Saturday Night | My Opinion | Nivin Pauly | Malayalam

ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
Download India's no 1 audio book platform: kukufm.page.link/noXe8DbyBKS4...
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ :SHAZZAM200

Пікірлер: 1 600

  • @Lifeof_Shazzam
    @Lifeof_Shazzam Жыл бұрын

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. Download India's no 1 audio book platform: kukufm.page.link/noXe8DbyBKS4XFpUA 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ :SHAZZAM200

  • @iam_aayush

    @iam_aayush

    Жыл бұрын

    Black Panther njan book cheythu ee video kandite 🙂🥲

  • @vishakmohan5102

    @vishakmohan5102

    Жыл бұрын

    Aliya kukufm ill kuduthalum book summary mathrame ullu (Movie kannathe review mathram kannuna pole ayi poyi ) Please inform them 😢

  • @pk.5670

    @pk.5670

    Жыл бұрын

    Malr kuku onnu nirthumo pls

  • @richu4966

    @richu4966

    Жыл бұрын

    Avatar malyalam trailer

  • @unkrishnaaccount3661

    @unkrishnaaccount3661

    Жыл бұрын

    Book വായിക്കുമ്പോൾ കിട്ടുന്ന feel മൊബൈൽ read ചെയ്താൽ കിട്ടില്ല

  • @nithin8232
    @nithin8232 Жыл бұрын

    ഈ പടത്തിന്റെ 1st half കഴിഞ്ഞു വീട്ടിൽ പോകാൻ തീരുമാനിച്ചു...വെളിയിൽ ഇറങ്ങിയപ്പോ മഴ...അങ്ങനെ പടം കാണാൻ വന്നവർ എല്ലാരും വെളിയിൽ മഴ enjoy ചെയ്തു...

  • @basil5187

    @basil5187

    Жыл бұрын

    😂

  • @kddevilgaming

    @kddevilgaming

    Жыл бұрын

    Sathyam 😂

  • @villain7746

    @villain7746

    Жыл бұрын

    😂😂

  • @BEN-ep5hv

    @BEN-ep5hv

    Жыл бұрын

    Ooofff😂😂

  • @ATHULEEE

    @ATHULEEE

    Жыл бұрын

    Enjoy 😂

  • @DevVfc
    @DevVfc Жыл бұрын

    ഈ ആഴ്ച്ചയിൽ ഇറങ്ങിയ പടത്തിൽ best film kooman ആണ് 🤩🔥👑

  • @fearlessfantalk

    @fearlessfantalk

    Жыл бұрын

    kooman adipoly aanu . but ente abhiprayathil ee weekil irangiya sinimayil ettavum nallath love today aanu . oru rakshayum illa

  • @nothingda3513

    @nothingda3513

    Жыл бұрын

    Kantharayum💥💥💥

  • @muhsi__1204

    @muhsi__1204

    Жыл бұрын

    @@nothingda3513 ayin kanthara ee azhchayano 😆

  • @navaneeth7025

    @navaneeth7025

    Жыл бұрын

    Chathuram says hi

  • @athul5653

    @athul5653

    Жыл бұрын

    Ya ,now i am in theatre sest to watch the epic

  • @hiskaf
    @hiskaf Жыл бұрын

    OTT യിൽ കണ്ട എനിക്ക് ഇത്ര വിഷമം ഉണ്ടേൽ തിയേറ്ററിൽ കണ്ടവരുടെ അവസ്ഥ ഓർക്കാൻ പോലും വയ്യ ...!!!! വന്നു വന്നു ഡയറക്ടർമാരെ ഒക്കെ വിശ്വസിക്കാൻ വയ്യാതായിരിക്കുന്നു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @infoplus626
    @infoplus626 Жыл бұрын

    " Udayananu thaaram " all credit goes to mr Sreenivasan the scriptwriter

  • @hafeesmuhammed4311

    @hafeesmuhammed4311

    Жыл бұрын

    Yp...not at all director only..in my opinion,one film is the collective hardwork of each and everyone on the set....the actors should act well...script should be good.. cinematography,the angles etc..director should have a clear and super idea abt what to do...producer teth iam not naming evryone, entire crew is responsible for both win and loss of the movie tbh....

