TECK WOOD POLISH | MALAYALAM| matt finish wood polish|pb dream creation|prince boban

TECK WOOD POLISH | MALAYALAM| matt finish wood polish|pb dream creation|prince boban|simple polish work|wood polish main door
#pbdreamcreation #princeboban #woodpolish #woodwork #wallcreation #wallart #walldesign #interiordesign #polishtips #naturalwoodpolish #polishmalayalam #teckpolish

Пікірлер: 97

  • @rajeshaswathy8072
    @rajeshaswathy80723 жыл бұрын

    good work.....

  • @its__jaya__vlogs
    @its__jaya__vlogs3 жыл бұрын

    Keep going❤best of luck🔥

  • @ajus5325
    @ajus53253 жыл бұрын

    Super 👍👍👍

  • @princeb7972
    @princeb79723 жыл бұрын

    Spr video

  • @vaisakhmurali9294
    @vaisakhmurali92943 жыл бұрын

    Poli😍

  • @ashifinsha5266
    @ashifinsha5266 Жыл бұрын

    Super

  • @gujratpolishworker4214
    @gujratpolishworker42142 жыл бұрын

    Nice 👍

  • @zakkirhussain2809
    @zakkirhussain28092 жыл бұрын

    Good

  • @Rk_Creationart
    @Rk_Creationart3 жыл бұрын

    Pwoli 🔥🔥🔥

  • @abhilashajayajayakumar4681
    @abhilashajayajayakumar46813 жыл бұрын

    Aliyaaaa supppperb

  • @PBDREAMCREATION

    @PBDREAMCREATION

    3 жыл бұрын

  • @RASHEEDARIPPAMBRA
    @RASHEEDARIPPAMBRA3 жыл бұрын

    Sanding sealer upayokichal bhaaviyil wood yellow shade varum.....

  • @sulaimanrawther8370
    @sulaimanrawther83702 жыл бұрын

    Bro, steel T profile etra mm Annu ഈ കതകിനു കൊടുത്തിരിക്കുന്നത്.

  • @ismaile8493
    @ismaile84932 ай бұрын

    Wood polish ചെയ്യുന്ന രീതി എങ്ങിനെയെന്ന് അറിയാൻ കഴിഞ്ഞു. പഠനാർഹമാണ്. അഭിനന്ദനങ്ങൾ. പണിതുവരുന്ന വീടിൻ്റെ തേക്കിൻ്റെ ഡോർ ഫ്രൈമുകളും, വിൻ്റോ ഫ്രൈ മുകളും കാലാവസ്ഥയിൽ നിന്നും, അഴുക്കുകളിൽ നിന്നും സംരക്ഷിച്ച് നിർത്താൻ എന്താണ് ചെയ്യേണ്ടത് ? അറിയിക്കാമോ ?

  • @naveenpt7230
    @naveenpt7230 Жыл бұрын

    Ok

  • @josephjohn9172
    @josephjohn91722 жыл бұрын

    Filler coat enthanu apply cheyyanjey. Sealer adichu min 2hr enkilum kazhinju adutha process nannayirikkum.

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    ഫില്ലർ ഉപയോഗിച്ചാൽ നല്ലതാണ്..

  • @joshyjose3126
    @joshyjose31262 жыл бұрын

    Super 👌👌👌

  • @rameshanvtk6992
    @rameshanvtk69922 жыл бұрын

    ഇതിൽ മലാമീൻ സീലർ യൂസ് ചെയ്യണ്ടേ

  • @sidharthranganath132
    @sidharthranganath1323 жыл бұрын

    പോളിഷ് ചെയ്യാൻ compressor ഉപയോഗിച്ച് ചെയ്യുന്നതാണോ ഹാൻഡ് പോളിഷ് ആണോ ബെറ്റർ ഏതാണ് വീട്ടുകാർക്ക് നല്ലത്

  • @PBDREAMCREATION

    @PBDREAMCREATION

    3 жыл бұрын

    നല്ലത് എപ്പോഴും compressor ആണ്. നല്ല ഫിനിഷിങ് കിട്ടും. Bt.. മീറ്റ്റീരിയൽ കൂടുതൽ ആകും.. Final result spr aarikkum

  • @sumeshap8099
    @sumeshap80992 жыл бұрын

    Total cost ethraya bro...

