PU Wood Polish, Dark Colour, PU പോളിഷ്, പോളിഷ് ചെയ്ത് പഠിക്കാം

Тәжірибелік нұсқаулар және стиль

PU wood polish procedure,
വീടിന്റെ ജനലുകളും വാതിലുകളും ടി യു പോളിഷ് ചെയ്തു സംരക്ഷിക്കേണ്ടതാണ്. എങ്ങനെയാണ് ഇത് ചെയ്യുക എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്

Пікірлер: 402

  • @nikhileshck6951
    @nikhileshck69512 жыл бұрын

    Very good വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.

  • @thomask.v3859
    @thomask.v38592 жыл бұрын

    Very nicely explained. Good work.

  • @unnikrishnand3518
    @unnikrishnand3518 Жыл бұрын

    Steel door and windows teak polish mate finishing എങ്ങിനെ ചെയ്യും metirial എന്തെല്ലാം ഉപയോഗിക്കാം

  • @ukshayan.5214
    @ukshayan.52142 жыл бұрын

    ഞാൻ ട്രൈ ചെയ്തു നല്ല യൂസ് ഫുൾ വീഡിയോ ആണ്

  • @chandrabose4623
    @chandrabose46232 жыл бұрын

    Thanks Good Presentation 👍

  • @shajushaju4821
    @shajushaju48212 жыл бұрын

    Super Video my bro 🌷🌷🌷🌷🌷🌷

  • @arifthanalott
    @arifthanalott3 жыл бұрын

    welldone my boy

  • @afsalkukku5312
    @afsalkukku53122 жыл бұрын

    സൂപ്പർ ആയിട്ട് ഉണ്ട്

  • @sinisini4893
    @sinisini48939 ай бұрын

    Pu clear, polish brush kondu cheyamo, please reply

  • @ice5842
    @ice5842 Жыл бұрын

    Insulator ന് മുൻപു stainer തേക്കമോ or അതു കഴിഞ്ഞോ

  • @nnash911
    @nnash9112 жыл бұрын

    Valare Nalla video

  • @mirshadmp3512
    @mirshadmp35122 жыл бұрын

    ,👏👏👍🤗💖💖 നന്നായിട്ടുണ്ട്

  • @FirozKhan-sb9tc
    @FirozKhan-sb9tc2 жыл бұрын

    Nice work

  • @usamap1126
    @usamap1126 Жыл бұрын

    Dighning table il sanding sealer upayogichaal Vegam fade aavumo

  • @pkx8804
    @pkx88043 жыл бұрын

    Nice Kalam vai

  • @vishnuharidev224
    @vishnuharidev2242 жыл бұрын

    Machane ningal poli anu

  • @nityanigil7579
    @nityanigil75792 жыл бұрын

    sealar ennuparatynat warnish anenan njan karutiyat paint adichitt polish cheyanen

  • @iqbaliqbal1223
    @iqbaliqbal12233 жыл бұрын

    Nice keep it up

  • @rajankottayam9438
    @rajankottayam94382 жыл бұрын

    Compressor engan use cheyyanam

  • @Sajeev2221
    @Sajeev2221 Жыл бұрын

    Superb good job

  • @nithinlal362
    @nithinlal3622 жыл бұрын

    Stainer upayoghikaruth faid aakum enamel. Thudauka...

  • @chandrabanupanakkal8647
    @chandrabanupanakkal86472 жыл бұрын

    Good informative tx

  • @rajgopalmaloth4292
    @rajgopalmaloth4292 Жыл бұрын

    Good work bro.subscribed.