  • @shamseerchithari9888

    @shamseerchithari9888

    Жыл бұрын

    അല്ലാണ്ട് പിന്നെ...

  • @anujoseph_10

    @anujoseph_10

    Жыл бұрын

    Roshan's 'Notebook' was also nice.

  • @Kllm-n1w

    @Kllm-n1w

    Жыл бұрын

    @@hafeesmuhammed4311 ith allavarukum ariyada

  • @infoplus626

    @infoplus626

    Жыл бұрын

    @@Kllm-n1w 😀 athe

  • @ffwithikka
    @ffwithikka Жыл бұрын

    വീഡിയോന്റെ ആദ്യത്തെ 1 minite viewers : പകച്ചുപോയി എന്റെ ബാല്യം 😬🔥

  • @rukhiyarukhiya7497

    @rukhiyarukhiya7497

    Жыл бұрын

    😀

  • @nxaze86

    @nxaze86

    Жыл бұрын

    Ookaan bro 😂

  • @shuhaibakthar12

    @shuhaibakthar12

    Жыл бұрын

    അണ്ണൻ്റെ കിളി പോയതാവും

  • @haribabu-hi6gm

    @haribabu-hi6gm

    Жыл бұрын

    Appo aa padam poyi kandavarde avasthaa

  • @e.kakarot

    @e.kakarot

    Жыл бұрын

    Cringe ayii thonii 💀😂

  • @thouseefthouzi493
    @thouseefthouzi493 Жыл бұрын

    Half time ന്റെ ശേഷം ഇറങ്ങി പോവാൻ നിന്നിരുന്നു but ...എന്റെ ബൈക്ക് അവിടെ വന്ന വണ്ടികളുടെ ഇടയിൽ പെട്ടു 😐😐

  • @ksnair.07dxb
    @ksnair.07dxb Жыл бұрын

    Correct review!! All points on point!! I was also looking for “friendship” in the movie..

  • @leomessi11079
    @leomessi11079 Жыл бұрын

    ഷാസ് ഇക്കയുടെ thumbnail കാണുമ്പോൾ തന്നെ പടത്തിന്റെ കാര്യം വിലയിരുത്താൻ പറ്റും 😸

  • @haroonsha6247

    @haroonsha6247

    Жыл бұрын

    Sathyam bruh 😂

  • @abinreji7093

    @abinreji7093

    Жыл бұрын

    Athey 😂

  • @JJ-qu9dn

    @JJ-qu9dn

    Жыл бұрын

    പുള്ളി മുസ്ലിം ആന്നെന് എനിക് ഇപ്പോഴാ മനസിലായത്. ഒരു ആവശ്യം ഇല്ലെങ്കിലും നീ ഓകെ മതം കുത്തി കേറ്റും.

  • @leomessi11079

    @leomessi11079

    Жыл бұрын

    @@JJ-qu9dn അതിനു ഇവടെ ആരാ മതം പറഞ്ഞെ? മനുഷ്യനായി കാണാൻ പഠിക്ക് ബ്രോ

  • @A6JUN.

    @A6JUN.

    Жыл бұрын

    @@JJ-qu9dn ശെരിയാ ഇത് മതത്തിന്റെ റിവ്യൂ ആയിരുന്നല്ലേ.!🙂

  • @amal00
    @amal00 Жыл бұрын

    The entire review is more entertaining than the movie

  • @agent__black

    @agent__black

    Жыл бұрын

    True 🙌

  • @kpink6540

    @kpink6540

    Жыл бұрын

    100%

  • @KDConqueror

    @KDConqueror

    Жыл бұрын

    💯

  • @MsJames-wn9pq
    @MsJames-wn9pq Жыл бұрын

    I don’t waste my time watching movies , I rather see your review 😂❤

  • @dileepkhankhan8320
    @dileepkhankhan8320 Жыл бұрын

    സിനിമയുടെയും അഭിനേതാക്കളുടേയും കോളിഫിക്കേഷൻ തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. വർഷങ്ങളായിട്ട് സിനിമ കാണുന്ന എക്സ്പീരിയൻസ് ആണ് പ്രേക്ഷകരുടെ കോളിഫിക്കേഷൻ.

