തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ | മാസ്സ് Mashup |

thechikottukavu ramachandran latest Video
#2021

Пікірлер: 452

  • @deepuv4736
    @deepuv47363 жыл бұрын

    ഏകഛത്രാധിപതി...... ശ്രീ ദുർഗ്ഗാദാസകലിയുഗരാമൻ....... മാതംഗാരാജഗുലേശൻ...... സാക്ഷാൽ....... തെച്ചികൊട്ടുകാവ് രാമചന്ദ്രൻ........🤩😄😍😍

  • @Aneesfaisalk
    @Aneesfaisalk3 жыл бұрын

    രാമരാജാവ് 💞💞😍💞😍💞😍💞😍💞😍തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 💞😍💞😍💞സാക്ഷാൽ ചക്രവർത്തി.. Ufff💞💞😍💞😍💞😍💞😍

  • @satheeshsathi3408
    @satheeshsathi34083 жыл бұрын

    പേരാമംഗലത്ത്ൻറെ അഭിമാനം ചെമ്പട്ട് അണിഞ്ഞ തമ്പുരാട്ടിയുടെ ചങ്കൂറ്റമുള്ള ആൺ പിറപ്പ് ഉത്സവ കേരളത്തിൽ പകരംവെക്കാനില്ലാത്ത അമരക്കാരൻ ആന കേരളത്തിലെ രാജാവ് എൻറെ ചങ്കിലെ ചോര സാക്ഷാൽ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് 🥰രാമചന്ദ്രൻ🔥

  • @navasabd1795
    @navasabd17953 жыл бұрын

    വീഡിയോ രാമന്റെ കമന്റ്‌ മുഴുവൻ കർണ്ണനെ പറ്റി കർണൻ ഉയിർ 💓💓

  • @keralaboy6911

    @keralaboy6911

    2 жыл бұрын

    Ethil full Raman aanallo ni ethaaa

  • @dony545

    @dony545

    2 жыл бұрын

    പാവം എന്തോ കേട്ടു 🤣🤣🤣

  • @reddevils3244
    @reddevils32443 жыл бұрын

    രാമനും കർണനും 🔥🔥🔥🔥

  • @vyshnavmb6299
    @vyshnavmb62993 жыл бұрын

    Karnan uyir ❤️❤️❤️❤️

  • @sayootan6628
    @sayootan66283 жыл бұрын

    രമകർണൻ 😘😘😘

  • @drisyahh

    @drisyahh

    3 жыл бұрын

    🔥♥️

  • @arjunnanduz4918

    @arjunnanduz4918

    3 жыл бұрын

    Athe

  • @arjunnanduz4918

    @arjunnanduz4918

    3 жыл бұрын

    Karnanolam varilla raman 😉

  • @adhu1463

    @adhu1463

    2 жыл бұрын

    @@arjunnanduz4918 onnu poodw 😏

  • @sreekumarg773

    @sreekumarg773

    2 жыл бұрын

    രമകര്ണന്മാർ 👑👑👑👑👑kings........

  • @nimishabharathan1708
    @nimishabharathan17083 жыл бұрын

    King Raman💥💥💥 Love you ramaaaa 💕💕💕

  • @vishnuraj5872
    @vishnuraj58722 жыл бұрын

    തൃശ്ശൂർ മമ്മൂട്ടി മോഹൻലാൽ വന്നാലും തെച്ചിക്കോട് രാമചന്ദ്രൻ വന്നാൽ ആരും മോഹൻലാലിനെയും മമ്മൂട്ടിയെയും നോക്കില്ല അതാണ് രാമചന്ദ്രൻ രാജാവ് രാമ രാജാവേ 👏

  • @ranir1656
    @ranir16563 жыл бұрын

    എന്റെ ജീവന്റെ ജീവനാ...എന്റെ രാമൻ.. രാമന്റെ ഈ വിഡിയോക്കായി suscribe ചെയ്തുട്ട്ടോ..

