തെയ്യപ്രപഞ്ചം The Theyyam Universe | Vallathoru Katha Episode
തെയ്യപ്രപഞ്ചം The Theyyam Universe | Vallathoru Katha
Theyyams, also called Theyyattam, are ritual dance forms performed in northern Kerala and few parts of Karnataka. Theyyam consists of traditions, rituals and customs associated with temples and sacred groves of Malabar. It broadly encompasses Hindu ritualistic#asianetnewslive
#theyyam #thira #ritualdance #KeralaNewsLive #MalayalamNewsLive
vallathoru katha
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 1 700
അയിത്തം കല്പിച്ചവനെ കൈകൂപ്പി നിർത്തിച്ച മധുര പ്രതികാരമാണ് ഓരോ തെയ്യക്കോലവും... ❤✨️
@hareek3745
Жыл бұрын
ഒലക്കയാണ്.. കോലം കെട്ടുന്നവന് ദൈവ വെളിച്ചപ്പാട് വരുമ്പോൾ മാത്രമേ തൊഴുന്നുള്ളൂ... കോലക്കാരന്റെ തറവാട് ജനങ്ങൾക്ക് മാത്രമേ ബഹുമാനവും കൻപ്പിച്ചിട്ടുമുള്ളൂ... 🙄
@rajithrajan6769
Жыл бұрын
@@hareek3745 than nthado parayinne,,
@user-ty5xb5ip2m
Жыл бұрын
ഒന്ന് നിർത്തി പോടാ... അയിത്തം വരുന്നതിനു മുന്പും തെയ്യങ്ങൾ ഉണ്ട്..
@user-zt7qf1dv9x
Жыл бұрын
നല്ല അസ്സൽ ആയി ജാതി പറഞ്ഞ് ഉള്ള കമൻ്റ്.ഇമ്മാതിരി ഊളകളെ വർഗീയ വിഷങ്ങൾ എന്ന് വിളിക്കാം
@GAMINGWITHBSK
Жыл бұрын
@@hareek3745 വെറുതെയല്ല ഹിന്ദു സമൂഹം ഇങ്ങനെ നശിക്കുന്നത് 😏
തെയ്യത്തിന്റെ സ്വന്തം നാടായ കണ്ണൂരിൽ ജനിച്ചതിൽ അഭിമാനം 🔥🔥💪🏻💪🏻
@stephen6644
Жыл бұрын
Poyinada 😂 bombolikaall
@rugmanik6323
Жыл бұрын
Kasargod
@rugmanik6323
Жыл бұрын
Karnadaka thottu undu kasargod
@abhi_shek4yt
Жыл бұрын
@@stephen6644ninte thanthede swabavam evide edukenda
@sajithNambiar-b3x
Жыл бұрын
@@stephen6644 ആൺപില്ലേറെ നാട്..ബോംബ് ഒക്കെ ഒരു entrainment മാത്രം 😂
വടക്കൻ മണ്ണിൽ ജനിച്ച ഏതൊരാൾക്കും അത്രമേൽ ആഴത്തിൽകയറിപോയ ഒരു വികാരം... *തെയ്യം..* 🥰🔥
@stephen6644
Жыл бұрын
Coconut daivum sugayyo kannur bomboliiikall🤣🤣
@subhash-2Pp1
Жыл бұрын
@@stephen6644 നിനക്ക് കൃത്യമായി കിട്ടും
വല്ലാത്തൊരു കഥയിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇന്നത്തെ topic... വേറെ ലെവൽ 👍
@harvinjacob5039
Жыл бұрын
കാന്താരാ
@KKfarm222
Жыл бұрын
തെയ്യം എന്നത് ഒരു ദൈവീകമായ അനുഷ്ടാനാ കല ആണ്, ഓരോ ശക്തിക്കും അതിന്റെ അസുര കണങ്ങൾ ഉണ്ട് അവയാണ് തെയ്യം (ഭൂതം )അത് കൊണ്ടാണ് കോഴിയെയും ഒക്കെ ബലി ആയി കൊടുക്കുന്നത്,
തുലാപത്തു കഴിഞ്ഞാൽ പിന്നെ ചെണ്ടക്കോലു വീഴുന്ന സ്ഥലത്തേക്ക് ഓടുന്ന ജനങ്ങൾ... ഉറക്കമില്ലാത്ത രാത്രികൾ 🔥🔥🔥 തെയ്യക്കാലം.. 🥰
@cnmedia8462
Жыл бұрын
ശെരിക്കും തെയ്യം സീസൺ എപ്പോഴാണ്
@sharathkp0
Жыл бұрын
@@cnmedia8462 തുടങ്ങി... ഇനി അങ്ങോട്ട് ഒരു 4 മാസം ഉണ്ടാകും
@cameocameo12
Жыл бұрын
@@cnmedia8462 😷
@jibinpavithran8781
Жыл бұрын
@@sharathkp0 8 masam
@lassp805
Жыл бұрын
yeah, love them. Entho evideyooo oru spandanam aan. Theyyam njan last 3 yrs miss aakiyenkl koode, ente manassinte ullil epolum und. Kaanaanulla vembal. Pakshe Daivathinte aduth povaan epolum pediyaan. Doore ninnum bahumaanathodum ullil oru valya santhoshathodum koode nookki nikaan ishtam aan. Naatil vannapol kazhnja maasam Parassinikadavu poi. Entho oru vallaatha santosham and feeling undaayi. Its beyond words. Evideyo emotional aayi
