumol94182 ай бұрын

    വർഷങ്ങൾ കഴിഞ്ഞു... എന്നിട്ടും നിന്റെ ഓർമ്മകൾ മനസ്സിൽ നിന്നും മായില്ല കർണാ 😭💔

  • @karnanissam82
    @karnanissam823 жыл бұрын

    കർണാപ്പി നിനക്ക് മരണം ഇല്ല നീ നമ്മുടെ മനസിൽ ജീവിക്കും. നീ എനിൽ ലുടെ ജീവിക്കും 💞💞💞💞💞💞

  • @fathimathshifa4417
    @fathimathshifa44172 жыл бұрын

    ഉടൽ മാത്രമേ പോയിട്ടുള്ളു 🥺.... മനസിൽ ഇപ്പോഴും തലയിടുപോടെ നീ ഉണ്ട് അത് അങ്ങനെതന്നെ നില്ല നിൽക്കും.... നിനക്കു പകരം വെക്കാൻ ഇന്നോളം ആരും തന്നെ ഇല്ല.........

  • @safwanmohdd1798
    @safwanmohdd17983 жыл бұрын

    നിലവിന്റെ തമ്പുരാന് പ്രണാമം... ❤️❤️😘🌹

  • @yathrakuripukal....5210
    @yathrakuripukal....52103 жыл бұрын

    ഞാൻ വലിയ പൂരങ്ങൾ കണ്ടിട്ടില്ല... ഞാൻ തിരുവനന്തപുരകാരൻ ആണ്, ഇവിടെ പൂരങ്ങൾ ഇല്ല, ഇവിടെ ആറാട്ട് ആണ് പ്രധാനം,2018 മാർച്ചിൽ എന്റെ നാട്ടിൽ കർണാപി വന്നിരുന്നു.... എന്റെ തിരുവല്ലഴപ്പൻനെ ആറാട്ടിനു കൊണ്ടുപോകാൻ അപ്പോഴാണ് അവനെ ആദ്യം കണ്ടത്, അതിനു മുൻപ് തന്നെ എനിക്ക് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എനിക്ക് അത് സാധിച്ചു... നൂറുകോടി പ്രണാമം❤❤❤❤🌹🌹🌹🌹 എന്റെ കർണാണപ്പിക്😂😂😂

  • @deepups683

    @deepups683

    2 жыл бұрын

    Kananayi aghrahichu palapozhum ..innum jeevikkunu kan munnilayi ..kannappi ❤️❤️❤️ മംഗലാംകുന്ന് കർണ്ണൻ

  • @Sp_Editz_leo10

    @Sp_Editz_leo10

    Жыл бұрын

    മംഗലം കുന്നു കർണ്ണൻ എന്ന് പറഞ്ഞു എന്റെ മോനെ കളിപ്പിക്കുമായിരുന്നു അന്ന് കർണ്ണൻ നിലവിന്റെ തമ്പുരാൻ എന്നൊന്നും അറിയില്ലായിരുന്നു 8 വർഷത്തിന് ശേഷം ആണ് അവൻ ഒരു അസാധാരണ ജന്മം ആണെന്ന് മനസ്സിലായത് അവൻ ഒരു ദൈവീക പിറവി ആണ് അല്ലെങ്കിൽ ആന പ്രേമം ഇല്ലാത്ത എന്റെ മനസ്സിലേക്ക് അവൻ കടന്നു വന്നു ഇപ്പോഴും ആന ആവേശം ഒന്നും ഇല്ല എന്നാലും കർണ്ണൻ ഒരു വികാരം ആണ് എന്തോ ഒരു അത്ഭുത പിറവി ആണ് കർണ്ണൻ അല്ലെങ്കിൽ സാധിക്കാത്തത് അവനു എങ്ങനെ സാധിക്കുന്നു എന്ന് കൊല്ലത്തു നിന്ന് ഒരു കര്ണന്റെ ആരാധകന്.

