#ThakarppanComedy

Ойын-сауық

Watch full episode 68 here: bit.ly/2PEXZfr
Subscribe to Mazhavil Manorama now for your daily entertainment dose :
kzread.info_c...
Thakarppan Comedy: A hilarious train journey!!!
Follow us on Facebook:
/ mazhavilmanorama.tv
Follow us on Twitter: / yourmazhavil
Follow us on Google Plus: plus.google.com/+MazhavilMano...
To go to the show playlist: bit.ly/2ERMhsx
About the show:
Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.

Пікірлер: 659

  • @Am_Happy_Panda
    @Am_Happy_Panda5 жыл бұрын

    ഉല്ലാസ് എന്തൊരു മനുഷ്യനാ ...ഒരു രക്ഷയും ഇല്ല ....

  • @jabirjabi8184

    @jabirjabi8184

    5 жыл бұрын

    Sarath G aranee ullas

  • @ssboss9190

    @ssboss9190

    4 жыл бұрын

    @Sarath G

  • @lalmohan1043

    @lalmohan1043

    3 жыл бұрын

    @@vasuttan2467 lll

  • @SanthoshKumar-ls7cu

    @SanthoshKumar-ls7cu

    3 жыл бұрын

    Vsfshsgacxaxxsshgsjsccsvsgsh

  • @rasheedrasheed3324

    @rasheedrasheed3324

    2 жыл бұрын

    Masha Allah

  • @shalinjohnkottayam2023
    @shalinjohnkottayam20234 жыл бұрын

    ആ നെൽസണെ ഒക്കെ വെച്ച് നോക്കുമ്പോൾ അല്ലെങ്കിൽ ഏതൊരു കോമഡി ഷോയിൽ നിന്നും വന്നവരെ വെച്ച് നോക്കുമ്പോൾ ഏറ്റവും മികച്ചത് ഉല്ലാസ് ഏട്ടൻ തന്നെയാണ് ♥♥😘😘😘

  • @kannankr2988

    @kannankr2988

    3 жыл бұрын

    Hi f

  • @Jhocena

    @Jhocena

    3 жыл бұрын

    സത്യം ബ്രോ

  • @gladyjoseph9149

    @gladyjoseph9149

    3 жыл бұрын

    Czxz

  • @pinkrose5626

    @pinkrose5626

    3 жыл бұрын

    @@Jhocena ...8

  • @SunilKumar-km9ug

    @SunilKumar-km9ug

    3 жыл бұрын

    @@kannankr2988 n

  • @jobikunnell
    @jobikunnell5 жыл бұрын

    അര്‍ഹിക്കുന്ന അംഗീകാരം നൽകാതെ ഉല്ലാസിനെ അടിച്ചമര്‍ത്താന്‍ ചില മാന്യന്‍മാര്‍ നോക്കിയെങ്കിലും.... നിങ്ങൾ എന്നും No. 1 ആണ്. ഒരുപാടു ചിരിപ്പിച്ചതിന് നന്ദി. സൂര്യനെ ആര്‍ക്കും മറയ്ക്കാനാവില്ല.

  • @sivansivan.p5716

    @sivansivan.p5716

    5 жыл бұрын

    George KF cafe

  • @madhavam6276

    @madhavam6276

    5 жыл бұрын

    ശെരിയ... ചില പുതിയ ആൾകാർ വരെ സിനിമയിലും മറ്റും തിളങ്ങുമ്പോൾ ഉല്ലാസ് ഏട്ടൻ പിന്തള്ളപ്പെടുന്നു.. നല്ലൊരു കാലം വരും ഏട്ടാ... പ്രാർത്ഥിക്കുന്നു🙏

  • @nayanaap9174

    @nayanaap9174

    5 жыл бұрын

  • @vinodkumarblsy9643

    @vinodkumarblsy9643

    5 жыл бұрын

    Well said

  • @mumthastaj5124

    @mumthastaj5124

    4 жыл бұрын

    G

  • @s___j495
    @s___j4953 жыл бұрын

    ഉല്ലാസ് പന്തളം സൂപ്പർ 💓💓💓 star magicil ഉല്ലാസ് ഏട്ടനെ കാണാണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ 💓