  • @user-ep7vd8gm5p
    @user-ep7vd8gm5p11 ай бұрын

    Nalla vivaranam

  • @sanchezkannoth6640
    @sanchezkannoth66402 жыл бұрын

    Veneer Polish procedure video idaamo?

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    ഇടാം

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    Sealer ആദ്യം തേക്കുമ്പോൾ Thinner ചേർക്കണോ?

  • @bntuber

    @bntuber

    2 жыл бұрын

    Yes

  • @athiraa3023
    @athiraa3023 Жыл бұрын

    Last seler coat kazhinju peper pidicho

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    Pidikkam.. Cheruthai pidikkam

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    Tape ഒട്ടിക്കുന്നത് മറസ്സിലായില്ല? എലായിടത്തും Sealer ഉം ഉരക്കലും clear coat ചെയ്തതായി കണ്ടു?

  • @freethinkerme

    @freethinkerme

    Жыл бұрын

    Ath aa stealil alle ottikunnth

  • @archanas1886
    @archanas1886 Жыл бұрын

    Teak wood Coffee brown matt finish കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    Brown shade kittanamenkil rosewood. Walnut.. Mix chythu ഉപയോഗിക്കുക... വേണമെങ്കിൽ അൽപ്പം black stain ചേർക്കാം

  • @freethinkerme
    @freethinkerme Жыл бұрын

    10 min edit cheyth ittirunel 👍🏽

  • @abhijith.r1278
    @abhijith.r12787 ай бұрын

    Bro nan brush I'll anne matt adikunathee appo 1 clear coat mathiakkumooo

  • @PBDREAMCREATION

    @PBDREAMCREATION

    7 ай бұрын

    Mathi.. Xtra coat koduthal kooduthal nallath

  • @vishnuachu3212
    @vishnuachu32122 жыл бұрын

    ക്ലിയർ coat waste kond apply chayyamo

  • @rex..990

    @rex..990

    2 жыл бұрын

    No

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    No,..chilar chythu kandittund,.munpu....njn chythittilla

  • @saraths6101
    @saraths61013 жыл бұрын

    Bro ithil glass gum vech ottichath ano

  • @princeb7972

    @princeb7972

    3 жыл бұрын

    Alla.. Door il glass nte size il pozhi undakki. Athil ittirikukayanu.. Athinu mukalil side reppar adicheduthu.

  • @shadulich5777
    @shadulich57773 жыл бұрын

    Melamyan sealer adikende polish cheyynnnadin mhnne

  • @PBDREAMCREATION

    @PBDREAMCREATION

    3 жыл бұрын

    Top coat ayittu melamine clear adikam. Prblm onmum illa

  • @PBDREAMCREATION

    @PBDREAMCREATION

    3 жыл бұрын

    Base coat ayittu.. Sanding sealer upayogikam

  • @rex..990

    @rex..990

    2 жыл бұрын

    M Sealer നല്ലതാണ് അല്ലങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ മെലാമിന്റെ ഫിനിഷ് നഷ്ടപ്പെടും

  • @dinanath2592
    @dinanath2592 Жыл бұрын

    തേക്ക് ആൻഡ് പ്ലാവ് മിക്സ്‌ ആയിട്ട് ഉള്ള ജനൽ ആണ് 2 side തേക്ക് ആണ് അത് പ്ലാവിന്റെ കളർ ആക്കാൻ എന്താണ് cheyyendath

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    Stain ചെയ്യുക.,

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    വർക് അറിയാവുന്നവരെ സാമീപ്പിച്ചാൽ അവർ വൃത്തിയായി ചെയ്യും... Walnut... Teck stain.. Ok yellow ethellam മിക്സ്‌ ചയ്തു വേണം stain ചയ്തു ഒറ്റ shade il കൊണ്ട് വരേണ്ടത്.. Cumpressure വർക്ക്‌ ചെയ്യിപ്പിചിച്ചാൽ വർക് good ആകും...

