'തൊട്ടാൽ പൊടിയുന്ന തരത്തിൽ കല്ല് പോലും പൊടിഞ്ഞു പോകുന്ന കെമിക്കലാണ് ചേർത്തിരുന്നത്'

'സെപ്റ്റിക് ടാങ്കിൽ ഒരിക്കലും വീട് പൊളിച്ചതിന്റെ വേസ്റ്റ് ഇടില്ല, കല്ല് പോലും പൊടിയുന്ന കെമിക്കലാണ് ചേർത്തിരുന്നത്'; മൃതദേഹം കുഴിച്ചെടുത്ത സോമൻ ഏഷ്യാനെറ്റ് ന്യൂസിനോട്
#KalaMurderCase #MannarCase #CrimeNews #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 41

  • @mmathew4519
    @mmathew45195 күн бұрын

    അത്ര ആത്മാര്‍ത്ഥതയോടെ ആരും ചെയ്യാൻ ഇഷ്ടപ്പെടാത്ത ജോലി ചെയ്യുന്ന ആ പാവത്തിന് ഈ സര്‍ക്കാര്‍ ഒരു തസ്തിക ഉണ്ടാക്കി അവിടെ നിയമിച്ച് ശമ്പളം കൊടുക്കേണ്ടതാണ്.

  • @torpidotorpido3081

    @torpidotorpido3081

    5 күн бұрын

    വിദേശത്തു ഇതെല്ലാം high skilled work ആണ്, മറ്റേത് work നെ കാളും ഉയർന്ന പ്രതിഫലം ആണ് കിട്ടുക 🙏

  • @goldie7689

    @goldie7689

    5 күн бұрын

    @@torpidotorpido3081 Pinne doctors inekaalum IT executives ine kaalum uyarana salary aane.

  • @rustinpeter2193

    @rustinpeter2193

    5 күн бұрын

    @@torpidotorpido3081 not really, this is not a white collar job

  • @vijilal4333

    @vijilal4333

    4 күн бұрын

    Athe

  • @itsmedeath7764
    @itsmedeath77645 күн бұрын

    ആ കുട്ടി സത്യസന്ത ആണ് അത് കൊണ്ട് ആണ് വർഷങ്ങക്ക് ശേഷം സത്യം ദൈവം തെളിയിച്ചത്,,, എത്ര മൂടി വച്ചാലും ഒരു നാൾ സത്യം പുറത്തു വരും,, നന്ദി ദൈവമേ,,, എത്രയും വേഗം ആ ക്രൂരനെ പിടിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunjumonbin

    @kunjumonbin

    5 күн бұрын

    averkku jeevan nashtapettu ini enthu sombhavichalum aver ariyilla...ellam nmmalude verum thonnalukalaanu

  • @PpEthiest

    @PpEthiest

    5 күн бұрын

    എന്നിട്ട് ദൈവം ജീവൻ രക്ഷിച്ചില്ല 😂

  • @thrissurgadi

    @thrissurgadi

    5 күн бұрын

    ആ കുട്ടി സത്യസന്ധ ആയതിനാൽ ആകും ദൈവം ആ കുട്ടിയെ കൊന്നത്. തെളിയുന്ന ക്രെഡിറ്റ്‌ ദൈവത്തിന് കൊടുക്കാമെങ്കിൽ കൊന്ന ക്രെഡിറ്റ്‌ കൊടുക്കാം

  • @jilltalks9216

    @jilltalks9216

    4 күн бұрын

    ​@@PpEthiestath sathananu hey... Story onnum ariyilla alle... Balamangalam vayikku varikkaraku...