  • @friedscreations2506
    @friedscreations25063 жыл бұрын

    നിങ്ങൾ പറയുന്നത് ശരി ആണ് ഇപ്പോൾ അവനെ തോൽപ്പിക്കാൻ ആരും ഇല്ല ഉണ്ടായിരുന്നു സാക്ഷാൽ സൂര്യപുത്രൻ മങ്കലാംകുന്ന് കർണൻ എന്നാൽ ഇന്ന് അവൻ നമ്മുടെ കു‌ടെ ഇല്ല 😭😭😭 കർണനെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി

  • @martynmathew

    @martynmathew

    3 жыл бұрын

    രാമാനുമുന്നിൽ കർണൻ ആര്....

  • @cinemaholic550

    @cinemaholic550

    3 жыл бұрын

    @@martynmathew angane parayale...ramaum karnanum ore pwoli aayirunnu....njn peramangalam karana...athond ishtam kooduthal ramanod aahnu💕😉

  • @shyamnilackal1775

    @shyamnilackal1775

    3 жыл бұрын

    അളിയാ കർണ്ണൻ നമ്മടെ ചങ്കാണ്. എന്ന് കരുതി രാമനെ മനസറിഞ്ഞു ഒന്ന് തോല്പിക്കാൻ കർണനു കഴിഞ്ഞിട്ടില്ല...പക്ഷെ രാമൻ കർണ്ണനെ ഉൾപ്പടെ എല്ലാ ആനകളെയും വ്യക്തമായി തന്നെ തോൽപിച്ചിട്ടുണ്ട്... കർണ്ണൻ mass🥰🔥 രാജാവ് ഉയിർ 💪🔥💪🔥💞💞🥰

  • @martynmathew

    @martynmathew

    3 жыл бұрын

    രാമൻ ഒരു ഗജ രാജ മദാക തിടമ്പ് ആണ്.....എവിടെ നിന്ന് നോക്കിയാലും രാമന് ഒരു azaku ഉണ്ട്...... കർണ്ണൻ മുന്നിൽ നിന്ന് നോക്കുബോൾ തലേക്കെട്ട് ഇൽ ഭംഗി ഉണ്ട്.... പക്ഷേ 2 um compare ചെയ്യാൻ പോലും പറ്റാത്ത തരത്തിൽ രാമൻ ആണ് ചന്തം.....

  • @Chef_-_Ajith92

    @Chef_-_Ajith92

    3 жыл бұрын

    ചേട്ടാ ശരി ആണ് കർണൻ തല എടുത്തു പിടിച്ചു നിൽക്കുന്ന ഒരു ആന ആയിരുന്നു.... സമ്മതിക്കുന്നു തല ഉയർത്തി നിൽക്കൽ മാത്രം ആണോ ആന... കൊമ്പ്ന്റെ ഭംഗി......🔥🔥🔥🔥🔥 തുമ്പി....🔥🔥🔥🔥🔥 ആനയുടെ ഭംഗി.....🔥🔥🔥🔥🔥 നട അമരം... 🔥🔥🔥🔥 ആനയുടെ പുള്ളി എറിഞ്ഞ നിറം.. 🔥🔥🔥 ഇതു എല്ലാം വെച്ചു നോക്കുമ്പോൾ രാമന് മുമ്പിൽ കർണൻ ഒന്നും അല്ല അളവ്..... അഴക്,,,,, നിലവ്‌... എല്ലാം തികഞ്ഞ ഒരാൾ ഉള്ളു.... ചെൻപാട്ട് അണിഞ്ഞ തെച്ചിക്കോട്ട ഭഗവതി മകൻ രാമചന്ദ്രൻ 🔥🔥🔥🔥🔥

  • @SUBHASH680
    @SUBHASH6803 жыл бұрын

    പ്രിയ്യപ്പെട്ട കർണ്ണാ നീയില്ലാതെ 💔47 ദിവസങ്ങൾ 😥

  • @ajmalaju1651
    @ajmalaju16513 жыл бұрын

    കർണ്ണൻ 🔥🔥🔥

  • @Mahesh-gf1ti
    @Mahesh-gf1ti3 жыл бұрын

    നിലവിന്റെ തമ്പുരാൻ 💞

  • @achurajith4579
    @achurajith45792 жыл бұрын

    കർണനില്ലാതെ...... മറക്കില്ല കർണാ ..... രാമന് മുന്നിൽ കർണൻ ഉണ്ടായിരുന്നു ..... മിസ്സ്‌ യു karnaaa