  • @anandhus3886

    @anandhus3886

    2 жыл бұрын

    Und🥰

  • @s___j495

    @s___j495

    2 жыл бұрын

    @@anandhus3886 ഇപ്പോ ഉണ്ട് 😂💙

  • @rasheedrasheed3324

    @rasheedrasheed3324

    2 жыл бұрын

    Yes undde

  • @rahoof8355

    @rahoof8355

    2 жыл бұрын

    വന്നില്ലേ 😂😂

  • @s___j495

    @s___j495

    2 жыл бұрын

    നമ്മുടെ ആഗ്രഹം പോലെ നടന്നു ❤

  • @Forever-pk5ft
    @Forever-pk5ft5 жыл бұрын

    ഉല്ലാസ് ചേട്ടോ ഇങ്ങള് എന്താ ഇങ്ങനെ... അഭിനയിക്കാൻ പറയുമ്പോൾ ജീവിക്കുവാണല്ലോ ഇങ്ങള് 😘

  • @anzalbinali9390
    @anzalbinali93903 жыл бұрын

    ഇതിൽ ഉല്ലാസ് ചേട്ടൻ കലക്കി. ഇതിൽ ചായ കച്ചവടക്കാരന്റെ കോമഡി ഉണ്ടല്ലോ...👌👍👏 ഇതിലെ ചായക്കച്ചവടക്കാരനായി വേഷമിട്ട അദ്ധേഹത്തിന്റെ വലിയ ഫാനാണ്

  • @preethaaromal1067

    @preethaaromal1067

    3 жыл бұрын

    Ajith koothatukulam

  • @s___j495
    @s___j4952 жыл бұрын

    ഈ സ്കിറ്റ് ആഴ്ചയിൽ ഒരു 3 തവണ എങ്കിലും ഞാൻ കാണും ചിരിച് മടുത്തു 😂😂😂😂 ഉല്ലാസ് ഏട്ടൻ സൂപ്പർ ❤❤😂😂

  • @vychuv5838

    @vychuv5838

    2 жыл бұрын

    Ningal nth vidalaan baabuetta😜😂

  • @Limited_Edition_746

    @Limited_Edition_746

    2 жыл бұрын

    ഒരു doctor നെ കാണുന്നത് നല്ലതായിരിക്കും😂👍🏿

  • @s___j495

    @s___j495

    2 жыл бұрын

    @@Limited_Edition_746 😂

  • @s___j495

    @s___j495

    2 жыл бұрын

    @@vychuv5838 ശോ 😪😂

  • @heisenberg5184
    @heisenberg51843 жыл бұрын

    അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും ഉല്ലാസ് ചേട്ടൻ 😍

  • @Godislove977

    @Godislove977

    2 жыл бұрын

    😃😃😃😃😃👌🏻😍

  • @naveenkumar-ix2gb

    @naveenkumar-ix2gb

    2 жыл бұрын

    ഇവിടുന്നു അഭിനയിക്കാൻ പോലും ആരുമില്ലല്ലോ എന്നാലോചിക്കുമ്പോഴാ.... 🤷🏻‍♂️

  • @muthumusthu1940

    @muthumusthu1940

    2 жыл бұрын

    Sathyam bro

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    Athe

  • @murshidnk5903

    @murshidnk5903

    2 жыл бұрын

    @@naveenkumar-ix2gb kJjjpll) pooi

  • @advarshidms8389
    @advarshidms83892 жыл бұрын

    വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് ഉല്ലാസ് ചേട്ടന്റെ കോമഡി show ഉണ്ടായിരുന്നു.... പാതിരാത്രി ആയിട്ടും നല്ല തിരക്കായിരുന്നു ❤.. അതൊക്കെ ഒരു കാലം 😍

  • @akashjis8318

    @akashjis8318

    2 жыл бұрын

    Ayin

  • @diljithbadz900

    @diljithbadz900

    Жыл бұрын

    @@akashjis8318 ayinu pari 😜

  • @ajikumar5377

    @ajikumar5377

    Жыл бұрын

    ​@@akashjis8318 999

  • @Ravindran-cw2wq

    @Ravindran-cw2wq

    6 ай бұрын

    14:27

  • @ajithmkm9873
    @ajithmkm98732 жыл бұрын

    🌹🌹🌹🙏🏼💞💞ഉല്ലാസ് ചേട്ടൻ 🌹🌹🌹ഈ പേര് കേട്ടാൽ തന്നെ നമുക്ക് ഉല്ലസിയ്ക്കാം 🌹🌹🌹 🌹🌹👍🏻🎺🎺🎺അപാരം തന്നെ 🌹🌹🌹