  • @umasoman5969
    @umasoman5969 Жыл бұрын

    പോളിഷ് ന് ശേഷ് മാണ് ഉണങ്ങിയ വെള്ള പൊടി ക കാണുന്നു ഫ്ലോർ പാനൽ ആണ്

  • @bishalbc1159
    @bishalbc11592 жыл бұрын

    NO Tarumo. Oru. Samayam chodikana

  • @dlcgaming1157
    @dlcgaming11573 жыл бұрын

    No tharamo oru work undayirunnu paninadakkunnatheyullu

  • @shakirsk1471
    @shakirsk14712 жыл бұрын

    Melamyn clear adikumbo adhil stainer cherkande

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    Stainer ചേർത്തും ചേർക്കാതെയും അടിക്കാം.

  • @sreejithruthu9293

    @sreejithruthu9293

    2 жыл бұрын

    Stainer cherthu adikaam

  • @remeshkumar2208
    @remeshkumar22082 жыл бұрын

    തടയിൽ ആദ്യമായി wood ' Filler ഇടുന്നതിൽ കുഴപ്പമുണ്ടോ

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    Filler nallathanu... Filler ittu nannai thanne പേപ്പർ ഇട്ട് കട്ട്‌ ചെയ്തു കളയണം. അതിനു ശേഷം സീലർ ഉപയോഗിക്കാം. ❤

  • @rex..990

    @rex..990

    2 жыл бұрын

    ഫില്ലർ ഒക്കെ ഏറ്റവും കുറഞ്ഞവർക്കണ് Bro

  • @sabnachittangadan5547
    @sabnachittangadan5547 Жыл бұрын

    👌🏾👌🏾👌🏾

  • @surajr6753
    @surajr6753 Жыл бұрын

    ഫില്ലർ ഇട്ടാലെ തടിയിലെ നാരും പോകു, ചെറിയ സുഷിരങ്ങൾ അടയും, ഫിലറിൽ പുട്ടി കൂട്ടി വേണം ഇടാൻ, സീലർ മുകളിൽ ഗ്രൈൻ കുറഞ്ഞ പേപ്പർ മാത്രമേ ഉപയോഗിക്കാവ്,

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    സീലർ ഉപയോഗിച്ച് ചെയ്യാം... നാരും സൂക്ഷിരവും അടയുകയും ചെയ്യും.. ഫില്ലർ ഉപയോഗിച്ചാൽ കൂടുതൽ നല്ലത്...

  • @broPrincemartin

    @broPrincemartin

    8 ай бұрын

    കുത്തൻ അടിച്ചത് അടക്കാൻ പറ്റുമോ.

  • @thomasluka3260
    @thomasluka32602 жыл бұрын

    Thadyil 1st coat seeler alla adykkendathu

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    ഫില്ലർ അടിച്ചും.. സീലർ അടിച്ചും ചെയ്യാം.. Bro

  • @shajahanp6737

    @shajahanp6737

    Жыл бұрын

    ഫില്ലർ ആണ് best bcoz അതാവുമ്പോളാണ് വുഡിലെ കണ്ണുകൾ അടയാനും wood ഡിസൈൻ കൂടുതൽ തെളിയാനും നല്ലത്...10 year ആയിട്ട് എനിക്ക് ഇതിന്റെ വർക്കാണ്

  • @minhafathimmaa4639
    @minhafathimmaa46392 жыл бұрын

    Rain seasonil polish cheyyan patto plz reply

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    ചെയ്യാം.... എന്നിരുന്നാലും വെയിൽ ഉള്ള സമയത്ത് ചെയ്യുന്നതാണ് നല്ലത്.