  • @4sss717

    @4sss717

    Жыл бұрын

    Munnilumalla pinnilumalla

  • @shyamnilackal1775
    @shyamnilackal17753 жыл бұрын

    പിന്നല്ല... രാമരാജാവ് ഉയിർ ഡാ.. 🔥🔥🔥💞💞💞💞💞💞🔥🔥🔥🔥🔥🔥🔥🔥🔥

  • @mthyre8927
    @mthyre89273 жыл бұрын

    Raman power😘 karnan😭😭 poyii inii illla 😭

  • @easyfarmingthrissur
    @easyfarmingthrissur3 жыл бұрын

    രാമൻ effect 🥰🥰🥰🥰

  • @ajmalaju1651
    @ajmalaju16513 жыл бұрын

    ഗജകുല മാർത്താണ്ഡൻ മംഗലാംകുന്ന് കർണ്ണൻ

  • @rahul_tpm1374

    @rahul_tpm1374

    2 жыл бұрын

    Pinnalla

  • @rahul_tpm1374

    @rahul_tpm1374

    2 жыл бұрын

    🔥🔥🔥

  • @dony545

    @dony545

    2 жыл бұрын

    😂😂🤣🤣🤣രാമന്റെ മുന്പിലോ 😂😂😂

  • @ajmalaju1651

    @ajmalaju1651

    2 жыл бұрын

    @@dony545 രാമനല്ല കണ്ടംപുള്ളി ബാലനാരായണൻ വന്നാലും കർണ്ണന്റെ ശിരസ്സ് ഒരുപടി മുകളിൽ ഉയർന്ന് നിലനിൽക്കുക തന്നെ ചെയ്യും...

  • @dony545

    @dony545

    2 жыл бұрын

    @@ajmalaju1651 അതിനെ കർണൻ ഒന്നുകൂടി ജനിക്കണം. ആകെ രാമനും കർണനും 6 തവണയാണ് ഏറ്റുമുട്ടിയത് അതിൽ രാമൻ 4 തവണയും കർണൻ 2തവണയുമാണ് ജയിച്ചത് ഒരു പ്രാവിശ്യം ടോസ്സും ഒരു പ്രാവിശ്യം രാമന്റെ കാൽ വരയിൽ ചവിട്ടി എന്നുകൊണ്ടാണ് കർണൻ വിജയിച്ചത് 😄😄😄

  • @vijeshvijayan9313
    @vijeshvijayan93133 жыл бұрын

    തമ്പുരാൻ ഉണ്ടേൽ ഇച്ചിരി പുളിക്കും രാമ നീ

  • @abhinandhkr6210

    @abhinandhkr6210

    3 жыл бұрын

    😹

  • @Thrissurkkarangadi

    @Thrissurkkarangadi

    3 жыл бұрын

    🙏😂

  • @melbinthomas2320
    @melbinthomas23202 жыл бұрын

    രാമന്റെ വലുപ്പം കാണിക്കുമ്പോ പോലും അവനുണ്ടാരുന്ന ഒരേ ഒരു പോരാളിയെ ഓർക്കാതെ പറ്റില്ല.... ഇത് തന്നെ മതി കർണൻ എന്താരുന്നു എന്ന് മനസിലാക്കാൻ................ 👏👏👏