  • @arundev2861

    @arundev2861

    2 ай бұрын

    Come on anayadi nxt time

  • @haridevhari589
    @haridevhari589 Жыл бұрын

    മരിക്കാത്ത മനസ്സിൽ എന്നും നീ ഉണ്ടാവും കർണാ.... ♥️

  • @ramdasunni661
    @ramdasunni6613 жыл бұрын

    കിടു എഡിറ്റിങ്.. തമ്പുരാട്ടി എന്ന സ്ഥാനത്തു ദേവിയെ കാണിച്ചിരുന്നെങ്കിൽ ആ ക്ലൈമാക്സ്‌ കിടുക്കിയേനെ...

  • @vidhyavichu5359
    @vidhyavichu53593 жыл бұрын

    Daivme njn engna sahikkum. Thamburan Ivn vndi aro ezhuthi chertha vazhikl.. Ente karnna ingne nokkle nilkkle knditt sahilkn patunilla 😢😢😢 Nee aan muthe ninglude ore oru thamburan ❤️ the best

  • @user-ke5lc3jk6n
    @user-ke5lc3jk6n3 жыл бұрын

    കർണാ നീ ജീവിക്കുന്നു ഞങ്ങളിലൂടെ നിനക്ക് മരണമില്ല ❤❤❤

  • @adharshadharsh7518
    @adharshadharsh75183 жыл бұрын

    അവൻ എവിടെയും പോയില്ല അവൻ ഇവിടെ ഓക്കേ ond😭😭😭

  • @kl9vloger606
    @kl9vloger606 Жыл бұрын

    കർണ്ണന് പകരം കർണ്ണൻ മാത്രം തല എടുപിൻte തബുരാൻ കാലമേ ഇനിയും പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം💔💔😔😔

  • @anamika7ck.s319
    @anamika7ck.s3192 жыл бұрын

    തമ്പുരാൻ ശരീരം മാത്രമ്യ പോയിട്ടുള്ളു പക്ഷെ മലയാളികളുടെ മനസ്സിൽ ഇന്നും കർണ്ണൻ ജീവിച്ചിരിക്കുന്നുണ്ട് 💝💝💝

  • @goat_______________
    @goat_______________2 жыл бұрын

    ഇത്രേം തലയെടുപ്പും കറുപ്പഴകും ശാന്ത സ്വരൂപം ഉള്ള വേറെ ഒരു ആനേം ഞാൻ കണ്ടിട്ടില്ല

  • @vijithvijayan8601
    @vijithvijayan86013 жыл бұрын

    🌹🌹തമ്പുരാൻ....ഇനി ഇല്ല.....😭😭..ആന കേരളത്തിന് തീരാ നഷ്ട്ടം....😢😢🌹🌹

  • @bineeshcp95
    @bineeshcp952 жыл бұрын

    നിലവിന്റെ തമ്പുരാൻ പോയില്ല എന്നാലും ജീവിക്കുന്നു നമ്മളുടെ manasiloode😔😔😔😔❤❤❤❤

  • @001zzz
    @001zzz3 жыл бұрын

    കർണ്ണാപ്പി😔😭

  • @sheejasathyan8356
    @sheejasathyan83562 жыл бұрын

    നിലവിന്റെ തമ്പുരാൻ നമ്മുടെ സൂര്യപുത്രൻ കർണാപ്പി നീ ഞങളിലൂടെ ജീവിക്കുന്നു ഇനി ഉള്ള തലമുറകളിലും നിന്റെ പേര് അർത്തു വിളിക്കും ഞങളിലൂടെ അവർ അറിയും ഞങ്ങടെ സൂര്യപുത്രൻ കർണനെ കുറിച്ച് 🤩🥰miss u karnappi😭😭🥰🤩

  • @user-ke5lc3jk6n
    @user-ke5lc3jk6n3 жыл бұрын

    കവചകുണ്ഡലങ്ങളിഞ്ഞ സൂര്യപുത്രാ നിന്നെ ഓർത്തിതാ തേങ്ങുന്നേൻ മാനം..... ആനപ്രാന്തി 😢

  • @juliavarghese6143

    @juliavarghese6143

    2 жыл бұрын

    Njanum

  • @BharathGM417
    @BharathGM4172 жыл бұрын

    കർണ്ണൻ ഒരിക്കലും നമ്മളെ മനസ്സിന്ന് പോവൂല്ല 🥺♥️

  • @sandravs-np8kc
    @sandravs-np8kc3 жыл бұрын

    Ethinokke endhinanu dislike cheyyunne ennu manassilavunnilla.