  • @surume8697

    @surume8697

    Жыл бұрын

    Well said👏

  • @Faisal90Ali
    @Faisal90Ali Жыл бұрын

    Mumbai Police my all time favourite movie 🔥🔥🔥

  • @Abeel_ani

    @Abeel_ani

    Жыл бұрын

    Me

  • @arnadeem000

    @arnadeem000

    Жыл бұрын

    Me too

  • @bujuthomas

    @bujuthomas

    Жыл бұрын

    😂😂

  • @CGTURBO1

    @CGTURBO1

    Жыл бұрын

    me too

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 Жыл бұрын

    Shezzam and KOK Annan ....you both r the honest movie reviewvers in Malayalam channel....(honourable mention: Monsoon Media too)

  • @user-kiran04

    @user-kiran04

    Жыл бұрын

    Secret agent too

  • @muhammedirfans4412

    @muhammedirfans4412

    Жыл бұрын

    @Malik Gaming precious aanu time 😂

  • @Arun-xe9wl

    @Arun-xe9wl

    Жыл бұрын

    monsoon media❤

  • @jibinjoshy7206

    @jibinjoshy7206

    Жыл бұрын

    Reload media 😁

  • @fortunefirediamondsanonlin9893

    @fortunefirediamondsanonlin9893

    Жыл бұрын

    @Malik Gaming just now I saw …😂that was epic one ☝🏻….

  • @nidhinkumarg2894
    @nidhinkumarg2894 Жыл бұрын

    Shazzam bro ....നിങ്ങടെ റിവ്യൂസിന്റെ കട്ട ഫാനാണ് ഞാൻ പക്ഷേ Saturday nightnte റിവ്യൂവിൽ എറ്റവും എനിക്കിഷ്ടപ്പെട്ടത് reload mediade ആണ്

  • @krishbowler
    @krishbowler Жыл бұрын

    I'm one of the biggest Nivin Pauly fan bro. Bro parayaan ullath honest aay parayanam no problem 😁🤗. Do well. Nalla padam aanel jayikkum allel no reksha, aalde career il ethrayo padangal 0 hype il vann hit aayekkanu. So let's wait for his good movies

  • @SecretAgentX
    @SecretAgentX Жыл бұрын

    Yen Makaaaa Shazzammm Cutepiiiii

  • @praveenj647
    @praveenj647 Жыл бұрын

    Definitely man.. u r qualified ....👍

  • @ananthunt4393
    @ananthunt4393 Жыл бұрын

    Which movie you like Kooman or Saturday Nights. I liked Kooman

  • @MrSreeragmohan
    @MrSreeragmohan Жыл бұрын

    Well appreciated your genuine review🤝

  • @alfahzfanu9369
    @alfahzfanu9369 Жыл бұрын

    കൂമൻ.. 🔥🔥🔥🔥❤❤❤❤❤ ആസിഫിന്റെ കരിയർ ബെസ്റ്റ് മൂവി.. ❤❤

  • @ruediepop5979

    @ruediepop5979

    Жыл бұрын

    Athenthina ivide vann parayunne

  • @jerinthomas8708

    @jerinthomas8708

    Жыл бұрын

    @@ruediepop5979 ഇതിന്റ ഒപ്പം മത്സരിക്കാൻ വന്ന പടം ആണ്. സിമ്പിൾ ആയി കൂമൻ വിന്നർ ആയി ⚡️

  • @alfahzfanu9369

    @alfahzfanu9369

    Жыл бұрын

    @@jerinthomas8708 athaanu..

  • @anaghavk4581

    @anaghavk4581

    Жыл бұрын

    @@jerinthomas8708 ❤️

  • @sensahir240

    @sensahir240

    Жыл бұрын

    Jaya jaya he thookkiyadi

  • @edwinkt6316
    @edwinkt6316 Жыл бұрын

    Kok അണ്ണൻ പിന്നെ ആ reeload മീഡിയയില്ലെ മച്ചാൻ ഇവരുടെ okke review കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴി ആയി ഇന്നി അണ്ണൻൻ്റെ സമയം 😂🙌