  • @vishnuks3663
    @vishnuks36633 жыл бұрын

    ആ ലാസ്റ്റ് വാക്ക് പറഞ്ഞപ്പോൾ ഒരല്പം കണ്ണീരു വന്നു, പ്രണാമം 🙏🌹

  • @keeleriachu1900
    @keeleriachu19003 жыл бұрын

    🔥🔥സൂര്യ പുത്രൻ ❤️ കർണൻ 🔥🔥

  • @shyamlalshyam9944
    @shyamlalshyam99443 жыл бұрын

    ഉണ്ടായിരുന്നെടാ..... ഓർത്ത് നോക്ക്.. നാമധേയം കർണ്ണൻ.. മംഗലാംകുന്ന് കർണ്ണൻ. 💕💕🔥🔥

  • @dony545

    @dony545

    2 жыл бұрын

    എന്തിന് 😂രാമന്റെ മുൻപിൽ ഒരുത്തനും വരില്ല ❤❤❤

  • @williamshakespeare8485

    @williamshakespeare8485

    Жыл бұрын

    Andi anu.. Ramante aduthek nikan ella.... 🤣🤣🤣🤣

  • @vijeeshviji52
    @vijeeshviji522 жыл бұрын

    മകലാംകുന്ന് കർണ്ണൻ തമ്പുരാൻ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @achusrockszzz8825
    @achusrockszzz88253 жыл бұрын

    Romanjification.. Polichu ramaa

  • @gamerkarma3638
    @gamerkarma36383 жыл бұрын

    Karnan❤️❤️❤️

  • @dony545

    @dony545

    2 жыл бұрын

    Raman❤❤❤❤

  • @cyber__killer3716
    @cyber__killer37163 жыл бұрын

    Avassanam karnnane kanichuthannathinu orayiram nanni 😘

  • @arjunprasad1863
    @arjunprasad18633 жыл бұрын

    Which is that BGM. Amazing and perfect for the Emperor of Elephants. Rajadhirajan. Rajagambheeran Raja marthandan Raja kula thilakan. Thechikottu kaavu Ramachandran neenaal vazhatte 🙏🙏🙏

  • @rajeshkpy3744
    @rajeshkpy37443 жыл бұрын

    അങ്ങനെയൊരു ആൺപ്പിരപ്പ് ഉണ്ട് അതാണ് കർണ്ണൻ ഞങ്ങളുടെ കർണ്ണൻ

  • @dony545

    @dony545

    2 жыл бұрын

    രാമന്റെ മുൻപിൽ എന്ത് കർണൻ 🤣🤣🤣🤣

  • @williamshakespeare8485

    @williamshakespeare8485

    Жыл бұрын

    Ramante munnil nthut karnan mone... Raman thrissur vannathinu pakaram karnan aanel 10 per indavum kanan.... Athanda raman.... 🥰🥰❤️❤️❤️

  • @shnavasshnavass9521
    @shnavasshnavass95213 жыл бұрын

    Karnane fayakum fayakanam mn fans

  • @Mystatusvb

    @Mystatusvb

    3 жыл бұрын

    അത് മറ്റു ആനകൾ ഭയക്കും.... ഭയം എന്തെന്ന് അറിയാത്ത രാമൻ ചെറുത് നിക്കും... 🔥.....

  • @remyarejiremya5945

    @remyarejiremya5945

    3 жыл бұрын

    @@Mystatusvb poda

  • @remyarejiremya5945

    @remyarejiremya5945

    3 жыл бұрын

    cherrayi thalapokka malsarathile winners Arran nokk

  • @Mystatusvb

    @Mystatusvb

    3 жыл бұрын

    @@remyarejiremya5945 മര്യാദക് സംസാരിച്ചില്ലെങ്കിൽ പോന്നനിയ... തിരിച്ചു ഞാൻ വിളിക്കും നല്ല വൃത്തിക്ക് നീ താങ്ങാതില്ല പറഞ്ഞേക്കാം

  • @Mystatusvb

    @Mystatusvb

    3 жыл бұрын

    @@remyarejiremya5945... Ah ചെന്ന് നോക്ക്... ആരൊക്കെ എത്ര വട്ടം ജയിച്ചെന്ന് എന്നിട്ട് ഇങ്ങോട്ട് ഉണ്ടാക്ക് നീ