പ്രധാന തെയ്യങ്ങൾ (തീയ്യരുമായി ബന്ധപ്പെട്ട കഥാപാത്രങ്ങൾ ഉള്ളത്) ദൈവത്താർ ( അണ്ടല്ലൂർ ) കതിവന്നൂർ വീരൻ പാലന്തായി കണ്ണൻ വിഷ്ണുമൂർത്തി ഇളവല്ലി ചേകോൻ മുത്തപ്പൻ (കുന്നത്തൂർ പാടി) കണ്ടനാർ കേളൻ മുത്തപ്പൻ (പുരുളി മല ) വിഷകണ്ഠൻ പുലിയൂർ കണ്ണൻ ഉറവങ്കര ഭഗവതി പുതിയ ഭഗവതി ഗുരുക്കൾ തെയ്യം ( കൂടാളി നാട്ടിലെ യോഗി കുഞ്ഞിരാമൻ ) രക്ത ചാമുണ്ടി പൊട്ടൻ തെയ്യം ആര്യപൂമാല ഭഗവതി ആര്യ പൂമാരുതൻ പടക്കത്തി ഭഗവതി നിലമംഗലത്ത് ഭഗവതി പറമ്പത്ത് ഭഗവതി കാലി ചേകവൻ പാലോട്ട് ദൈവത്താർ ചീരുംബ നാൽവർ ഇളം കരുമകൻ പാടാർകുളങ്ങര ഐവർ പടിഞ്ഞാറേ ചാമുണ്ടി മടയിൽ ചാമുണ്ടി കുറത്തിയമ്മ പൂതാടി ധൂമാ ഭഗവതി അണീക്കര ഭഗവതി ദണ്ഡ്യങ്ങാനത്ത് ഭഗവതി ഉച്ചൂളിക്കടവത്ത് ഭഗവതി പയ്യമ്പള്ളി ചന്തു ചേകവർ പാടിക്കുറ്റിയമ്മ ചുഴലി ഭഗവതി കളരിവാതുക്കൽ ഭഗവതി നാഗകന്നി കൂടൻ ഗുരുക്കൾ കാലിച്ചാൻ തെയ്യം തൂവ്വക്കാളി അതിരാളം ബപ്പൂരൻ അങ്കക്കാരൻ പാടാർകുളങ്ങര വീരൻ പൂക്കുട്ടി ചാത്തൻ പുല്ലോളി തണ്ടയാൻ ഗുളികൻ കുണ്ടോർ ചാമുണ്ടി പ്രമാഞ്ചേരി ഭഗവതി വേട്ടക്കൊരു മകൻ തായ്പരദേവത പോർക്കലി ഭഗവതി കാരൻ ദൈവം ആര്യപ്പൂങ്കന്നി ആര്യക്കര ഭഗവതി ആലി തെയ്യം കരക്കകാവ് ഭഗവതി കുട്ടിച്ചാത്തൻ തെക്കൻ കരിയാത്തൻ തോട്ടുംങ്കര ഭഗവതി എടലാപുരത്ത് ചാമുണ്ഡി ദൈവച്ചേകവൻ ഉച്ചിട്ട പിതൃവാടി ചേകവർ തണ്ടാർശ്ശൻ കോരച്ചൻ വെട്ടു ചേകവൻ തുളു വീരൻ കുടി വീരൻ പുതുച്ചേകവൻ ശൂലകുഠാരിയമ്മ ( മരക്കലത്തമ്മ ) ആയിറ്റി ഭഗവതി പുലി ചേകവൻ വീരഭദ്രൻ ആദിമൂലിയാടൻ ദൈവം അകത്തൂട്ടി ചേകവൻ പാടി പടിഞ്ഞാർപുറത്തമ്മ നാർക്കുളം ചാമുണ്ഡി
@devushblog7445
Жыл бұрын
You are absolutely right 👍
@christothomasm
Жыл бұрын
Wow🔥 👌🏽
@aadithyanc.koccupyandcolon6792
Жыл бұрын
Even Muchilot Bhagavathi 🌸🔱
@whitedevil8406
Жыл бұрын
@@aadithyanc.koccupyandcolon6792 കണ്ണങ്ങാട്ട് ഭഗവതി യാദവ ഐതിഹ്യ പ്രകാരം .
@aadithyanc.koccupyandcolon6792
Жыл бұрын
@@whitedevil8406 Athe
ഇങ്ങനെ ഒരു കഥ ഒട്ടും പ്രതീക്ഷിച്ചില്ല....ബാല്യകാലത്ത് കാവുകളിൽ നിന്ന് അനുഭവിച്ച ഉത്സവാന്തരീക്ഷവും ചന്തകളിൽ നിന്ന് വാങ്ങുന്ന പീപിയും ബലൂണും, തെയ്യം കാണുമ്പോൾ അനുഭവിക്കുന്ന ഭയവും ആശ്ചര്യവും അൽഭുതവും കേൾക്കുന്ന കെട്ടുകഥകളും അത് അനുഭവിച്ചു അറിയുക തന്നെ വേണം.... nostalgia
തെയ്യത്തിന് ഫാൻസ് ഉണ്ടോ ഇവിടെ ❤️🔥 മലബാർ 🔥❤️തെയ്യം
@anilp
Жыл бұрын
Yes om namassivaya
@megatron.9382
Жыл бұрын
Adutha commentude idu theyyam ishtam ullavar ivde like adikaan para..
@HACKERKUTTAPPAN
Жыл бұрын
@@megatron.9382 ഒരു manasugam😌kuttuzee
@theyyam
Жыл бұрын
🙏
@chekhavan4798
Жыл бұрын
മലബാർ തെയ്യം അല്ല. കണ്ണൂർ തെയ്യം
കാന്താര സെക്കൻഡ് ഷോ കഴിഞ്ഞ് വന്നു കിടന്നപ്പോൾ ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ, വല്ലാത്തൊരു കഥ.. ❤️
Kannur , Kasaragod jillakali ullavar just onn like itt povuo🔥🔥🔥
@Sreekumar_
Жыл бұрын
Enthinaa
@snvlog2
Жыл бұрын
കണ്ണൂർ 😍
@roopeshrl5801
Жыл бұрын
തുളുനാടന് ♥
@foryoureyesonly8971
Жыл бұрын
kozhikkode
കാന്താര ഒരുപാട് ചിന്തകൾ ഉണർത്തുന്നു !
@premnathdivakaran5222
Жыл бұрын
Kantara yes has opened up the eyes .. but the folklore form is only one among the numerous such that exists in the south west coast of the Indian peninsula and occasionally one or two into the high lands of Kasargod.