  • @swarajunni1403
    @swarajunni1403 Жыл бұрын

    റിവ്യൂ പറയുന്നതിൽ ഞാൻ ക്വാളിഫൈഡ് ആയിട്ട് കാണുന്ന ഒരേ ഒരാൾ 👍

  • @akhil5726

    @akhil5726

    Жыл бұрын

    Kok റിവ്യൂ കണ്ടു നോക്ക്. Pwoli ആണ്

  • @aiswaryaj812
    @aiswaryaj812 Жыл бұрын

    Thank you for the genuine review 😊

  • @ashwinnair4816
    @ashwinnair4816 Жыл бұрын

    Excellent review, I could only survive half the movie

  • @antonymosses1593
    @antonymosses1593 Жыл бұрын

    You are qualified bro🔥.... thank you for the best reviews.❤️..njan trailer kandapoye manasilayi padathite quality

  • @appujalal4523

    @appujalal4523

    Жыл бұрын

    Sathyam😂

  • @aacreations555
    @aacreations555 Жыл бұрын

    വിശ്വസിക്കാൻ എന്താ ഇത്ര പാട് റോഷൻ andrews തന്നെ alle കാസനോവ direct ചെയ്തത് 🙂... അന്ന് ഉദയനാണ് താരം പ്രതീക്ഷിച്ചു കാസനോവ കാണാൻ കേറിയ A10 ഫാൻസിന്റെ അവസ്ഥ ആണ് ഇന്ന് കായംകുളം കൊച്ചുണ്ണി പ്രതീക്ഷിച്ചു പോയ നിവിൻ ഫാൻസിന്റെ അവസ്ഥ 🙂💯

  • @KRIPSYNODUTS

    @KRIPSYNODUTS

    Жыл бұрын

    ഇപ്പോൾ A10 ഫാൻ അല്ലാത്തത് കൊണ്ട് ആകും , എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @ericscr007

    @ericscr007

    Жыл бұрын

    Kayamkullam kochunni pora

  • @gikkuthomas2418

    @gikkuthomas2418

    Жыл бұрын

    @@KRIPSYNODUTS 😂😂😂ninakku appol swandhamayi oru nilapadu ille...trend anusarichu fan maarum..

  • @KRIPSYNODUTS

    @KRIPSYNODUTS

    Жыл бұрын

    @@gikkuthomas2418 fan onnum alla, ennalum Lal ine aanu kooduthal ishtam Athre ullu.

  • @mgopikrishnan3465
    @mgopikrishnan3465 Жыл бұрын

    Shazam genuine review as always ❤️

  • @sreerajv721
    @sreerajv721 Жыл бұрын

    Oru dialogue parayan marannuuu.... Surpriseeeee.....!!!!🤣❤🔥

  • @shuaibayoob704
    @shuaibayoob704 Жыл бұрын

    ചിരിച്ചു ചിരിച്ചു കണ്ട ഒരു റിവ്യൂ വീഡിയോ ഇതായിരുന്നു ,😂 ഷാസ് ഇക്ക പൊളിച്ചു ❤

  • @anasanzu1545
    @anasanzu1545 Жыл бұрын

    Bro nigade review ahnnu powli❤️ Ullathu thuranu pachakku parayum 100%

  • @abhijith8567
    @abhijith8567 Жыл бұрын

    കൂമൻ കണ്ടു ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല ❤️‍🔥

  • @abhinavps1995
    @abhinavps1995 Жыл бұрын

    Waiting for your review 😊🥰🥰

  • @fliqgaming007
    @fliqgaming007 Жыл бұрын

    Review is more entertaining than the film 😂 അപ്പോ OTTT കാണാം ❗

  • @aswanthch2359

    @aswanthch2359

    Жыл бұрын

    Ithokee ott kanunulla time indelo broo Great

  • @AAVANI12357

    @AAVANI12357

    Жыл бұрын

    @@aswanthch2359 *athentha bro angane oru talk*

  • @charlztechy7621

    @charlztechy7621

    Жыл бұрын

    Telegram il alle

  • @fliqgaming007

    @fliqgaming007

    Жыл бұрын

    @@aswanthch2359 കാണണം എന്ന് പറഞ്ഞിലേലോ.. കാണാം.. നോക്കാം❗

  • @brightmoon1627

    @brightmoon1627

    Жыл бұрын

    Oru 'T' extra undh. Kudichhu kala 😂

  • @abhijith5691
    @abhijith5691 Жыл бұрын

    ഈ റിവ്യൂ 1 മണിക്കൂർ മുൻപേ ഇട്ടിരുന്നേൽ എന്റെ 2 മണിക്കൂർ ക്രിഞ്ചു അടിച്ചു ചാവില്ലരുന്നു !! 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @straightdesiguys2030