  • @sreelathashaji9375
    @sreelathashaji93755 ай бұрын

    എന്റെ ജീവിതത്തിൽ എപ്പോഴും നീയുണ്ടാകും Karnan... മംഗലാം കുന്ന് കർണ്ണൻ...🔥🔥🔥 അങ്ങേയ്ക്ക് പ്രണാമം 🌹🌹🌹

  • @sreelekhaks3493
    @sreelekhaks34933 жыл бұрын

    Nammalude ellam manassil koodi eni karnan jeevikum.....

  • @Mangal3399
    @Mangal33992 жыл бұрын

    തമ്പുരാന്റെ ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞവർക് സ്വാഗതം.. 😔

  • @user-ph8mb7hq7e
    @user-ph8mb7hq7e2 ай бұрын

    ആര് പറഞ്ഞാലും തീരാത്ത കഥ താബുരാൻ എന്ന് വിളിക്കാൻ പറ്റണെ രാജാവ് ഒന്നേ ഒള്ളു പേര് അത് കർണൻ ഏക ശത്രത്തിപതി കർണൻ എന്നെ ആന പ്രാന്തൻ ആക്കിയേ അവനാ അവനു എത്ര പ്രണാമം അർപ്പിച്ചാലും തീരില്ല എന്റെ ജീവൻ കൊടുത്താലും തീരില്ല "കർണ്ണാ ".......💔😭

  • @kylasraj9781
    @kylasraj97813 жыл бұрын

    The Legendary elephant

  • @vishnutm9090
    @vishnutm9090 Жыл бұрын

    Jeevan ഉള്ളടത്തോളം മറക്കില്ല നിന്നെ 😔😔❤️

  • @astrophile5715
    @astrophile57155 ай бұрын

    KARNAN ഇതിഹാസം 😊🥺🥀🙌🏻

  • @NikhilRaj-rt2js
    @NikhilRaj-rt2js2 жыл бұрын

    Mahabharathathile karnannum, thamburanum ore poleya.. kaliyakkiyavare kondu kai adipichu, than aanu sherikkum nayakan ennu palakuri theliyichu kazhinju, raman fans il ullil polum oritt kooduthal sneham karnanod und.. ❤️❤️❤️