  • @aleenabissac8146
    @aleenabissac81462 жыл бұрын

    സൂപ്പർ comedi..... എത്ര കണ്ടാലും മതിവരുന്നില്ല.... ഉല്ലാസ് പന്തളം 🥰🥰🥰👌👌

  • @user-ku8zf2nt5e
    @user-ku8zf2nt5e4 жыл бұрын

    ഉല്ലാസ് ഏട്ടാ ഇങ്ങള് മുത്താണ് 😘😘

  • @imrankallan
    @imrankallan3 жыл бұрын

    ഉല്ലാസ് ചേട്ടന്‍, പറയാന്‍ വാക്കുകൾ ഇല്ല, കോമഡി എന്നാല്‍ ഇതാണ്, ഇദ്ദേഹം സിനിമയില്‍ വരാത്തത് എന്താ, മറ്റുള്ളവരുടെ അഭിനയം super 👌 ♥

  • @Godislove977

    @Godislove977

    2 жыл бұрын

    😃😃😃😃😍

  • @deepudas980

    @deepudas980

    2 жыл бұрын

    ശെരി രാജാവേ.. ജഗതിയും മാമുകോയയും ഒക്കെ ഒതുക്കിയത് ആകും... അമ്മാതിരി കോമഡി അല്ലെ മൂപ്പർ

  • @ajugeorge9597

    @ajugeorge9597

    2 жыл бұрын

    Pppppppp

  • @ajugeorge9597

    @ajugeorge9597

    2 жыл бұрын

    Pp

  • @satheesanp8102

    @satheesanp8102

    2 жыл бұрын

    😉😉😉

  • @adeebmuqthar8528
    @adeebmuqthar85283 жыл бұрын

    കഥാപാത്രത്തോട് നീതി പുലർത്തുന്ന ഏക ആർടിസ്റ്റ്.. ഉല്ലാസ് പന്തളം

  • @noushadmuthu4500
    @noushadmuthu45005 жыл бұрын

    ആളുകളെ ചിരിപ്പിക്കാൻ കഴിയുന്നത് ഒരു കഴിവ് തന്നെയാണ്

  • @sonysanthosh27

    @sonysanthosh27

    4 жыл бұрын

    Yes

  • @mdhaneefaanuveniyoor5082

    @mdhaneefaanuveniyoor5082

    4 жыл бұрын

    സത്യം

  • @theDreamcater001
    @theDreamcater0015 жыл бұрын

    നിന്റ പാട്ടിന് ഞാൻ 4000 രൂപേണ്‌ തന്നത് 🤣🤣🤣🤣🤣🤣👌👌

  • @sujithranjiniranju2244
    @sujithranjiniranju22443 жыл бұрын

    ഉല്ലാസ് ചേട്ടന് ഒരു രക്ഷയും ഇല്ല സൂപ്പർ 👏👏👏👏👏ഉല്ലാസ് ചേട്ടന്റ ശബ്ദം ഇഷ്ടം മുള്ളവർ ലൈക് അടിക്കു...

  • @s___j495
    @s___j4952 жыл бұрын

    2:08 ഉല്ലാസ് ഏട്ടന്റെ പാട്ട് സൂപ്പർ ചിരിച്ചു മടുത്തു 😂

  • @jobinjose5027
    @jobinjose50275 жыл бұрын

    ഉല്ലാസ് ഏട്ടൻ ഫാൻ

  • @sujithraparakuni1840

    @sujithraparakuni1840

    4 жыл бұрын

    Y tycoon the the Ll

  • @syamlalmohanlal4411
    @syamlalmohanlal44115 жыл бұрын

    comedy kOLLAMM. PAKSHE. FLOOR sett ittadu oru rakshailla. big salute to art Department. ella skittukalilum set adipoliya

  • @1987boy3
    @1987boy35 жыл бұрын

    ഉല്ലാസ്.. അജിത്.. നല്ല കോമിനേഷൻ.. ഇപ്പൊ രാജേഷും. ഷൈജൊയും. കൂടെ ആയപ്പോൾ. Double.. സൂപ്പർ...