കാസറഗോഡിനോടുള്ള അവഗണന തെയ്യപെരുമയുടെ കാര്യത്തിലും നിഴലിച്ചു കാണുന്നുണ്ട്. പണ്ടേക്കു പണ്ടേ കണ്ണൂര്കാരുടെ തെയ്യം എന്നു പറഞ്ഞു വെച്ചതിനു ഇന്നും വലിയ മാറ്റം വന്നിട്ടില്ല . കണ്ണുരുള്ളതിനേക്കാൾ വൈവിധ്യങ്ങളായ തെയ്യങ്ങൾ കാസറഗോഡ് ഉണ്ട്. ഇതിൽ വയനാട്ടുകുലവൻ തെയ്യത്തെ കുറിച്ചോ തെയ്യംകെട്ടിനെ കുറിച്ചോ എവിടെയും പരാമർശിച്ചു കണ്ടില്ല. കാവുകളിലും കഴകങ്ങളിലും തറവാടുകളിലും അമ്പലങ്ങളിലും ഇവിടെ തെയ്യം കെട്ടിയാടപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ പരാമർശങ്ങൾ വന്നു എന്നതൊഴിച്ചു കാസറഗോഡിന്റെ തെയ്യപെരുമയെ അത്രയൊന്നും ആഴത്തിൽ പറഞ്ഞിട്ടുമില്ല തെയ്യം കണ്ണൂര്കാരുടെ ആണെന്നും പറഞ്ഞു വെച്ചതിന്റെ ഔചിത്യം മനസ്സിലായില്ല.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ജില്ലകളെന്നും അതിലേറ്റവും വടക്ക് കണ്ണൂർ ആണെന്നും പറഞ്ഞു പഠിച്ചവർക്ക് വടക്കൻ ജില്ലയിലെ തെയ്യത്തെ കുറിച്ച് പറയുമ്പോൾ കാസറഗോഡിനെ മറന്നു പോകുന്നതിൽ അതിശയമില്ല.. പക്ഷെ ഞങ്ങൾ കാസറഗോഡുകാർ പണ്ടും ആരുടേയും പ്രശംസയ്ക്കോ പ്രസിദ്ധിക്കോ ആഗ്രഹിച്ചിട്ടില്ല.അന്നും ഇന്നും ഞങ്ങളുടെ സംസ്കാരവും മഹിമയും അനുഷ്ടാനങ്ങളും ഞങ്ങൾ പിന്തുടരുന്നു 💪
@rajithrajan6769
Жыл бұрын
Theerchayayum,,munp kasargod kannur jillakal theyyanghalude naad ennu ariyapettirunnath,,ippol kannur mathram anu medias full parayunnath,, kasargod orupad variety theyyams ind,, thekk ninnu ulla aalkkark kasargod culture athra manasilakkan pattiyittilla ennu anu,, enik thonnunnath,, but nammal namuk ullath kond jeevich pokunnu,, theyyathinte karyam mathram alla,, vikasanam ayalum vere ethu karyam ayalum kasargod ippolum ettavum kooduthal avaganana neridunna oru jilla anu,, 😐
@nayanabaiju73
Жыл бұрын
@@rajithrajan6769 സത്യമാണ്
@kumarcheruvathur
Жыл бұрын
തീർച്ചയായും നിങ്ങളോട് യോചികുന്നു തെയ്യം ഇപ്പൊ കണ്ണൂര് കരുടെ മാത്രം ആയ പോലെ.
@dhaneshchombala4045
Жыл бұрын
Absolutely.
@akashkp8707
5 ай бұрын
നമ്മളെ basic ചരിത്രം അറിയാത്തവരാണ് കണ്ണൂർ കാസറഗോഡ് കോഴിക്കോട് എന്നെല്ലാം പറഞ് ചോറയാക്കിന്ന്, തെയ്യം കെട്ടിയാടിന്നത് കോലത്തുനാട്ടിലാന്ന്, വടക്ക് ഇന്നെത്തെ കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയും തെക്ക് വടകരക്കടുത്ത കോരപുഴയുമാണ് കോലത്തുനാടിന്റെ അതിര്, പയ്യന്നൂർ ഏഴിമല കേന്ദ്രികരിച്ചു ഭരിച്ച കോലത്തിരി രാജാക്കന്മാർ മൂഷികവംശ രാജകന്മാരാണ്, അവർ പിനീട് അല്പംകൂടി തെക്ക് മാറി ഇന്നത്തെ കണ്ണൂർ ചിറക്കലേക്ക് രാജ്യതലസ്ഥാനം മാറ്റി.അതുകൊണ്ടാണ് ഈ നാടുകളിൽ ഭാഷയും സംസ്കാരവും ആൾക്കാരും ഒരുപോലെ ഇരിക്കുന്നത്, കണ്ണൂർ കാസറഗോഡ് കോഴിക്കോട് എല്ലാം പിന്നെ വന്ന ജില്ലകളാണ്. ചന്ദ്രഗിരി പുഴക്ക് വടക്ക് പിന്നെ തുളു നാട് തുടങ്ങും, അവിടെയും അവരുടെ തെയ്യമുണ്ട് അതാണ് കാന്താരയിൽ കാണിക്കുന്ന ഭൂതക്കോലം തെയ്യം, അത് അൽപ്പം വെത്യാസമുണ്ട്,
മതം നോക്കാതെ പോകുന്ന ഉത്സവം തെയ്യം ❤നമ്മുടെ സ്വന്തം കണ്ണൂര്
@VysakhKannur385
Жыл бұрын
❤️🙌
@bhishma2829
Жыл бұрын
@happysoul തെയ്യം കാണാൻ ആർക്കും വരാം ആർക്കും തെയ്യത്തെ കാണാം അന്നദാനം kazikkkam,
@VysakhKannur385
Жыл бұрын
@happysoul അതുകൊണ്ട്...??