  • @MuhammedAli-yw4vz
    @MuhammedAli-yw4vz2 жыл бұрын

    Pani kuravulla extiriar പോളിഷ് ഉണ്ടോ long ലൈഫ് ullad

  • @irash8512
    @irash8512 Жыл бұрын

    Nalla avatharanam 🥰🥰🥰

  • @madathilcmkkl1046
    @madathilcmkkl10462 жыл бұрын

    നന്നായി മനസിലാക്കാൻ കഴിഞ്ഞു. Thanks bro.ella anugrahangalum undaavatte

  • @lifeofpran

    @lifeofpran

    2 жыл бұрын

    😍

  • @rafeeksha4935

    @rafeeksha4935

    2 жыл бұрын

    @@lifeofpranwhatsapp. No.plese

  • @adarshps9998

    @adarshps9998

    2 жыл бұрын

    Very nice

  • @rasheedrasheed379
    @rasheedrasheed3792 жыл бұрын

    Teak pholish putty mexing video chayyamo

  • @nimalsreenivasan2330
    @nimalsreenivasan23302 жыл бұрын

    Super da

  • @anoopk4791
    @anoopk47912 жыл бұрын

    Oru door Polish cheyyan etra cost varum labour and Material

  • @jijeeshvv2870
    @jijeeshvv28702 жыл бұрын

    Super work

  • @anjuthasrijith7996
    @anjuthasrijith79963 жыл бұрын

    Polichu✌️✌️

  • @nikhiljose2877
    @nikhiljose28772 жыл бұрын

    അടിപൊളി 👌👌👌

  • @sunilsunisunisunil4589
    @sunilsunisunisunil45892 жыл бұрын

    വർക്ക്‌ സൂപ്പർ ❤❤

  • @faizvr7721
    @faizvr77213 жыл бұрын

    അടിപൊളി

  • @aseeskca9419
    @aseeskca94192 жыл бұрын

    👌സൂപ്പർ 🌺

  • @RajeshKumar-yl3nh
    @RajeshKumar-yl3nh2 жыл бұрын

    Good working

  • @sudhanansimhan6350
    @sudhanansimhan63502 жыл бұрын

    Very good

  • @noushadmattuss596
    @noushadmattuss5963 жыл бұрын

    Good

  • @babugeorge4229
    @babugeorge42292 жыл бұрын

    ഗുഡ്

  • @jalinrio6777
    @jalinrio67773 ай бұрын

    Super

  • @harishankar5597
    @harishankar55972 жыл бұрын

    Kidu 🔥🔥

  • @nihadnihu6455
    @nihadnihu6455 Жыл бұрын

    Pu topcot brush chaidal kuzhapamundo

  • @sidharthssadharths5831
    @sidharthssadharths5831 Жыл бұрын

    സൂപ്പർ ബ്രൊ

  • @sajeeshkochu4651
    @sajeeshkochu4651 Жыл бұрын

    Plavu wood ingane akjan patto

  • @rajeshar3952
    @rajeshar39522 жыл бұрын

    സൂപ്പർ

  • @sriganapathytourstravals8664
    @sriganapathytourstravals86642 жыл бұрын

    Sri ganapathy painting works Coimbatore super i like sir 🙏

  • @lifeofpran

    @lifeofpran

    2 жыл бұрын

    Tnq 🌹

  • @arshidapa3187
    @arshidapa31873 жыл бұрын

    Nice

  • @sumodthoppilan4434
    @sumodthoppilan44342 жыл бұрын

    Supper....

  • @abduabdulla7974
    @abduabdulla79742 жыл бұрын

    സാത Seelar pu ൻ്റെ മുന്നെ ലൂസ് ചെയ്ത് കയിഞൽ പൊള്ളിച്ച് വരുകയില്ലേ Brow

  • @ameeransi7975
    @ameeransi79752 жыл бұрын

    സൂപ്പർ പോളിഷ് വർക് പടികുന്നേയുള്ളൂ TNX

  • @spjarts975
    @spjarts9752 жыл бұрын

    2 nt coat ethara manikurinu sesham adikam

  • @muralidharan1864
    @muralidharan18642 жыл бұрын

    Super👌

  • @prajithsk8073
    @prajithsk80732 жыл бұрын

    Adikam colour kayattiyal grains kanan pattulla...

  • @hajanisa5029
    @hajanisa50297 ай бұрын

    Sanding sealaerin mukalil pu clear adikkaamo

  • @MuhammedAli-yw4vz
    @MuhammedAli-yw4vz2 жыл бұрын

    Veneer polish cheyunna veedio undo

  • @user-yc2rv6uo3q
    @user-yc2rv6uo3q10 ай бұрын

    Ith ചീകാതെ cheyyan pattumo

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    ഏത് No paper ആണ് first coat കഴിഞ്ഞ് വേണ്ടത് ഉരക്കാൻ?

