MRF PU WOODCOAT FINISH ##
MRF PU polish work എളുപ്പത്തിൽ ചെയ്യുവാനും 👍👍കൂടുതൽ ഉറപ്പും 👍👍👍ഭംഗിയും 😍കിട്ടുവാനും ഈ വീഡിയോ സഹായകമാവും 👍👍👍വർക്കിനെ പറ്റി എന്ത് സംശയം ഉണ്ടെങ്കിലും എന്റെ നമ്പറിലോ, കമന്റ് ബോക്സിലോ അറിയിക്കാവുന്നതാണ് 👍👍👍കൂടുതൽ വീഡിയോകൾ കാണുവാൻ ചാനൽ ലിങ്ക് ഇവിടെ കൊടുക്കുന്നു, സമയം പോലെ കാണുവാനും, വീഡിയോ ഷെയർ ചെയ്യുവാനും മറക്കരുത് 👍👍👍ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ 👍👍👍
ലൈക്ക് ചെയ്യാൻ മറക്കരുത് 👍👍👍
Mob 9526207611👍
Channel Link : / @realartkerala1474
Пікірлер: 49
വർക്ക് ചെയ്തത് സൂപ്പർ ആയിട്ടുണ്ട് മച്ചാ 👍
@realartkerala1474
10 ай бұрын
വളരെ സന്തോഷം 😍🥰🥰👍 Thankyou so much 🥰🥰
നല്ല വീഡിയോ ഉപകാരപ്രദമാകുന്ന രീതിയിൽ വീഡിയോ ഇടണം ഇതു പോലെ ഇത്രയും കൃത്യമായി വിശദീകരിച്ച ഒരു വീഡിയോയും ഇതുവരെ കണ്ടിട്ടില്ല. ഇത് ഒത്തിരിയേറെ പേർക്ക് ഉപകാരപ്പെടും താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ -- I അഭിനന്ദനങ്ങൾ
@realartkerala1474
9 ай бұрын
സന്തോഷം തരുന്ന വാക്കുകൾ 🥰🥰😍നന്ദിയുണ്ട് ഒരായിരം ❤🥰🥰🙏🙏
Super
@realartkerala1474
Жыл бұрын
❤😍❤
സൂപ്പർ വർക്ക്
@realartkerala1474
Жыл бұрын
Thankyou 😍😍❤
Nyc work💥❤🔥
@realartkerala1474
Жыл бұрын
😍❤😍
വർക്ക്... സൂപ്പർ
@realartkerala1474
Жыл бұрын
Thankyou 😍❤😍
ദയവായി സ്‌റ്റെയിനർ മിക്സ് ചെയ്യുമ്പോൾ അളന്ന് ഒഴിക്കുക. അല്ലങ്കിൽ രണ്ടാമത് മിക്സ് ചെയ്യുമ്പോൾ കളർ മാറി പോകും. രണ്ടു കളറാക്കും
@realartkerala1474
6 ай бұрын
ഇവിടെ പ്രധാനം നമുക്ക് ആവശ്യം ഉള്ള കളർ കിട്ടുക എന്നുള്ളതാണ്, അതിന് അടപ്പിൽ അളക്കണം എന്നില്ല, സ്റ്റൈനെർ കുപ്പിയിൽ തന്നെ നമുക്ക് ഒഴിക്കുബോൾ ഒരാളവ് ഉണ്ടാവുമല്ലോ, ഒരു ബോട്ടിൽ, അല്ലങ്കിൽ അതിന്റ പകുതി അങ്ങനെ 👍അത് തന്നെ ധാരാളം 😊🥰🥰thankyou 🌹
Sealer mix cheythappol hardner cherthathinupurame thinner cherthillallo. Athu vende?
@realartkerala1474
5 ай бұрын
Thinner തീർച്ചയായും വേണം ആവശ്യത്തിന് ചേർത്താൽ മതിയാകും 🥰👍👍🙏
Kollam bro top cot ayit use cheythathum randamath wood filler usw cheythathinu shesham use cheytha sealerum same ano?
