ഇവര് ഈ കല്യാണം കുളമാക്കും...😁 | Bumber chiri aaghosham | Sabumon | Manjupillai | Karthiksurya
Ойын-сауық
#manoramaMAX
ഇവര് ഈ കല്യാണം കുളമാക്കും...😁
Click to Watch Full Episode :- bit.ly/3sJZJ8J
Bumper Chiri Aaghosham || EPI -6
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
#Sabumon #Manjupillai #Naseersankranthi #Karthiksurya
Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZread Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.page.link/install_yt
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manoramamaxappstore
For Mobile/web browsers: www.manoramamax.com/
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manoramamax_facebook
Instagram: manoramamax...
Twitter: / manorama_max
KZread: bit.ly/manoramamax_youtube
Пікірлер: 202
എത്ര കണ്ടാലും മടുക്കാത്ത ഒരു കോമഡി, amma ആയ ചേട്ടൻ പൊളി 😂😂😂😘😘😘😘
ശരിക്കും പറഞ്ഞാൽ ഇത് ഒരു വൺമാൻ ഷോ ആ അമ്മയായി അഭിനയിച്ച കലാകാരൻ പൊളിച്ചടുക്കി
എത്ര പ്രാവിശ്യം കണ്ടെന്നറിയില്ല അത്രക്കും സൂപ്പർ!!EVERGREEN!!!😂🎉
ഈ മഞ്ജുപിള്ള ഇങ്ങിനെ അറുബോറൻ ചിരിചിരിക്കുന്നത് എന്തിനാ
@savadalim66
2 жыл бұрын
അതിനൊക്കെ കൂടുതൽ ക്യാഷ് കിട്ടും 🤣
@SATHEESH-KOTTAKKAL
2 жыл бұрын
ഓവർ സ്മാർട്ട് ആകാൻ ശ്രമിക്കുന്നതാ....
@bindhukp5616
2 жыл бұрын
Over acting Ella programilum..
9:02 ദൈവമേ മഴ കാത്തിരിക്കുന്ന വേഴാമ്പലിനു ഒന്ന് ചാറിയാലും മതി! 😜😂😂
കോമഡി കൊള്ളാം ആ ജഡ്ജ് തള്ളേടെ ചിരി സഹിക്കാൻ വയ്യ... അതിനേ ഒഴിവാക്കിയാൽ കാണാൻ രസമായിരുന്നു
60 വയസിൽ അറിഞ്ഞു ചത്തില്ലെങ്കിൽ 70 വയസിൽ എറിഞ്ഞു കൊല്ലണം ......😂😂😂😂😂😂
കിഴങ്ങ് അൻപത് കിലോ എന്ന് പറഞ്ഞപ്പോൾ, ഇതൊരു കല്യാണ മണ്ഡപമാണ് അത് നീയൊരു കമ്പപ്പുര ആക്കല്ലേ എന്ന് പറഞ്ഞത്. അടിപൊളി പോയിന്റ്
@tooury
2 жыл бұрын
എനിക് മനസ്സിലായില്ല...
@riyafebin2731
2 жыл бұрын
@@tooury ഉരുള കിഴങ്ങ് കഴിച്ചാൽ ഗ്യാസ് കയറി വെടിവഴിപാട് വേറെ നടക്കും... അതാണ് കമ്പപ്പുര എന്ന് ഉദ്ധ്യേശിച്ചത്... കല്യാണത്തിന് കൂടിയാവരെല്ലാം വെടി പൊട്ടിക്കാൻ തുടങ്ങും
@bindukrishnan3475
2 жыл бұрын
@@tooury എനിക്കും
@btm3488
2 жыл бұрын
@@tooury കിഴങ്ങ് (ഉരളക്കിഴങ്ങ് ) കൂടുതൽ കഴിച്ചാൽ വായുശല്ലിയം ഉണ്ടാകും. പിന്നെ അവിടെ വളി ശബ്ദം മുഴങ്ങും 😂 ഇപ്പൊ മനസ്സിലായോ bro
@midhun6147
Жыл бұрын
Ayye😂
ഇതാണ് comedy, ഒറിജിനൽ മാലപ്പടക്കം !
