തൊഴുകൈയ്യുമായി നിന്ന് ചതിച്ച് കൊന്നു തിന്നുന്ന പ്രാണി Praying mantis | പ്രാർത്ഥന പ്രാണി

Ғылым және технология

Praying mantis | Gongylus gongylodes | wandering violin mantis, ornate mantis, Indian rose mantis, പ്രാർത്ഥന പ്രാണി ambush predators തൊഴുകൈയ്യൻ പ്രാണികൾ, മാൻ്റിസ്, പ്റേയിങ്ങ് മാൻ്റിസ്, വയലിൻ മാൻ്റിസ്, വാണ്ടറിങ്ങ് വയലിൻ മാൻ്റിസ് family Empusidae
പ്രാണികളെ ഒളിച്ച് നിന്ന് ചാടി വീണ് കൊന്നു തിന്നുന്ന ഇരപിടിയന്മാർ. കൃഷിക്കാർക്ക് ഉപദ്രവം ചെയ്യുന്ന പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്ന സഹായി. കാഴ്ചയിൽ ഒരു ഏലിയൻ പ്രാണി.
#മൻ്റിസ് #തൊഴുകൈയ്യൻ പ്രാണി #mantis #mantids #insects #biology #predator #bugs #bugslife #malayalam #malayalamsciencevideo #malayalamsciencechannel #vijayakumarblathur #blathur #bandhukkalmithrangal #closewatch #പ്രാണിജീവിതം #ശാസ്ത്രം #സയൻസ്

Пікірлер: 394

  • @prasanthparasini874
    @prasanthparasini8748 ай бұрын

    ഇത്തരം അപൂർവ്വം അറിവുകൾ ഇനിയും സാറിൽ നിന്നും പ്രതീക്ഷിക്കുന്നു... വിജ്ഞാനപ്രദം

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    thanks

  • @Anoopkumar-zm6ch
    @Anoopkumar-zm6ch2 ай бұрын

    ഞാൻ പണ്ട് ഒരുപാട് കുറ്റിച്ചെടികൾക്കിടയിൽ ഒക്കെ കണ്ടിട്ടുണ്ട് യന്ത്ര മനുഷ്യനെമനുഷ്യനെ പോലെ

  • @vijayakumarblathur

    @vijayakumarblathur

    2 ай бұрын

    അതെ

  • @bijunchacko9588
    @bijunchacko95886 ай бұрын

    നമ്മുടെ രാഷ്ട്രീയക്കാരെ ഓർമ്മിപ്പിക്കുന്നു.. രാഷ്ട്രീയക്കാരൻ പ്രാണി എന്ന് മലയാളത്തിൽ പേരിട്ടാലോ

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    രാഷ്ട്രീയക്കാരോട് ഇത്രയും പുച്ഛം വേണോ ?

  • @thankam9balaraman978

    @thankam9balaraman978

    6 ай бұрын

    രാഷ്ട്രീയ പ്രാണി

  • @shabeermp4

    @shabeermp4

    6 ай бұрын

    ശെരിയാണ് രാഷ്ട്രീയ ക്കാരുടെ എല്ലാ കഴിവുകളും ഉള്ള ജീവി 😂

  • @STriCkeR7oo

    @STriCkeR7oo

    5 ай бұрын

    പൊളിറ്റീഷ്യൻ പ്രാണി... 🙏🏻

  • @RadhaKrishnan-do5er
    @RadhaKrishnan-do5er6 ай бұрын

    ഇതു പോലുള്ള വീഡിയോ ഇനിയും പ്രദീക്ഷ്ക്കുന്നു നന്ദി നമസ്കാരം ചെറിയ ജീവികളുടെ ലോകത്തെത്തിച്ചതിനു പ്രത്യേകം നന്ദി

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    തീർച്ചയായും , കൂടുതൽ ആളുകളിലേക്കെത്താൻ സഹായിക്കുമല്ലോ

  • @gopinathannairmk5222
    @gopinathannairmk522210 күн бұрын

    ഏതെല്ലാം തരത്തിലുള്ള അദ്ഭുതകഴിവുകളുള്ള ജീവികളാണ് ഈ ഭൂമിയിലുള്ളത്. നാം മനുഷ്യൻ വിചാരിക്കുന്നത് മനുഷ്യനാണ് ഏറ്റവും കഴിവും ബുദ്ധിയും ഉള്ള ജീവിയെന്ന്. പക്ഷേ, നമുക്കുചുറ്റുമുള്ള നാനാതരം ജീവികളുടെ അതിശയകരമായ ജീവിതരീതികൾ സർ വളരെ വിശദമായും സരസമായും വിവരിക്കുന്നതു കാണുമ്പോഴും കേൾക്കുമ്പോഴുമാണ് മനുഷ്യൻ എത്ര നിസ്സാരനെന്ന് ബോധ്യപ്പെടുന്നത്. വളരെ വളരെ നന്ദി സർ.👍🌹

  • @vijayakumarblathur

    @vijayakumarblathur

    9 күн бұрын

    മനുഷ്യർ അത്ര നിസാരക്കാരല്ലല്ലോ നമ്മൾ ഇതെല്ലാം ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നവരല്ലെ

  • @gopinathannairmk5222

    @gopinathannairmk5222

    9 күн бұрын

    @@vijayakumarblathur തത്ത്വചിന്താപരമായ ഒരു വീക്ഷണം നടത്തിയെന്നേ ഉള്ളു , സർ.