  • @esasidharan6573
    @esasidharan65736 ай бұрын

    Even though there is no dialogue that wife lady,'s acting is super.

  • @gknarayan8029
    @gknarayan80295 жыл бұрын

    Ullaschettaaa namichu നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു.....

  • @shabeelem7998

    @shabeelem7998

    5 жыл бұрын

    FILM LOVERS

  • @getme585

    @getme585

    4 жыл бұрын

    Baby sleep

  • @alameenayoob9139

    @alameenayoob9139

    4 жыл бұрын

    Hi

  • @AkshayThrishivaperoor
    @AkshayThrishivaperoor5 жыл бұрын

    Ullas chettan Vodafone comedy star muthal pwoliyanu

  • @Thomasmullerthegoat
    @Thomasmullerthegoat4 жыл бұрын

    അജിത് പൊളിയാണ് 😍😍😍അന്യായ സൗണ്ട് modulation ആണ്

  • @aboobakarsideeque4058

    @aboobakarsideeque4058

    3 жыл бұрын

    Pod

  • @IrfanIrfan-ii4fq
    @IrfanIrfan-ii4fq2 жыл бұрын

    നിങ്ങൾഇപ്പോൾ ചായവിറ്റു നടക്കു സുഹൃത്തേ നിങ്ങളെപോലെ ചായവിറ്റ് നടന്നആൾ ഇപ്പോൾ ഇന്ത്യമുഴുവൻ വിറ്റ്തുലച്ചു നടക്കുന്നു 😂😂😂🤙

  • @anjueii
    @anjueii2 жыл бұрын

    😂ufff ... Ullas bro jeevichu kaaniken Ijjathi comedy act cheyyana man😅 Expressions okkem adipoli aan..🥰 No over acting 😂😌 Ellaarum adipoli😅

  • @salmanmaliyekkal4620

    @salmanmaliyekkal4620

    2 жыл бұрын

    Yaaaya 🔥

  • @salmanmaliyekkal4620

    @salmanmaliyekkal4620

    2 жыл бұрын

    But, kutty kurch late aayalle 🤓

  • @anjueii

    @anjueii

    2 жыл бұрын

    @@salmanmaliyekkal4620 Aayi... Athinippo enth prasakthi😅😊

  • @sruthifrancis3772
    @sruthifrancis37723 жыл бұрын

    Ullase ചേട്ടൻ പൊളിയാ 👌👌😂😂

  • @KabeerAhammed
    @KabeerAhammed4 жыл бұрын

    *ചെസ്സിൽ താത്പര്യം ഉണ്ടോ? 😂😂 എന്തോന്ന് കൗണ്ടറാടേ*

  • @harikumar.g1374
    @harikumar.g13745 жыл бұрын

    Rajesh Enna kalakaeane sradhichille avasyathinu mathram comedy.athanu real artist.adhehathinte roll anusarichu anu performance.pinne ullasettan pinne mattullavarude Peru ariyilla .ellarum super super

  • @munuartkm8494
    @munuartkm84942 жыл бұрын

    അശ്വിൻ ചേട്ടന്റെ അമ്മ 🔥🔥🔥

  • @mubashirmubiz3155
    @mubashirmubiz31555 жыл бұрын

    Ullas fans like plss

  • @javaharcl9549

    @javaharcl9549

    5 жыл бұрын

    Ullas you are a versatile comedian

  • @savithanjarackattu87
    @savithanjarackattu875 жыл бұрын

    Ullasetta adipoli skit. Ellarum adipoli ayirunnu. Super. Thakarthu.

  • @robincherukara351
    @robincherukara3512 жыл бұрын

    This is comedy, salute to all 👏🏻👏🏻👏🏻

  • @A4akkhil
    @A4akkhil3 жыл бұрын

    valare churukkam comedians e ullu verte nokkiyirunnal polum chiri varunnatu. Ullas chettan athil 1 anu ,, A true actor.