@entertimentmedia7130
9 ай бұрын
മഴ കാത്ത് നിക്കുന്ന വെയംബലിനു ഒന്ന് ചാറിയാലും മതി 😂😂😂
പെൺവേഷം കെട്ടിയവൻ പെണ്ണുങ്ങളേ കടത്തിവെട്ടും ... എന്താ performens
ഒരുപാട് പ്രാവിശ്യം കണ്ട കോമഡി 😍😍😍🤣🤣
കലാപരിപാടി സൂപ്പർ ഇ ജഡ്ജസിന്റെ അട്ടഹാസം (manjupilla)ഒന്ന് നിർത്താമോ
@ramadasanmk7466
2 жыл бұрын
മഞ്ജു പുള്ളിയുടെ ചിരി പരമ ബോറാ
@aneeshbijuaneeshbiju9735
2 жыл бұрын
മഞ്ചു തള്ള ആറാടുകയാണ്
7:35 ijjathi sanm..Powli..🤣🤣🤣🤣
Kure naalukalkku sesham nalla oru skit kandu super ❤️❤️❤️
ആദ്യം ഈ പകലൊന്നു കഴിയട്ടെ പട്ടീ 😅😊😆😆
എപ്പോഴാണ് ആദ്യ രാത്രി🤣 ആദ്യം ഒന്ന് ഈ പകലൊന്ന് കഴിഞ്ഞോട്ടെ ടെയ്🙏🤣
@abtharvlogs2164
2 жыл бұрын
😂
@lathalatha5340
2 жыл бұрын
@@abtharvlogs2164 ഗുഡ്
@sandhyamurali4768
2 жыл бұрын
M
@aadhisvlogs5851
2 жыл бұрын
U0ţì
@mathewmathichiparambil4687
2 жыл бұрын
Ģ A
ഇതെന്താ blade വെള്ളത്തിൽ ഇട്ടമാതിരി..😂😂😅😅😅
08:05 timing miss ആകാതിരിക്കാൻ തിരുമേനി പറയുന്നത് കെട്ടോ, വിളിക്ക്, വിളിക്ക്ന്ന് 😜😜. തിരുമേനി നേരത്തെ നോക്കി 🤭
@anirudhannair9197
2 жыл бұрын
Bj hu iui Michael bj hu bhi I
മഞ്ജുവിന്റെ ചിരി ഓവർ ആയി പോയി, ഇങ്ങെനെ ചിരിക്കാൻ അതിലെന്തിരിക്കുന്നു.
@ushaa5125
2 жыл бұрын
അയ്യോ അങ്ങിനെ പറയല്ലേ ഞാൻ ഇത് പറഞ്ഞപ്പോ എനിക്ക് കിട്ടിയ മറുപടി നല്ല മനസ്സുള്ളവർക്കേ ഇങ്ങിനെ ചിരിക്കാൻ കഴിയു എന്നാണ്
@robindevasia7557
2 жыл бұрын
@@ushaa5125 n
@SureshKumar-iy6to
5 ай бұрын
പൈസ കിട്ടുന്നതല്ലേ 😄
കരിംകാളി വെള്ളവും വാഴ ഇലയും 🤣🤣🤣🤣
@sajits6075
Жыл бұрын
O oppo i99 oppo oo90p999op op
Ijjathi skit full counter chirichu chirichu maduthu 😂
Judjes manjuഇങ്ങനെ തരം താണ് ചിരിക്കാൻ പാടില്ല
Ammachi poli anu🤣🤣
അമ്മ വേഷം ചെയ്ത ആൾ 👌👌😝😝
@jijuraju3236
3 ай бұрын
Saji.mukathala
😂😂😂😂😂 എപ്പോഴാ അമ്മേ എന്റെ ആദ്യരാത്രി.... 😂😂😂😂😂😂 ഈ പകലൊന് കഴിഞ്ഞോട്ടെ... 😂😂😂
@gangagireesh4196
2 жыл бұрын
😂😂
@gangagireesh4196
Жыл бұрын
Adhyam e pakal onnu kazhiyatteda pattiiiiii😂😂😂😂😂
@midhun6147
Жыл бұрын
@@gangagireesh4196 highlight 😂
@Mine_Mancraft
11 ай бұрын
M,nwap
@asarachu5444
9 ай бұрын
@@gangagireesh4196athea
2:54 😂😂😂😂😂😂
7:40 ബൈജു ചേട്ടൻ മഞ്ജുവിന്റെ നിലവിളി കേട്ട് 😮 ശ്ശെ ഇതെന്ത് പ്രാന്ത് 🤐
Superr🤣🤣🤣
ഇതൊരു കമ്പപുര ആകരുത് 🤣🤣🤣
Super comedy 😂😂
Kidilan comedy 😆😆
അടിപൊളി 🤣🤣🤣🤣🤣
ഇയ്യോ അമ്മ അടിപൊളി...