  • @rajeevanc317
    @rajeevanc3178 ай бұрын

    നന്നായി മുന്നേറുക.... എല്ലാ ആശംസകളും നേരുന്നു.....❤

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @ggkrishnan3482
    @ggkrishnan34826 ай бұрын

    പണ്ട് സുവോളജി റെക്കോർഡ് വരക്കുമ്പോൾ മുതൽ അദ്‌ഭുദത്തോടെ കാണുന്ന ഷഡ്പദമാണ് ഇത്. ആദ്യമായാണ് ഇങ്ങനെയുള്ള ജീവിയെകുറിച്ച് വിവിരിക്കുന്നത്. ഇതിന്റെ ക്രൂരത ഭയങ്കരം തന്നെ. വളരെ സൂഷ്മമായി വിവരിക്കുന്നു. അഭിനന്ദനങ്ങൾ. 👌

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    ക്രൂരത എന്നൊക്കെ നമ്മുടെ കാഴ്ചപ്പാടല്ലെ - പാവം വളർത്ത് കോഴിക പിടിച്ച് കറിവെക്കുന്ന നമ്മൾ!

  • @snowoflove

    @snowoflove

    5 ай бұрын

    പ്രകൃതിയിലെ ഓരോ ജീവികളും അതിന്റെ ശാരീരിക, പാരിസ്ഥിതിക ഘടനകൾക്കനുസരിച്ചു ഇര തേടുകയും ഇരയാവുകയും ചെയ്യുന്നു. ഈ ജീവിയെ ഇത്തരം കൈകളുമായാണ് പ്രകൃതി പരിണമിപ്പിച്ചത്. അവയ്ക്കു അങ്ങനെയേ ഇര തേടാൻ കഴിയു. ഒന്നുമില്ലേലും കൊന്ന പാപം ഉണ്ടേൽ പൂർണമായും തിന്നു തീർക്കുന്നുണ്ടല്ലോ.

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    @@snowoflove തീർച്ചയായും

  • @anilnambiar3107
    @anilnambiar31078 ай бұрын

    വിജ്ഞാനപ്രദം 👍👍 നന്ദി 🙏 ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    theerchchayaayum

  • @sasidharannair9034
    @sasidharannair90343 ай бұрын

    ഞാൻ താങ്കളുടെ channel, പ്രഭാഷണം ഇവ ഇഷ്ടപ്പെടുന്നു.3,4 മാസമേ ആയുള്ളു താങ്കളുടെ channel കണ്ട് തുടങ്ങിയിട്ട്.. Thanks

  • @vijayakumarblathur

    @vijayakumarblathur

    3 ай бұрын

    അത്ര കാലമേ ആയിട്ടും ഉള്ളു ഞാൻ യുട്യൂബിൽ ചാനൽ തുടങ്ങിട്ടും - വളരെ നന്ദി , സന്തോഷം

  • @sudha5296
    @sudha52966 ай бұрын

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ടമായി.

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    സബ്സ്ക്രൈബ് ചെയ്തു കാണുമല്ലോ , നന്ദി

  • @user-oc2js1ev5u
    @user-oc2js1ev5u4 ай бұрын

    ഓരോ വിഡിയോയും മികച്ചത്.... ജീവജാലങ്ങളെ കുറിച്ച് ഉള്ള അറിവ് പകർന്നു തരുന്നതിനു നന്ദി ❤️❤️❤️👍👍👍

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    സ്നേഹം , നന്ദി - കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുമല്ലോ

  • @savithriedavalathkovilakam5176
    @savithriedavalathkovilakam51768 ай бұрын

    നന്നായിട്ടുണ്ട്. വിജ് പുതിയഅറിവുകൾ . കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    നന്ദി

  • @sidhu229359
    @sidhu2293598 ай бұрын

    ആശംസകൾ .... കട്ട സപ്പോട്ട്❤

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    സ്നേഹം

  • @kannan4utube
    @kannan4utube8 ай бұрын

    ❤ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    നന്ദി കണ്ണൻ

  • @vijayanrajapuram
    @vijayanrajapuram8 ай бұрын

    നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @vijayakumarpariyaram179
    @vijayakumarpariyaram1798 ай бұрын

    നല്ല അവതരണം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    നന്ദി വിജയേട്ട

  • @noushadblathurm7632
    @noushadblathurm76328 ай бұрын

    വളരെ നന്നായി അവതരണം 👌

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    santhosham

  • @santhoshchunda
    @santhoshchunda8 ай бұрын

    പകർന്നു നൽകിയ അറിവിന്‌ നന്ദി 🙏🙏🙏❤❤

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @rejanitv8342
    @rejanitv83428 ай бұрын

    നല്ല അവതരണം പുതിയ അറിവുകൾ ..✨

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    നന്ദി

  • @PMFrancis
    @PMFrancis8 ай бұрын

    Watched. Good start. Subscribed.