  • @jeenababu8718
    @jeenababu87185 күн бұрын

    ചേട്ടനെ ഒന്നും ആരും പുച്ഛിക്കേണ്ട ആവശ്യമില്ല ചേട്ടൻ ചേട്ടന്റെ ജോലി ആത്മാർത്ഥതയോടെ ചെയ്യുന്നതുകൊണ്ടാണ് ഉദ്യോഗസ്ഥർ വീണ്ടും വിളിക്കുന്നത്

  • @rustinpeter2193
    @rustinpeter21935 күн бұрын

    സോമൻ ചേട്ടാ, ഇത്തരം ജോലികൾ ചെയുമ്പോൾ gloves, mask മറ്റ് കിറ്റുകൾ ഉപയോഗിച്ച് ചെയുക. ആരും പുച്ഛിക്കില്ല, മനുഷ്യ വിസർജനം കൊണ്ട് രോഗങ്ങൾ ഉണ്ടായാൽ ആരും കൂടെ ഉണ്ടാവില്ല. സർക്കാർ പോലും. ആ കൈ കൊണ്ട് തന്നെയാണ് ഭക്ഷണം കഴിക്കണ്ടത് എന്നാ ചിന്ത വേണം

  • @jasminijad9946

    @jasminijad9946

    4 күн бұрын

    aa videoyil undallo glove ittekunnath

  • @kksree1
    @kksree15 күн бұрын

    soman chettan salute

  • @athulkumar2034
    @athulkumar20345 күн бұрын

    എന്നിട്ടും ആരും അയാള്‍ക്ക് PPE kit കൊടുത്തില്ല. 👌

  • @padminimahesh9881
    @padminimahesh98815 күн бұрын

    ❤❤❤സഹോദരൻ സോമൻ

  • @user-lg6fj6bf1g
    @user-lg6fj6bf1g5 күн бұрын

    പ്ലാനിംഗിൽ ചെയ്തകൊലപാതകം കാരണം തലയോട്ടി പോലും ദ്രവിച്ചു പോകാൻ കാരണം ഒരിക്കലും ഒരു തെളിവും ഉണ്ടാകരുത് എന്നുവെച്ചു, പക്ഷെ മുകളിൽ ഒരു ദൈ വം ഉണ്ട് സത്യം സത്യമായി പുറത്തുവരും

  • @lahitharm7112
    @lahitharm71124 күн бұрын

    ഭാര്യയെ കുടുക്കാൻ ഒരു ഭർത്താവ് 2 വർഷം Phone പോലും ഉപയോഗിക്കാതെ ഒളിച്ച് താമസിച്ചിട്ടുണ്ട്...... ലോകം മുഴുവൻ ആ സ്ത്രീയെ തെളിവെടുപ്പിന് കൊണ്ടു നടന്നു... അതിൻ്റെ ഭാഗ്യത്തിനാണ് ഇയാൾ ജോലി ചെയ്ത സ്ഥലത്തെ ആൾ ഭർത്താവിനെ തിരിച്ചറിയുന്നത്.....എന്തായാലും സത്യം തെളിയട്ടെ അപരാധികൾ എങ്കിൽ ശിക്ഷിക്ക പ്പെടട്ടെ നിരപരാധികൾ ക്രൂശിക്കപ്പെടാതിരി ക്കട്ടെ...🙏🙏🙏

  • @vijilal4333
    @vijilal43334 күн бұрын

    Respect for him.❤❤❤❤❤ Please appreciate him by the govt..

  • @minigeorge3089
    @minigeorge30895 күн бұрын

    Thank you God ❤

  • @padmajan4027
    @padmajan40273 күн бұрын

    Salute to Soman chettan.. Government should take Soman chettan to Government service.

  • @georgepc5252
    @georgepc52525 күн бұрын

    മാന്നാർ അനിൽകുമാർ സ്പീകിംഗ്. മൂന്നാം ഭാഗം ഉടനെ പ്രതീക്ഷിക്കം.