  • @BharathGM-em9wd
    @BharathGM-em9wd11 ай бұрын

    കർണ്ണാ... നിന്റെ ഓർമകൾക്ക് മരണമില്ല!!❤️

  • @suryasree7604
    @suryasree76043 жыл бұрын

    Karnnan 🙏🌹🌹🌹😭 അത്രജ്ഞലികൾ

  • @abhaykrishna6288
    @abhaykrishna6288 Жыл бұрын

    കർണ്ണൻ 💞

  • @akashk1677
    @akashk16773 жыл бұрын

    മംഗലാംകുന്ന് എന്ന ദേശം ലോകം അറിയപ്പെടാൻ കാരണം കർണൻ ആണ്😭😭😭

  • @rajir75
    @rajir753 жыл бұрын

    എന്റെ പൊന്നു കർനാപി ❤️❤️പോയില്ലേ 😭😭

  • @Abhi-hv2zk
    @Abhi-hv2zk6 ай бұрын

    വന്ന സ്ഥലം പൂരപ്പറമ്പാകുന്ന ഇതിഹാസം

  • @jpofficial2535
    @jpofficial2535 Жыл бұрын

    ഇന്നേക്ക് 2 വർഷം തികയുന്നു ❤️🙌🏻

  • @vpnstallionz623

    @vpnstallionz623

    Жыл бұрын

    😇

  • @vishnusurenderan6864
    @vishnusurenderan68642 жыл бұрын

    ഞങ്ങളുടെ ജീവൻ ഒള്ള കാലം വരെ എങ്ങും പോകില്ല ഞങ്ങളുടെ 🔥🔥🔥🔥സൂര്യൻ

  • @Amriithahh
    @Amriithahh3 жыл бұрын

    Ee video kaanumbol sserikkum sankadam varunnu ee songum...😌

  • @vineethavinuvineetha373
    @vineethavinuvineetha3733 жыл бұрын

    Miss you karnappi

  • @ltgrootgaming6462
    @ltgrootgaming6462 Жыл бұрын

    Song + karnnappii😩❤️

  • @adharshppappu9941
    @adharshppappu99412 жыл бұрын

    Ente പൊന്നോ രോമാഞ്ചം 😢

  • @dhanielsiriyac2320
    @dhanielsiriyac2320 Жыл бұрын

    കർണ്ണന്റെ കഥ വർഷങ്ങൾ കഴിഞ്ഞാലും മറക്കില്ല

  • @NikhilRaj-rt2js
    @NikhilRaj-rt2js2 жыл бұрын

    Thamburan marichittilla ennu ipolum njn viswasikkunnu, marikkilla.. ❤️❤️❤️

  • @shajanshajan566
    @shajanshajan566 Жыл бұрын

    ഓർമ്മയിലൂടെ ജീവിക്കും നമ്മുടെ തമ്പുരാൻ ❤കർണ്ണൻ ❤

  • @user-ph5wg4hr3e
    @user-ph5wg4hr3e3 жыл бұрын

    കുളിരു കോരും തമ്പുരാൻ തല പൊക്കി നികുന്നത് കാണുമ്പോൾ ❤❤❤❤❤❤

  • @thegoatleo7582
    @thegoatleo75822 жыл бұрын

    കണ്ണ് നിറഞ്ഞു 😔

  • @varunsankar9218
    @varunsankar92182 жыл бұрын

    Miss you always only another king mass entry

  • @afsalkm3601
    @afsalkm36013 жыл бұрын

    പൊന്ന് മക്കളെ കരയിപ്പിക്കല്ലേ ഇനി കണ്ണിർ ഇല്ല.🙏

  • @akashk1677

    @akashk1677

    2 жыл бұрын

    😭karnan iniyum jeevikkum nammaliloode😭

  • @kashi625
    @kashi625 Жыл бұрын

    Mangalakunn karnan uyir❤️❤️💕💕🥰🥰😞

  • @rimalcr5581
    @rimalcr55813 жыл бұрын

    💔😔

  • @nikhilkannan9094
    @nikhilkannan90949 ай бұрын

    മലയാളികളുടെ മനസ്സിൽ അന്നും ഇന്നും ഇനി എന്നും നില നിൽക്കുന്ന രണ്ട് ഇതിഹാസ നായകന്മാർ,,,,," RAMAN vs KARNAN " " " " "RAMAKARNANMAR"

  • @knagendran3082
    @knagendran30823 жыл бұрын

    கர்ணன் நினைவுகள் எங்கள் மனதை விட்டு நீங்கா இடம் பிடித்தவன்

  • @avanish2083

    @avanish2083

    3 жыл бұрын

    🙏🙏

  • @meerabiju6223
    @meerabiju62232 жыл бұрын

    കർണാ.... മോനെ.....🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖💖🐘🐘🐘🐘🐘🐘🐘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @Messi_editz_2299
    @Messi_editz_22993 жыл бұрын

    കർണാപ്പി യെ😭😭😭😭😭

  • @akhi...1748
    @akhi...17482 жыл бұрын

    Ee pattu Avanu vendi ezhuthi vecha pole....💔

  • @dhaneshradhakrishnan5929
    @dhaneshradhakrishnan59293 жыл бұрын

    Palakkadinte valluvanadinte abhimaanam...