@Abhinavv720
Жыл бұрын
@happysoul please visit kannur
@enthusiasticphilanthropist9298
Жыл бұрын
@happysoul unda😂😂😂.Edo thaan bappiriyan theyyathine kurich ketitndo? Aalitheyyathine kurich kettitndo? Padichit vimarshiku mishter. Theyyam hindu ann polumm.bhooloka comedy. Brahamanane pole untouchability avde illa. Periods ulla penninod kaav kanaruyh enn theyyam paraynnila. Theyyam hindu anenn paranj oru pavitra aradhanaye apamanikkalle
കണ്ണൂർ.... ❤️❤️❤️ ഇനി തിറയുടെ കാലം.... എല്ലാവർക്കും കണ്ണൂരിലേക് സ്വാഗതം......
നാടൻ കലയിലേക്ക് ഗ്രാമീണതയിലേക്ക് വന്നതിൽ സന്തോഷം.. 🙏🙏🙏
@sreenarayanram5194
2 ай бұрын
തെയ്യം നാടൻ കല ഒന്നും അല്ല വടക്കൻ മലബാറിലെ ഒരു ആചാര അനുഷ്ഠാന രീതി ആണ്
നിങ്ങള് പള്ളിയിലും അമ്പലത്തിലും ചർച്ചിലും പ്രാർത്ഥിക്കുമ്പോൾ കേട്ടിരിക്കുന്ന ദൈവം! ഞങ്ങള് കണ്ണൂര്കാരെ കൂടെ നിർത്തി ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നു 🕉️🙏
@amalkt9162
Жыл бұрын
കണ്ണൂരിൽ മാത്രമല്ല 😅
@irahraknas2151
Жыл бұрын
@@amalkt9162 മതി അതിന്റെ പേരിൽ അടി വേണ്ട
@citizen1945.
Жыл бұрын
Bro kasaragodum parayam evideyum ind
@citizen1945.
Жыл бұрын
@@irahraknas2151 adi alla bro kannurum kasaragodum ind ella kariyathilum kasaragodine ozhivakunnathu shari alla
@HACKERKUTTAPPAN
Жыл бұрын
കണ്ണൂരിൽ മാത്രമോ 😊 malabar
വന്നവരെ മടക്കണ്ട, പോയവരെ വിളിക്കണ്ട 💕☀️⚔️
@amalkc5663
Жыл бұрын
❤️💥
തെയ്യം കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മകൾ ❤
@UniversityofUniverseOfficial
Жыл бұрын
Hi Abdula
നവോത്ഥാന വഴിയിൽ അധസ്ഥിതൻ നേരിട്ട വേദനയും ,പ്രതികാരവുമാണ് തെയ്യത്തിൻ്റെ സൗന്ദര്യം .
@Hitman-055
Жыл бұрын
അധസ്ഥിത നു എവിടെയാണ് നവോത്ഥാനത്തിനു ദൈവം സഹിയച്ചത്?
@sajith802
Жыл бұрын
@@Hitman-055 ഞാൻ എങ്ങെനെലും ഒരു കണക്ഷൻ പറഞ്ഞു പിടിച്ച് നിന്നോട്ടെ പരമുപിള്ളേ
@freddythomas8226
Жыл бұрын
നവോത്ഥാന സമരങ്ങൾ നടന്നത് കണ്ണൂരല്ല.
@skf123
Жыл бұрын
@@mrssreedharam പുട്ടിൽ അരിപ്പൊടി നിറക്കുന്നതാണോ നവോത്ധാനം മണ്ടാ ?
@naveencv3793
Жыл бұрын
Ee arivokke evidunna kittunnathu😁
നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ കോരിതാരിക്കുകയാ. ബാബുഏട്ടാ നിങ്ങൾ വല്ലാത്തൊരു പഹയൻ തന്നെ ✨️✨️✨️
@amalkc5663
Жыл бұрын
അതേ❤️
ഒരു കന്നട സിനിമ വേണ്ടി വന്നു മലയാളിക്കും മാധ്യമങ്ങൾക്കും തെയ്യം എന്ന കലാരൂപത്തെ ഓർമിക്കാൻ.
വടക്കന് അന്നും ഇന്നും ഇനിയെന്നും ഒരൊറ്റ വികാരമേ ഉള്ളു.. അത് ഞങ്ങടെ തെയ്യമെന്ന വികാരം തന്നെ 💪🏻🥰🔥❤
മലബാറികളുടെ സ്വകാര്യ അഹങ്കാരമായ തെയ്യത്തെ പറ്റിയുള്ള എപ്പിസോഡ് സൂപ്പർ
@playnatural1987
Жыл бұрын
ഒരു കാന്താര വേണ്ടി വന്നു ahankarikkan 🤣🤣🤣🤣
@vishnuajay7183
2 ай бұрын
മലബാർ എന്ന് പറയുമ്പോൾ കണ്ണൂരും, കോഴിക്കോടിന് വടക്ക് ഉള്ള പ്രദേശങ്ങളും പിന്നു കാസർകോടിന് തെക്ക് ഉള്ള പ്രദേശങ്ങളിൽ മാത്രേ ഉള്ളൂ.
തെയ്യത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തതിന് കാസറഗോഡ് നിന്നുമുള്ള പ്രത്യേക നന്ദി ഇവിടെ അറിയിക്കുന്നു. കഥകളുടെ അവതരണങ്ങളിൽ താങ്കൾ 'വല്ലാത്ത ഒരു മനുഷ്യനാണ്'.....