  • @srisree6277
    @srisree6277 Жыл бұрын

    ബ്രഷ് saada2ഇഞ്ച് മതിയോ അതോ ടെച്വുഡ് ബ്രഷ് ഉപയോഗികണോ

  • @hotkitchen199
    @hotkitchen1992 жыл бұрын

    എല്ലാം മരവും എളുപ്പത്തിൽ പോളിഷ് ചെയ്യാൻ കഴിയില്ല തെക്ക് പ്ലാവ് ഇത് രണ്ടും നല്ല കാതൽ ഉണ്ടകിൽ നാച്ചുറൽ പോളിഷ് ചെയ്യാൻ എളുപ്പം ആണ് അല്ലാതെ ചില വീടുകളിൽ കാട്ടി മരം ആകും വെള്ള കളർന്ന മരം അത് ചീകൻ തന്നെ വല്ല്യ പാടാണ് അതുപോലെ ഓരോ പീസും പലതരം കളർ ആകും അതും ഭയങ്കര ബുന്ധി മുട്ടാകും അതിന് പെയിന്റ് ചെയ്തു തേക്കിന്റെ ലൈൻസ് വരയ്ക്കണം നാച്ചുറൽ ചെയ്യാൻ കഴിയില്ല നല്ല കാതൽലുള്ള മരം അതാണ്‌ ഏറ്റവും നല്ലത് ഈ വിഡിയോയിൽ കാണുന്ന മരം നല്ല കാതലുള്ള മരം ആണ് അതാണ്‌ പെട്ടന്ന് ചെയ്തുടുക്കാൻ കഴിയും

  • @muhammedmamy4840
    @muhammedmamy48402 жыл бұрын

    സൂപ്പർ വർക്ക്‌ 😍👍🏻

  • @JABIR-ni9kv
    @JABIR-ni9kv3 жыл бұрын

    Kidddu

  • @zakariyakattikunnal5740
    @zakariyakattikunnal57403 жыл бұрын

    പൊളി 💪

  • @binuissac4662
    @binuissac4662 Жыл бұрын

    Pu സീലർ അടിക്കുന്നതിന് മുൻപ് fillaro sealaro എന്തെങ്കിലും ഇടണമോ

  • @nandhakumarnandhu1210
    @nandhakumarnandhu12102 жыл бұрын

    ബ്രഷ് കൊണ്ട് എങ്ങനെ സീലർ സ്റ്റൈനർ എങ്ങനെ ചേർക്കുന്നത്

  • @vipinkichu5871
    @vipinkichu5871 Жыл бұрын

    Powli broo

  • @sajeeshkochu4651
    @sajeeshkochu4651 Жыл бұрын

    Plav door natural polish cheyyan .gap adavinulla colourpowder mixing onnu vyakthamakkitharumo pls

  • @sajeeshkochu4651

    @sajeeshkochu4651

    Жыл бұрын

    Reply pls

  • @rajithmoyalam9479
    @rajithmoyalam94792 жыл бұрын

    നന്നായിട്ടുണ്ട് ബ്രോ... ഗ്യാപ് അടക്കുന്നതും അതിന്റെ പൂട്ടിയെകുറിച്ചും പറഞ്ഞില്ല.. ബാക്കി എല്ലാം നന്നായി.. നല്ല അവതരണം ❤👍

  • @remil1234

    @remil1234

    Жыл бұрын

    Athude venam.putty idunne

  • @ajeshaj7264
    @ajeshaj72642 жыл бұрын

    Ippol autocout aanallo use cheyyunne

  • @sirajn1887
    @sirajn18872 жыл бұрын

    Ithil potti work ad cheythillallo ..pu polish. Brushill cheyyan pattumo..ningalue number tharumo

  • @anvarsadikanvarsadiksadik2711
    @anvarsadikanvarsadiksadik27112 жыл бұрын

    Mrf slr. Bress cheyyan pto

  • @nishadbilalbadusha4285
    @nishadbilalbadusha4285 Жыл бұрын

    Spray ചെയുന്നതിനു പകരം ബ്രഷ് ചെയ്യാൻ താല്പര്യം എങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം

  • @vaisakhrk8760
    @vaisakhrk87602 жыл бұрын

    Adipoliii

  • @uktech8833
    @uktech88332 жыл бұрын

    Holes adaykan ethu seler use cheyyuka.?

  • @lifeofpran

    @lifeofpran

    2 жыл бұрын

    സാൻഡിംഗ് സീലർ മതി പേപ്പറിങ് എളുപ്പം ആവും

  • @ishaqpkm7981
    @ishaqpkm79812 жыл бұрын

    Rosewood staineril cheytha vidios undo

  • @spjarts975
    @spjarts9752 жыл бұрын

    Sand chythillakil kuzapamundo

  • @jikkas
    @jikkas2 жыл бұрын

    ലാക്കർ പോളിഷ് ന്റെ വീഡിയോ ഇടാമോ ഞാൻ ഉദേശിച്ചത്‌ ആട്ടോകോട്ട് തേക്ക് ഡിസൈൻ വരച്ചെടുക്കുന്നത് അത് മഴയും വെയിലും കൊണ്ടാൽ പൊളിഞ്ഞിള കുമോ????? തിങ്കൾ മുതൽ പണി തുടങ്ങുവാ പ്ലീസ് റിപ്ലൈ