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    Thanks for subbing

  • @MontageDreams
    @MontageDreams8 ай бұрын

    തൊഴുകയ്യൻ ഭീകരൻ 😍

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @vinayarajvr1960
    @vinayarajvr19608 ай бұрын

    തകർക്ക്, സൂപ്പർ

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    നിങ്ങളും തുടങ്ങ്

  • @jayarajannelloli981
    @jayarajannelloli9812 ай бұрын

    സാർ ഒരു അധ്യാപകൻ ആണെങ്കിൽ കുട്ടികൾക്കു അങ്ങയുടെ ക്ലാസ്സ്‌ വളരെ രസകരമായ അനുഭവം ആയിരിക്കും.

  • @vijayakumarblathur

    @vijayakumarblathur

    2 ай бұрын

    സ്കൂൾ - കോളേജ് അധ്യാപകനല്ല - പക്ഷെ ഏറെ ഇഷ്ടം ശാസ്ത്ര പ്രചരണം ആണ്.

  • @jayarajannelloli981

    @jayarajannelloli981

    2 ай бұрын

    ഒരു കൂട്ടം കുട്ടികളുടെ നഷ്ടം എന്ന് പറയാം. എല്ലാ നന്മകളും ആശംസിക്കുന്നു. ഞാൻ എന്റെ രണ്ട് കൊച്ചു മക്കളോടും താങ്കളെ കാണാൻ പറഞ്ഞിട്ടുണ്ട്, അവർക്ക് താല്പര്യം ഉണ്ടെങ്കിൽ

  • @divyadamodaran141
    @divyadamodaran1418 ай бұрын

    Very informative 👏

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    snEham

  • @dreams5016
    @dreams50165 ай бұрын

    Informative 🎉 iniyum varanam

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    തീർച്ചയായും വരണം

  • @h46oon
    @h46oon4 ай бұрын

    2day aayit njaan iyaaaalde video kaanunney❤️❤️ stress okey nannaayi kuraynd ❤️thankyou sir 🫂

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    Thanks

  • @gtecwadakkanchery
    @gtecwadakkanchery8 ай бұрын

    നല്ല അറിവുകൾ...

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    നന്ദി , നല്ല വാക്കുകൾക്ക്

  • @Historic-glimpses
    @Historic-glimpses8 ай бұрын

    താങ്കളെപ്പോലൊരു വ്യക്തി അറിവുകളുടെ ശേഖരം ലളിതമായും, സരസമായും, സൗമ്യമായും സമൂഹവുമായി സംവേദിക്കുവാൻ നിയോഗം ലഭിച്ചവരാണ്. ആയതിനാൽ ഇത്തരത്തിൽ ഒരു ചാനൽ തുടങ്ങാൻ വൈകിപ്പോയി എന്നതാണ് എന്റെ അഭിപ്രായം.

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    എന്തായാലും തുടങ്ങിയല്ലോ . മടിയനാണ് ഞാൻ . തുടരാൻ വേണ്ട പിന്തുണകൾ നൽകുമല്ലോ

  • @roshan2023sb

    @roshan2023sb

    6 ай бұрын

    subscribed

  • @abhinbaby5317
    @abhinbaby53175 ай бұрын

    കൃത്യമായ കാര്യങ്ങളാണ് സാർ പറയുന്നത്

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    സ്നേഹം

  • @sukumarankv807
    @sukumarankv8078 ай бұрын

    Good.

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    Thanks

  • @sumaunni4018
    @sumaunni40183 ай бұрын

    very informative 👌

  • @vijayakumarblathur

    @vijayakumarblathur

    3 ай бұрын

    Glad you think so!

  • @Josefrans09
    @Josefrans098 ай бұрын

    Good Initiative...