  • @vismayavismaya4066

    @vismayavismaya4066

    5 күн бұрын

    😂

  • @blueangelz23
    @blueangelz235 күн бұрын

    Let truth come out

  • @arshadpkarshadpalli5215
    @arshadpkarshadpalli52155 күн бұрын

    15വർഷം മുന്നേ എന്ത് കെമിക്കൽ ചേട്ടാ❤ഉണ്ടെങ്കിൽ തന്നെ ഇത്ര വർഷത്തിന് ശേഷം അത് മനസ്സിലാക്കി എടുത്ത ചേട്ടനെ നിസ്സാരമായി ആരും കാണരുത് 😢

  • @sandeepsourabhan206

    @sandeepsourabhan206

    5 күн бұрын

    15 വർഷം മുൻപ് എന്ന് പറഞ്ഞാൽ 2009ആണ് സേട്ടാ, അനെന്താ ഈ കെമിക്കൽ ഒന്നും കണ്ടുപിടിച്ചിട്ടില്ലേ

  • @konarkvideos7847

    @konarkvideos7847

    5 күн бұрын

    കെമിക്കൽ 2024 ആണോ കണ്ടു പിടിച്ചത്😂

  • @Sabi-yt1vb

    @Sabi-yt1vb

    5 күн бұрын

    .തെളിവ് നശിപ്പിക്കാൻ മുൻപെപ്പോഴെങ്കിലും അത് തുറന്ന് കെമിക്കൽ ഒഴിച്ചിട്ടുണ്ടെങ്കിലോ... അപ്പൊ അധികം വർഷം ആവില്ലല്ലോ...

  • @jasirpjasir6169

    @jasirpjasir6169

    5 күн бұрын

    15, വർഷം 150 വർഷം അല്ല 👺

  • @akku_tuhe2088

    @akku_tuhe2088

    5 күн бұрын

    ഏടെ mooparu ഇതുപോലെ പല കേസിലും കുഴിച്ചിട്ടുന്ന്ത്. Aa experience കൊണ്ടാണ് . പറയുന്നത്.

  • @vijilal4333
    @vijilal43334 күн бұрын

    Yes i was thinking abt him. Asianet please bring him in your floor.

  • @user-ch4xq1hu4s
    @user-ch4xq1hu4s5 күн бұрын

    Ith police inte joli ale?

  • @anoopbalan4119
    @anoopbalan41195 күн бұрын

    👍👌

  • @sajukambrath7543
    @sajukambrath75434 күн бұрын

    ഇത് പോലെ തന്നെ ജസ്‌ന തിരോധനം ആവാൻ എവിടെയോ മറഞ്ഞു കിടക്കുന്നു 😭

  • @amalsanthosh3574
    @amalsanthosh35744 күн бұрын

    നിങ്ങളെ പുച്ഛിക്കാനോ പോലീസ് കാ രെ കാളും കഴിവ് നിങ്ങൾ ക് ആണ് അതിനു 🙏🙏🙏🙏🙏🙏🙏

  • @fightforjustice5472
    @fightforjustice54725 күн бұрын

    ഇത്രയും ആധികാരികമായി സംസാരിച്ച സോമൻ സാറിനെ പോലീസിൽ ഉന്നത സ്ഥാനത്തു നിയോഗിക്കുക.... പറ്റുമെങ്കിൽ ഫോറെൻസിക് മേധാവി ആയെങ്കിലും....😂

  • @chellamagopi3522

    @chellamagopi3522

    5 күн бұрын

    അയ്യോ എന്നേ കൊല്ല് 🤣🤣😂

  • @vickyg1176

    @vickyg1176

    5 күн бұрын

    ഒരിക്കലുമില്ല കാരണം കഴിവുള്ള ആൾക്കാർക്ക് ഒരിക്കലും നിയമനം ലഭിക്കില്ല എന്ന് അറിയില്ല 🤪

  • @krishnavishnu8584

    @krishnavishnu8584

    5 күн бұрын

    അയാൾക് ഇങ്ങനെ എങ്കിലും ആ കേസ് നെ help ചെയ്യാൻ പറ്റി താങ്കൾക് ഇത് വല്ലതും

  • @krishnavishnu8584

    @krishnavishnu8584

    5 күн бұрын

    അയാൾക് അതെങ്കിലും പറ്റി താങ്കൾക്ക്?

Келесі