ചെക്കൻറ അമ്മയായി വേഷമിട്ട വ്യക്തി നന്നായിട്ടുണ്ട്.. ജഡ്ജസ് ഒട്ടും പോരാ അവര് ചിരി അഭിനയിക്കുന്നതാണോ? എന്ന് തോന്നുന്നു.മജ്ജുപിളളയുടെ ചിരി. ഭയങ്കര ബോറായിട്ട് തോന്നുന്നു.
@rajeshachu7906
9 ай бұрын
A
@rajeshachu7906
9 ай бұрын
A
@rajeshachu7906
9 ай бұрын
A
@rajeshachu7906
9 ай бұрын
A
@rajeshachu7906
9 ай бұрын
À
Ammachi polichadukki 🤣🤣🤣🤣🤣
Adipoli 😀😀😀
Grandmother super acting..
Ijjathi skit ...💝
vlog ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഉള്ള expression 😂😂😂😂
Baiju annan super
സൂപ്പർ 👌
Supper skit onnum parayanilla
Super 👌👌👌👌
7:26 pwoli
നല്ല comedy
😄😄😄😄😄😄 ചിരിച്ചു മരിക്കും.
@ajoj39623
2 жыл бұрын
ആണോ എങ്കിൽ ആദരാഞ്ജലികൾ
I see one shorts about this and I searched oru chiri iru chiri HANS... IT CAME 🔥🔥
സൂപ്പർ
Manju chechi supera..❤
സൂപ്പർ ❤ചേട്ടാ
Ente mone ithethaa comedy😁😁😁😁😂😂😂🤣🤣🤭🤭🤭🤭
ഇതൊക്കെ സ്കിറ്റ് അടിപൊളി ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു
സൂപ്പർ 😂😂
Super skit
Vere level
BEST WISHES!!!!!!!!!!!!!
6:50 ijjaathy 😂
😂😂😂😂😂😂
7:27 😂😂🙆♂️
super
ഈ മഞ്ജു ഇങ്ങനെ ആർത്തു കിണിക്കാൻ മാത്രം എന്ത് വാഴക്ക ആണ് ഇതിലുള്ളത്??
Supper
മണവാളൻ 😂😂😂
Orupad chirippichu best comedy 😄
💝
ഗ്രഹണി പിടിച്ച പുള്ളേര് ചക്കകൂട്ടാൻ കണ്ട പോലെ 😜😜
👍🏽
One man show💥
😄😄
മഞ്ഞുപിള്ള ഒരു അടയ്ക്കോം ഒതുക്കോം ഒക്കെ vende😭
Thirumeni unditte pokavu😂
👍🏻👍🏻👍🏻👍🏻
Sirich chathth🤣
എജ്ജാതി കൗണ്ടർ 🤣🤣
❤❤❤❤❤😂😂
6:55 😂😂
chirichu chirichu vayyeeee
അമ്മേ 🤣😂...
😊😊😊😊😊superrrrrrrr
😂😂😂😂😁😁😁
Sajeevannan pande kodilam aneee 🤣🤣🤣🤣🤣🤣🤣
മഞ്ജു പിള്ള ചിരി exercise നു ഒരു ക്ലാസ്സ് നടത്തിയാൽ വിജയിക്കും
😂😂😂😂
7.40 over acting kanumpol Baiju chettante nottam 😂😂
Done
2:51 😂😂😂😂😂😂😂😂😂😂
Athu eppozhano Manasselaya Kulamakkunnathu Njanannu .T J M .
😂😂😂
അതെന്താ കമ്പപ്പുര , 🤔
ഇങ്ങളെന്ത വെള്ളത്തില് ബ്ലേഡ് ഇട്ട മാതിരി😂😂
Judge enthu kandita chirikune
ഇത് കല്യാണ മണ്ഡപാ, കമ്പപ്പുര ആക്കല്ലെ 😂😂
പഴേത്, പഴേത്
😂😂😂😂😂😂😂😅😅😅😅😅. Adhiyam. Ee pakalonnu.kazhinuoootte....😂😂😂 Ayyo..chirich padaaramadagii....😂😂😂😂
Ayyoo.chiricch.chavarai.🤣🤣🤣
😅😅😂😂
BAIJU ANNAN 🎉
@sibipk3821
2 жыл бұрын
Loop lo lo p
😂😂😂😂😂😂😂😂😂😂
Hy
🤣😂