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @faizalnajeeb1174
    @faizalnajeeb11745 ай бұрын

    Thank you sir❤

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    സ്നേഹം

  • @abduljaleelpakara6409
    @abduljaleelpakara64095 ай бұрын

    Thank you Sir 💐

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    So nice of you

  • @roshan2023sb
    @roshan2023sb6 ай бұрын

    🎉സൂപ്പ൪ അവതരണം സ൪ ..ഞാന്‍ ഒറ്റയിരിപ്പിന് സാറിന്‍റെ ചാനലിലെ മിക്കവാറും വീഡിയോസും കണ്ടു.. എല്ലാം ആദ്യമായി കേള്‍ക്കുകയാണ്

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    വളരെ സന്തോഷം

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    കൂടുതലാളുകളിൽ എത്തിക്കാൻ സഹായിക്കുക

  • @subee128
    @subee1283 ай бұрын

    thanks

  • @vijayakumarblathur

    @vijayakumarblathur

    3 ай бұрын

    നന്ദി, സ്നേഹം, സപ്പോർട്ട് തുടരുമല്ലോ. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം

  • @unnikrishnanpayyavur
    @unnikrishnanpayyavur8 ай бұрын

    അസ്സലായിട്ടുണ്ട്

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @prabhakaranppanthanda4246
    @prabhakaranppanthanda42468 ай бұрын

    വിജയേട്ടാ നന്ന്

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    ❤❤❤ നന്ദി പ്രഭാകരൻ മാഷെ

  • @al-ameenhussain2641
    @al-ameenhussain26415 ай бұрын

    Sir I'm respectect u Good knowledge Masha ALLAH 👍

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    സ്നേഹം

  • @Abhilash_Irumbuzhi
    @Abhilash_Irumbuzhi8 ай бұрын

    ഇനിയും തുടരട്ടെ 👌🏻 ആശംസകൾ ❤️

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @varghesevp5139
    @varghesevp51395 ай бұрын

    Very good. Sir

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    Thanks and welcome

  • @harishgmallaya1287
    @harishgmallaya12878 ай бұрын

    ആശംസകൾ

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    നന്ദി ഹരീഷ്ജി ❤❤❤ നന്ദി

  • @makroni327
    @makroni3278 ай бұрын

    ആശംസകൾ !

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    ❤❤❤️ നന്ദി

  • @sapienview
    @sapienview8 ай бұрын

    ഇഷ്ടപ്പെട്ടു ❤️... Background noise ഉണ്ട് അത് maximum കുറക്കാൻ ശ്രെദ്ധിക്കുമല്ലോ... ആശംസകൾ 😃

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    Sramikkaam

  • @ArunArun-li6yx
    @ArunArun-li6yx5 ай бұрын

    സർ പറഞ്ഞത് ശരിയാണ് . വയലിൻ മാന്റിസ് വയലിൻ ബോഡിയുടെ മുൻഭാഗം പോലെത്തന്നയാണ് ഉള്ളത് . വയലിനിന്റെ നെക്കും ബോഡിയുടെ നടവിലൂടെ ബ്രിഡ്ജിനടുത്ത് വരേ വരുന്ന ഫിംഗർബോഡ് പോലും ആ ജീവിയിൽ ദർശിക്കാൻ കഴിയുന്നുണ്ട് .

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    അങ്ങിനെ കിട്ടിയ പേരാണ് അത്

  • @vknpayyanur
    @vknpayyanur8 ай бұрын

    വിജ്ഞാനയാത്ര തുടരാം 😊

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @AjmalParveen
    @AjmalParveen4 ай бұрын

    മാഷാഅള്ളാഹ്

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    ഇൻഷാ അള്ളാഹ്

  • @sumasaseendran4820
    @sumasaseendran48208 ай бұрын

    Good

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    Thanks

  • @Sivarajanpunnala
    @Sivarajanpunnala8 ай бұрын

    👍

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    ❤❤❤ നന്ദി ശിവരാജൻ

  • @prasadkaithakkal8410
    @prasadkaithakkal84108 ай бұрын

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    പ്രസാദ് ❤❤❤ നന്ദി

  • @jkdigiline8011
    @jkdigiline80115 ай бұрын

    ഭീകരം!!!!!!!

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    പരിണാമ കൗതുകം

  • @dhanarajkeezhara
    @dhanarajkeezhara8 ай бұрын

    love and hope.

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    താങ്ക്സ്

  • @Sureshsanskrithi
    @Sureshsanskrithi8 ай бұрын

    👌👍

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @AndrewJanes-ni7gr
    @AndrewJanes-ni7gr6 ай бұрын

    Good knowledge. Thanks

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    So nice of you

  • @Shaneeshpulikyal
    @Shaneeshpulikyal5 ай бұрын

    💞💞 എത്തിപ്പെടാൻ വൈകി പോയി...

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    സാരമില്ല, ഞാൻ തുടങ്ങാനും വൈകി

  • @unnikrishnanblathur
    @unnikrishnanblathur8 ай бұрын

    👋

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    താങ്ക്സ്

  • @arithottamneelakandan4364
    @arithottamneelakandan43646 ай бұрын

    ❤❤❤❤❤❤

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    നന്ദി

  • @nikhilcg5404
    @nikhilcg54048 ай бұрын

    ❤❤❤

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    thanks

  • @santhoshng1803
    @santhoshng18035 ай бұрын

    ഇനിയും ഇതിലും കൂടുതൽ പഽതീക്ഷികുനനു.