  • @ramzanhanna2387
    @ramzanhanna23873 жыл бұрын

    Karnan the mega star💪💪💪💪💪

  • @pappuspappus5242
    @pappuspappus52422 жыл бұрын

    രാമരാജാവ് ❤❤

  • @unnimolammu6296
    @unnimolammu6296 Жыл бұрын

    രാമൻ രാമൻ രാമൻ രാമൻ രാജാവ് ഡാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nikhilnivas9060
    @nikhilnivas90603 жыл бұрын

    Thampuran 😍

  • @rajeevraju8896
    @rajeevraju88963 жыл бұрын

    ഒരേ ഒരു രാജാവ്👑👑👑👑 🔥🔥🔥🔥🔥🔥😍😍😍😍😍😍

  • @lizaabraham5405
    @lizaabraham5405 Жыл бұрын

    ജീവൻ ആണ്‌ രാമൻ ❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sumithsoman4161
    @sumithsoman41613 жыл бұрын

    കർണ്ണൻ ♥️♥️♥️♥️

  • @Dreamcatcher443
    @Dreamcatcher4433 жыл бұрын

    Karnanismmmmm

  • @kichukichu3635
    @kichukichu36353 жыл бұрын

    Raman uyir ....avne kazhinje ollu vere arum 😘😘😘

  • @vishnun5027
    @vishnun50273 жыл бұрын

    ippo e video ramante valarchaye kurichanu pakshe commented sectionil karnan,karnan,karnan pewer karnan fans like button adichi potticho nammade karnante power kaanichu kodukk makkale karnan uyireeeeeee eeeeeeee

  • @ranjithkumark1817
    @ranjithkumark18173 жыл бұрын

    Eniem Ethu Poole ulla videos edanam

  • @user-qq7oc6xr8w

    @user-qq7oc6xr8w

    3 жыл бұрын

    Idam

  • @DurgaDurga-sf4hl
    @DurgaDurga-sf4hl3 жыл бұрын

    Ramettan Eshtam😘

  • @bindhuabhilash2034
    @bindhuabhilash20343 жыл бұрын

    😘 I Love you raman😘😘😘😘

  • @bijutk6062
    @bijutk60623 жыл бұрын

    Power raman

  • @aryaarya3741
    @aryaarya37413 жыл бұрын

    രാമൻ🔥❤️

  • @karma-xy1et
    @karma-xy1et3 жыл бұрын

    കർണാപ്പി ഇണ്ടെഗിൽ കാണാമായിരുന്നു 🔥💥🥺

  • @VillainGAMING_Yt
    @VillainGAMING_Yt2 жыл бұрын

    🔥 ⚡️കലിയുക രാമൻ⚡️ 🔥

  • @adithyanks3079
    @adithyanks30793 жыл бұрын

    മംഗലാംകുന്ന് കർണ്ണൻ 🔥🔥🔥

  • @dony545

    @dony545

    2 жыл бұрын

    Raman❤❤❤

  • @sathyarajk3664
    @sathyarajk36643 жыл бұрын

    രാമൻ power ആണ്

  • @neyyyy5465
    @neyyyy54652 жыл бұрын

    ഐശ്വര്യം... രാമൻ 🔥🔥🔥

  • @arjunns6430
    @arjunns64303 жыл бұрын

    I AM KARNAN FAN ANNUM INNUM ENNUM 😍

  • @user-um2wo6bk1e
    @user-um2wo6bk1e3 жыл бұрын

    Ramil thudangi karnail ethiya mass video suryaputhran karnan uyirr

  • @grandwizzards192
    @grandwizzards1922 жыл бұрын

    🔥⚡️സൂര്യപുത്രൻ കർണൻ ❤️⚡️🔥

  • @tarrefire3903
    @tarrefire39033 жыл бұрын

    കർണ്ണൻ ഉയിർ

  • @irrigationtech5941
    @irrigationtech59413 жыл бұрын

    Love you rama

  • @nikhil6741
    @nikhil67413 жыл бұрын

    ഏറ്റവും കൂടുതൽ ആരാധകർ കർണ്ണനാണല്ലോ.... ഏതാനയുടെ വീഡിയോ ആയാലും കമൻ്റുകൾ നോക്കുമ്പോ കർണ്ണൻ്റെ പേരുണ്ട്.. വലിയ ആനയായ രാമന്റെ പേരില്ലാ..