  • @BijuKochupurakkal
    @BijuKochupurakkal24 күн бұрын

    ചേട്ടാ നമ്മുടെ വീട് പുതിയ വീട് പണിഞ്ഞതാണ് ജനല് പണിഞ്ഞപ്പോൾ പ്രൈമറിച്ചാണ് ഇപ്പോൾ തേക്കിന്റെ ജനൽ പാളികൾ പണിഞ്ഞ് പിടിപ്പിച്ചു അതുപോലെ കഥവും പണിഞ്ഞു പിടിപ്പിച്ചു എല്ലാം തേക്കിന്റെ ആണ് ഇത് അഴിക്കാതെ തേക്കിന്റെ പോളിഷ് എങ്ങനെ അടിക്കാം ആദ്യമേ ജനലിനെ അടിച്ച പ്രൈമർ ചുരണ്ടി മുത്തോം കളയണോ അതോ അതിന്റെ മണ്ടയ്ക്ക് പേപ്പർ പിടിച്ചിട്ട് പോളിഷ് ചെയ്യാമോ ഏത് പോളിഷ് വായിക്കണം പേരും അഴിക്കാതെ എങ്ങനെ ചെയ്യാം വിശുദ്ധമായി ഒന്നു പറഞ്ഞുതരാമോ

  • @shameernp
    @shameernp Жыл бұрын

    നോർമൽ സാൻഡിംഗ് സീലർ എങ്ങിനെ remove ചെയ്യും

  • @azeezasi2417
    @azeezasi24173 жыл бұрын

    👌👌

  • @danimonm
    @danimonm Жыл бұрын

    Groves engana cheekiye

  • @rdfox1239
    @rdfox12393 жыл бұрын

    👌

  • @josephs4044
    @josephs4044 Жыл бұрын

    Table top പോലെയുള്ള വലിയ area Sand ചെയ്യുന്നതിന് random orbital sander ഉപയോഗിക്കാമോ? അതോ കൈകൊണ്ട് തന്നെ ചെയ്യണോ?

  • @shajahanp6737

    @shajahanp6737

    Жыл бұрын

    ഏറ്റവും നല്ലത് ഉളി കൊണ്ട് ചീക്കുന്നതാണ്..അതാവുമ്പോൾ പാടുകൾ പോകുന്നതോടപ്പം,wood ഡിസൈൻ കൂടുതൽ clearayi പുറത്ത് കാണും

  • @josephs4044

    @josephs4044

    Жыл бұрын

    @@shajahanp6737 athu othiri samayam edukkum.. :(

  • @noufalmoorkanad8561
    @noufalmoorkanad85612 жыл бұрын

    Supr👍

  • @chummiabudhabi9193
    @chummiabudhabi91932 жыл бұрын

    Ippo kaanicha pole 9 door. 30 wintow paalikal polish cheyyaan..ethra litter sealerum polishum..tinnerum vendi varum brother.... 3 paali wintow frame..9 nos 9 door frame plese replay brother

  • @lifeofpran

    @lifeofpran

    2 жыл бұрын

    4 ലിറ്റർ ന്റെ ഒരു പാക്ക് മതിയാവും thinner അത്പോലെ തന്നെ ഗൺ ക്ലീനിങ് ഒക്കെ ഇല്ലേ

  • @ice5842

    @ice5842

    2 жыл бұрын

    3 പാളി undakkan ഏത്ര rs ആയി piece rate പണിക്കൂലി

  • @sudhakaransudhe7548
    @sudhakaransudhe75482 жыл бұрын

    ബർഷ് ചെയ്യാൻ പറ്റുമോ

  • @aneeshtaneesht2669
    @aneeshtaneesht26692 жыл бұрын

    👍

  • @shivanshivan5178
    @shivanshivan51782 жыл бұрын

    തുളസി പെ യിന്റിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ 100%ഹെൽത്തി

  • @infocapsule4345
    @infocapsule43452 жыл бұрын

    ipo ulla wood frame il primer adich color maari irikua. athil paper pidichit, teak wood stainer cherth adichal ee look varuo?

  • @lifeofpran

    @lifeofpran

    2 жыл бұрын

    ചീകി എടുക്കണം എന്നിട്ട് ചെയ്യാം

  • @infocapsule4345

    @infocapsule4345

    2 жыл бұрын

    paper ittal sheri aakuo, anel eth use cheyyanam?

  • @lifeofpran

    @lifeofpran

    2 жыл бұрын

    Papper ഇട്ടാൽ ശരിയാവില്ല, ചീകി എടുക്കണം

  • @vinua5226
    @vinua52262 жыл бұрын

    PU പോളിഷ് ചെയ്യുമ്പോൾ ചോക്ക് പൗഡറും കളർ മരപൊടികളും ഉപയോഗിക്കാറില്ലെ

  • @sunilkumararickattu1845
    @sunilkumararickattu18459 ай бұрын

    ❤ Pu Paint wood ൽ Brush use ചെയ്ത് എങ്ങിനെ ചെയ്യാം. & Mixing ratio. Reply ഇല്ലാത്തതിനാൽ unsubscribe ചെയ്യുന്നു.