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    തീർച്ചയായും

  • @joolindran.k1638
    @joolindran.k16383 ай бұрын

    ❤️❤️❤️❤️

  • @vijayakumarblathur

    @vijayakumarblathur

    3 ай бұрын

    thanks

  • @ratheeshratheesh1508
    @ratheeshratheesh150819 күн бұрын

    🎉🎉

  • @vijayakumarblathur

    @vijayakumarblathur

    19 күн бұрын

    സ്നേഹം, നന്ദി

  • @amal-vr4xe
    @amal-vr4xe4 ай бұрын

    👍🏼👍🏼

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    നന്ദി

  • @shamsuabdu8648
    @shamsuabdu86485 ай бұрын

    ALLAHU Akbar ... SubhanALLAH ...

  • @deepathomas6474
    @deepathomas64748 ай бұрын

    പണ്ടേ കൗതുകം തോന്നി നോക്കി നിന്നിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഇന്നറിഞ്ഞു. പ്രകൃതിയിൽ എന്തെല്ലാം ജൈവ വൈവിധ്യം. വീഡിയോ നന്നായി

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    അതേ , അത്ഭുതങ്ങളുടെ കലവറ

  • @jithuak5934
    @jithuak59348 ай бұрын

    👌🏻👌🏻👌🏻👌🏻

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    നന്ദി

  • @ratheeshratheesh1508
    @ratheeshratheesh150819 күн бұрын

    ❤❤

  • @vijayakumarblathur

    @vijayakumarblathur

    19 күн бұрын

    സ്നേഹം, നന്ദി

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm6 ай бұрын

    ഒരു കണ്ണിനു പതിനായിരം ലെൻസുകൾ😮😮😮

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    അതെ . സബ്സ്ക്രൈബ് ചെയ്തു കാണുമല്ലോ , നന്ദി

  • @pentavlog5085
    @pentavlog50856 ай бұрын

    Manushya vargathilum ethupole okke ondu🙏

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    ഇവർ ഭക്ഷണത്തിന് വേണ്ടി മാത്രം.

  • @user-if5iy6ip5j
    @user-if5iy6ip5j4 ай бұрын

    💓💓💓

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    സ്നേഹം

  • @abdulrasheedm1500
    @abdulrasheedm15006 ай бұрын

    Yekshi kadhakall visswasikunnha jeeva sasthraknjhan

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    വീഡിയോ കണ്ടു കഴിഞ്ഞോ? ഞാൻ യക്ഷിക്കഥകൾ വിശ്വസിക്കുന്ന ആളാണെന്ന് എങ്ങനെ തോന്നി?

  • @user-wc9tj9mu8c
    @user-wc9tj9mu8c3 ай бұрын

    paavam anungal

  • @vijayakumarblathur

    @vijayakumarblathur

    3 ай бұрын

    അതൊക്കെ പ്രകൃതി നിയമം ആണ്. അവയുടെ ജന്മ നിയോഗം ഇണചേരൽ മാത്രമാല്ലെ

  • @rajeshchaithram5003
    @rajeshchaithram50033 ай бұрын

    വിജ്ഞാനപ്രദം

  • @vijayakumarblathur

    @vijayakumarblathur

    3 ай бұрын

    നന്ദി

  • @dawoodthekkan4129
    @dawoodthekkan41294 ай бұрын

    God created man investigated

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    സയൻസാണ് എൻ്റെ വിഷയം

  • @saleemv9495
    @saleemv94956 ай бұрын

    JCB Model. Masha Allah.

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    നന്ദി സലീം

  • @kunhiramanm2496
    @kunhiramanm2496Ай бұрын

    തൊഴകൈ. ചതി. നിറം മാറൽ .... ഈ പ്രത്യേകതകള്ളു ഈ ജീവികഴിഞ്ഞ ജന്‌മത്തിലെ രാഷ്ട്രീയക്കാരനാവാം

  • @vijayakumarblathur

    @vijayakumarblathur

    Ай бұрын

    അവരെല്ലാം അങ്ങിനെ അല്ലല്ലോ

  • @Beyondthehorizonbymbc
    @Beyondthehorizonbymbc6 ай бұрын

    തൊഴുകൈയും പുഞ്ചിരിയും സൂക്ഷിക്കുക

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    അതെ -

  • @abhilashk.v.6810

    @abhilashk.v.6810

    4 ай бұрын

    😂🙏🏼

  • @josoottan
    @josoottan6 ай бұрын

    ഇത്തരം വീഡിയോസ് എനിക്ക് വളരെ താൽപര്യമാണ്. പരിണാമത്തിൻ്റെ കണ്ടുപിടിക്കാൻ കഴിയാത്ത കണ്ണികളുടെ ഭാവനകൾക്ക് കൂടുതൽ ഇന്ധനമാണ് ഇത്തരം അറിവുകൾ! ഒരു സംശയം, ഇത്തരം പ്രാണികൾ പ്രെഡേറ്റർ പ്ളാൻ്റ്സിൽ (കോർണിവോറസ് )നിന്ന് പരിണമിച്ചുണ്ടായവയാണോ? അല്ലെങ്കിൽ ഇതിൻ്റെ മുൻഗാമി ഏതു വർഗ്ഗമാണ്?