  • @user-se5yp7nq7h

    @user-se5yp7nq7h

    3 жыл бұрын

    karnane pole karnnan mathram

  • @abinsamuel1807

    @abinsamuel1807

    3 жыл бұрын

    Google adichu nokku arka fans kooduthal ennu appol ariyam athu Thechikkottukavu ramachandrananu🔥

  • @aswink.s9340

    @aswink.s9340

    3 жыл бұрын

    ഏറ്റവും കൂടുതൽ ഫാൻസ്‌ നോക്കുവാണെങ്കിൽ കർണ്ണൻ രണ്ടാമത് മാത്രം ഒന്നാമത് രാമൻ ആണ് serch ചെയ്തു നോക്ക്

  • @Thrissurkkarangadi

    @Thrissurkkarangadi

    3 жыл бұрын

    അത് കർണ്ണൻ ഫാൻസ്‌ ന്റെ ശീലം ആണ്. ഏത് ആനയുടെ വീഡിയോ ഇട്ടാലും അതിൽ കേറി പൊക്കിയടിക്കും. വേറെ ഒരാനയുടെ ആരാധകരും ആ പണി ചെയ്യുന്നത് കണ്ടിട്ടില്ല

  • @dony545

    @dony545

    2 жыл бұрын

    നടക്കില്ല രാമനോളം ആരുമില്ല തൃച്ചൂർ പൂരം നോക്കു.

  • @shikhilteach9127
    @shikhilteach91273 жыл бұрын

    Rama Rajavu❤️❤️💕💗💕💓💓💗💕💕💕💓💗💕💕❤️💕💓💕💓💓💕💓💓💞💓💞💗💕💓💕💓💓💕💗💗💓💕💓💕💗💗💕

  • @123su92
    @123su922 жыл бұрын

    ഗജരാജൻ സൂര്യ പുത്രൻ മംഗലാക്കുന്ന് കർണൻ ❤ അത് ആരും മറക്കരുത്..... 😔🙏🌹

  • @empror9875
    @empror98753 жыл бұрын

    E comment box nokkiyal mathi inn avan illenkilum ellarum parayunath aa oru peru matram M.K KARNAN

  • @user-se5yp7nq7h

    @user-se5yp7nq7h

    3 жыл бұрын

    Athalle nammada chekkan

  • @ishakibrahim5521
    @ishakibrahim55212 жыл бұрын

    ഉയരം കൊണ്ട് ചെറുതാണങ്കിലും നിലവിന്റെ തമ്പുരാൻ ശാന്തനായ ഒരാളെ പോലും ഉപദ്രവിച്ച ട്ടില്ലത കർണ്ണൻ എന്റെ ഹീറോ കർണ്ണന്റെ ചലിക്കാതെ ഉള്ള നിലവ് ഒരു ആനക്കൂ ഉണ്ടെന്നു തോന്നുന്നില്ല

  • @sarathpb7748
    @sarathpb77483 жыл бұрын

    അന്യ ഭാഷയിലും അവന്റെ പേരിനെയും അവനെയും കുറിച്ച് ചർച്ച ചെയ്യണമെങ്കിൽ അത് ആനകേരളത്തിലെ രാജാവിനെ കുറിച്ച് ആയിരിക്കണം , രാമ രാജാവ് 💪💪💪

  • @sarathpb7748

    @sarathpb7748

    3 жыл бұрын

    Bro plz send the video 9747230781

  • @user-se5yp7nq7h

    @user-se5yp7nq7h

    3 жыл бұрын

    world beautiful elephant nokk nammada chekkana appuzz aa( RAJAN )