ഞങ്ങൾക്കിവിടെ തെയ്യക്കാലം♥️ കാസർഗോഡ്
കേട്ടിരിക്കുമ്പോൾ ഓരോന്നും മനസിൽ തെളിയുന്നു, അതിന്റെ ഫീൽ മനസിൽ തങ്ങി നില്കുന്നു wonderful presentation 💥
"ഞാനും എന്റെ ചങ്ങാതിമാരും "എന്നു എന്റെ മന്ദപ്പൻ 🙏🏻
രോമാഞ്ചത്തോടെയല്ലാതെ വടക്കേ മലബാറുകാർക്ക് ഇത് കേട്ടിരിക്കാൻ ആവില്ല 🔥
കേട്ടറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുത്തപ്പൻ🔥 ആവാനാണ് സാദ്ധ്യത 🥰
@hari6085
Жыл бұрын
ആദ്യത്തെയും അവസാനത്തെയും
@MaDMaX-wv3gg
Жыл бұрын
Itra power ഉള്ള തെയ്യം കമ്മികളുടെ പോസ്റ്ററിൽ അവർ അങ്ങ് സ്വാന്തം ആക്കി.... അതിന്റെ മഹത്വം അവർ കളയും
@ShyamRaj-xj9ee
9 ай бұрын
@@hari6085 💯
നിങ്ങൾ എന്തൊരു മനുഷ്യനാണ്. എത്ര വ്യക്തമായാണ് കാര്യങ്ങൾ വിവരിക്കുന്നത് 😍
Kasaragod have both Theyyam and Bhootha Kola😎 Tulu and Malayalam culture ❤️ We are blessed with Panjurli Daiva and Muthappan theyyam 🙏
@noushadmp2143
Жыл бұрын
Are you know about വയനാട്ടുകുലവൻ .തെയ്യം.
@sharathjinn8428
Жыл бұрын
@@noushadmp2143 yup Kasaragod l egadesam ellam theyyam und bro
@sudarsanvasudevan2077
Жыл бұрын
Thank you dear Babu
@rajithrajan6769
Жыл бұрын
@@noushadmp2143 vayanattukulavane ariyatha theyyapremikal indakuo
@eyeoftruth4405
Жыл бұрын
Dravidian culture
തെയ്യക്കോലങ്ങളെ ഇന്നു കാണുന്ന രീതിയിൽ പരിഷ്കരിച്ച മാന്ത്രികനും പണ്ഡിതനുമായ കരിവെള്ളൂർ മണക്കാടൻ ഗുരുക്കളെ പരാമർശിക്കാമായിരുന്നു' അതില്ലാത്ത തെയ്യം വിവരണം തികച്ചും അപൂർണ്ണമാണ്
kathivannoor veerante rand chirangaum entethanu
ഞങ്ങൾ വടക്കൻ മലബാറുകാരുടെ സ്വന്തം തെയ്യം 😍
@therightwing366
Жыл бұрын
ഹിന്ദുവിന്റെ തെയ്യം... 🕉️
@foryoureyesonly8971
Жыл бұрын
@@therightwing366 aarkkum varaam aarkkum kaanam
@unnikrishnan-zp7uy
Жыл бұрын
Eppozhok anu nadakkunnath onnu parayamoo broo
@kannanmavila3433
Жыл бұрын
@@unnikrishnan-zp7uy thulam 10 thott edavam vare
@amalkc5663
Жыл бұрын
@@therightwing366 ചെലക്കാതെ പോടാ...അവൻ്റെ ഒരു മതവും വർഗീയതയും. ഈഴവനു,പറയനും, പോലയനും,നമ്പൂരിക്കും,മുസ്ലിമിനും, ക്രിസ്ത്യനു ആർക്കും തെയ്യത്തെ കാണാൻ വരാം. അതാട ഈ നാടിൻ്റെ സംസ്കാരം.
യോഗ്യത ഒട്ടും കുറയാതെ തന്നെ അവതരിപ്പിച്ചു നന്ദി 🙏🙏🙏
നമ്മുടെ കേരളം തന്നെ ഒരു മിനി ഇന്ത്യ ആണ്..🤩 വെറുതെ അല്ല SGK പറഞ്ഞത് "നിങൾ ഇന്ത്യയെ ഒന്ന് ശരിക്ക് കണ്ടാൽ മതി ലോകം കണ്ടതിനു തുല്യമായി" എന്ന്.. 💗💗💗💗💗
@amalkc5663
Жыл бұрын
💯☺️
@sharathsasi5738
Жыл бұрын
Sathyam
@robotguy6526
Жыл бұрын
India is like Europe if you take a closer look people and language are different according to states
Dear Babu Ramchandran you made me cry🥺... Hugs From a proud kannur'ian❣️
രോമാഞ്ചം സാർ🔥🔥🔥എന്ത് രസം കേട്ടിരിക്കാൻ 🔥🔥🔥 അവതരണം 🔥🔥🔥കണ്ണീർ പൊഴിയും വയ്കാരികത 🔥🔥🔥 എന്റെ നാട് 🔥🔥🔥തെയ്യം 🔥🔥🔥അതിന്റെ ലാളിത്യം 🔥🔥 🔥നിറക്കൂട്ട് 🔥🔥🔥അനുഭൂതി 🔥🔥സത്യം 🔥🔥🔥സമാധാനം 🔥🔥🔥
എന്നെപ്പോലുള്ള തെക്കൻ ജില്ലക്കാർക്ക് തെയ്യത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് കളിയാട്ടം സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന് ഞങ്ങൾ പ്രേക്ഷകരുടെ ഒരായിരം നന്ദി 🥰🥰
@prashobk6904
Жыл бұрын
കണ്ണൂരേക്ക് വരൂ ഇപ്പോൾ തെയ്യക്കാലമാണ് നേരിട്ട് കണ്ടറിയാം.
