Thallumaala ( SPOILER ) WATCH MOVIE BEFORE !!!! | My Opinion | Malayalam | Tovino Thomas

Download India's no 1 audio book platform - kukufm.page.link/noXe8DbyBKS4...
Use this code for 50% off - SHAZZAM200

Пікірлер: 3 200

  • @Lifeof_Shazzam
    @Lifeof_Shazzam Жыл бұрын

    Download India's no 1 audio book platform -

  • @sarangsathya3899
    @sarangsathya3899

    Ipzhum Ee review kaanunnavar undo?

  • @jeevansir6898
    @jeevansir6898 Жыл бұрын

    സിനിമ ഒന്നും പറയാനില്ല : ഒരു പൊന്നാനി vibe♥️🔥🥵

  • @BlessinVr10
    @BlessinVr10

    Review viewing on 2024 😅

  • @afeefkottayil7743
    @afeefkottayil7743 Жыл бұрын

    തീയേറ്റർ fight, കാർ fight, വെഡിങ് fight..... ഒരു രക്ഷയുമില്ല...... ആ കാർ fight നു കൊടുത്ത സമയം...placing.... 🔥🔥🔥🔥

  • @badminton4life63
    @badminton4life63 Жыл бұрын

    തല്ലുമാല കണ്ടിട്ടു കൈ തരികുനുണ്ടേൽ, ആരെയെങ്കിലും തല്ലണം എന്നു തോന്നിയാൽ, നിങ്ങൾ എത്രയും പെട്ടന്ന് ബാഡ്മിന്റൺ കളിക്കാൻ തുടങ്ങുക 🏸. ഡിസ്ട്രിക്ട് ലെവൽ മുതലുള്ള ഒഫീഷ്യൽ ബാഡ്മിന്റൺ matches എല്ലാം തന്നെ നേരിട്ട് കാണുന്നത് തല്ലുമാല നൽകുന്നതിന്റെ ഇരട്ടി എക്സ്പീരിയൻസ് തരുന്നതായിരിക്കും. 🏸🏸🏸

  • @belatedwisdom2858
    @belatedwisdom2858 Жыл бұрын

    ഒരു ശരാശരി കടുവ ടൈപ് സിനിമ ഇഷ്ടപ്പെടുന്ന ആൾക്ക് ഈ സിനിമ ഒരു പക്ഷെ ഇഷ്ടമാവണമെന്നില്ല, പക്ഷെ നിങ്ങൾ വ്യത്യസ്ഥതയും ഇന്റർനാഷണൽ സിനിമ നിരീക്ഷകനാണെകിൽ തീർച്ചയായും ഇഷ്ടപ്പെടും

  • @sjneditz2714
    @sjneditz2714 Жыл бұрын

    Patt vendarnu

  • @parvinazadazad5950
    @parvinazadazad5950 Жыл бұрын

    എന്റെ ഷാസെ ഇമ്മാതിരി കറക്റ്റ് യോജിക്കാൻ പറ്റിയ വേറൊരു റിവ്യൂ കണ്ടിട്ടില്ല, ഞാൻ പടത്തെ പറ്റി ചങ്ങായ്മാരോട് പറഞ്ഞ അതേ വർത്താനം ഇയ്യ് പറഞ്ഞത്

  • @shahinashani2336
    @shahinashani2336 Жыл бұрын

    Theatre adichu pottikkan thonnum ammathiri vibe🤕😬

  • @anshifabdulla515
    @anshifabdulla515 Жыл бұрын

    Comedy manasilavanel malabar language ariyanam 🤤😹

  • @anassha619
    @anassha619 Жыл бұрын

    പടം കണ്ട് ഒരാളെ ഇടിക്കാൻ തോന്നുന്നു എന്ന് പറയുന്നവർക്കിടയിൽ എന്റെ കൂട്ടുകാരൻ വ്യത്യസ്തനായി.... 😁😁😁

  • @Sjr_freestyle
    @Sjr_freestyle Жыл бұрын

    this movie was dope, i really enjoyed it and i could relate to it since it was relating to our Malabar culture 😍🔥

  • @dmgxdulquer3911
    @dmgxdulquer3911 Жыл бұрын

    Editor needs a huge round of applause👏🔥💙

  • @muhammedanzar05
    @muhammedanzar05 Жыл бұрын

    Editor:- Nishad Yusuf

  • @danielkjose7982
    @danielkjose7982 Жыл бұрын

    The new way of story telling was the only thing hooked me to finish the movie even though that way of story telling was kinda pointless to the plot... But who cares.... Did see some great action scenes and did got that adrenaline rush😌... An okay movie i would say😌👍

  • @contentmedia3070
    @contentmedia3070 Жыл бұрын

    പടം അടിപൊളിയാണ് ഒന്നും പറയാൻ ഇല്ല fight cns ഒക്കെ കണ്ടാൽ ഇറങ്ങി അടിക്കാൻ തോന്നും അങ്ങനെയാണ് സെറ്റ് ആക്കി വെച്ചിട്ടുള്ളത് ടിക്കറ്റ് പൈസ എന്തായാലും മുതലാകും ശെരിക്കും, പക്ഷെ അതിലെ വെറും ശോകം എന്ന് എനിക്ക് തോന്നിയത് അനാവശ്യമായി കുറച്ച് പാട്ടുകൾ ഉണ്ട് അതാണ് പാട്ട് വേണം പക്ഷെ ഇത് വെറുതെ ഓരോ പാട്ടുകൾ ഉണ്ട് അത് ന്താന്ന് പോലും മനസ്സിലായില്ല അത് എനിക്ക് ഒരു laag ആയി തോന്നി ഞാൻ പടം കണ്ട് വന്നതേ ഒള്ളു..... ആ പാട്ടുകൾ ഒഴിച്ചാൽ ബാക്കി എല്ലാം ഒന്നിനൊന്നു മെച്ചം... Love story undenn പറഞ്ഞു ആരും പോകണ്ട ഒരു പ്രണയവും ഇല്ല പ്രണയം 0% ആണ് പടം എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ ഇങ്ങനെ പറയാം. പടം അടിപൊളിയാണ് ഇഷ്ട്ടപെട്ടു ചില പാട്ടുകൾ ഒഴിച്ചു ബാക്കിയെല്ലാം അടിപൊളി fight ആണെങ്കിൽ ഒന്നൊന്നര Fight

  • @Sanjay-hd4xm
    @Sanjay-hd4xm Жыл бұрын

    Thallumala no words....cinematic marvel from mollywood....masterpiece🤩

  • @afnashajahan8824
    @afnashajahan8824 Жыл бұрын

    Thank you for doing this review. പടം കണ്ടിട്ട് അടിക്കാൻ തോന്നുന്നു എന്ന് പലരും പറഞ്ഞു. അതിൻറെ after effects സിനിമയിൽ ഉള്ള പോലെ ആകില്ല. ചെക്കന്മാർ തെറിച്ചു നിൽക്കുന്ന.തൊട്ടേനും പിടിച്ചേനും തല്ലുണ്ടാക്കാൻ . ഈ review കണ്ടിട്ട് ഒന്ന് reality ലേക്ക് വരട്ടെ. പടം കാണാൻ കൊള്ളാം. പക്ഷേ കണ്ടിട്ട് അത് അവിടെ വിട്ടേക്കണം.

  • @keedakkallanhouse
    @keedakkallanhouse Жыл бұрын

    Being a malappuram guy I really felt it would be tough for non malabaries to understand the comedy part of the film..it’s not about slang to be true..it’s some other thing..really liked the comedies..

Келесі