  • @sarathpb7748

    @sarathpb7748

    3 жыл бұрын

    @@user-se5yp7nq7h ഉയരത്തിൽ ആണോ രാജനെ പറ്റി പറയുന്നത് 🤭

  • @user-se5yp7nq7h

    @user-se5yp7nq7h

    3 жыл бұрын

    @@sarathpb7748 ayyo alla...avante azhakine paranjathaa

  • @sarathpb7748

    @sarathpb7748

    3 жыл бұрын

    @@user-se5yp7nq7h അതു ok അഴക് ചെക്കന് തന്നെ , പക്ഷെ ഏറ്റവും കൂടുതൽ ഏത് ഭാഷയിൽ ആയാലും ചർച്ച ചെയ്തിട്ടുണ്ടാവുക അതു രാമനെ തന്നെ ആയിരിക്കും

  • @karnnan8569
    @karnnan85692 жыл бұрын

    Surya puthran karnnan🥰🥰🥰🥰

  • @midhunmidhunmr2083
    @midhunmidhunmr20833 жыл бұрын

    രാമൻ ഉയിർ

  • @jijith9867
    @jijith98673 жыл бұрын

    Karnan romanjam

  • @avinirinjalakuda7947
    @avinirinjalakuda79473 жыл бұрын

    Raman efect⚡️⚡️

  • @trilokh5327
    @trilokh53273 жыл бұрын

    Avideyum und karnan💋😘

  • @arjunns6430
    @arjunns64303 жыл бұрын

    KARNAN CHERIJU POYATHALLE OLLU KARNAN FANSNTE NENJILLE UNDE KARNAN 😭

  • @user-se5yp7nq7h

    @user-se5yp7nq7h

    3 жыл бұрын

    sareerathine maranam ullu....thamburan njangada manasil jeevikunnund

  • @ChefSunilKNayar
    @ChefSunilKNayar Жыл бұрын

    നല്ല അവതരണം..great വീഡിയോ

  • @vishnum8353
    @vishnum83533 жыл бұрын

    കർണ്ണൻ 🔥🔥🔥🔥🙏

  • @sreesree129
    @sreesree1293 жыл бұрын

    2019 thrissur pooram ho marakan pato ❤️❤️❤️

  • @dreamboy9160
    @dreamboy91603 жыл бұрын

    Karana mass da

  • @sree_thu_lip7642
    @sree_thu_lip76422 жыл бұрын

    King Raman.

  • @sajan7207
    @sajan7207 Жыл бұрын

    കർണൻ ഇല്ലാതെ എന്ത് രാമൻ 🫶🏼🥹💕

  • @yadhukrishnak4315
    @yadhukrishnak43153 жыл бұрын

    Karnaaappi🥺🥺🥺❤️❤️❤️

  • @rudedavio3114
    @rudedavio31142 жыл бұрын

    Nammude karnappi ❤️❤️❤️❤️

  • @molammasugunan3670
    @molammasugunan36702 жыл бұрын

    Ennum rajavuu💝😘

  • @siyadyazeen6850
    @siyadyazeen68503 жыл бұрын

    രാജാവ്

  • @rajananoo
    @rajananoo2 жыл бұрын

    Ore oru Rajavu Ramarajavu

  • @rajashekharanpillai554
    @rajashekharanpillai554 Жыл бұрын

    Azhagum alavum nilavum ulla ore oru RAJAV❤

  • @anumol3324
    @anumol33243 жыл бұрын

    Thrissur poorathinu Raman thanne start cheyanam

  • @ranjithsreedhar1614
    @ranjithsreedhar16142 жыл бұрын

    romanjam❤️❤️

  • @guardiola6446
    @guardiola64463 жыл бұрын

    Karnan🖤⚡️

  • @Gulumal8070
    @Gulumal80703 жыл бұрын

    Real hero karnana karnan tholppichath avanekkal valiya kombhanmmareya Athil ramanum und

  • @maneeshmt5886
    @maneeshmt5886 Жыл бұрын

    രാമനും കർണ്ണനും 🥰🥰🥰

  • @remyarejiremya5945
    @remyarejiremya59453 жыл бұрын

    Rama

  • @stijinst2736
    @stijinst27363 жыл бұрын

    ശേരിയ ഇന്ന് രാമരാജാവിനോട് മുട്ടിനിൽക്കാൻ മറ്റൊരു കൊമ്പൻ ഇല്ല കാരണം ഒറ്റനിലവിൽ തലകുന്നി കൊണ്ട് മഴമേഘങ്ങളെ തലോടാൻ അവനില്ല തമ്പുരാൻ നിലവെന്ന വജ്രായുധംകൊണ്ട് അരെയും വീഴ്ത്താൻ പോന്ന അറാംതമ്പുറൻ