  • @maheshmohan2252
    @maheshmohan22523 жыл бұрын

    120

  • @physicsbuddy-sinuchacko3180
    @physicsbuddy-sinuchacko31802 жыл бұрын

    Ethanu nalla polish MRF matt finish or glossy ?

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    Randum nallathanu

  • @rex..990

    @rex..990

    2 жыл бұрын

    Mat

  • @rajeshkp81
    @rajeshkp812 жыл бұрын

    Mala mat polish enthanue...

  • @rex..990

    @rex..990

    2 жыл бұрын

    MRF നല്ലതാണ് ഫ്ലോർ ആണങ്കിൽ Bona

  • @minnal9864
    @minnal98642 жыл бұрын

    നല്ല ഫങ്ങിയുണ്ട്

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    Tnxx broo

  • @nandhakumarnandhu1210
    @nandhakumarnandhu12102 жыл бұрын

    തേക്ക് തടിയിൽ വൈറ്റ് ഭാഗത്ത് കളർ ടച്ച് എങ്ങനെ ചെയ്യാം

  • @PBDREAMCREATION

    @PBDREAMCREATION

    2 жыл бұрын

    Chanel ile last video kanu broo❤

  • @sreejithruthu9293

    @sreejithruthu9293

    2 жыл бұрын

    Wallnet stainer upayogichu cheyaam

  • @rex..990

    @rex..990

    2 жыл бұрын

    valnut or oil primer Black mix (Lite ആക്കി ടച്ച് ചെയ്താൽ ഇതാണ് Best)

  • @shajahanp6737

    @shajahanp6737

    Жыл бұрын

    പെയിന്റ് മിക്സ് (ഗോൾഡൻ ബ്രൗൺ,red,black,)ആണ് കൂടുതൽ മാച്ചിങ്

  • @manusk6436
    @manusk64363 жыл бұрын

    Pls not episode no👍

  • @princeb7972

    @princeb7972

    3 жыл бұрын

    Ulpedutham

  • @SreejithPalliyali-nr2st
    @SreejithPalliyali-nr2st Жыл бұрын

    Etta front dooril pu polish aano melamine polish aano nallathu

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    Pu nallathanu.. Rate koodum

  • @SreejithPalliyali-nr2st

    @SreejithPalliyali-nr2st

    Жыл бұрын

    @@PBDREAMCREATION brush vechu cheyyamo

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    Spray aanu nallath.. Pu 2k packet polish aaanu

  • @SreejithPalliyali-nr2st

    @SreejithPalliyali-nr2st

    Жыл бұрын

    @@PBDREAMCREATION etta front door mazha kaalam kayinjittu polish cheyyathollu.appol eppo varnish adichidunnathanno clear adichidunnathano nallathu.pls reply

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    Sealer adikku

  • @rex..990
    @rex..9902 жыл бұрын

    ഇത്രയും നല്ല ഡോറിന് മെലാമിൻ അടിക്കണ്ടായിരുന്നു Pu അപ്ലേ ചെയ്യാമായിരുന്നു !

  • @akhils4004
    @akhils40042 жыл бұрын

    Are you doing work for public.if so give number

  • @renjithr2010
    @renjithr20103 жыл бұрын

    Lagging bayangaram

  • @PBDREAMCREATION

    @PBDREAMCREATION

    3 жыл бұрын

    Ok. Bro.. Nxt video il നന്നാക്കാൻ ശ്രമിക്കാം

  • @jothishks4903
    @jothishks4903 Жыл бұрын

    Odukkathe lag.. Fa alla bha.. 👎🏻👎🏻

  • @PBDREAMCREATION

    @PBDREAMCREATION

    Жыл бұрын

    😏

  • @jothishks4903

    @jothishks4903

    Жыл бұрын

    @@PBDREAMCREATION 😆😂😂

  • @padmakumarg8560

    @padmakumarg8560

    6 ай бұрын

    @@jothishks4903 good information. One correction required.Your heading TEAK SPELLING NOT CORRECT

Келесі