Tension മാറ്റേണ്ടത് എങ്ങനെ?

Tension maran Malayalam | Overthinking Malayalam | How to overcome Depression Malayalam
ടെൻഷന് എങ്ങനെ മാറ്റാം എന്നാണ് ഈ videoയിലൂടെ നോക്കാൻ പോകുന്നത്. How to Stop Worrying and Start Living എന്ന പുസ്തകം വായിച്ച് എനിക്ക് കിട്ടിയ അറിവുകളാണ്. കുട്ടികൾക്ക് exam tension, മുതിർന്നവർക്ക് അവരവരുടേതായട്ടുള്ള മനസ്സിൻ്റെ ടെൻഷന് ഒക്കെ ഉണ്ട്. ടെൻഷന് മാറാന് എന്തു ചെയ്യണമെന്ന് നമുക്ക് ആരും പറഞ്ഞ് തരാൻ പോകുന്നില്ല. ടെൻഷന് ഡിപ്രഷന് കൂടിയാല് ഉള്ള ലക്ഷണങ്ങളാണ് tension headache, പെട്ടന്ന് വയസ്സാകുന്നത്, ഹൃദയ രോഗങ്ങൾ, വയറിൽ ulcer, മുടികൊയ്ചിൽ തുടങ്ങിയവ.
അമിതമായ അനാവശ്യ ടെൻഷനാണ് ഡിപ്രഷൻ. ഈ tensionഉം depressionഉം മാറ്റാൻ doctorൻ്റേ അടുത്തേക്ക് പോകേണ്ടതില്ല നമുക്ക് തന്നെ നമ്മുടെ tension, depression, ആധി ഒക്കെ മാറ്റാൻ സാധിക്കും. Tension mataan meditation nalla വഴിയാണ് അത് പക്ഷെ എല്ലാർക്കും ചെയ്യാൻ സമയമില്ല എന്നറിയാം. നിങ്ങളുടെ സമയം കളയാതെ tension മാറ്റാനുള്ള മാർഗളലാണ് ഈ വീഡിയോയിൽ ഉള്ളത്. Over tension മാറ്റാൻ പ്രാർത്ഥന ഒരു trick ആണ് എന്ന് അറിയാമായിരുന്നോ? നമുക്ക് അറിയാത്ത ടെൻഷൻ മാറ്റാനുള്ള 6 എളുപ്പ മാർഗങ്ങലാണ് ഈ 16 മിനിട്ടിൽ ചർച്ച ചെയ്യുന്നത്. High tension വരുമ്പോൾ ചിലപ്പോൾ നിങ്ങൾ motivational videos കാണുന്നുണ്ടായിരിക്കാം പക്ഷേ അത് എത്രത്തോളം പ്രവർത്തികമാണെന്ന് ആലോചിക്കുക. ഈ വീഡിയോ നിങ്ങളുടെ മനസ്സിലെ ടെൻഷന്, ഡിപ്രഷന് കുറച്ചെങ്കിലും മറാന് (overcome ചെയ്യാൻ) സഹായിക്കുമെന്ന് ഉറപ്പാണ്.
✓ഉള്ളടക്കം✓
1. Tensionന്റെ കാരണങ്ങളും ദോഷങ്ങളും
2. 2:39 നിങ്ങളുടെ tension 50% കുറക്കാം നാല് step ലൂടെ
3. 5:10 സ്ഥിരം അലട്ടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം
4. 5:49 Tension മാറ്റാനുള്ള Occupational Therapy Technique
5. 8:05 പെട്ടെന്ന് tension മാറ്റാനുള്ള ചെറിയ Trick
6. 10:28 നമ്മളെ കളിയാക്കുന്നവരെ എങ്ങനെ നേരിടാം
7. 11:27 എന്നും സന്തോഷത്തോടെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
8. 14:26 Bonus Point !!
“വിഷമിക്കേണ്ട, ഈ സമയവും കടന്ന് പോകും.”
#peace #happiness #tension #depression

Пікірлер: 15

  • @jayavijayan8884
    @jayavijayan88842 күн бұрын

    👍

  • @cabdulkarimpsmo9197
    @cabdulkarimpsmo9197Күн бұрын

    Good

  • @myenglish9593
    @myenglish95932 күн бұрын

    Good zinan

  • @rahiba-rm8sf
    @rahiba-rm8sf23 күн бұрын

    Nice video

  • @MAli-fm5us
    @MAli-fm5us23 күн бұрын

    ❤super

  • @timeworld2640
    @timeworld264012 күн бұрын

    70വർഷം മുൻപ് ഈ പുസ്തകം എല്ലാം ഔട്ട്‌ ആയി. പുതിയ നുറുക്കണക്കിന് പുതിയ പുസ്തകങ്ങൾ ഇറങ്ങിട്ടുണ്ട് വായിച്ചു പഠിക്കു ❤

  • @zinankappan

    @zinankappan

    12 күн бұрын

    ഞാൻ പുസ്തകത്തിൻ്റെ വയസ്സ് നോക്കിയല്ല വായിക്കാർ, അതിലെ ഉള്ളടക്കം നോക്കിയാണ്. ഇത് outdated ആണ് എന്നതിനോടും ഞാൻ യോജിക്കുന്നില്ല കാരണം, Amozonil ഇന്നും Dale Carnegie ബുക്കുകൾ ബെസ്റ്റ് സെല്ലെറുകളാണ്. മാത്രമല്ല ഞാൻ ഇപ്പോൾ വായിക്കുന്ന 2018ൽ ഇറങ്ങിയ പുസ്തകം “Do It Today”യിൽ Darius Foroux ഈ ബുക്കിലെ വാചകം ഒക്കെ quote ചെയ്തിട്ടുമുണ്ട്. പിന്നെ ഈ “so called” പുതിയ ബുക്കുകൾ മിക്കതും ഇങ്ങനത്തെ പഴയ ബുക്കുകളിലെ ആശയം പുതിയ രീതിയിൽ പറയുന്നതാണ്. എല്ലാം try ചെയ്ത് നോക്കാൻ ആഗ്രഹമുള്ള ആളാണ് ഞാൻ, അത് കൊണ്ട് നിങ്ങൾ വായിച്ചിഷ്ട്ടപെട്ട പുതിയ പുസ്തകങ്ങൾ suggest ചെയ്താൽ ഞാൻ തീർച്ചയായും ഇപ്പോൾ അല്ലേൽ പിന്നീട് വായിച്ച് നോക്കാം.❤️

  • @timeworld2640

    @timeworld2640

    12 күн бұрын

    ​@@zinankappan21നൂറ്റാണ്ടിൽ പിരങ്കിയും, കാലാൾപ്പടയുമായി യുദ്ധത്തിന് ഇറങ്ങിട്ട് കാര്യം ഇല്ല. വ്യൂസ് ഉണ്ടാവില്ല.

  • @rintopd5575

    @rintopd5575

    9 күн бұрын

    Good video ❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh8 күн бұрын

    Thank you

  • @zinankappan

    @zinankappan

    8 күн бұрын

    😊🙏

  • @vrindhav5809
    @vrindhav580910 күн бұрын

    Thanks

  • @zinankappan

    @zinankappan

    9 күн бұрын

    video upakaarapettu enn arnjathil sandhosham😊🙏

  • @akhilr1796
    @akhilr17964 күн бұрын

    ♥️🙏🙏സൂപ്പർ 🙏🙏♥️

  • @zinankappan

    @zinankappan

    4 күн бұрын

    Thank you 😊

Келесі