  • @anu6436
    @anu6436 Жыл бұрын

    ഇത് എത്ര വട്ടം കണ്ട് എന്ന് എനിക്ക് തന്നെ ഓർമില്ല 🤣🤣🤣🤣🤣

  • @nazeernazeer3522
    @nazeernazeer35222 жыл бұрын

    ഉല്ലാസ് ചേട്ടൻ. അടിപൊളി 🙏👍

  • @ashrafmry1971
    @ashrafmry19713 жыл бұрын

    ഉല്ലാസ് പന്തളം.. ഒരു രക്ഷയും ഇല്ല ട്ടാ 😂😂😂👍👍👍👍👍

  • @ajinjoseph2159
    @ajinjoseph21593 жыл бұрын

    ജോർജ് കുട്ടിക്ക് എതിരെ സാക്ഷി പറഞ്ഞ ജോസേട്ടാ... 😂😂

  • @nisarpn4074
    @nisarpn40745 жыл бұрын

    മുളളുന്നതു കൊളളാം പോസ്റ്റ് വരുന്നത് നോക്കണം...

  • @vishnuraj7880
    @vishnuraj78805 жыл бұрын

    വളിപ്പ് ഇല്ലാത്ത കോമഡി 😍😍

  • @kareem786riyas

    @kareem786riyas

    5 ай бұрын

    😊😅😅😮🎉😂 14:36

  • @arunparuthooli236
    @arunparuthooli2362 жыл бұрын

    ഉല്ലാസ് ചേട്ടൻ ❤️🔥🔥🔥

  • @rajeshshaji7666
    @rajeshshaji76662 жыл бұрын

    Ullas is.top in malayalam comedy show

  • @lizacsunny9608
    @lizacsunny96085 жыл бұрын

    Chettttaaa ... Ithu etha vandi.. THEEVANDI.........😁😁😁 Love u ulllaass ettttaaa

  • @aneeshkumar2623

    @aneeshkumar2623

    3 жыл бұрын

    🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭

  • @vivekv7132
    @vivekv71322 жыл бұрын

    ഒരുപാട് സന്തോഷം ഹൃദയം തൊട്ടു 😀😀

  • @Oruthekkanselfie
    @Oruthekkanselfie5 жыл бұрын

    1:20 റെയിൽവെ ചരക്ക് കൂലിക്കുട്ടി😂

  • @gayathrisajikumar752
    @gayathrisajikumar7522 жыл бұрын

    Ullas chettan One of the best comedian in television entertainment ❤️

  • @vipinwanderingworld1988
    @vipinwanderingworld19885 жыл бұрын

    Ullasetta... Ninagle panda ishtamanu.... Veendum veendum polichadukkuanallo

  • @sandiacaine4323
    @sandiacaine43235 жыл бұрын

    Excellent Comedy... ❤❤❤.. glad to feel good that Malayalam channels still having some standard comedy skits instead of " Adult comedy or Non- veg comedy".... TALENTED SCRIP WRITING 💐💐💐💐💐💐

  • @aneeshkumar2623

    @aneeshkumar2623

    3 жыл бұрын

    👅👅🙉🙉🙉🙉🙉

  • @najahequality6715
    @najahequality67155 жыл бұрын

    Kollham 👌👌👌👌 Sherikkum train yaatra pole,

  • @stephenmohammedali2754
    @stephenmohammedali27545 жыл бұрын

    Fantastic beautiful comedy I love it

  • @soofiyathajudheen2253
    @soofiyathajudheen22535 жыл бұрын

    Ullas chettan Superr👏👏❤

  • @sreenadhp2946
    @sreenadhp29465 жыл бұрын

    Ullas u r the awesome comedian 👌👌😜👌👌

  • @shameershahuddheen2879
    @shameershahuddheen28795 жыл бұрын

    അല്ലേലും ഉല്ലാസ് പോളിയാണ്

  • @jeemonjose932

    @jeemonjose932

    5 жыл бұрын

    Song

  • @nidheeshsree7740
    @nidheeshsree77403 жыл бұрын

    Ullas ettan pwoli😂😂😂...