@meenur6945
Жыл бұрын
@@prashobk6904 ആഗ്രഹമുണ്ട്
@stephen6644
Жыл бұрын
@@prashobk6904 coconut daivum sugayoo bomboli madanmarr communist mukkundan teams🤣🤣
@kritheeshkrishnan1140
Жыл бұрын
കാസർഗോടേക്കും വന്നോ തെയ്യക്കാലം ആണ് ഒറ്റക്കോലങ്ങളും അപൂർവമായ പല തെയ്യങ്ങളെയും കാണാം.കാസർഗോഡിന്റെ സ്വകാര്യ അഹങ്കാരം ആണ് തെയ്യംകെട്ട്.തെയ്യംകെട്ടുകളുടെ കാലവും ആണ് March to May
@sajithNambiar-b3x
Жыл бұрын
@@meenur6945 തെയ്യ കാലം കഴിയാറായി..may വരേ ആണ്..ഇനി അടുത്ത തുലാം 10 മുതൽ..ജനുവരി il വരൂ..welcome to Kannur.. ചേകവന്മാരുടെ നാട്ടിലേക്ക് സ്വാഗതം.🙏
വളരെയധികം ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ
എന്റെ പൊന്നുമുത്തപ്പാ❣️🙏
വല്ലാത്തൊരു ഒരു നൊസ്റ്റാൾജിയ ആണ് തെയ്യം ❤️
ഈ കതുവനൂർ വീരൻ തെയ്യത്തെ പറ്റി 7-ആം ക്ലാസിൽ കതുവനൂർ വീരൻ എന്നൊരു പാഠമായിട്ട് ഉണ്ടായിരുന്നു. പക്ഷേ അതിലെ അവസാനത്തെ വരി...."പടിഞ്ഞാറ്റയിലെ ആമേടപ്പലക തൊട്ടപ്പോൾ അണ്ണുക്കന്റെ ഉടലാകെ വിറച്ചു...അവനിൽ നിന്ന് വെളിപാടുകൾ ഉതിർന്നു വീണു..." അതിന്റെ അർത്ഥം അന്ന് മനസ്സിലായില്ല....🔥🔥...ഇന്നാണ് അതെന്താണെന്നും എങ്ങനെയാണെന്നും മനസ്സിലായത്...🔥🔥
ഞാനൊരു ദൈവ വിശ്വാസിയല്ല. പക്ഷേ തെയ്യം പോലുള്ള കലാരൂപങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്.
കണ്ണൂർ 😍🔥🔥
❤️❤️❤️ തെയ്യം - വിപ്ലവകാരിയായ ദൈവീക ഭാവം. അധഃസ്തിത വർഗ്ഗത്തിന്റെ ദൈവ സങ്കൽപം - വിദ്വേഷം പടർത്താനും സാമുദായിക ഐക്യം തകർത്ത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനും ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു - ആ ചുവപ്പ് അങ്ങനെ വെറുതെ ഉണ്ടായതല്ല! ❤️❤️❤️
@gokulkrishnan2010
Жыл бұрын
Theyyam 🔥 Chuvapp 🔥❤️
@rahul5036
Жыл бұрын
നല്ലൊരു മഴ പെയ്താൽ ഒലിച്ചു പോകുന്ന ചുകപ്പേ ഈ മണ്ണിനുള്ളു. അതും അറിയുക.
ഇനി അങ്ങോട്ട് നമ്മുക്ക് എന്നും തെയ്യങ്ങൾ ആണ് രാവിലെയും രാത്രി ഒക്കെ പോകാൻ അടിപൊളി ആണ് മെയിൽ വായി നോട്ടം ആണെകിലും കണ്ണൂരിന്റെ തെയ്യം അടിപൊളി aa
എല്ലാ മതങ്ങളിൽ ഉള്ളവരും പരസ്പരം ഒരുമയോടെ ജീവിക്കട്ടെ .. പതിയെ.. മതo മറക്കട്ടെ... ദൈവങ്ങളെയും ... മനുഷ്യനും സ്നേഹവും എന്നും നിലനിൽക്കട്ടെ... ♥️
കാന്താരാ, has done magic ❤️
തോറ്റം പാട്ടിടറും നിന്നിടനെഞ്ചിൽ ഞാനില്ലേ....❤️
വടക്കൻ്റെ തെയ്യവും,തിറയും❤️❤️
ഓരോ തെയ്യത്തിനും ഓരോ കഥയുണ്ട്...അടിസ്ഥാന ജനതയുടെ പ്രതിരോധം 🔥 അതാണ് തെയ്യം... ഈ കലകളെ പ്രോത്സാഹനം നൽകണം, സംരക്ഷിക്കണം ❤️
ഇത്രെയും വൈവിധ്യങ്ങൾ ഉള്ള നാട് ലോകത്ത് എവിടെയും ഇല്ല എനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ നാട്ടിൽ തന്നെ ജനിക്കനെ ഗോഡ്
തെയ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ആരൊക്കെ ഉണ്ട് 👍here ഞാൻ കണ്ടിട്ടുണ്ട് ഒരു Kasaragod കാരൻ 😀
ലോകത്തിലെ ഏറ്റവും മനോഹരമായ കലാരൂപങ്ങള് കൂടിയാണ് തെയ്യങ്ങൾ.
So many legends, myths , history...Wow😍 Intense as well as Interesting. Thank you sir for this video.
എല്ലാവരും കണ്ണൂര് വരുക തെയ്യം enjoy ചെയ്യുക ❤️ It's a good experience ❤️
@amalkt9162
Жыл бұрын
കോഴിക്കോടും ഉണ്ട്
@athul4030
Жыл бұрын
Orikkalengilum experience cheyanam
@amalmohan1875
Жыл бұрын
അണ്ണാ തെയ്യം പാലക്കാടും കാസർഗോഡും മംഗലാപ്പുരവും ഒക്കെ ഉണ്ട് കണ്ണൂരിൽ മാത്രം അല്ലാ
@cr7__123.
Жыл бұрын
Kasaragodum und
@athul4030
Жыл бұрын
@@amalmohan1875 njangal ningale theyyam kaanan kshenikkunu. Ningal njangaleyum kshenikkuka.
വടക്കന്റെ തമ്പാച്ചി ❤🖤Goosebumps ❤
കാന്താരാ തന്നെ 🌹🌹🌹👍👍
ഇന്നത്തെ ഏപ്പിസോഡ് വല്ലാത്ത ഒരു അനുഭവമായിരുന്നു. തെയ്യത്തെപ്പറ്റി ഒരു ഏപ്പിസോഡ് ചെയ്ത ബാബു സാറിന് വടക്കൻ മണ്ണിൻ്റെ അഭിനന്ദനങ്ങൾ. കുറച്ച് തുളു തെയ്യങ്ങളുടെ കഥ കൂടി ഉൾപ്പെടുത്താമായിരുന്നു.