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    പല വിധം ഉണ്ട്. അവ പല കാലങ്ങളിൽ പരിണമിച്ചവയാണ്

  • @souminik
    @souminik8 ай бұрын

    പ്രാണി അതിന് മിമിക്ക് ചെയ്യുന്ന ഇടത്തേക്ക് പോകുന്നത് അല്ലേ? പുല്ലിന് സമാനമായ മാന്റിസ് അതേ നിറവും ആകൃതിയും ഉള്ള സ്ഥലത്തേക്ക് പോകുന്നത് അല്ലേ?

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    അത്തരം അനുകൂല പരിസരങ്ങളിൽ ആവും അവ മുടയിട്ട് പുതിയ കുഞ്ഞുങ്ങളെ ഉണ്ടാക്കുക.

  • @vimalkottakkal6003
    @vimalkottakkal60038 ай бұрын

    അടിപൊളി ... ഒരു പേരു വേണ്ടേ ?

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    ഈ പേര് പോരെ ? vijayakumar blathur ... യു ടൂ ബ്ലാത്തൂർ എന്ന് പരാതി പറയുമോ ആവോ

  • @vinodbabu8980
    @vinodbabu89808 ай бұрын

    ഇഷടപ്പെട്ടു.❤ എന്നാലും ഞാൻ വിചാരിക്കുകയാണ്.. ഇണ ചേരലിന് ശേഷം പെണ്ണിനെയാണ് പിടിച്ച് തിന്നിരുന്നെങ്കിൽ എന്താകുമായിരുന്നു...😂😂😂😂 sound ന് clarity കുറഞ്ഞ് പോയോ?

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    വംശം കുറ്റിയറ്റ് പോയേനെ

  • @prakashks3276
    @prakashks32766 күн бұрын

    അല്പം സ്പീഡ് ആകാം 👍🏻

  • @vijayakumarblathur

    @vijayakumarblathur

    6 күн бұрын

    ആദ്യത്തെ വിഡിയോ - പരിചയ കുറവ്

  • @zmediabyziyadarampulickal3025
    @zmediabyziyadarampulickal30258 ай бұрын

    ഇതുപോലുള്ള ജീവികളെപറമ്പിലൊക്കെ പണിയുന്ന സമയത്ത്കണ്ടു കിട്ടാറുണ്ട്.ചിലതിൻ്റെയൊക്കെ ഷേപ്പ് കണ്ടുകഴിഞ്ഞാൽ വളരെ കൗതുകവും അതിലേറെ അത്ഭുതവും തോന്നും.

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

  • @vijayakumarblathur

    @vijayakumarblathur

    8 ай бұрын

    സ്നേഹം

  • @John_honai1
    @John_honai14 ай бұрын

    ഞങ്ങടെ അവിടെ ഒരു മുള്ളാൻപന്നിയെ കണ്ടു... അത് മുള്ള് കുടയുമോ എന്ന് പേടിച്ചു രാത്രി ഇറങ്ങാറേ ഇല്ല. സാറിന്റെ വീഡിയോ കണ്ടപ്പോൾ ചെറിയ സമാധാനം..

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    വലിയ സമാധാനം ആയ്ക്കോട്ടെ - ഒരിക്കലും അവ ആക്രമിക്കില്ല -

  • @pushpambadhanmp8809
    @pushpambadhanmp88095 ай бұрын

    Thumbnail kandappo rashtreeyakkare an enikk adyam orma vannath

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    എല്ലാർക്കും രാഷ്ട്രീയക്കാരോട് പുച്ഛം - അവർ മോശമെങ്കിൽ കാരണം നമ്മളല്ലെ

  • @user-zz2gt8gl1w
    @user-zz2gt8gl1w4 ай бұрын

    Bio creater Pradator mantis

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    Yes

  • @athmajmijnak6839
    @athmajmijnak68392 ай бұрын

    Im from Kaliyaattam.

  • @vijayakumarblathur

    @vijayakumarblathur

    2 ай бұрын

    കളിയാട്ടം?

  • @athmajmijnak6839

    @athmajmijnak6839

    2 ай бұрын

    Yes

  • @athmajmijnak6839

    @athmajmijnak6839

    2 ай бұрын

    Nammude veetil kanunna brown spider inu vishamundoo

  • @vijayakumarblathur

    @vijayakumarblathur

    2 ай бұрын

    എല്ലാത്തിനും വിഷം ഉണ്ട്. പക്ഷെ അത് നമുക്ക് ബാധിക്കാൻ മാത്രം കഠിനമല്ല.