  • @anshadanshu6693
    @anshadanshu66935 жыл бұрын

    ഉല്ലാസേട്ടൻ കിടു

  • @Godislove977
    @Godislove9772 жыл бұрын

    Wowwww superrr 😍😍🥰😃😃😃👌🏻

  • @bibeeshkololamba5431
    @bibeeshkololamba54315 жыл бұрын

    മന്ത്രിക്കുള്ള നിവേദനം കൊള്ളാം ഉല്ലാസേട്ടാ

  • @Shanavas-fq6ex

    @Shanavas-fq6ex

    4 жыл бұрын

    ULLAS PANDALAM

  • @shifushifu8311
    @shifushifu83113 жыл бұрын

    Ullas ettante comedy matre njan kanarullu ullasettan rocks

  • @speakerpp345
    @speakerpp3453 жыл бұрын

    *_"_**_11:04_**_ ട്രെയിനിന്റെ കിളി ആണെന്ന് തോന്നുന്നു"_*

  • @neymarjr7813
    @neymarjr78132 жыл бұрын

    17:44 set poli

  • @chandrikaprakash5820
    @chandrikaprakash582011 ай бұрын

    ഇത് കാണുമ്പോൾ കൊല്ലം സുധി യെ ഓർമ വരുന്നു

  • @sreenimammooka
    @sreenimammooka5 жыл бұрын

    Enik hyderabadhile platformil aa pogendath.. 😂😂

  • @THE-gl6wj
    @THE-gl6wj5 жыл бұрын

    മുള്ളുന്നദ് കൊള്ളാം പോസ്റ്റ്‌ വരുന്നത് നോക്കണം ഹഹഹ

  • @joyaljoseph2663
    @joyaljoseph26635 жыл бұрын

    Kure naalu koodi chali alatha cmdy kandu ..😍😍👍

  • @rifuriyaz7451
    @rifuriyaz74514 жыл бұрын

    Ullaaaas...poliyeeee...kidu

  • @swaroopkrishnatp1535
    @swaroopkrishnatp15355 жыл бұрын

    ഇടക്കുള്ള ആ വൃത്തികെട്ട ചിരി ഒഴിവാക്കാൻ പറ്റുമോ

  • @tomsthaipparampill2630
    @tomsthaipparampill26304 жыл бұрын

    ചെസ്സിൽ എവിടെയാ പുലി ആനയും കുതിരയും അല്ലേ😆😆😆

  • @muhdaslam3771
    @muhdaslam37715 жыл бұрын

    Ullas kiduu...

  • @subinvp4465
    @subinvp44652 жыл бұрын

    ഞാൻ ഫൈൻ അടിക്കും... എന്നാ ഞാൻ ബിയർ അടിക്കും 🤣🤣 എങ്കി ഞാനും 2 എണ്ണം അടിക്കും.... 🤣🤣🤣

  • @preethabalu1982
    @preethabalu19822 жыл бұрын

    Chetta ethu etha vandi.....theevandi. ....😂😂😂

  • @Sid_R_
    @Sid_R_5 жыл бұрын

    എത്ര മനോഹരമായ വൃത്തികെട്ട ചിരികൾ ആണ് ഇടയ്ക്ക് കുത്തിക്കേറ്റിയിരിക്കുന്നത്... കണ്ട് തുടങ്ങിയപ്പഴേ നിർത്തേണ്ടി വന്നു...🙏

  • @samuozio9223

    @samuozio9223

    5 жыл бұрын

    correct

  • @manojmeppurathu5094

    @manojmeppurathu5094

    5 жыл бұрын

    ശരി മാന്യാ

  • @Sid_R_

    @Sid_R_

    5 жыл бұрын

    ശരി ബഹുമാന്യാ

  • @no1.seithan
    @no1.seithan5 жыл бұрын

    Ullas chettanum aa ttr aayittabhinayicha pulliyum ore Pole 😇same acting style sound also have some similarities

  • @aneeshminnu4770
    @aneeshminnu47705 жыл бұрын

    Polich ullass ettaaaaaaa

  • @ryanrinoj7311
    @ryanrinoj73115 жыл бұрын

    ഒത്തിരി ചിരിച്ചു.... really suuuuper

  • @niyazniyazu2050
    @niyazniyazu20505 жыл бұрын

    E team adipoliyanu.....

  • @nelsonchakco8987
    @nelsonchakco89875 жыл бұрын

    Adipoli ullas&teem

  • @annmaryantony1349
    @annmaryantony13495 жыл бұрын

    Adipoli... Ithalllayo aa marana veettile naakkulungiya ammavan!!!!!