"കാന്താര" എ ലെജൻഡ് 🔥🔥🔥✌️
തെയ്യം കാണാൻ പോയപ്പോ വല്ലാത്തൊരു കഥയിൽ തെയ്യങ്ങളെ കഥ.ഇതാണ് നമ്മുടെ വടക്കൻ മലബാർ. ഇവിടെ ഇപ്പൊ തെയ്യാകാലം.
നമ്മുടേതായി നമുക്ക് ഒരുപാട് കാര്യങ്ങളുണ്ട്, അതിൽ ഏറ്റവും വലുതാണ് നമ്മുടെ സംസ്കാരം, ഇത്തരം ആചാരങ്ങളെ പുച്ഛിച്ച് നശിപ്പിക്കാതെ കൂടെ കൂടി ആസ്വദിച്ച് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് നഷ്ടമാകുക നമ്മുടെ തന്നെ അസ്തിത്വമാണ്. ഈ subject select ചെയ്തതിന് ബാബു ഏട്ടന് നന്ദി..🙏
മലബാറു കടക്കാത്ത,എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് കഥകൾ ഉറങ്ങി ഉണരുന്ന കാവുകൾക്ക് തെയ്യം ഒരു ലഹരി ആയി...ആയിരങ്ങൾക്ക് ആശ്വാസമായി (വിശ്വപരമായും, തൊഴിൽ പരമായും, വൈജ്ഞാനിക പരമായും, വിനോദമായും...) രൂപാന്തരം പ്രാപിക്കാനുള്ള കഴിവുണ്ട്...കളങ്കം വരാത്ത ഒരുപാടു തെയ്യക്കാലങ്ങൾ ഒത്തുചേരാൻ കഴിയട്ടെ...
ബാബു അണ്ണാ ,വല്ലാത്ത എപ്പിസോഡ് ആയിപ്പോയി !!! ഗംഭീരം !!!
തെയ്യങ്ങളുടെ കഥ ലോകത്തിനു മനോഹരമായി തുറന്നു കാട്ടി കൊടുത്തതിനു നന്ദി ..... നമിക്കുന്നു. പൊലിക .... പൊലിക
ഇതൊരു വല്ലാത്ത കഥയല്ലാ .... വല്ലാത്തൊരനുഭവമായിരുന്നു .. അറിവായിരുന്നു ... ആയിരം നന്ദി
Kanthara fans assemble 🔥🔥
@anilp
Жыл бұрын
Yes
@harilal369
Жыл бұрын
👹🔥
@dreamcatcher1172
Жыл бұрын
😇🔥
@shamsiya8894
Жыл бұрын
Yes❤️❤️
@nidhinrajnidhz9427
Жыл бұрын
എന്താടോ???
ഞാൻ ഈ episode പ്രതീക്ഷിച്ചതല്ല.... പക്ഷേ .... ഇത് ഒരു കിടിലൻ ആണ്.... the man Mr.ബാബു ningale മാത്രം വിശ്വസിച്ച് കാണുന്ന എപിസോടിൽ ഒരു സ്ലിപ് പോലും ഇല്ല എന്നുള്ളതാണ് വാസ്തവം ..... തെയ്യം (അത് ഞങ്ങൾ /മലബാർ/കേരള കർക്ക് ഒരു വികാരം ആണ് കൂടെ തിറ യും)
വളരെ വിജ്ഞാനപ്രദം. അതിമനോഹരമായ ആഖ്യാനം.
Thank you for doing this!! So fascinating!! ❤️❤️❤️
തെയ്യത്തിന്റെ നാട്ടിൽ ജനിച്ചതിൽ അഭിമാനം മാത്രം കണ്ണൂർ 🔥
@anzikaanil
Жыл бұрын
💣💣
@priyeshkrishnan1014
Жыл бұрын
തെയ്യത്തിൻ്റെ നാട്ടിൽ കാസർഗോഡ് ജനിച്ചതിൽ അഭിമാനം 🎈
@amalkc5663
Жыл бұрын
🥰🔥🔥🔥
@Nambiar12
Жыл бұрын
@@anzikaanil തന്നോട് ഒന്നും പറയാൻ ഇല്ല
@akshay4848
Жыл бұрын
കണ്ണൂർ എന്റെ അമ്മയുടെ നാട് ആണ് എന്റെ വീട് ഉള്ളത് കാസർഗോഡ് ആണ്. അച്ഛന്റെ നാട് കാസർഗോഡ്. കാസർഗോഡ് കൊറേ തെയ്യങ്കൽ ഉണ്ട്. നമ്മൾ തെയ്യം ഫാമിലി ആണ്
വടക്കേ മലബാറിന് ഇനി തെയ്യാട്ടത്തിന്റെ നാളുകൾ 🔥
ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു വിഷയം ....... ഗംഭീരമായി അവതരിപ്പിച്ചു .....