  • @riyariya9119
    @riyariya91195 ай бұрын

    പൈസ വരും എന്ന് പറഞ്ഞു പറ്റിച്ച പ്രാണി 😅😊

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    അത് ഇതല്ല - ഗ്രാസ് ഹോപ്പർ ,പച്ച തുള്ളൻ ആണ്

  • @shijith_thalassery_7498
    @shijith_thalassery_74984 ай бұрын

    Recommended to watch 1.5x

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    നന്ദി

  • @bijupp1253
    @bijupp12533 ай бұрын

    ഈ പ്രാണി കടിക്കും എന്നാണ് എന്റെ അനുഭവം കടിക്കുന്നത് കണ്ടിട്ടില്ല പക്ഷെ ഇതിനെ രാത്രി ബെഡ്‌റൂം ൽ കണ്ടാൽ പിറ്റേ ദിവസം ശരീരത്തിൽ എവിടെ എങ്കിലും കടിച്ചു തിണിർത്തു കിടക്കുന്നത് കാണാം അസഹ്യമായ വേദന യും ഉണ്ടാകും

  • @vijayakumarblathur

    @vijayakumarblathur

    3 ай бұрын

    മനുഷ്യരെ കടിക്കാറില്ല - ഇതാവില്ല വേറെ പ്രാണികളാവും കടിച്ചത്

  • @underworld2770
    @underworld27706 ай бұрын

    നമ്മുടെ രാഷ്ട്രീയക്കാരും ഏതാണ്ട് ഇതേപോലെതന്നെയല്ലേ 🤪😄

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    ചിലർ എന്ന് പറയു

  • @underworld2770

    @underworld2770

    6 ай бұрын

    @@vijayakumarblathur yes... ചിലർ..

  • @user-yl8pq8kd9c
    @user-yl8pq8kd9c4 ай бұрын

    തെരഞ്ഞെടുപ്പ് വരവായി. തൊഴുകൈയുമായി പുഞ്ചിരിയോടെ കടന്നു വരുന്ന ആളുകളെ ഓർമ്മിച്ചു പോയി. ക്ഷമിക്കുക.

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    ക്ഷമിക്കുക

  • @Thelakkadan
    @Thelakkadan5 ай бұрын

    ഷഡ്പദങ്ങൾ പൊതുവെ അപകടകാരികൾ ആണ് ഉറുമ്പ് കാരണം ഗ്രാമം ഉപേക്ഷിച്ച സ്ഥലംങ്ങൾ തമിഴ്നാട്ടിൽ ഉഷിലംപെട്ടി അടുത്ത് ഉണ്ട്

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    ഞാൻ അതിനെപ്പറ്റി ഏഷ്യാനെറ്റിൽ പറഞ്ഞിട്ടുണ്ട് - kzread.info/dash/bejne/qKmLlbqpd9SseLA.htmlsi=W2Ggz7v-PjkditGg

  • @anilanil2420
    @anilanil24205 ай бұрын

    ഏത് സയൻസ് ചാനൽ നോക്കിയാലും.. അതിന്റെ കമന്റ്‌ ബോക്സിൽ ദൈവ സ്തുതി കളുമായി കുറെ എണ്ണം വരും.. സുഹൃത്തുക്കളെ നിങ്ങൾക്ക് പറ്റിയ ഒരുപാട് ചാനലുകൾ ഉണ്ട്.. അത്ഭുതം.. ആൾ ദൈവം അങ്ങനെ .... അതിന് താഴെ പോയി രോമാഞ്ചം കൊള്ളു.. നിങ്ങളുടെ ഈ കമെന്റ് കണ്ടു.. സയൻസ് ഇഷ്ടപെടുന്ന യുക്തി ബോധം ഉള്ള "തലക്ക് വെളിവുള്ള " ഒരാളും നിങ്ങളുടെ കൂട്ടത്തിൽ വരില്ല.. ദയവ് ചെയ്തു ഇത്തരം ഇടങ്ങളിൽ കോമാളി വേഷം കെട്ടി വരരുത്..

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    മതബോധം തലക്ക് പിടിച്ചവർ കരുതുന്നത് - സയൻസ് പറയുന്നവർക്കാണ് ബുദ്ധി കുറവും കാര്യം മനസിലാക്കാൻ വിഷമവും എന്നാണ്. എന്തു ചെയ്യാം അവരുടെ ശുദ്ധതയാൽ വഴി തെറ്റിയവരെ ദൈവ മഹത്വ ഘോഷണം കൊണ്ട് തിരിച്ച് വരുത്താം എന്ന് കരുതുന്നു.