    @straightdesiguys2030

    Жыл бұрын

    🤣🤣🤣

  • @emmanuelvarghese3932
    @emmanuelvarghese3932 Жыл бұрын

    I am with you bro …

  • @azad738
    @azad738 Жыл бұрын

    Shazzam & Kok - Most genuine reviewers of Mtown💖

  • @tiktokfavorite3070

    @tiktokfavorite3070

    Жыл бұрын

    Who is KOK?

  • @bilalmuhammed808

    @bilalmuhammed808

    Жыл бұрын

    @@tiktokfavorite3070 aswanth kok, searchi nokk.. Chirich oopad verum😹

  • @kdiyan_mammu

    @kdiyan_mammu

    Жыл бұрын

    @@tiktokfavorite3070 vanam

  • @sunusuhail7379

    @sunusuhail7379

    Жыл бұрын

    Kok >🔥

  • @kriz2281

    @kriz2281

    Жыл бұрын

    Kok kazinjaa ullu vere arum

  • @ananthuraj8114
    @ananthuraj8114 Жыл бұрын

    Fans ഒന്നും വന്ന് ഡയലോഗ് അടിക്കാൻ സാധ്യത ഇല്ല.... പടം കണ്ട് കിളിപോയി എല്ലാ എണ്ണവും ഫോണും switch off ആക്കി കണ്ടം വഴി ഓടി ഈന്ന കേട്ടത് 😂😂😂

  • @ItsMe-tt3pp
    @ItsMe-tt3pp Жыл бұрын

    Pada kozhappola oru prethyeka vibe aanu...parayatthakka kadha illa ennollu..enjoyable ayirunnu.....nivin nte abinayam adhokke verupichenkilum pinne aaa vibe ayi vannappo poli aarnu🙂🖐️

  • @edbroc
    @edbroc Жыл бұрын

    Well, Rosshan Andrrews did direct Casanova as well

  • @haris634
    @haris634 Жыл бұрын

    2nd best review of Saturday Night after KoK Annan

  • @vmali5387
    @vmali5387 Жыл бұрын

    Ee review kand chirich oru vazhiyaazhi😅🤣 0:00 to 1:07😂 4:28 to 4:40😅😆

  • @Sahad24
    @Sahad24 Жыл бұрын

    According to reports Legendary masterpiece from legendary BoChe of Kottarakkara Mr Ajith Vinayaka 🔥🔥

  • @venurk1242
    @venurk1242 Жыл бұрын

    Genuine review Brohh 🔥🔥🔥🔥

  • @wandervogel
    @wandervogel Жыл бұрын

    Good Lord! Nein nein nein! 😁 Relived the horror in the first 60 seconds of this video. 🙇‍♂😁 Polichu! 🔥 സിവനേ! ഓർമിപ്പിക്കല്ലേ പൊന്നേ! 🙏😅

  • @safeerabdulsalam5881
    @safeerabdulsalam5881 Жыл бұрын

    Ee kukku fm ad kett kett ippo kukku enn kekkumpozhe skip adikkan thudangum. Aarde video eduthalum kukku kukku. 🙏🏻

  • @afzalhameed2491
    @afzalhameed2491 Жыл бұрын

    U r a genuine person .. ur reviews too ❤..