തെയങ്ങളെ പറ്റിയുള്ള ഈ episode super 🔥🔥🔥
അനുഷ്ഠാന കലാരൂപമായ തെയ്യത്തെ വെറുമൊരു കലാരൂപമാക്കി മാറ്റിയതിൽ ചെറിയൊരു പങ്ക് തെയ്യം കലാകാരന്മാർക്കും ഇല്ലതില്ല...കാരണം മലബാറിൽ ഭയ ഭക്തി വിശ്വാസത്തോടെ ആരാധിച്ച് പോവുന്ന തെയ്യത്തെ ... വടക്കൻ മലബാറിന് പുറത്ത് തെയ്യം കളി എന്ന പേരിലും... പൂരത്തിനും നാടൻ പാട്ടുകൾക്ക് സ്റ്റേജിലും ഇത്തരം തെയ്യം കലാകാരന്മാർ അവതരിപ്പിച്ചു അതിൻ്റെ വില കളഞ്ഞു... എന്നാലും അതിൻ്റെ പ്രാധാന്യത്തോടെ അതിനെ പരിപാലിച്ചു പോവുന്ന കുറച്ചു കലാകാരന്മാരും വിശ്വാസികളും ചില സംഘടനകളും ഇത്തരം പ്രവർത്തികളെ ശക്തമായി എതിർത്തതിനാൽ മാത്രം ആണ് ഇത് ഇന്നും അതിൻ്റെ തനിമയോടെ നില നിൽക്കുന്നത്
These 30 minutes took me to yet another world.. Hats off your presentation 🔥 Keep going ❤️
വല്ലാത്തൊരു കഥ ..... തെയ്യവും വല്ലാത്തൊരു കഥയാണ് .... മാഷ് വേറെ ലവലും ...,👍👍👍
മുൻപേതുവായിട്ടും പിൻപെതുവായിട്ടും കണ്ട് കാത്തു രക്ഷിച്ചിട്ടില്ലേ 🔥🔥🔥🔥🔥കതിവന്നൂർ വീരൻ 🔥🔥🔥❤️
വല്ലാത്തൊരു കഥയും വല്ലാത്തൊരു അവതരണവും🙏
Fantastic research and fabulous presentation 👌👌👌💖💖💖
കേട്ടിരുന്നു പോയി... തെയ്യങ്ങളുടെയും തിറകളുടെയും നാട്, നമ്മളെ കണ്ണൂർ
കണ്ണൂരും തെയ്യവും.. അത് ഒരു വികാരമാണ്..😍😍
കാന്താര വന്നപ്പോ ആണല്ലോ ഇപ്പോൾ എവിടെ നോക്കിയാലും തെയ്യം കഥ അത് വല്ലാത്തൊരു കഥ യാണ്
This episode is really mesmerizing 😍
അറിയാൻ കൊതിച്ച കാര്യം നന്ദി ❤️
Early morning Gulikan theyyam and Kalasam kottal❤ Nostalgia!!
വിശ്വാസത്തേക്കാൾ ഉപരി തെയ്യങ്ങൾ നമ്മുടെ സംസക്കാരത്തിന്റെ ഭാഗമാണ് അത് പോലെ നമ്മളെ മുത്തപ്പനും. കണ്ണൂര് ❤️🔥 പാർട്ടി ❤️🔥 തെയ്യം ❤️🔥
@kareemteekey9198
Жыл бұрын
ഇതൊരു കലാ പരിപാടിയായി കണ്ടാൽ പോരെ?
@saifzain923
Жыл бұрын
@@kareemteekey9198 ഒരു കലാരൂപം കൂടിയാണ്. യെന്ന് കരുതി വെറും ഒരു കലപരിപാടി മാത്രാമായി കാണാൻ പറ്റില്ല.
@saifzain923
Жыл бұрын
@@mrssreedharam സുഹൃത്തേ തെയ്യം കെട്ടുന്നവരിൽ കമ്മ്യൂണിസ്റ്റ്കാരുണ്ട് അത് പോലെ പള്ളിയിൽ നിന്ന് പുറപ്പെടുന്ന തെയ്യം മുതൽ ബാങ്ക് വിളിക്കുന്ന തെയ്യങ്ങൾ വരെയുണ്ട്. ഇത് പ്രതിദിനാനം ചെയ്യുന്നത് ഐക്ക്യവും സ്നേഹംവുമാണ്.
@tceofficialchannel
Жыл бұрын
പാർട്ടി 😂😂😂
@akashkp8707
Жыл бұрын
@@mrssreedharam അപ്പൊ എന്താണ് നിങ്ങളുടെ അഭിപ്രായത്തിൽ അന്തവിശ്വാസം അല്ലാത്തത്? കല്ലിനെയും വിഗ്രഹങ്ങളെയും പ്രകൃതി ശക്തികളെയും ആരാധിക്കുന്നത് അന്ധവിശ്വാസം അല്ലെ?
ബ്രാഹ്മണ്യത്തെ അരിയിട്ടു വാഴ്ത്തുന്ന പരമ്പരാഗത ഹിന്ദു വിശ്വാസത്തിന്റെ മുഖത്തടിക്കുന്ന ദൈവരൂപങ്ങളാണ് തെയ്യങ്ങൾ ...... 🔥
@sarunsathyanmm9371
Жыл бұрын
😂😂
ഗുളികൻ 🔥
Theyyam kanan poyi... Thirich vannu ith kelkumbol kittulla feel...❤❤❤
Thanks ikka
Vallathoru home work, research, script. Kudos as always 👏
പ്രതീക്ഷിക്കാത്ത എപ്പിസോഡ് 😍
തെയ്യം ❤️ ചുവപ്പ് ❤️ കണ്ണൂർ-കാസർഗോഡ് ❤️🔥
@amalkc5663
Жыл бұрын
❤️❤️❤️🔥🔥🔥
@s.k8830
Жыл бұрын
ചുവപ്പോ എന്ത് ചുവപ്പ് 🤣..
@fluffernutter6318
Жыл бұрын
ചുവപ്പ് അല്ലടാ പച്ച
@anthadanokkunne2578
Жыл бұрын
എന്ത് ചുവപ്പ് ഒന്ന് പോയെടാ
@vadakkans8015
Жыл бұрын
Ha ha ചുവപ്പ് കേൾക്കുമ്പോൾ എന്താണിത്ര അസഹിഷ്ണുത 😀.. ചുവപ്പില്ലാതെ തെയ്യമില്ലല്ലോ
തെയ്യം അതൊരു വികാരമാണ് 🕉️
Theyyam...nostalgia...sweet memories of a bygone Era....just now back from Trikaripur kambrath tharavad kaliyattam...🙂
@sreeharirpoduval3630
Жыл бұрын
എന്റെ തറവാട് 😀
ചിലർ മത്തങ്ങളലേക്ക് ചുരുങ്ങുന്ന ഈ കാലത്ത് തെയ്യത്തിനു പിന്നിലെ മതസൗഹാർദ്ദം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് അഭിനന്ദനാർഹമാണ് ❤️
@el-jp3xp
Жыл бұрын
💯❤️
@sreepriyamenon8098
Жыл бұрын
മത്തങ്ങയോ?
@anuammuammu6347
Жыл бұрын
@@sreepriyamenon8098 😹😹😹
കിടിലൻ episode
തെയ്യം ഇഷ്ടം ❣️❣️ നമ്മളെ മലബാർ 🥰🥰