  • @syamalakumari1585

    @syamalakumari1585

    5 жыл бұрын

    Ya Anish bal

  • @kiranmurali1792
    @kiranmurali17925 жыл бұрын

    *Ethetha vandi ?theevandi😅😅*

  • @user-ql9vr5go2i
    @user-ql9vr5go2i3 жыл бұрын

    Ullas Chettan mass Master

  • @footballlover1530
    @footballlover15305 жыл бұрын

    8.45 കൊച്ചാപ്പാ..... 😂😂😂😋

  • @safwanbinmuhammed7572
    @safwanbinmuhammed75725 жыл бұрын

    Pazhampori😂👌

  • @alikhanhaneefa2909
    @alikhanhaneefa29094 жыл бұрын

    Asianet thanne upekshichadhinte peril asianet upekshicha ullas chettan

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor50824 жыл бұрын

    ഉല്ലാസ് ഒരു സംഭവമാണ്

  • @jasmir8432
    @jasmir84324 жыл бұрын

    Ullasetta.... Nte husbandinu orupadishtava ningale..... Oru rakshayumilla. Poliyanu

  • @alawalymakkah3535
    @alawalymakkah35355 жыл бұрын

    അടിച്ചുമാറ്റാതാ ഒരു പുത്തന്‍ കോമഡി കണ്ടു മഴവില്‍ മനോരമക്ക് സ്ത്രോത്രം

  • @ritwikta7203

    @ritwikta7203

    5 жыл бұрын

    Ithum adich mattitha...comedy stars🤣

  • @alawalymakkah3535

    @alawalymakkah3535

    5 жыл бұрын

    😢

  • @zaheemschemnad5377

    @zaheemschemnad5377

    5 жыл бұрын

    Idh pand asianetile comedy stars il vanaadhine kurach maatam varuthi Manorama yil kondu vannadhaan.. Comedy starsil, ullas pattalakkaran aai railway stationilek varunna skit aan.

  • @shafishafi4668

    @shafishafi4668

    5 жыл бұрын

    യെസ്

  • @twinkle3106

    @twinkle3106

    5 жыл бұрын

    Allelum Manorama yile comedy actors um coemdy shows um Poli Anu avar introduce cheytha comedy actors ellam innu super hit ayi

  • @gireeshm5231
    @gireeshm52315 жыл бұрын

    Ullasettan mass

  • @noushadhad5887
    @noushadhad58875 жыл бұрын

    Superb comedy ullas chettan polich

  • @dona8108
    @dona81085 жыл бұрын

    Super comedy

  • @sulaimanck6331
    @sulaimanck63315 жыл бұрын

    സൂപ്പർ

  • @sajjeesajjee3063
    @sajjeesajjee30635 жыл бұрын

    Ullasinte performance kidilam 👌

  • @kochuparampankochuparampan8510
    @kochuparampankochuparampan85105 жыл бұрын

    #Ullas pandalam isthham😍 Family full ningalude BIGFANS aanttaaa..

  • @swalihswalih7852
    @swalihswalih78524 жыл бұрын

    0:57 ullas chettan😋😋😋😋😋

  • @devadasdas96
    @devadasdas963 жыл бұрын

    നെൽസൺ ഉം ബിനു അടിമാലി യും മഹാ വെളുപ്പാണ് ഇന്നർ മീനിങ് പലപ്പോഴും പച്ചത്തെറി ആണ് അതേസമയം ഉല്ലാസ് പന്തളം നല്ല കൊമേഡിയൻ ആണ്

  • @rejireji2949
    @rejireji29495 жыл бұрын

    ullasettan polichutta

  • @naaaz373
    @naaaz373 Жыл бұрын

    ചേട്ടാ ഇത് ഏതാ വണ്ടി തീവണ്ടി 🤣 ഉല്ലാസ് 👌

  • @Rineesh
    @Rineesh5 жыл бұрын

    Wow...super....art pwolichu...

  • @sameelsameel5364

    @sameelsameel5364

    4 жыл бұрын

    Rineesh P

  • @bineeshs.s.2698
    @bineeshs.s.26985 жыл бұрын

    Ullas Annan kidu

  • @hameedami555
    @hameedami5555 жыл бұрын

    Ith Kollam super ...

  • @aneeshaneesh1785
    @aneeshaneesh17855 жыл бұрын

    ullasettan.. super

Келесі