  • @jasimcm909
    @jasimcm909 Жыл бұрын

    Finally a honest review

  • @ansil7775
    @ansil7775 Жыл бұрын

    Last dialogue ❤️🔥👊🔥

  • @zaidmuhammad7703
    @zaidmuhammad7703 Жыл бұрын

    U are overqualified man🔥🔥🔥 really❤️❤️❤️

  • @ayshathnazmi
    @ayshathnazmi Жыл бұрын

    Soo true….waste of time…and my Saturday night wasted 😣🤯🤯🤯

  • @vishnupa9885
    @vishnupa9885 Жыл бұрын

    കൂമൻ..പോയി കാണ് മക്കളെ....worth... വേറെ ലെവൽ 😘😘

  • @user-ov7iw4wn9o
    @user-ov7iw4wn9o Жыл бұрын

    സാറ്റർഡേ നൈറ്റ്‌ പോകുന്നതിനു പകരം കുമാൻ പോകുന്നത് വേർത് ആവുക 🙂❤️

  • @hasna7913

    @hasna7913

    Жыл бұрын

    അങ്ങനെ പറയാൻ എന്ത് യോഗ്യത 😅

  • @azvlog

    @azvlog

    Жыл бұрын

    😮😅

  • @user-uq5dx9td8t
    @user-uq5dx9td8t Жыл бұрын

    ഈ പടത്തിന്റെ ട്രൈലെറും പാട്ടും കണ്ടിട്ട് ഇതൊരു ശോകം മൂവി ആയിരിക്കുമെന്ന് തോന്നിയത് എന്നിക്ക് മാത്രമാണോ.. 🥴

  • @shabinabasil652

    @shabinabasil652

    Жыл бұрын

    Ath polm kandittillatya njn.....😸

  • @aparnnapriyajayan

    @aparnnapriyajayan

    Жыл бұрын

    Even I felt the same

  • @asharudheen
    @asharudheen Жыл бұрын

    ഞാൻ മൂന്നു ദിവസം കൊണ്ട് ഹോട്ട്സ്റ്റാറിൽ ഈ പടം കണ്ടു തീർത്തു. ആദ്യത്തെ രണ്ടു തവണ ഉറങ്ങിപ്പോയി, അതാണ് മൂന്നു ദിവസം എടുത്തത്. ഇത് തിയേറ്ററിൽ പോയി കാണാത്തതിന് ഞാൻ ഇന്ന് അഭിമാനിക്കുന്നു .. ആ റൈറ്റർ അടിച്ച സാധനം ഏതാണാവോ !!!!!

  • @poraali.shibu0235
    @poraali.shibu0235 Жыл бұрын

    നിവിൻ വൻ പരാജയം ആയി കൊണ്ടിരിക്കുവാണ്

  • @gamingwithmuyal

    @gamingwithmuyal

    Жыл бұрын

    Yes

  • @afellowhumanbeing3708
    @afellowhumanbeing3708 Жыл бұрын

    Backgroundil zenitsu 🥵🔥✌ Demon slayer fans 🤍💥

  • @Unknown-lc7xf
    @Unknown-lc7xf Жыл бұрын

    You are qualified..

  • @UnclesHunt
    @UnclesHunt Жыл бұрын

    shazz ബ്രോ ലവ് ടുഡേ കാണ് ബ്രോ | ഈ വീക്കിൽ ഇറങ്ങിയ ഏറ്റവും നല്ല സിനിമ | എനിക്ക് കൂമനെക്കാളും ഇഷ്ടമായ സിനിമ ആണ് | thiruchitrambalam ത്തിന്റെ മുകളിൽ നിൽക്കുന്ന സിനിമ | ഒരു ധനുഷ് ആണ് അഭിനയിക്കുന്നതെന്ന് തോന്നും | കോമാളി സിനിമയുടെ സംവിധായകൻ സംവിധാനം ചെയ്ത് അഭിനയിച്ച സിനിമ ആണ് | കിടിലൻ സിനിമ

  • @akshaycreator4558

    @akshaycreator4558

    Жыл бұрын

    athei bro..valare nalla padam

  • @shihabkv4353
    @shihabkv4353 Жыл бұрын

    Kooman is the winner this week. Best film ❤️

  • @SAJAN78481
    @SAJAN78481 Жыл бұрын

    When I first saw the trailer of this movie, I told my colleagues, this movie will have the same fate of "കലഹം കാമിനി കലഹം ".

  • @jithinsjk7327

    @jithinsjk7327

    Жыл бұрын

    Kkk ഒക്കെ എത്രയോ ഭേദം

  • @althafallu5019

    @althafallu5019

    Жыл бұрын

    Aa padam adipoliyan... different stuff ishtapedunnavarkk ishtapedum... nte favorite aan❤😌

  • @satheeshbalakrishnan1657

    @satheeshbalakrishnan1657

    Жыл бұрын

    Kanakam was a decent attempt, but could have been better if they trimmed some unwanted laggy scenes

  • @dilkushm8008

    @dilkushm8008

    Жыл бұрын

    sathyam...enikm angne thanne thonni...