@realartkerala1474
6 ай бұрын
അല്ല ബ്രൊ 😍🥰വീഡിയോ യി ൽ പറയുന്നുണ്ടല്ലോ 👍👍
Athu pole thanne p.u clear num .oru literne enthoram.thinner venam
@realartkerala1474
5 ай бұрын
അതികം ചേർക്കേണ്ടതില്ല, പരുവം നോക്കി കുറച്ചു ചേർക്കാം 🥰👍👍
വർക്ക് സൂപ്പർ.. മ്യൂസിക് ആവശ്യം മില്ലായിരുന്നു
@realartkerala1474
14 күн бұрын
Thankyou 🥰🥰👍👍👍
Pu prodect അടിക്കുമ്പോൾ സന്റിങ് selar അടിക്കരുത്
@realartkerala1474
8 ай бұрын
അങ്ങനേയും ചെയ്യാം 😍🥰🥰👍
@farismuhammed5988
6 ай бұрын
Diroct woodil pu adichal maram karukkum sanding sealer adichu cheyyunnadhanu nalladhu
@farismuhammed5988
6 ай бұрын
Plastor of paris nu pakaram chock powder upayogichu sealerum tinnrum add cheydha madhi
Oru liter sealerne enthoram thinner venam
@realartkerala1474
5 ай бұрын
ഒന്നോ രണ്ടോ ലിറ്റർ ടിന്നർ വേണമെങ്കിലും ചേർക്കാം, ചെയ്യുന്ന രീതിക്ക് അനുസരിച്ചു ചേർക്കുക 🥰🥰👍
വിവരണം കുറച്ചു കൂടി നന്നാകാമായിരുന്നു.
@realartkerala1474
5 ай бұрын
Thankyou 😍😍🥰👍👍
Nalla work ethra air vecha adichathu
@realartkerala1474
Жыл бұрын
Thankyou ❤❤, ഒരു മിനിമം വെച്ച് അങ്ങ് കാച്ചിക്കോ 👍👍👍❤😍👍
Fillervenda
@realartkerala1474
9 ай бұрын
വേണമെങ്കിൽ ഉപയോഗിക്കാം, ഇല്ലങ്കിലും കുഴപ്പമില്ല 🥰🥰👍👍👍
@anianees9907
6 ай бұрын
Filler use ചെയ്താൽ കുറെ കഴിഞ്ഞാൽ വെളുക്കും..
സ്പ്രേ ചെയ്യുമ്പോൾ അടിച്ച സ്ഥലത്ത് air കയറി ചെറിയ റഫ് ആവുന്നു അതെന്ത് കൊണ്ടാണ്
@realartkerala1474
3 ай бұрын
ഗണ്ണിന്റ വിരിച്ചിൽ കുറക്കണം,, അതുപോലെ അടിക്കുമ്പോൾ വീഴാൻ സാധ്യത യുള്ള സ്ഥലം വീണ്ടും ഒന്നുകൂടി അടിച്ച് മാറുക, ഒന്ന് ശ്രദ്ധിച്ചാൽ അത് ഒഴിവാക്കാം 👍👍👍🥰🥰🥰🥰❤❤❤
@raheemc497
3 ай бұрын
@@realartkerala1474 ചിലത് പ്രശ്നമില്ല . അധികം വൈഡ് ആക്കാതെയാണ് അടിക്കുന്നത് ചെയർ അടിക്കുന്ന സമയത്ത് ചാര് സൈഡ് അടിക്കുമ്പോൾ എയർ പാറി ഇരിപ്പിടത്തിൽ വീഴുന്നു aa എയർ ആണ് റഫ് ആവുന്നത്. Gun tip 1.4 ആണ്
Volume kuravudu
@realartkerala1474
Жыл бұрын
😍❤പരിഹരിക്കാം 😊❤
Plceevda
@realartkerala1474
8 ай бұрын
Kayamkulam 👍👍
പൊളീഷ് ചെയ്യുന്നതിനു എത്രയാ കൂലി
@realartkerala1474
7 ай бұрын
ഓരോ സ്ഥലത്തും ഓരോ റേറ്റ് ആണ്, വർക്കിന്റ ഫിനിഷിങ് അനുസരിച്ച് റേറ്റ് വ്യത്യാസം വരും 🥰🥰👍👍
സാൻറിംഗ് മെഷീൻ വില എത്ര
@realartkerala1474
10 ай бұрын
മൂവായിരം രൂപയോളം ആകും 👍🥰
ഈ മെഷീൻ വില എത്രയാ?
@realartkerala1474
10 ай бұрын
ഏതാണ്??
@bhasikumaran2217
10 ай бұрын
സാൻഡിംഗ് മെഷീൻ