  • @user-xk1qp5jm7i
    @user-xk1qp5jm7i Жыл бұрын

    എന്റെ പൊന്നു കർണ്ണാ എന്റെ നെഞ്ച് പിടയുന്നു 💔💔💔

  • @vinodnk290
    @vinodnk2902 жыл бұрын

    കർണ്ണാപ്പി ❤❤❤❤❤❤

  • @sinanvlog1166
    @sinanvlog11663 жыл бұрын

    😭😭😭😘😘🤩🤩 I love you karnaen

  • @ajugrigaryjoseph9724
    @ajugrigaryjoseph97242 жыл бұрын

    0:52 അമ്പോ...👌👌👌👌👌👌👌👌👌👌👌👌👌👌

  • @akyt5838
    @akyt58382 жыл бұрын

    One of The Best Video Bro! 💗😍 you Nailed it❤🔥

  • @vpnstallionz623

    @vpnstallionz623

    2 жыл бұрын

    ❤🤗

  • @GAYATHRIKG-qt7ko
    @GAYATHRIKG-qt7ko3 жыл бұрын

    നമ്മളുടെ മനസ്സിൽ അവൻ ഇന്നും ജീവിക്കും

  • @kl70presitalks21
    @kl70presitalks21 Жыл бұрын

    Thamburan ...inum jeevichiriund manasukalil

  • @jayachandran622
    @jayachandran6222 жыл бұрын

    ഓർമ്മകളിൽ 😭😭😭😭😭

  • @user-jx5vp8vh2q
    @user-jx5vp8vh2q Жыл бұрын

    Marannittilla😍

  • @AnilKumar-mn8on
    @AnilKumar-mn8on2 жыл бұрын

    Magalam kunnu karnan😔😥😥😥😥 i miss u

  • @user-ry3wk4io9n
    @user-ry3wk4io9n Жыл бұрын

    Ente karnapiyee😥😣😘

  • @kavyakannan1786
    @kavyakannan17864 ай бұрын

    Thamburan❤❤

  • @ajeshadoor8517
    @ajeshadoor85173 жыл бұрын

    തമ്പുരാൻ 🐘🤗🔥🙏😘

  • @RanjithRanju-kp6jg
    @RanjithRanju-kp6jg Жыл бұрын

    Mangalam kanan i miss u 😭😭😭

  • @rahulrajendran9592
    @rahulrajendran95924 ай бұрын

    Thamburan ❤

  • @anooppp798
    @anooppp7983 жыл бұрын

    😭😭

  • @pavamorujinn6947
    @pavamorujinn69472 жыл бұрын

    January28 njan ishttapetta ente karnanum poi .njan kooda pirappu pole kanda ente kootukaranum poya divasam😞

  • @VipinKumar-bj2mj
    @VipinKumar-bj2mj Жыл бұрын

    ഇത് കാണുമ്പോൾ കണ്ണ് നിറയും 😔😔

  • @craftsideas3451
    @craftsideas34513 жыл бұрын

    Karnappiii🥺

  • @fishnhunt9140
    @fishnhunt91403 жыл бұрын

    Karnan uyir😍

  • @sabilashbalan2747
    @sabilashbalan27473 жыл бұрын

    Nice 💞

  • @akhils4384
    @akhils4384 Жыл бұрын

    ❤️🔥

  • @vijayanpillai9853
    @vijayanpillai985311 ай бұрын

    കർണൻ പവർ

  • @reshmaramdas2959
    @reshmaramdas29592 жыл бұрын

    കർണൻ മറക്കില്ല ഈ ഭൂമിയിൽ ഓർമ ഉള്ളിടത്തോളം അവന്റെ ആത്മാവ് ഇത് ഒക്കെ കണ്ടു സന്തോഷിക്കും

Келесі