  • @peergames3759

    @peergames3759

    Жыл бұрын

    Honestly I liked kkk

  • @KL-kb7pq
    @KL-kb7pq Жыл бұрын

    Korea yil padam industry hit aanuuu🔥🔥🔥🔥

  • @amalraj6956
    @amalraj6956 Жыл бұрын

    Machne powlii ...... open ayittu paryanm enthanelum.....I love you broooo

  • @Punarjjani2024
    @Punarjjani2024 Жыл бұрын

    Super review ❤️👍 Movie kanan poi pettupoi 😂

  • @Rdz_dream
    @Rdz_dream Жыл бұрын

    1:39 cassinova kandal viswasikm

  • @vinayrmn
    @vinayrmn Жыл бұрын

    ഇല്ല. Shazzam bro കൊറിയൻസ് ന്റെ അത്രേം വളർന്നിട്ടില്ല.. അതിന്റെ pblm ആണ്.. അല്ലാതെ പടം മോശമായിട്ടല്ല.. പടം കിടു 🙄🙄.. അങ്ങനെ online reviewers നെ തെറി പറയുന്ന elite ഗ്രൂപ്പിൽ റോഷനും കേറിയിരിക്കുന്നു..

  • @Find.the.fake.onennnnn

    @Find.the.fake.onennnnn

    Жыл бұрын

    Padam thengha aanu 180 rs wasted💥 koomanu keriya mathiyarnu🙂

  • @HarishKurupnarayana
    @HarishKurupnarayana Жыл бұрын

    Is it better than Casanova?? Or below that

  • @jebyroy4292
    @jebyroy4292 Жыл бұрын

    Qualified brother

  • @sujaysubhash8804
    @sujaysubhash8804 Жыл бұрын

    You are qualified bro❤️

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    @@pulsarbabu4053 ok panty🤣🤣🤣

  • @The_n0rmal_one
    @The_n0rmal_one Жыл бұрын

    Casanova cheytha director anenn alogichal mathi apo eth engane ayathil athishayam thonilla

  • @patric0990
    @patric0990 Жыл бұрын

    Annante Thumbnail kandaa thanne overall review manasilaakum

  • @abhi8979
    @abhi8979 Жыл бұрын

    Rosshan Andrews aanu Confident Casanova eduthathu. Just December that!

  • @shamnadarafa3413
    @shamnadarafa3413 Жыл бұрын

    You are damn qualified bro.. Keep going❤❤❤

  • @The.Daywalker
    @The.Daywalker Жыл бұрын

    *_സാറ്റർഡേ നൈറ്റിന് ഒന്നും പോയില്ല ഇപ്പൊ ടീവിയിൽ സൺഡേ ഹോളിഡേ കാണുന്നു_* 😂🤣

  • @The.Daywalker

    @The.Daywalker

    Жыл бұрын

    😉

  • @cryptonomical

    @cryptonomical

    Жыл бұрын

    🤣

  • @ramsivks6719
    @ramsivks6719 Жыл бұрын

    You Are Qualified🥰🤩

  • @shafeedtk8315
    @shafeedtk8315 Жыл бұрын

    Bro peoliyaan🔥 Bronte videos kanumbol vere oru energy aan🥰😘❤

  • @fnv870
    @fnv870 Жыл бұрын

    Love the Zenitsu on the Monitor

  • @toxymediagaming6627
    @toxymediagaming6627 Жыл бұрын

    Njan aaveshathode kathu ninn class kattu cheydu first showil kayari shokam cash poyi enn allade enth parayan kooman kayariyal madirunnu 🙄

  • @nicetomeetyou..
    @nicetomeetyou.. Жыл бұрын

    Saturday night എന്ന പടം കണ്ട് കഴിഞ്ഞപ്പോഴാണ് വീഡിയോ യുടെ തുടക്കം മുതൽ എന്ത്കൊണ്ട് ഒരു 'മാഗാ ' style ൽ സംസാരിക്കുന്നത് എന്ന് മനസ്സിലായത് 😁. Great job shazam 👍🏻🙌

  • @adarshvb5623
    @adarshvb5623 Жыл бұрын

    bro which phone cover u use on your pixel 7 ? i want one for my 6a , transparent one but should stay a long time without getting that yellow tint.