  • @minecrafttechies6196
    @minecrafttechies61963 жыл бұрын

    ENTE UYIR RAMAN ENTE MUTH MANI

  • @bijutk6062
    @bijutk60623 жыл бұрын

    Ramanrajav

  • @ajeshadoor8517
    @ajeshadoor85173 жыл бұрын

    തമ്പുരാൻ 🐘🙏💪🔥🧡😘🤗

  • @shanmuhammed4411
    @shanmuhammed44113 жыл бұрын

    Ramante oreyoru ethirali karnan mass🔥🔥🔥

  • @neyyyy5465

    @neyyyy5465

    2 жыл бұрын

    True

  • @jithinjojo5074
    @jithinjojo50742 жыл бұрын

    Ramarajav thechikott ramachandran

  • @DNX-ITACHI
    @DNX-ITACHI2 жыл бұрын

    Surya puthran mangalam kunnu karnan 💔💔💔

  • @salvinjose5356
    @salvinjose53563 жыл бұрын

    സൂര്യപുത്രൻ നാമധേയം മംഗലാംകുന്ന് കർണ്ണൻ

  • @Mystatusvb

    @Mystatusvb

    3 жыл бұрын

    ഏക ഛത്രാധിപതി സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🔥🔥🔥🔥🔥🔥🔥🔥

  • @sreehari5437

    @sreehari5437

    3 жыл бұрын

    Ramanum karnanum equal thanneyanu janangalkiddayil

  • @spyopgamingff9847

    @spyopgamingff9847

    3 жыл бұрын

    @@sreehari5437 Ramakarnan 💓💓💓💓💓

  • @drisyahh

    @drisyahh

    3 жыл бұрын

    🔥🔥

  • @ananthukrishanan3124

    @ananthukrishanan3124

    3 жыл бұрын

    Karanande nada അടുപ്പിച്ചാണ് vekka pakshe avande അമരം agannayirikkum അധോരു nilavalla

  • @kiranrs8879
    @kiranrs88793 жыл бұрын

    Koode nilkkan njhanghalude Thamburan iellalloooooo

  • @vichusb6058
    @vichusb60583 жыл бұрын

    ❤❤❤❤😘😘😘

  • @rahul_tpm1374
    @rahul_tpm13742 жыл бұрын

    Thamburan vannath vere leval ayi 🥰

  • @vigneshpl4402
    @vigneshpl4402 Жыл бұрын

    King ❤

  • @abinsamuel1807
    @abinsamuel18073 жыл бұрын

    രാമരാജാവിനു മുകളിൽ ഒരു ആന ഇന്ന് കേരളത്തിൽ ഇല്ലാ 🔥♥️💪

  • @vishnun5027

    @vishnun5027

    3 жыл бұрын

    Undayirunnu pakshe avan poyi karnan

  • @user-se5yp7nq7h

    @user-se5yp7nq7h

    3 жыл бұрын

    undayirunnu 27/01/2021 vare ...njangada karnnappi

  • @abinsamuel1807

    @abinsamuel1807

    3 жыл бұрын

    @@user-se5yp7nq7h ayirikkam but ekachathrathipathi pattamulla keralathile ore oru rajavu raman🔥

  • @user-se5yp7nq7h

    @user-se5yp7nq7h

    3 жыл бұрын

    @@abinsamuel1807 aahm... njan paranju enne ullu nik ellarum oru pola thannaya pinne karnnappi aahn uyir

  • @abinsamuel1807

    @abinsamuel1807

    3 жыл бұрын

    @@user-se5yp7nq7h its ok palarudeyum ishttamalle

  • @vinodkodumbu
    @vinodkodumbu3 жыл бұрын

    Karnapi 💔😢😢💔💔

Келесі