  • @subrahmaniank8815
    @subrahmaniank8815 Жыл бұрын

    Pu പോളീഷ് ചെയ്യുമ്പോൾ സിലർ എത്ര കോട്ട് അടിക്കണം പുട്ടി എപ്പോൾ ഇടണം

  • @josephs4044
    @josephs40442 жыл бұрын

    വളരെ നല്ല videos. വളരെ നന്ദി. ഞാൻ ഒരു painter അല്ല, building contractor ആണ്. 1. PU polish ചിലവ് വളരെ കൂടുതൽ ആണോ? 2. Spray painting പെട്ടെന്ന് പണി തീരുന്നത് കൊണ്ട് ലാഭം ആണോ, അതോ spray paint ചെയ്താൽ paint വളരെ നഷ്ടം വരുമോ? 3. നന്നായി sand ചെയ്ത നല്ല smooth surface ആണെങ്കിൽ sealer വേണോ? (Sanding പോലെ ഉള്ള കൈ പണി കുറക്കാൻ നോക്കുന്നു.) Quality കുറയാതെ ചിലവ് കുറക്കാൻ നോക്കുന്നു!

  • @lifeofpran

    @lifeofpran

    2 жыл бұрын

    1. ചിലവ് കൂടുതൽ ആണ് സാധാരണ പോളിഷ്കളുമായി ഒരിക്കലും ഇതിനെ compare ചെയ്യാൻ പറ്റില്ല 2. ബ്രഷ് കൊണ്ട് PU പോളിഷ് ചെയ്യരുത് ഫിനിഷിങ് ഉണ്ടാവില്ല. സ്പ്രെ തന്നെ ചെയ്യണം 3. സീലർ ഒരു പ്രൈമറി കോട്ടിങ് ആണ് നിർബന്ധവും ആണ്

  • @josephs4044

    @josephs4044

    2 жыл бұрын

    @@lifeofpran Thank you

  • @Anandhu142

    @Anandhu142

    5 ай бұрын

    ചിലവ് കുറച്ചു പോളിഷിങ് ചെയ്യാൻ പറ്റില്ല..

  • @kuttoosshajith9079
    @kuttoosshajith90792 жыл бұрын

    സൂപ്പർ ബ്രോ ഇത് പോലെ സിമെന്റ് ചാരുപാടി ചെയ്യാമോ wall പുട്ടി ഇട്ട് ചെയ്താൽ മഴ നനഞ്ഞാൽ പോകുമോ

  • @lifeofpran

    @lifeofpran

    2 жыл бұрын

    ഇത് മരത്തിൽ തന്നെ ചെയ്യണം

  • @yama.666

    @yama.666

    23 күн бұрын

    ചെയ്യാം enamal പൂട്ടി ഇട്ട് ചെയ്യാം.

  • @ashku4u4u46
    @ashku4u4u462 жыл бұрын

    Reply pettann thatanam athil use cheydad sealer 2 types undo??

  • @lifeofpran

    @lifeofpran

    2 жыл бұрын

    PU സീലർ മാത്രം

  • @illyasmanakkatt511
    @illyasmanakkatt511 Жыл бұрын

    Pu സീലർ ഗ്ലോസികൂടുന്നത് എന്താണ്?

  • @donisoncscs934
    @donisoncscs9343 жыл бұрын

    ❤️👌

  • @jaanjaan3921
    @jaanjaan39212 жыл бұрын

    Peper itt nice aakiya mathiyo sading sealer okke aar adikum

  • @lifeofpran

    @lifeofpran

    2 жыл бұрын

    Skip അടിക്കുന്നത് കൊണ്ട് പറയുന്നത് പൂർണ്ണമായും കേൾക്കുന്നില്ല 🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @sidheeqkuruka6317
    @sidheeqkuruka6317 Жыл бұрын

    അഫ്സൽ മഴ ഉണ്ടാകുബോൾ Pu ചെയ്യാൻ പറ്റുമോ

  • @UdaySingh-ko1dw
    @UdaySingh-ko1dw3 жыл бұрын

    Bhadiya Anevala videos hindi must do bhai

  • @sriganapathytourstravals8664
    @sriganapathytourstravals86642 жыл бұрын

    Sri ganapathy painting works Coimbatore 🙏

Келесі