  • @bromachanvlogs1425
    @bromachanvlogs1425 Жыл бұрын

    അയ്യോ... ഓർമിപ്പിക്കല്ലേ പൊന്നേ...

  • @Manmademachinez
    @Manmademachinez Жыл бұрын

    പടം മിസ്സ് ആക്കിയാലും അണ്ണന്റെ റിവ്യൂ മിസ്സ് ആക്കില്ല. ❤

  • @bincyjacob8919
    @bincyjacob8919 Жыл бұрын

    You are really awesome and qualified too....

  • @mrcsk7063
    @mrcsk7063 Жыл бұрын

    Qualified broo💛

  • @smr1smr
    @smr1smr Жыл бұрын

    I watched the movie after many reviews. Somehow i liked it! Though like I mentioned some scenes shot dubai and all were not required. Pinne idhu oru hindi yo tamil o okke ayirunnel orupakshe hit ayene. For malayalam idh oru 10- 15 years back anu release cheydhirunnel may be success ayene !! Honest thoughts

  • @chantu47
    @chantu47 Жыл бұрын

    ഇങ്ങേരുടെ thumbnail നോക്കിയാൽ മതി.. ആ മുഖത്തെ എക്സ്പ്രഷൻ കാണുമ്പോൾ അറിയാം പടം എങ്ങനെ ഉണ്ടെന്ന് 😉😉😉👍👍

  • @amala5434
    @amala5434 Жыл бұрын

    Great work💥💥💥💥

  • @vishnup568
    @vishnup568 Жыл бұрын

    Thank you bro... പോവുന്നില്ല 👍

  • @yadhukrishna7721
    @yadhukrishna7721 Жыл бұрын

    Black panther kanan puvile 11 dhi💫❤️‍🔥

  • @Mangabookshelf592
    @Mangabookshelf592 Жыл бұрын

    Renjithame reaction please

  • @anmoh2648
    @anmoh2648 Жыл бұрын

    broo Kumari review cheyyuo

  • @godvenomyt5452
    @godvenomyt5452 Жыл бұрын

    Annae love today kandd nokk Good movie Waiting for u r review

  • @rajeevkarthi
    @rajeevkarthi Жыл бұрын

    ഈ റിവ്യൂ കണ്ടു enjoy ചെയ്തെങ്കിൽ നേരെ ആശ്വിന്ത് കൊക്ക് അണ്ണന്റെ റിവ്യൂ കൂടി കണ്ടോ.. പൊളി ആണ്.

  • @pixcellwork1605
    @pixcellwork1605 Жыл бұрын

    2:01 by dale carnigue nala book annu already vayichu❤‍🔥

  • @tonigolden6598
    @tonigolden6598 Жыл бұрын

    YES!!!!!!!!! YOU'RE QUALIFIED

  • @hyderaliali5348
    @hyderaliali5348 Жыл бұрын

    നിങ്ങളുടെ അവതരണം കലക്കി

  • @techiewedsmedic4200
    @techiewedsmedic4200 Жыл бұрын

    Thallu Maala fight scene is good..i dont know why that is a fun movie as u r telling...Saturday night innu aanu njan kandathu...But oralku friends miss aayapo vatt aayi poyi...avaru avarde life enjoy cheyunu....THalluMaala filmil full fight violence aanu...saturday night just chill movie...koore vattu tharangal okke undu...those two films are entirely different.

  • @thelasthydra6921

    @thelasthydra6921

    Жыл бұрын

    സാറ്റർഡേ നൈറ്റ്‌ ഒരു സിനിമ ആയി കൂട്ടാൻ പറ്റില്ല... 😂.. Pure shit..

  • @Abhishek-qu2pw
    @Abhishek-qu2pw Жыл бұрын

    Bro varisu inte first single review cheyoo

  • @vikram847
    @vikram847 Жыл бұрын

    Yes u r qualified to review. 👍🏻💪🏼

  • @annaloysius5303
    @annaloysius5303 Жыл бұрын

    Chetta ... Kumari review cheyamo pleasee ?

Келесі