  • @user-wm6wy3oe6f
    @user-wm6wy3oe6f4 ай бұрын

    ഞാൻ വളർത്തിയതാണ് :)

  • @vijayakumarblathur

    @vijayakumarblathur

    4 ай бұрын

    പിന്നെ?

  • @user-wm6wy3oe6f

    @user-wm6wy3oe6f

    4 ай бұрын

    @@vijayakumarblathur എൻ്റെ റൂമിൽ തന്നെ ഉണ്ടായിരുന്നു ഒരാഴ്ചയോളം ,വാതിലും ജനലുമൊക്കെ തുറന്നിട്ടിട്ടും പോയില്ല . ആഹാരവും വെള്ളവുമൊക്കെ കൊടുത്തു ,പക്ഷെ ഒരു ദിവസം ഞാൻ ഉറങ്ങുമ്പോൾ കയ്യിൽ വന്നു കടിച്ചു.പിന്നെ നോക്കുമ്പോൾ അതിനേക്കാൾ വല്യ പ്രാണികളെ ആണ് അത് ഭക്ഷിക്കുന്നത് . ആ റൂം വിട്ട് പോകേണ്ടി വന്നതിനാൽ ആ കൂട്ട് അവിടെ അവസാനിച്ചു .

  • @vijayanck1324
    @vijayanck13245 ай бұрын

    ഏലിയൻ

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    Yes

  • @muhammedaliikbal3236
    @muhammedaliikbal32366 ай бұрын

    വയലിൻ മാന്റിസുകളെ പല നിറത്തിലും കണ്ടിട്ടുണ്ട്. കരിഞ്ഞ പുല്ലു പോലെയും കമ്മ്യൂണിസ്റ്റ് പച്ചയുടെ രൂപത്തിലും ഉണങ്ങിയ പ്ലാവില പോലെയുമെല്ലാം. കണ്ടിട്ടുണ്ട്. ഇവയ്ക്ക് ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുണ്ടോ? അതോ, കരിഞ്ഞ പുല്ലുപോലുള്ള വയലിൻ മാന്റിസ് പുല്ലുകൾ തളിർക്കുന്നതോടെ , അല്ലെങ്കിൽ വലിയ പച്ചിലയിൽ ഇരിക്കുന്നതോടെ ഇളിഭ്യരായി തവളയുടെയും കിളികളുടെയും ഇരയാവുമോ?

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    അവയുടെ ആയുസ്സും കുറവാണ് . മുട്ടകൾ വിരിയുന്നത് അടുത്ത പുല്ല് കിളിർക്കും കാലത്താവും . അത് വരെ മുട്ടകൾ ഡോർമെന്റ് ഊത്തക്കയിൽ കഴിയും

  • @artist6049
    @artist60495 ай бұрын

    തൊഴാംചാതി😃

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    തൊഴാം ചതി

  • @artist6049

    @artist6049

    5 ай бұрын

    😃yes

  • @salmasalmon782
    @salmasalmon7826 ай бұрын

    പല പുരാണ ഗ്രേന്തങ്ങളിലും,ഇവയെപ്പറ്റിക്ടടുണ്ട്,,, അതിന്റൊരു വിഡിയോ ചെയ്യുമോ സാർ

  • @vijayakumarblathur

    @vijayakumarblathur

    6 ай бұрын

    ഏതിൽ ?

  • @sayedmuhammed7790
    @sayedmuhammed77905 ай бұрын

    ഞങ്ങ ൾ ഇതിനെ ആശാരി എന്നു പറയും

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    ആശാരിക്കൂളി എന്ന് തെറ്റായി ഇതിനെ വിളിക്കാറുണ്ട്. ലീഫ് ഇൻസെക്റ്റുകൾ , സ്റ്റിക്ക് ഇൻസെക്റ്റുകൾ എന്നിവ ഇലകളിലും ചെടിത്തണ്ടുകളിലും നിന്ന് കാറ്റിൽ ആടും പോലെ മുന്നോട്ടും പിന്നോട്ടും ആടും. അത് കണ്ടാൽ ആശാരിമാർ ചിന്തേരിടും പോലെ തോന്നും അങ്ങിനെ കിട്ടിയ പേരാണ് ആശാരി എന്നത്. എന്നാൽ മാൻ്റിസുകൾ അനങ്ങാതെ നിക്കുകയാണ് ചെയ്യുക. അതിനാൽ ഇവരെ അങ്ങിനെ വിളിക്കുന്നതിൽ കാര്യമില്ല. ഇലപ്രാണികളെ കുറിച്ചുള്ള വീഡിയോ കണ്ടല്ലോ

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha21223 ай бұрын

    യക്ഷി കഥ കെട്ടു കഥയാണ്.

  • @vijayakumarblathur

    @vijayakumarblathur

    3 ай бұрын

    അതെ. ഒരു രസത്തിന് മിത്തുകളും കഥകളും ഒക്കെ ചേർത്തെന്നു മാത്രം

Келесі